ഷാജിത ഷാജി മാപ്പ് പറഞ്ഞു🙏🙏 | മഷ്റൂറ പറഞ്ഞത് കേട്ടോ.🤗🤗. #shajithashaji #masroora_fathima #najilanaji
Пікірлер: 135
@SiyadAp-s7qАй бұрын
അൽഹംദുലില്ലാ ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. എത്ര സുന്ദരമായ വാക്കുകൾ. ഒരുപാട് തവണ അൽഹംദുലില്ല എന്ന് പറഞ്ഞ അല്ലാഹുവിനെ സ്തുതിക്കുന്നുണ്ട്. ഈ ഒരു വീഡിയോ കണ്ടപ്പോൾ ഞങ്ങളും ഒരുപാട് ഹാപ്പി ആയിട്ടാ 🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@ZuhraSharafАй бұрын
നന്ദിയുള്ള വാക്കുകൾ 👍🏻👍🏻അൽഹംദുലില്ലാഹ് ❤
@apmadhu6733Ай бұрын
ഇങ്ങനെയാവട്ടെ - സന്തോഷ വാർത്തകൾ. നാം മലയാളികൾ മറക്കാനും പൊറുക്കാനും കഴിവുള്ളവരായി ഉയർന്ന് ചിന്തിക്കണം, സ്നേഹത്തോടെ സാഹോദര്യത്തോടെ മനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് ഒറ്റക്കെട്ടായി നമുക്ക് സന്തോഷമുള്ള ഒരു സമൂഹം വാർത്തെടുക്കാൻ കഴിയട്ടെ.❤❤❤🎉🎉🎉
@IsmailChariyappu-gz6kwАй бұрын
നല്ല സഹോദരി യാ അവൾ ❤️👍🏻
@LailasherinwayanadАй бұрын
നമ്മൾ അല്ലാഹുവിനോട് ഒരു പൂ ചോദിച്ച റബ്ബർ പൂത്തോട്ടം തരും നിന്റെ മക്കളുടെ ആഗ്രഹം സഫലീകരിച്ചതിൽ നാഥനെ സ്തുതിക്കുന്നു ഇനിയും അഹങ്കാരം ഒന്നും ഇല്ലാതെ അല്ലാഹുവിന് ഭയപ്പെട്ടുകൊണ്ട് നമ്മളെ സഹായിച്ചവരെയും നമ്മൾ ചേർത്തുപിടിക്കുക എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ
@sajidmadathingal7408Ай бұрын
നല്ല അച്ചടക്കമുള്ള സ്ത്രീ
@sanofarkallara10 күн бұрын
😂😂😂
@raheemchickenkada3660Ай бұрын
ആർ എന്ത് ഉദ്ദേശത്തിൽ നിങ്ങളെ സഹായിച്ചോ അവരുട എല്ലാവരുടെയും ആഗ്രഹം റഹ്മാനായ റബ്ബ് ശബലീകരിക്കട്ടെ ആമീൻ
@RasalsaluRasalsaluАй бұрын
Aameen
@RabiyaAdiyattilАй бұрын
അൽഹംദുലില്ലാഹ് അള്ളാഹു ഖൈർ ആക്കി തരട്ടെ 🤲🤲🤲
@anvara7396Ай бұрын
പാവപ്പെട്ട സ്ത്രി അവരുടെ സന്തോഷം കണ്ടോ❤
@SuneeraSuni-sb4rvАй бұрын
അൽഹംദുലില്ലാഹ്
@hishammuhammed4580Ай бұрын
ഞാൻ ആദ്യായിട്ടാണ് ഈ വീഡിയോ കാണുന്നെ 😢 സന്തോഷം ആയിട്ട് കേറ് മോളെ അല്ലാഹുവിന്റെ കാവൽ ഉണ്ട് ആമീൻ 🤲🫂❤️👍👍😊
@RUKKIYAPC-l8jАй бұрын
നജ്ല ഒരു നന്മ, ഗുണം കണ്ടാൽ രണ്ടു വട്ടം അൽഹംദുലില്ലാഹ് എന്ന് റബ്ബിനെ സ്തുദിക്കും.. സാജിദ്ധ യോ.. വീഡിയോ പിടിച്ചു ജനങ്ങൾ ടെ മെക്കിട്ട് കേറും ഇതാണ് തമ്മൽ വിത്യാസം 😅
@Ameena-l9fАй бұрын
മഷൂറക്കും ഒരുപാട് കഥകൾ ഉണ്ട് പല കമെന്റിലും കാണുന്നു
