5 ദിവസം കൊണ്ട് അർജുനെ നാട്ടിലെത്തിക്കും രഞ്ജിത്ത് ഇസ്രായേലും സംഘവും ഞങ്ങൾക്ക് വേണ്ടത് .| save arjun

  Рет қаралды 426,193

People Voice Kerala

People Voice Kerala

Күн бұрын

Пікірлер: 156
@PeopleVoiceKerala
@PeopleVoiceKerala 2 ай бұрын
kzbin.info/www/bejne/f6rOlqFvZbqUn5I ഞങ്ങൾക്ക് നഷ്ട്ടപെട്ടത് മൊട്ടുസൂജിയല്ല അർജുനെയാണ് ഞങ്ങൾക്ക് തിരിച്ച് കിട്ടണം കലിയിളകി ലോറി സംഘടനകൾ| save arjun
@Dr.Beatriz6x6
@Dr.Beatriz6x6 2 ай бұрын
രഞ്ജിത്ത് ഇസ്രേൽ അവിടെ പോയില്ലായിരുന്നെങ്കിൽ നേരത്തെ അർജുൻ ബ്രോയെ കിട്ടിയനെ.. രഞ്ജിത്ത് ഇസ്രേലിന്റെ മണ്ടത്തരം കാരണമ ഇപ്പോഴും കിട്ടാത്ത സ്റ്റേജ് വന്നത്.. ഇനിയും ഈ മണ്ടനെ ഉപയോഗിച്ചു അപമാനിക്കരുത്🙏🙏
@shareefbinsageer5676
@shareefbinsageer5676 2 ай бұрын
​@@Dr.Beatriz6x6 രഞ്ജിത് ഇസ്രയേലിന് പകരം sir പോവുമോ. ?
@shareefbinsageer5676
@shareefbinsageer5676 2 ай бұрын
കട്ട സപ്പോർട്ടിൽ ഇത്രയും ആൾക്കാർ തയ്യാറായി നിൽക്കുമ്പോൾ ഇങ്ങിനെ പറയാൻ എങ്ങനെ മനസ്സ് വരുന്നു മനുഷ്യാ. ??
@Dr.Beatriz6x6
@Dr.Beatriz6x6 2 ай бұрын
@@shareefbinsageer5676രഞ്ജിത്ത് ഇസ്രേൽ ഒരു വട്ടം എല്ലാം നശിപ്പിച്ചവന അവനെ വീണ്ടും ട്രസ്റ്റ്‌ ചെയുന്നത് മണ്ടത്തരം ആണ്.. അവൻ മീഡിയ അടെൻഷൻ കിട്ടാൻ ഇടക് ഇടക് എങ്ങനെ ഒരെന്നും പൊക്കി എടുത്തോണ്ട് വരും.. അത് വിശ്വസിക്കാൻ ഞൻ നിങ്ങളെ പോലെ മണ്ടൻ അല്ല 🤣🤣😜
@Dr.Beatriz6x6
@Dr.Beatriz6x6 2 ай бұрын
@@shareefbinsageer5676 ai പരാജയം സമ്മതിച്ച കാര്യം രഞ്ജിത് ചെയ്യും എന്ന് പറയുന്നതിന്റെ ലോജിക് ഒന്ന് പറഞ്ഞു തരുമോ 👍👍
@LukmanMuhammed-fh2zg
@LukmanMuhammed-fh2zg 2 ай бұрын
ഒരിക്കലും മനസ്സിൽ നിന്നു മായാത്ത ഒരാളാണ് അർജുൻ ഇപ്പോഴും ജീവനോടെ കിട്ടണേ എന്ന് പ്രാർത്ഥന മാത്രമാണ്
@moiduk786
@moiduk786 2 ай бұрын
അർജുനെ തീർച്ചയായും കിട്ടണം എല്ലാവർക്കും വേണ്ടിയും എല്ലാവരും മുന്നിട്ടിറങ്ങണം
@ramlaP-gz2db
@ramlaP-gz2db 2 ай бұрын
എത്രയും പെട്ടനെ നമ്മളെ അർ ജൂനനെ കണ്ടെത്തണം
@moiduk786
@moiduk786 2 ай бұрын
