No video

ഇതുപോലെ ഒരു നേർച്ച ഞാൻ ഇതുവരെ കണ്ടിട്ടില്ല

  Рет қаралды 32,206

Sana Miyaz

Sana Miyaz

Күн бұрын

Пікірлер: 277
@ajoosajnas3932
@ajoosajnas3932 Жыл бұрын
അവൻ കാരണമാണ് ഈ ചാനൽ കാണുന്നവർ ആരൊക്കെ ... 🙏
@adhil_x9019
@adhil_x9019 Жыл бұрын
Njan
@shaurooappu5496
@shaurooappu5496 Жыл бұрын
ഞാൻ
@najiyanajiya8121
@najiyanajiya8121 Жыл бұрын
Njan
@shimnashahid652
@shimnashahid652 Жыл бұрын
Sure
@shenzarafeeque958
@shenzarafeeque958 Жыл бұрын
ഞാനും നിർത്തി
@user6883
@user6883 Жыл бұрын
നൗഫലിന്റെ പെങ്ങൾ ആയത്കൊണ്ട് മാത്രമാണ് ഈ ചാനൽ ഇത്രയെങ്കിലും എത്തിയത്.. അവനാണ് ചാനൽ തുടങ്ങിത്തന്നതും സബ്സ്ക്രൈബ്ർസ് കൂട്ടിത്തന്നതും..അവൻ കാരണമാണ് ഇവിടേംവരെ എത്തിയത്..അല്ലാതെ ഈ ചാനൽ നല്ലതായിട്ടല്ല അത് മറക്കേണ്ട
@najlanaji3581
@najlanaji3581 Жыл бұрын
അത് ശെരിയാ
@Fungaming008
@Fungaming008 Жыл бұрын
Enthoonna ithu parayunne
@mujeebrahilasonuanuabi772
@mujeebrahilasonuanuabi772 Жыл бұрын
അത് ശെരിയാണ് പക്ഷെ അവൾക്ക് ആഗ്രഹം ഉണ്ടാവില്ലേ അവളെ നാത്തൂൻ അവളെ വിടുകാണാൻ ഇനി പറഞ്ഞിട്ട് കാര്യമില്ല നാളത്തെ വിഡിയോ കാണാം എന്താണ് പ്രശ്നം
@richukv8182
@richukv8182 Жыл бұрын
Ingane parayarudh
@richukv8182
@richukv8182 Жыл бұрын
Ivarkum kaanile avar ivarude veetilek varaan ellaam aagraham channel thudangiyathum ellam noufal aavum but video ellam idunadh ivarale
@rrrrrr9357
@rrrrrr9357 Жыл бұрын
ഇതിൽ സൗഫിയെ കുറ്റപ്പെടുത്തുന്നവർ കമന്റുകൾ ഇന്നത്തെ നൗഫലിന്റെ വീഡിയോ കണ്ടിട്ടാണ്,,, നിങ്ങൾ സൗഫി കല്യാണം കഴിഞ്ഞ് തിരികെ അളിയനുമൊത്തു നാട്ടിലേക്ക് തിരിച്ചു പോവുമ്പോൾ ഉള്ള വീഡിയോ കണ്ട് നോക്കൂ എത്ര സന്തോഷത്തിൽ ആണ് അവർ രണ്ട് പേരും ഇവരെ വിരുന്നിനു ചെല്ലാൻ പറയുന്നത്,,, പിന്നെ അവർ ഇവരെ വിരുന്നിനു വിളിക്കുന്ന ഒരു വീഡിയോ post ചെയ്തിരുന്നു അതിൽ നൗഫലിന്റെ സംസാരം ഒന്ന് കേട്ട് നോക്കൂ നിങ്ങൾ....... ഇതിനു മുന്നേ ഉമ്മ പറഞ്ഞിരുന്നത് ചക്കര ക്ക് ദേഷ്യം കൂടുതലും സൗഫി പാവവും ആണെന്ന് ഇപ്പോൾ നേരെ തിരിച്ചും...
@Anu-xn3no
@Anu-xn3no Жыл бұрын
നി നാട്ടിൽ വന്നത് വീഡിയോ കണ്ടപ്പോ ആണെന്ന് നൗഫൽ പറയുന്നു. സൗഫി ഉമ്മക്കും ഉപ്പക്കും വിളിക്കാറില്ലേ 🙏🏻😍
@faisalfreestylervlog1972
@faisalfreestylervlog1972 Жыл бұрын
സോഫിക് ജാഡയാണ് ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത് നൗഫൽ അല്ല പ്രശ്നക്കാരൻ
@allulillu3483
@allulillu3483 Жыл бұрын
ഉമ്മയും നൗഫലും ഒരുപാട് വിഷമിച്ചിട്ടുണ്ട് ഇവൾ ഇങ്ങനെ ഒക്കെ കാണിച്ചിട്ട് കുറച്ചു കൂടുന്നുണ്ട് ഒന്നിനും മറുപടി തരുന്നില്ല
@afi2053
@afi2053 Жыл бұрын
ഈ ചാനൽ unsubscribe cheyyanam kurachukoodipoyi soufi..
@muhammedmishab3757
@muhammedmishab3757 Жыл бұрын
സൗഫിക്ക് ithra🥳 ജാടവേണ്ടായിരുന്നു 🥳. നൗഫൽ നിന്റെ ആങ്ങളയാണ് 😂
@allulillu3483
@allulillu3483 Жыл бұрын
ഒന്നിനും റിപ്ലേ തരുന്നില്ല നൗഫൽ പാവമാണ്
@mujeebrahilasonuanuabi772
@mujeebrahilasonuanuabi772 Жыл бұрын
ജാട ഉണ്ടെന്ക്കിൽ അത് അവർ കാരണം തനെആണ്. 2മാസമായി കല്ലിയാണം കഴിഞ്ഞിട്ട്. അവർ അവളെ അടുത്ത് പോയ്യില്ലല്ലോ
@hadhihafi1736
@hadhihafi1736 Жыл бұрын
@@mujeebrahilasonuanuabi772 അത് Persona കരാര്യങ്ങളല്ലെ അത് അവർ പറഞ്ഞ് തീർക്കുകയല്ലേ വേണ്ടത് ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ എല്ലാം വിളിച്ച് പറയരുത് അവൻ കുടുംബത്തെ എത്ര നന്നായി നോക്കുന്നു അവൻ കാരണം അല്ലെ അവൾക്ക് ഇങ്ങനെ ഒരു ചാനലും Subscribers ഉം ആയത്
@haseenamohiuddin2109
@haseenamohiuddin2109 Жыл бұрын
@@hadhihafi1736 oru video yil umma sana ne kurivh parayumbo kashmir povum mumb naufal sradikunnu polum ella .deshyatil erikanu. Pinne 2 kootarum matravare kurich parayunnu polum ella .adonda vashalayad.thett 2 bhagathum und
@mujeebrahilasonuanuabi772
@mujeebrahilasonuanuabi772 Жыл бұрын
അത് ശെരിയാണ് പക്ഷെ. അവർ എവിടെ ഒക്കെ പോയി അവളുടെ അടുത്ത് പോവാത്തത് തെറ്റ് ആണ്.
