അച്ഛൻ മുസ്ലിം അമ്മ ഹിന്ദു ഞാൻ ചെല്ലുന്നത് ക്രിസ്ത്യൻ പ്രാർത്ഥനകൾ ഒരു MBBS സ്റ്റുഡന്റിന്റെസാക്ഷ്യം

  Рет қаралды 675,482

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

7 ай бұрын

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZbin : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 1 700
@sheelakchellappan6526
@sheelakchellappan6526 9 күн бұрын
അമ്മേ ഈ മോളെ അനുഗ്രഹിച്ചതുപോലെ അമ്മ സങ്കടപെടുന്ന അമ്മയെ വിളിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കേണമേ ആമേൻ
@user-cz9tq7mw2q
@user-cz9tq7mw2q 4 күн бұрын
Studier is
@syamalathuruthivelyanandav6122
@syamalathuruthivelyanandav6122 11 күн бұрын
ഈ കുഞ്ഞിന് ഇനിയും ഉയരങ്ങളിലേയ്ക്കു പറക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👍
@user-ve5je5sd8s
@user-ve5je5sd8s 4 ай бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ ഇ കുഞ്ഞിനെ അനുഗ്രഹിക്കേണമേ
@anandavinashanand3383
@anandavinashanand3383 13 күн бұрын
അമ്മേ എന്റെ മകൻ ആനന്ദിനു ഒരു ബ്ലഡ് ടെസ്റ്റ്‌ നടത്താൻ വേണ്ടി പൊയ്‌രുക്കുന്നു അതിൽ അവനു ഒരു കുഴപ്പവും ഉണ്ടാവരുത് ഞങ്ങളെ കാത്തുരക്ഷിക്കണമേ 🙏🙏🙏🙏
@MerlinEugin
@MerlinEugin 7 ай бұрын
അമ്മേ മാതാവേ പഠിക്കാൻ മാനസീകമായി ബുദ്ധ മുട്ടുന്ന എല്ലാ മക്കളെയും സഹായിക്കണമെ അമ്മയുടെ സാക്ഷികളാക്കി മാറ്റണമെ🙏🙏🙏
@josepharikkat8885
@josepharikkat8885 7 ай бұрын
അമ്മേ മാതാവേ, പഠനത്തിൽ മാനസികമായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. യേശുവിൽ അടിയുറച്ച വിശ്വാസത്തിൽ മുന്നേറുവാൻ അവർക്കു താങ്ങും തണലുമാകണമേ.
@molygeorge7279
@molygeorge7279 7 ай бұрын
🙏🙏
@MerlinEugin
@MerlinEugin 7 ай бұрын
പരിശുദ്ധ അമ്മയുടെ കൃപാസനം അൾത്താരയിൽ നിന്നും ഒഴുകിയിറങ്ങുന്ന ദൈവീക കൃപ ഈ മക്കളിൽ സമൃദ്ധമായി നിറയാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം മാതാവിന്റെ ശക്തമായ സാക്ഷികളാക്കി ഈ മക്ളെ അമ്മ മാറ്റട്ടെ .🙏🙏🙏
@aleyammaitty4184
@aleyammaitty4184 7 ай бұрын
Amen 🙏
@fellickal1750
@fellickal1750 7 ай бұрын
🙏🏻🙏🏻🙏🏻
@acmtoons8211
@acmtoons8211 7 ай бұрын
അമ്മേ, ഈ മകളെ ഇത്ര തീഷ്ണമായി പ്രാർത്ഥിക്കാൻ സഹായിച്ചതിന് ഒരുപാട് നന്ദി
@sr.jyothispaul4393
@sr.jyothispaul4393 6 ай бұрын
നന്ദിയുടെ കണ്ണീരോടെയല്ലാതെ ഈ മകളുടെ സാക്ഷ്യം കേൾക്കാനായില്ല. ദൈവമാകുന്ന സമ്പത്തിനെ കണ്ടെത്തുവാനുള്ള ജ്ഞാനം ഈ മകൾക്കു കൊടുത്തതിന് ദൈവമെ നന്ദി.
@sherlyrajan6812
@sherlyrajan6812 6 ай бұрын
മാതാവേ 21വയസുള്ള മകന്റെ മെന്റൽ ഡിപ്രേഷൻ അമ്മക്ക് മാത്രമേ സുഖം ആക്കാൻ കഴിയാത്തുള്ളൂ അമ്മേ. അവനെ തകർക്കുന്ന പഴയ ഓർമ്മകൾ kathich
@ammusivadas865
@ammusivadas865 7 ай бұрын
അമ്മേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി മാറ്റണമേ🙏🏻🙏🏻ഇതുപോലെ പഠിക്കാനുള്ള എല്ലാ തടസങ്ങളും മാറ്റി ജീവിത വിജയം നേടാൻ ഞങ്ങളെ സഹായിക്കേണമേ 🙏🏻🙏🏻🙏🏻
@jijigeorge5551
@jijigeorge5551 7 ай бұрын
അമ്മേ, ഈ മകളെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ ഉയർത്തിയത്തിന് ഒരായിരം നന്ദി 🙏സ്തുതി 🙏ആരാധന 🙏🙏🙏
@ManuManu-si9zx
@ManuManu-si9zx 7 ай бұрын
🙏🙏🙏🙏
@jishasoby2909
@jishasoby2909 7 ай бұрын
🕯️🙏🙏🕯️
@antonyjoseph4761
@antonyjoseph4761 7 ай бұрын
Amen
@minisanty7130
@minisanty7130 7 ай бұрын
🙏🙏🙏🕯️🕯️
@AswathyDiya-vu9qe
@AswathyDiya-vu9qe 7 ай бұрын
Amen🙏🏻🙏🏻🙏🏻
@josephpappachan9129
@josephpappachan9129 7 ай бұрын
ഈശോയെ +2 പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ
@lathakumari7943
@lathakumari7943 3 ай бұрын
Ammamathave. +2ssl cexaminu. Ella perkimA+thannu Anugregikename 42:26
@user-tt1ei6if9f
@user-tt1ei6if9f 12 күн бұрын
അമ്മേ ഈ മക്കളെ പോലെ ധാരാളം മക്കൾക്ക് അമ്മയെ തിരിച്ചു അറിഞ്ഞു കടന്നു വര ണമെ ❤
@jinson12
@jinson12 7 ай бұрын
ഓ മകളെ....നീ എത്രയോ കൃപ നിറഞ്ഞവൾ....🙏🙏🙏 എന്നും ഇശോയുടെ ഉപകരണം ആയി ജീവിക്കാൻ സാധിക്കട്ടെ....🙏🙏🙏
@eldhosekuruvilla8387
@eldhosekuruvilla8387 7 ай бұрын
അമ്മേ മാതാവേ പഠിക്കുന്ന എല്ലാമക്കളെയും നിന്റെ സന്നിധിയിൽ സമർപ്പിക്കുന്നു. 🙏🙏🙏
@reyachacko3628
@reyachacko3628 7 ай бұрын
Mother Mary , please pray for my family
@reyachacko3628
@reyachacko3628 7 ай бұрын
Mother Mary , please help my kids in their exams
@antonyjoseph4761
@antonyjoseph4761 7 ай бұрын
Amme❤
@celinathomas2886
@celinathomas2886 7 ай бұрын
Amen 🙏🏻🙏🏻🙏🏻
@albinma283
@albinma283 6 ай бұрын
🙏
@marykuttyabraham7706
@marykuttyabraham7706 6 күн бұрын
അമ്മേ ഈ മകളെ അനുഗ്രഹിചതിന് നന്ദി പറയുന്നു 🙏🙏🙏🙏🙏
@sayanthbabu8086
@sayanthbabu8086 7 ай бұрын
എന്തൊരു സാക്ഷ്യം അമ്മേ.. കണ്ണ് നിറഞ്ഞു പോയി.. ഇതു പോലെ സാക്ഷ്യം പറയാൻ കഴിഞ്ഞ ആ കുഞ്ഞ് എത്ര അനുഗ്രഹിത
@sibyshaju2435
@sibyshaju2435 7 ай бұрын
അമ്മേ മാതാവേ ഒരു കൃസ്താനി ആയി ജനിച്ചിട്ടും ഈ മകളുടെ പകുതി സ്നേഹം പോലും എനിക്ക് എന്റെ ഇശോയോടും, അമ്മയോടും ഇല്ലാലോ അമ്മേ.. മാപ്പ് അമ്മേ 🙏🙏🙏 എന്റെയും എന്റെ കുടുംബത്തിന്റെയും വിശ്വാസത്തെ ആഴപെടുത്തണമേ, സ്ഥിരപ്പെടുത്തണമേ.. ദൈവസ്നേഹം ഞങ്ങളിൽ നിറയ്ക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏
@annieravi6220
@annieravi6220 7 ай бұрын
Entea ammea krupasanam mathavea ee papiyudea kudumbathilum amma varenamea. Entea makkal viswasam illathavarai yukthivadikalai thirnnirickunnu. Ente ammea njan nisahayayanue. Ennea sahayikkan ammakkallathe aarkkum sadyamalla. Dayavai amma ennea sahayikkanea.. ammakkum issoyikkum nanni studhi. Ammen.
@josepheenapj3165
@josepheenapj3165 7 ай бұрын
😢
@vasanthap8541
@vasanthap8541 6 ай бұрын
❤❤❤❤
@susybabu6735
@susybabu6735 6 ай бұрын
സത്യം..മാപ്പ്
@anniethomas8111
@anniethomas8111 6 ай бұрын
😊😊😊😊😊😊
@aar5143
@aar5143 7 ай бұрын
ഈ കുഞ്ഞിനെ രക്ഷിച്ചതിന് ഒരുപാട് നന്ദി അമ്മേ
@josephpappachan9129
@josephpappachan9129 7 ай бұрын
ഈശോയെ സിവിൽ സെർവിസിന് പഠിക്കുന്ന പ്രതിഷ് എന്ന മകനും കൂടെ പഠിക്കുന്ന എല്ലാ മക്കളും നാന്നായി പഠിച്ച് എട്രൻസ് പാസ്സാകനും നന്നായി പഠിച്ച് ഉന്നത വിജയം നേടാനും സത്യവും നിതിയും മുറുകെ പിടിച്ച് സേവനം അനുഷ്ഠിക്കാനും അങ്ങനെ നന്മയുടെ വാക്താക്കളായി തിരുവാനും അനുഗ്രഹിക്കണമേ
@Mijo47
@Mijo47 7 ай бұрын
പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@binirajesh18
@binirajesh18 6 ай бұрын
ആമേൻ ഹല്ലേലുയ
@janetboby2059
@janetboby2059 4 ай бұрын
🙏🏻🙏🏻🙏🏻
@mathewmj6478
@mathewmj6478 7 ай бұрын
ഒരു വിഭാഗം ജനങ്ങൾ കൃപാസനത്തെ ഇല്ലാതാക്കാൻ നോക്കുമ്പോൾ മറുവശത്ത് കൃപാസനത്തിൽ ഓരോ ദിവസം ചൊല്ലുംതോറും അത്ഭുതങ്ങൾ പെരകിക്കൊണ്ടിരിക്കുന്നു അമ്മയെ പരിശുദ്ധി അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം
@sherin5201
@sherin5201 7 ай бұрын
Aaraanu illathakkaan nokkunnathu
@mariyabenny2473
@mariyabenny2473 5 ай бұрын
Unn GT by Zee,​@@sherin5201
@jojigeorge8683
@jojigeorge8683 7 ай бұрын
