Watch more movies! Subscribe to our channel now: www.youtube.com/@CinemaVillaOnline
@fathimashanaas47954 ай бұрын
@@CinemaVillaOnline Ee movie Allathe vere full movies ellallo😑
@karthika-z6s4 ай бұрын
രാക്കിളിപ്പാട്ട് ഉണ്ടോ
@fathimashanaas47954 ай бұрын
@@karthika-z6s illa enn tonnunu
@ShylajaBasheer-mm9go4 ай бұрын
Yes
@saraswathys93084 ай бұрын
@@CinemaVillaOnline വരിക്കാരിയാണല്ലോ🙏
@AnverEmv3 ай бұрын
ഞാൻ ആദ്യമായിട്ട് ആണ് ഒരു മൂവി രണ്ട് തവണ കാണുന്നത് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു നല്ല മനുഷ്യൻ vinay forrt നന്നായി അഭിനയിച്ചു നല്ല ഉപദേശങ്ങളും സൂപ്പർ 👌💕
@afsalmachingal12354 ай бұрын
പേര് കേട്ടാൽ തോന്നും അത്ര നല്ല സിനിമ ഒന്നും അല്ലല്ലോ എന്ന്.. 😇പക്ഷേ കമെന്റ് box മുഴുവൻ പോസിറ്റീവ് റിവ്യൂ കണ്ടിട്ടാണ് ഞാനും കാണാൻ തുടങ്ങിയത് 😊... എന്ത് പറയാനാ.. അടിപൊളി സിനിമ.. 🥰തുടക്കം. മുതൽ ഒടുക്കം വരെ ഒരു ബോറടിയും ഇല്ലാതെ.. ഒരു ഒഴുക്കിൽ അങ്ങനെ പോവുന്ന നല്ലൊരു സിനിമ 💕.. പോരാത്തതിന് പ്രകൃതിയുടെ ഭംഗി മനോഹമായി എടുത്ത് കാണിക്കുകയും ചെയ്തിട്ടുണ്ട്.. 😍👏🏻super movie...8/10കൊടുക്കുന്നു 👍🏻
@sangeetharahul80524 ай бұрын
ഇത്തരം ചിത്രങ്ങൾ ആണ് മാറ്റങ്ങൾ ആണ് സമൂഹത്തിന് ആവശ്യം... ❤ ഇതിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ, ഒരുപക്ഷേ വാണിജ്യപരമായി കുറച്ച് താഴെ ആണെങ്കിലും ഒരു സൃഷ്ട്ടി എന്ന നിലക്ക് മികച്ചത് തന്നെ❤
@sijithomas69713 ай бұрын
അസ്സൽ ശാസ്ത്ര വിരുദ്ധമായ സിനിമ,, എത്ര തെറ്റായ മെസ്സേജ് ആണിത് സമൂഹത്തിനു നൽകുന്നത്... കഷ്ടം
@rajtheking6593 ай бұрын
What is against science in this movie? Explain...@@sijithomas6971
@Celebrating19774 ай бұрын
ഇതിന്റെ തിരക്കഥാകൃത്തിനു പ്രത്യേക അഭിനന്ദനങ്ങൾ!!!
@VijayanR-oo7nj4 ай бұрын
🙏🌹
@gopakumargopinath90722 ай бұрын
ഈ സിനിമയുടെ പേര് കേട്ടാൽ ഒരു വെറും കോമഡി ചിത്രമെന്ന് കരുതി...ഇന്ന് യാദൃച്ഛികമായി കണ്ടു....... സൂപ്പർ ഒന്നും പറയാനില്ല, എല്ലാവരും കാണുക❤ 🙏🙏🙏
@babuphilip67474 ай бұрын
Super film.. പല സമയത്തും കണ്ണ് നിറഞ്ഞു. ഇങ്ങനെ ഉള്ള സിനിമകൾ ആണ് ഇന്നിന്റെ ആവശ്യം. വിനയ് ഫോർട്ട് നിങ്ങൾ ആള് 👍
@namburippad4 ай бұрын
നല്ല സന്ദേശം ഉള്ള സിനിമ.. പല ന്യൂജൻ സിനിമകളിലും നന്മ, മനുഷ്വത്വം എന്നിവ തൊട്ടു തീണ്ടിയിട്ടില്ല.. അതാണ് ജനങ്ങൾക്ക് ആവേശവും ആഘോഷവും ഒക്കെ ആയി മാറുന്നത്.. അത് ഒക്കെ കാണുമ്പോൾ ആണ് സങ്കടം.. വരും തലമുറകളിൽ അല്പമെങ്കിലും നന്മയും മനുഷ്യത്വവും ഉണ്ടാകാൻ ഇങ്ങനെയുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കണം..