@aijazrussel2254
@aijazrussel2254 Жыл бұрын
സൗഫീ ഓരോന്നും പറഞ്ഞു തെറ്റിപ്പിക്കാൻ എല്ലാവരും ഉണ്ടാകും പക്ഷെ എന്തെങ്കിലും ഒര് പ്രശ്നം നിനക്ക് ഉണ്ടായാൽ ഈപറയുന്ന ആരും നിന്റെകൂടെ ഉണ്ടാവില്ല അപ്പോളും നിന്റെ ആങ്ങളയും ഉമ്മയും ഒക്കെ നിനക്ക് ഉണ്ടാവു അത് നീ മറക്കരുത് അവര് എന്തുപറഞ്ഞാലും നമ്മൾ ക്ഷെമിക്കണം നിന്നെപ്പോലെതന്നെ എനിക്കും ഉണ്ട് ആങ്ങളമാർ പിന്നെ നൗഫൽ ഇത്ര ചെറുപ്രായത്തിൽത്തന്നെ എത്ര അനുഭവിച്ചു അതൊന്നും സൗഫി മറക്കരുത് അവന്റെ ഭാഗം നീ ഓർക്കണം അവന്റെഭാഗത്തുനിന്ന് നിനക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടായിട്ടുണ്ടങ്കിൽ അത് നമ്മൾ പെങ്ങന്മാർ തന്നെ തിരുത്തണം അവൻ നിന്റെ ആങ്ങളയാണ്
@hadihadiya7653
@hadihadiya7653 Жыл бұрын
He
@fathimamehna81
@fathimamehna81 Жыл бұрын
അതേ
@rahmathbeegum4733
@rahmathbeegum4733 Жыл бұрын
Aaanayinte mol aarannupolum ariyatholaayi paisa kandapo
@jasiseena4799
@jasiseena4799 Жыл бұрын
ഈ കുത്തിത്തിരുപ് ഉണ്ടാകുന്നവരോട് ഒരു റീപ്ലൈ കൊടുത്താൽ മതി.. അവൻ എന്റെ ആങ്ങള യാണ്..... എനിക്കെന്തേലും സംഭവിച്ചാൽ അവനെ ഉണ്ടാവൂ ന്നു.... അപ്പോൾ ഈ 2ചാനലിലും വന്നു പരദൂഷണം വിളമ്പുന്നോര്ക് ഒരു സമാധാനം ആയിക്കൊള്ളും.... ഇത് ഒന്നും മിണ്ടാതെ ഇതൊരു കോൺടെന്റ് ആകുന്ന പോലെയുണ്ട്....
@nadirnoufal5703
@nadirnoufal5703 Жыл бұрын
അതെ 👍👍
@hadhihafi1736
@hadhihafi1736 Жыл бұрын
സൗഫി കുടുംബം പ്രശ്നം എന്തിനാ നാട്ടുകാരെ അറിയിക്കുന്നത് നൗഫൽ നിനക്ക് വേണ്ടി നിങ്ങടെ ഉപ്പാക്കും ഉമ്മക്കും എല്ലാവർക്കും വേണ്ടി നല്ലതേ ചെയ്തിടുള്ളു നമ്മളെ വാശിയും മുൻ ദേഷ്യവും കുറച്ചൊക്കെ കുറക്കണം ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമ്മൾ പറഞ്ഞ് തീർക്കണം അല്ലാതെ എല്ലാം യൂടുബിൽ പറഞ്ഞ് നമ്മുടെ കുടുംബത്തെ നമ്മൾ കാരണം മറ്റുളവർ പറഞ്ഞ് വിലയിരുത്തുന്ന അവസ്ഥ നമ്മളയിട്ട് ഉണ്ടാക്കി കൊടുക്കരുത്
@justrelax9964
@justrelax9964 Жыл бұрын
കുടുംബത്തിലെ ദേഷ്യ സ്വഭാവം തന്നെ.
@Adhil880
@Adhil880 Жыл бұрын
ഇവൾ ഒരു മാതിരി പരുപാടിയാ ചെയ്തേ ഇന്ന് നൗഫൽ llitte വിഡിയോ കണ്ടപ്പോൾ പാവം തോന്നി
@justrelax9964
@justrelax9964 Жыл бұрын
തള്ളേം മക്കളും എല്ലാം ദേഷ്യക്കാർ തന്നെയാ. ആങ്ങള കണ്ണിൽ എരിവ് പോയപോലെ ഇറുക്കി ഇളിച്ചോണ്ട് video ഇടുന്നതൊന്നും നോക്കണ്ട. Subscribers നെ സോപ്പ് ഇടുന്നതാ. പിന്നെ ആ കൊക്കര എന്ന പെണ്ണിനോടും സൗഫിയോടും 2 താരത്തിലാ അവറ്റകളുടെ അടുപ്പം.
@way---5076
@way---5076 Жыл бұрын
അതിന് സൗഫി കുടുംബം പ്റബ്ലം ഉണ്ടെന്നു ഏത് വീഡിയോ ആണ് പറഞ്ഞു
@sherisalam620
@sherisalam620 Жыл бұрын
സൗഫി ഞാൻ കമന്റ് ഇടാറില്ല ഇപ്പൊ nawfalinte വീഡിയോ കണ്ടു എന്തിനാണ് സൗഫി nawfalineyum ഉമ്മനെയും വിഷമിപ്പിക്കുന്നത് അവർക്ക് എത്ര വിഷമം ഉണ്ടാകും നീ വീട്ടിലോട്ട് പോകാദെ മുത്തപ്പന്റെ വീട്ടിലോട്ട് പോയദ് ആങ്ങള എപ്പോഴും ആങ്ങള തന്നെ അധ് മറക്കേണ്ട അകലാൻ വേഗം ഇരിക്കും അടുക്കുവാനാണ് പണി മോളെ തെറ്റി ധാരണകൾ വേഗം മാറികിട്ടട്ടെ
@shahanazworld
@shahanazworld Жыл бұрын
Kurch paisa okke ayi thudangiyapo angalane marannathavum, njan kanarilla evre vedio noufalinte vedio kand vann nokiyathan . pavam umma, കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല ☹️
@rosinasahadulla1995
@rosinasahadulla1995 Жыл бұрын
Jeevikan orumarggam infakatte vcharichan evalday okke chanal kanunnath... Edinipo kash vnanappo ahankaram koodi... 😂😂
@rejeenasha6756
@rejeenasha6756 Жыл бұрын
മൂത്താപ്പടെ വീട്ടിൽക് മൂത്താപ്പ നേർച്ചക് വിളിച്ചിട് പോയതല്ലേ ...മൂത്താപ്പടെ മോൾ സൗഫിടെ പോലെ സേലത്തുണ്ട് ...അവരെയും കൂട്ടി നേര്ച്ച കാണാൻ വന്നു ...
