വാപ്പയുടെ ഖബർ സന്നർശിക്കുവാൻ പോകുമ്പോൾ പള്ളിയിലെ ജീവനക്കാരനെ കൂട്ടി പോകണമെന്നും ദുആ ക്ക് ശേഷം കൈമടക്ക് കൊടുക്കാതെ പോരരുതെന്നും പറയുന്നത് പ്രമുഖ നായ ഒരു പണ്ഡിതനാണ്. ഹജ്ഉം ഉംറയും സിയാറത്തും എല്ലാം കമ്പോള വൽക്കരിക്കപ്പെടുന്നതിൽ പണ്ഡിതന്മാരുടെ പങ്ക് വളരെ വലുതാണ് ഉസ്താദേ. സമയസമയങ്ങളിൽ പണ്ഡിതരുടെ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും സുന്നി സമൂഹം ഇത്രയും പരിഹസിക്കപ്പെടുമായിരുന്നില്ല.
@fzn3138 сағат бұрын
ماشاءالله
@MuhammedMuhammed-mu2hj9 сағат бұрын
❤️
@hannastarmumi389712 сағат бұрын
നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്‌ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്. KSM തങ്ങൾ (ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് ) നേരിട്ടും വാട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.❤❤❤
@muhammednazer188411 сағат бұрын
ഒരു പൈസ പോലും ആരും കൊടുക്കാതെ ജാരങ്ങളിൽ പോയി പ്രാർത്ഥിക്കുക പ്രാർത്ഥിക്കാം മറ്റുള്ളവർക് പൈസ കൊടുക്കേണ്ട കാര്യം എന്തിനാണ് പ്രാർത്ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളു 2 വർഷം കൊണ്ട് വരുമാനമില്ലാതെ എല്ലാം പൂട്ടും
@FathimaSuhra-f8p8 сағат бұрын
ഖബർ സിയറാത്തിന്റെ കൂലി കിട്ടണമെങ്കിൽ മാതാ പിതാക്കളുടെ ഖബർ സിയരത് ചെയ്താൽ പോരെ
@Musthafa-u4e6 сағат бұрын
പക്ഷെ പൊതുജനത്തിന് ഖുർആന്റെ അർത്ഥം മാത്രം പഠിപ്പിച്ചു കൊടുക്കുകയില്ല അല്ലെ ഉസ്താതെ
ഇന്ന് സുന്നി ഉസ്താദ്യമാർക്ക് വുളൂഹിയത്തിൻ്റെ മൃഗഗങ്ങളുടെ എണ്ണം കൂട്ടുന്നതിലും ഒക്കെ യാണ് ശ്രദ്ധ നാട്ടിൽ ബാങ്കിൽ നിന്നെടുത്ത ലോൺ അടക്കാൻ കഴിയാതെ കുട്ടംബ o വിൽക്കേണ്ടി വരുന്ന വരെക്കുറിച്ച് ശ്രദ്ധയില്ല