No video

ഇതുപോലൊരു എരക്കനെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല🤣 |

  Рет қаралды 849,359

MALABAR CHUNKS

MALABAR CHUNKS

Күн бұрын

എരക്കൻ ബാവ | part 1 | comedy| Malabar chunks ft ‎@lalamalappuram8035
for business enquiries
enterspacemarketing@gmail.com
ചാനലിൽ പരസ്യം ചെയ്യുന്നതിന് ബന്ധപെടുക
enterspacemarketing@gmail.com
whatsapp: 9048983181
thanks for watching

Пікірлер: 276
@saifuu2577
@saifuu2577 Жыл бұрын
ലാസ്റ്റ് സീൻ.... ഒരുരക്ഷയുമില്ല 😂🤣🤣😁നിങ്ങൾ രണ്ടാളും കൂടിയാൽ പിന്നെ ചിരിക്കാത്തവരുണ്ടോ 😁😁😁
@vkshafeekshafeek7263
@vkshafeekshafeek7263 Жыл бұрын
ന്റെ മോനെ രണ്ടാളും കൂടിയാൽ വേറെ ലെവൽ. ലാസ്റ്റ് സീൻ 😂😂😂
@fathimaknp7361
@fathimaknp7361 Жыл бұрын
444❤
@fathimaknp7361
@fathimaknp7361 Жыл бұрын
444444444❤😂🎉😢😮😅😊 0:35 0:36 0:37
@sulimanedapal1074
@sulimanedapal1074 2 ай бұрын
P ppop ​@@fathimaknp7361
@shahinasha4982
@shahinasha4982 Ай бұрын
😂😂
@ameernakshathra
@ameernakshathra Жыл бұрын
9:22 ൽ അതിലെ പാസ്സ് ചെയ്ത അലിവ് ആംബുലൻസ് മൊറയൂർ.... അതിലെ ഡ്രൈവർ ആയ ഞാൻ😂
@homemake264
@homemake264 4 ай бұрын
Case kodukkanam pillechaaa choichotokke video edukkande
@kunchu8479
@kunchu8479 Жыл бұрын
ബല്ലാത്ത ജാതി...തകർത്തു 👍👍👍🤣, അവസാനത്തെ ഒന്നൊന്നര ഡയലോഗ്.... ഇച്ഛ് അന്റെ അടുത്തന്നാണ് പിസ്കതരം പഠിച്ചാൻ ഉള്ളത്.... 🤣🤣🤣... അടിപൊളി
@athanivlogs9274
@athanivlogs9274 Ай бұрын
പുഴയിൽ ഒക്കെ വെള്ളം വന്ന സമയ ചിറയിൽ തങ്ങി നിൽക്കുന്നുണ്ടാവും ഒരുപാട് ചെരുപ്പ് അവിടെയും കൂടി ഒന്ന് പോയി നോക്കി 😂😂😂😂
@SureshBabu-zt6br
@SureshBabu-zt6br Жыл бұрын
ലാലയും ബാവയും 😂😂😂😂ഹാവൂ വല്ലാത്ത ജാതി 😂😂സൂപ്പർ ❤❤❤👌👌
@askarali7700
@askarali7700 Жыл бұрын
😂 അഭിനയിച്ച് അഭിനയിച്ച് പിസ്ക്ക ത്തരം ഒരു ഷീല മാഗാതിരു ന്നാൽ നന്നായി രുന്ന്
@navaskarupam3777
@navaskarupam3777 5 ай бұрын
ലാസ്റ്റ് ഇട്ടാ റ്റൗസർ 😂😂പൊളിച്ചു
@MohammedAnwar-uw7oc
@MohammedAnwar-uw7oc Ай бұрын
Baavaante abinayam😂thooraan muttiyapole und 😂😂😂
@Sulaimanputhupparamb