@@ramlaP-gz2db അതെ റംല
@shahidha1575
@shahidha1575 2 ай бұрын
Sheriyanu​@@ramlaP-gz2db
@tmalimulla
@tmalimulla 2 ай бұрын
തീർച്ചയായും പ്രതികരിക്കണം ഞാൻ എന്നും അർജുൻന്റെ എന്തെങ്കിലും വിവരം ഉണ്ടോ എന്ന് നോക്കിട്ടാ വേറെ ഉള്ളത് കാണൽ. 8 ദിവസമെങ്കിലും കിട്ടിയിൽ ഈസിയായി കിട്ടാവന്നതെ ഉള്ളൂ ഇപ്പോൾ വെള്ളം കുറെ കുറഞ്ഞു ചിലപ്പോൾ അവലിയ മരം പൊന്തിച്ചാൽ തന്നെ ലോറിയും കുടെ പൊന്താൻ സാധ്യത ഉണ്ട്😢 പാവം എന്താ ലെ😢 ആ വീട്ടുകാരുടെ ഒരു അവസ്ഥ മനാഫ് ക്ക നല്ല ആത്മാർത്ഥതയുള്ള ആളാണ്😢😢
@rajirajan9051
@rajirajan9051 2 ай бұрын
Yes I am
@shahidha1575
@shahidha1575 2 ай бұрын
Sheriyanu
@abhilashvt-gc2xl
@abhilashvt-gc2xl 2 ай бұрын
വളരെ വേഗം കാരൃങ്ങൾ നടക്കട്ടെ, പണ ചിലവ് നമുക്ക് എല്ലാവർക്കു० വഹിക്കാ०.
@ShahidaP-p1u
@ShahidaP-p1u 2 ай бұрын
എന്റെ കയ്യിൽ 100രൂപ പോലും ഇല്ല എടുക്കാൻ എന്നാലും അർജുനെ കിട്ടാൻ വേണ്ടി പണം വേണമെങ്കിൽ വീട്ടു ജോലി ക് പോയെങ്കിലും പണം റെഡിയാക്കി തരും സത്യം ❤❤❤❤
@leelammajose8479
@leelammajose8479 2 ай бұрын
എന്നും ഞാൻ പ്രാർത്ഥിക്കുന്നു ആ മോൻ തിരിച്ചു വരണേ എന്ന് 🙏🙏🙏❤️
@shifanashifana8368
@shifanashifana8368 2 ай бұрын
V((kookt
@shifanashifana8368
@shifanashifana8368 2 ай бұрын
10:24 ok
@Naseeba-xb5qc
@Naseeba-xb5qc 2 ай бұрын
😭😭😭😭😭😭.. പ്രാർത്ഥിക്കുന്നുണ്ട് എന്നും കിട്ടട്ടെ 🤲🤲🤲🤲🤲🤲🤲
@PeopleVoiceKerala
@PeopleVoiceKerala 2 ай бұрын
kzbin.info/www/bejne/lXzYmIKMrKlgnM0 എൻ്റെ വീട് വിറ്റാണെങ്കിലും അർജ്ജുനെ കണ്ടെത്തും.. എൻ്റെ മക്കൾ അവനു വേണ്ടി പ്രാർത്ഥിച്ചാണ് കിടന്നുറങ്ങാറ്..അവരുടെ മുൻപിൽ ഞാൻ തോറ്റു പോകരുത്..അർജ്ജുൻ്റെ വണ്ടിയിൽ ചന്ദനമുണ്ടെന്ന് പറയുന്നവർക്ക് മനാഫിൻ്റെ കലക്കൻ മറുപടി..ഇതാണ് മുതലാളി..| save arjun
@salamsalamkp763
@salamsalamkp763 2 ай бұрын
😮
@girijagirija9899
@girijagirija9899 2 ай бұрын
എല്ലാവരു० ഒറ്റകെട്ടായി അ മോനെ രക്ഷികണ० മക്കളെ
@priya-wo4hv
@priya-wo4hv 2 ай бұрын