@abidtk90514 ай бұрын
Yes nalla filim ipozhathy new gen filim vazha kopp eanthonn story
@sairamrajeswari52154 ай бұрын
what a superb movie, with a strong message. no superstars, no fancies, simple practical as if its like seeing our neighbour Soman. its a real life portrayal, not just a movie. hats off to the entire team, director, music and vinay forrt.
@goput2616Ай бұрын
വളരെ മനോഹരം പച്ചയായ മനുഷ്യൻ ആയ സോമൻ കൃതാവ് , പച്ചപ്പ് നിറഞ്ഞ....... ദൃശ്യങ്ങളും സിനിമ യുടെ ഉടൻ നീളം.....❤❤❤❤❤proud...soman anna....
@yenshri4 ай бұрын
சிறப்பான படம். இயற்கை சார்ந்த படம் மற்றும் வாழ்வியல் தான் மலையாள படங்களின் மீது என் தீராக் காதல் எப்பொழ்தும் ❤ இயக்குனர் நடிகர்கள் இயல்பு அழகு❤ திருப்தியான படம்... தமிழ்நாட்டில் இருந்து என் சகோதர, சகோதரிகளுக்கு ஆயிரம் 🎉🎉🎉வாழ்த்துக்கள்🎉🎉🎉
@nizabadusha3882 ай бұрын
Aamaam.. Romba Crct.. 👍👍
@joz92014 ай бұрын
It's a masterpiece. വളരെ നല്ല , ഹൃദയ സ്പർശിയായ ,സാമൂഹ്യ പ്രതിബന്ധത ഉള്ള, കുടുംബത്തോടൊപ്പം കാണാവുന്ന സിനിമ. Just loved it 🙏 ആ കൃതാവ് ഒരു അടയാളമാണ്. ഒരു നിശബ്ദവിപ്ലവത്തിൻ്റെ പതാകയാണ്. അത് പേറുന്ന കൊടിമരത്തിൻ്റെ ഉജ്വല പെർഫോമൻസ്. ഭർത്താവിനെ പൂർണമായി വിശ്വസിച്ച് കൂടെ നിൽക്കുന്ന ഭാര്യയുടെ character super. Last School meeting Scene-ൽ സോമനൊപ്പം ആ കുഞ്ഞിൻ്റെ നേട്ടത്തിൽ ആ ഭാര്യയ്ക്കും അതുല്യമായ പങ്കുണ്ട്. ആട്ടം & സോമൻ്റെ കൃതാവ്- Now a fan of വിനയ് ഫോട്ട്.🙂 Congratulations to the Director and the whole team. All prayers for future ventures👍 ഇത് പോലുള്ള മനസ്സാക്ഷിത്വം ഉള്ള സിനിമകൾക്കായി കാത്തിരിക്കുന്നു
@Athikka-l4b4 ай бұрын
Ni
@AnverEmv3 ай бұрын
yes 💕👌
@anu_mohan_024 ай бұрын
മൂന്നാം ഓണം😅 കാണുന്നവർ ഉണ്ടോ❤ നല്ല മൂവി😊 ഇപ്പോഴത്തെ ന്യൂജൻ മൂവികൾ ബെറ്റർ ആണ്😅
@Pranavchittattukara4 ай бұрын
Njan ind 🎉
@veenamanuraj74664 ай бұрын
😊
@jamalabdulnazar13244 ай бұрын
കഥ, സംവിധാനം, അഭിനയം 👌🌹 മൂല്യവത്തായ സന്ദേശം 👍
@mufeedaperambath7802 ай бұрын
ഒരു feel good movie, ധൈര്യമായി കണ്ടോള്ളൂ ❤ഒരു പ്രെദീക്ഷയും ഇല്ലാതെ കണ്ട പടമാണ്, അടിപൊളിയാന്ന് 💯💯
@rajeshraju-tl1ju4 ай бұрын
ഒരു ചെറു പുഞ്ചിരിയോടെ മാത്രം കണ്ടിരിക്കാവുന്ന സിനിമ❤❤
@vlcreations60464 ай бұрын
നല്ല സിനിമ🎉🎉ഗ്രാമീണഭംഗി, വിഷയം, ആവിഷ്കരണം മികവേറിയത് കാലഘട്ടത്തിൻെറ അതിപ്രസരം നമ്മുക്ക് തന്നെ വിലങ്ങുതടിയാകു "bol, പഴമക്കാരുടെ ഒരു കൈയ്യെഴുത്ത്🎉🎉🎉🎉🎉🎉 അഭിനന്ദനം ഇനിയും ഉദിക്കട്ടെ... ഒരായിരം ,,, ചിന്തകൾ❤
@sunoos_n41554 ай бұрын