@Sulaimanputhupparamb Жыл бұрын
ബല്ലാത്ത ജാതി പിശുക്കന്മാർ 😂😂😂 രണ്ടാളും പൊളി 👍
@hakeemhakeem-xj7xx
@hakeemhakeem-xj7xx Жыл бұрын
ബാവക്ക പൊളിച്ചു 🤣🤣🤣🤣
@nadaashraf5457
@nadaashraf5457 Жыл бұрын
😢
@habeebakc6141
@habeebakc6141 5 күн бұрын
ചിരിച്ച് ചിരിച്ച് വയറു വേദനയായി
@ismayilkattuppara1105
@ismayilkattuppara1105 3 ай бұрын
ലാസ്റ്റ് സീൻ കണ്ടു ചിരിച്ച് ചത്തു😂😂😂😂
@vks816
@vks816 3 ай бұрын
ചത്തെങ്കിൽ നിന്റെ ലാസ്റ്റ് വീഡിയോ ആവും ഇത് അല്ലെ😂😂
@user-ke7oo1tj3s
@user-ke7oo1tj3s 22 күн бұрын
ലാലാ അനക്ക് ഇച്ചിരി കൂടുന്നുണ്ട് 😂😂😂👍🏻👍🏻
@RafeeqP-ot6vv
@RafeeqP-ot6vv 14 күн бұрын
ക്ലൈമാക്സ്‌ സൂപ്പർ പ്രതീക്ഷിക്കാത്തത് 😂
@asifppkannur
@asifppkannur Жыл бұрын
രണ്ട് മൂന്ന് ദിവസമായി നാട്ടിപ്പോവാൻ പറ്റാത്തോണ്ട് ടെൻശനടിച്ച് പ്രാന്തായി നിക്കണ് സത്യം ഇന്ന് ഒരു പാട് ചിരിച്ചു. Thank you
@fasilaptech6680
@fasilaptech6680 7 ай бұрын
6:36 e താടിക്കാരൻ വേറെ ഇതെലെങ്കിലും അഭിനയിച്ചിട്ടുണ്ടോ അഭിനയം ഒരു naturality fl ചെയ്യുന്നു🎉
@RafeeqP-ot6vv
@RafeeqP-ot6vv 14 күн бұрын
അയാൾക്കും ഇത് തന്നെയാ പരിപാടി
@kuttimanumkunjolum
@kuttimanumkunjolum Жыл бұрын
ബാവക്ക ങ്ങക്ക് ലാസ്റ്റ് ഇട്ട dress ആണ് ഭംഗി 🤣🤣🤣
@NavasShareef-qf7nv
@NavasShareef-qf7nv 5 ай бұрын
ബല്ലാത്ത ജാതി 😂❤ഹാവ്... സൂപ്പർ 😅
@Zahi994
@Zahi994 Жыл бұрын
ഒരു രക്ഷയും ഇല്ല ഇവരെക്കൊണ്ട് ❤❤
@mufeedamufi5407
@mufeedamufi5407 Жыл бұрын
എന്റെ അള്ളോഹ് ചിരിച്ചോളൂ വഴികായി.... ലാസ്റ്റ് senn🤣🤣🤣🤣r
@faizy-ziyan8227
@faizy-ziyan8227 Жыл бұрын
Ushaar 😂😂randalum kattakk bavante expression 😂aish
@ramshadramshad7580
@ramshadramshad7580 Жыл бұрын
🤣🤣🤣🤣allhaaa last ചിരിച്ചു മടുത്തു 🤣🤣😁😁
@user-cj1gf2rc2o
@user-cj1gf2rc2o Жыл бұрын
ലാലാ ബാവ 😂😂😂😂😍🥰👍🏻👍🏻
@AbdulRasheed-il8qm
@AbdulRasheed-il8qm Жыл бұрын
അടി പോളി😂😂😂😂😂
@mhdmuhsin9239
@mhdmuhsin9239 Жыл бұрын
കുറച്ചു ദിവങ്ങൾക്കു ശേഷം 😂😂ദിവസങ്ങൾ എന്നാണ് ലെ ഉദേശിച്ചത് 😁
@aadamnoor-6975
@aadamnoor-6975 Жыл бұрын
അതിലും ഒന്ന് പിശുക്കിയതാ 😅😅😅