എത്രയും വേഗം കണ്ടുകിട്ടണം🙏 എന്തുപറ്റി എന്നെങ്കിലും വിവരം അറിയണം
@maalukutty7187
@maalukutty7187 2 ай бұрын
രഞ്ജിത്ത് നിങ്ങളെ പോലെ ഉള്ളവർ തന്നെ വേണം ഇതിന് മുന്നിൽ ഇവരെന്താ ഇനിയും മൈൻഡ് ചെയ്യാതെ 😢😢😢
@RemyaDas-ni3cm
@RemyaDas-ni3cm 2 ай бұрын
ഒരിക്കൽകൂടി എല്ലാ ചാനലുകളും ഇതൊന്നു മുന്നോട്ട് കൊണ്ട് പോകു 🙏🏻🙏🏻
@swalihsalu6447
@swalihsalu6447 2 ай бұрын
എല്ലാ ലോറി ഡ്രൈവർ. മാരും സക്ത മായി പ്രതികരിക്കണം . മനഫി ൻ്റ വീട് വിൽകാതെ. അർജുനൻ്റെ കണ്ടെത്താൻ സഹായിക്കണം പാവം മനാഫ്. ക്കയും. അർജുൻ. വീടു കാരും മനസു രുകി ജീവിക്കുന്നു
@NafeesaNafee-i6z
@NafeesaNafee-i6z 2 ай бұрын
പ്രേതിഷേധിക്കേണം അർജുന്നെ തിരിച്ചു കിട്ടണണം 😢
@safiyaass5591
@safiyaass5591 2 ай бұрын
രഞ്ജിത് നല്ല മനുഷ്യനാണ്
@ShahidaP-p1u
@ShahidaP-p1u 2 ай бұрын
രഞ്ജിത്തും സംഘവും ഈശ്വരന്മാർ സംഘവും ഇറങ്ങണം എന്നാൽ അർജുനെ കിട്ടും 😊
@ChandriMe
@ChandriMe 2 ай бұрын
അർജുൻ യത്രയു വേഗം വരട്ടെ എന്നു പ്രാർത്ഥിക്കയാണ്
@girishvv
@girishvv 2 ай бұрын
അർജുനനെ തിരിച്ചു കിട്ടണം
@NabeesaMajeed-wh6jx
@NabeesaMajeed-wh6jx Ай бұрын
ഇപ്പോഴും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abimon1444
@abimon1444 Ай бұрын
പെട്ടന്ന് ജീവനോടെ കിട്ടണേ 🤲🏼🤲🏼🤲🏼🤲🏼😭😭
@ramlaP-gz2db
@ramlaP-gz2db 2 ай бұрын
ഈ ചാനൽ കാരൻ നല്ല മനുഷ്യൻ ആണ്
@Kunju-g7s
@Kunju-g7s 2 ай бұрын
നട്ടെല്ലുള്ള മലയാളികൾ 👌👌👌
@SujithPA-hf1lv
@SujithPA-hf1lv 2 ай бұрын
മനാഫ് ഇക്ക കുറച്ചു റസ്റ്റ്‌ എടുക്കട്ടെ എത്ര നാൾ ആയി അവർ കഷ്ട്ടപെടുന്നു
@ramlaP-gz2db
@ramlaP-gz2db 2 ай бұрын
സത്യം നമ്മൾ എല്ലാവരും ഒത്ത് പാവം അർ ജൂനനെ തിരഞ്ഞ് കൊടുക്കണം
@roobyjose7815
@roobyjose7815 2 ай бұрын
അർജുൻ തിരിച്ചു വരട്ടെ 🙏🙏
@manastravelvlog7236
@manastravelvlog7236 2 ай бұрын
നാണം ഇല്ലേ സർക്കാരിന്... കഷ്ടം..... കേരള സർക്കാരും ഇതിൽ ഉത്തരം പറയണം
@JasminK-l7k
@JasminK-l7k 2 ай бұрын
ഇങ്ങനെ ഉണ്ട് മനുഷ്യൻ ർ വെറുതെ ബിടരുത്
@suneerasuni8270
@suneerasuni8270 2 ай бұрын
