സുഭാഷ് സാറിന്റെ വീഡിയോകൾ കണ്ടത് മുതലാണ് ദേവതകൾ, ഹോമങ്ങൾ, പൂജകൾ, വഴിപാടുകൾ എന്നിവയെ കുറിച്ച് അറിയുവാനും അതിന് ശേഷം ആവാഹനപൂജയും പങ്ക് കൊള്ളുവനും സാധിച്ചു🙏. ഈശ്വരവഴിയിലേക്ക് നയിച്ച ഗുരുനാഥനും പേരമംഗലതെ 27 ദേവതകൾക്കും നന്ദി 🙏
@Silvi202025 күн бұрын
Sir ന്റെ almost vedio കാണുന്നുണ്ട് especially പാട്ടുകൾ.. ഒരു പ്രേത്യേക ആനന്ദം ആണ്. പുതിയ അറിവ് ആണ് എനിക്ക് sir ഇൽ നിന്നും കിട്ടുന്നത്.... ഒത്തിരി സന്തോഷം. നന്ദി. 🙏❤
@rohithjr48825 күн бұрын
ഞങ്ങളുടെ ദൈവം തന്നെയാണെടോ ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ ഞങ്ങൾക്ക് ഞങ്ങളുടെ ദൈവം ആണ് . ഭഗവാൻ ഞങ്ങൾക്ക് സന്ധ്യക്ക് വിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ തന്ന പ്രാർത്ഥന യാടോ ദൈവദശകം. അതിന്റെ അർത്ഥം തനിക്കറിയുമോ? ഇല്ലല്ലോ. ഓരോരുത്തർക്കും സ്വന്തം ഇഷ്ടമാണ് ആരെ പൂജിക്കണമെന്നുള്ളത്. വിശ്വസിച്ച് വിളിച്ചാൽ ഭഗവാന്റെ അനുഗ്രഹം ഞങ്ങൾക്കുണ്ട് സഹോ... ഇനിയും താൻ തന്റെ വിശ്വാസം കാത്ത് സൂക്ഷിച്ചാൽ മതി. ഞങ്ങളെ പഠിപ്പി ക്കേണ്ട. ഇയാളുടെ വിവരക്കേട് എന്തിനാ വിളിച്ച് പറഞ്ഞ് എല്ലാവരേയും അറിയിക്കുന്നത്. സ്വന്തം ക്യാര്യം നോക്കിജീവിക്കൂ.. ജ്യോത്സ്യൻമാർ കാശുണ്ടാക്കാൻ ഇരിക്കുന്നുണ്ടെങ്കിൽ അത് വാങ്ങി ജീവിച്ചാൽ പോരെ. എന്റെ ദൈവം തന്നെയാണ് ഭഗവാൻ ശ്രീനാരായണൻ.🙏🙏
@sheebap.s.37813 күн бұрын
ശ്രീനാരായണ ഗുരു ഗുരു ആണ് ഒരിക്കലും ദൈവമല്ല അറിയൂ സഹോദരാ....
Nalla Aarivukkal pakarnnu tharunna gurunadhanu ente namaskaram🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@pranavdevpp555222 күн бұрын
തിരുപേരമംഗലത്തപ്പാ ശരണം 🙏🙏🙏 നമസ്കാരം സുഭാഷ് സാർ 🙏🙏🙏 സുഭാഷ് സാറിന്റെ ഉപദേശങ്ങളും അറിവുകളും പൂർണമായും മനസിലാക്കുകയും അനുസരിക്കുകയും ചെയ്താൽ നമുക്ക് ഈശ്വര വഴിയിലൂടെ ജീവിതത്തിൽ രക്ഷപ്പെടാനാകും എന്ന കാര്യത്തിൽ സംശയം വേണ്ട. പ്രണവമലയിൽ ചെന്ന് തിരുപേരമംഗലത്തനെയും മറ്റു 26 ദേവതകളെയും തൊഴുതു പ്രാർത്ഥിക്കുകയും വഴിപാടുകൾ ചെയ്യുകയും ചെയ്താൽ ഏതൊരാൾക്കും ജീവിതത്തിൽ ജൈത്രയാത്രകൾ നടത്താനാകും. ഞാനും എന്റെ കുടുംബവും സുഭാഷ് സാറിന്റെ ഉപദേശങ്ങളും അറിവുകളും സ്വീകരിച്ചു കര കയറിയ കുടുംബമാണ്. അന്ധകാരത്തിൽ നിന്ന് എല്ലാ ജനവിഭാഗങ്ങളെയും വെളിച്ചത്തിലേക്ക് നയിക്കാനാണ് സാർ ശ്രമിക്കുന്നത്. നന്ദി. 🙏🙏🙏.
@ajidivakar217625 күн бұрын
നാരായണ ഗുരുവിനെ രണ്ടു ചീത്ത വിളിച്ചെങ്കിലേ ഇവന് പേരും പണവും കിട്ടൂ.
@sarathchandranss252926 күн бұрын
സത്യം എത്ര മൂടി വെച്ചാലും അത് പുറത്ത് വരും 🙏
@sureshpanikar864526 күн бұрын
Wow, what a detailed study about any given subject, our Gurunathan Dr K V Subhash Thantri is having. The intellectual of our Gurunathan about Sri Narayan Guru can be challenged by anybody, if they are not in agreement. The clarity brought through this video, with a huge knowledge our Gurunathan is having, is really awesome and an eye opener to a large community being driven by many misbeliefs spread across by so called Ramesh ji & Co. Thanks Gurunatha and we really feel proud to be your disciples. 🙏 🙏 🙏
@RadhakrishnanKG-y5y26 күн бұрын
ഗുരുനാഥന് നമസ്കാരം സാറിന്റെ വീഡിയോ കണ്ട് രമേഷ് ജിക്ക് ബോധം വരികയാണെങ്കിൽ അടുത്ത ആയില്ല്യത്തിന് പേരമംഗലത് അമ്പലത്തിൽ വന്ന് തൊഴുത് 27 ദേവതകളുടെയും അനുഗ്രഹം വാങ്ങി സന്തോഷത്തോടുകൂടി മടങ്ങട്ടെ.... ഇത്രയും അറിവ് ഞങ്ങൾക്ക് പകർന്നു തന്ന ഗുരുനാഥന് നമസ്കാരം 🙏🙏
@preethap818327 күн бұрын
ശരിയായ അറിവുകൾ നൽകി ഭക്തരായ ജനങ്ങളെ നേർവഴിയിലേക്ക് നയിക്കുന്ന ഗുരുനാഥന് ഒരുപാട് നന്ദി 🙏🙏🙏
@manumohansankar11126 күн бұрын
നല്ല അറിവുകളാണ്പറഞ്ഞുതരുന്നത് നന്ദി
@soorajkumar550026 күн бұрын
അറിവുകൾ ശരിയായ രീതിയിൽ ജനങ്ങളിൽ എത്തിക്കാൻ വേണ്ടിയുള്ള ഗുരുനാഥൻ്റ പ്രയത്നത്തിന് ഒരായിരം നന്ദി..... 🙏🙏🙏🙏🙏🙏🙏🙏
@Kunjappan-bw7ss6 күн бұрын
അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി ക്കും കുട പിടിക്കും എന്ന് കേട്ടിട്ടുണ്ട്. നിങ്ങൾക്ക് കുറച്ച് അറിവുണ്ട്.അതിലും കൂടുതൽ അറിവില്ലായ്കയും ഉണ്ട്.
