MENOPAUSE കാലഘട്ടത്തിൽ സ്ത്രീകൾ നിർബന്ധമായും കഴിചിരിക്കേണ്ട കാര്യം

  Рет қаралды 441,060

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 746
@shemeemnoushad6966
@shemeemnoushad6966 2 ай бұрын
Ethupolulla. Nalla arive paranju thanna.aminu. Nanni,, God bless your family. Thank you. Mam thank you very much
@nilaamazha4428
@nilaamazha4428 5 ай бұрын
Thank u madam. എനിക്ക് വയസ് 49. കഴിഞ്ഞ ദിവസം ഇതേ പ്ര ശ്നവുമായി ആയു ർവേദ ഡോക്ടറെ കാണാൻ പോയിരുന്നു. ഡോക്ടർ എന്നോട് എള്ള് നിർബന്ധമായും കഴിക്കണം എന്ന് പറഞ്ഞിരുന്നു. സത്യത്തിൽ ഇതുവരെ കഴിക്കാൻ തുടങ്ങിയില്ല. മക്കളുടെ കാര്യങ്ങളും, മറ്റ് പ്ര ശ്നങ്ങളും കൈകാര്യം ചെയ്യുമ്പോൾ സ്വ ന്തം ആരോഗ്യം നോക്കാൻ ഞാനുൾപ്പെടെ ഒരുപാട് സ്ത്രീകൾ മറക്കുന്നു. അതിന്റെതായ ബുദ്ധിമുട്ടും സ്വ യം അനുഭവിച്ചു എല്ലാ ഊർജവും നഷ്ട്ടപെടുന്നു. മാഡത്തിന്റെ ഈ വീഡിയോ കണ്ടപ്പോൾ സ്വ ന്തം ശരീരം നോക്കിയേ പറ്റൂ എന്ന് മനസ്സിൽ ഞാൻ ഉറപ്പിച്ചു. തീർച്ചയായും ഞാൻ ഇത് കഴിച്ചു തുടങ്ങും. ഒരുപാട് നന്ദി. ❤️❤️❤️❤️❤️
@sheebasreekumar7835
@sheebasreekumar7835 4 ай бұрын
വളരെ ശരിയാണ് പറഞ്ഞത്
@valsalathilakan7267
@valsalathilakan7267 4 ай бұрын
😊
@Veenanair261
@Veenanair261 Ай бұрын
Athe
@lathabhaskaran244
@lathabhaskaran244 5 ай бұрын
ലക്ഷ്മി ഞാനും മാവേലിക്കര ദേശക്കാരിയാണ്, പറഞ്ഞതുപോലെ അന്നൊക്കെ നമ്മളുടെതന്നെ നിലത്തിൽ ഉണ്ടാകുന്ന എള്ളായിരിന്നു ഉപയോഗിക്കുന്നത്.
@geethajayadevan1962
@geethajayadevan1962 5 ай бұрын
TT ji
@jayalakshmib8452
@jayalakshmib8452 5 ай бұрын
മാഡം എന്റെ വീട് ഹരിപ്പാട് ആണ് എന്റെ അമ്മുമ്മ ഞങ്ങൾക്ക് ഇത് ഉണ്ടാക്കി തരുമായിരുന്നു. മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ എന്റെ വീട്ടിലുള്ള yellu കരിപ്പട്ടിയും കൂടി ഉരലിൽ ഇടിച്ചു ഉണ്ട ആക്കി സൂക്ഷിച്ചു വെക്കും.എന്റെ വീട്ടിൽ yellu കൃഷി ചെയ്യുമായിരുന്നു. Yellu ഉണക്കി സൂക്ഷിച്ചു വെക്കു മായിരുന്നു. ഇടയ്ക്കിടയ്ക്ക് yellu ഇടിച്ചു തരുമായിരുന്നു. വീട്ടിൽ ഇതെല്ലാം ചെയ്തു തരാൻ ആളുണ്ടായിരുന്നു. ഇതൊക്കെ എന്റെ പഴയ ഓർമ്മകൾ മാഡം. Yellu ഉണ്ടയുംഉണ്ടാക്കി തരുമായിരുന്നു. ഇപ്പോൾ എനിക്ക് 71 വയസ്സുണ്ട്.വലിയ കുഴപ്പം കൂടാതെ ഞാൻ ഒറ്റയ്ക്ക് ഒരു വീട്ടിൽ ഇപ്പോഴും ജീവിക്കുന്നു മാഡം. പഴയ കാല ഓർമ്മകൾ സന്തോഷവും ഒപ്പം വളരെ വേദനയും തരുന്നു മാഡം.ഒറ്റപ്പെടലിന്റെ വിഷമം മനസ്സിൽ ഒറ്റയ്ക്ക് കൊണ്ടുനടക്കുന്ന മാഡം. മാഡത്തിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു. മോളുടെ Tripplettinum mootha monum pinne makante saraswathy molkkum ee aammumma yella nanmakalum nerunnu. Oppam ella vavakalkum ee ammummaude chakkara mutham.