Ethryum pettennu Arjune kandathanam. 🙏🙏🙏🤲🤲🤲
@NafeesaNafee-i6z
@NafeesaNafee-i6z 2 ай бұрын
എല്ലാ ചാനകളും മുന്നോട്ട് വെക്കു ഇനിയെങ്കിലും 🙏🙏
@ramlaP-gz2db
@ramlaP-gz2db 2 ай бұрын
അതേ എല്ലാ സ്നേഹമുള്ള ആൾക്കാർ മുന്നോട്ട് വരൂ
@ShahbanathTt
@ShahbanathTt Ай бұрын
അർജുൻ വേണ്ടി രഞ്ജിത്ത് ഇറങ്ങണം നിങ്ങളെ ദൈവം കാത്തോളും 🙏🙏🙏🙏🙏🙏
@NaslaManzoor
@NaslaManzoor Ай бұрын
Arjun thirichu vannenkil enn aathmaarthamaayi prarthikkunnu 🤲🏻🤲🏻
@HarshanNair-g9z
@HarshanNair-g9z 2 ай бұрын
Great committed work. God bless you all...
@anithak2022
@anithak2022 2 ай бұрын
Sahotharangale.godblessyou.❤❤
@IsmailkpIkku
@IsmailkpIkku 2 ай бұрын
ഇനി ഇത് നിർത്താനുള്ള അവസ്ഥ വരരുത്.
@Krishnadas4232-m6m
@Krishnadas4232-m6m 2 ай бұрын
വയനാട്ടിൽ മണ്ണിൽ അടിയിൽ ഉള്ളവർ നമ്മുടെ സഹോദരങ്ങൾ അല്ലെ
@sreedevick2644
@sreedevick2644 2 ай бұрын
അർജുനെയും ലോറി യെയും വീണ്ടെടുക്കണം. 🙏
@MusthafaVcm
@MusthafaVcm Ай бұрын
😭😭😭😭😭
@swalihsalu6447
@swalihsalu6447 2 ай бұрын
അർജ്ജുനൻ. കിട്ട നം അതിന്ന്. നാട് ഒന്നിക്കണം മനാഫ് ൻറെ കൂടെ നിന്ന് സഹായിക്കണം
@pradeeppascal2251
@pradeeppascal2251 2 ай бұрын
അർജുനെ ആരെങ്കിലും ഇത്രയുംനാൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെങ്കിൽ അവരെ പുറത്തുകൊണ്ടുവരണം.
@Annmariya3448
@Annmariya3448 2 ай бұрын
ചെലപ്പോ എടുക്കാത്ത മണ്ണില്ല കരയിലെ അവിടെത്തന്നെ ചിലപ്പോൾ കാണുമല്ലോ അവിടെ ഒന്നും നോക്കി നോക്കി
@akhilvg1857
@akhilvg1857 2 ай бұрын
ആറ്റിൽ പോയ സാധനം തിരികെ കിട്ടണമെങ്കിൽ വെള്ളം കുറയുകയും കുഴിച്ചു എടുക്കയും വേണം അല്ലാതെ വേറെ വഴിയില്ല, അത് സൈന്യത്തിന് വരെ മനസ്സിൽ ആയി , ഇത് പോലെ ഉള്ള വികാര പ്രേമികൾക്ക് മനസ്സിൽ ആവില്ല അതിന് പുഴയെ പറ്റി അറിവുകൾ വേണം അതിന് അടുത്ത് താമസം എങ്കിലും വേണം
@elizabethfrancis1541
@elizabethfrancis1541 2 ай бұрын
God bless you my children 🙏🙏. Praying for you all .God loves you.
