ഇതുപോലെ സാക്ഷ്യം പറയുന്നവരെ മാതാവിന് വലിയ കരുതലാണ്

  Рет қаралды 2,991

Mother Of Grace

Mother Of Grace

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 12
@sunithapradeep8200
@sunithapradeep8200 Ай бұрын
ഈ ശോയെ അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി നല്കി അനുഗ്രഹിക്കേണമേ. അമ്മേ എൻറ ഈ ശോയെ എന്റെ ആങ്ങള മാൾട്ടേക്ക് പോകാൻ പൈസ കൊടുത്തിട്ടുണ്ട് നല്ലതാണങ്കിൽ അമ്മ അവന് ജോലി നല്‌കേണമേ❤🙏🙏🙏🙏
@user-hf1kj3ks8n
@user-hf1kj3ks8n Ай бұрын
അമ്മ മാതാവേ എന്റെ മകനും നല്ല ഒരു ജോലി അമ്മയെ അനുഗ്രഹിക്കട്ടെ
@user-hf1kj3ks8n
@user-hf1kj3ks8n Ай бұрын
അമ്മമതവാ എന്റ മകന്റ വീവാഹം നടത്തി തരണം 🙏🙏🙏🙏🌹🌹
@sunithapradeep8200
@sunithapradeep8200 Ай бұрын
മാതാവേ എന്റെ മകൾക്കും കുട്ടുകാരി അനുപമക്കും ബാങ്കിന്റെ പരീക്ഷ പാസായി ജോലി നല്കേണമേ
@shinoykm3578
@shinoykm3578 Ай бұрын
അമ്മ മാതാവേ എന്റെ ഭാര്യയ്ക്ക് ജോലിയ്ക്ക് പോകാനുള്ള തടസ്സങ്ങൾ നീക്കിത്തരണമേ
@RejiVenmantharayil-xq8eh
@RejiVenmantharayil-xq8eh Ай бұрын
Amemathave entekunjinte jevithathill Amma edapetu allam anugrehamakitharenname amme karunnayaerikanname mathave
@soumyabalu4694
@soumyabalu4694 Ай бұрын
Amme mathave kochumonu nalloru joli nalki anugrahikkane
@Sophyadroston
@Sophyadroston Ай бұрын
Amme madhave rekshikkename viswasathil vardhippikkadame kripa cheyanname
@subisachu
@subisachu Ай бұрын
എൻ്റെ മാതവേ മകൾ ഗേപിക് പാഠികൻ ഉള്ള കൃപ കേടുകേണേമ എൻ്റെ അച്ഛന്റെ കാലിലെ ആണി രോഗം മാറ്റി താരണെമ
@josephsebastian8835
@josephsebastian8835 Ай бұрын
എന്റെ അമ്മേ എന്റെ കണ്ണിന്റെ അസുഖം മാറ്റിത്തരണമേ
@abdulnasarnasar9806
@abdulnasarnasar9806 Ай бұрын
😢😢❤❤
@Sophyadroston
@Sophyadroston Ай бұрын
Bless the sick people especially blind and deaf
What does Satoru Gojo have? #cosplay#joker#Harley Quinn
00:10
佐助与鸣人
Рет қаралды 7 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 81 МЛН