@jomsonjose135826 күн бұрын
ഇന്നേവരെ പേരാമംഗലം ക്ഷേത്രം വന്നു കാണുകയോ അവിടെ ഒന്ന് പോയ് തൊഴുകയോ ചെയ്യാത്തവർ കുറ്റം പറയുന്ന കാണുമ്പോൾ തോന്നുന്ന ഒരേ ഒരു വികാരം അത് സഹതാപം മാത്രം ആണ്
@nimishak902427 күн бұрын
ഗുരുനാഥനു നമസ്കാരം Sir പറയുന്നത് എല്ലാം ശെരി ആണ് മനുഷ്യൻ ആയി ജനിച്ചു ജീവിച്ച ആൾ ഒരിക്കലും ദൈവം ആകില്ല. ഈ ഹിസ്റ്ററി എല്ലാം വിദ്യാഭ്യാസ പുസ്തകത്തിൽ ഉൾപ്പെടുത്തണം. പ്രണവ മലയിലെ 10 രൂപ യുടെ വഴിപാട് നു പോലും വിചാരിക്കുന്ന കാര്യം സാധിക്കാൻ ഉള്ള പവർ ഉണ്ട്.അതാണ് മറ്റുള്ള ക്ഷേത്രവും പ്രണവ മലയും തമ്മിൽ ഉള്ള വ്യത്യാസം.🙏
@acharyamallikadevito84563 күн бұрын
നാരയണഗുരു ജഗദ്ഗുരുവാണ് ദൈവം ഗുരുവിന് കീഴിലേവരുന്നുള്ളു ഗുരുവും ദൈവവും ഒരുമിച്ചു കണ്ടാൽ ഗുരുവിനെ ആണ് ആദ്യം വണങ്ങേണ്ടത് ഗുരുവാണ് ദൈവത്തെ കുറിച്ച് പറഞ്ഞു തരുന്നത് സഗുണ ആരാധനയുടെ അംശങ്ങളാണ് ദേവതകൾ ഇശാവാസ്യമിദം സർവ്വം, തുടങ്ങിയ ഉപനിഷദ്വാക്യങ്ങളെ കാണിച്ചുതരുന്ന ഗുരു തന്നെയാണ് ഏറ്റവും ശ്രേഷഠം സദ്ഗുരുവാണ് നാരായണ ഗുരു ഗുരു ദൈവത്തേക്കാൾ മുകളിലാണ് ഗുരുഓം
@rahulparameswaran-xg7ot27 күн бұрын
പേര മംഗലത്തപ്പാ, നാഗരാജാവേ ശരണം
@shinesmile542926 күн бұрын
Detailed information..👍
@rahulramesh533427 күн бұрын
പ്രണവമലയിൽ ഒരുപാട് ആളുകൾ എത്തി രക്ഷപ്പെടുന്നു എങ്കിൽ വളരെ നല്ലത്..താങ്കൾ ഇത് തുടരൂ..ഗുരുവിനെ മനസിലാക്കി ഗുരുവചനങ്ങൾ ഉൾക്കൊണ്ട് ജീവിച്ചു രക്ഷപ്പെടുന്നവർ ഉണ്ടെങ്കിൽ അവരും രക്ഷപെടട്ടെ...എല്ലാം മനുഷ്യന്റെ നന്മ ഉദ്ദേശിച്ചു അല്ലേ..🙏🏻
@regeeshvp818127 күн бұрын
ഗുരുവചനങ്ങളിൽ പെട്ട് സർവ്വതും നഷ്ടപെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ അവസാനം ആത്മഹത്യയിൽ നിന്ന സമയത്തു പ്രണവമലയിൽ എത്തി രക്ഷപെടുന്നവരാണ് 99% ഭക്തരും ബ്രോ 😊അതാണല്ലോ നാരായണ ഗുരുവിന്റെ വചനങ്ങളെയും ദൈവമായി ആരാധിക്കുന്നതിനെയും ഗുരുനാഥൻ നിരന്തരം വിമർശിക്കുന്നത്
@Devadidevan26 күн бұрын
മഞ്ഞ ബാധിച്ച തലച്ചോറും മനസും കണ്ണും എല്ലാം വെളുക്കും അപ്പോൾ മാത്രമേ പഠിക്കൂ. അല്ലാതെ ഇവർക്കൊന്നും ബോധം വരില്ല.😂
@vasanthakumarikk483325 күн бұрын
നല്ല അറിവുകൾ ജനങ്ങളിൽ എത്തിക്കുന്നു ഗുരു നാഥന് നന്ദി
@rkkurupvm595326 күн бұрын
നമസ്കാരം Sir നല്ല അറിവുകൾ പകർന്നു തരുന്ന ഗുരുനാഥന് നന്ദി.🙏🙏🙏
@VinodPk-ru3ms27 күн бұрын
തൊട്ടടുത്തുള്ള വാഴക്കുളം സർവ്വീസ് സഹകരണ ബാങ്കിൽ ഒരു ഗതിയും പരഗതിയുമില്ലാതെ കുറേപ്പേർ വായ്പ എടുത്തിട്ടുണ്ട്, അത് ഒന്നു തീർത്ത് ആധാരം എടുത്തു കൊടുത്താൽ നന്നായിരുന്നു - പിന്നെ അടുത്ത ക്രിസ്മസ് ബമ്പർ ഏത് നമ്പറിനാണ് എന്നറിഞ്ഞാൽ കൊള്ളാം
@Meethal-v2n27 күн бұрын
എന്തേ സംശയം അവരോട് ധൈര്യമായി പേരമഗലം നാഗരാജ ക്ഷേത്രത്തിൽ വന്ന് ദർശനം നടത്താൻ പറയൂ
@regeeshvp818127 күн бұрын
@@VinodPk-ru3ms ആ വായ്പഎടുത്തവർ മുഴുവൻ SNDP ക്കാരും ശിവഗിരി മുത്തനെ ആരാധിക്കുന്നവരല്ലേ അപ്പൊ അങ്ങിനെയെടുത്തു നശിച്ചില്ലെങ്കിലേ അത്ഭുതപെടാനുള്ളൂ എല്ലാം ശിവഗിരി മുത്തന്റെ അനുഗ്രഹം 😂അനുഭവിച്ചോളാ 😂ഓം ശിവഗിരി മുത്തൻ പരട്ട ദൈവമേ നമഃ 😂
@regeeshvp818127 күн бұрын
ക്രിസ്മസ് ബമ്പർ 1856 എന്ന് അവസാനിക്കുന്ന നമ്പറിൽ ചെമ്പഴന്തിയിൽ നിന്ന് ഒരു ടിക്കറ്റ് എടുക്കുക മറ്റൊരു ടിക്കറ്റ് 1928 ഇൽ അവസാനിക്കുന്ന നമ്പറിൽ വർക്കലയിൽ നിന്ന് എടുക്കുക എന്നിട്ട് ദിവസവും 1008 പ്രാവശ്യം ഓം ശിവഗിരി മുത്തൻ പരട്ട ദൈവമേ എന്ന് നിലവിളിക്കുക 😂
@santhoshkumar-lg5br27 күн бұрын
സർ ചരിത്രം പരിശോധിക്കുന്നത് നന്നായിരിക്കും, ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് പിന്നോക്ക ജാതി യിൽ മനുഷ്യനായി ജനിച്ചവർ ക്ക് നേരിടേണ്ടി വന്ന തിക്താനു ഭാവങ്ങൾ എന്താണെന്ന് മനസ്സിലാ ക്കിയാൽ നല്ലത്. താങ്കൾ പറയുന്ന അമ്പളത്തിലോ, പള്ളി യിലോ ഉള്ള ഒരു ദൈവവും രക്ഷിക്കാൻ വന്നില്ല. ഗുരുദേവന്റെ ധിരാമായ നടപടി കളിലൂടെ യാണ് പിന്നോക്കക്കാർക്ക് രക്ഷപ്പെടുവാൻ സാധിച്ചത്. ആയതിനാൽ ഗുരുദേവന്റെ സ്ഥാനം താങ്കൾ പറയുന്ന ദൈവത്തെകാൾ വലുതാണ് പിന്നോക്കക്കാരുടെ മനസ്സിൽ. മനസിലാക്കിയാൽ നന്നായി യിരുന്നു
@regeeshvp818127 күн бұрын
ആറാട്ട് പുഴ വേലായുധ പണിക്കർ എന്ന ധീരനായ ഈഴവ പോരാളിയുടെ ചരിത്രം താങ്കൾ പഠിച്ചിരുന്നുവെങ്കിൽ താങ്കൾക് ഇങ്ങനെ പറയേണ്ട ഗതികേട് വരില്ലായിരുന്നു
@regeeshvp818127 күн бұрын
കേരളത്തിൽ ആദ്യമായി ബ്രഹ്മണ്യത്തെ വെല്ലു വിളിച്ചു കൊണ്ട് ശിവക്ഷേത്രങ്ങൾ പണിതത് ആറാട്ട് പുഴ വേലായുധ പണിക്കർ ആണ് അറിയാമോ വെറും sndp സിലബസ്സ് മാത്രം പഠിച്ചാൽ യഥാർത്ഥ ചരിത്രം പഠിക്കാൻ പറ്റില്ല സോദരാ 😊.