@anithak2022
@anithak2022 2 ай бұрын
Renjith.nala.manushiyan❤
@rafeekjeddha9887
@rafeekjeddha9887 2 ай бұрын
വയനാട് ഉരു ൾപൊട്ടി 100 പേരോളം ഇപോളും കാണാനില്ല ,അവരെ തിരയാംൻ ഇവർകെന്താ ഇത്ര ആവേശം ഇല്ലാ
@SajithpSaji-f3v
@SajithpSaji-f3v 2 ай бұрын
ആരു വന്നാലും അവർ വിടില്ല എന്തോ ഓ പക പോലെ ആണ് പെരുമാറുന്നത് അവിടെ ഉള്ള കളക്ടർ പോലീസ് മിനിസ്റ്റർ ഒരു മനസാക്ഷി ഇല്ല അവറക്കും കുടുംബങ്ങൾ ഉണ്ടല്ലോ അവർക്കും ഇത് പോലെ പറ്റുമ്പോ കാണാം എന്തല്ലാം സംവിധാനം വരും എന്ന് ഇവരൊന്നും അനുഭാവുകത്തെ മരിക്കില്ല അനുഭവിക്കും ഉറപ്പാ 😢😢😢
@rajakumarisukumaran8563
@rajakumarisukumaran8563 2 ай бұрын
😢😢
@suseela6449
@suseela6449 2 ай бұрын
ലോറി കരയിൽ ഉണ്ടാവും. ലോറിയിലത്തെ മുകളിലത്തെ മര കഷ്ണങ്ങൾ ആയിരിക്കും മണ്ണിനോട് ഒപ്പം. വെള്ളത്തിലേക്ക് പോന്നത്
@RemyaPrasanthan
@RemyaPrasanthan 2 ай бұрын
മനാഫ് ഇക്കയുടെ അത്രയും ആത്മർത്തതമറ്റാർക്കും ഇല്ല
@abhijithmaniyan8491
@abhijithmaniyan8491 2 ай бұрын
ഓരോരുത്തർ മാർ വന്നിട്ട് അത്, ഇത്, ഇപ്പോൾ, എന്നൊക്കെ പറഞ്ഞു പോയിട്ട് മാസം കഴിഞ്ഞല്ലോ... ഇതും പുതിയ ഉടായിപ്പ് ആണോ..?5 day കഴിയുമ്പോൾ ഇതുപോലെ ഒന്ന് വരണേ...?
@SunitaShankari
@SunitaShankari 2 ай бұрын
അർജിനെതിരിച്ചു കിട്ടും വരെ സമരം ചെയ്യണം നമ്മുക്ക് കർണ്ണടക സർക്കാരിന് എതിരെ.
@ramlaP-gz2db
@ramlaP-gz2db 2 ай бұрын
പ്രധാനമന്ത്രി ഇടപെടണം
@MadhuMadhumadhi-t8g
@MadhuMadhumadhi-t8g Ай бұрын
ഇടപെടേണ്ടത് കേരള സർക്കാർ ആണ്
@manastravelvlog7236
@manastravelvlog7236 2 ай бұрын
ഇതിനു ഉത്തരവാദിത്വം പെട്ട നെറികെട്ട സംസ്ഥാന സർക്കാരുകളും and മോഡി സർക്കാർ.. ഇവരൊക്കെ അനുഭവിക്കും
@unnimavoor4215
@unnimavoor4215 2 ай бұрын
Ithi modiye enthina kutapeduthunnathu? Kerala karnataka sarkarukalanu thkachum kuttakkar, avaralle onnichuninnu janangale patichu bharikkunnathu???😊
@Maimoonashamsu-c8k
@Maimoonashamsu-c8k 2 ай бұрын
മക്കളെ വെള്ളത്തിൽ മാത്രം നേക്കല്ലിട്ടാ കരയിലു നോക്കണം
@manastravelvlog7236
@manastravelvlog7236 2 ай бұрын
Full support
@nawrusakd9169
@nawrusakd9169 2 ай бұрын
👍🏻
@SuneerVpp
@SuneerVpp 2 ай бұрын
👍👌
@farsana-f1t
@farsana-f1t 2 ай бұрын
എല്ലാ ചാനൽ ടീമും അവിടെ എത്തു
@jesijaafjesijaaf7041
@jesijaafjesijaaf7041 Ай бұрын
Arjunu vendi🤲🤲🤲🤲🤲
@malavikamalu6414
@malavikamalu6414 2 ай бұрын
Avark 5 days anumathi kitan nthoke cheyan patuno athoke cheyanam.kerala janaghal support ind.arjun nem baki ulavarem kandethuka thane venam.avarde kudumbathinde avashta alojikan koode patunila.
