ഇതുപോലൊരു ക്രിസ്തു സാക്ഷ്യം നിങ്ങൾ കേട്ടിട്ടുണ്ടാവില്ല | Sunday Shalom | Latest Church News

  Рет қаралды 82,583

sunday shalom

sunday shalom

27 күн бұрын

#SundayShalom #latest #News
| Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
Follow the Sunday Shalom News channel on WhatsApp: whatsapp.com/channel/0029VaKn...
Sunday Shalom Website: sundayshalom.com/
Sunday Shalom Facebook: / sundayshalomnews
Subscribe Sunday Shalom KZbin: / sundayshalom
🔴 Sunday Shalom Perpetual Link for Live: kzbin.info...
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtimes.com/
Shalom World: www.shalomworld.org/
Shalom Tidings: shalomtidings.org/
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/sophiabooks
Books by Chev. Benny Punnathara: tinyurl.com/bennykindle
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevision
Shalom Web Ministry: / shalomwebministry
Sunday Shalom: / sundayshalomnews
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Sunday Shalom: tinyurl.com/sundayshalom
Shalom Radio: tinyurl.com/sradioapp
Shalom Tidings: tinyurl.com/shalomtidings
Shalom World: tinyurl.com/sworldtvapp

Пікірлер: 169
@balukc1556
@balukc1556 25 күн бұрын
വളരെ ചെറിയ കാര്യങ്ങളിൽ പോലും, അടുത്ത് ആരുമില്ലാത്തപ്പോഴും ദൈവത്തെ മഹത്വപ്പെടുത്തുന്ന പ്രിയ സഹോദരൻ അൽഫോൺസ്.. നിങ്ങൾ ഓരോ ജീസസ് യൂത്തിനും inspiration ആണ് ദൈവനാമം മഹത്വപ്പെടട്ടെ..!
@davymookken4585
@davymookken4585 26 күн бұрын
ദൈവത്തിന്റെ സാനിദ്ധ്യം എപ്പോഴും താങ്കളെ വഴി നടത്തട്ടെ.
@mariammakunjuvareed2745
@mariammakunjuvareed2745 6 күн бұрын
😊ll
@mariojohn3452
@mariojohn3452 19 күн бұрын
ദൈവത്തെ മുറുകെ പിടിക്കുന്നവർ എത്ര പ്രതിസന്ധി ഘട്ടത്തിലും തളരാതെ മുൻപോട്ട് വരാൻ ദൈവം ശക്തി നൽകും ❤‍🔥
@marysanjana9049
@marysanjana9049 26 күн бұрын
Alphonse ചേട്ടൻ ഞങ്ങളെ ഒത്തിരി inspire ചെയ്തു. പലപ്പോഴും മറ്റുള്ളവർ എന്തു വിചാരിക്കും, ഞാൻ ഒറ്റപെട്ടു പോകുമോ എന്നൊക്കെ ഭയന്നു ഈശോയെ കുറിച്ച് പറയാനും, വിശ്വാസം പ്രഘോഷിക്കാനും മുന്നോട്ട് വരാൻ പലർക്കും മടിയാണ്. ഈ സാക്ഷ്യം share ചെയ്തതിനു Shalom TV ക്ക് നന്ദി ❤️ Holy Spirit give us the courage to live holy & to preach the gospel 🙏🏻
@anumariyamanuel2967
@anumariyamanuel2967 26 күн бұрын
ഇശോയെ എന്നെ പൂർണമായി സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@bird-ng5qc
@bird-ng5qc 24 күн бұрын
എന്റെ ഈശോയെ ഞാൻ നിന്നെ ഒത്തിരി സ്നേഹിക്കുന്നു 🥰💞
@sheltonantony9968
@sheltonantony9968 23 күн бұрын
കർത്താവേ മേലിലും മകനെ കൂടുതൽ ശക്തനാക്കണമേ 🙏♥️🙏
@dr.rosyabraham7066
@dr.rosyabraham7066 12 күн бұрын
ഈശോയെ ഈ മകനെ ഓർത്ത് നിനക്ക് ആയിരം നന്ദി👏👏👏👏❤
@castefedric4086
@castefedric4086 23 күн бұрын
ഈശോയെ നന്ദി... ഈശോയെ അങ്ങയുടെ പരിശുദ്ധമാവിനെ എനിക്കും തരണേ.. എന്നോട് കരുണ തോന്നണേ.. ആമേൻ
@user-yr8my8vz6b
@user-yr8my8vz6b 25 күн бұрын
ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഹല്ലേലുയ 🙏🙏🙏
@user-lv8hw5tq4z
@user-lv8hw5tq4z 21 күн бұрын