@regeeshvp818127 күн бұрын
കേരളത്തിലെ ആദ്യത്തെ കർഷക സമരം, അച്ചിപുടവ സമരം, മൂക്കുത്തി ധരിക്കാനുള്ള അവകാശം ഇതെല്ലാം ഈഴവർക്ക് നേടിയെടുക്കാൻ കഴിഞ്ഞത് ആറാട്ട് പുഴ വേലായുധ പണിക്കർ എന്ന ധീരൻ ഇവിടെ ജീവിച്ചിരുന്നത് കൊണ്ടായിരുന്നു എന്ന കാര്യം നിനക്കറിയാമോ
@regeeshvp818127 күн бұрын
കറവക്കാരൻ നാണു നാരായണ ഗുരു ആയതും പിന്നീട് ശിവഗിരി മുത്തനായതും എങ്ങനെയാണെന്നറിയാമോ നിനക്ക്
@regeeshvp818127 күн бұрын
തിരുകുറലിലും,കുമാരനാശാനും എഴുതിയ കാര്യങ്ങൾ സ്വന്തം പേരിൽ ആക്കി ഗുരുവായ ആളാണ് നാരായണ ഗുരു ഉദയനാണ് താരം എന്ന സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം മോഹൻലാലിൻറെ ഉദയന്റെ തിരക്കഥ മോഷ്ടിച്ചു എങ്ങനെയാണോ സൂപ്പർ സ്റ്റാർ സരോജ് കുമാർ ആയത് അത് പോലെ😂 ഇവിടെ പേരിൽ ചെറിയ മാറ്റം ഉദയൻ കുമാരനാശാനും ശിവഗിരി സരോജ് കുമാർ മുത്തൻ നാരായണ ഗുരു ആണെന്ന് മാത്രം 😂
@cavimalakottur377426 күн бұрын
നമസ്കാരം സാർ സ്വയം ചെയ്തു രക്ഷപ്പെടാൻ കഴിയുന്ന ചെറിയ കർമങ്ങളും ഒരുപാട് കീർത്തങ്ങളും ധ്യാന മന്ത്രങ്ങളും സാധാരണ ജനങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി
@babuer83025 күн бұрын
നല്ല അറിവുകൾ പറഞ്ഞു തരുന്ന ഗുരുനാഥന് നന്ദി🙏🏻
@SunilKumar-sy8zq27 күн бұрын
ശ്രീ നാരായണ ഗുരുവിനെ ആരും ദൈവമായിട്ടു ആരാധിക്കുന്നില്ല...ഗുരുവായിട്ട് തന്നെ ആണ് ആരാധിക്കുന്നത്..വെറുതെ പൊട്ടത്തരം പറയരുത്....
@akhil827227 күн бұрын
സാക്ഷാൽ ശ്രീനാരായണ ഗുരു നായകൻ എന്റെ ദൈവമല്ലോ.. പരബ്രഹ്മമമായി ഗുരുവിനെ പ്രാർത്ഥിക്കുന്നവർ ഗുരുവാണ് ബ്രഹ്മം...
@neethuratheesh851126 күн бұрын
ഒരു ജാതി ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞത് ഒരു ജാതി-ഈഴവ ഒരു ദൈവം-നാരായണ ഗുരു
@akhil827225 күн бұрын
@@neethuratheesh8511 ഒരു ജാതി എന്നാൽ മനുഷ്യ ജാതി, ഒരുമതം എന്നാൽ ഒരു സംസ്കാരം അതാണ് മാനവ സംസ്കാരം, ജാതി നിർണയത്തിൽ ഗുരു പറഞ്ഞത് അറിയില്ലെങ്കിൽ പറഞ്ഞു തരാം... മനുഷ്യാണം മനുഷ്യത്വം ജാതിർ ഗോത്വം ഗവാമ്യ ഹം.. അതായത് ഗോക്കളുടെ ജാതി ഗോത്വം ആകുന്നത് പോലെ മനുഷ്യരുടെ ജാതി മനുഷ്യത്വമാകുന്നു...
@soumyakm589726 күн бұрын
Gurunadha angayude arivinte munpil oru G um onnumalla❤❤
@shijumeledathu26 күн бұрын
SUBHASH THANTHREE AA BACKIL PHOTO PIDICHU NILKKUNNA MEROON SALWAR ITTA CHECHI ETHU SAMUDAAYAMAANU...????? KAANAAN NALLA CHANTHAMUNDU.... ENTHAANU PERU?
@krgirijhan599525 күн бұрын
ഈശ്വര വഴിയിലൂടെ ഏതൊരാളുടെയും ജീവിതം തിരിച്ചു പിടിക്കാൻ കഴിയും എന്ന് ദിനം പ്രതി തെളിയിച്ചു കൊണ്ടിരിക്കുന്ന ഗുരുനാഥന് നമസ്കാരം.