@monishamohan5639
@monishamohan5639 2 ай бұрын
❤❤❤❤❤
@rishamathew7978
@rishamathew7978 2 ай бұрын
❤❤😢
@junaidcm4483
@junaidcm4483 2 ай бұрын
👍👍🤲🤲😥😥
@lathap2
@lathap2 2 ай бұрын
🙏🙏🙏🙏🙏😢😢😢😢😢
@Annmariya3448
@Annmariya3448 2 ай бұрын
ചിലപ്പോൾ ആ കരയിൽ നമ്മൾ എടുക്കാത്ത മണ്ണിലെ അവിടെത്തന്നെ കാണും ലോറി ഒന്ന് അവിടെ തപ്പി നോക്ക് രഞ്ജിത്ത് ഇസ്രായേൽ എനിക്ക് തോന്നുന്നു താങ്കൾക്ക് അത് സാധിക്കുമെന്ന്
@HaseenaNavas-bq9wz
@HaseenaNavas-bq9wz Ай бұрын
👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@sunithasunitha9210
@sunithasunitha9210 2 ай бұрын
Arjunetane kandethan namuk Karnataka govt. Allade Indian president or PM request cheyan pattille thirachan permission kittan vendi.
@Sreelakshmiramji642
@Sreelakshmiramji642 2 ай бұрын
Nigade channel enkilum Arjunte news kodukkunnudallo orupadu nanni sahodharaa annum Arjunte news undo ennu nokkarunu but eppo oru news polum kananilla
@Maneesha-li8fz
@Maneesha-li8fz 2 ай бұрын
😢😢
@vijayalakshmigopalapilla8142
@vijayalakshmigopalapilla8142 2 ай бұрын
Nan kathirikunnu 😢
@anithak2022
@anithak2022 2 ай бұрын
Arjunanane.njngalk.kitanam.venam
@minishibu1261
@minishibu1261 2 ай бұрын
😮
@MJ-fd6xf
@MJ-fd6xf Ай бұрын
😊
@thesleemathesly683
@thesleemathesly683 2 ай бұрын
Malpayeyum renjithineyum Swathanthramay vidoo avar kandupidikkum
@anithak2022
@anithak2022 2 ай бұрын
Arjunane.orthu.vishamichu.vishamich.eniku.arogiyapresnam.vareundayi.athrakumsankadamundu.