എന്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോകാനുള്ള എല്ലാതടസവും മാറ്റി അനുഗ്രഹിചതിനെയോർത്ത് ഈശോയ്ക്കും പരി. അമ്മയ്ക്കും ഒരായിരം നന്ദി.🙏🙏
@user-mj5yo3iv1c
@user-mj5yo3iv1c 25 күн бұрын
നാഥാ സമർപ്പിക്കുന്നു
@user-jd3fs1pm6v
@user-jd3fs1pm6v 15 күн бұрын
യേശു വിനായി പാടിയാൽ കർത്താവു അനു ഗ്രഹിക്കും ഹല്ലെലുയ്യാ👍🙏🌹
@minialex4507
@minialex4507 25 күн бұрын
ദൈവത്തിന് നന്ദി സ്തുതി ഹാലേലൂയ ആമേൻ
@jeesjoy2265
@jeesjoy2265 26 күн бұрын
❤️🙏🏻യേശുവിൽ അടിയുർച്ച വിശ്വാസി 😍🙏🏻
@saramma100
@saramma100 25 күн бұрын
Role model of humility and simplicity for many talented people... Praise God for this Gift
@sujashaju8422
@sujashaju8422 26 күн бұрын
ആമേൻ
@elsatom7028
@elsatom7028 26 күн бұрын
Alphonse sir, you are a chosen one. I really appreciate your deep faith in the Lord and witness to everyone.❤❤ ❤
@shineshine590
@shineshine590 Күн бұрын
Alphonse sir ..I had seen u in Dubai deyputtu restaurant.. took photos .such a humble man .. we loved ur songs, playing with guitar...wow amazing ... God bless ahead🎉
@thresiaantony3347
@thresiaantony3347 26 күн бұрын
Praise the Lord, Hallelujah, hallelujah.....🙌
@thankamcleetus7467
@thankamcleetus7467 26 күн бұрын
ഈശോയെ നന്ദി ❤🙏
@jossyjo4883
@jossyjo4883 24 күн бұрын
കണ്ണ് നിറഞ്ഞു പോയി, ആമേൻ ആമേൻ 🙏
@jeenaantony4283
@jeenaantony4283 26 күн бұрын
ദൈവമേ..... മഹത്വം
@antonyvailatt3549
@antonyvailatt3549 15 күн бұрын
ഈ സാക്ഷ്യം അനേകർക്ക് യേശുവിലേക്ക് ഉള്ള വിശ്വാസത്തിൽ, യേശുവിൻ്റെ ശക്‌ത്തിയിൽ നിറയാൻ കാരണമാകട്ടെ. 🙏
@pushpamary3063
@pushpamary3063 26 күн бұрын
🙏🌹🙏ആമേൻ 🙏🌹🙏ആവേ മരിയാ 🙏🌹🙏💞🙏🌹🙏
@tessy1407
@tessy1407 23 күн бұрын
ഈശോയെ വിളിക്കാൻ പേടി ആണോ?
@minimoljose8584
@minimoljose8584 26 күн бұрын
Praise the Lord
@rajeethomas5372
@rajeethomas5372 25 күн бұрын
So inspiring. God leads in unpredictable ways. It is for us to trust in him. God bless you Alphonse Sir.
@tonesofheart28
@tonesofheart28 6 күн бұрын
ഞാനും ഇതേ അവസ്ഥയിൽ കൂടി കടന്നു പോയ അനേകം സമയങ്ങൾ....കത്താവിന് വേണ്ടി മാത്രം താലന്തു ഉപയോഗിക്കൂ എന്നു തീരുമാനിച്ച ഞാൻ...അറിഞ്ഞില്ല ഞാൻ സ്വയ നീതി മാത്രേ തിരഞ്ഞുള്ളൂ എന്ന്.....യേശുവിനെ അറിയാത്തവരിലേക്കു എത്താൻ ഇന്ന് ഞാൻ സെക്കുലർ മ്യൂസിക് ഉപയോഗപ്പെടുത്തുന്നു.ഇന്ന് ഞാൻ ക്രിസ്തുവിൽ എന്ത് സ്വാതന്ത്ര്യം ആസ്വദിക്കുന്നു എന്നു പറഞ്ഞറിയിക്കാൻ കഴിയില്ല....ഏത് മേഖലയിൽ ആണെങ്കിലും മുൻപേ അവന്റെ രാജ്യം,നീതി...അതു കഴിഞ്ഞേ ഉള്ളു ബാക്കി.....Inspiring testimony
@shammytf7560
@shammytf7560 26 күн бұрын
Super testimony🔥 praise god🙏🏻
@darlyjoseph2030
@darlyjoseph2030 26 күн бұрын
Super God bless 🙏🌹
@evinedwin7207
@evinedwin7207 26 күн бұрын
Benny punnethara സാറിന്റെ ഏറ്റവും പ്രജോതനം എനിക്ക് നല്കിയ പുസ്തകം ആണ് ''പ്രലൊഭനങലെ വിട'
@shinims1551
@shinims1551 26 күн бұрын
Great testimony. God bless you
@user-jn7rv8he4w
@user-jn7rv8he4w 26 күн бұрын
❤❤❤❤❤
@kavyaelangovan1748
@kavyaelangovan1748 26 күн бұрын
Yesuve mahathyam🙏🙏🙏♥️♥️
@syamalalenin
@syamalalenin 26 күн бұрын
ആവേ മരിയ 🙏🙏🙏🙏
@annieoscar6209
@annieoscar6209 26 күн бұрын
God bless you sir..