@sainabat5397
@sainabat5397 Жыл бұрын
@@rejeenasha6756 adh sheri
@nyshaworld6668
@nyshaworld6668 Жыл бұрын
@@rejeenasha6756 aval poyikottey thettilla. Swantham veettil vann uppaneyum ummaneyum kanditt neercha kanda poareyy. Avareakalum mahatham neercha kaanunnathil illalo
@thanseelaansalthachiansal6865
@thanseelaansalthachiansal6865 Жыл бұрын
ശെരിക്കും പറഞ്ഞാൽ ഇവർ ആങ്ങളയും പെങ്ങളും തമ്മിൽ ഒരു പ്രശ്നവും ഇണ്ടാവില്ല ഉണ്ടെകിൽ തന്നെ ന്തെകിലും ഒരു ചെറിയ ഒരു തെറ്റിദ്ധാരണ അങ്ങനെ വല്ല പ്രശ്നം ആയിരിക്കും ഇതിൽ ന്നമ്മൾ ആരെയും കുറ്റ പെടുത്തണ്ട അവർ തന്നെ സംസാരിച്ചു ശെരിയാവട്ടെ എനിക്ക് തോന്നുന്നു ഈ സബ്സ്ക്രൈബ് ചെയ്തു വീഡിയോ കാണുന്നവർ തന്നെ ആണ് ഓരോന്നും പറഞ്ഞു ഉണ്ടാക്കുന്നെ ന്തായാലും എല്ലാം റാഹത്തിലവട്ടെ സ്നേഹബദ്ധം നില നിൽക്കട്ടെ 😊
@kunjolktkl7314
@kunjolktkl7314 Жыл бұрын
ആങള മാർക്ക് എപ്പോഴും പെങ്ങൾ മാരൊട് സ്നേഹം കാട്ടി നടകാൻ നേരം ഉണ്ടാവൂലാ അവനിക് ഒരു പെണ്ണ് ആയ്ക്ണ് പെങ്ങമാരെ അവരുടെ ഭർത്താകൻമാര് നോക്കണം അതിനാണ് അവരെ കല്യാണം കയിച് വിടുന്നത്
@irfanairfu8107
@irfanairfu8107 Жыл бұрын
💯💯💯
@thasniaboobucker8326
@thasniaboobucker8326 Жыл бұрын
cirrect
@salmansallu566
@salmansallu566 Жыл бұрын
👌👌👌
@chakkarasachuvlog
@chakkarasachuvlog Жыл бұрын
ഞാനും വിചാരിച്ചു സൗഫിത്ത എന്തിനാ മുത്തപ്പാ വീട്ടിൽ വന്നത് നിങ്ങൾ ചാനൽ കാണുന്ന 100%വും നൗഫൽ പെങ്ങൾ ആയത് കൊണ്ട് മാത്രം ആണ് എന്നിട്ട് ആണ് ഇത്ര സബ്സ്രിബർ ആയത് മറക്കരുത് 🥰ഞാൻ ചാനൽ തുടങ്ങിട്ട് 2 വർഷം ആയി എനിക്ക് ഇത് വരെ 1000 സബ്സ്ക്രൈബ്ർ ആയില്ല ♥️അത് കൊണ്ട് നൗഫൽ ഉമ്മ ചക്കര ഇവരെ മറക്കരുത് 🥰🥰
@fairosbabu
@fairosbabu Жыл бұрын
😮
@fairosbabu
@fairosbabu Жыл бұрын
അങ്ങനെ പറഞ്ഞു കൊടുക്ക് 👍🏼👍🏼
@haseena4718
@haseena4718 Жыл бұрын
Familiye snehikathe oru nerchyum Allah sweekarikkilla
@ummukulsupk1499
@ummukulsupk1499 Жыл бұрын
സൗഫി ഇത്ത നമ്മുടെ കുടുംബ പ്രശ്നങൾ മറ്റുള്ളവരെ അറിയിക്കരുത് എന്നും സന്തോഷത്തോടെ കുടുംബമൊത്തു കഴിയാൻ അള്ളാഹു തവ്ഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲
@Rasheed.9833
@Rasheed.9833 Жыл бұрын
വീട്ടിൽ പോവുന്നില്ലേ എന്താ പ്രശ്നം നൗഫല്നോട്‌ ചോദിച്ചാൽ അവനും മിണ്ടുന്നില്ല നിന്റെ പ്രേഷകാരോട് നീ പറയണം നിന്നെ ഒക്കെ ഇവിടെ വരെ ഉയർത്തിയത് ഞങ്ങളാ തായ്ത്താനും ഞങ്ങൾക്ക് അറിയാം Pleas റിപ്ലെ
@raihanathraihana7058
@raihanathraihana7058 Жыл бұрын
Correct ചോദിച്ചാൽ മറുപടി പറയില്ല ജാഡ ക്കൂടുതൽ ആണ്
@shabnasinu3293
@shabnasinu3293 Жыл бұрын
Ithppo വേറെ vallathum ആണ് ആളുകൾ prynath yengil yeppalaoo reaction വീഡിയോ vannkkum... Ithaayoond ഒരു റിയാക്ഷനും illa
@nichunidhu532
@nichunidhu532 Жыл бұрын
Athe
@abubakkarsidhique2159
@abubakkarsidhique2159 Жыл бұрын
