ഇതുപോലെ ഒരു പോലീസുകാരനെ കണ്ടിട്ടുണ്ടാവില്ല..!! | Comedy Super Nite - 3 | Viral Cuts

  Рет қаралды 1,139,332

Flowers Comedy

Flowers Comedy

5 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 229
@arafathrm
@arafathrm 3 жыл бұрын
വിക്കൻ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കാറുണ്ട്. ഗാനവും സൂപ്പർ ...
@jayancv1927
@jayancv1927 4 жыл бұрын
ഇദ്ദേഹം നല്ലൊരു പാട്ടുകാരനാണെന്ന് അറിഞ്ഞതിൽ സന്തോഷം... വിക്ക് സൂപ്പർ.... അഭിനന്ദനങ്ങൾ
@sajikumar6134
@sajikumar6134 2 жыл бұрын
ഇദ്ദേഹം സ്വാതി തിരുന്നാൾ സംഗീത കോളേജിൽ: ഗാന ഭൂഷണം പഠിച്ചതാണ്: പന്തളം ബാലൻ്റെ ബാച്ചിൽ ആയിരിന്നു
@shymolsuni2287
@shymolsuni2287 2 жыл бұрын
ഈ ചേട്ടൻ നല്ല അഭിനേതാവ് മാത്രമല്ല.... നല്ലൊരു ഗായകനും കൂടിയാണല്ലോ 👌
@SabuXL
@SabuXL 2 жыл бұрын
വളരെ പഴയ ഒരു കലാകാരനാണ്. ഗാനഭൂഷണം കോഴസ് പഠിച്ച ആളാ.
@nuhmanshibili7009
@nuhmanshibili7009 2 жыл бұрын
ഒരു ചിരി ബംബർ ചിരി കണ്ടു വന്നു... നമ്മുടെ വിക്ക് ചേട്ടൻ പൊളി😍.വേറെ ലെവൽ ആണ്
@afnafathima6390
@afnafathima6390 2 жыл бұрын
Njanum.,
@prabhakaranmv3294
@prabhakaranmv3294 2 жыл бұрын
@@afnafathima6390 HhNo in Ho
@antonymomavungal291
@antonymomavungal291 2 жыл бұрын
@@afnafathima6390 l
@advlogs7426
@advlogs7426 2 жыл бұрын
നല്ല കലാകാരൻ നല്ല അവസരങ്ങൾ ഉണ്ടാവട്ടെ...ബമ്പർ ചിരി വേദിയിലെ ബമ്പർ കലാകാരൻ ❤
@sathidevid5565
@sathidevid5565 2 жыл бұрын
ഞങ്ങൾ ഒക്കെ ഒരുമിച്ച് തിരുവനന്തപുരം ശ്രീ swathithirunal music കോളേജിൽ ഗാനഭൂഷണം പഠിച്ചവരാണ്. അന്നും വളരെ നന്നായി അഭിനയിക്കുകയും കോമഡി പറയുകയും ചെയ്യുമായിരുന്നു. ഞങ്ങളുടെ എല്ലാം മനസ്സിൽ ഷാജി എപ്പോഴും ഒരു ചിരിയോടെ നിറഞ്ഞുനിൽക്കുന്നു. ധാരാളം നല്ല നല്ല അവസരങ്ങൾ ഷാജിക്ക് ലഭിക്കട്ടെ. ചിരിച്ചും ചിരിപ്പിച്ചും മുന്നോട്ട് പോകട്ടെ 👍👍👍
@shreekr69
@shreekr69 Жыл бұрын
A great ആർട്ടിസ്റ്റ്❤️
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 2 жыл бұрын
വിക്കൻമാരിൽ രാജാവാണ് ഈ ബ്രോ 🌷🌷🌷
@junaidapsarajunu2923
@junaidapsarajunu2923 2 жыл бұрын
ഇദ്ദേഹം പൊളിയാണ് വിഗ് അഭിനയം ഇദ്ദേഹത്തെ കഴിച്ചേ ഉള്ളു 😍🔥
@SGFMalappuram
@SGFMalappuram Жыл бұрын
പുള്ളി വിഗ് വെച്ചിട്ടില്ല
@nuhmanshibili7009
@nuhmanshibili7009 2 жыл бұрын
ചേട്ടൻ അടിപൊളി singer ആണ് ല്ലേ..... 😍😘👍👍👍👍🔥🔥🔥
@ibrahimmoyi9815
@ibrahimmoyi9815 Жыл бұрын
0000000000015p .