@ashababu3797
@ashababu3797 5 ай бұрын
❤❤❤❤❤
@jayalakshmib8452
@jayalakshmib8452 5 ай бұрын
@@ashababu3797 Thank you madom for your kind response to my simple reply. Ee amma molku yella nanmakalum nerunnu.
@ashababu3797
@ashababu3797 5 ай бұрын
Haripad evide aanuu
@jayalakshmib8452
@jayalakshmib8452 5 ай бұрын
@@ashababu3797 Alappuzha district anu mole.
@semeenasemi9340
@semeenasemi9340 5 ай бұрын
Ellum eetha pazhavum honey yum mix chaith sookshich vech divasavum oru spoon kazhikunnath nallathanu
@NasrinK-ss9jr
@NasrinK-ss9jr 5 ай бұрын
Mam mukam dark aayi varukayan athin enthelum tips ndo eethelum serum use cheyyan pattumo maaran..…
@dilshad.cdilshad2614
@dilshad.cdilshad2614 5 ай бұрын
Thanks Ma'am, i will share this video my family. I would have a one request can you please make a North Indian authentic pickles cooking videos.
@sujasujus2472
@sujasujus2472 5 ай бұрын
Mam... , എള്ള് വറുത്ത് പൊടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@LekshmiNair
@LekshmiNair 5 ай бұрын
Will do ❤
@sheena5780
@sheena5780 5 ай бұрын
Hi Ma'am, very informative video. I feel, for the proper absorption of the nutrients & to remove the anti nutrients, we have to heat it properly till we hear the crackling sound and grind it with palm sugar. Just shared the method I follow and it is very useful . Thanks..
@elizabetha3834
@elizabetha3834 5 ай бұрын
Very informative video...❤
@chipsworld9961
@chipsworld9961 5 ай бұрын
Hello madam, Could you please tell me how to store it ?Should I store it inside or outside the fridge?
@manjuknairmanju1268
@manjuknairmanju1268 5 ай бұрын
Super chechi ❤ 🥰 നല്ല അറിവ് പറഞ്ഞു തന്നതിന് thanks ❤️
@LekshmiNair
@LekshmiNair 5 ай бұрын
Lots of love dear ❤️
@sherlysomu9120
@sherlysomu9120 5 ай бұрын
ഒരുപാടു നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി 🙏🙏🙏🙏
@jollycleetus1290
@jollycleetus1290 5 ай бұрын
Informative video. Chena, soya products are also good source of plant based estrogen.
@jasleenbenipal2488
@jasleenbenipal2488 5 ай бұрын
Namaskaram mam, good information aannuto, ethu njan undacki kazhickarundu, ethinte kude khuskus (popy seeds) kudi cherckum, thankyou mam for vedio
@LekshmiNair
@LekshmiNair 5 ай бұрын
Lots of love dear ❤️ 🥰
@shymolerose6963
@shymolerose6963 5 ай бұрын
45+ ladies shradhikkenda karyangal ellam koodi oru video cheyyamo mam...
@LekshmiNair
@LekshmiNair 5 ай бұрын
Will do dear ❤
@ligiasebastian5686
@ligiasebastian5686 2 ай бұрын
​@@LekshmiNair❤❤❤
@lalidinesh1614
@lalidinesh1614 5 ай бұрын
Thank you very much for this valuable video Chech....❤
@minipeeter3486
@minipeeter3486 2 ай бұрын
Madom, അസുഖം മാറിയോ? സുഖമാണോ?