സമ്മതിച്ചു😀 ഭീഷണിയോ ഒരാളുടെ സ്വകാര്യത അറിയാൻ എന്താ തിടുക്കം അവർക്ക് പ്രശ്നമുണ്ടങ്കിൽ അവർ പരിഹരിക്കും. നമ്മൾക്ക് ഇഷ്ടമുണ്ടങ്കിൽ കണ്ടാൽ മതി അവര് നമ്മളെ നിർബന്ധിച്ചിട്ടില്ലല്ലോ എര്തീയ്യിൽ എണ്ണ ഒഴിച്ചിട്ട് എന്തു കാര്യം എന്നെ പൊങ്കാല ഇടല്ലേ☺️ സൗഫി യും വീഡിയോ ഇട്ട് ജീവിച്ചിട്ട് പോട്ടേ
@abubakkarsidhique2159
@abubakkarsidhique2159 Жыл бұрын
പിൻ ചെയ്യുമോ സൗഫീ
@minnus784
@minnus784 Жыл бұрын
എല്ലാരും എന്തിനാണ് സൗഫിയെ കുറ്റം പറയുന്നത് തെറ്റ് ഉണ്ടെങ്കിൽ രണ്ട് പേരുടെ ഭാഗത്തും തെറ്റുണ്ട് ഇനി തെറ്റ് ഇല്ലേൽ രണ്ട് പേരുടെ ഭാഗത്തും തെറ്റ് ഇല്ല നൗഫൽ കല്യാണം കഴിഞ്ഞ് ഒരുപാട് ടൂറൊക്കെ പോയി ഇത് വരെയും സൗഫിയുടെ വീട്ടിൽ പോയില്ല അതിന്റെ പേരിൽ ഒരുപാട് കമന്റ് സൗഫിയുടെ ചാനലിൽ വരുന്നുണ്ട് ചിലതൊക്കെ കളിയാക്കുന്ന രൂപത്തിൽ ചിലതൊക്കെ സഹതാപത്തിന്റെ രൂപത്തിൽ അതൊക്കെ കാണുമ്പോൾ അവൾക്ക് വിഷമം ഉണ്ടാവില്ലേ ഇനി അവർ സൗഫിടെ വീട്ടിലേക്ക് ചെന്നതിനു ശേഷമേ അവളും അവരുടെ അടുത്തേക്ക് പോവുന്നുള്ളൂ എന്ന് വിചാരിച്ചാൽ അത് ഇത്ര വലിയ കുറ്റമൊന്നും അല്ലല്ലോ എന്തായാലും വിഷമം എന്തേലും ഉണ്ടെങ്കിൽ പറഞ്ഞു തീർത്തു എല്ലാവരും ഹാപ്പി ആയിരിക്കട്ടെ ❤️
@shariram9259
@shariram9259 Жыл бұрын
True
@mutthusvlog2475
@mutthusvlog2475 Жыл бұрын
👌👌
@shemishan8645
@shemishan8645 Жыл бұрын
Crct
@shemishan8645
@shemishan8645 Жыл бұрын
കല്യാണം കഴിഞ്ഞാൽ എവിടെ പോയില്ലേലും പെങ്ങളുടെ വീട്ടിൽ പോകേണ്ടത് തന്നെ yaanu
@jinsha4284
@jinsha4284 Жыл бұрын
Kuttam soufide aduth thanne anu kalyanam kazhinj poyit pitte divasam veetukare patti video ettad soufi anu
@zayyuworld463
@zayyuworld463 Жыл бұрын
ആങ്ങള പെണ്ണ് കെട്ടിയതിന്റെയും, പെണ്ണിനെ കൊണ്ട് നടക്കുന്നതിന്റെയും കുശുമ്പ് aayirikkum😇അവളുടെ മുഖം കണ്ടാൽ മനസ്സിലാകും ഭയങ്കര ദേഷ്യകാരി ആണ് എന്ന്.
@Nichoos-
@Nichoos- Жыл бұрын
Noufel iverkum vendi ethrayo kashtapettadhan adoke marannu
@fidha7075
@fidha7075 Жыл бұрын
പാവം നൗഫൽ
@starvlogs5858
@starvlogs5858 Жыл бұрын
ചെറിയ എന്തങ്കിലും സൗന്ദര്യ പ്രശ്നം ഉണ്ടാവും അത് എല്ലാവരും കൂടി പറഞ്ഞു പറഞ്ഞു വലുതാക്കി
@jasiseena4799
@jasiseena4799 Жыл бұрын
സൗഫി നൗഫലിനെയും ഉമ്മയെയും കരിവാരി തേക്കാൻ ആണ് തോന്നുന്നു പാലക്കാട് വന്നിട്ടും വീട്ടിൽ പോവാത്തതും അവരെ കുറിച് ചിന്തിക്കാത്തതും... U ട്യൂബും കാശും ഒക്കെ ഒരു കാലത്തെ ഉണ്ടാവൂ എന്നോർക്കണം...എന്തേലും സംഭവിച്ചാൽ ഓടി വരാൻ അവരെ ഉണ്ടാവൂ എന്നും ചിന്തിക്കുന്നത് നന്നാവും
@jinsha4284
@jinsha4284 Жыл бұрын
അവരെ നാണം കെടുത്താൻ വേണ്ടിയാണു മൂത്തപാടെ വീട്ടിൽ vannad തോനുന്നു.. ഞാൻ നൗഫൽ കാരണം soufide വീഡിയോ കാണാൻ thudagiyad
@jasiseena4799
@jasiseena4799 Жыл бұрын
@@jinsha4284 crct...... റെയിൽവേ സ്റ്റേഷൻ പോയി കൊണ്ടുവരാനും കൊണ്ടുവിടാനും മക്കളെ യും കൊണ്ട് tour നടക്കാനും എല്ലാത്തിനും നൗഫൽ വേണ്ടീ രുന്നു... ഇപ്പോ പാലക്കാട് വരാനും കൂട്ടാനും ഒന്നും ആരും വേണ്ട....