@ruseenakafoor6578
@ruseenakafoor6578 2 ай бұрын
😢😢😢😢eadho naksalat kond poirikkunnu arjune.arjun epol avarude thadavilaayrkkum.engane allenkil pinne nthaa arjune puzhayil thirayaan vidaathdh.arjun puzhayil illenn karanataka governmentinu bhodhyam aann.adhaan oro reason paranju epol arjun thirachil nirthi vechdh
@sobinG-n2n
@sobinG-n2n 2 ай бұрын
കര്‍ണ്ണാടക സര്‍ക്കാര്‍ നടത്തിയ വീഴ്ച മറയ്ക്കാൻ ആണ് 144 പ്രഖ്യാപിച്ചത്, ആ സ്ഥലത്തേ തദ്ദേശഭരണ ആളുകൾ ഇടപെട്ടിരുന്നു എങ്കിൽ ഒന്നാം ദിവസം തന്നെ ലോറി വെള്ളത്തിൽ വീണു എന്ന വിവരം അപ്പോൾ തന്നെ മനസ്സിലായിട്ടുണ്ടാകും ഇത് എട്ടാം ദിവസം ആണ് മനോരമ വാര്‍ത്തയോട് ആണ് ആ ലോക്കല്‍ ആൾ ആദ്യം ആയി വിവരം പറയുന്നത്. അവിടെ അക്കര യില്‍ മരിച്ച ഒരാളുടെ ശരീരം അനാഥശവം പോലെ ആണ് കൊണ്ട്‌ വച്ചത്‌. മൊത്തം കെടുകാര്യസ്ഥത മുഴച്ചു നിക്കുന്നു
@sudheesh.sudi9018
@sudheesh.sudi9018 2 ай бұрын
🙏🙏
@smperuvallur
@smperuvallur 2 ай бұрын
👍👍👍👍🙏🙏🙏🙏🙏🙏
@sushamajohnson4409
@sushamajohnson4409 2 ай бұрын
🙏🏾
@asotecly6410
@asotecly6410 2 ай бұрын
വയനാട്ടിൽ മണ്ണിനടിയിൽ ആയവർ മനുഷ്യരല്ലേ
@vijaya3178
@vijaya3178 2 ай бұрын
Arjunethirichu tharika
@binduchandrasekhar3202
@binduchandrasekhar3202 2 ай бұрын
Congress party alle avide adhikarathil, aa vazhi onnu try cheyyamo. Aa veetukarude sankadam orkkan vayya....
@Bastin32
@Bastin32 2 ай бұрын
BRING TO THE ATTENTION OF PRIME MINISTER AND PRESIDENT. ITS GOVT RESPONSIBILITY TO CARE ITS CITIZEN. ALL OF US HAVE SEEN HOW MODIJI CARED THAT LITTLE GIRL IN WAYANAD. HE IS A VERY KIND GOD FEARING PERSONALITY..TOTAL NEGLECTION. PLEASE ASK THE HELP OF MAJOR RAVI, SUBASH CHANDRA BOSE. OUR GOVT HAS EQUIPMENTS. DONT ALLOW OTHERS TO EXPLOIT. GET THE HELP OF MALPE ALSO.
@Sherinz_world
@Sherinz_world Ай бұрын
Ayin arjun jivanode undoo... 🙄
@Ichu-c4p
@Ichu-c4p 2 ай бұрын
നിങ്ങൾ മണ്ണിനടിയിലും തിരയു
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
Arjune m opm kitathavrem okkedeD body engylum kndethathth indiak thanne nanakeda
@NahlaNahla-ju8vn
@NahlaNahla-ju8vn 2 ай бұрын
Lokathee ellarum koodi soshail medail koduthittund kure prshnathin pinne ithil ellarum kodukum pinnetha govmendin prashnam arjunane kittan keralakar motham samaram cheyendi varuhooo
@MusthafaVcm
@MusthafaVcm Ай бұрын
W
@FasnaFasna-b4p
@FasnaFasna-b4p 2 ай бұрын
Arjuna kandethanam athinayi ottakkettayi pradhikarikkanam
@sabithalik2145
@sabithalik2145 2 ай бұрын
ക്ലിയർ ഇല്ല
@mujeebbalkees6104
@mujeebbalkees6104 2 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻😭😭😭
@suseela6449
@suseela6449 2 ай бұрын
Avar മണ്ണിട്ട് നിക്കാതിയോടത്ത് അടിയിൽ ഉണ്ടാകുമോ
@khadeejaeranjikuzhiyil774
@khadeejaeranjikuzhiyil774 Ай бұрын
aver thalive nasippikkukayavum
@salomipaskali6390
@salomipaskali6390 2 ай бұрын
What the hell Karanataka doing.. Shame on this state..