@bindhuramesh315727 күн бұрын
നല്ല നല്ല അറിവുകൾ പകർന്നു തരുന്ന ഗുരുനാഥന് നമസ്കാരം 🙏🙏🙏
@SantoshKumar-cv1cq27 күн бұрын
Namasthe, sir
@muraleedharanms84753 күн бұрын
അങ്ങയുടെ വ്യക്തിത്വത്തിന് എന്തോ തകരാറുണ്ട്. കൂടുതൽ പഠിക്കൂ. അപ്പോൾ പറഞ്ഞതെല്ലാം തിരുത്തേണ്ടി വരും. നമുക്ക് കാത്തിരിക്കാം.
@shyjup945327 күн бұрын
അറിവുകൾ പകർന്നു തരുന്ന ഗുരുനാഥന് നന്ദി പേരാമംഗലം 27 ദേവതകളുടെ വ്യത്യസ്ത രീതികളിലൂടെ എല്ലാവരും നല്ല ബുദ്ധിയും ബോധവും വന്ന് രക്ഷപ്പെടാൻ കഴിയട്ടെ
@msomarajan997918 күн бұрын
ഞാൻ വിശ്വസിക്കുന്നു നാരായണ ഗുരു. എൻ്റെ ദൈവം' അതിന് നിനക്ക് കരം തണോ? നാലൂ പെണ്ണുങ്ങ ളെ അടുത്തു വിളിച്ചു കുട്ടിയി ഒരു സമുദായത്തെ അക്ഷേപിച്ചാൽ അതിൻ്റെ പരിണിത ഫലം
@shajikumar-wu5lw27 күн бұрын
നാരായണ ഗുരു പോലും പറഞ്ഞ കാര്യമാണ് ഞാൻ ദൈവം അല്ല എന്നെ ആരും ദൈവം ആയി ആരാധിക്കരുത് എന്ന് പക്ഷെ രസകരമായ കാര്യം ഈഴവ സമുദായം നാരായണ ഗുരു പറഞ്ഞു വച്ച ഒരു നല്ല കാര്യം പോലും പ്രവർത്തിയിലോ വാക്കിലോ പോലും ഇല്ലെന്നതാണ് സത്യം.
@mithincharu402427 күн бұрын
Ayyo onnu poyado
@Meethal-v2n27 күн бұрын
പിന്നെ എന്തിനാ SNDP ക്കാർ നാരായണൻ്റെ പ്രതിമ മുമ്പിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നേ
@prasannank.c125027 күн бұрын
Matha pitha guru daivom.allathe kanunnidathokke kallu vachu poonool ittavan pov valcheriyunnath alla. Guru aarennu ivanepolulla fraud ne nambi nadakkunnavaku manasilakilla.
@salika473827 күн бұрын
നീ ആരാധിക്കണ്ടടാ നിന്നോട് ആരെങ്കിലും പറഞ്ഞോ നാരായണഗുരുവിനെ ആരാധിക്കാൻ. ഇവിടെ ലക്ഷക്കണക്കിന് ശ്രീനാരായണീയരുണ്ട് ഗുരുവിനെ ഏകദൈവമായും ഏക രക്ഷകനായും ആരാധിക്കുവാൻ. ഈ ഗുരുവിനെ ദൈവമായിട്ട് കാണുന്നില്ലല്ലോ പിന്നെ നീ എന്തിനാണ് ഗുരുവിന്റെ വചനങ്ങൾ അനുസരിക്കുന്നില്ല എന്ന് പറയുന്നത്
@regeeshvp818127 күн бұрын
@@salika4738SNDP യുടെ വെടികഥകൾ കേട്ട് മൊത്തം തലച്ചോർ മരവിച്ച ലക്ഷകണക്കിന് അടിമകൾ ഉണ്ട് എന്ന് പറ ചേച്ചി ആ അടിമത്തത്തിൽ ഈഴവരെ മോചിപ്പിച്ചു നേർവഴി കാണിച്ചു കൊടുക്കുക എന്നതാണ് സുഭാഷ് തന്ത്രി ഗുരുനാഥൻറെ ലക്ഷ്യം ആറാട്ട് പുഴ വേലായുധ പണിക്കർ എന്ന ധീരനായ ഈഴവൻ തുടങ്ങിവച്ച പോരാട്ടം ഗുരുനാഥനിലൂടെ സമ്പൂർണത കൈവരിക്കും സഹോദരി 😊
@mohoogiju127 күн бұрын
അറിവുകൾ പകർന്നു തരുന്നതിനു ഒരുപാട് നന്ദി 🙏🙏🙏
@dhanyababu880325 күн бұрын
ആവാഹന പൂജയിലൂടെ ഞങ്ങൾക്ക് നല്ലൊരു ജീവിതം തിരികെ നല്കിയതിന് ഗുരുനാഥന് ഒരായിരം നന്ദി🙏
@Rakesh-e7w2u27 күн бұрын
ശരിയായ ഈശ്വര വഴിയിലൂടെ നയിച്ച് ജീവിത വിജയത്തിലെത്തിച്ച എൻ്റെ ഗുരുനാഥൻ സുഭാഷ് സാറിന് നമസ്കാരം🙏🙏🙏🥰🥰🥰
@balachandrankj378727 күн бұрын
ഇത്രയും അറിവുകൾ പറഞ്ഞു തന്ന ഗുരുനാഥന്നതിനമസ്കാരം🙏🙏🙏
@ushakumariommadhavan634327 күн бұрын
ഇദ്ദേഹത്തിൻ്റെ സംസാരം കേട്ടിട്ട് തീരെ വിവരം ഇല്ല എന്ന് തോന്നുന്നു . ഗുരു എന്നും ഗുരുവാണ് പുസ്തകം വായിച്ച് പഠിച്ചു വല്ലതും പറയുക തത്വമസി എന്നു പറഞ്ഞാൽഎന്താണ്
@Meethal-v2n27 күн бұрын
ശ്രീ നാരായണ കുരു ഈഴവരെ നശിപ്പിക്കുന്ന കുരു
@regeeshvp818127 күн бұрын
SNDP സിലബസ്സ് പ്രകാരം തത്വമസി എന്നാൽ കറവക്കാരൻ നാണുവാകുന്നു ദൈവം എന്നാണ് നിങ്ങൾ ഈ ശിവഗിരി മുത്തനെ മാത്രം ആരാധിക്കുക മറ്റ് ദേവി ദേവ ആരാധനകൾ ഒന്നും പാടില്ല എന്നിട്ട് ഈ ജന്മത്തിൽ നശിച്ചു നാറാണ കല്ല് പിടിച് മരിച്ചു ശിവഗിരി മുത്തന്റെ മഞ്ഞ സ്വർഗ്ഗത്തിൽ എത്തിയാൽ മദ്യ പുഴയും മദിരാക്ഷിയും മാംസഭക്ഷണവും ലഭിക്കും😊
@Devadidevan27 күн бұрын
SNDP സിലബസ് പോലും അമ്മായിക്ക് ശരിക്ക് അറിയില്ലെന്ന് തോന്നുന്നു
@Oppenheimer25927 күн бұрын
Ore oru guru ollu Athu sakshal mahadevan mathram ollu
@Oppenheimer25927 күн бұрын
Ore oru guru mahadevan
@regeeshvp818127 күн бұрын
പ്രിയ്യപ്പെട്ട ഈഴവ സഹോദരങ്ങളെ സുഭാഷ്തന്ത്രി ഗുരുനാഥൻ നടത്തുന്ന ധർമ്മ പോരാട്ടം ഇപ്പോഴുള്ള ഈഴവ സമൂഹത്തിനും മറ്റ് സമൂഹങ്ങൾക്കുംഅവരുടെ തലമുറകൾക്കും ജീവിതത്തിൽ ഒരു ടേണിംഗ് പോയിന്റായിരിക്കും യഥാർത്ഥ ഈശ്വരനെ ആരാധിച്ചു നമ്പൂതിരി സമുദായവും നായർ സമുദായവും എങ്ങിനെ ഉന്നതിയിൽ എത്തിയിരിക്കുന്നുവോ അത് പോലെ എല്ലാവർക്കും ഉന്നതിയിൽ എത്തി സാമ്പത്തിക ഭദ്രതയും കുടുംബ ഭദ്രതയും നേടി മനസമാധനത്തോടെ ആരുടെയും അടിമകൾ അല്ലാതെ ജീവിക്കാൻ വരുന്ന ഒരു കാലമാണ് വന്നിരിക്കുന്നത് ഉണരൂ ഉപയോഗിക്കൂ🙏.
