വളരെ ഇൻഫർമേറ്റീവ് വീഡിയോ,❤ ഇപ്പോൾ വീട് പണിയുന്നവർക്ക് ഉപകാരപ്പെടും... 👍👍👍
@SurajPs-g4f5 ай бұрын
ഞങ്ങളുടെ നാട്ടിൽ തേപ്പിനു ശേഷം നേരിട്ട് വൈറ്റ് സിമൻറ് അടിക്കുന്ന ഒരു പ്രവണതയുണ്ട് ഇനിമുതൽ അതിന് മാറ്റം വരുന്നതാണ് മാത്രമല്ല തേപ്പിനു ശേഷം നല്ല നനവ് ലഭിക്കുന്നതിനുള്ള അവസരം പലരും നൽകാറില്ല ഇതും നല്ലൊരു അറിവാണ്
@SurajPs-g4f5 ай бұрын
വളരെ വിലയേറിയ നിർദ്ദേശമാണ് നന്നായിട്ടുണ്ട്
@shijumv24445 ай бұрын
വളരെ വിശദമായ വിവരണം എല്ലാവർക്കും പ്രയോചനം ചെയ്യും
@ansaransu4180Ай бұрын
🎉
@SurprisedDahliaFlower-kf9yt9 күн бұрын
ചേട്ടാ വാൾ പ്രൈമർ ഉണ്ടാക്കുന്ന ഫോർമുലയും കെമിക്കൽ കിട്ടുന്ന സ്ഥലവും പറഞ്ഞുതരൂ
@SurprisedDahliaFlower-kf9yt9 күн бұрын
ചേട്ടാ പരസ്യം കിട്ടിയതിൽ വളരെ വളരെ സന്തോഷം കെമിക്കൽ കിട്ടുന്ന സ്ഥലവും ഉണ്ടാകുന്ന രീതിയും പറഞ്ഞു തരുമോ
@trinayanannrgovtiti9685 ай бұрын
Informative
@belvitacraftandgarden5 ай бұрын
❤❤❤❤❤
@Ansilvlogs-nr3ll5 ай бұрын
❤❤
@bkdiyprojects66415 ай бұрын
Very nice information
@nalinakshannalinan31475 ай бұрын
Thank you ❤️
@ShyjuSamuel-h3r3 ай бұрын
ചേട്ടാ, സ്മാർട്ട് കെയർ ഡാം ഷെത് എക്സ്റ്റീരിയർ അഡ്വാൻസ് പ്രൈമർ നു മുകളിൽ പൂട്ടി ഇടുവാൻ പറ്റുമോ
@nalinakshannalinan31473 ай бұрын
ക്രാക്ക് വീണ്ടും ഉണ്ടായാൽ ചിലർ പൂട്ടി ഫിൽ ചെയ്യുന്നുണ്ട്. ശരിയായ damp proofing ചെയ്യുന്നത് 1:1 എന്ന ratio യിൽ urp +cement മിക്സ് ചെയ്തു ബ്രഷ് ഉപയോഗിച്ച് വിടവുകളിൽ scrub ചെയ്തു നിറയ്ക്കും ഉണങ്ങിയ ശേഷം ഇതേ മിസ്രിതം full ആയി ഒരു coat അടിക്കുക. തുടർന്ന് fiber mesh ഇതേ മിസ്രിതത്തിൽ മുക്കി വിരിക്കുക ഉണങ്ങിയ ശേഷം smart care പോലുള്ള primer വെള്ളം ചേർക്കാതെ രണ്ടു coat apply ചെയ്തു ഫിനിഷ് ആക്കാം. ഓരോ coat ചെയ്യുമ്പോഴും ഉണങ്ങുവാൻ സമയം നൽകുക.
@filmcollection72594 ай бұрын
അതിനു ക്യാഷ് കിടക്കണം.. വെറുതെ കിട്ടില്ലല്ലോ... ഇതുപോലെ ചെയ്യാൻ ക്യാഷ് പറയുമ്പോൾ വീട്ടുകാര് പറയും ക്യാഷ് കൂടുതൽ ആണ് എന്ന്