ഔസേപ്പ് പിതാവ് അനുഗ്രഹിച്ചു വല ഇടാൻ തുടങ്ങിയപ്പോൾ വിളിച്ചത് അദ്ദേഹത്തെ അല്ലെ 😂ഞാൻ വിചാരിച്ചു വലയും പൊട്ടിച്ച് പോകുമെന്ന് 🤔ആദ്യമായിട്ട് കാണുന്നു വലയിൽ ഇത്രയും വലിയ മീനിനെ 👌എത്ര കിലോ ഉണ്ടായിരുന്നു ഒന്ന് പറയണേ ❤️👍
@kuttanadvillagefishing158711 күн бұрын
ഔസേഫ് പിതാവിനെ വിളിച്ചു ഇറങ്ങിയാൽ ഒരു പോസിറ്റീവ് എനർജി ആണ് ചേട്ടാ.. മീനിന്റെ തൂക്കം 12kg മുകളിൽ ഉണ്ട്
@rollicecreamnaturaltastyhe578910 күн бұрын
ആദ്യമായ മീൻ കിട്ടുന്നതിന് മുൻപ് മീനിന്റെ വലുപ്പം exact ആയി പറയുന്നത് 🤣🤣🤣🤣sooper drama