@sachu7476
@sachu7476 5 жыл бұрын
വീട്ടിൽ tv ഉണ്ടായിട്ടും youtub-il comedy super nite കാണുന്നവർ like അടി... 😀😀😀😀😀
@nuhaziyakasrod4415
@nuhaziyakasrod4415 5 жыл бұрын
Sachu Sachu tv illa athonda youtubl kaanunnath...
@sachu7476
@sachu7476 5 жыл бұрын
@@nuhaziyakasrod4415 T. V ഒണ്ടു vtl അമ്മ serial ഇടും ഞാൻ mobil-il കാണും
@rejeenaps6107
@rejeenaps6107 5 жыл бұрын
Sachu Sachu jivgghhhvbbj
@arunmvk98
@arunmvk98 Жыл бұрын
ഇജ്ജാതി മനുഷ്യൻ ആണ് ❤️ സ്റ്റേജിൽ കേറിയാൽ പിന്നെ ഒരു അഴിഞ്ഞാട്ടം ആയിരിക്കും.🔥🔥🔥ഷാജി മാവേലിക്കര
@morrisp.x7567
@morrisp.x7567 2 жыл бұрын
നല്ല കലാകാരൻ വളരെ ഇഷ്ടമാണ് ഇദ്ദേഹത്തെ
@MichiMallu
@MichiMallu 2 жыл бұрын
ഷാജി മാവേലിക്കര എന്നാണ് ഈ എസ് ഐ ആയി perform ചെയ്ത ഇദ്ദേഹത്തിന്റെ പേര്, അസാമാന്യ പ്രതിഭയാണ് പ്രതിഭാസമാണ്!
@rythmofathirappilly3603
@rythmofathirappilly3603 2 жыл бұрын
Very informative... i was searching his name for a long time
@jerusalem0771
@jerusalem0771 2 жыл бұрын
Aka *W DURBALAN* 😍
@sunilap6192
@sunilap6192 2 жыл бұрын
@@jerusalem0771 🤣👍
@KishorKumar-br5rj
@KishorKumar-br5rj 2 жыл бұрын
Prayers to see you in the big screen, wish you good luck
@salifebinfebi5665
@salifebinfebi5665 2 жыл бұрын
കൂടുതൽ ഡെക്കറേഷൻ വേണ്ട ദുർബലൻ 😜😜😜😜കപ്യരുടെ സ്വന്തം 👌👌👌
@robinfotofocus9525
@robinfotofocus9525 2 жыл бұрын
ചേട്ടൻ കിടിലൻ ഗായകൻ കൂടി ആയിരുന്നല്ലേ.. 👏👏👏
@Bindhubinoy3801
@Bindhubinoy3801 2 жыл бұрын
ഇദ്ദേഹത്തെ സ്റ്റാർ മാജിക്കിൽ കൊണ്ടു വരണം... 👌👌👌
@DON-kt9bm
@DON-kt9bm 2 жыл бұрын
ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ ഇയാൾ സൂപ്പർ താരമ🥰🥰🥰
@haseenasanal6679
@haseenasanal6679 2 жыл бұрын
അടിപൊളി ആയി പാടി. സൂപ്പർ. അൽപ്പം കൂടി പാടാമായിരുന്നു 👏👏👏👏
@rajeshelappararajeshelappa1913
@rajeshelappararajeshelappa1913 Жыл бұрын
ചിരിച്ച് ചിരിച്ച് .. ഒരു രെക്ഷയും ഇല്ലാ ... സൂപ്പർ.