എന്റെ രക്‌ഷകനായ ദൈവത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കും, എന്റെ ദൈവം എന്റെ പ്രാര്‍ഥന കേള്‍ക്കും. മിക്കാ 7 : 7
@DonThomas-qi3hi
@DonThomas-qi3hi 7 ай бұрын
AMEN
@sophiyakurian2937
@sophiyakurian2937 7 ай бұрын
Amen🙏
@sheebamathew76
@sheebamathew76 7 ай бұрын
Amma maathaave eeshoye ente makanum vijayam nalkaname hallelujah aave Maria
@sharlykoshy3102
@sharlykoshy3102 7 ай бұрын
❤❤❤
@asharavi6378
@asharavi6378 7 ай бұрын
ആമേൻ 🙏🙏🙏🙏
@salmaantony1368
@salmaantony1368 7 ай бұрын
E സാക്ഷ്യം കേൾപ്പിച്ചു തന്നതിന് അമ്മക്ക് കോടാനുകോടി നന്ദി❤
@kamalabhai7224
@kamalabhai7224 6 ай бұрын
Mn kr😊
@joh106
@joh106 7 ай бұрын
എത്ര നല്ല മോളാണ് കുഞ്ഞേ നീ 🥰 നിന്റെ മാതാപിതാക്കൾ അനുഗ്രഹിക്കപ്പെട്ടവരാ 🙏
@vincentk.v1017
@vincentk.v1017 7 ай бұрын
അമ്മേ മാതാവേ, ഈ മകളെ സമൃദ്ധമായി ഇനിയും ഇനിയും അനുഗ്രഹിക്കണം യേശുവിന്റെ നാമം ഈ മകളിലൂടെ നീയും മഹത്വപ്പെടുമാറാകട്ടെ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
@victoriapreeni3193
@victoriapreeni3193 7 ай бұрын
അമ്മേ ഈ മകൾക്കു കിട്ടിയതു പോലുള്ള വിശ്വാസവും ദൈവീക കാര്യങ്ങളിൽ തീക്ഷണതയും അനുഗ്രഹങ്ങളും എന്റെ മകനും നല്കണമെ
@user-pz9qb5ny3w
@user-pz9qb5ny3w 7 ай бұрын
😊😊😊😊
@ShajiKochappillil
@ShajiKochappillil 7 ай бұрын
Praise the lord ❤
@Georgeahariyett
@Georgeahariyett 7 ай бұрын
​@@user-pz9qb5ny3w.😊
@thresiammavarkey7311
@thresiammavarkey7311 7 ай бұрын
​@@user-pz9qb5ny3w😊0
@jollymathew6285
@jollymathew6285 7 ай бұрын
Praise the Lord
@user-kc5eh7zi8l
@user-kc5eh7zi8l 7 ай бұрын
അമ്മേ മാതാവേ MBBS 4th yr ന് പഠിക്കുന്ന എന്റെ makalkku27/11/23 മുതൽ model exam തുടങ്ങുകയാണ്. അമ്മ തന്നെ മോളുടെ കരം പിടിച്ചു exam എഴുതി വിജയിപ്പിക്കണമേ. ഈ അനുഗ്രഹം exam എഴുതുന്ന എല്ലാ മക്കൾക്കും നല്കണമേ. ഒരു രോഗ പീഡകളും ഉണ്ടാകാതെ കാത്തു കൊള്ളണമേ. ആമേൻ. യേശുവേ നന്ദി!മാതാവേ നന്ദി. 🙏🙏🙏🙏
@vasanthamurali2636
@vasanthamurali2636 7 ай бұрын
മോളുടെ സാക്ഷ്യം കേട്ടപ്പോൾ എന്റെ നെഞ്ച് പൊട്ടി പോയി മാതാവേ ഇങ്ങനെ ഉള്ള ഒരു സാക്ഷ്യം കേൾക്കാൻ പറ്റിയതിന് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
@augustinechacko5764
@augustinechacko5764 7 ай бұрын
അമ്മേ ഈ കുഞ്ഞിനെ അനുഗ്രഹിച്ച തി നെ ഓർത്തു നന്ദി.... 🙏🙏
@ammusivadas865
@ammusivadas865 7 ай бұрын
കണ്ണുനീരോടെ അല്ലാതെ ഈ സാക്ഷ്യം കണ്ടു തീർക്കാൻ കഴിയില്ല. അമ്മേ നിന്റെയും ഈശോയുടെയും അത്ഭുതം എത്രയോ മഹത്തരം 🙏🏻🙏🏻🙏🏻
@aar5143
@aar5143 7 ай бұрын
❤❤❤❤❤
@HappyBarnOwl-ts7kh
@HappyBarnOwl-ts7kh 5 ай бұрын
10:29 10:31 10:32
@JG-ub2tf
@JG-ub2tf 7 ай бұрын
ഇത് ഒരു സൂപ്പർ സ്പെഷ്യാലിറ്റി സാക്ഷ്യം👼നാനാജാതി മതസ്ഥർക്കു വേണ്ടി യേശുവിനാൽ തിരഞ്ഞെടുക്കപ്പെട്ട ഈ മോളുടെ, ഹൃദയസ്പർശിയായ ഈ സാക്ഷ്യം തന്ന് ഞങ്ങളെ അനുഗ്രഹിച്ച ദൈവമേ,അങ്ങേയ്ക്ക് എല്ലാ മഹത്വവും ആരാധനയും 🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🌹ആവേ മരിയ🙏🌹
@AnithaAnitha-wb6eq
@AnithaAnitha-wb6eq 7 ай бұрын
അമ്മേ മാതാവേ ഈ മകളെ അമ്മയുടെ മകളായി സ്ഥികരിച്ചതിന് കോടി കോടി നന്ദി വലിയ ഡോ ക്ടാക്കണമേ പാവങ്ങളുടെഭൈവംആകും
@solomakeoverstudio3418
@solomakeoverstudio3418 7 ай бұрын
ഇത്രത്തോളം വിശ്വാസം നിറഞ്ഞ ഒരു സാക്ഷ്യം കേൾക്കാൻ , അമ്മ മാതാവും, തിരുകുമാരനും തന്ന കൃപക്കായ് ദൈവത്തെ മഹത്വപ്പെടുത്തു. ഈ മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു. യേശുവേ സ്തോത്രം.... യേശുവേ നന്ദി.
@Betythomas
@Betythomas 7 ай бұрын
Ente husbandnu joli thannu annugrahikanname. Rogaghal matti tharennme
@meenazacharias9774
@meenazacharias9774 2 ай бұрын
Love you, Athulya🥰
@clarammasimon1112
@clarammasimon1112 7 ай бұрын
അമ്മേ മാതാവ് മാനസിക വിഷമങ്ങൾ അനുഭവിക്കുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു ഈ നിമിഷം ആമേൻ 🙏🙏🙏
@geethageorge3205
@geethageorge3205 7 ай бұрын
ദൈവമേ ഈ മോൾക്ക് പരിശുദ്ധത്മാവിന്റെ നിറവും കൃപയും നൽകിയതിന് അനന്തക്കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻
@shymol7208
@shymol7208 7 ай бұрын
Padikkan budhimuttunna ella makkaleyum samarpikkunnu.amma koodeyundakane
@JopanEpan-gc2dk
@JopanEpan-gc2dk 15 күн бұрын
Amme ente monte ormasakthiye vardhipikyane avanu ormayilla onnum ariyilla parisudhathmaave irangi varane avante maraviyum madiyum ok matti tharane amme
@josephpappachan9129
@josephpappachan9129 7 ай бұрын
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ
@sindhuk1310
@sindhuk1310 7 ай бұрын
അമ്മേ ഈ സാക്ഷ്യം കേൾക്കാതെ പോയിരുന്നേൽ നഷ്ട്ടം ആകുമാരുന്നു അമ്മേ
@Jo4ghikl2367
@Jo4ghikl2367 7 ай бұрын
ഇത്രയും നല്ല ഒരു സാക്ഷ്യം കേൾക്കാൻ ഇടയായതിനു, ആ മകളെ ദൈവത്തിന്റെ സാക്ഷിയായി ഉയർത്തിയതിന് അമ്മേ നന്ദി.. യേശുവേ നന്ദി ♥️
@BijuPhilip-bf1gr
@BijuPhilip-bf1gr 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@kunjukujammamathew5181
@kunjukujammamathew5181 6 ай бұрын
​@BijuPhilip-bf1gr qqqqq😅q 21:21 q
@kunjukujammamathew5181
@kunjukujammamathew5181 6 ай бұрын
😅😊😊😊
@jinishaji3906
@jinishaji3906 5 ай бұрын
​@@kunjukujammamathew5181😅😅😅😊😅😅😅😊😅😊😊😅😅😅😅😅😅😅😅
@rsupgrade2.067
@rsupgrade2.067 7 ай бұрын
ഞാൻ കേട്ടിട്ടുള്ള സാക്ഷ്യങ്ങളിൽ ഏറ്റവും കൂടുതൽ ഹൃദയത്തെ സ്പർശിച്ച സാക്ഷ്യം.എല്ലാ യുവതലമുറകൾക്കുഠ ഈ മകൾ മാതൃക യാണ് ..ഏശുവേ നന്ദി ഈ സാക്ഷ്യം കേൾക്കാൻ ഞങ്ങൾക്ക് തന്ന ഈ നിമിഷത്തെ ഓർത്ത് അമ്മയ്ക്കും തിരുക്കുമാരനുഠ കോടാനു കോടി നന്ദി ❤❤❤❤❤❤❤❤❤
@albinma283
@albinma283 6 ай бұрын
🙏
@dollygilbert6550
@dollygilbert6550 3 ай бұрын
yes
@NesiyaJoji
@NesiyaJoji 13 күн бұрын
എന്റെ ഈശോയെ നന്ദി ❤🥹🫂 എന്റെ പരിശുദ്ധ അമ്മേ നന്ദി ♥️🥹🫂 ആമേന്‍ ❤
@RajiGSuma
@RajiGSuma 6 ай бұрын
എന്റെ അമ്മേ 🙏🙏🙏. മോൾക്ക് പഠനത്തിൽ oru ബുദ്ധിമുട്ടും വരാതെ അമ്മ നോക്കിക്കൊള്ളാണമേ 🙏🙏🙏
@minithomas4064
@minithomas4064 7 ай бұрын
അമ്മേ മാതാവേപഠിക്കുന്നഎല്ലാമക്കളേയു०അമ്മയ്ക്കുസമർപ്പിക്കുന്നുമക്കളേനോക്കികൊള്ളണമേവിജയ०നൽകണമേദാരിദ്യത്തിൽകഴിയുന്നമക്കളേപഠനമേഖലയിൽസാമ്പത്തികമായിസഹായിക്കണമേമക്കളുടെനിരാശഉൽക്കണ്ഠഎല്ലാ०മാറ്റികൊടുക്കണമേഅമ്മക്കുസാധിക്കു०സഹായിച്ചവരേഅനു८ഗഹിക്കണമേഎൻ്റെഅമ്മേഎൻ്റെആ८ശയമേആമേൻആവേമരിയഹാലേലുയ❤❤❤❤❤
@jeromjustin5958
@jeromjustin5958 7 ай бұрын
Mw0q
@SamMathew-qr7xm
@SamMathew-qr7xm 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@albinma283
@albinma283 6 ай бұрын
Amme mathave nani
@elsyjoseph3268
@elsyjoseph3268 4 ай бұрын
🎉🎉🎉
@ushasanthosh4625
@ushasanthosh4625 7 ай бұрын
അമ്മേ തകർച്ചക്ക് വക്കിൽ നിൽക്കുന്ന എല്ലാ മക്കളെയും പഠിക്കാൻ പ്രയാസപെടുന്ന മക്കൾ മനസിക വിഷമതകൾ അനുഭവിക്കുന്ന മക്കൾക്ക്‌ ശക്തിയും കൃപയും കൊടുത്തു തുണയകനമ്മേ
@binirajesh18
@binirajesh18 6 ай бұрын
കരുണ ആയിരിക്കണേ അമ്മേ
@sherinmary6450
@sherinmary6450 7 ай бұрын
ഇതു വരെ കണ്ട സാക്ഷ്യത്തിൽ ഏറ്റവും ഹൃദയസ്പർഷി ആയതു 🙏ഈശോയെ നന്ദി
@pushpakumar8645
@pushpakumar8645 7 ай бұрын
അമ്മേ മാതാവേ അവിടുന്ന് എന്റെ ജീവിതത്തിൽ നൽകിയ എല്ലാ നല്ല അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു ആമേൻ 🙏🏻
@SonySony-pf4ub
@SonySony-pf4ub 7 ай бұрын
ഈശോയെ മാതാവേ ഇത്രയും നല്ലൊരു സാക്ഷ്യം കേൾക്കാൻ എന്നെ അനുഗ്രഹിച്ചതിന് ഈശോയ്ക്കുംl മാതാവിനുംഒരായിരം നന്ദി പറയുന്നു ❤❤,🙏🙏🙏
@saranyaak3328
@saranyaak3328 7 ай бұрын
തുരങ്കത്തിൽ അകപെട്ട് പോയ തൊഴിലാളികളെ സഞ്ചുരി മാത് വെ രക്ഷിക്കേണമേ🙏🏻
@Libson_
@Libson_ 7 ай бұрын
Amme rakshikkenname
@jaimoljacob2835
@jaimoljacob2835 7 ай бұрын
ഈ സാക്ഷ്യം കേൾക്കാൻ പറ്റിയത് അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം ആണ്. എന്റെ ഉടമ്പടി ഏറ്റം വിശ്വസ്ഥതയോടെ സത്യസന്തതയോടെ ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sumaemmanual1924
@sumaemmanual1924 7 ай бұрын
അമ്മേ ഈ മകളെപ്പോലെ എനിക്കും എന്റെ കുടുംബത്തിനും ആഴത്തിലുള്ള വിശ്വാസം നല്കണമേ ❤❤❤🙏
@mallikasasi1090
@mallikasasi1090 7 ай бұрын
എത്ര നല്ല സാക്ഷ്യം. ഈ മോളെ പോലെ എല്ലാ മക്കളെയും ഈശോയെ യും പരിശുദ്ധ അമ്മ യെയും അടുത്ത അറിയാനുള്ള അനുഗ്രഹം കൊടുക്കണമേ മാതാവേ 🙏🏻🙏🏻🙏🏻
@celinammathomasputhukulang4544
@celinammathomasputhukulang4544 7 ай бұрын
അമ്മേ ഈ മകൾക്ക് കിട്ടിയത് പോലുള്ള വിശ്വാസവും തീഷ്ണതയും എന്റെ മക്കൾക്കും നൽകണമെന്നു ഈശോയോട് പ്രാർത്ഥിക്കണമേ
@binirajesh18
@binirajesh18 6 ай бұрын
ആമേൻ ഹല്ലേലുയ
@girijamk1376
@girijamk1376 7 ай бұрын
ദൈവ മാതാവിനും ഇശൊക്കും നന്ദിഅർപ്പിക്കുന്നു 🙏🙏🙏❤🙏🙏🙏❤🙏🙏🙏❤
@susannalilly7584
@susannalilly7584 7 ай бұрын
❤❤❤
@mollychacko6119
@mollychacko6119 8 сағат бұрын
അമ്മേ കഴിഞ്ഞ KTE TExam അമ്മ തന്നെ എഴുതി വിജയം നൽകിയ അമ്മക്ക് ഒരായിരം കോടി നന്ദി❤❤❤❤ ഒരായിരം കോടി നന്ദി
@alphonsamj3476
@alphonsamj3476 7 ай бұрын
അമ്മേ വർഷങ്ങളായി വാടകക്ക് താമസിക്കുന്ന ഞങ്ങൾക്കു ഒരു സ്ഥലം കീട്ടാൻ വെച്ചിട്ടുണ്ട് ഞങ്ങളെക്കാൾ മുന്നേ പോയി ഞങ്ങളുടെ കൈയിൽ ഒതുങ്ങുന്ന രീതിയിൽ അതിന്റെ വില ക്രെമികേരിക്ണമേ 😭😭🙏
@elcylawrence9358
@elcylawrence9358 7 ай бұрын
അമ്മേ....മാതാവേ....പടിക്കാൻപിന്നോക്ക൦നിക്കുന്നമക്കളെയു൦.ഫീസുകൊടുത്തുപടിപ്പിക്കാൻക്ലേശ൦അനുഭവിക്കുന്നമാതാപിതാക്കളെയു൦.വേദനയോടെ അമ്മയുടെകരങ്ങളിൽസമർപിക്കുന്നു.അനുഗ്രഹിക്കണമേ....അമ്മമാതാവേ....😭😭😭😭😭😭🙏🙏🙏🙏🙏🙏
@ushadevan1065
@ushadevan1065 16 күн бұрын
അമ്മേ എല്ലാ പ്രശ്നങ്ങൾ ക്കും ഒരു വഴി കാട്ടിതരണേ 🙏
@mollychacko6119
@mollychacko6119 8 сағат бұрын
അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി /ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാനും/ഉs മ്പടിക്കു ത്യതയോടെ പാലിക്കാനo അമ്മേ മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ❤❤❤❤
@panditraj7251
@panditraj7251 7 ай бұрын
പരിശുദ്ധ അമ്മേ ,അവിടുന്ന് ഈ മോൾക്ക് നല്കിയിക്കുന്ന കൃപയും ആത്മവിശാസവും ഈ മകളെ ലോകത്തിന്റെ നിറുകയിൽ ഉയർത്തി നിറുത്തുമാറാകട്ടെ ,അമ്മേ സൊസ്ത്രം
@shantyjacob5421
@shantyjacob5421 7 ай бұрын
അമ്മേ മാതാവേ..... മക്കളുടെ ഇഷ്ടം കൂടി പരിഗണിക്കണം പഠിപ്പിക്കുമ്പോൾ എന്ന ഒരു പാഠം കൂടി ഈ സാക്ഷ്യം നൽകുന്നു. എത്രയോ മാനസികമായി ഈ കുട്ടി വേദനിച്ചു. എല്ലാത്തിൽ നിന്നും രക്ഷിച്ച അമ്മ മാതാവിന് നന്ദി 🙏🙏
@kongoted
@kongoted 7 ай бұрын
ആ കുട്ടിക്ക് MBBS പടിക്കാൻ ആഗ്രഹം ഉഡായിരുന്നു എന്ന് സാക്ഷൃത്തിൽ അവർ തന്നെ പറയുന്നുഡ്. സിലബസ് കട്ടിയാണ് പടിക്കാൻ സമയവും കുറവാണ്. ആ കുട്ടി പിൻമാറിയെഘിൽ ഒരു ഡോക്ടറെ നഷ്ടപ്പെട്ടെനെ🙏🙏🙏
@shantyjacob5421
@shantyjacob5421 7 ай бұрын
@@kongoted തുടക്കത്തിൽ... പറയുന്നത് TTC or Degree.... എന്നാണ്
@valsammajoseph9220
@valsammajoseph9220 7 ай бұрын
❤❤❤
@yanathibeats
@yanathibeats 7 ай бұрын
Dipresion loode kadannu pokunna enikum ente aniyanum vendi prarthikkanam 🙏🙏🙏
@anjuann9909
@anjuann9909 7 ай бұрын
Yeshuve nanniii appaaa ammmaaaaa
@samuelgerald6777
@samuelgerald6777 5 ай бұрын
ഈ കുട്ടിയെ രക്ഷിച്ച മാതിരി എന്റെ മോനെയും രക്ഷിക്കണമേ അമ്മേ നന്ദി നന്ദി നന്ദി ❤️❤️❤️🥰👏👏👏👏👏👏
@Ashzz00741
@Ashzz00741 4 күн бұрын
ദൈവവിശ്വാസത്തിൽ ആഴപെടാൻ എന്നെ സഹായിക്കണേ... 😭😭
@ashi_tomy
@ashi_tomy 7 ай бұрын
എല്ലാ കുട്ടികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മേ കൂടെഉണ്ടാവണേ🙏🙏
@maryjose766
@maryjose766 7 ай бұрын
May God Bless you ❤❤❤
@maryjose766
@maryjose766 7 ай бұрын
❤❤❤❤❤❤❤
@b25diya28
@b25diya28 7 ай бұрын
പരിശുദ്ധ അമ്മേ ഈ മകളെ ജീവിതകാലം മുഴുവനും അങ്ങയുടെ കരങ്ങളിൽ കാത്തുകൊള്ളണമേ,, 🙏🙏
@albinma283
@albinma283 6 ай бұрын
🙏
@josephjoseph8540
@josephjoseph8540 6 ай бұрын
@@albinma283 qqqqqqqqqqqqqqq
@realgamer916
@realgamer916 7 ай бұрын
എന്റെ അമ്മേ എന്നോട് ഷെമിക്കണമേ എന്റെ പാപകളെ പൊറുക്കണമേ
@sunnykm7104
@sunnykm7104 7 ай бұрын
അമ്മേ . ഈ മകൾക്കു നൽകിയ വിശ്വാസനിറവ് എന്റെ മക്കൾക്കും നൽകണമെ🙏
@lincyvarghese6442
@lincyvarghese6442 7 ай бұрын
Sthotram🙏🙏🙏♥️🌸
@tresaraphael5699
@tresaraphael5699 7 ай бұрын
O my God & mother Mary please help us also to continue your ways ❤ 🙏🏻💐
@HussainPA-id4rc
@HussainPA-id4rc 7 ай бұрын
​@@lincyvarghese6442😊p😢😊
@shainyjacobjacob3847
@shainyjacobjacob3847 7 ай бұрын
അമ്മേ ദൈവമാതാവേ കുടുംബത്തിന് കൂടുതൽ ദൈവിക ചൈതന്യത്തിൽ വളർത്തി നല്ല ഉയർച്ചയിൽ മകളായി തീരുവാൻ ഉള്ള കൃപ കൊടുത്ത അനുഗ്രഹിക്കണമേ
@josephl4509
@josephl4509 7 ай бұрын
amme ninta mole aa neela kappakkullil pothiyaname👏
@sudharmasatheesh641
@sudharmasatheesh641 7 ай бұрын
Ente bharthavine anugrahikkene
@jamess8422
@jamess8422 7 ай бұрын
പരി. അമ്മേ ഈ മകളുടെ നിയോഗങ്ങൾ ഏറ്റെടുത്തതിന് വളരെ നന്ദി. അമ്മയുടെ അനുഗ്രഹം എന്നും എപ്പോഴും മകൾ ആയിരിക്കുന്ന എവിടെയും ഉണ്ടായിരിക്കേണമേ. ജോസഫ ച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
@vaighasvlog2873
@vaighasvlog2873 7 ай бұрын
എന്റെ യേശു അപ്പനും പരിശുദ്ധ അമ്മയ്ക്കും കോടാനുകോടി നന്ദി 🙏🙏🙏
@jobybinujoby5451
@jobybinujoby5451 7 ай бұрын
പരിശുദ്ധ അമ്മേ പഠിക്കുന്ന എല്ലാ മക്കളേയും അതു ഗ്രഹിക്കണ ദൈവ വിശ്വസത്തിൽ എല്ലാ കുഞ്ഞുങ്ങളേയും വളർത്തണേ ആമേൻ
@rekhasureshsuresh634
@rekhasureshsuresh634 7 ай бұрын
അമ്മേ മാതാവേ കരഞ്ഞു പോയി നിൻ്റെ കൃപ എല്ലാവരിലും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
@radhikar7887
@radhikar7887 7 ай бұрын
Nalla sakshyam...... Amme... Mathave... Nanni... 🙏.. Yesuve hallelooya 🙏..