@LathaVijayan-r1k
@LathaVijayan-r1k 2 ай бұрын
Thank you mam each and every vedioes are very valuable
@minootitus2457
@minootitus2457 5 ай бұрын
Thank you Lekshmi chechi for this valuable information ❤ Love you much ❤
@LekshmiNair
@LekshmiNair 5 ай бұрын
Love you too dear 🥰
@SreedeviDevi-cq9xq
@SreedeviDevi-cq9xq 4 ай бұрын
​@@LekshmiNair cholostrol ullvrko
@GODguys-gm3yh
@GODguys-gm3yh 5 ай бұрын
Thank you..... mama ❤. If you have more information about menopause please share.....❤
@LekshmiNair
@LekshmiNair 5 ай бұрын
Will do dear ❤
@mariyasoji4944
@mariyasoji4944 5 ай бұрын
Mam kindly say any remedy for Dismenorria.
@minisasikumar3976
@minisasikumar3976 5 ай бұрын
Valuable information.. Thank you 🙏
@lekshmiharish6757
@lekshmiharish6757 11 күн бұрын
Karipetti direct idumbo impurities undakille.... liquid akitt arich edukam..pls reply mam
@dhaneapenseban8620
@dhaneapenseban8620 5 ай бұрын
Mam mudiyokke colour cheythe nalla CHUNNARIMANI ayitundelo........Asukham ok nannayite kuranjo Mam.....🥰🥰
@LekshmiNair
@LekshmiNair 5 ай бұрын
Ellam kuranju dear ❤lots of love 🥰
@revathypunnaram521
@revathypunnaram521 5 ай бұрын
Mam പണ്ട് എന്റെ അമ്മുമ്മ ഉണ്ടാക്കിത്തന്നിട്ടുണ്ട് അതും ഉരലിൽ ഇട്ടു ഇടിച്ചു ആണ് തന്നിട്ടുള്ളത് ethu kandappam ente ammummaye misscheyyunnathu pole❤🥰
@LekshmiNair
@LekshmiNair 5 ай бұрын
❤🙏
@daisyat2124
@daisyat2124 4 ай бұрын
Very useful tips and essential vedio for ladies.Thamk so much ❤❤
@souravsajeev2878
@souravsajeev2878 5 ай бұрын
മഴ കാരണം എള്ള് ഉണക്കാൻ pattulla... വറുത്ത് പൊടിക്കമോ മാം
@nirmaladevi857
@nirmaladevi857 5 ай бұрын
good information മാഡം. അസുഖം കുറവുണ്ടോ. എള്ളുണ്ട ഉണ്ടാക്കി കാണിക്കുമോ
@beenafrancis4706
@beenafrancis4706 5 ай бұрын
Can v dry roast the ellu and also add little ghee??I made this type with white ellu
@LekshmiNair
@LekshmiNair 5 ай бұрын
It's better not to fry dear...more effective as a medicine if you do it this way❤
@mollyjose1212
@mollyjose1212 5 ай бұрын
Hai ma'am, very good information. Thank you for sharing. How is your health now. With lots of love❤
@roshinipa2920
@roshinipa2920 5 ай бұрын
കാലിന്റെ അസുഖം മാറിയോ, എള്ള് ഞങ്ങൾ ന്നാളികേരം കൂടി ചേർത്ത് ഉണ്ടാക്കാന്,വളരെ നല്ല ഒരു വീടിയോ❤
@LekshmiNair
@LekshmiNair 5 ай бұрын
Orupadu kuravundu dear ❤ coconut onnum cherkathai ethu polai cheythal mathi dear..oru medicine polai❤🥰
@suja9961
@suja9961 5 ай бұрын
നല്ല അറിവ് പറഞ്ഞു തന്ന തി നു നന്ദി ചേച്ചി ❤️saru മോൾ ക്ക് ചക്കര ഉമ്മ ❤️❤️🥰
@LekshmiNair
@LekshmiNair 5 ай бұрын
Thank you so much dear ❤🥰
@sarajabbar3330
@sarajabbar3330 5 ай бұрын
ആരാണ് saru മോൾ
@habeebasalim
@habeebasalim 5 ай бұрын
hi.dear mam families nu.sughom.aano.mam.nttea beauti tips wow.super very.use ful.um aanu kari peatti.yum.eallum kudi podi chu kazhi ku nna thu very healthy aanu.mam nttea videos ellam.super aanu congratulations mam.njan try cheyyum mam otthi rri eshttom families nodu god bless you thank you so.much mam
@LekshmiNair
@LekshmiNair 5 ай бұрын
Lots of love dear ❤️ 🥰
@leelasdaughter
@leelasdaughter 5 ай бұрын
Thank you chechi...very very informative video 👍 lots of love ❤
@LekshmiNair
@LekshmiNair 5 ай бұрын
Lots of love to ❤you too dear 🥰
@shineyb8857
@shineyb8857 5 ай бұрын
Nice one...what about ppl with high BP?can they hve it?