@VadakkansWorld27 күн бұрын
അഞ്ചു വർഷങ്ങൾക്കു മുൻപ് എന്റെ ഒരു 3000 😢😢😢. എമർജൻസി കൺസൾട്ടിങ്ങിന്റെ പേരിൽ. ( പിന്നീട് എനിക്ക് മനസ്സിലായി ഇയാൾ പറ്റിപ്പീസ് ആണെന്ന്) അദ്ദേഹത്തിന്റെ അടുത്ത് വരുന്ന ആളുകൾ കൂടുതലും അന്ധവിശ്വാസികൾ ആയിട്ടുള്ള പണക്കാരാണ്.
@regeeshvp818127 күн бұрын
അതിനിത് 3000 രൂപയ്ക്ക് ചെയ്യുന്ന നാരായണ ഗുരു പൂജയല്ലല്ലോ SNDP ക്കാരാ നാരായണ ഗുരുവിനെ കുറ്റം പറഞ്ഞപ്പോ നൊന്തു അല്ലെ SNDP ക്കാരാ 😂
@neethuratheesh851126 күн бұрын
നാരായണ ഗുരുവിൻ്റെ വചനങ്ങൾ മാത്രം ശരിയയെന്ന് വിചാരിച്ചു നടക്കുന്ന നീയാണോ വിശ്വാസി😂😂😂😂
@SuleeshS25 күн бұрын
ഗുരുപൂജയല്ലയിതുജീവിതം തിരിച്ചു പിടിക്കുന്ന ജീവിതം തിരികെയ് തരുന്ന മഹാ മന്ത്രികൻ നമ്മുടെ ഗുരുനാഥൻ kv സുഭാഷ് തന്ത്രി ♥️♥️♥️♥️♥️
@anusreeah890627 күн бұрын
🙏🏻🙏🏻🙏🏻ചരിത്രപരമായ അറിവുകൾ പറഞ്ഞുതന്നു, ജെനങ്ങളെ നേർവഴിക്കുനടത്തുന്ന ഗുരുനാഥനു നമസ്കാരം 🙏🏻🙏🏻🙏🏻
@sureshkumar-198227 күн бұрын
നമസ്കാരം ഗുരുനാഥ
@SANGEETHMANNARKKAD27 күн бұрын
എന്റെ പ്രിയ ഗുരുനാഥനു നമസ്കാരം 🙏🏻🙏🏻🙏🏻
@sandhyaanilan349827 күн бұрын
യഥാർത്ഥ ഈശ്വര വഴിയുലൂടെ സഞ്ചരിച്ചു ജീവിതം തിരികെ പിടിച്ചു ഉയർച്ചയിലേക്കെത്തിയ വ്യക്തി ആണ് നമ്മുടെ ഗുരുനാഥൻ. അദ്ദേഹം ആർജിച്ചെടുത്ത അറിവുകൾ സമൂഹ നന്മക്കായി ഉപയോഗിക്കുന്നു. അതിനെതിരായി ആരുപ്രവർത്തിച്ചാലും ആ അഗ്നി അണയാതെ ജ്വലിച്ചു കൊണ്ടേയിരിക്കും 🙏🙏🙏
@manikandann240526 күн бұрын
അറിവില്ലാത്തവർ എന്തെങ്കിലും പറഞ്ഞോട്ടെ സാർ പറഞ്ഞോളൂ ഞങ്ങൾക്ക് അറിയണം എല്ലാം 🙏🙏🙏🙏🙏🙏🙏
@sujathaanilal898025 күн бұрын
സാമൂഹികവും ചരിത്രപരവുമായ അനേകം അറിവുകൾ പ്രദാനം ചെയ്യുകയും സമൂഹത്തിനുവേണ്ടി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്ന എൻ്റെ ഗുരുനാഥന് നന്ദി
@anooppa345227 күн бұрын
Sree narayana guru dhavm anu
@indiradevi271227 күн бұрын
നമസ്കാരം ഗുരുനാഥ് 🙏🙏🙏
@ponnantk39424 күн бұрын
എഥാർത്ഥ. ഈശ്വരാ. വഴി. കാണിച്ചു. തന്ന. ഗുരുനാഥൻ. നന്ദി. നമസ്കാരം.
@pvsivan678126 күн бұрын
നമസ്കാരം. സാർ. സാറിടുന്ന. എല്ലാവിഡിയോയും. കാണും. നല്ല.. അറിവാണ്. തരുന്നത്.. ശിവൻ. വർക്കല.
