'ഇത്തരം ആളുകളെ നിലയ്ക്കു നിർത്താൻ സമസ്ത തയ്യാറാകണം': ഉമർ ഫൈസി മുക്കത്തിനെതിരെ പി.എം.എ സലാം

  Рет қаралды 4,171

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 80
@Arshad-bz5yu
@Arshad-bz5yu 3 сағат бұрын
സമസ്ത കഴിഞ്ഞിട്ടേ ഞങ്ങൾക്ക് ലീഗുള്ളൂ 💪💪
@ABBASPARAMBADAN
@ABBASPARAMBADAN 2 сағат бұрын
എന്ന് ഒരു ....😂
@alamr100
@alamr100 Сағат бұрын
🤣🤣🤣
@azarkuttimonazarkuttimon6654
@azarkuttimonazarkuttimon6654 42 минут бұрын
ഞങ്ങൾക്ക് ലീഗും വലുതാണ് സമസ്തയും വലുതാണ് കള്ളത്താടിയും വെച്ച് സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുവാൻ പല യൂദാസുകളും പ്രവർത്തിക്കുന്നുണ്ട് ഈ സമുദായത്തിന്റെ ഐക്യമല്ല വലുത് എന്തെങ്കിലും സ്ഥാനമോഹങ്ങൾ ആവാം
@sidhiqmt165
@sidhiqmt165 7 минут бұрын
ആയ്കോട്ടെ... പരിധി വിട്ടാൽ പ്രതികരിക്കും. മുക്കം ഫൈസിക്ക് കൂട്ടിയാൽ കൂടില്ല
@rashidp5384
@rashidp5384 2 сағат бұрын
PMA സലാമിൻ്റെ ഉപദേശം തൽക്കാലം ലീഗിൽ മതി. സമസ്തയോട് വേണ്ട
@shihabudheenshihab9051
@shihabudheenshihab9051 Сағат бұрын
ഉമർ മൊയ്‌ല്യാരോടും പറ ഈ പറഞ്ഞത്
@sidhiqmt165
@sidhiqmt165 6 минут бұрын
ഉമ്മർ മുസ്ലിയരെ നിലക്ക് നിർത്തിക്കോ.. അല്ലേൽ നിർത്താൻ അറിയാം..
@MuhammadRafi-qg9zt
@MuhammadRafi-qg9zt 3 сағат бұрын
വഹാബികളും INL കാരും സമസ്തയോട് കളിക്കേണ്ട💪💪💪
@azarkuttimonazarkuttimon6654
@azarkuttimonazarkuttimon6654 41 минут бұрын
നീയൊക്കെഎന്നാണ് സമസ്ത ആയത് എന്ന് ഞങ്ങൾക്കറിയാം കമ്മ്യൂണിസ്റ്റുകാർക്ക് തല വച്ചു കൊടുക്കാതെ ഫാസിസം കയറി കൂടാതെ ഈ സമുദായത്തെ സംരക്ഷിച്ചു നിർത്താൻ സമസ്തക്കും മറിയാം ലീഗിനും അറിയാം
@beeranpk4750
@beeranpk4750 2 сағат бұрын
കുറേക്കാലത്തിനുശേഷം ഉമർ ഫൈസി മുക്കം ദീൻ പറഞ്ഞു സന്തോഷം
@woodindia2059
@woodindia2059 3 сағат бұрын
സമസ്തയോട് ചൊറിയാൻ വരണ്ട സലാമേ.... ആളാകാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലാ.... പാവം രാജകുമാരൻ
@alamr100
@alamr100 Сағат бұрын
ഇജ്ജ് കോപ്പാക്കും
@nisartherambil97
@nisartherambil97 2 сағат бұрын
അത്തും പിത്തും ഉള്ള ആളുകളെ മൈക്ക് കെട്ടി പൊതു സ്ഥലത്ത് സംസാരിക്കാൻ വിളിക്കുമ്പോൾ എല്ലാവരും സൂക്ഷിക്കുന്നത് നല്ലതാണ്
@jasimjasi2622
@jasimjasi2622 2 сағат бұрын
മുക്കം faizy ❤❤
@malayalieonline7001
@malayalieonline7001 Сағат бұрын
കുഞ്ഞാപ്പ / മുനീർ /മജീദ് ഇവരിൽ ആരെങ്കിലും വീണ്ടും വരട്ടെ...... ലീഗ് ഉണരട്ടെ....
@shibushihab-tb2gn
@shibushihab-tb2gn 2 сағат бұрын
PMA സലാമും ഉമർ ഫൈസിയും സ്വയം നിലക്ക് നിൽക്കണം.........
@muhammedashraf6775
@muhammedashraf6775 2 сағат бұрын
പാണക്കാട് കുടുംബത്തെ വഹാബിസലാം കാളി യായി അംഗീകരിക്കുമോ?
@ashrafdarimi8428
@ashrafdarimi8428 48 минут бұрын
❤ പാണക്കാട് തങ്ങൾമാരോട് അസൂയ വെച്ചിട്ട് കാര്യമില്ല❤ ഞങ്ങളെ ആരും ഖാളി ആക്കുന്നില്ല എന്ന് കണ്ണീരൊലിപ്പിച്ചിട്ട് കാര്യമില്ല ... സമുദായം പാണക്കാട് തങ്ങൻമാർ ഉൾക്കൊള്ളുന്ന സമസ്തക്കൊപ്പമാണ്❤
@sachu1851
@sachu1851 2 сағат бұрын
ഉമർ ഫൈസി സമസ്തയിലെ ഇടത് പക്ഷക്കാരൻ.