@LekshmiNair
@LekshmiNair 5 ай бұрын
Yes dear...can have ❤
@KrishnakumarThamaraserrilSreen
@KrishnakumarThamaraserrilSreen 5 ай бұрын
Ellunda undakki purathu normal temperaturil vaykkamo. Ethra divas on variety kedakathe irikkum ennu onnu parayane
@KrishnakumarThamaraserrilSreen
@KrishnakumarThamaraserrilSreen 5 ай бұрын
Ethra divasom kedakathe irikkum
@LekshmiNair
@LekshmiNair 5 ай бұрын
3 to 4 days purathu vaykkam after that pls keep it in fridge dear ❤
@sunitajoy2832
@sunitajoy2832 3 ай бұрын
For how many days can we store this ellunda
@sujaharrison2231
@sujaharrison2231 5 ай бұрын
Very useful vlog for me. Waiting for such more videos. Can a diabetic patient consume palm jaggery. Thnq so much. ❤
@shemynaiz2448
@shemynaiz2448 5 ай бұрын
Mam ippo mazhayanu.. Ellu kazhuki varuthedukamo? Veyilathu unakkiyillenkil ellinta gunam nashtamaakumo?
@sarithasuresh2245
@sarithasuresh2245 5 ай бұрын
Maminte ഓരോ വീഡിയോയും ഓരോ അറിവാണ്, thank u somuch..
@LekshmiNair
@LekshmiNair 5 ай бұрын
Lots of love dear ❤️ 🥰
@me7332
@me7332 4 ай бұрын
fridge il vekkano? to preserve
@remyasreekantan9218
@remyasreekantan9218 5 ай бұрын
Mam can you upload the recipe how to make?
@jayasreenair3973
@jayasreenair3973 5 ай бұрын
എള്ള് ചൂടക്കണോ ചേച്ചി, try ചെയ്യാം tto, very valuable information,thaks chechi, love you ❤❤ Shubhratri 🥰🥰
@LekshmiNair
@LekshmiNair 5 ай бұрын
Love you too dear ❤ellu pachakku cheyunnathanu more effective😍
@maimoonamajeed7790
@maimoonamajeed7790 4 ай бұрын
🤍🤍
@maimoonamajeed7790
@maimoonamajeed7790 4 ай бұрын
🤍🤍
@rubeenasameer677
@rubeenasameer677 5 ай бұрын
Ma'am e karippetty means jaggerry aano.
@ItsAJdazzlingJazzy
@ItsAJdazzlingJazzy 5 ай бұрын
Palm jaggery
@beenajuliet6907
@beenajuliet6907 5 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ലക്ഷ്മി മാമിനെ ഇപ്പോഴും എന്ത് സുന്ദരിയാ 😍
@sheryveluthedath9152
@sheryveluthedath9152 5 ай бұрын
Sathyam.. Mashallah.. Enikum bayankara respect with love aanu mam nodu... Hard working, gud heart person... Love you mam.. Ennenkilum onnu kaanan pattiya madhiyayi rnnu ❤
@honeyshiju2858
@honeyshiju2858 4 ай бұрын
Nalla ellu evide Vangan kittum.pls reply.