@mhdmuhsin9239
@mhdmuhsin9239 Жыл бұрын
@@aadamnoor-6975 😂
@salmathrinu428
@salmathrinu428 Жыл бұрын
😂😂 ചിരിച്ച് ചത്തു
@Adnanaadhi786
@Adnanaadhi786 Жыл бұрын
😂😂 രണ്ടാളും പൊളിച്ചു
@sinanaboobakkar4709
@sinanaboobakkar4709 Жыл бұрын
Chirikkathavanum ചിരിക്കും അമ്മാതിരി 😂😂😂😊
@soopymambra2417
@soopymambra2417 Жыл бұрын
രണ്ടുപേരും തകർത്തു
@aslamtanalur5271
@aslamtanalur5271 Жыл бұрын
കുറച്ചു ദിവസം കാത്തിരുന്നത് മുതലായി 👌👌👌👌👌
@latheefmekattayil570
@latheefmekattayil570 Жыл бұрын
ചിരിച്ച് . ഒരു പരുവമായി😂😂😂
@mallus-touch234
@mallus-touch234 11 ай бұрын
അവസാന minute പൊളിച്ചു 🤣🤣🤣
@alemania2788
@alemania2788 Жыл бұрын
ജജാതി സ്ക്രിപ്റ്റ് ❤❤❤❤❤😂😂😂
@AbdulKader-ww7uc
@AbdulKader-ww7uc 3 ай бұрын
Last 😂😂😂
@user-of1rocky007rockybhai0
@user-of1rocky007rockybhai0 Жыл бұрын
😂😂😂😂പൊളിച്ച് 👌 അഡാർ ഐറ്റം🙏🤣ഒന്നൊന്നര പിശുക്കന്‍മാര്‍ 😂
@VLOGS-td8wf
@VLOGS-td8wf 4 ай бұрын
പിശുക്കന്‍ പഠച്ചവന്‍റെ ശത്റുവാണ്😊😊
@manafopmanafop9887
@manafopmanafop9887 Жыл бұрын
പിശുക്കൻ പിശുക്കെന്റെ വീട്ടിൽ വിരുന്നു വന്നു 🥰
@shijilshiju3426
@shijilshiju3426 Жыл бұрын
ഇതിനി ലാലയുടെ പിശുക്കൻ episode പോലെ continu ചെയ്യുമോ 🙌🏻
@sameerk
@sameerk 4 ай бұрын
ലാലയുടെ അഭിനയം nature ആണ്
@im_a_traveler_85
@im_a_traveler_85 Жыл бұрын
14:17 അയ്യോ പിടിച്ചതിലും വലുതാണ് മാളത്തില്..😂😂
@ShezinAbiz-dk2ye
@ShezinAbiz-dk2ye 11 ай бұрын
Enikendayalum kambi Hindi ishttayiiiii😅😅😅😅😅
@Muhammedashar58
@Muhammedashar58 Жыл бұрын
😂😂😂പൊളി
@ansaraliansali
@ansaraliansali 3 ай бұрын
😂😂😂
@user-fb6ue2lf5n
@user-fb6ue2lf5n Жыл бұрын
അയ്യോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣enik വയ്യേ 😅😅😅😅
@kuttimanumkutyalumbyshamsu3544
@kuttimanumkutyalumbyshamsu3544 Жыл бұрын
നിങ്ങളുടെ ഒരു ജില്ലാ സമ്മേളനം നടത്തിക്കൂടെ🤔😃
@navaskarupam3777
@navaskarupam3777 5 ай бұрын
😂😂
@shahibanizar9355
@shahibanizar9355 3 ай бұрын
😂
@Jameela876
@Jameela876 Ай бұрын