@Krishnadas4232-m6m
@Krishnadas4232-m6m 2 ай бұрын
വയനാട്ടിൽ മണ്ണിൽ ഉള്ള 100 pero
@ashamanoj100
@ashamanoj100 2 ай бұрын
Oru kopim nanadkkilla
@ALQAMARIndustrialGases
@ALQAMARIndustrialGases 2 ай бұрын
Ragulgadi g arijella
@NajilaHaris-t4i
@NajilaHaris-t4i 2 ай бұрын
Evare pole ellavarum prathikarikkana
@sidheeqaliup1535
@sidheeqaliup1535 2 ай бұрын
.israelum iraanum onnum cheyyaan kazhinhilla
@babu6769
@babu6769 2 ай бұрын
Ethrayum pettan nadakane
@aboobackerkoya2019
@aboobackerkoya2019 2 ай бұрын
അർജുനേ കിട്ടണം കിട്ടിയിരിക്കണം അതിന് നാട് ഭരിക്കുന്നവൻ തന്തക്ക് പിറക്കാത്തവരാ ഞങ്ങളുടെ കൂടെപിറപ്പാ വെള്ളത്തിനും മണ്ണിനും അടിയിലുള്ളത് എന്നിട്ട് ഒരു ഭരണാതീ കാരികൾക്കും ഒരു കൂസലുമില്ല. ഭരണാതീ കാരികൾ ഇറങ്ങിയാൽ നടക്കാത്ത എന്ത് കാര്യമാ ഇന്ത്യ ലോഗത്ത് ഉള്ളത് ഞ്ഞങ്ങളുടെ സഹോദരനേ കിട്ടിയേ പറ്റൂ
@shanmughanshanmughan-id5xf
@shanmughanshanmughan-id5xf 2 ай бұрын
രണ്ടു സർക്കാരുകൾക്കും . എതിരെ ശക്തമായ പ്രതികരണം ഉണ്ടാകണം അതിന് ജനരോഷം ഇളകേണ്ടിവരും എല്ലാ ചാനലുകളും പ്രതികരിക്കട്ടെ.
@cicilycellena8560
@cicilycellena8560 2 ай бұрын
ഇത് സംശയിക്കാനുള്ളത് അർജുൻ ചിലപ്പോൾ മരിച്ചിട്ടുണ്ടാവില്ല കർണാടക സർക്കാരിന്റെ കസ്റ്റഡിയിൽ ഉണ്ടാവും എന്നാണ് എന്റെ ചെറിയ മനസ്സിൽ തോന്നുന്നത് അതുകൊണ്ടാണ് അവർ മനഃപൂർവം തിരച്ചിൽ നിർത്തിയത് പിന്നെ ഒരാൾ ഒലിച്ചു കടലിൽ അല്ലെങ്കിൽ പുഴയിൽ എത്തിയാൽ ആ ശരീരം കരയിൽ വന്നടിയും അത് വെച്ച് നോക്കുമ്പോൾ അർജുൻ കർണാടകസർക്കാരിന്റെ കസ്റ്റഡിയിൽ കാണും
@farsana-f1t
@farsana-f1t 2 ай бұрын
അവിടെ എങ്ങനെ പോസ്റ്റ്‌ ബെയ്ലി ഇതൊക്കെ ചെയ്യാ
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 2 ай бұрын
ഇതൊക്കെ ആരോടാ പറയുന്നത്, എന്തിനാണ് ഈ പ്രഹസനം, ഒരുതരം കളിയാക്കൽ നിങ്ങൾ ആരോടാണ് ഈ പറയുന്നത് ജനങ്ങളോടൊ, അതൊ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ കുടുംബത്തോടോ, വിഢിവേഷം കെട്ടികുമ്പം അലലോചിക്കുക, നിങ്ങൾ ആ കുടുംബത്തെ മനഃപൂർവം നോവിക്കുകയാലേ, നിങ്ങളുടെ ഒരു അംഗമായിരുന്നു എങ്കിൽ, വല്ലമന്ത്രി മകളുമായിരുന്നെകിൽ പണച്ചാകയൊരുനെകിൽ എവിടെന്തായിരുന്നു പുകിൽ,
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 20 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,2 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 4,8 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 42 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 20 МЛН