@anusreeah890627 күн бұрын
🙏🏻ചരിത്ര പരമായ ഇത്രയും അറിവുകൾ പറഞ്ഞു തന്നതിനു നന്ദി
@SudheeshMk-kx8by27 күн бұрын
ഗുരുനാഥന്റ പിന്നിൽ നിൽക്കുന്നവരെ കണ്ടാൽ മാത്രം മതി ജീവതത്തിൽ രക്ഷപെട്ടവരാണ് ഇതിനു വലിയ തെളിവ് വേണോ
@KrishnaKumar-wr5jm27 күн бұрын
വീഡിയോ കണ്ട് സർ അ ജിക്ക് സാർ ഉചിതമായ മറുപടി തന്നെയാണ് കൊടുത്തത്🙏🙏🙏
@abhilashuv21627 күн бұрын
ഗുരുനാഥന് നമസ്കാരം🙏🙏🙏🙏🙏
@Shijosh-k1e27 күн бұрын
Namaskaram sir
@praveenkm673826 күн бұрын
ഗുരുനാഥന്റെ അറിവുകൾ എല്ലാവരിലേക്കും എത്തിക്കുന്നതിൽ ഗുരുനാഥന് ഒരായിരം നന്ദി
@regeeshvp8181 സുഭാഷിനെതന്നാണ്പറഞ്ഞത്. ഗുരുവിനെകുറിച്ച്പറയാൻഎന്ത് യോഗ്യതയാണ്തനിക്ക്ഉള്ളത്. എടോ ദൈവംആരാണ് എന്താണ് സ്വരൂപം സ്വന്തമായിഒന്ന് നിർവ്വചിക്കാനറിയാത്തവനാണ് ഗുരുവിനെചൊറിയുന്നത്. എരന്ന്തിന്നുന്നവനെ തൊരന്ന്തിന്നുവനാണ് നീ നന്ദിവേണം ശീനാരായണഗുരുവിലൂടെലഭിച്ചപുണ്യംകൊണ്ടല്ലേടൊ തനിക്ക് പൂണ്നുല്തോളിൽകയറിയത് തന്റെ പൂർവ്വികർഎത്രപൂണൂൽഇട്ടിരുന്നു. നമ്പൂതിരിമാർഅങ്ങനെകണ്ടാൽഅവരുടെഅവസ്ഥതാൻഇന്ന്ആലോചിച്ചുനോക്ക്. അതിനു വഴിയൊരുക്കിയ ഗുരുവിനെ പറയാൻ തനിക്ക് എന്ത് യോഗ്യത നന്ദി കെട്ടവൻ ഇരിക്കുന്നകൊമ്പിൻ്റെചുവടാണ്നീവെട്ടുന്നത് നീതന്നെ താഴെവന്ന്സമ്മാനംവാങ്ങും കാലംഅത്കാണിച്ചുതരും
@SuleeshS25 күн бұрын
നിന്റെയ് അച്ഛനുകൊടുത്താൽ മതി ചെമ്പരത്തിപൂവ്
@mohanakumars100525 күн бұрын
നിൻ്റെ സുബാഷിനെയാപറഞ്ഞത്
@regeeshvp818125 күн бұрын
@@mohanakumars1005 ചേട്ടൻ കണ്ണാടി നോക്കാറില്ല അല്ലെ 😂
@manjushasajeev383224 күн бұрын
വിവരദോഷി
@shaimkumar564327 күн бұрын
Gurunadha namasthe 🙏
@dineshkeerthy618426 күн бұрын
💕💙💕💙💕💙💕💙💕 💙 നമസ്കാരം സർ 💙 💕💙💕💙💕💙💕💙💕
@mohananc.n798427 күн бұрын
പൂർണ്ണതട്ടിപ്പിൻ്റെ ആളാണ്
@regeeshvp818127 күн бұрын
ഗുരുനാഥൻറെ വീഡിയോ വഴിയുള്ള ഉൽബോധനം കേട്ട് നാരായണ ഗുരു പൂർണ തട്ടിപ്പിന്റെ ആളാണ് എന്ന് തിരിച്ചറിവ് നേടിയ ഈഴവ സഹോദരന് അഭിനന്ദനങ്ങൾ 😊
@mithincharu402427 күн бұрын
@@regeeshvp8181poda arappe
@mithincharu402427 күн бұрын
@@regeeshvp8181ninta kuru
@Oppenheimer25927 күн бұрын
😅😅😅
@jyothipv936127 күн бұрын
😂😂
@narayananvarakandychalil937527 күн бұрын
🌹🌹🌹🌹🌹🙏🏽👍🏽🙏🏽👍🏽🙏🏽
@santhoshkumar-tk2cv27 күн бұрын
അങ്ങനെയാണെങ്കിൽ ശ്രീരാമനും കൃഷ്ണനും ഇവിടെ മനുഷ്യരായി ജീവിച്ചവരാണ് അപ്പോൾ ഇവരും ദൈവമല്ലാതെ ആവില്ലേ ?..😢
@regeeshvp818127 күн бұрын
ശ്രീരാമനും ശ്രീകൃഷ്ണനെയും മനുഷ്യ രൂപത്തിൽ വർണിച്ചു നമുക്ക് പുരാണ ഇതിഹാസങ്ങൾ ചമച്ചു തന്നത് നമ്മുടെ മഹർഷീശ്വരൻമാർ ആണ് നമുക്ക് യഥാർത്ഥ പ്രകൃതിയിലുള്ള ഈശ്വരശക്തികളെ ആരാധിച്ചു രക്ഷപെടാൻ വേണ്ടി ആ പ്രകൃതി ശക്തികളോട് ഭയഭക്തി ബഹുമാനത്തോട് കൂടി ആരാദിച്ചു ജീവിത വിജയം നേടാൻ വേണ്ടിയും അവരുടെ ശക്തി വിശേഷങ്ങൾ നമുക്ക് കഥകളിലൂടെ രാമനും കൃഷ്ണനുമായി പറഞ്ഞു തന്നത് 😊.
@regeeshvp818127 күн бұрын
രാമനും കൃഷ്ണനും ഉള്ളതിനെ മഹർഷിമാർ പുരാണ "കഥകൾ " എന്നാണ് പറയുന്നത് കറവക്കാരൻ നാണു ഗുരു ആയതും ദൈവമായത്തും SNDP വെടി കഥകൾ എന്നും പറയും ഇപ്പൊ മനസ്സിലായോ 😂
@shijumeledathu26 күн бұрын
@@regeeshvp8181 KANCHAAVADICHU ONDU P[ARANJATHAANU ALLEY...CHODICHA CHODYATHINULLA MARUPADI "YES" ALLENKIL "NO" ENNAAKANAM🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ILLENKIL ITHU POLEY BA BA BA ENNU PARANJU KONDIRIKKAAM
@sreekalacp473827 күн бұрын
Edo thanikku gurudevan ennu uriyadan ulla yogyathaypolum ellado Vyaja thandireee
@ambikarathi638027 күн бұрын
ഇത് കേട്ടാ തോന്നും ഗുരുദേവനെ പെറ്റത് നിൻ്റെ അമ്മയാണന്ന് തോന്നും? ഇവിടത്ത യോഗ്യത അളക്കാനുള്ള കോല് നീ ഒണ്ടാക്കണ്ട ? ഇവിടത്തെ ഉഗ്ര പ്രധാപികളായി 27 ദേവതകളും ദേവതകളെ യഥാർത്ഥ വിധിപ്രകാരം പൂജാധികർമ്മങ്ങൾ നടത്തുന്ന പോറ്റിമാരും കേരളത്തിലെന്നല്ല ഇന്ത്യയിലും ഇന്ത്യക്ക് പുറത്തു നിന്നും വരുന്ന ലക്ഷകണക്കിന് ഭക്തരുണ്ട് ഇവിട അഭയം തേടിയെത്തുന്നവരും രക്ഷപെട്ടവരും ഒണ്ട്. ഇവിടെ ! യോഗ്യത അളക്കാൻ ഒരു കുതതകളും വേണ്ട !