@hannathpk7089
@hannathpk7089 Жыл бұрын
@@jinsha4284അത് ശരിയ
@fathimamehna81
@fathimamehna81 Жыл бұрын
സോഫി നിന്റെ അടുത്ത് എന്തെങ്കിലും ദേഷ്യം ഉണ്ടങ്കിൽ നീ ക്ഷമിക്കണം നൗഫൽ പാവം അല്ലേ സാരമില്ല നീ വീട്ടിലേക് പോവണം അവർ നിന്റെ വീട്ടിലേക് വരാത്തത് മോശം തന്നേ ആണ് അത് സാരമില്ല
@naseeraibrahim302
@naseeraibrahim302 Жыл бұрын
Nerchakk povunnengil thalamarach maryadakk ponam
@arifashameerarifa6536
@arifashameerarifa6536 Жыл бұрын
Entha prashnam parannillengil aarum eni video kaanilla
@messl.104
@messl.104 Жыл бұрын
നൗഫൽ നിന്നെയും മക്കളെയും നോകിയ ത് കൂടിയിട്ടാണേ നീ അവനെയും ഉമ്മയെയും വിഷമിപ്പിക്കുന്നത് എന്ത് സ്വഭാവമാണ് നിന്റെ ത്
@fehbinnn
@fehbinnn Жыл бұрын
സൗഫി ആരെ കാണിക്കാൻ ആണ് ഈ കോപ്രായം കാട്ടിക്കൂട്ടുന്നദ് നൗഫൽ പെങ്ങൾ എന്ന നിലക്കാൻ ഈ ചാനൽ കാണാൻ തുടഗിയദ് അവന്ടെ ഒരു സ്വഭാവം നിനക്ക് കിട്ടിയിട്ടില്ലല്ലോ 😡😡😡😡
@pvktalks3587
@pvktalks3587 Жыл бұрын
നിനക്ക് മലയാളം സംസാരിച്ചൂടെ ന്റെ സൗഫിയെ... തമിഴ് ഒട്ടും നിനക്ക് ചേരുന്നില്ല അവർക്കൊക്കെ മലയാളം മനസിലാകുന്നുണ്ടല്ലോ
@nisamudheennisam1298
@nisamudheennisam1298 Жыл бұрын
നൗഫൽ കാരണം ചാനൽ വളർന്നത് .പൈസ കൂടുമ്പോൾ കുടുംബ ബന്ധം മറക്കരുത് സൗഫി .പൈസ ഇന്ന് വരും നാളെപോവും . പക്ഷേ ബന്ധങ്ങൾ എന്നും ഉണ്ടാവൂ. നൗഫലിനെ പോലെ ഒരു ആങ്ങളയെ കിട്ടിയത് ഭാഗ്യം .അവനും അവൻ്റെതായ ആവശ്യങ്ങൾ ഇല്ലേ
@mnstpt3543
@mnstpt3543 Жыл бұрын
Soufitha orumaathiri kaanich koottalle..Veettukaarumayi nthelum probs ndel ath solvaakkan nokku..Ith oru maathirii..😌😌
@hanapk948
@hanapk948 Жыл бұрын
Yes
@anuzworldkbf1084
@anuzworldkbf1084 Жыл бұрын
നൗഫക്കന്റെ വീഡിയോ കണ്ടു വന്നവർ ആരൊക്ക 🙄
@mohammedsafwansafwan8476
@mohammedsafwansafwan8476 Жыл бұрын
Soufi sathyam paranjillengil unsub cheyyu ellarum ahangarikkalle mansuya ummayaan veldh
@rashinrashin5905
@rashinrashin5905 Жыл бұрын
ഞാൻ കമന്റ് ഇടാറില്ല എന്തിനാണ് നിന്റ വീട്ടുകാരെ വിഷമിപ്പിച്ചു നിന്നെ ഇഷ്ട്ടം ഇല്ലാതെ ആയി
@friendship6387
@friendship6387 Жыл бұрын
Soufi shall maryathik iduu ..😊
@anzyanzy3404
@anzyanzy3404 Жыл бұрын
Vanna vazhi marakkaruth.. Dheshyam vashi allarkkum ullatha..ithu kurach kudi poyii . Vappayum ummayum kudappidappukalum kazhinje varu bakki aarum.. dheshyam venam ahangaram paadilla.. allahune marannu jeevikkaruth. Oro vazhi jeevikkan katti tharumbo hyre aayi athu kond nadakku. Athrayk ahangaram aanengil channel dlt aaki pokan nokku.. ah ummade manassu athra vedhanichittundavum.. battil vannittu avare kanan pokathathinu..
@anumolu3810
@anumolu3810 Жыл бұрын
കാര്യം അറിയാതെ ഇങ്ങനെ കമന്റ് എന്തിനാ ചെയ്യുന്നത് അവർക്ക് അവരുടെ പ്രശ്നം കൊണ്ടാവും എന്തിനാണ് ഇങ്ങനെ ബേർഡ് കമെന്‍റ് ചെയ്യുന്നത് കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും കാര്യം അറിയാതെ ഒരാളെ കുറ്റപ്പെടുത്തരുത്
@shalooshiboosworld4602
@shalooshiboosworld4602 Жыл бұрын
യൂട്യൂബിലുള്ളവർക്ക് comment പറഞ്ഞു പോയാൽ മതി. ഈ you ട്യൂബ്യൊന്നും എന്നും ഉണ്ടാവില്ല. കുടുംബത്തിനെ കൈവിടെണ്ട . അതാ നല്ലത് . പിന്നെ അവനക്കും അവന്റെതായ പ്രശ്നങ്ങളും തിരക്കുകളും ഉണ്ടല്ലോ. പിന്നെ ഒരു പെൺകുട്ടി അവന്റെ ജീവിതത്തിൽ വന്നിലെ .
@fabinacholayil8503
@fabinacholayil8503 Жыл бұрын
ചക്കര വേറെ ലെവൽ.ഇവൾ വേറെ ലെവൽ 😀
@kunjolktkl7314
@kunjolktkl7314 Жыл бұрын
പാവം നൗഫൽ സൗഫി നൊട് യൂററബ് ചാനൽ തുടങ്ങാൻ പറഞ്ഞത് നൗഫൽ ആയിരിക്കും പൈസ ഒക്കെ ആയപ്പോൾ നൗഫലിനെ വേണ്ട ഏതായാലും നേർച്ച കൻടു വീട്ടിൽ പോയ്കോ സൗഫി
@hani3321
@hani3321 Жыл бұрын
Vdo കാണുന്ന എന്നെ പോലുള്ള പ്രേക്ഷകർ ഒന്നു മനസിലാക്കണം ദിവസം ഇരുപത്തിനാല് മണിക്കൂർ അതിൽ വെറും അഞ്ചോ പത്തോ മിനിറ്റ് മാത്രമാണ് ഇവരെയൊക്ക കാണുന്നത്... ജീവിതം അതിനും അപ്പുറമാണ്. ചട്ടിയും കലവും തട്ടിയും മുട്ടിയും അത്രയേ ഒള്ളൂ ഇണക്കവും പിണക്കവും ഇല്ലാത്ത ഒരു കുടുംബവും എന്റെ കുടുംബത്തിൽ ഇല്ലാ 🤣നൗഫൽ ഉമ്മ പറഞ്ഞത് പോലെ തേങ്ങ യുടെ മൂന്നു കണ്ണ് പോലെ മൂന്നു മക്കൾ അള്ളാഹു അവർക്ക് നല്ല കുടുംബജീവിതങ്ങൾ കൊടുക്കട്ടെ 🤲🤲
@rizvahaizan4169
@rizvahaizan4169 Жыл бұрын
Noufal karanamadi ngangal ninte videos kanunnath. Allathe ninte power kondonnumalla.ni ithrak ahankarikkonnum vendadi
@maryamk1131
@maryamk1131 Жыл бұрын
noufal aanallo nigale video k support cheyd cheyipichad....avan karanamlle
@amjadbasheer9321
@amjadbasheer9321 Жыл бұрын
Noufality vedo parannu നിനക്ക് വാശിയാണ് വരുന്നത് ഉമ്മയോടകിലിം parayayirunnu
@naseeranaseera1492
@naseeranaseera1492 Жыл бұрын
സൗഫി നിന്നോട് ഇപ്പോൾ പുച്ഛം മാത്രം ഇങ്ങനെയുള്ള നിനെയാണോ അവരൊക്കെ ഇങ്ങനെ സ്നേഹിച്ചത് നൗഫൽ വഴിയാണ് നിന്നെ എല്ലാരും അറിയാൻ തുടങ്ങിയത് അതൊന്നും മറക്കരുത് എന്തൊരു അഹങ്ഗരമാണ് നിനക്ക് 😡😡
@Nichoos-
@Nichoos- Жыл бұрын
Noufelum ummayum pavaman
@allulillu3483
@allulillu3483 Жыл бұрын
പാവം അവർ എത്ര വിഷമിക്കുന്നുണ്ടാവും
@Fungaming008
@Fungaming008 Жыл бұрын
Comment kanditt enik thanne dheshiyam varnd.appo pinne avarude family k ningalod kke enthaavum
@KmKm-qb1wh
@KmKm-qb1wh Жыл бұрын
സൗഫി ത്ത വീട്ടിൽ പൂവാത്തത് മോശമായി
@sahukathahammed6593
@sahukathahammed6593 Жыл бұрын
പാലക്കാട്‌ എവിടയാണ് മുത്താപ്പാന്റെ. വീട്.