@justrelax9964Ай бұрын
Ma sha Allah. ഇനിയുള്ള ലൈഫ് Allah കൂടുതൽ ഖൈർ ആക്കട്ടെ.ആമീൻ ❤
@HaseebahaseebaHaseeba-uy6vfАй бұрын
അൽഹംദുലില്ലാ കാണുമ്പോൾ ഒരുപാട് സന്തോഷം വർഷങ്ങളായി വാടകവീട്ടിൽ എന്ന ഞങ്ങൾക്കും ഒരു വീട് വെക്കാൻ വേണ്ടി ദുആ ചെയ്യണം 🤲🤲🤲🥹
ചേച്ചി വീട് എന്ന സ്വപ്നം എല്ലാവർക്കും ഒരു സ്വപ്നം തന്നെയാണ് 25 വർഷമായി വാടകക്ക് താമസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഇന്ന് വരെ വീട് സ്ഥലവും എനിക്ക് ആയിട്ടില്ല അവരുടെ സന്തോഷം കാണുമ്പോൾ മനസ്സ് നിറഞ്ഞൊ എനിക്കും ഒരുപാട് മോഹം ഒരു വീട് ഉണ്ടാവാൻ അവരുടെ എല്ലാ ആഗ്രഹങ്ങളും പടച്ചവനെ നിറവേറ്റി കൊടുക്കട്ടെ
വീട്ടില്ലാത്ത ഒരു പാട് ആൾക്കാർ ഉണ്ട്. വാടക കാട്ടക്കാൻ ഒരു പാട് കഷ്ടപ്പെടുന്നവരുണ്ട്. എല്ലാവർക്കും ഒരു വീട് ഉണ്ടാകട്ടെ നമുക്ക് കഴിയുന്ന സഹായങ്ങൾ ചെയ്താൽ വളരെ നന്മ ലഭിക്കും.
@JameelaJameela-e6fАй бұрын
Aameen
@RichubabyАй бұрын
ശെരിയാണ്
@fousiyaC-dj2ecАй бұрын
Nigalkum avum Insha allah ningalal kazhiyunna pole. Parisramikko
@MainuShefi1Ай бұрын
Nejilante sandhosham kand kann niranju poyi Oro vaakinum alhamdulillah parayunna Ningalk allahuvinte kaaval yepolum undavatte...
@onlinecoachingclass843Ай бұрын
Alhamdulillah❤MashaAllah ❤
@ramlaramla5478Ай бұрын
അൽഹംദുലില്ലാഹ് വീട് എന്ന സ്വപ്നം എല്ലാവർക്കും ഉള്ളതാണ് അള്ളാഹു നിങ്ങൾക്ക് വീട് വേഗം റെഡിയാക്കി തന്നു അഞ്ചുനേരം നമസ്കരിച്ച് അല്ലാഹുവിനോട് എപ്പോഴും ദുആ ചെയ്യുക ആമീൻ ആമീൻ ആമീൻ
@SameenasayeedАй бұрын
Alhamdhulillah
@BabuVk-k3xАй бұрын
ആകുട്ടി നല്ലത് പോലെ. ഒരു. വീട് വെച്ച് ജീവിക്കാൻ പോവുകയാണ് ഇനി നിങ്ങളെപ്പോലുള്ളവർ അത് ഒരു കണ്ടന്റ് ആക്കിയിട്ട് അവളുടെയും കുട്ടിയുടെ ഉള്ള സമാധാവും ഹാപ്പിയും നഷ്ടപ്പെടുത്താൻ നോക്കരുത് . ജീവിച്ചു പൊക്കോട്ടെ🙏🙏🙏
@MemesssAtrocities9787Ай бұрын
Masha allha❤
@NishanNis-gp8mjАй бұрын
Al hamdulillah
@rannans2978SuharaАй бұрын
Suhara... vLog ഉണ്ട് കൂട്ടായീട്ടോ കുറെ മുന്നെ തന്നെ കാണാറുണ്ട് വിഡിയോ🤗🤗🤗🤗🤗♥️♥️♥️♥️♥️🌹
@SHAMITALKS12Ай бұрын
🤗
@SoudhaBasheer-f6eАй бұрын
Masha allah
@VahidafazilАй бұрын
അൽഹംദുലില്ലാഹ് നജി തമ്പുരാൻ അനുഗ്രഹിക്കട്ടെ
@ShahinaShafeer-c9xАй бұрын