ഇപ്പോഴത്തെ new gen സിനിമകളോട് വലിയ താൽപ്പര്യം ഇല്ലാത്ത വ്യക്തിയാണ് ഞാൻ. പക്ഷെ ഈ സിനിമാ എനിക്ക് ഇഷ്ടായി ❤
@LalithaAmbika-fr4gr4 ай бұрын
Enikum❤
@rennisa68384 ай бұрын
❤❤
@AnandvijayVijay-l9o4 ай бұрын
60 vayasaya enikkum ishtapettu
@Yahooth_obg3_യഹൂതി4 ай бұрын
Enna ini മുതൽ സിനിമ കാണരുത്
@Nomad7-z1e4 ай бұрын
100 vayasaya enikum ishtapettu makkle
@jamalpv2024 ай бұрын
ഒരുപാട് കാലത്തിനു ശേഷം കണ്ട ഒരു നാടൻ നല്ല സിനിമ ❤ സിംപിൾ 💞 അതിമനോഹരം
@josujosukutty84364 ай бұрын
നാലാം ഓണത്തിന്റെ അന്ന് കാണുന്നവർ ഒണ്ടോ 🥰??
@subaidasubaida65874 ай бұрын
Und😅
@FousiyaFousi-pd4ou4 ай бұрын
ഞാൻ
@PriyankeshDeepu-t8c4 ай бұрын
Now
@sayjen1234 ай бұрын
ഉണ്ടേയ് 🙏
@soumyadeepu41514 ай бұрын
Njanum
@NUHARAFICP3 ай бұрын
രോഹിത് ❤ നല്ല സിനിമ നല്ല ആശയം കാണാൻ ഇത്തിരി വൈകിയെങ്കിലും കണ്ടു തീർന്നപ്പോൾ ഒരുപാട് സന്തോഷം😊
@HadeeyyaCp4 ай бұрын
Anyone in September ♥️♥️♥️
@shafeequeramanattukara82644 ай бұрын
September 18😊🎉❤
@LafnaSalim4 ай бұрын
September 19
@HibaShahin-gg6gf4 ай бұрын
September 20
@ragikiran32954 ай бұрын
September 21
@faisalchenoth84944 ай бұрын
sept26
@navaskmoidheensufisinger88Ай бұрын
നല്ല ടെൻഷനിൽ ആയിരുന്ന സമയത്ത് ആണ് ഞാൻ ഈ സിനിമ കാണുന്നത്... 2 3 തവണ ഉറക്കെ ചിരിച്ചു... പിന്നീട് അല്പം കരഞ്ഞു.... 💚💛❤️നല്ല സിനിമ.. വിനയ് ഫോർട്ട് എന്നഎന്ന കലാകാരനോട് ഇഷ്ടം 💚💛❤️🙏
@TURBOGAMER12Ай бұрын
Arellum 2025 ayi kanunavar undo ❤
@deepakravi82693 ай бұрын
One of the most wonderful family movie with relevant message about the society and humanity👌 amazing movie.!!❤Hats off to the Script writer and the entire crew🙌
@vishnuc.b35364 ай бұрын
അടിപൊളി സിനിമ.. കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല.. അമ്മയുടെയും അച്ഛൻറെയും സ്നേഹത്തിൽ നിന്ന് മോളു വന്ന ഭാഗം കണ്ടപ്പോ കണ്ണ് നിറഞ്ഞു.. വളരെ നല്ല സിനിമ
@ponnuse64372 ай бұрын
😊
@FantasyJourney4 ай бұрын
ഇത്രയും മനസമാധാനം തരുന്ന ഒരു സിനിമ ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല 😊😊
@jojojoseph202727 күн бұрын
ഇത്തരം സിനിമകൾ കാണണം കുട്ടികളെ കാണിക്കണം... മനോഹരം...അക്രമവും അലങ്കോലവും മാത്രം ഹിറ്റ് ആകുന്ന ഇക്കാലത്ത് ഇങ്ങനെ ഒരു പടം എടുക്കുന്നത് ഒരു ധീരത തന്നെ
@afsalmachingal12354 ай бұрын
മാനുഷിക മൂല്യങ്ങളെയും.. പ്രകൃതി സ്നേഹവും.. എടുത്തു കാണിച്ച.. നല്ലൊരു സിനിമ 🥰🥰🥰👏🏻👏🏻👏🏻
@ShemiNadirshaShemi4 ай бұрын
ഇപ്പൊ കാണുന്നവർ ഉണ്ടോ
@shamseenashamaz14034 ай бұрын
❤😊
@abdulfiroz53814 ай бұрын
hi
@vinithaPV-ck8lg4 ай бұрын
Yes.