@naseebanazi3066
@naseebanazi3066 Жыл бұрын
Soufiii ithra ahankaaram padillla
@naseebanazi3066
@naseebanazi3066 Жыл бұрын
Soufiiye kond noufal paranjadkettille....bayankara vashikaariyaan enn..ivaleyonnum sherikum namml support cheyyard..ivlde vashi okd aadyam marattte
@Fungaming008
@Fungaming008 Жыл бұрын
Sofi comment onnum vazhikkanda.minde cheyyanda.OK.njn koduthond reply
@adhilmohammad1372
@adhilmohammad1372 Жыл бұрын
Noufal kaaranamaan ningale ee nilayil ethiyad
@KmKm-qb1wh
@KmKm-qb1wh Жыл бұрын
സൗഫി താത്ത എന്താ വീട്ടിൽ പോവാത്തത് പാവം ഉമ്മയും നൗഫൽക്കാക്കും. എന്താണ് പ്രശ്നം ഒറ്റ ആങ്ങള അല്ലെ ഉള്ളത്
@allulillu3483
@allulillu3483 Жыл бұрын
പാവം നൗഫൽ ഇവൾക്ക് കുറച്ചു കൂടുന്നുണ്ട് വന്ന വഴി മറക്കരുത്
@aiswaryaraj130
@aiswaryaraj130 Жыл бұрын
ഈ മുത്താപ്പ നെ മക്കളെയും ഇതുവരെ ഒരു വിഡിയോയിലും കണ്ടിട്ടില്ല ഇപ്പോൾ ഒരു വേറെ സ്വഭാവം ഉമ്മാക്ക് എന്ത് സങ്കടമാണ് നൗഫൽ അവിടെയും വരും
@asnuvavachi
@asnuvavachi Жыл бұрын
സൗഫി.... എന്തേലും തെറ്റ് ദാരണ ഉണ്ടെകിൽ അത് പറഞ്ഞു തീർത്തു കുടുംബ സ്നേഹത്തോടെ കഴിയണം. നിങ്ങളെ ഈ ഫ്ലാറ്റ് ഫ്രോമിൽ കഴിയുന്നത് ആണ്. നിങ്ങളെ പ്രശ്നം നാട്ടുകാരെ അറിയിക്കരുത്. നിങ്ങളെ വിഡിയോ അത് ചോദ്യം ആവും.
@adnananu3705
@adnananu3705 Жыл бұрын
Soufitha adinu nougalina vilichad vlogilalla alkara ariyikunano adu alladaum vilikamalloo annitt aa vivaram vlogil parayalo orikal vilichapol avar tour plan chaiditundayirunnu vanamennullork pinnaum vilikamalloo
@naseebanazi3066
@naseebanazi3066 Жыл бұрын
Namk soufine unsubscribe cheyam guyss
@sufeestalks5186
@sufeestalks5186 Жыл бұрын
Anik epo soufi channel kanan eshtallaa..ooloru nercha...paavamanu noufal
@abduljaleel7704
@abduljaleel7704 Жыл бұрын
കുടുബം തെറ്റിക്കുന്ന കെ മ്മേൻ്റ് ഇടുന്ന ഒരു പാട് കിടങ്ങൾ ഉണ്ട് നിങ്ങളുടെ കുടുബത്തിലും നിങ്ങൾക്കും സംഭവിക്കുമ്പോൾ മാത്രമാന്ന് നിങ്ങൾക്ക് മനസിലാവുക പടച്ചവൻ ഉണ്ട് എന്ന് ഒർക്കുക അരെയും തെറ്റിക്കാൻ എളുപ്പം കഴിയും നിങ്ങൾക്ക് യോജിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല
@zayyuworld463
@zayyuworld463 Жыл бұрын
ആരെങ്കിലും എന്തേലും പറഞ്ഞു എന്ന് കരുതി സ്വന്തം ആങ്ങളനെയും, മാതാപിതാക്കളെയും ആരെങ്കിലും തള്ളി കളയോ. സ്വയം ഉള്ളിൽ വിശ്വാസവും, സ്നേഹവും ഉണ്ടെങ്കിൽ മറ്റുള്ളവർ പറയുന്നത് ആണോ കേൾക്കുക.
@Fungaming008
@Fungaming008 Жыл бұрын
Ningal aarum iee vediok alle comment cheyyunne .avare pachak thinnan aanennu thonnunnu😬😬😬😬
@fazilkasargod9546
@fazilkasargod9546 Жыл бұрын
Eni insha allah 3 varsham kainjit
@soudaashraf9515
@soudaashraf9515 Жыл бұрын
Ennalum ividam vare vannitt athyam swantham veetilek alle povendath namukokke ningalk engane kazhiyunnu a ummayeyum uppayeyum familiyeyum kanathirikkan pavan noufal avan alle ninne ee nilayil ethichath ath marakkaruth
@sherirahmu8248
@sherirahmu8248 Жыл бұрын
ഒക്കെ പ്രശ്നം ഉണ്ടാകുന്നത് സബ്സ്ക്രൈബ് തന്നെ ആണ്..... എന്നിട്ട് നിങ്ങൾ തന്നെ കുറ്റം കണ്ടു പിടിക്കും 😡😡🙏🙏🙏😡😡😡😡🙏
@ayishaanish429
@ayishaanish429 Жыл бұрын
Marichu pogunna manushyar ally ellarum .endelum pblm indel paranj theerkknm innu kanunnavana nala kanunnilla athan avstha.shemikkunnavanta koody allah indavum.noufal angala anallo avn niglda prayathinekkal cheruth ally Angotum ingotumokka parnj theerku allathy manasil vech nadakally.. Allah kakktty Ameen.. Kannullappol kanninta Vila ariyilla..