@shajivthomas1656
@shajivthomas1656 7 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@josephpappachan9129
@josephpappachan9129 7 ай бұрын
അമ്മേ മാതാവേ, ഈ മകളെ സമൃദ്ധമായി ഇനിയും ഇനിയും അനുഗ്രഹിക്കണം യേശുവിന്റെ നാമം ഈ മകളിലൂടെ നീയും മഹത്വപ്പെടുമാറാകട്ടെ
@josephpappachan9129
@josephpappachan9129 7 ай бұрын
ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ
@anunaananya7845
@anunaananya7845 7 ай бұрын
അമ്മേ പരിശുദ്ധ അമ്മേ... കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അങ്ങയുടെ പ്രതഷീകരണത്തിനു സാക്ഷിയായി ഉയർത്തണമേ❤️
@anju4678
@anju4678 7 ай бұрын
അമ്മേ മാതാവേ 🙏🙏എന്റെ മകന്റെ രോഗങ്ങൾ എല്ലാം മാറ്റി അവനു പഠിക്കുവാനുള്ള കൃപ നൽകണേ 🙏🙏
@sheebamathew76
@sheebamathew76 7 ай бұрын
Amma maathaave ente makante asughaghal maatti sughappeduthaname padickaan kripanalkaname hallelujah aave Maria
@user-mh8bd2pn2j
@user-mh8bd2pn2j 7 ай бұрын
അമ്മേ ഈ മകളെയും കുടുംബത്തെയും ഉയർത്തിയ മാതാവേ ഈശോയെ നന്ദി, നന്ദി, നന്ദി
@rejimohan7634
@rejimohan7634 7 ай бұрын
അമ്മ മാതാവേ വിശ്വാസം വർദ്ധിച്ചു വരണമേ ഈശോയെ
@shinyshaji2000
@shinyshaji2000 7 ай бұрын
അമ്മേ കൃപാസനം അമ്മേ ഈ മകളെ ഇനിയും ധാരാളമായി അനുഗ്രഹിക്കണമേ. ഞങ്ങളുടെ ജീവിതത്തെ ആഴമായ വിശ്വാസത്തിൽ ഉറപ്പിക്കണമേ, ദൈവഭക്തിയിൽ ജീവിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ 🙏🙏
@shymol7208
@shymol7208 7 ай бұрын
Eesoye ee makale iniyum vazhi nadathane koodeyundakane amme
@VinodKumar-xi6lh
@VinodKumar-xi6lh 7 ай бұрын
ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ
@RoshanJacob-ne7ph
@RoshanJacob-ne7ph 7 ай бұрын
ഒരു നല്ല സാക്ഷ്യം കേൾക്കാൻ പറ്റിയതിനു ദൈവത്തിനും അമ്മമാതാവിനും നന്ദി പറയുന്നു. ഈ മകളെ ദൈവം അനുഗ്രഹിക്കട്ടെ...❤️
@DimpleAntony-up5ni
@DimpleAntony-up5ni 4 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏ആമ്മേൻ 🙏
@ambilyrajeev3206
@ambilyrajeev3206 7 ай бұрын
അമ്മേ മാതാവേ എന്റെ കവിളിൽ, തടിയിൽ, മുഴകൾ ആണ് അമ്മ ഇതു മാറ്റി തരണം, ഞാൻ സാക്ഷി പറയാം പറയും ഇതു മാറ്റി തന്നു എന്നു ഞാൻ വിശ്വസിക്കുന്നു ആമ്മേൻ
@Alpho835
@Alpho835 7 ай бұрын
അമ്മേ മാതാവേ ഈ മകളെ പോലെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി എന്നെയും കുടുംബത്തെയും ഉയർത്തണമെ....🙏🙏🙏
@ajikajik8367
@ajikajik8367 15 күн бұрын
Amme kripasanam madave Ente Ella Barangalum neekki tharaname Amme...