@AksharaAkshara-o5u4 ай бұрын
Yes
@narannihal7264 ай бұрын
S
@MiaLakshmiNamboothiripad4 ай бұрын
Hats off to the Script writer and the whole crew. A movie that lit a light of hope, during the darkest times of the society. Congratulations 🙏🏻
@sharafu474 ай бұрын
ഈ സിനിമയിലെ സോമൻ ഞാൻ ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ജനങളുടെ മുൻപിൽ ചെയ്തത് കാണിച്ചത്... നല്ല ആശയം മുൻപോട്ട് വെച്ച സിനിമ... ഈ സിനിമ യുടെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ
@bhasilej4 ай бұрын
മണ്ടത്തരം പറയരുത്, സമൂഹത്തെ വഴി തെറ്റിപ്പിക്കുന്ന സിനിമ...
@jwjeuueueu17484 ай бұрын
❤ കൊള്ളാം നല്ല സിനിമ
@krishnaprasad23404 ай бұрын
അതി മനോഹരമായ സിനിമ . നല്ല കഥ, നല്ല ഒരു സന്ദേശം. ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും അഭിനന്ദനങ്ങൾ. കഥാകൃത്ത്, ക്യാമറാമാൻ, director, എല്ലാത്തിലും ഉപരി സോമൻ എന്ന കഥാപാത്രം സ്മൂഹത്തിന് അവർ നൽകുന്ന സന്ദേശം. കുഞ്ഞുമോളുടെ വാക്കുകൾ അങ്ങിനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ എല്ലാം തന്നെ സൂപ്പർ. എല്ലാവർക്കും നല്ലത് വരട്ടെ .......❤❤❤❤
@sisha8744 ай бұрын
എല്ലാ വർഷവും atleast 2 ദിവസം എങ്കിലും lockdown ഉണ്ടാകണം. വീട്ടിൽ എല്ലാവർക്കും ഒന്നിച്ചു ഇരിക്കാണും വർത്തമാനം പറയാനും പ്രെകൃതിയെ മലകരണത്തിൽ നിന്ന് രക്ഷിക്കാനും lockdown അനിവാര്യമാണ്
@SheebaNizam-z6z4 ай бұрын
Athe sathyamaya ഒന്നാണ് ഈ പറഞ്ഞത്.... Lockdown സമയത്തു മാത്രമാണ് എല്ലാവരും ഒന്നിച്ചു ഇരിന്നിട്ടുള്ളത് അങ്ങിനെ ഒരു നിയമം വേണം
@MOTIVATED.EVERYONE4 ай бұрын
ആരേലും കാണുന്നുണ്ടോ sep 21 2024... രാത്രി 8 മണി 😍😃😃
@twinmomsruthi4 ай бұрын
Yes
@ajamsvh56104 ай бұрын
Ys ഞാൻ ഇപ്പോൾ കണ്ടു തീർന്ന്
@SnehaSarosh4 ай бұрын
11 mani
@eminayzal4704 ай бұрын
Yes
@jominjose80104 ай бұрын
@@SnehaSaroshAthinnu
@Ishaani84 ай бұрын
നല്ല നിലവാരമുള്ളതും കാലികപ്രാധാന്യവുമുള്ള ഒരു സിനിമ👌👌👍👍👍
@smithaprasanth63744 ай бұрын
Superb film aane, കുറേ കാലത്തിന് ശേഷം ഒരു നല്ല സിനിമ കണ്ടു 👏👏👏👏👏❤❤❤
@rishirk17623 ай бұрын
അതിമനോഹരം വിനയ് ഫോർട്ടിന്റെ അഭിനയം ഒരുപടി മുന്നിൽ നിന്നു 👏🏽👏🏽
@yasirpullur27244 ай бұрын
6 വർഷങ്ങൾക്ക് ശേഷം ഞാനിന്നൊരു സിനിമ തുടക്കം മുതൽ അവസാനം വരെ കണ്ടു.വളരെ സന്തോഷം
@aiswaryav68084 ай бұрын
തിരുവോണത്തിന് രാത്രിയിൽ ഈ സിനിമ കാണുന്നവർ ഉണ്ടോ?