@lekhars5449
@lekhars5449 2 жыл бұрын
ചേട്ടൻ സൂപ്പർ ആണ്.നന്നായിട്ടുണ്ട് പപാടി..😂😂😂😂👏👏👏💪💪💪💪
@mukundhankk2589
@mukundhankk2589 Жыл бұрын
Super
@jayakrishnanvettoor5711
@jayakrishnanvettoor5711 2 жыл бұрын
സംഗീത കോളേജിൽ പഠിച്ച കലാകാരനാണ്
@shaansharaf7204
@shaansharaf7204 2 жыл бұрын
മറക്കാൻ kaziyatha സോങ് 😘😘😘😘
@pradeepkumart4052
@pradeepkumart4052 2 жыл бұрын
വിക്കനായിഅഭിനയിക്കാൻ അടിപൊളി
@HD-cl3wd
@HD-cl3wd 2 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു ഓൾഡ് പോലീസ് സ്റ്റേഷൻ കോമഡി ഉണ്ട്... അതിന്റെ ലിങ്ക് ആർകെങ്കിലും തരാമോ.... അടിപൊളിയാണ്....
@live.sebastianpaul
@live.sebastianpaul 2 жыл бұрын
Njan athe thappikodirikane kannunilla
@HD-cl3wd
@HD-cl3wd 2 жыл бұрын
@@live.sebastianpaul aano.... Ok... Kittunnengil ariyikkane... Thank you😊😊😊
@girijammaev8022
@girijammaev8022 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ഈ കലാകാരനെ. നന്നായി പാടി.
@noufalaj3949
@noufalaj3949 2 жыл бұрын
പാതിര കിളി ഒരു രക്ഷയും ഇല്ല ❤❤❤❤❤
@madhavannairkrishnannair5636
@madhavannairkrishnannair5636 2 жыл бұрын
ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം പാസ്സായ ഈ മനുഷ്യൻ ഹാസ്യപരിപാടി രംഗത്ത് പ്രവർത്തിക്കുന്നു.
@akhiladivakaran3875
@akhiladivakaran3875 2 жыл бұрын
Great👌👌
@gopankumar1191
@gopankumar1191 5 жыл бұрын
പാട്ട് സൂപ്പർ
@sameeraa1436
@sameeraa1436 2 жыл бұрын
*ഞാൻ ആദ്യമായിട്ട് പുള്ളിയുടെ പരിപാടി കാണുന്നത് ഒരു ചിരി ബംബർ ചിരി എന്ന പരിപാടിയിലാണ്*
@zeenathkp5477
@zeenathkp5477 2 жыл бұрын
Njanum 👍
@kunjumuhammed6454
@kunjumuhammed6454 2 жыл бұрын
നന്നായി പാടി 👍👍👏👏
@qatarliveameen526
@qatarliveameen526 5 жыл бұрын
Song adipoli onnum parayanilla, edinde originalkaal supper
@jubymathews969
@jubymathews969 Жыл бұрын
Very very good.... വളരെ നല്ല അവതരണം, കോമഡികൾ പൊതുവെ കാണാത്ത ഞാൻ abaddavasaa
@suryassymphony300
@suryassymphony300 2 жыл бұрын
Paatum comedy yum thakarthu😍😍😍😍😍
@sandeeps5271
@sandeeps5271 2 жыл бұрын
പാട്ട് പൊളിച്ചു ❤❤❤
@muralipalliyilpalliyil7998
@muralipalliyilpalliyil7998 2 жыл бұрын
കഴിവുള്ള കലാകാരൻ 👍
@josethayyil7681
@josethayyil7681 2 жыл бұрын
ഷാജി.. മിടുക്കൻ.. ❤️❤️❤️💚💚💚💚💚
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 2 жыл бұрын
Shaji sir is a great actor on comedy floor He will shine on each performance
@sangeethamediamusicmedia2812
@sangeethamediamusicmedia2812 3 жыл бұрын
ബ്യൂട്ടിഫുൾ😘😘😘....
@remyagopinathan
@remyagopinathan 2 жыл бұрын
Oru chiri iruchiri kandu katta fan aayatha..super song👌👌
@megacrafttamil4422
@megacrafttamil4422 5 жыл бұрын
Song super...