@rihan.s9093
@rihan.s9093 Жыл бұрын
സൗഫിത്ത പ്രശ്നകാരിയാണ്, നൗഫൽ ഒരു ആങ്ങള എല്ലേ ഒള്ളു, ഉമ്മയെയും, ഉപ്പയെയും, ഉന്നു കാണാൻ പൊയ്ക്കൂടേ 😳
@fazilkasargod9546
@fazilkasargod9546 Жыл бұрын
Kasargod malikideenar bannit inda
@shareefnk9433
@shareefnk9433 Жыл бұрын
അവരെ കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകു. അതൊക്കെ എന്തിനാ നിങ്ങൾ കുത്തി പോകുന്നത് അത് അവർ പരിഹരിച്ചോട്ട. നമ്മൾഖ് അവർ ഇടുന്ന വിഡിയോ കണ്ടാൽ പോരെ..
@shidhramol
@shidhramol Жыл бұрын
സൗഫീ . നീ നിന്റെ വാശി എല്ലാം തീർത്തിട്ട് നിന്റെ വീട്ടിലോട്ട് പോയിട്ട് ചക്കരയെയും നൗഫലിനെയും ഉപ്പാനെയും ഉമ്മാനെയും കണ്ടിട്ട് വാ... പിന്നെ വെറെ കാര്യം. നാനക്കെ ഈ ചാനൽ കാണുന്നത് നൗഫലിനെ വിജാരിച്ചിട്ടാ.. അതിനാൽ വാശി എല്ലാം തീർത്തിട്ട് എല്ലാവരും ക്കൂടെ സഹകരിച്ച് പോയിക്കൂടെ..
@riswanna1983
@riswanna1983 Жыл бұрын
എനിഈചാനല്ഞാൻകാണിലകൂടപിറപ്ഇലാതചാനൽ
@shenzarafeeque958
@shenzarafeeque958 Жыл бұрын
നന്നി വേണം നി എന്തൊരു സാധന ഇപ്പോഴാ മനസിലായത് ഞാൻ Unsubscribe cheyyan
@haadi_pop
@haadi_pop Жыл бұрын
Shall nere ittude back said neck kanunn
@nishachacko8811
@nishachacko8811 Жыл бұрын
Swantham vtll poggunaella avida alla first poggundathu
@shamsisaid
@shamsisaid Жыл бұрын
Ithu enth vlog aanu nercha ulsavam fest elladathum ind ithil entha oru puthuma 🤦‍♀️🤦‍♀️🤦‍♀️enthelum verity indengil vlog chaitha pore veruthe kore angod nadakunnu behalam 😏😏😏
@hinuhinu7743
@hinuhinu7743 Жыл бұрын
എന്നാ പിന്നെ നീ വല്ല സീരിയസ് മാറ്ററും കാണിച്ചു കൊടുക്ക് അവൾക്. അതൊക്കെ news ചാനലുകളുണ്ട് അതിനൊക്കെ
@justrelax9964
@justrelax9964 Жыл бұрын
സത്യം.
@shamsisaid
@shamsisaid Жыл бұрын
@@hinuhinu7743 ninnod allalo paranje ninak ithra pollan poye vadoori
@safirarafi20
@safirarafi20 Жыл бұрын
ഈ ചാനൽ കാണുന്നത് തന്നെ നൗഫൽന്റെ പെങ്ങൾ ആയതോണ്ടാണ് പെണ്ണിന് അഹങ്കാരം കൂടുതലാണ്
@irshadkunjol9025
@irshadkunjol9025 Жыл бұрын
Sofi garbini aano eedrass theere cherunillaa
@sulaikhakp7592
@sulaikhakp7592 Жыл бұрын
Harisbnu saleem prasangam kalkarundo
@muhammedmishab3757
@muhammedmishab3757 Жыл бұрын
എന്ത് പ്രശ്നം പറയുന്ന നിങ്ങൾ ഇപ്പോൾ ഒന്നും പറയുന്നില്ലല്ലോ 😁😁നൗഫലും പറയുന്നില്ല 😂😂ആരും ഒന്നും പറയുന്നില്ല 😂
@jasijasi9758
@jasijasi9758 Жыл бұрын
Noufal vidio itteennallo.endha prblm onk areelann paranj
@jasiseena4799
@jasiseena4799 Жыл бұрын
പറഞ്ഞിട്ടുണ്ട് നൗഫൽ. വേഗം പോയി കണ്ടു nok
@bushrahamza7091
@bushrahamza7091 Жыл бұрын
sowfi muuthappante veetil nerchaku poyadhu thettano aniku angane thonniyillaaaa
@seenabeebuseenabeebu8909
@seenabeebuseenabeebu8909 Жыл бұрын
ഇതാണോ നേർച്ച നിങ്ങൾ ഫുൾ ഉടായിപ്പ് ആണലോ നൗഫൽ പെങ്ങൾ ആയത് കൊണ്ട് അങ്ങനെ പോകുന്നത്
@onetapkiller479
@onetapkiller479 Жыл бұрын
264 comments ind ethile 264 aalkalum unsubscribe chythal theeerunne prashnamee ulle.noufalne wishamipichathin namur engane prathikarikkam
@Rashikunchi
@Rashikunchi Жыл бұрын
Soufi Vanna vazhi marakkanda sub onnu vijarichal pazhaya life ethum
@shenzarafeeque958
@shenzarafeeque958 Жыл бұрын
Noufal inte പെങ്ങൾ എന്ന നിലക്കാണ് കാണാർ
@fasilperuvafasil5276
@fasilperuvafasil5276 Жыл бұрын
Comments idunnavarude sarthak ivarudeyonum sharikum swabavam onnm alla nammal kanunath.ath thirichriyanmenkil avare aduth ariyanam .u tubile vedios khandit oraleum vilayiruthan patoola.oru vedio idunath edit cheithitum cut cheithituman.athinte pinnaburam eganeyann namukk manasilavoola. Rifamehnu egane ayirnuu. Aashna saleel athkond areum vedio kand ivare pole avaruth vijarikaruth.pinne utuban icarudeyok varumanam athin vendi views kootan vendi enthm cheum.njnok sofiyde viedio kanunath rakchapedatenn vijaricha nishaycastha kanditan.pine sofi noufal thamilula problem avrke arinjoodu.e paraunavarok vituveeycha cheunnavarano , noufal sofiude veetil povandethayirnu.avar marg kaznji natil porunna time tha ne kchanichthan povatha thet thanneyan.inn noufal vedio ittapol ellarum sofik ethire ayi.e paraunnavar thaneyale sofiyid chothiche entha sofithaa noyfal varathen paranj kuthithirppnindakiyath. Pine noufal enthekilm sahayak cheithidthkn vijaricht asdima ayi jeevikan patuoo .sofi nouflinte moothathan oru husbond und avar sofiye enthekilm paraunod igalk ariyavuoo.pegale barthavinok respect kodukanm panam indenkilm illenkilm.