@HareeshEp-zd8dk4 ай бұрын
ഉണ്ട്.......
@HareeshEp-zd8dk4 ай бұрын
Nice film
@ziyafaizal29724 ай бұрын
ഞാനും കാണുന്നു എന്താ വോ ആവോ😂
@saumyajoy81354 ай бұрын
ഞാനും കാണുന്നു
@sibilingsvlogs24754 ай бұрын
Njnum
@BincyMol-sr4hm4 ай бұрын
2024 sept 18 nu കാണുന്നവർ ഉണ്ടോ? 😀😀😀😀
@AydinRichu4 ай бұрын
ഞാൻ കാണുന്നുണ്ട്
@ItsmeMs234 ай бұрын
Undenko😅
@ItsmeMs234 ай бұрын
Undenki😅
@fareedap-wr2hq4 ай бұрын
Und
@jusainap82544 ай бұрын
Unddddd😂
@priyankag57972 ай бұрын
Adipoli orupadu nalla sandhesham thanna cinema.Ithupole nalla cinemakal kooduthal vannal nammude samoohathinu maattam kondu varan pattum. Story and direction hats off.
@rajasekharannairpmanideepa125816 күн бұрын
ഒരു നല്ല ചിത്രം വിശേഷിച്ച് മദ്യം കടന്നു വരാത്ത അല്ലങ്കിൽ ലഹരി ഉപയോഗത്തെ പാടെ തള്ളിക്കളഞ്ഞ ഒരു നല്ല ചിത്രം ഇത്തരത്തിലുള്ള ചിത്രങ്ങൾ ഉയർന്ന വരട്ടെ
@anandp9905Ай бұрын
.1%പോലും പ്രതീക്ഷ ഇല്ലാതെ കാണുവാൻ തുടങ്ങിയ പടം........ നല്ല സിനിമ
@mojeebmojeeb71564 ай бұрын
എന്തു നല്ല ഒരു സിനിമ 🙏🙏🙏മോൾക്കിട്ട പേര് നന്നായിട്ടുണ്ട് തിര കഥാകൃത്തിനും സംവിധായകനും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏
@FreeZeal244 ай бұрын
നമ്മുടെ ഇടയിൽ " കൃതാവ് soman" മാർ ഈ സിനിമ മൂലം ഉയർന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@falconkhan98804 ай бұрын
ഉച്ച ഊണിനൊപ്പം കുറേച്ചയായി കൊതിച്ചു കൊതിച്ചു കാണുന്ന ഞാൻ😅😅😅👍👍
@mysoul12383 ай бұрын
Same 😂
@goput2616Ай бұрын
ഇതുപോലെ മനുഷ്യൻ ഈ കാലത്ത്.... ഒരു സ്വപ്നം മാത്രം.... മിച്ചം..... പച്ച വിരിഞ്ഞ നെൽപ്പാടങ്ങൾ.. അതും കുറച്ചു കാലത്തേക്ക് ❤❤❤❤good movie excelent...but..no song....
@NoushadK-x2q4 ай бұрын
My dear vinay നിങ്ങൾ ഇ സിനിമയിലെ ഉള്ളടക്കം വളരെ നന്നായി അവതരിപ്പിച്ചു best of luck💐💐💐
@subeeshthiruvangoor62072 ай бұрын
നല്ല സിനിമ... തിരക്കഥ യും വിനായിന്റെയും എല്ലാവരുടെയും പെർഫോമെൻസും സൂപ്പർ 👍👍
@RamseenaShamsu4 ай бұрын
ഇന്ന് കാണുന്നവരുണ്ടോ നല്ല മൂവി ഒരുപാട് ഇഷ്ടം ആയി 🥰🥰
@leenasvlogworld23314 ай бұрын
Yes
@ItsmeMs234 ай бұрын
Athe
@muhsinamcmuhsina21624 ай бұрын
Yaaahh..