​@@navaskarupam3777 ❤ up
@dilumashaallah6511
@dilumashaallah6511 Жыл бұрын
Super super kakumare
@user-hk9qr1ki9i
@user-hk9qr1ki9i 3 ай бұрын
😂😂😂😂😂😂😂
@hareeshmadathil6843
@hareeshmadathil6843 Жыл бұрын
കിടുക്കാച്ചി 😂
@knowledgewithafzu2999
@knowledgewithafzu2999 Жыл бұрын
തൊപ്പി ഒഴിവാക്കണം 😊😊
@hyrunnisa1602
@hyrunnisa1602 Жыл бұрын
ശ്ശൊ . അങ്ങനെ പറയല്ലേ മുത്തേ തൊപ്പി ഒഴിവാക്കിയാണ് പീന്നെയും നുമ്മടെ ഐഡന്റിറ്റി പോയ്പോകൂലേ കുട്ട്യേ .എന്തര് ഹാക്ക് ബർത്താനാണിജ് പറേണെ .ഞമ്മളെ ബെരത്തമ്മാരല്ലാന്ന് ആരേലും തെറ്റ് ദെരിച്ചാപ്പിന്നെ ഇപ്പണിയെടുക്കുന്നോരൊക്കെ രാജ്യദ്രോഹപ്പണിയാണെടുക്കുന്നേന്നും പറഞ്ഞോണ്ട് നുമ്മന്റെ പിന്നാലെ എന്നയ്യേ ബരൂലേ ന്റെ പഹയാ
@hyrunnisa1602
@hyrunnisa1602 Жыл бұрын
ശ്ശൊ . അങ്ങനെ തൊപ്പി ഒയ് വാക്കണോന്നൊന്നും പറഞ്ഞേക്കല്ലെ ന്റെ കുട്ട്യേ .തൊപ്പി യൊക്കെ ഒയ് വാക്കിയാപ്പിന്നെ നുമ്മന്റെ ഐഡന്റിറ്റി ഒക്കെ പോയ്പോകൂലേ ന്റെ മുത്തേ അത് മാത്രെല്ല തൊപ്പ്യൊക്കെ ഒയ്വാക്ക്യാല് . നുമ്മ മേത്തമ്മാരല്ലാന്ന് ആരെന്കിലും തറ്റ്ഏരിച്ചാല് എടങ്ങാറായീന്കൊണ്ട് ഇപ്പണിഎട്ക്ക്ന്നോരൊക്കെ തീവ്രവാദ്യേളും രാജ്യദ്രോഹപ്പണിയെടുക്കുന്നോറാ ന്നൊക്കെ പറഞ്ഞ്ന്കാണ്ട് ഈ എന്നയ്യേ ഒക്കെ നുമ്മടെ ബൈത്താലേ ബരൂല്ലേ ന്റെ പൊന്നു ഒടപ്പെറന്നേക്കളെ
@Yoonas000-sn9fv
@Yoonas000-sn9fv Жыл бұрын
Bavakka Poli nammale kooto nigale koode
@muhammedrashid4902
@muhammedrashid4902 Жыл бұрын
Ploi😂😂😂 part2 poratte😂😂😂😂
@riyazboss8918
@riyazboss8918 8 ай бұрын
പൊളിച്ചു മുത്തുകളെ ❤
@Cellis_mobile_service_center
@Cellis_mobile_service_center Жыл бұрын
Polichu 😂
@raihanathg5053
@raihanathg5053 Жыл бұрын
🤪🤪🤪
@Adnanaadhi786
@Adnanaadhi786 Жыл бұрын
Part 2 ഉടനെ ഉണ്ടാവണേ 😍
@abdulsatharkm9091
@abdulsatharkm9091 Жыл бұрын
ആഹ അടിപൊളി
@abdulsalamvkabdusalam6222
@abdulsalamvkabdusalam6222 Жыл бұрын
ചിരിച്ച് ചിരിച്ച് കുയങ്ങി ബാവാ ക്കാ😃😃😃😃 ലാല തുന്നി കുയങ്ങിയ ആ ട്ട ഉസർ ബാവ ഇട്ട് കണ്ടപ്പോൾ ... എന്നേ കാളും വലിയ പിസ്ക്കനാണോ നിന്റെടുത്ത് ന്ന് പടിക്കേണം എന്ന് പറഞ്ഞപ്പോൾ ....😆😆😆😆😆