@sindhumanoj6917
@sindhumanoj6917 5 ай бұрын
Mam Eppol ok ano health ❤❤❤❤❤
@GirijaJose
@GirijaJose 5 ай бұрын
നല്ല വിഡിയോ അറിവുകൾക്ക് നന്ദി
@ushasathyan6187
@ushasathyan6187 5 ай бұрын
Velutha ellum sarkarayum upayogichu undakamo
@minirsaha8163
@minirsaha8163 5 ай бұрын
Thank you ma'am for such an informative n important vlog....😍😍
@LekshmiNair
@LekshmiNair 5 ай бұрын
Lots of love dear ❤️ 🥰
@shinysuresh637
@shinysuresh637 5 ай бұрын
Mam, കഴിക്കണമെന്ന് ആഗ്രഹം ഉണ്ട്. But ഷുഗർ ഉണ്ട്. കഴിക്കാൻ പറ്റുമോ. പുതിയ അറിവിന്‌ v thanks 🙏🏻🙏🏻. Love u verymuch
@LekshmiNair
@LekshmiNair 5 ай бұрын
Instead of karipetti you can use panamkalkandu in small quantity dear ❤love you too 🥰
@vaheedaharif6235
@vaheedaharif6235 5 ай бұрын
Mam 12 vayasil aanu enikk 1st messes aayath 42 age aayappol ith ninnu doctor a kaanichappol ninathaayi paranju scan cheythu shesham aayittilla appol njaan enthokke kazhikkanam enikk ippo vannam illa munbokke wait undaayirunnu body valare week aanu veetiĺ orupad work cheyyaarid
@mereenajohn8139
@mereenajohn8139 5 ай бұрын
മരുന്ന് കഴിക്കാതെ ഷുഗർ maranonnu ആഗ്രഹം ഉണ്ടൊ? നിങ്ങൾക്
@shinysuresh637
@shinysuresh637 5 ай бұрын
@@mereenajohn8139 എന്താ വഴി. എഴുതി ഇടാമോ
@foodcreations999
@foodcreations999 5 ай бұрын
Und
@ShyniRaj-q2n
@ShyniRaj-q2n 5 ай бұрын
Dear,maam are you ok? njan vlog eppol miss ayipokunnu.maminte sound endhupatty.cold undo? Beautiful recipe...so ❤️ ❤❤❤❤ God bless you...
@LekshmiNair
@LekshmiNair 5 ай бұрын
I am okk now dear... Thank you so much dear for liking ❤lots of love 🥰
@rathnamanichandran1905
@rathnamanichandran1905 5 ай бұрын
Sugarullavark kazhikan pattumo mam 🥰❤️
@LekshmiNair
@LekshmiNair 5 ай бұрын
Karipetti pakaram cheria alavil panamkalkandu upayogichal mathi dear ❤
@ambilibaiju7438
@ambilibaiju7438 5 ай бұрын
Mam...njangal ethil nalikeram cherkkum...mixiyi..l ellum.sarkkarayum..nalikeravum ett onnu crush cheythal.. superaaa ❤🙏
@LekshmiNair
@LekshmiNair 5 ай бұрын
Taste nekkal junamanu vendathengil better to do this way dear...sarkarakku pakaram karipetti...coconut oyivakkuka❤
@BeemaShameer-ye3dg
@BeemaShameer-ye3dg 5 ай бұрын
ഭർത്താവ് ഇയ് വാങ്ങി കൊണ്ട് തന്നു അപ്പോൾ കയ്പ്പാണന് പറഞ്ഞു ഞാൻ കഴിച്ചിരുന്നില്ല ഇപ്പോൾ മേഡം ഇതിൻറെ ഗുണങ്ങൾ പറഞ്ഞപ്പോൾ വിഷമം ആയി ഇനി വാങ്ങി തീർച്ചയായും കഴിക്കാം ❤❤❤❤ 🤲🤲🤲🤲🤲
@LekshmiNair
@LekshmiNair 5 ай бұрын
Orupadu santhosham dear ❤thirchayayum kazhikkanam ketto 🥰
@Annz-g2f
@Annz-g2f 5 ай бұрын
Being a Diabetic patient (under control) can I have Thank u very much ma'am 👍
@shahidasayed4343
@shahidasayed4343 5 ай бұрын