@MuhammadRafi-qg9zt
@MuhammadRafi-qg9zt 3 сағат бұрын
നീ പോടോ ചാടിച്ചാടി കളിയ്ക്കുന്നവനെ😂😂😂INL
@mujeebtm900
@mujeebtm900 3 сағат бұрын
വഹാബി ഖാസിയുടെ പൂർണ പിന്തുണ സ്വദിഖ് അലി തങ്ങൾക്കുണ്ട് 💚💚💚
@KunchuttyNadukkunnu-b6j
@KunchuttyNadukkunnu-b6j 35 минут бұрын
സമസ്ത യുടെ ജോലി സലാം തീരുമാനിക്കേണ്ടേ സലാം സമസ്ത അനുഭാവി പോലും അല്ല
@sidhiqmt165
@sidhiqmt165 5 минут бұрын
സഖാവ് ഉമർ ഫൈസി മുക്കo❤️ലാൽ സലാം സഖാവേ
@yatharafamily7653
@yatharafamily7653 3 сағат бұрын
ചാത്തപ്പൻ എന്ത് മഹ്ശറ. വഹാബി സലാമിന് എന്ത് കാളി 😂
@maharoofm7778
@maharoofm7778 2 сағат бұрын
ഉമ്മർ ഇലക്ഷൻ സമയത്ത് മാത്രം പൊട്ടി വരണെങ്കിൽ അത് ആരുടെ അജണ്ടയാണ് സിപിഎം എച്ചിൽ നക്കിയിട്ട് വരുന്നത് തന്നെ ആയിരിക്കില്ലേ
@muhsinshahithamuhsin2152
@muhsinshahithamuhsin2152 13 минут бұрын
Eathu election 😂😂😂😂
@mammoottyt.wayanad9306
@mammoottyt.wayanad9306 3 сағат бұрын
ഇവൻ ആര്
@NoushadHaneefi
@NoushadHaneefi 2 сағат бұрын
ഒലത്തും പ്രതിരോധിക്കുന്ന ഇഷ്ടത്തിനനുസരിച്ച് കാളിമാർ അല്ലേടാ തെരഞ്ഞെടുക്കുന്ന വാർഡ് മെമ്പർമാരെ
@shihab2651
@shihab2651 2 сағат бұрын
💯💯💯👍👍👍👍👍
@sameervp3033
@sameervp3033 11 минут бұрын
സലാമിന് എന്ത് കാളി
@AbdulrasheedKottuvala-xo8vk
@AbdulrasheedKottuvala-xo8vk 9 минут бұрын
PMA Salam don't look at Sunnis
@rashidpayakkat2292
@rashidpayakkat2292 2 сағат бұрын
നിലനിൽപിന് വേണ്ടി തങ്ങമ്മാരെ കരുവാക്കി കളിക്കുന്ന കുരുട്ടുബുദ്ധി രാഷ്ട്രീയം. എന്തൊരു ആത്മാർത്ഥത 😂
@muhsinshahithamuhsin2152
@muhsinshahithamuhsin2152 14 минут бұрын
Eee sneham namakk manassilaavunnund saahibe
@ummartt7466
@ummartt7466 2 сағат бұрын
Salame ed mujahidalla alakkan neeyar
@muhammedmani4585
@muhammedmani4585 3 сағат бұрын
സമസ്‌തക്ക് ഒന്നും പറ്റിയിട്ടില്ല പുതിയ കുറച്ചു തവര മുളച്ചിട്ടുണ്ട് അത് ഞങ്ങൾ പിഴുത് കളയും
@Ramees-e5z
@Ramees-e5z 2 сағат бұрын
Pma parannd corckete
@muhammadansarmuhammadansar5097
@muhammadansarmuhammadansar5097 19 минут бұрын
Pinallathe😂
@arif-id8hq
@arif-id8hq 2 сағат бұрын
Adyam nilakk nirthendath ninne anu, nee Karanam anu ellaa fithnayudeyum thudakkam.
@aboobackerbaqavi8508
@aboobackerbaqavi8508 3 сағат бұрын
ഇടയാളൻ !!!
@abduraheem6709
@abduraheem6709 Сағат бұрын
Legineyan ketti idendad
@thellump7253
@thellump7253 2 сағат бұрын
Ninne aadya leegu nilakku nirthatte 😂 eniit alogikaam baaki
@abduraheem6709
@abduraheem6709 Сағат бұрын
Ivan vajabiyan
@sainulabid9191
@sainulabid9191 3 сағат бұрын
ലീഗ് സമസ്തയെ ബഹിഷ്കരിക്കും 😂😂😂
@NoushadHaneefi
@NoushadHaneefi 2 сағат бұрын
സമസ്തക്ക് വോട്ട് വേണ്ടടോ വോട്ട് വേണ്ടത് ലീഗിലാണ് ഞങ്ങൾ ലീഗിനെ ബഹിഷ്കരിച്ചു
@ashikaz7380
@ashikaz7380 Сағат бұрын
Vote😅
@AkbarAli-wy5ig
@AkbarAli-wy5ig 2 сағат бұрын
Salam bhai mujhede kaaryam parayu samsthde kaaryam parayalle bhai
@abduraheem6709
@abduraheem6709 Сағат бұрын
Ivan adrasillatavanan
@fareedmelattur2738
@fareedmelattur2738 3 сағат бұрын
😂😂😂
@abuhamza3991
@abuhamza3991 Сағат бұрын
ലീഗ് ന് ബാർബർ ഷോപ്പ് തുറക്കാo.
@azeezazeez6312
@azeezazeez6312 2 сағат бұрын
സമസ്തയോട് കളിക്കണ്ട എരപ്പാളി സലാം
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН