വളരെ കഷ്ടപ്പെട്ടാണ് മീൻ പിടിച്ചത്. സമ്മതിക്കണം. കാണാൻ നല്ല രസമാണ്. ഇനിയും ഇതുപോലത്തെ വീഡിയോ ഇടണം. വാള എന്ന മീൻ നമ്മുടെ നാട്ടിൽ തലശ്ശേരിയിൽ വേറെ പേരാണ് പറയുന്നത്. മുഷു എന്ന മീൻ ആണോ. പല സ്ഥലത്തും പല പേരാണ്
@kuttanadvillagefishing15879 ай бұрын
Thank you 🥰🥰🥰🥰
@kani634 Жыл бұрын
മീൻ കാണുമ്പോൾ കൊതി യാണ്
@kuttanadvillagefishing1587 Жыл бұрын
❤❤❤
@kuttanadvillagefishing1587 Жыл бұрын
❤❤❤
@aromalaromal55268 ай бұрын
😇🤫
@user-lu3pz9xq5n Жыл бұрын
ക്യാമറ മുതലാളിക്ക് കൗതുകം ലേശം കൂടുതലാണ് എന്ന് തോന്നുന്നു