@Alimohammed-vg5dg
@Alimohammed-vg5dg Жыл бұрын
തുടക്കം തന്നെ വൃത്തികേട്..ഇതാണോ ഒരു സമൂഹത്തിന് കാണിച്ചു കൊടുക്കേണ്ടത് .കോമഡി ആണെങ്കിലും
@mishabpalakkundikodakkad731
@mishabpalakkundikodakkad731 Жыл бұрын
ചിരിച്ചു ഒരു വഴിക്ക് ആയി
@majidpulpatta4701
@majidpulpatta4701 Жыл бұрын
Bava ലാലാ പൊളിച്ചു
@kamalkamalk3728
@kamalkamalk3728 Жыл бұрын
പിശുക്കന്മാരും എരക്കന്മാരും കഥാ പാത്രങ്ങൾ എല്ലാരും തൊപ്പിയിട്ടവരാണല്ലോ 🤭
@mfmkollam4836
@mfmkollam4836 Жыл бұрын
Enthinavo ee thoppiyude avashysm..valare bore
@jaferekfaisy
@jaferekfaisy Жыл бұрын
അവസാനംകലക്കി
@sunilkumarsunilkumar5093
@sunilkumarsunilkumar5093 Жыл бұрын
പൊളിച്ചു
@manoj.pilakkaltodi7029
@manoj.pilakkaltodi7029 Жыл бұрын
വളരെയധികം നന്നായി
@umarck8871
@umarck8871 Жыл бұрын
Pwoli
@balakrishnanbalan963
@balakrishnanbalan963 Жыл бұрын
നമിച്ചു 😄
@abdhurahmanabhurahman1896
@abdhurahmanabhurahman1896 8 ай бұрын
ബാവക്ക poliyane😂
@kamarukamaru-ct1be
@kamarukamaru-ct1be Жыл бұрын
ഈ എരപ്പത്തരം കോമഡി ചെയ്യാതിരിക്കലാണ് നല്ലത്
@moviesndserieslegender4214
@moviesndserieslegender4214 Жыл бұрын
Bavala ❤️❤️❤️😂😂😂🌹🌹
@shameemmanjeri9586
@shameemmanjeri9586 Жыл бұрын
Adipoli
@learntodriveall3848
@learntodriveall3848 Жыл бұрын
Chirichu chathu athrakkum adipoli
@captainmalik3659
@captainmalik3659 Жыл бұрын
THAKARTHU KIDUKKI KERALATHILE ALLA PISHUKKANMARUM ARAPPANMARKKUM VENDI NHAN ITHU DEDICATED CHEYYUNNU...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Sarafu-tt4wk
@Sarafu-tt4wk Жыл бұрын
🤣🤣🤣🤣🤣🤣super👌👌
@abdulazeez8111
@abdulazeez8111 4 ай бұрын
Super 😂😂😂😂
@kalippansuganan6046
@kalippansuganan6046 Жыл бұрын
Super♥️♥️
@pindropsilenc
@pindropsilenc Жыл бұрын
പൊന്നു മുത്തുകളെ നിങ്ങൾ രണ്ടുപേരെയും കണ്ടു ചിരിച്ചു മണ്ണ് കപ്പി
@jamaludheenck4165
@jamaludheenck4165 Жыл бұрын
PISHUKKAN. 6 super. 😂😂😂😂😂
@ayshu266
@ayshu266 Жыл бұрын
ടെൻഷൻ അടിച്ചു ഇരിക്കുന്നവർ ഈ വിഡിയോ kanddal ചിരിച് ചിരിച് കുറച്ചു ടൈം ആ ടെൻഷൻ marakkum
@user-uo7wh1vt2e
@user-uo7wh1vt2e 11 ай бұрын
😂😂😂❤
@ayyoobalikhan4833
@ayyoobalikhan4833 Жыл бұрын
Bava.lala.poli
@hishamhisham290
@hishamhisham290 Жыл бұрын
Polichu
@EllikkalRijab649
@EllikkalRijab649 Жыл бұрын
ലാല 🥰 ബാവ 🥰
@Salimmp-xg8rd
@Salimmp-xg8rd Жыл бұрын
😂😂😂😂
@yashciteko8202
@yashciteko8202 Жыл бұрын
Super
@ameenalameen4605
@ameenalameen4605 2 ай бұрын
രണ്ടു പേരും 👌👌👌👌👌👌👌ഞാൻ സുബ്ക്രൈബ് ചെയ്തു 😂😂😂😂🥰🥰🥰🥰🥰🥰🙏
@yoonusiringalloor1286
@yoonusiringalloor1286 Жыл бұрын
ലാല കാക്ക ഇന്നലെ ഞമ്മക്ക് വെള്ളം വാങ്ങി തന്നില്ല .. laundry ന്ന് 😂
@shafeekmp3186
@shafeekmp3186 Жыл бұрын
പൊളിച്ചു ട്ടോ ❤️❤️❤️❤️
@MahendraPrasad-tm2ic
@MahendraPrasad-tm2ic Жыл бұрын
പൊളി
@hijahadihijahadi2967
@hijahadihijahadi2967 11 ай бұрын
😂😂😂😂👍
@arsal..2545
@arsal..2545 Жыл бұрын
Allah 😂❤
@ppmnishadnpr5ppmnishadnpr538
@ppmnishadnpr5ppmnishadnpr538 11 ай бұрын
😂😂😂❤👍
@jafarottummal2661
@jafarottummal2661 Жыл бұрын
ക്ലൈമാക്സ്... 🤭.... ഒന്നും പറയാനില്ല
@haneefam4687
@haneefam4687 Жыл бұрын
കോപ്പി പേസ്റ്റ് ആണ് ഇത്
@villagenature2393
@villagenature2393 3 ай бұрын
വേറെ ലെവൽ മലപ്പുറം ചളി 😊😊😊😊
@umarck8871
@umarck8871 Жыл бұрын
Ilyas പൊളിച്ചു
@Kalathingal127
@Kalathingal127 Жыл бұрын
Mm
@sanalthomas2125
@sanalthomas2125 2 ай бұрын
😂😂😂 Vaya chitichu
@shabeershabeer1783
@shabeershabeer1783 Жыл бұрын
കാറ് 🤣🤣🤣🤣
@user-ww1qc5eh6g
@user-ww1qc5eh6g Жыл бұрын
Chirichu😂
@user-jinn-z4z
@user-jinn-z4z Жыл бұрын
Poli 🎉
@kujnimons1482
@kujnimons1482 Жыл бұрын
🤣🤣
@voiceoffalcon-1456.
@voiceoffalcon-1456. Жыл бұрын
പിശുക്കത്തരം പഠിക്കാൻ പറ്റിയ ചാനൽ ആ ട്രൗസറിന് വായ് ഉണ്ടെങ്കിൽ കരഞ്ഞേനെ 😂
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 52 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,6 МЛН
നട്ടിലെ കള്ളൻ
17:53
muneer malappuram vlog
Рет қаралды 242 М.