@omanapurathur4405
@omanapurathur4405 26 күн бұрын
Praise the Lord , hallelujah 🙏 🙏🙏
@tessyjose7809
@tessyjose7809 26 күн бұрын
Glory to Jesus ❤
@preethakj
@preethakj 26 күн бұрын
Praise the Lord😍
@babydevassy2544
@babydevassy2544 25 күн бұрын
Thank u Jesus. Ente vishvasam varthipikyane. Amme sahaikyane.
@Libyscaria
@Libyscaria 26 күн бұрын
God is great
@user-ys7jb1rj8h
@user-ys7jb1rj8h 23 күн бұрын
👌 പ്രാർത്ഥിക്കുന്നു 🙏🔥
@sosammajacob2991
@sosammajacob2991 26 күн бұрын
God bless You Always Amen🙏😇❤
@jollymmashaji8035
@jollymmashaji8035 26 күн бұрын
Praise the lord
@gracymanuel385
@gracymanuel385 26 күн бұрын
Ninte viswasam. Ninne. Rakshichu njangalkkum. Ethupole viswasamkittan vendi prarthikkane
@SudeepJoy
@SudeepJoy 26 күн бұрын
സൂപ്പർ
@clarammachandy7719
@clarammachandy7719 23 күн бұрын
Praise the Lord. .....bless Alphonse and his family .....
@antonym.v2081
@antonym.v2081 26 күн бұрын
God bless you brother
@hillaryfernandeza8164
@hillaryfernandeza8164 26 күн бұрын
God bless you 🙏🏼
@sabuvg7196
@sabuvg7196 26 күн бұрын
Amen❤❤❤
@molybijo3481
@molybijo3481 25 күн бұрын
Ente daivame ente kuravu ninakku samarppikkunnu bless my children
@georgeavallil989
@georgeavallil989 26 күн бұрын
Congratalations....
@lillykuttydas3496
@lillykuttydas3496 24 күн бұрын
JESUS.....my LORD...
@sakariaskj4203
@sakariaskj4203 26 күн бұрын
Hallelujah hallelujah amen
@mosesmathew9289
@mosesmathew9289 23 күн бұрын
What a faith Sir!.. really encouraging, love you and prayers for you 🙏
@maryjose3409
@maryjose3409 17 күн бұрын
മഹത്വം മഹത്വം യേശുവിന്🙏🙏🙏
@josejils3847
@josejils3847 25 күн бұрын
Praise the Lord 🙏
@marythomas8193
@marythomas8193 25 күн бұрын
enikku Alphonsinde Song, sound ellam nalla ishttamanu ❤ 🙏🏻🌹🕊🕎💒🧚‍♀️
@mintopeter7851
@mintopeter7851 13 күн бұрын
Alphonse ചേട്ടൻ എ പ്പോഴും ജീസസ് യൂത്തിന് ഒരു inspiration ആയിരുന്നു. അത് ഇപ്പോഴും തുടരുന്നു. എല്ലാ മഹത്വവും ദൈവത്തിനു മാത്രം.
@kochuthrissa7334
@kochuthrissa7334 26 күн бұрын
Great
@mathewmmathew4223
@mathewmmathew4223 14 күн бұрын
All praise and glory to Lord Jesus Christ. May Lord bless you dear Alphonse🌹🙏🏼🙏🏼
@bennymukkath6420
@bennymukkath6420 24 күн бұрын
Glory to Lord Jesus Christ ❤
@user-fw6th3if4x
@user-fw6th3if4x 9 күн бұрын
അൽഫോൻസ് , മുൻപൊരിക്കൽ കേട്ട നിങ്ങളുടെ സാക്ഷ്യമാണ് എന്നിൽ നിങ്ങളുടെ ഓർമയെ നിലനിർത്തിയിരുന്നത്.