@regeeshvp818127 күн бұрын
@@sreekalacp4738ഈഴവ സമൂഹത്തെ മുഴുവൻ ചതിച്ച ആളെ അങ്ങനെ വിളിക്കാൻ സാധിക്കാത്തത് കൊണ്ടാണ് കറവക്കാരൻ നാണു എന്ന് വിളിക്കുന്നത് ചേച്ചി 😊SNDP വെടി കഥകൾ വായിക്കുന്ന കൂട്ടത്തിൽ ഈഴവരുടെ ഹീറോയായ ആറാട്ട് പുഴ വേലായുധ പണിക്കരെ കുറിച്ചൊന്നു പഠിക്കണേ ചേച്ചി 😊
@sreedhar3445726 күн бұрын
അവിടെ ഉള്ള എല്ലാ ദേവതകളും അനുഭവിച്ചു അറിയാവുന്ന സത്യം ആണ് 🙏🙏
@KrishnaKumarMk-wk7oe26 күн бұрын
Sarinte video kadittu marichinthikkunnavar maratte nammuku ourumichu prayathnikkam
@shibupoossery489325 күн бұрын
ഇതേ താ ഈ മരപ്പാഴ്
@renjithrenjith377225 күн бұрын
നിന്റെ അപ്പൻ 😂😂😂
@SureshPs-k1d25 күн бұрын
നല്ല അറിവുകൾ നൽകിയ ഗുരുനാഥന് നന്ദി
@sureshep990627 күн бұрын
ഇത്രയും വലിയ അറിവുകൾ പറഞ്ഞു തരുന്ന ഗുരുനാഥനു ഒരുകോടി നമസ്കാരം 🙏🏼🙏🏼🙏🏼
@prathibhasuresh936527 күн бұрын
എ േടാ ഇയാൾ ഗുരു ദേവനെ ആരാധിക്കണ്ട ഞങ്ങൾ ആരാധിച്ചു കൊള്ളാം
@regeeshvp818127 күн бұрын
ആരാധിച്ചു നശിച്ചു കൊള്ളാം എന്ന് കൂട്ടിച്ചേർക്കാൻ വിട്ട് പോയി ചേച്ചി 😊
@raju621327 күн бұрын
Ath right @@regeeshvp8181
@Devadidevan27 күн бұрын
പ്രേതപൂജ........😂😂😂😂
@himaclothfashions384126 күн бұрын
""നീ സത്യം ജ്ഞാനം ആനന്ദം ""(അതായതു ബോധം )ആണ് ഈശ്വരൻ അതാണ് ദൈവാദശകത്തിലും മറ്റു കൃതികളിലും ഗുരു കാട്ടിത്തരുന്ന ദൈവം.. അല്ലാതെ കേവലം ഒരു അവസ്ഥ മാത്രമായ ജാഗ്രതിലെ കാര്യം മാത്രമല്ല.. 30ഓളം ക്ഷേത്രങ്ങൾ ഗുരു തന്നെ പ്രതീഷ്ട്ടിച്ചുണ്ട് അതി എല്ലാ ദേവിടെവന്മാരും ഉണ്ട്... അതു മാത്രം വേണ്ടിയവർക്കു അതാകാം ആത്മാസത്യം അറിയേണ്ടവർക്കു ഗുരുകൃതികളും aakam
@regeeshvp818126 күн бұрын
@@himaclothfashions3841 നിന്നെ പോലുള്ളവരുടെ വേദന്ത ജ്ഞാനം കെട്ടിട്ടാണ് ഭൂരിപക്ഷം ഈഴവരും നരകിച്ചു കഴിയുന്നത് കറവക്കാരൻ നാണുവിന്റെ വചനങ്ങൾ കേൾക്കാത്തത് കൊണ്ടും പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ പോവാത്തത് കൊണ്ടും യഥാർത്ഥ ഈശ്വരനെ ആരാധിക്കുന്നത് കൊണ്ടും നായൻമാരും നമ്പൂതിരിമാരും ഇന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ സുഖമായി ജീവിക്കുന്നു 😂
@vijayakummarct684827 күн бұрын
നമസ്കാരം സാർ
@Kunjappan-bw7ss6 күн бұрын
സുഭാഷ് ചേട്ടാ നിങ്ങൾ ഒരു വിഡിയോയിൽ പറഞ്ഞു. ശിവപൂജ എന്ന ഒരു പൂജയില്ല. ശിവനെ ആരും പൂജിക്കാറില്ല എന്ന് എന്തൊരു വിഡിത്തം. കഷ്ടം
@sreeram566527 күн бұрын
വളരെ ഉചിതമായ ഉത്തരം രമേഷ്ജിക്കു Sir കൊടുത്തു.
@SuleeshS27 күн бұрын
ഗുരുനാഥ സൂപ്പർ വിശകലനം 🙏🙏🙏🙏👍👍👍
@MaheshMahesh-mz2sh27 күн бұрын
🙏🙏🙏
@sreejamadhavan390826 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼sir
@ajithsnair804327 күн бұрын
God Bless you Subhash sir I will pray for you.
@Suresh-ed7qd27 күн бұрын
താങ്കൾക്ക് ഇഷ്ടം പോലെ പ്രവർത്തിക്കാം. പക്ഷെ ഗുരുക്കന്മാരെ നിന്ദിക്കുന്നത് അഹങ്കാരവും അറിവില്ലായ്മയുമാണ്. ലോകത്ത് മനുഷ്യർ പല മതത്തിലും എന്നാൽ ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. അവർ പരസ്പരം എന്റെ മതം ദൈവം നല്ലതാണെന്നും മറിച്ചുള്ളത് മോശമാണെന്ന് പറഞ്ഞാൽ വിവരം കെട്ടവൻ എന്നല്ലേ വിളിക്കേണ്ടൂ. ഗുരു മതങ്ങളെയും പ്രവാചക വൃന്ദങ്ങളെയും കുറിച്ച് എഴുതിയ അനുകമ്പാ ദശകം വായിക്കണം. ഒരാൾ ആരെ ആരാധിക്കണമെന്നുള്ളത് വ്യക്തിപരമായ കാര്യം.
@rameshkr65927 күн бұрын
നമസ്ക്കാരം ഗുരുനാഥാ🙏🏼🙏🏼🙏🏼
@sakthiswaroop970727 күн бұрын
🙏 🙏 🙏
@raveendranpr155527 күн бұрын
തൻ്റെ ഭാഷയിൽ ദ്വൈവം എ ന്താണ് വയിലൂടെ രണ്ടു കൊമ്പും ചാടി ചോര ഒ ലിക്കുന്ന നക്കും നി് ട്ടി നൂ റൂ കൈയും ഒരുകയ്യിൽ വാളും ഒരികയ്യിൽ വട്ടിയടുത്ത ചോര ഒ ലിക്കുന്ന തലയും പിടിച്ചു നടക്കു ന്ന ചില രൂപങ്ങൾ മനുഷ്യന് കാണിച്ചു ഇതു കോപിച്ചാൽ ഭയങ്കര ദോഷമാണ് എ ന്നു പറഞ്ഞു പേഠിച്ചു നിന്നപോല കുറേ ആൾ ക്കാർ ഉ ണ്ട് അവർക്ക് ഗുരുദേ വൻ ശ ത്രു ആണ്
@raveendranpr155527 күн бұрын
നീ ജോതിഷൻ അല്ലെ ജോതിഷം ശുദ്ധ തട്ടിപ്പാണ് ഞങ്ങൾക്ക് ജി വിച്ചിരിക്കുന്ന കാലത്ത് സ്വാതന്ത്ര്യത്തോടെ സന്തോഷത്തോടെ ധൈയ്രത്തോട് ജി വിക്കാൻ കഴിയുന്നത് ഗുരുദേ വൻ നിമി തം ആണ്
@regeeshvp818127 күн бұрын
യഥാർത്ഥ ദൈവങ്ങളെയേ നിന്റെ നാരായണ ഗുരുവിനു കണ്ടു കൂടായിരുന്നു കാരണം യഥാർത്ഥ ദൈവങ്ങൾ ഉള്ളിടത്തോളം കാലം കറവക്കാരൻ നാണുവിന് ദൈവമാവാൻ പറ്റില്ലായിരുന്നു അത് കൊണ്ട് ആള് ദേവി ദേവ ക്ഷേത്രങ്ങൾ ആദ്യം അടിച്ചു തകർത്തു ദേവി ദേവ വിഗ്രഹങ്ങൾ അരുത് എന്ന് അടിമകളോട് പറഞ്ഞു
@regeeshvp818127 күн бұрын
16 രാത്രി വരെ ആചരിക്കേണ്ട മരണ കർമ്മം 10 നും 11 നും ആക്കി തീർത്തു അങ്ങനെ ഹൈന്ദവരുടെ ജീവിതവിജയവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളെയും അടിച്ചു കളഞ്ഞു ഹൈന്ദവരെ മൊത്തം ഇരുട്ടിലാക്കിയ ആളാണ് നാരായണ ഗുരു
@ambikarathi638027 күн бұрын
എടജന്തു നീ ഹിന്ദുവാണോ?