*പ്രമേഹബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോൾ..* കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹം ക്രമാനുഗതമായി വർദ്ധിച്ചു, ആഗോള ഭാരത്തിൻ്റെ ഗണ്യമായ പങ്ക് ഇന്ത്യയിലാണ്. ആഗോള പ്രമേഹ തലസ്ഥാനമായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നത് നമുക്കറിയാത്ത കാര്യമല്ല. പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നു എന്ന് മാത്രമല്ല, വളരെ ചെറുപ്പത്തിൽ തന്നെ ഇത് ശ്രദ്ധേയമാണ്. ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ്റെ കണക്കനുസരിച്ച്, 2045-ഓടെ ഏകദേശം 134 ദശലക്ഷം ഇന്ത്യക്കാർക്ക് പ്രമേഹം പിടിപെടും; തൽഫലമായി, ഈ ആളുകൾക്ക് ഹൃദയാഘാതം, വൃക്ക തകരാറുകൾ എന്നിവ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് അത് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പ്രമേഹം വരാനുള്ള നമ്മുടെ സാധ്യതകളിൽ പ്രായവും ജനിതകവും തീർച്ചയായും ഒരു പങ്കു വഹിക്കുമ്പോൾ, നമ്മുടെ ജീവിതശൈലി തിരഞ്ഞെടുപ്പുകളും നിർണായക പങ്ക് വഹിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, മോശം ഉറക്കം, ഉയർന്ന സമ്മർദ്ദം എന്നിവയ്‌ക്കൊപ്പം നിഷ്‌ക്രിയമായ ജീവിതശൈലിയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ പ്രമേഹബാധിതരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവിന് കാരണമായി. കോണ്ടാക്റ്റ് ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്
@LekshmiNair
@LekshmiNair 5 ай бұрын
You can have it with small quantity of panamkalkandu dear ❤
@jalajak.v1796
@jalajak.v1796 5 ай бұрын
Thank you mam for good information. R u fine mam?saraswati molk sugamano. Ennu kuduthal sundari ayittundu❤❤. Love you mam. Kannuril varumbol parayane mam. Kanan vendiya
@StorytimewithSai
@StorytimewithSai 5 ай бұрын
Very nice recipe ❤ thank you for sharing 🥰
@shibilaaboobakkar1860
@shibilaaboobakkar1860 5 ай бұрын
Hi, ഞാൻ മാമിന്റെ റെസിപ്പി കണ്ട് കുറെ വർഷങ്ങൾക്ക് മുന്നേ ഒരു മാമ്പഴം ഉണ്ണിയപ്പം ഉണ്ടാക്കിയിരുന്നു. ഇപ്പൊ റെസിപ്പി മറന്നു പോയി. മാജിക് ഓവനിൽ, ഒരു പേപ്പർ കട്ടിങ് അങ്ങനെ എവിടെയോ കണ്ടതാണ്, സൂപ്പർ ടേസ്റ്റ് ആയിരുന്നു ഒന്ന് ട്രൈ ചെയ്യാമോ
@LekshmiNair
@LekshmiNair 5 ай бұрын
A receipe Instagram il post cheythitundu dear ❤please watch in Instagram..I'd lekshmi nair 20
@thankamaniganesh9505
@thankamaniganesh9505 5 ай бұрын
ഹായ് ഡിയർ ❤️❤️എപ്പോഴും സുന്ദരി ആയി നടക്കുക.. മേഡത്തെ എന്നെങ്കിലും നേരിട്ട് കാണാൻ പറ്റുമോ??
@oldisgold1977
@oldisgold1977 5 ай бұрын
​@@sisha874യെസ്സ്. തീർച്ചയായും. 👍🏿
@LekshmiNair
@LekshmiNair 5 ай бұрын
Pinnentha kanallo dear ❤
@subhendhuradhakrishnan5798
@subhendhuradhakrishnan5798 5 ай бұрын
എല്ലാവർക്കും കഴിക്കാൻ പറ്റുമോ
@Sree5675
@Sree5675 5 ай бұрын
രക്തം ഉണ്ടാകാനുംഇത്കഴിക്കാമോ. ചേച്ചി.
@kamalasubha-i1g
@kamalasubha-i1g Күн бұрын
Madom njan madothe kims hospital ente followupnu vendi vannappol kandu.pakshe enakku madothinofu oru hai parayan kazhinjilla.❤
@sofiajomon6214
@sofiajomon6214 5 ай бұрын
Enikku 38 vayasayappol muthal periods Irregular ayi,Neerathe thanne menopause ayi ennu thonnunnu,eppol varunne elle,oru 3 yrs b4 thanne hot flushes,tension, palpitation okke 40 yrs ayappole thudangi,eppol 48.But my friends are telling I am looking young,but I dont know why it happened to me like this Eni ethu ondaki kazhikkanam.
@sujasara6900
@sujasara6900 5 ай бұрын
Valuable information madam, thank you so much 🙏🙏
@LekshmiNair
@LekshmiNair 5 ай бұрын
Lots of love dear ❤️
@SP-ql9xz
@SP-ql9xz 5 ай бұрын
Chechy.. How long in fridge will last the laddoos .. Karipetty😊 English endha Chechy… Palm jaggery? Thx..