@user-jn7rv8he4w
@user-jn7rv8he4w 26 күн бұрын
അൽഫോൻസ് ഉറച്ച ക്രിസ്തു വിശ്വാസി
@dr.rosyabraham7066
@dr.rosyabraham7066 12 күн бұрын
നന്ദി..ഈശോയോ......നന്ദി❤👏
@marykoriyan4095
@marykoriyan4095 23 күн бұрын
PRAISE THE LORD JESUS CHRIST
@poly.mathew4151
@poly.mathew4151 6 күн бұрын
God is great always with.u.praise.the.lord.
@dennysdhar319
@dennysdhar319 21 күн бұрын
What a humble and genuine person .May god bless you dear brother Alphonse!
@ranijoseph4672
@ranijoseph4672 23 күн бұрын
May God bless you Alphonse. 🙏🙏
@annakuttyskariah6016
@annakuttyskariah6016 25 күн бұрын
Bless you Alphonse ❤
@jyothimojin
@jyothimojin 19 күн бұрын
What an inspiration in Christ. Thank God for people like this. God empower him❤🙏
@Anieanns
@Anieanns 23 күн бұрын
❤❤ thank you Jesus
@minimanoj7193
@minimanoj7193 Күн бұрын
God bless you ❤
@lalujacob3514
@lalujacob3514 7 күн бұрын
Prise the Lord ❤🙏🙏🙏
@TissatomJibi
@TissatomJibi 13 күн бұрын
Hridhayam thakarnnu.. proud of sir..❤
@mathewlucka5010
@mathewlucka5010 23 күн бұрын
Praise the Lord always
@rajanivarghese481
@rajanivarghese481 21 күн бұрын
Thank you for sharing Sir.
@beenashaji4228
@beenashaji4228 14 күн бұрын
May Lord Jesus Christ bless you dear Sir,All honour and Glory to God Almighty
@Karunasabu
@Karunasabu 20 сағат бұрын
God is Great🙏
@user-nz8fo4wj3o
@user-nz8fo4wj3o 20 күн бұрын
Heart touching testimony my dear Chetan u r a blessing for our church. May God bless you more nd more nd more nd more nd more nd more............. Love you dear ❤️❤️🙏🙌🙌🙌
@swapnajacob660
@swapnajacob660 23 күн бұрын
Amen Amen Amem 🙏🙏🙏🙏🙏🙏🙏🙏🙏🙏
@nimmykour4272
@nimmykour4272 23 күн бұрын
❤❤❤❤🎉🎉🎉🎉love you jesus pappa ❤ 💖 praise the lord ❤ 🙏 amen ❤ ♥ hallulajh ❤ 🙏 big salute bro ❤ 🙏 God bless you 🙏 always ❤ 🙏
@DEVASIASM
@DEVASIASM 26 күн бұрын
Amen
@senjisebastian
@senjisebastian 24 күн бұрын
Praise the Lord ❤
@Mahimajibi
@Mahimajibi 22 күн бұрын
Thank you jesus♥️❤️love you abba father ❤️🙏hallelujah 🙏amen
@familyfuntime6719
@familyfuntime6719 24 күн бұрын
Praise the lord🙏
@sheejamol2283
@sheejamol2283 4 күн бұрын
Amen 🙏 🙏 🙏 ❤
@varghesealukka654
@varghesealukka654 24 күн бұрын
Great 🙏
@rinasebastian9039
@rinasebastian9039 24 күн бұрын
What a good testimony of faith
@roygeorgepm4560
@roygeorgepm4560 23 күн бұрын
God bless you🙏🙏
@sonypaul2470
@sonypaul2470 26 күн бұрын
🙏🙏🙏🙏
@jamesjoseph3008
@jamesjoseph3008 20 күн бұрын
Thank you Jesus. Praise you Jesus. Hallelujah🙏🙏🙏🙏 yy
@leelammajohn4834
@leelammajohn4834 26 күн бұрын
🙏🙏🙏
@user-tl3on9zo3i
@user-tl3on9zo3i 26 күн бұрын
❤️❤️❤️
@mercytitus
@mercytitus 24 күн бұрын
Amen 🙏🙏🙏
@sijogeorge2509
@sijogeorge2509 24 күн бұрын
God bless you
@josnathomas2958
@josnathomas2958 25 күн бұрын
We love you jesus💕💕
@thomasmichael3318
@thomasmichael3318 26 күн бұрын
Praise the Lord 🙏Hallelujah 🙏🙏
@vboyaluva1750
@vboyaluva1750 7 күн бұрын
ഈ സാക്ഷ്യം കേട്ടിട്ട് കർത്താവിന്റെ സ്നേഹം ഓർത്തു കരച്ചിൽ വരുന്നു
@leneylucas7631
@leneylucas7631 15 күн бұрын
Your so blessed 🙏🏻🙏🏻
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 15 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 57 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,6 МЛН
ഈ അഗ്നി നിന്റെ തലവര മാറ്റും! Fr. Daniel Poovannathil
1:16:36
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 15 МЛН