ഇത് ഞാൻ ട്രൈ ചെയ്തുട്ടോ ... സൂപർ ടേസ്റ്റ് ആയിരുന്നു 👌👌
@healthycookinglab2 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി .... ഈ റെസിപ്പി കൂടാതെ മട്ടൻ പെപ്പർ റോസ്റ്റ്.. ബീഫ് പെപ്പർ റോസ്റ്റ് .... മുതലായ നിരവധി കിടിലൻ റെസിപ്പികൾ ഉണ്ട്... സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണം. എല്ലാം ഇഷ്ടപ്പെടും തീർച്ച...
മട്ടൻ എന്റെ favourite ആണ്..... കിടു preparation.....
@healthycookinglab4 жыл бұрын
Thank you so much
@anascreations64664 жыл бұрын
Mattan chops നന്നായിട്ടുണ്ട്
@healthycookinglab4 жыл бұрын
Thank you so much
@damodaranp76056 ай бұрын
Looks so pretty when you served it to the plate.
@healthycookinglab6 ай бұрын
Thank you so much
@samdina97194 жыл бұрын
Good, Thanks for sharing
@healthycookinglab4 жыл бұрын
Thank you so much
@thomasmathew8406 Жыл бұрын
അടിപൊളി ❤
@healthycookinglab Жыл бұрын
Thanks
@philemondavidkavanal16952 жыл бұрын
Loved the way you explain things. Undakki nokki and it was delicious. Adutha pravashyam thot 50% cook, 80% cook ennu parayathe cookerinte whistle ennam vecho allel time vecho food cook akan edukkunna samayam parayuvarnnel bachelor's nu pani kurachude eluppam ayene..
@healthycookinglab2 жыл бұрын
Thanks... ഓക്കേ ഇനിയും ഉള്ള റെസിപ്പികളിൽ അങ്ങനെ പറയാം.. ഇതുപോലെയുള്ള നല്ല അഭിപ്രായങ്ങൾ എപ്പോഴും പ്രചോദനം നൽകുന്നതാണ് ... നമ്മുടെ ഈ ചാനലിൽ വളരെയധികം നല്ല റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടിട്ട്.. താങ്കൾക്ക് ഇഷ്ടപ്പെട്ടതെല്ലാം ട്രൈ ചെയ്തു നോക്കണേ...
@swa_th_i_10573 жыл бұрын
Good I try it
@healthycookinglab3 жыл бұрын
Thank you so much
@thasnysaheer71132 жыл бұрын
Good presentation
@healthycookinglab2 жыл бұрын
Thank you so much
@dileepkumartr54452 жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട്.
@healthycookinglab2 жыл бұрын
വളരെ നന്ദി, എല്ലാ വീഡിയോയും കാണണേ
@abinkennady78653 жыл бұрын
ഞങ്ങൾ ഇന്ന് വീട്ടിൽ try ചെയ്തു.... നന്നായിട്ടുണ്ട്..ഓരോ ingredients ഉം എന്തിനാ എന്നുള്ള വ്യക്തമായ വിശേഷണങ്ങളും നൽകുന്നുണ്ട്.. Good work... Tasty 🥰🥰
@healthycookinglab3 жыл бұрын
വളരെ നന്ദി, ഈ റെസിപ്പി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കില്ലല്ലോ, ഒപ്പം നമ്മുടെ ചാനലിന്റെ വളർച്ചക്ക് താങ്കളുടെ സപ്പോർട്ടും സഹകരണവും തുടർന്നു പ്രതീക്ഷിക്കുന്നു.
@ismail14182 жыл бұрын
Watching today good 👍
@healthycookinglab2 жыл бұрын
Thank you so much
@naseerabanu79482 жыл бұрын
Tried. Super
@healthycookinglab2 жыл бұрын
Thank you so much
@simplyfoodrecipesbyhusnaaz35354 жыл бұрын
Mutton chops super .... adipoliyaayittund... kaanumbol thanne kothiyaavunnu😋😋😋😋
@healthycookinglab4 жыл бұрын
Thank you so much
@SweetSpiceNFlavour4 жыл бұрын
Wow superb..looks perfect & delicious as always 😋
@healthycookinglab4 жыл бұрын
Thank you so much
@nandhankesavan54093 жыл бұрын
its awesome, your adding yogurt in last session , that will make nice and flavorful gravy, wonderful recipe .
@healthycookinglab3 жыл бұрын
Thank you so much
@Rumeesvlogs4 жыл бұрын
Kidu😋😋
@healthycookinglab4 жыл бұрын
Thank you so much
@iznustasteeworld1163 Жыл бұрын
Good presentation..
@healthycookinglab Жыл бұрын
Thanks
@patriotmeesa665411 ай бұрын
I tried it today.. it’s good
@healthycookinglab11 ай бұрын
Thanks 😊
@geethababu7332 Жыл бұрын
Adipoli aanu
@healthycookinglab Жыл бұрын
വളരെ നന്ദി😊😊😊 - ഈ ചാനലിൽ വളരെയധികം കിടിലൻ റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടു നോക്കണേ
@beautyofringwoodite4142 Жыл бұрын
ഞാനുണ്ടാക്കി, കഴിക്കട്ടെ എന്നിട്ട് പറയാം ok💖
@healthycookinglab Жыл бұрын
Thanks
@CheriyaAdukkala4 жыл бұрын
Mutton അടിപൊളി ആക്കി....