@deepagirijhan712627 күн бұрын
🙏🙏🙏🙏🙏
@karthikeyannair960227 күн бұрын
സുബാഷ് തന്ത്രി താങ്കളുടെ സ്വയം പുകഴ്ത്തൽ സ്വന്തം കുഴിതോ ണ്ടുന്നതിന്സമാനം
@regeeshvp818127 күн бұрын
നാരായണ ഗുരുവിന്റെ കുഴി തോണ്ടി പുറത്തെടുത്തു ദൈവമാക്കിയത് SNDP അല്ലെ ഈഴവരെ വഴി തെറ്റിച്ച അതേ ഗുരുവിന്റെ പ്രേതത്തെ തിരിച്ചു അതേ കുഴിയിൽ എത്തിച്ചു ഈഴവരെ പിടികൂടിയ പ്രേത ബാധയെ ഒഴിപ്പിച്ചു ഈഴവരെ മോചിപ്പിച്ചു യഥാർത്ഥ ഈശ്വര വഴിയിൽ നടത്തുന്ന പോരാട്ടമാണ് നമ്മുടെ ഗുരുനാഥൻ ചെയ്ത് കൊണ്ടിരിക്കുന്നത് എല്ലാ ഈഴവ സഹോദരങ്ങളും തിരിച്ചറിയുക 🙏
@SuleeshS25 күн бұрын
ഒന്ന് പോടാ നീ നമ്മളാഗുരുനാഥന്റ കുഴിനിതോണ്ടണ്ട കേട്ടോ വിഡ്ഢി 😂😂😂😂😂
@manojaharidas298227 күн бұрын
പേരമംഗലം ദൈവം സുഭാഷ് തന്ത്രി
@babu-gi8ts26 күн бұрын
അറിവുകൾ പകർന്നു തരുന്ന ഗുരുനാഥനെ നമസ്കാരം 🙏🙏🙏
@sijisunes841326 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@kannanhari540521 күн бұрын
ഇദ്ദേഹം സത്യത്തിൽ ആളെങ്ങനുണ്ട്.... പുള്ളിയെ പോയി കണ്ടാൽ എന്തേലും ഗുണമുണ്ടോ... എവിടാണ് പ്രണവ മല.... ഇദ്ദേഹം ഫീസ് പറയുന്നത് കേൾക്കുമ്പോൾ ഒരു മാർക്കറ്റിംഗ് ഫീൽ ചെയ്യുന്നു..... എല്ലാ പൂജയ്ക്കുംഫീസ് ചോദിക്കുന്ന കേൾക്കുമ്പോൾ........ എന്തോ ഒരു വിശ്വാസകുരവ് ഫീൽ... അനുഭവസ്ഥർ pls rply
@sasikumardamodaran795426 күн бұрын
ഉചിതമായ മറുപടി. ഇനിയെങ്കിലും മിഴി തുറക്കൂ. പ്രണവ് മലയിലേക്ക് വരൂ ജീവിതം തിരികെ പിടിക്കൂ
@jishashaji566126 күн бұрын
യഥാർത്ഥ അറിവുകൾ 🙏🏻🙏🏻
@sunandapc828023 күн бұрын
ദൈവമായി കാണാൻ തന്റെ അനുവാദം വേണ്ട
@shobithappukuttan27 күн бұрын
Sir🙏സംഖ്യ ശാസ്ത്രത്തെ കുറിച്ച് പറയാമോ sir നന്ദി
@anooppa345227 күн бұрын
Appol sree krishnanum, sree ramanum dhivam alle
@anjuarunkumar537926 күн бұрын
അറിവുകൾ പകർന്നു തരുന്ന ഗുരുവിനെ വിമർശിച്ച് വരാതെ പറയുന്നത് സത്യമാണോ എന്ന് സ്വയം ചിന്തിച്ചു നോക്കുക നാരായണഗുരു ദൈവ മല്ല
@kumar153117 күн бұрын
കൃഷ്ണനും ശ്രീരാമനും അയ്യപ്പനും മനുഷ്യനല്ലേ അവരെ എങ്ങനെ ദൈവമാകും
@aneeshs.s398726 күн бұрын
നമസ്‌കാരം ഗുരുനാഥാ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു.
@ranjithpb594627 күн бұрын
ഗുരു ദേവൻ ദൈവം ആണ് എന്നു ഗുരു ദേവൻ പറഞ്ഞട്ടില്ല ഈ മരപൊട്ടൻ എന്താ പറയുന്നത്
@regeeshvp818127 күн бұрын
മരപൊട്ടാ കറവക്കാരനായ നാണു നാരായണ ഗുരുവായതും പിന്നീട് ശിവഗിരി മുത്തനായതും എങ്ങനെയാണെന്നറിയാമോ
@@regeeshvp8181 അദ്ദേഹത്തി ന്നു ജനങ്ങൾ കൊടുത്തപട്ട മാണ് ഗുരു എന്ന് അദ്ദേഹത്തി ന്റെ യുംഭഗവാൻ രമണ മഹർഷി ടെ യും പ്രഭാവം എന്താണ് എന്നു അറിയോ ടാ മര...........
@SuleeshS25 күн бұрын
മര്യദയ രാമൻ ശ്രീ നാരായണ കക്കൂസ് ഒന്ന് പോടാ
@BaijuSS-w1f27 күн бұрын
Niee at gurunad
@subichandu27 күн бұрын
പൂജകൊണ്ട് കാര്യം ഇല്ല
@regeeshvp818127 күн бұрын
നാരായണഗുരുവിനെ പൂജിക്കുന്നത് കൊണ്ട് കാര്യമില്ല എന്ന് തിരിച്ചറിഞ്ഞ ഈഴവ സഹോദരിക്ക് അഭിനന്ദനങ്ങൾ 😊യഥാർത്ഥ ഈശ്വരശക്തികളെ പൂജിച്ചു ജീവിതവിജയം നേടാൻ ഇനി നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സാധിക്കും 😊
@madhavanmadhavan270527 күн бұрын
താങ്കളുടെ ഗുരുക്കളുടെ പേര് പറയാമോ ? ജ്യോതിഷത്തിൽ ആരാണ് ഗുരു ? പൂജയിൽ ആരാണ് ഗുരു. തന്ത്രത്തിൽ ആരാണ് ഗുരു ?
@regeeshvp818127 күн бұрын
@@madhavanmadhavan2705 ഗുരുനാഥൻറെ പ്രണവം ജ്യോതിഷത്തിലെ കാണാപ്പുറങ്ങൾ വായിക്കുക അതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് 😊