@krishikitchen51604 ай бұрын
Mm
@ajijose80644 ай бұрын
കണ്ടോണ്ടിരിക്കുന്നു😊
@abhilashanand65253 ай бұрын
ചെറിയ സിനിമ... ഒരുപാട് നന്മയുള്ള മെസ്സേജ് ❤🥰🤝👏
@IRiSweddingevents97470010024 ай бұрын
ഈ കൊച്ചു സിനിമ അതി ഗംഭീരമാണ്.❤
@SS-fk1pk4 ай бұрын
ഇതുപോലെ ഉള്ള സിനിമ കളാണ് വിജയിപ്പിക്കണ്ടത്
@nafeesapadinjarayil37434 ай бұрын
സൂപ്പർ സിനിമ, വളരെയദികം ഇഷ്ടപെട്ടു, എല്ലാവരും കണ്ടോളൂ, കഥ, തിരക്കഥ, സംവിധാനം, ഇതിലെ എല്ലാവരുടെയും, അഭിനയം എല്ലാമെല്ലാം സൂപ്പർ,
@SatheeshChandran-i8t3 ай бұрын
ആദ്യം വിരസത അകറ്റാൻ പറ്റുന്ന ഒരു സിനിമ കമന്റ് ബോക്സിൽ നിന്നും തിരഞ്ഞെടുത്തു എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.ന്യൂജെൻ സിനിമയും ജീവിതവും ഒക്കെ പൊടി പൊടിച്ചു മുന്നേറുമ്പോൾ അവർക്കും കൂടി ഉപകാര പ്രധാനനമാവുന്നത് നല്ല സാമൂഹിക പ്രസക്തം ആയ നല്ല കലാ മൂല്യം ഉള്ള സിനിമ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍❤️
@Tiya775525 күн бұрын
Ranjith K Haridas 👏👏👏 Thank you for a good story.
@aayishanooraahmedsafaru94803 ай бұрын
Superb...കുറെ നാളുകൾക്കു ശേഷം നല്ലൊരു സിനിമ കണ്ടു...👌👌
@BencyBency-o2p4 ай бұрын
ഇന്ന് തിരുവോണം സമയം വൈകിട്ട് 4.30 ഞാൻ കാണുന്നും❤❤❤❤❤
@harishmavijayan7474 ай бұрын
പലതിനോടും യോജിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. 1. അസുഖം വന്നാൽ ഡോക്ടർ കാണാതെ self treatment edukunnatu 2. വീട്ടിലെ പ്രസവം 3. കുട്ടിയെ സ്കൂളിൽ വിടാതിരിക്കുക. സ്വയം പറയുന്ന വരെ കാത്തിരിക്കുക. 4. സ്വന്തം താല്പര്യം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുക. ചിലതെല്ലാം അംഗീകരിക്കുന്നു
@@chithradarsandigitals3072 yes. But atokke sariyane ennu nilakkanu film avasanikkunnatu. Atre praranjulluu. Oru fil director ude choice anu. So its okey. But enikk teere yojikkan kazhiyunnilla.
@rohitmenon90634 ай бұрын
@@harishmavijayan747 correct 💯. അതിനെ നന്നായി glorify ചെയ്യുന്നുണ്ട്
@harishmavijayan7474 ай бұрын
@@rohitmenon9063 🍁
@anoopsebastian58024 ай бұрын
സ്കൂളിൽ വിടാത്തത്തിൽ തെറ്റൊന്നും ഇല്ല മിനിമം 5-6 വയസുവരെ കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ കൂടെ വേണം വളരാൻ. Actually we are trochering our kids by sending them school at 3 years.. ഹോസ്പിറ്റലിൽ പോകണം സെൽഫ് ട്രീറ്റ്മെന്റ് 🧨 നോർമൽ delivery is good but home delivery is highly risky.can harm both mother and baby. Ancient time it was normal because pregnant women had a lot of activities which toned their body to give birth easily.