@healthycookinglab4 жыл бұрын
Thank you
@badushariyas294317 күн бұрын
Suuupper
@healthycookinglab17 күн бұрын
Thanks 😊
@sreesandhyavlogs14174 жыл бұрын
Super
@healthycookinglab4 жыл бұрын
Thanks
@shilpatpilla4 жыл бұрын
Awesome.. mutton chops is my favorite ... It's really delicious..I will try this recipe
@healthycookinglab4 жыл бұрын
Thank you so much
@muhammedalirahma73822 жыл бұрын
👌
@healthycookinglab2 жыл бұрын
Thanks
@innooscreation37924 жыл бұрын
ഈ റെസിപ്പിക്ക് പൊറോട്ട തന്നെയാണ് combination 👍
@healthycookinglab4 жыл бұрын
Thanks .. you are right
@shehza_shaacraft73444 жыл бұрын
Mutton my favourite
@healthycookinglab4 жыл бұрын
Thank you so much
@jerecoruiz67562 жыл бұрын
Vechappol yellow color serv cheythappol very color good....???
@healthycookinglab2 жыл бұрын
മഞ്ഞൾ പൊടി കൂടി പോയതാവാം .... അല്ലെങ്കിൽ മുളകു പൊടി , മല്ലിപ്പൊടി ഇവയുടെ അളവ് കുറഞ്ഞതാവാം .... അല്ലെങ്കിൽ കടയിൽ നിന്നും വാങ്ങിയ ഗരം മസാലപ്പൊടിയുടെ ആവാം.. അല്ലാതെ മഞ്ഞ കളർ ഒരിക്കലും വരില്ല. ...
@naflaskitchenandfarming27154 жыл бұрын
പൊളിച്ചു 👌👌👌👌
@healthycookinglab4 жыл бұрын
Thank you so much
@liyasworld27702 жыл бұрын
👌👌👍
@healthycookinglab2 жыл бұрын
Thanks
@annjinu18134 жыл бұрын
😋😋
@healthycookinglab4 жыл бұрын
Thanks
@rsworldcraft4 жыл бұрын
Super 😍thirichum varane
@healthycookinglab4 жыл бұрын
Thanks
@cookwithponnu67444 жыл бұрын
👌👌👌
@healthycookinglab4 жыл бұрын
Thank you so much
@faizalpoollakkal78932 жыл бұрын
ബ്രോ പൊളി അടുക്കളയുടെ അയലത്തുകൂടി പോകാത്ത ഞാൻ ഇന്നലെ മട്ടൻ ചാപ്സ് ഉണ്ടാക്കി സൂപ്പർ tast thanks
@healthycookinglab2 жыл бұрын
ബ്രോയുടെ അത്മാർത്ഥമായ അഭിപ്രായത്തിന് വളരെ നന്ദി .... ഈ ചാനലിൽ വളരെയധികം റെസിപ്പികൾ ഉണ്ട്.. എല്ലാ റെസിപ്പിയും പൊളിയാണ് ... സമയം കിട്ടുമ്പോൾ പരീക്ഷിച്ചു നോക്കണേ😊😊
@mhfvlogs82754 жыл бұрын
Mutton chaps adipoliyato
@mhfvlogs82754 жыл бұрын
Varane...
@healthycookinglab4 жыл бұрын
Thank you so much
@lonelyroads23054 жыл бұрын
മട്ടൻ ചപ്സ് ഗംഭീരം... Super പ്രസന്റേഷൻ..#LonelyRoadsScandinavia അങ്ങിട്ടും വരണേ. comment പോകുന്നില്ല അക്കൗണ്ടിൽ നിന്നു
@healthycookinglab4 жыл бұрын
Thanks
@elsageorge52294 жыл бұрын
രാവിലെ തന്നെ മട്ടൻ ചോപ്സ് കാണിച്ച് കൊതിപ്പി്ിച്ചല്ലോ ....ഇതിൻ്റെ കൂടെ അപ്പം ബെസ്റ്റ് ആണ്... വെള്ളയപ്പം ഉണ്ടാക്കി കാണിക്കാമോ
@healthycookinglab4 жыл бұрын
Thank you so much
@anithasathyadevan8722 жыл бұрын
ഗരം മസാല അളവുകൾ ഒന്നു പറയാമോ
@healthycookinglab2 жыл бұрын
മസാല പൊടിക്കുമ്പോൾ ചേർക്കേണ്ട ഏലക്ക , ഗ്രാമ്പൂ, പട്ട , പേരും ജീരകം ......ഇവയുടെ അളവ് ആണോ ഉദ്ദേശിച്ചത്
@Actophile.4 жыл бұрын
കാണാൻ നല്ല അടിപൊളി look വഴറ്റിയെടുത്തു എണ്ണ തെളിഞ്ഞു കാണുമ്പോ ആർക്കും കൊതിയാവും തൈര് ചേർത്ത് ഉണ്ടാക്കുന്നത് ആദ്യായിട്ടാ കാണുന്നെ
@healthycookinglab4 жыл бұрын
Thanks... ഇത് ചാപ്സിന്റെ ഒറിജിനൽ റസിപ്പി ആണ്
@thomasmathew8406 Жыл бұрын
Elalla, grampoo, പട്ട ഇതു ചേർത്തില്ല 😊
@healthycookinglab Жыл бұрын
മസാല പൊടിയിൽ ഇതെല്ലാം ഉണ്ടാവും.... ഈ ചാനലിൽ നിരവധി കിടിലൻ റെസിപ്പികൾ ഉണ്ട്. എല്ലാം കണ്ടു നോക്കണേ