@shajinandhanam4117
@shajinandhanam4117 2 жыл бұрын
നല്ലരീതിയിൽ പാടി dear ഷാജി
@sajick7996
@sajick7996 2 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല 👍👍👍👍👍👍
@sajick7996
@sajick7996 2 жыл бұрын
പാട്ടും കൊള്ളാം കോമഡിയും കൊള്ളാം 👍👍👍
@nelsonchessmusic
@nelsonchessmusic 2 жыл бұрын
Great artist
@mohananpk6462
@mohananpk6462 2 жыл бұрын
Wonderful. Enjoyed. Good luck.
@shafeeqkunnath9837
@shafeeqkunnath9837 2 жыл бұрын
ഇദ്ദേഹം പൊളിയാണ്
@abhik6652
@abhik6652 2 жыл бұрын
ഇജ്ജാതി... Super
@paliyathsarath8879
@paliyathsarath8879 2 жыл бұрын
സൂപ്പർ 👌👌
@ravindranks9748
@ravindranks9748 Жыл бұрын
Shaji bro u r outstanding🙏🙏🙏
@thomascheriyan3793
@thomascheriyan3793 2 жыл бұрын
Very good artist all the best
@teesammamathew5416
@teesammamathew5416 Жыл бұрын
നല്ല പാട്ട്... നല്ല voice.. 😍😍😍
@sudhepn4477
@sudhepn4477 Жыл бұрын
അടിപൊളി 👍👌
@tkvmediavision4896
@tkvmediavision4896 2 жыл бұрын
കളമശ്ശേരി എസ് ഐ ക്കു... സുരാജ് ചേട്ടൻ ആയിരുന്നു കട്ടക്ക് കൂടെ നിൽക്കാൻ നല്ലതു..
@sreejithm6241
@sreejithm6241 2 жыл бұрын
മാവേലിക്കരകാരൻ ♥️
@muhammedshahan744
@muhammedshahan744 2 жыл бұрын
പാട്ട് സൂപ്പർ 😍😍
@sabukv9977
@sabukv9977 Жыл бұрын
അടിപൊളി... കലാ കാരൻ.....
@jayasasi3418
@jayasasi3418 Жыл бұрын
ഒരു നല്ല കലാഹൃദയം ദൈവം തന്നല്ലോ നിങ്ങൾ അസാമാന്യ Bamber Chiri തന്നെ
@abdulrasheedk2720
@abdulrasheedk2720 2 жыл бұрын
Great artist 👍👍🥰
@remgarajanpunnamoodu261
@remgarajanpunnamoodu261 2 жыл бұрын
സൂപ്പർ
@nibusvlog9160
@nibusvlog9160 2 жыл бұрын
സൂപ്പർ സോങ്
@sandeepsp6021
@sandeepsp6021 2 жыл бұрын
നിങ്ങൾ പൊളി ആണ് ❤❤❤❤
@sivaprasadedakkad9416
@sivaprasadedakkad9416 5 жыл бұрын
Superb
@sarathsk75
@sarathsk75 2 жыл бұрын
നല്ല കൊമേഡിയൻ. നല്ല ഗായകൻ.