@Parethan4 ай бұрын
പല സന്ദർഭങ്ങളിലും കണ്ണ് നിറഞ്ഞു പോയി.... നല്ല സന്ദേശം
@tomcurious4 ай бұрын
Big salute to the entire crew! What a movie 👌🏻👌🏻👌🏻👏🏼👏🏼👏🏼❤️❤️❤️❤️🔥🔥🔥
@dkpcreationskp75714 ай бұрын
Ippo kanunnavar undo❤
@कुँवरभानुप्रतापसिंहपरिहार3 ай бұрын
I don't know the language but I felt the emotions. One of the greatest movie I have ever seen. ❤
@raufanmohamed33534 күн бұрын
Superb film ❤ Not even one sec i felt to skip , everyone must watch 🙌🏻🙌🏻🙌🏻
@CanadiaNEnglishАй бұрын
Anyone watching this today?
@ശ്രുതിലക്ഷ്മി-ഫ5മ12 сағат бұрын
ചിരിക്കാൻ ഉണ്ട്. പക്ഷെ അവസാനം ആയപ്പോഴേക്കും കരയിപ്പിച്ചു നല്ല സിനിമ ❤
@ashkarmangalam50034 ай бұрын
19 സെപ്റ്റംബർ 2024 ലിൽ കാണുണ്ടവർ ഉണ്ടോ
@ponnusrocks24614 ай бұрын
S
@sivadasmv26304 ай бұрын
20 ല് ഉണ്ട് മുണ്ടെ
@afsalmp1604 ай бұрын
20 nu uchakk 1.29 nu..
@firdhoooscreation65014 ай бұрын
21 ഇൽ കാണുന്നു
@rahulbabuh4 ай бұрын
19 ന് കണ്ടില്ല പക്ഷേ വയർ നിറച്ചും ഉണ്ടു
@ummerabdulasisasis34314 ай бұрын
നല്ല ചിത്രം.... എല്ലാ അഭിനേതാക്കളും ഭംഗിയായി അഭിനയിച്ചു.... 👏👏👏👏🙏💖💖💖
@Nilaniranjan3334 ай бұрын
നല്ല സിനിമ 🥰🥰🥰🥰ഒരുപാട് ഇഷ്ടം ആയി... കണ്ടോളു... സമയം വേസ്റ്റ് ആകില്ല
@santhoshkumar.k8294 ай бұрын
16.09, 2024 ഉച്ചയ്ക്ക് കണ്ട നല്ല സിനിമ. സിനിമാക്കാർക്ക് അഭിനന്ദനങ്ങൾ
@VintageExplorer-yq1chАй бұрын
നല്ല അടിപൊളി movie❤️, script👌✨
@ManjuManju-rn6hr4 ай бұрын
Super super. Super Ithupolathe nalla cinemakalanu innathe kalathu vendathu. 👏👏To all workers in this film.
@SidhikAbdulla-k3x4 ай бұрын
നല്ല സിനിമ, നല്ല സന്ദേശം 👌👌👌
@SANGEETHASANAND2 ай бұрын
വളരെ നല്ല സിനിമ......... ഓരോരുത്തരും മത്സരിച്ചഭിനയിച്ചിരിക്കുന്നു......... vinayfort പിന്നെ ഭാര്യയായി അഭിനയിച്ചിരിക്കുന്ന നടി ....... Super ആണ്..... ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും❤❤❤❤🙏🙏🙏🙏
@shyjithshyjith84654 ай бұрын
ഒരു നല്ല സിനിമ.👍🏽🌹🙏🏽
@jojojoseph202727 күн бұрын
വളരെ നല്ല സിനിമ നല്ല സന്ദേശം സൂപ്പർ അഭിനയം ❤
@akhil79744 ай бұрын
ധൈര്യമായി കണ്ടോളൂ.... നല്ല മനോഹര സിനിമ....
@dontstoptotrying15244 ай бұрын
Ith dileep aayirunenghil ithinekkalum nannayene
@kothanathjayanarayanan37454 ай бұрын
അവസാന ഡയലോഗ് ഒഴികെ വളരെ ചിന്തിക്കേണ്ട വിഷയമാണ് അവതരിപ്പിച്ചത്. അത് ഇത്രയും ഭംഗിയായി അവതരിപ്പിക്കാൻ വിനയ് ഫോർട്ടിന് കഴിഞ്ഞു.