Masha allah.....sandhosham.....❤
@Shakeela-p1iАй бұрын
മാഷാ അല്ലാഹ്
@RajulakvАй бұрын
അൽഹംദുലില്ലാഹ് 🤲
@wahidwahid7776Ай бұрын
Super etta❤❤
@crooozzzzzАй бұрын
അൽഹംദുലില്ലാഹ് ❤❤
@RahmattRasheedАй бұрын
الحمدلله رب العالمين
@sadiqueka6104Ай бұрын
അൽഹംദുലില്ലാഹ് ❤ നാഥൻ കൈ വിടില്ല പ്രാർത്ഥന ഉണ്ടാകും
@AseerasajeerАй бұрын
ആമീൻ 🤲🤲
@mohammedmattathour8841Ай бұрын
Masha Allah 🤲🤲🤲🤲
@sanofarkallara10 күн бұрын
നെ ജില്ലയുടെ സ്വഭാവം നല്ലതുപോലെ അറിയാം എന്നുള്ള ഒരു വ്യക്തിയാണ് ഞാൻ
@ummerm3768Ай бұрын
Alhamdhulilla
@SajraSajiАй бұрын
ആമീൻ
@ibrahim.pputhanpurayil4429Ай бұрын
Mashà allah
@IsmailappuppaАй бұрын
الحمد للہ الحمد للہ الحمد للہ
@KadeejamuneerKadeejaАй бұрын
അൽഹംദുലില്ലാഹ് സന്തോഷം
@hibasworld4647Ай бұрын
ma sha allahh
@thefanofhighflyers5173Ай бұрын
ഒരിക്കൽ തെളിവ് സഹിതം വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നീടൊരിക്കലും തിരിച്ചു കിട്ടാൻ വലിയ പാടാണ്... ചെയ്യാൻ പാടില്ലാത്തതെല്ലാം ചെയ്തു കഴിഞ്ഞിട്ട് മാപ്പ് just formalityക്ക് വേണ്ടി പറഞ്ഞാലൊന്നും ആരും കണക്കിലെടുത്തോളണമെന്നില്ല... കാരണം അതിനു പിന്നിലും കാണും വല്ല വക്രബുദ്ധിയുണ്ടാകാതിരിക്കുമോ എന്നുവരെ ആരും സ്വഭാവികമായി സംശയിച്ചു പോയേക്കാം...
@NishanNis-gp8mjАй бұрын
Ys
@nibusdairy8266Ай бұрын
പിന്നല്ലാതെ.. 😏😏😏 ഇനി ഈ ജന്മം ഷാജിതയെ വിശോസിക്കൂല
@SakkenaBeevi-q8vАй бұрын
@@nibusdairy8266നാജിലാകും ഒരുപാട് കഥകൾ ഉണ്ട്
@Ameena-l9fАй бұрын
@@nibusdairy8266മഷൂറയും കണക് തന്ന രണ്ട് കുട്ടികൾക്കു ഉപ്പ ഉണ്ട് എന്നിട്ട് യതീം കുട്ടികൾ എന്ന് പറയുന്നു.... കുറേ കഥകൾ പുറത്തു വരും
@shanu-b2wАй бұрын
അപ്പോൾ ആ കുട്ടികൾ വേറെ ഭർത്താവ് ന്റെ ആണോ @@Ameena-l9f
@fathimapathu6903Ай бұрын
അള്ളാഹു നിങ്ങൾക്ക് ഖൈറും ബർക്കത്തും നൽകട്ടെ ആമീൻ
@ashrafbvk3444Ай бұрын
മാഷാഅല്ലഹാ🥰🥰🥰
@SabirakummalimАй бұрын
സാജിത ചീഞ്ഞു nariyappam മറ്റൊരാള്‍ ക്കു വളമായി അങ്ങിനെ വേണം shajithakku
@Ashrafpp-i8rАй бұрын
അങ്ങനെ ആയിരിക്കണം ആ സാജിത പഠിക്കണം ഈ പാഠങ്ങൾ കുറെ ബുദ്ധിമുട്ടുമ്പോൾ പഠിച്ചോളും ഇപ്പോൾ കേരളത്തിൽ എത്ര യൂട്യൂബർ ഉണ്ടോ അവരെയൊക്കെ സാജിതാ സാജി സാജിത പറ്റിച്ചു കൊണ്ടിരിക്കുകയാണ്