@josephpappachan9129
@josephpappachan9129 7 ай бұрын
ഇശോയെ പീറ്റർ ജോസഫ് എന്ന മകൻ ഉറക്കം കിട്ടാതെ വിഷമിക്കുന്നു ശാരിരിക അസസത്ഥത എല്ലാം മാറി നല്ല ഉറക്കം ലഭിക്കാൻ അനുഗ്രഹിക്കണമേ ഇശോയെ
@annaleeshaabraham951
@annaleeshaabraham951 7 ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയുംകാത്തു ക്കൊള്ളണമേ .എന്റെ anxiety എല്ലാം മാറ്റി നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകണമേ അമ്മേ
@theresalilly5465
@theresalilly5465 7 ай бұрын
അമ്മേ ഈ കൊച്ചു dr. വഴി ആല്മക്കൾ ളെ റിഷിക്കണമേ 🙏🏻
@mollychacko6119
@mollychacko6119 8 сағат бұрын
അമ്മേ July 12-ന് CTE T_ ഉ o അമ്മ തന്നെ എഴുതി വിജയം നൽകി സാക്ഷിയാക്കണമെ/അമ്മേ എൻ്റെ മോൾക്കും ഇതുപോലെ അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തണമെ❤❤❤
@nisha.k.s3485
@nisha.k.s3485 20 күн бұрын
അമ്മേ ഇതുപോലെ ഒരു സാക്ഷ്യം കേൾക്കാൻ അനുവദിച്ച അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏
@bindusajeev1696
@bindusajeev1696 7 ай бұрын
എന്റെ വിശ്വാസം തെറ്റാണെന്ന് കാണിച്ചു തരാൻ കൃപാസനത്തിന്റെ നെഗറ്റീവ് വീഡിയോസ് അയച്ചു തരുന്ന എന്റെ നാത്തൂന് അയച്ചു കൊടുക്കാൻ എന്റെ അമ്മ മാതാവ് എനിക്ക് തന്ന സാഷ്യം. ഒരു ഹിന്ദു ആണ് ഞാനും. എനിക്കും സാഷ്യം പറയാനുള്ള അനുഗ്രഹം തരണമേ
@jullyphilip4136
@jullyphilip4136 7 ай бұрын
പഠിക്കാൻ താല്പര്യം ഇല്ലാത്ത എന്റെ മക്കളെയും നല്ലവണ്ണം പഠിച്ചു മിടുക്കരാകാനുള്ള കൃപ നൽകാൻ ഈശോയോട് അപേക്ഷിക്കണേ അമ്മേ 🙏
@kochumolbinoy5722
@kochumolbinoy5722 7 ай бұрын
അമ്മയെ ഈ മകളെയും കുടുംബത്തെയും സഹായികേണമേ 🙏
@RajanRajan-ew1pe
@RajanRajan-ew1pe 7 ай бұрын
തായില്ല പുള്ള നീ ചൊല്ലുമോ അയ്മനം ഭർത്താവിന് ഒരു താനൂ ഇല്ല ഏത് മോഡൽ ഈ സഹോദരിമാരും സഹോദരന്മാരും ഇങ്ങനെ അമ്മ അമ്മ പറഞ്ഞിരിക്കുന്നെ അമ്മ ഇല്ലെന്ന് പറയുന്നില്ല അമ്മേ എന്ന് വിളിക്കാൻ അമ്മ ജീവിച്ചിരിക്കുമ്പോൾ മാത്രമേ പറ്റൂ അമ്മയുണ്ടായിരുന്നപ്പോൾ നല്ലതായിരുന്നു എല്ലാരും കൂടെ ഈ അമ്മയെ ഭാരതി വാഴ്ത്തി വാഴ്ത്തി കർത്താവിനും പുത്രനും പിതാവിനും പുത്രനും ഒരു സ്ഥാനമില്ല
@shinyjoseph2918
@shinyjoseph2918 7 ай бұрын
അമ്മേ ഈ മോളെ അനുഗ്രഹിച്ച അമ്മ എന്റെ മക്കളെയും അനുഗ്രഹിക്കണേ 🙏🏻 കരുണ തോന്നണേ 🙏🏻
@nimmithomas2545
@nimmithomas2545 7 ай бұрын
ഈശോയെ ഈ മകളെ എന്നും കാത്തോളണേ
@kunhukuttankuttan5825
@kunhukuttankuttan5825 7 ай бұрын
എൻറ മോന്റെ തൊഴിലിൽ അവന് ഉയർച്ച ഉണ്ടാവണെ ..
@alanjosephsajy2954
@alanjosephsajy2954 7 ай бұрын
എന്റെ അമ്മേ, ഈ മോളുടെ വിശ്വാസം പോലെ എന്റെ മക്കൾക്കും വിശ്വാസത്തിൽ വളരാൻ സഹായിക്കണേ
@ChristaSebastian
@ChristaSebastian 7 ай бұрын
Amme mathave ee sakshyam orthu kodanukodi nanny. Ee makale eshoyude sakshiyai nithyathail ethikkane🙏🏻🙏🏻
@josephpanakal9920
@josephpanakal9920 7 ай бұрын
Nothing is impossible for GOD. ഈ മകളുടെ വിശ്വാസം വളരെ വലുതാണ്.❤ഈശോ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ❤അമ്മയ്ക്കും ഈശോയ്ക്കും സ്തുതി ❤
@antony33378
@antony33378 7 ай бұрын
അമ്മേ മാതാവേ എല്ലാമക്കളുടെയും ഉടംപടിയെയും അനുഗ്രഹിക്കേണമേ 🙏🥰
@lycypj1725
@lycypj1725 7 ай бұрын
അമ്മേ മാതാവേ ഒരു ക്രിസ്ത്യാനിയായ എനിക്ക് അമ്മ യുടെ ഈ മകളുടെ സാക്ഷ്യം കേൾക്കുവാൻ എന്നെ ഇന്ന് അനുവദിച്ചതിന് ഓർത്ത് ഞാൻ നന്ദി പറയുന്നു 10 25 വയസ്സുള്ള ഈ മകളുടെ സാക്ഷ്യം കേട്ടപ്പോൾ ഒത്തിരിയേറെ അനിതാപം എനിക്ക് തോന്നുന്നു ക്രിസ്ത്യാനിയായ ഞാൻ പോലും ഇത്രയും വിശ്വാസത്തിൽ വളർന്നിട്ടില്ല അമ്മേ മാതാവേ എന്നെയും അമ്മയുടെ സാക്ഷിയാക്കി തീർക്കണമേ
@babujohn685
@babujohn685 6 ай бұрын
മകളേ,നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ആമീൻ,,,
когда повзрослела // EVA mash
00:40
EVA mash
Рет қаралды 1,6 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 134 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 1,6 МЛН