@FathimaFathima-l7j4 ай бұрын
Comedy film ano atho serious anoo
@sisha8744 ай бұрын
മനുഷ്യൻ മനുഷ്യനെ സ്നേഹിക്കണം അപ്പോൾ മാത്രമേ നമ്മളെ ഒക്കെ മനുഷ്യർ എന്ന് വിളിക്കാൻ പറ്റുള്ളൂ
@sameeraputhenveetil79382 ай бұрын
അത് ശെരിയാണ്
@MayaShibu-qe1uxАй бұрын
Kure kaalangalkku sesham nalla oru cinema kandu. Thanks❤❤❤❤❤❤🎉🎉🎉🎉🎉🎉
@vvsworld38744 ай бұрын
One of the best movie with good social message for this society, hats off to this movie team for every person🙏🙏
@pavithrajayaweera27873 ай бұрын
Wow.. What an interesting movie after so long. I felt like that i live in this beautiful village for a while. Excellent music, script and the actors doing 200% fair job for their charactors. It's impressive job of the whole crew. Please keep updating english subtitles for all the movies. Love from Canada.
വ്യത്യസ്റ്റ ചിന്തകൾ അവസാനം പറഞ്ഞത് ഞനും ചിന്തിക്കാറുണ്ട് കൊറോണ വന്നപ്പോൾ എന്താണ് വരൾച്ചയും വെള്ളപൊക്കം ഉണ്ടാവാഞ്ഞത് എപ്പോഴും ആശുപത്രിയിൽ പോണവർ പോവാഞ്ഞത് പൊരക്ക് നിന്നത്
@ManjumolGulson-om7tr11 күн бұрын
OMG ethoru nalla movie anu, ayalde abinayam enthu adipoli anu, sangadam varunna sean oke poli ayrunnu
@ManuSanker-mw2wq4 ай бұрын
നല്ല സിനിമ ഒരുപാട് ഇഷ്ട്ടപെട്ടു
@geethageorge32054 ай бұрын
അനുകരണീയമായ ഒരു കഥ. സിനിമ ടീം നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@martinalex77973 ай бұрын
Really great.Good story.🎉🎉🎉 Congratulations to the director and entire crew members.
@thampikumarvt43024 ай бұрын
Propaganda സിനിമകളുടെ ആധിക്യത്താൽ ചീഞ്ഞു പോയ മലയാള സിനിമാ രംഗത്തു നിന്നും മലയാളി തനിമയുള്ള ഒരു സിനിമ.! ഒരു പാടു നാളുകൾക്ക് മലയാള സ്പർശമുള്ള ഗാനങ്ങൾ കേട്ടു. ! ഗാനരചയിതാവിനും, അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤
@neethee-ankapooccuАй бұрын
அருமையான படம், நிச்சயம் பார்க்கலாம்.
@rarichannj28324 ай бұрын
കുട്ടനാട്ടിലെ. ജനങ്ങളുടെ. ജീവിതം. പച്ച യായി. വരച്ചു. കാണിച്ച. സിനിമ. ഒത്തിരി. നന്ദി
@Shanooghabijith4 ай бұрын
Nalla movie.athupole oru veritta aashayavum 👍👍
@MrFasalulabid4 ай бұрын
സാമൂഹ്യ പ്രതിബദ്ധത എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ ആണ്... നല്ല മൂവി.... Time waist ആവില്ല കാണുന്നവർക്ക് ❤
@kindhearted28024 ай бұрын
Ee film aano njan ithrayum kalam miss cheythathu Unbelievable, Fantastic Movie I ever seen❤ From Trivandrum 💪
@infancemerlinjulious351211 күн бұрын
One of the best movie I had watched in recent times. I am a Tamil. But I strongly believe only malayalam movie are giving these kind of best socio awareness movies
@3dmenyea5784 ай бұрын
Super മൂവി 😂😂 കല്ല്യാണത്തിനു ....അമ്മേ ഒന്നിംഗ് വന്നേ....അമ്മയുടെ താലി ഒന്ന് തരോ😂
@aneeskhader2511Ай бұрын
ബിഗ് സല്യൂട്ട് രോഹിത് നാരായണൻ സാർ, ഇത്തരം സിനിമകൾ സമൂഹത്തിന് ആവശ്യമാണ്.
@Faisalmhdali4 ай бұрын
ഒരു ബഹളവും ഇല്ലാത്ത നല്ല സിനിമ ❤❤
@shaf-raaz3 ай бұрын
കൊള്ളാം 👌🏽…അവസാനത്തെ ആ മരണസമര സീനിൽ ഒന്നു കൂടി ശ്രദ്ധിക്കാമായിരുന്നു ..എല്ലാവരുടെയും കയ്യിൽ പെട്ടെന്ന് കുറെ പ്ലക്കാർഡുകൾ പ്രത്യക്ഷപ്പെട്ടു ...