@LekshmiNair
@LekshmiNair 5 ай бұрын
It will last for more than a month if kept in fridge ❤
@SP-ql9xz
@SP-ql9xz 5 ай бұрын
Thx chechy
@sreelusree
@sreelusree 5 ай бұрын
Thanku mam ❤️ expecting more beautiful vlogs.. Dosamaavu pack is really effective
@LekshmiNair
@LekshmiNair 5 ай бұрын
Lots of love dear ❤️ 🥰
@rejilar2141
@rejilar2141 13 күн бұрын
തൈറോയ്ഡ് issues ullavar ഉപയോഗിക്കാമോ
@aruary8787
@aruary8787 5 ай бұрын
Which haircolor is this?
@LekshmiNair
@LekshmiNair 5 ай бұрын
Burgundy red❤
@myminiworld3209
@myminiworld3209 4 ай бұрын
Informative. 48 vayasan. Gynac kanichu. Ippo vendayrnu thonu😊
@sreerajkr8774
@sreerajkr8774 4 ай бұрын
Oru anpatu varsham munpum evide strikal undaayirunnu, annu ee paraja saadhanam avar kazhichirunno?
@sweetypie3666
@sweetypie3666 5 ай бұрын
Menarchyil kuttikalkk kodukkunna foodinekurich oru vedio cheyyamo mam?
@pawstales2024
@pawstales2024 5 ай бұрын
How is your health dear Chechi. Hope you are following the diet and healthy eating habits. Thanks a lot for this very useful video. Take care. Lots of love and hugs❤❤❤
@LekshmiNair
@LekshmiNair 5 ай бұрын
Health is good dear ❤still following my healthy diet ..lots of love to you too dear 🥰🤗
@shanyjerymon4302
@shanyjerymon4302 2 ай бұрын
Thanks madam,very informative and interesting ❤
@jayasreenair3973
@jayasreenair3973 5 ай бұрын
Chechi ❤ Njan bp High kku medicine കഴിക്കുന്നുണ്ട്, എനിക്ക് regular ayi ethu കഴിക്കാമോ
@LekshmiNair
@LekshmiNair 5 ай бұрын
Thirchayayum dear..njanum bp tablet kazhikunna alanu❤
@rahna8771
@rahna8771 5 ай бұрын
എളള് വറുക്കാതെ ആണോ ചെയ്യുന്നത്
@AshaFlower72
@AshaFlower72 5 ай бұрын
Thanks chechi. Very udeful video. Thank you so much🙏🙏🙏 Lots of love❤️❤️❤️❤️👍
@LekshmiNair
@LekshmiNair 5 ай бұрын
Love you too dear 🥰 ❤
@user-dw7zo4iq1m
@user-dw7zo4iq1m 5 ай бұрын
Sugar ullavarkku കഴിക്കാന്‍ പറ്റുമോ mam
@aneefa1986
@aneefa1986 5 ай бұрын
Thank you for sharing this information i am sure many of us didnt know the secret of black sesame seeds❤
@babithkabeer8604
@babithkabeer8604 5 ай бұрын
ഇത് വേരുംവൈറ്റിലണോ കഴിക്കുന്നത് ആഹാരത്തിനു ശേഷമോ പ്ലീസ് റിപ്ലൈ ചേച്ചി
@anjalidevi1266
@anjalidevi1266 5 ай бұрын
Thank u chechi, very informative❤️❤️
@ashasuresh5282
@ashasuresh5282 5 ай бұрын
Excellent explanation and simple doable recipe ❤thank you ..wondering if its ok to take it post menopause too
@03alanfrancyc15
@03alanfrancyc15 5 ай бұрын
Fridgel vakkano
@minim6488
@minim6488 5 ай бұрын
കരുപ്പൊട്ടി.. ഇപ്പോൾ ഏറ്റവും quality ഉള്ളത് എവിടെ കിട്ടും madam 🙏
@thomasjohn3363
@thomasjohn3363 5 ай бұрын
Hi madam, Good information, can u do vedio abt pre menustal or puberty
@LekshmiNair
@LekshmiNair 5 ай бұрын
❤👍
@vanajanair8530
@vanajanair8530 14 күн бұрын
എൻറെ വീട്ടിൽ ലക്ഷ്മി പറഞ്ഞത് പോലെ തന്നെ പ്രധാനമായും ആ സമയത്ത് നല്ല എണ്ണയും മുട്ടയും തരുന്ന രീതി ഉണ്ട്.ഞാൻ കൊല്ലം ജില്ലയിൽ ശാസ്താംകോട്ട യിലാണ് എന്റെ വീട്.
