ഇതുപോലെ ഒരു ഫ്രൂട്ട് custard മതി ചൂട് കാലത്തെ ക്ഷീണവും വിഷപ്പും മാറാൻ 😋👌💯 | fruit custard recipe

  Рет қаралды 64,385

Village Spices

Village Spices

Күн бұрын

Пікірлер: 94
@bibinbino2403
@bibinbino2403 8 ай бұрын
Kurachu icecream koodey ondayirunal powlichanea😁😁🤗🤗
@bonney21
@bonney21 8 ай бұрын
ഫ്രൂട്ട് കസ്ട്ടർഡ് പൊള്ളിച്ചു ഇക്കാ... അശോക് 😊
@babygirija7513
@babygirija7513 8 ай бұрын
👌സൂപ്പർ 🌹മുക്കം കാരി
@sheelajacob4273
@sheelajacob4273 8 ай бұрын
Adipoli aayittundu mikkavarum recipes Nokki try cheyyarundu ❤️
@jaganjva3728
@jaganjva3728 8 ай бұрын
SUPERRRRRRR ANNA
@shobanamohanan7917
@shobanamohanan7917 8 ай бұрын
Custard powder കുറച്ചു ലൂസ് ആയി എടുക്കുക freezerl തണുപ്പിച്ചു fruits&icecream ചേർത്ത കഴിക്കുക
@sobhayedukumar25
@sobhayedukumar25 8 ай бұрын
നന്നായിട്ടുണ്ട്. പാലിനും പഞ്ചസാരക്കും പകരം തേങ്ങാപ്പാലും തേനും ചേർത്ത് ഒന്ന് ഉണ്ടാക്കി നോക്കു. Super ടേസ്റ്റ് ആണ്. ആരോഗ്യത്തിന് കൂടുതൽ നല്ലത്
@sonyrony6680
@sonyrony6680 8 ай бұрын
അത് എങനെ യാണ് ഉണ്ടാക ഒന്നു പറഞ്ഞു തരുമോ
@sobhayedukumar25
@sobhayedukumar25 8 ай бұрын
@@sonyrony6680.. കട്ടിയുള്ള തേങ്ങാപ്പാലിൽ fruits അരിഞ്ഞത് മിക്സ്‌ ചെയ്തു മധുരത്തിനു ആവശ്യമുള്ള തേൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക. Fruits തണുപ്പിച്ചു എടുക്കണം. കഴിക്കാൻ ആവുമ്പോൾ മാത്രം തേൻ ചേർക്കുക. കസ്റ്റർഡ് പൌഡർ വേണമെങ്കിൽ ചേർക്കാം. ഞാൻ ചേർക്കാറില്ല
@sonyrony6680
@sonyrony6680 8 ай бұрын
താങ്ക്സ് ഞാൻ എന്റെ മോളുടെ മോൾക്ക് ഉണ്ടാക്കി കൊടുക്കുവാനാണ് അവൾക്ക് ജംഗ് ഫുഡ്‌ കൊടുക്കാൻ പറ്റില്ല ഹൈപ്പർ ആക്ടിവിറ്റി ചെറുതായി ഓടിസം ഒക്കെ ഉണ്ട് ശരീരത്തിന് ദോഷം അല്ലാത്തതാകുമ്പോൾ കൊടുക്കലോ അതുകൊണ്ട ചോദിച്ചത് വളരെ നന്ദി 🙏
@karthikaanilanil6253
@karthikaanilanil6253 8 ай бұрын
Supper. Try cheyyum sure ❤
@junaidksd5997
@junaidksd5997 8 ай бұрын
Haii Kadarcha ingal yettiya nattilek poli machane polichu Njan Kasaragod kolliyail tattukada ilek varananam
@Shynishabeer-j5x
@Shynishabeer-j5x 8 ай бұрын
ഹായ്,ഇക്കാ,ഇത്താ , മക്കൾ.. എല്ലാവർക്കും സുഖമാണോ... ഇക്കയുടെ അസുഖം കുറവുണ്ടോ... വീഡിയോസ് എല്ലാം കാണാറുണ്ട്.... എല്ലാവർക്കും എന്റെ റമളാൻ കരീം.❤
@villagespices
@villagespices 8 ай бұрын
Thank you☺️. സുഖമായി ഇരിക്കുന്നു 😊
@padmajamohan5567
@padmajamohan5567 8 ай бұрын
Superrrr
@gigoignatius
@gigoignatius 8 ай бұрын
വല്ലാതെ കുറുകി പോയി anyway 👌
@leelamanykm1173
@leelamanykm1173 8 ай бұрын
ചേട്ടായിയേകൊള്ളാം..... പക്ഷേ, എന്താ ചെയ്യാ കിട്ടില്ലല്ലോ. അസുഖം മാറി ഉഷാറായോ. താത്ത എവിടെ?👍🙌🌹
@Sheila61225
@Sheila61225 8 ай бұрын
Super anna❤❤
@richukasim-df3zl
@richukasim-df3zl 8 ай бұрын
Nice ikka
@Rajugiriraju-r1g
@Rajugiriraju-r1g 8 ай бұрын
Ramadan Kareem
@rasheedavellappally1783
@rasheedavellappally1783 8 ай бұрын
Super - Ikka
@specialvlogsmyvideos2554
@specialvlogsmyvideos2554 8 ай бұрын