@fazilkasargod9546
@fazilkasargod9546 Жыл бұрын
Ippo kainji uroos
@murshidhamolu7106
@murshidhamolu7106 Жыл бұрын
Satyam parayaloo ippotte vedeos onnum ink ishtamalla
@Renahaya
@Renahaya Жыл бұрын
Soufi moothappade veetilott alle vannirikkunath aval poyath vappak thulym aya moothappade veetilk alle athin eee comment edunnavark okke entha soufi veetilot povilla ennu ninghalod paranjiruno??
@noushadnoushida3377
@noushadnoushida3377 Жыл бұрын
👌👌👌👍🏻👍🏻👍🏻
@shimnashahid652
@shimnashahid652 Жыл бұрын
Ethra konnum vendirunnilla... Noufalkaa nte ചാനല്‍ കണ്ടു... Endine enganoke
@najlanaji3581
@najlanaji3581 Жыл бұрын
Oru video cheyy soufitha
@thahiraashraf5524
@thahiraashraf5524 Жыл бұрын
Channal kurachu alikal koodiyapo bayangara ahamgaram
@aaaaaaa471
@aaaaaaa471 Жыл бұрын
അഹങ്കാരം കുറക്ക് സോഫിനീ ഒന്നും ഒന്നും അല്ല
@fairosbabu
@fairosbabu Жыл бұрын
നിങ്ങടെ subcriber എന്ന് വീണ്ടും വീണ്ടും പറയണ്ട 🙏🏻🙏🏻 90% നൗഫലിന്റെ ചാനെൽ കണ്ടു വന്നവരാണ് ഇതിൽ 🤬🤬 അധ് മറക്കണ്ട എന്നിട്ട് നൗഫലിനോട് പകയും ദേഷ്യവും നിങ്ങള്ക്ക് 🤮🤮🙏🏻
@fathimaafnaafi4684
@fathimaafnaafi4684 Жыл бұрын
Avanavante raktha bandathekkkal valuthalla onnum. Nth cheriya prblm aaanelm parnj theerkaanulla oru manasss veenam. Nth budhimuttilum avanavante koodappirappukaleee kaaanulllu. Ipppo korch sub adikaaayi vijarich jaada undennn kora aayi thonnithudangeeetttt. Noufalnt oru otta karym kondaa ee channel vallappozhenkilm kaanunnathannnee. Aaa alian parnj kodthoooodeeee nalla reethiyil. Athengana? Ayal parnjalonnm kelknnundaavillla.orooo vedio kaanumbolm manslaavunnund ayaloru paavom ivar ayaale bharikkkana maathiri.nthaayalm shariyakkkan nokkk.kutyol randannnm illathallle.avorokkke ithalle kand padikkkanath.nalla reethiyil parnj thannathaan.bad aayi karuthanda.njn vedioyil ith vare cmmnteee ittittilla.ningala athreeermm verth poy. Athond ithivade ezhuthi idamnm vijarchu
@fathimaafnaafi4684
@fathimaafnaafi4684 Жыл бұрын
Nercha koodn vannathanelm, varunna vivaram avarodonn parayaaarnnn. Njangalokke arinja maathiri aaan avarum arnjathennn ketttappo vallanda vishamaayippoyi. Ningal avde vann ninnn povumboo yathrayaakeett ummante oru karachilund. Athokkeyaaan manassilundaaveendath. Channnelm cashokke oru nimisham kond illandaayekkam.ithennum undaavum.so bad about u nd hate u somuch
@farsana4603
@farsana4603 Жыл бұрын
First comment
@ameenaaa9158
@ameenaaa9158 Жыл бұрын
നൗഫലിനോട് ഇങ്ങനെ ചെയ്യരുതായിരുന്നു സൂഫി ചെയ്തത് വളരെ തെറ്റാണ് മൂത്താപ്പയുടെ വീട്ടിൽ വന്നിട്ട് പോലും വീട്ടിൽ പോയിട്ടില്ല ഇതുവരെയും അവർ ചെയ്ത തെറ്റ് അത് നാട്ടുകാരെ അറിയിക്കൽ അല്ല നിങ്ങൾ വീട്ടിൽ പറഞ്ഞു തീർക്കേണ്ട പ്രശ്നങ്ങളാണ് എന്തായാലും ഇൻഷാ അള്ളാ പിണക്കങ്ങൾ എല്ലാം മാറ്റുക ഇങ്ങനെയൊരു ആങ്ങളയെ കിട്ടാൻ നിങ്ങൾ തപസ്സ് ചെയ്യണം എത്രയും പെട്ടെന്ന് നിങ്ങൾ വീട്ടിൽ വന്ന് പിണക്കങ്ങൾ തീർക്കുക ഇൻഷാ അള്ളാ കാത്തിരിക്കുന്നു
@syedanjum8540
@syedanjum8540 Жыл бұрын
Ningal e nilayil ettan karanam noufal an ni adallam maranno... inganeyum undo.... karnatakayil an comment idunnad
@jazayaworld6041
@jazayaworld6041 Жыл бұрын
First 👍👍
@RAZ_CREATIONS
@RAZ_CREATIONS Жыл бұрын
ഇപ്പോൾ കുട്ടികൾക്ക് സ്ക്കൂൾ ലീവാണോ
@sajnaafsal4709
@sajnaafsal4709 Жыл бұрын
Sinun suofine makkale sobaavam eshtamilla adhaannu kaaranam nuofalte ac room kuttikal kayari kedaakkum
@hamdaukkash9783
@hamdaukkash9783 Жыл бұрын
Idokke ningalod soufi paranno,illello illatha oronn parayinn.kalyanam kayinna pittenn soufi ntl vannille pinnengane sinu inganokke parannu.oronn indakki parayal thanne
@thasrifakru2637
@thasrifakru2637 Жыл бұрын
എന്തെകിലും ങ്ങോട്ട് കമെന്റ്ടിക്ക അറിയാത്ത karingal പറയരുത്
@fathimasahadasahada
@fathimasahadasahada Жыл бұрын
എന്തൊരു കുത്തിത്തിരുപ്പാടോ
@shamsikm3548
@shamsikm3548 Жыл бұрын
നിങ്ങൾ അവരുടെ വീട്ടിലാണോ. എന്തൊക്കെ ആണ് പറയുന്നദ്.
@safeelanasrin9717
@safeelanasrin9717 Жыл бұрын
Ningal avarude kude aano thaamasam? Alla roomile kaaryngl oke parayunnu😁
@nazzworld943
@nazzworld943 Жыл бұрын
Enitte aano abaya itta thathade jada kanichath subscribe alle
@Fungaming008
@Fungaming008 Жыл бұрын
Entha ellaaavarum ingane tholla und karthi enthum paraya vijaarichaano njn sbscriberoda chodhiche.kure comment kandu moshaaai enthin ingane oraaale ingane pachakku thannunne.enthokkeya avarod inganeyokke chodhikkunne
@hajaraakku6574
@hajaraakku6574 Жыл бұрын
ക്യൂട്ട് വീഡിയോ
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 31 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 31 МЛН