@ayshabim.a8373
@ayshabim.a8373 5 ай бұрын
lakshmi...ellu varukende
@thulasikuttan7525
@thulasikuttan7525 4 ай бұрын
Suger ullavar kazhikamo mom
@bindhuthomas4420
@bindhuthomas4420 5 ай бұрын
Very informative video chechs…Thanks for reminding us the nostalgic recipes…❤Lots of 🥰
@LekshmiNair
@LekshmiNair 5 ай бұрын
Love you too dear 🥰
@KannanS-ik2hp
@KannanS-ik2hp 5 ай бұрын
❤❤❤ ma'am...travel vlogs plus foods orupad miss ചെയ്യുന്നു....
@geethasantosh6694
@geethasantosh6694 5 ай бұрын
Very good informative video 👌👌👌will definitely make… Chechi your new hair style is fantastic 👌👌👌👌 Love you much 💜💚💙💗💖
@LekshmiNair
@LekshmiNair 5 ай бұрын
Love you too dear 🥰 ❤
@sr.anithamsmi6262
@sr.anithamsmi6262 5 ай бұрын
Thaku
@girijachandrasekharan376
@girijachandrasekharan376 5 ай бұрын
Very useful video chechiy.tkq chechiye
@rajasree2967
@rajasree2967 5 ай бұрын
Mam,Very valuable ,informative& useful video .thank u so much🙏
@anithanath4556
@anithanath4556 4 ай бұрын
Very good 👍 thanks 👍
@s.jcookings4845
@s.jcookings4845 5 ай бұрын
Ithu fatty liver ullavarkku kazhikamo mam
@saibindia9080
@saibindia9080 5 ай бұрын
ചേച്ചി 🥰,,,,, കൂടുതൽ സുന്ദരിയായി വരുന്നുണ്ടല്ലോ 😘ചേച്ചി ഇപ്പോൾ ഒക്കെ ആയില്ലേ,, love u ചേച്ചി
@girijarajannair577
@girijarajannair577 5 ай бұрын
Muttin te pain nu vendi othirri Aloppothi medicine s kazhichu muttin te pain kurranjilla athoke kazhichittu But ellu kazhikkan thudangiyapol muttin te pain nannayittu kurranju
@selinmaryabraham3932
@selinmaryabraham3932 5 ай бұрын
നേരാണോ 😊❤😂...മുട്ട് വേദന കൊണ്ട് ഞാൻ കഷ്ടപ്പെടുന്നു...😢
@LekshmiNair
@LekshmiNair 5 ай бұрын
❤💯👍
@girijarajannair577
@girijarajannair577 5 ай бұрын
Yes muttu vedana nannayittu kurranju enikku ellu kazhichittu
@mariatom4274
@mariatom4274 4 ай бұрын
ഞാൻ ഉണ്ടാക്കി, കഴിക്കാൻ തുടങ്ങി. വെരി good
@aleyammaabraham479
@aleyammaabraham479 5 ай бұрын
Mama I am in US . I haven’t seen Karipetti here in Indian store. We have regular sharkkara udda in store. Is that good to use to make sesame balls
@LekshmiNair
@LekshmiNair 5 ай бұрын
Sarkara won't give this result for health dear ❤try to get it from India or through Amazon
@lalithamohannair5835
@lalithamohannair5835 5 ай бұрын
Very happy to see you back on the wheels ma'am.. ❤❤
@LekshmiNair
@LekshmiNair 5 ай бұрын
Thank you so much dear for your loving words ❤lots of love 🥰
@jayathomas2737
@jayathomas2737 5 ай бұрын
Madam ഞാൻ മാങ്ങാ രസം വച്ചു 😊 സൂപ്പർ ആണ്
@Bindhuqueen
@Bindhuqueen 5 ай бұрын
Suprrr ❤️❤️❤️❤️
@SheebaNavas-du2bl
@SheebaNavas-du2bl 5 ай бұрын
Njanum vechu super
@betsyjohn1107
@betsyjohn1107 5 ай бұрын
Ma'am, വെളുത്ത ellu നല്ലതാണോ.
Всё пошло не по плану 😮
00:36
Miracle
Рет қаралды 6 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 45 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 60 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 52 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 6 МЛН