സൂപ്പർ കൊള്ളാം ❤️❤️
@HUSNASIR
@HUSNASIR 8 ай бұрын
Sir should add fresh cream and vanilla essence it taste better
@abidac
@abidac 8 ай бұрын
Superrrrrrrrrrrr 🎉🎉🎉🎉🎉🎉
@SheelaSundaresan
@SheelaSundaresan 8 ай бұрын
Custard powder kudipoyi chetta
@junaidcm4483
@junaidcm4483 8 ай бұрын
👍👍👌
@raihanathkp9424
@raihanathkp9424 8 ай бұрын
Adipoli❤😊
@johnvarghese6421
@johnvarghese6421 8 ай бұрын
Super and tasty ❤❤❤❤
@NajmiYoosuf
@NajmiYoosuf 8 ай бұрын
Super ikkaa
@girishpillai-ny5bi
@girishpillai-ny5bi 8 ай бұрын
Ikka sound same vd rajappan pole
@ChinnuUllasChinnuUllas
@ChinnuUllasChinnuUllas 8 ай бұрын
👌👌......😋😋
@a.thampirajan4034
@a.thampirajan4034 8 ай бұрын
Adi Poli
@MarkuttyBabu-s4w
@MarkuttyBabu-s4w 8 ай бұрын
Super ❤
@UshaKurup-bm3ur
@UshaKurup-bm3ur 8 ай бұрын
Puthiya frendane sab cheythuto thirichum cheyyane 🎉🎉video super 👌
@TessyBaiju-y7z
@TessyBaiju-y7z 8 ай бұрын
Superekka❤️❤️❤️🥰🥰🥰💕💕👍👍
@bijigeorge9962
@bijigeorge9962 8 ай бұрын
സൂപ്പർ
@minidavis4776
@minidavis4776 8 ай бұрын
Super😊😊
@muhammedhashim4442
@muhammedhashim4442 8 ай бұрын
Super 💯😊
@mirutulatravels5702
@mirutulatravels5702 8 ай бұрын
Supar broooooo
@ganeshpl2923
@ganeshpl2923 8 ай бұрын
സൂപ്പർ...
@anniejacob3990
@anniejacob3990 8 ай бұрын
ഞാൻ ഫ്രൂട്ട് വേറെ അരിഞഞ് ഇത്തിരി വനില എസ്സൻസും പഞ്ചസാരയും ചേർത്തു ഇളക്കി ഫ്രിഡ്ജിൽ വെക്കും.കസ്റ്റാർഡ് വേറെ തണുപ്പിക്കും.കുറച്ചു ഫ്രൂട്ട് കപ്പിൽ ഇട്ടു മീതെ കസ്റ്റാർഡ് ഇടും.പൈനാപിൽ പഞ്ചസാര ഇട്ടു ഒന്നു ചൂടാക്കി തണുപ്പിച്ചു ചേർക്കും
@Sanjay-sr5me
@Sanjay-sr5me 8 ай бұрын
അടിപൊളി 😋😋
@thampikuruvilla3201
@thampikuruvilla3201 8 ай бұрын
Adipoli
@valsalanair9932
@valsalanair9932 8 ай бұрын
Super
@SANUHANEEFA
@SANUHANEEFA 8 ай бұрын
👌👌👌
@vanajakannan6166
@vanajakannan6166 8 ай бұрын
👌👍😘
@ummuummu1246
@ummuummu1246 8 ай бұрын
Kkastedu koodi poi kurachu vellampole avanam
@VANetworks-f6w
@VANetworks-f6w 8 ай бұрын
Good
@Smithaasurendran
@Smithaasurendran 8 ай бұрын
Nice
@liniroy5874
@liniroy5874 8 ай бұрын
👍🏻👍🏻👌🏻👌🏻😋😋
@StreetFoodbyLijoy7
@StreetFoodbyLijoy7 8 ай бұрын
Poli
@UsmanUsmankoya
@UsmanUsmankoya 8 ай бұрын
SUPER
@babuchellappan1932
@babuchellappan1932 8 ай бұрын
Super😋😋
@pushppammaabraham5923
@pushppammaabraham5923 8 ай бұрын
Oru paadu colour aayipoyi
@MomsWorld.Anitha
@MomsWorld.Anitha 8 ай бұрын
Super 👌👌👌
@naseemap2118
@naseemap2118 8 ай бұрын
👍👍
@padmajamohan5567
@padmajamohan5567 8 ай бұрын
👍👍👍
@AleemaT-xc9lw
@AleemaT-xc9lw 8 ай бұрын
Ikka ithin korach katti kodi poyi ithra powder padilla
@breenukoshy7266
@breenukoshy7266 8 ай бұрын
Please write the title in English
@tincysicily7908
@tincysicily7908 8 ай бұрын
🙋‍♀️🙋‍♀️🙋‍♀️
@tharacm876
@tharacm876 8 ай бұрын
👌👌👌👌👍👍👍☺️
@Bijumon-2962