@aravindpk1043
@aravindpk1043 2 жыл бұрын
അടിപൊളി കലാകാരൻ
@muhammadsadiksadi2115
@muhammadsadiksadi2115 3 жыл бұрын
Super chettaaa 😍😂👍👌
@knowledgeispower7952
@knowledgeispower7952 Жыл бұрын
Excellent 👌
@amaljosepha3193
@amaljosepha3193 2 жыл бұрын
Paattu pwolichuuu😍
@salmaalavudheen6050
@salmaalavudheen6050 2 жыл бұрын
Wawww chetta song polichu
@abdulsalaam6816
@abdulsalaam6816 2 жыл бұрын
Shaji.chettan.super. 👌👌👌🌹
@vijayankunnumpurath6427
@vijayankunnumpurath6427 2 жыл бұрын
പാട്ട് അടിപൊളി 👍👍👍
@jomianthony2208
@jomianthony2208 5 жыл бұрын
👏👏👏
@shellymerry3800
@shellymerry3800 2 жыл бұрын
😂😂😂😂🌷🌷🌷🌷Good good👌 vik ❤️❤️❤️❤️theerellenne vicharichu 😄😃😀
@vineethp1628
@vineethp1628 2 жыл бұрын
Nice😍
@qatarliveameen526
@qatarliveameen526 5 жыл бұрын
😂😂😂😂 kalakki
@josminjoseph7542
@josminjoseph7542 2 жыл бұрын
Super singer ❣️👌
@bijumathew4351
@bijumathew4351 2 жыл бұрын
Polichu... 😂🙏
@binobalan5352
@binobalan5352 Жыл бұрын
പഴയ മാള അരവിന്ദൻ 👍👍
@sudhepn4477
@sudhepn4477 2 жыл бұрын
👍❤️സൂപ്പർ
@user-rf3og2mp8m
@user-rf3og2mp8m Жыл бұрын
അടിപൊളി
@ratheeshbabu6924
@ratheeshbabu6924 Жыл бұрын
Super skit 👍👍👍
@vijayakrishnankp8230
@vijayakrishnankp8230 2 жыл бұрын
വിക്ക് സൂപ്പർ .സിനിമയിൽ ചാൻസ്
@shushanthktk86
@shushanthktk86 2 жыл бұрын
നല്ല സൗണ്ട് ❤️
@ss8295
@ss8295 2 жыл бұрын
Super😀
@princekattappana601
@princekattappana601 2 жыл бұрын
ഈ ചേട്ടൻ തകർപ്പനാ
@mridul7621
@mridul7621 2 жыл бұрын
Polichu
@aji.201
@aji.201 2 жыл бұрын
Good comedian 👌
@ajuzzaabi4176
@ajuzzaabi4176 Жыл бұрын
Comedy de idakk oru pwoli song ❤️❤️
@vincentpv5355
@vincentpv5355 2 жыл бұрын
Super song
@sujatharugminiamma6771
@sujatharugminiamma6771 2 жыл бұрын
Super👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️
@mujeebrahmants7787
@mujeebrahmants7787 2 жыл бұрын
What a voice ❤️❤️
@NiSha-cx6sq
@NiSha-cx6sq Жыл бұрын
❤️❤️❤️👍👍👍👍Adipoli
@NO-cp1rm
@NO-cp1rm 2 жыл бұрын
😍😍😍😍!!
@sujithsuji3463
@sujithsuji3463 2 жыл бұрын
Poli..
@shyns3701
@shyns3701 2 жыл бұрын
ഷാജി ചേട്ടൻ ❤️❤️❤️💕💕💕💕💕
@mariammasaji9309
@mariammasaji9309 Жыл бұрын
Nalla oru kalakaaran
@ajithmohan5798
@ajithmohan5798 2 жыл бұрын
Love uuuu annaaaa
@hariamaravila8661
@hariamaravila8661 Жыл бұрын
നന്നായി...
@anish.cachumon2320
@anish.cachumon2320 Жыл бұрын
👍👍👍💞
@movierocks2023
@movierocks2023 5 жыл бұрын
He is one of comedy acter .....Adipoli iyo eee.......chirikanudu
@saraswatiprajapati4400
@saraswatiprajapati4400 5 жыл бұрын
ANIZHAM 79 ko
@firozcheruvath8408
@firozcheruvath8408 2 жыл бұрын
❤️❤️🔥
@ifunasenkassim6338
@ifunasenkassim6338 2 жыл бұрын
Supper
#Thakarppan Comedy | Funny Skit By Binu Adimali and team | Mazhavil Manorama
19:38
Пробую самое сладкое вещество во Вселенной
00:41
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 98 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
കാവ്യ ഭാവന! | ABC MALAYALAM | JAYASANKAR VIEW
11:01
ABC Malayalam News
Рет қаралды 10 М.
Vodafone Comedy Star Grandfinale Team Fourstars in Favourite Round
20:24
ബംബർ സിദ്ധൻ
13:42
Emily Media
Рет қаралды 462 М.
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 585 М.
My daughter watched a lot of prank videos.🙈🔥🤬 Fake‼️
0:20
When You Get Ran Over By A Car...
0:15
Jojo Sim
Рет қаралды 12 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
0:31
PANDA BOI
Рет қаралды 21 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 29 МЛН
тгк: Логово FRIENDS
0:23
АлексДан
Рет қаралды 12 МЛН