YA Rabbee.... ഈമനോട് സലമത്തെ akkenee Aameen ya rabbal Alemeen
@cnpokootty4496 ай бұрын
അൽ ഹംദുലില്ലാ താങ്കളുടെ പ്രഭാഷണങ്ങൾ പലതും ഞാൻ കേൾക്കാറുണ്ട്. 'കൃതമായി ഖുർആനെ മുൻനിർത്തി. സത്യാസത്യമായി ജനഹൃദയങ്ങളിലേക്ക് ' കേൾപിച്ചു തരുന്ന താങ്കൾക്ക് എല്ലാവിധ അനു ഹവും നൽകട്ടെ (ആമീൻ). CN തലശ്ശേരി
@murshida6582 Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍
@InspiringTubeOfficial10 ай бұрын
ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻
@sumayyakt3221 Жыл бұрын
അൽഹംദുലില്ലാഹ് ഇത്തരം ക്ലാസുകൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു വിറയലാണ് നമ്മുടെ ഈ മാൻ ഉറപ്പിച്ച് നിർത്താൻ നാഥൻ അനുഗ്രഹിക്ക ട്ടെ ആമീൻ ഇദ്ദേഹത്തിന് അർഹമായ പ്രതിഫലം നാഥൻ നൽകട്ടെ ആമീൻ😢😢
Ansar nanmanda usthadnte number orupad kalamai njn Thedan thudanghit . usthadnte number onnu public akumo.orupadsamshayanghlk utharamkittendathund.athkonda.usthad e comment kanunna annu thanne enikoru hi ayakane
@MariyamBeevi-o2g11 ай бұрын
Marikumbol eemanod koodi marippikkane allah
@LuyaBeegum2 ай бұрын
Ameen❤❤
@jayaprakashnp37753 ай бұрын
🙏🏻🙏🏻🌹🙏🏻🙏🏻
@shahinek2918 ай бұрын
Saleena pm pandikkad
@PSa-v1h Жыл бұрын
ഇദ്ദേഹത്തിന്റെ റസൂലിന്റെ വഫാത്ത് വിവരിക്കുന്നത് കേൾക്കണം... അൽഹംദുലില്ലാഹ് ഞാൻ കേട്ടിട്ടുണ്ട് 😭🤲
ചോദിക്കുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം.. ഉസ്താദ് പറഞ്ഞു നബി(സ) യുടെ റൂഹ് പിടിച്ചപ്പോഴും വേദന അനുഭവിച്ചെന്ന്.. വീണ്ടും ഉസ്താദ് പറയുന്നു നല്ല മനുഷ്യരുടെ റൂഹ് പിടിക്കുന്നത് നനഞ്ഞ പഞ്ഞിയിൽ നിന്ന് നൂല് വലിക്കുന്നത് പോലെ എളുപ്പമാണെന്ന്.. ഒന്ന് വിശദീകരിക്കാമോ