@Kadheeja-kc7rwАй бұрын
ഇനി ഷാജിത ക്കും കുട്ടികൾക്കും ഒരുവീട് ആവട്ടെ
@nibusdairy8266Ай бұрын
അത് വേ ഇത് റേ 😅😅
@AdilvsnaAdiladidddАй бұрын
അതാണ്
@VahidafazilАй бұрын
ആ കൊച്ചു വാ തുറന്നാൽ കള്ളമേ പറയൂ ന്നാലും സന്മനസ്സുള്ളവർ സഹായിക്കൂ 😂
@anshuvlogs2717Ай бұрын
🤲🤲🤲
@moideenwelder2904Ай бұрын
ശത്രുവാണെങ്കിലും നമുടെ വളർച്ചയിൽ അവർ പ്രതാന പങ്കാളിയായിരിക്കും അവർ മുഖാന്തം ഒരു പാട് നേട്ടങ്ങൾ ഉണ്ടാവും
@nibusdairy8266Ай бұрын
അഹങ്കാരി 😏😏
@sajidhasajeer2922Ай бұрын
Masha Allah
@rubeenavp6291Ай бұрын
നല്ല വീട് ❤
@safaranoushad1347Ай бұрын
വീട് സൂപ്പർ
@NyzaAyrinАй бұрын
♥️👍♥️♥️
@rannans2978SuharaАй бұрын
നല്ലത.യ വീഡിയയോ നല്ല വീഡിയോ ചെയ്ത തീ നീരി👍👍👍👍👍👍ക്കട്ടെ
അൽഹംദുലില്ലാഹ് 🤲🤲🤲🤲...... നിങ്ങളുടെ സന്തോഷം എന്നും റബ്ബിനെ ഓർത്തു തന്നെ ആയിരിക്കണം.... . നിങ്ങളെ സഹായിച്ചവരെയും പ്രാർത്തിച്ചവരെയും എല്ലാം എപ്പോഴും നിങ്ങളുടെ പ്രാർത്ഥന ഉണ്ടായിരിക്കണം. Allhahu എല്ലാം റാഹത്തിലാകട്ടെ ആമീൻ 🤲🤲🤲
@RajlaN-vj1sgАй бұрын
മാസ്സാഹള്ളാ
@sameera2087Ай бұрын
മാഷാഅല്ലാഹ് ❤️🤲🤝
@visualclick1980Ай бұрын
❤❤
@sharminapp1794Ай бұрын
Ith avaruday. Video kandu kandath thanne. Kannan vayya
@MohammedRamees-n7iАй бұрын
🤲👍👍
@hanana692Ай бұрын
👍🏻
@Siddeek-b2fАй бұрын
❤❤❤❤
@Kadeeja-r7sАй бұрын
👌👌👌
@RaseenaGafoor-e8nАй бұрын
അൽഹംദുലില്ലാഹ്
@apmkurukol836Ай бұрын
സന്തോഷമായി സന്തോഷമായി ഏറ്റം ഉല്ലാസമായി ഉമ്മായും, മക്കളും നല്ലോണം ഉറങ്ങൂ.
@HajaravkmgmVkАй бұрын
Alamdulillaa
@ArifaShaji-bm4ihАй бұрын
👍👍👍😊🌹
@Safiya11111-cАй бұрын
അവൾ പറഞ്ഞ കാര്യം ഞങ്ങളെല്ലാവരും അറിയും നെജില വീഡിയോകൾ പറഞ്ഞ കാര്യങ്ങൾ എന്താണ് പിന്നെ വീണ്ടും വീണ്ടും വന്നത് വേറെ പണിയൊന്നുമില്ല
@SubaidaAKKАй бұрын
Mansoor a moolnalla adavilanalloullath allahbarkath nalkumarakatte
@SaleenaMuhammedaliАй бұрын
👍
@Ayishainsha682Ай бұрын
Hai
@SafeenFathimaАй бұрын
Hi❤
@Ashrafpp-i8rАй бұрын
ഇവളുടെ റിപ്പോർട്ടുകളെങ്കിലും കണ്ടിട്ട് പഠിക്കട്ടെ
@SaNju-e4h7hАй бұрын
ഒരു പാവം കുട്ടി രക്ഷപെടട്ടെ
@MaimoonaKp-s8xАй бұрын
മോളെ വരാൻ പറ്റൂല ലോങ്ങ് ആയത് കൊണ്ട് എല്ലാം സഹത്ത് ആവട്ടെ അൽ ഹംദുലില്ലാ