@Bijumon-2962 8 ай бұрын
ഇത്രയും കസ്റ്റാർഡ് പൗഡർ എടുക്കേണ്ട ഇക്കാ ഇത് ഭയങ്കര കളർ ആയിപ്പോയില്ലേ. ഒരു ലൈറ്റ് യെല്ലോ കളർ കിട്ടണം ഇത് നല്ല ഡാർക്ക് കളർ ആയി പോയില്ലേ.
@Harikrishnanchulliyil
@Harikrishnanchulliyil 8 ай бұрын
Chetta powder kurach koodi poyi, Ennalum kuzhapamilla 😊
@adonzbeatzz5658
@adonzbeatzz5658 8 ай бұрын
Haiiii
@susanJacob-s5l
@susanJacob-s5l 8 ай бұрын
😜😜🤩👍
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 8 ай бұрын
🙏👍😋🤩😀
@Jaimonpdevasia
@Jaimonpdevasia 8 ай бұрын
ഇതിൽ കസ്റ്റാർഡ് പൗഡർ കണ്ടമാനം കൂടിപ്പോയിട്ടുണ്ട്. ഇത്രയും കസ്റ്റാർഡ് പൗഡർ വേണ്ടേയ്... ...
@saifykumar
@saifykumar 8 ай бұрын
Yes...🙌
@jennahashali7771
@jennahashali7771 8 ай бұрын
Hi
@prasannaunnikrishnan3634
@prasannaunnikrishnan3634 8 ай бұрын
❤❤❤😂🎉
@nirmalapillai3879
@nirmalapillai3879 8 ай бұрын
Super, we will also try
@SafiyaAli-i3w
@SafiyaAli-i3w 8 ай бұрын
അടി പൊളി 👍🍑
@c.a.narayannarayan141
@c.a.narayannarayan141 8 ай бұрын
Normally banana isn’t used
@saifykumar
@saifykumar 8 ай бұрын
4 spoon custard powder 😮
@rajaniraju7389
@rajaniraju7389 8 ай бұрын
കസ്റ്റാർഡ് പൗഡർ കൂടുതലാണ് ഇക്കാ എനിക്ക് തോന്നുന്നു ഒരു രണ്ടര സ്പൂൺ കൂടുതൽ വേണ്ടായിരുന്നു
@abdurahimanabdurahiman4360
@abdurahimanabdurahiman4360 8 ай бұрын
😂😂😂😂😂🎉🎉🎉🎉
@mercygeorge6513
@mercygeorge6513 8 ай бұрын
Kappi kachiya pole kuruki, ithrayum venda😂
@ThahirThahir-v2w
@ThahirThahir-v2w 8 ай бұрын
പൗഡർ കൂടിയാൽ റബ്ബർ പോലെയാകും
@munaviramubarak6079
@munaviramubarak6079 8 ай бұрын
Orupaketpaketpalorutablespoonvustard
@thahirakhanun3419
@thahirakhanun3419 8 ай бұрын
പൌഡർ വളരെ കൂടുതൽ ആണ്.
@rubayya2489
@rubayya2489 8 ай бұрын
പൊടിയും കട്ടിയും കൂടി
@shamnadts5989
@shamnadts5989 8 ай бұрын
കളർകൂടിപ്പോയി
@RAICHELMathew-or2in
@RAICHELMathew-or2in 8 ай бұрын
Custard is too much
@abdurahimanabdurahiman4360
@abdurahimanabdurahiman4360 8 ай бұрын
😂😂😂😂😂😂😂
@brynethomas
@brynethomas 5 күн бұрын
വെറുതെ എന്തെങ്കിലും ചെയ്യാതെ ആദ്യം ഉണ്ടാക്കി രുചിച്ചു നോക്കിയിട്ട് വീഡിയോ ഇടു. പൈനാപ്പിൾ വേവിക്കാതെ ഇട്ടാൽ കയ്പ് ഉണ്ടാകും. വേവിച്ച് ഷുഗർ സിറപ്പിൽ ഇടണം
@jyothimanimalajyothimanima2527
@jyothimanimalajyothimanima2527 8 ай бұрын
Nice ikka
@shobhadasan7050
@shobhadasan7050 8 ай бұрын
Super ❤
@donvargheseantony6429
@donvargheseantony6429 8 ай бұрын
Nice
@Hamsa-m7x
@Hamsa-m7x 8 ай бұрын
Super 👍👍
@binduravi-cy9ou
@binduravi-cy9ou 8 ай бұрын
Super
@suseelamenon4209
@suseelamenon4209 8 ай бұрын
Super
@harikrishnakammath9280
@harikrishnakammath9280 8 ай бұрын
👌👌👌
@HayalFamily
@HayalFamily 8 ай бұрын
👌👌
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
Fruit Custard | ഫ്രൂട്ട് കസ്റ്റാർഡ്
7:31
Mahimas Cooking Class
Рет қаралды 158 М.
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН