അമ്മയുടെ ഉപ്പിലൂടെ എൻ്റെ ഷുഗർ നോർമൽ ആയി. പിന്നെ ഇതുവരെ ഞാൻ മരുന്ന് കഴിച്ചട്ടില്ല. ഞാൻ ഇപ്പോ എല്ലാ ആഹാരവും കഴിക്കുന്നു.. ഇത്രയും വലിയ അനുഗ്രഹം തന്ന എൻ്റെ അമ്മക്കും ഈശോയ്ക്കും ഒരുപാടൊരുപാട് നന്ദി...🙏🌹
@Beliver2488 ай бұрын
Amen
@user-tb6ur7gq5f8 ай бұрын
Amme ente maghane exam jayippikane amme
@sinijoy23408 ай бұрын
Amme ente sugarum matti tharane. Njan vallathe budhimuttuvane
@ushaasok52988 ай бұрын
1@@Beliver248
@linetjames33958 ай бұрын
Amen
@RejiVPaul2 ай бұрын
എന്റെ ഷുഗർ കൂടാതെ നോക്കണം അമ്മ മാതാവേ
@manjudileep47225 ай бұрын
അമ്മേ കൃപാസനം മാതാവേ എന്റെയും എന്റെ ചേട്ടന്റെയും എന്റ്റെ രണ്ട് മക്കളുടെയും മുൻകോപവും മാനസിക ടെൻഷൻ അനാവശ്യ വഴക്ക് പ്രശ്നങ്ങൾ എല്ലാം മാതാവിന്റെ മാധ്യസ്ഥതയിൽ എന്റെ തിരുകുമാരനെ എൽപ്പിക്കുന്നു കർത്താവേ അങ്ങ് ഞങ്ങളെ പരിശുദ്ധി കരിച്ചു അമ്മയുടെ ദാസൻ മാരക്കി ചേർത്തു പിടിക്കേണമേ 🙏🏻🙏🏻🙏🏻
ഒരു പ്രൈവറ്റ് സ്കൂളിൽ ജോലി ചെയ്യാൻ പോലും കഴിവില്ലാത്ത ഞാൻ അമ്മയുടെ അടുത്തു വന്ന് ഉടമ്പടി എടുത്ത് പ്രാർത്ഥിച്ച ശേഷം ഒരു ഗവൺമൻ്റ് ജോലിയിൽ പ്രവേശിച്ചു, ഒരു നല്ല വീട് വച്ചു . അമ്മേ അമ്മ തന്ന അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി.
അമ്മ മതാവേ എൻറ മോളു െട എല്ലാ അസുഖങ്ങളും മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
@ushasanthosh46257 ай бұрын
അമ്മേ എനിക്ക് 48 വയസ്സ് അമ്മ എനിക്ക് ജോലി തരുവോ ഉടമ്പാടി എടുത്ത ഞാൻ എംപ്ലോയ്മെന്റ് ലിസ്റ്റിൽ വന്നു അമ്മ എനിക്ക് തരണം ജോലി സമാധാനത്തോടെ പോകുവാൻ കൃപ തരണം
@ancyantony90137 ай бұрын
❤
@Nivya-s3g8 ай бұрын
എന്റെ അമ്മേ എന്റെ അമ്മയുടെ കൂടെ ഉണ്ടാകണേ അമ്മേ എന്റെ അമ്മയുടെ വേദനകൾ മാറ്റി കൊടുക്കണേ 🙏🙏🙏🙏
@thusharaharish28378 ай бұрын
അമ്മേ ഇന്ന് എന്റെ അമ്മയുടെ സ്കാനിംഗ് ആണ് കൂടെ ഉണ്ടാകണേ സ്കാനിംഗിൽ അമ്മയുടെ ക്യാൻസർ പൂർണമായി മാറ്റിത്തരണമേ 🙏
എന്റെ അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കൃപ ഉണ്ടാകണേ എനിക്ക് വന്നു വിശുദ്ധിയുടെ സാക്ഷ്യം പറയാൻ കഴിയണേ 🙏🙏🙏🙏🙏🙏
@varkeyjoseph37132 ай бұрын
എന്റെ ജോലി ചെയ്യാനുള്ള മടിയും പ്രാർത്ഥിക്കാനുള്ള മടിയും മാറ്റിത്തരണമേ. എന്റെ അമ്മ മാതാവേ. എന്റെ ആശ്രയമേ .🙏🙏🙏🙏
@Blesy-i8d7 ай бұрын
അമ്മേ മാതാവേ എന്റെ ഫിക്സ് രോഗം മാറ്റിതരണമേ മരുന്ന് എടുത്തു മാറ്റാണമേ 🙏🏻🙏🏻
@lijochummar90205 ай бұрын
അമ്മേ മാതാവേ എന്റെ തൊണ്ടയിൽ ഉണ്ടായിരിക്കുന്ന പൊള്ളിപ്പ്...ഓപ്പറേഷൻ ഓപ്പറേഷൻ കൂടാതെ സൗഖ്യത്തിലൂടെ മാറാനും... എനിക്കും മാതാവിനെ കാണാനും...പ്രേഷിത പ്രവർത്തനങ്ങൾ നടത്താനും കപാതരണമേ
@bincyreneesbincyrenees99608 ай бұрын
മാതാവേ എന്റെ വണ്ണം കുറവ് മാറ്റി തരണേ 🙏കളിയാക്കാല്ക്കൾ കേട്ട് മടുത്തു 😔😔😔
@ABINVINOVS8 ай бұрын
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@sanilas61188 ай бұрын
🙏🙏🙏
@alen41768 ай бұрын
ഈശോയെ തൊടണമേ 🙏🙏🙏
@vanisaju20428 ай бұрын
Amma mathave please do miracle
@LinceAugustine-ss1mv7 ай бұрын
Prayers
@induv.s64657 ай бұрын
🙏
@jessyjohn40855 ай бұрын
എന്റെ മകളുടെ പ്രാർത്ഥനയിലും മറ്റു കാര്യങ്ങളിലുമുള്ള മടി മാറ്റിത്തരണമേ
@ammusivadas8657 ай бұрын
അമ്മേ മുട്ടുവേദന ഉള്ളവരുടെ മുട്ട് വേദന മാറ്റി കൊടുക്കണേ 🙏🏻പരീക്ഷയക് വിജയിപ്പിച്ചു ജോലി നല്കണമേ 🙏🏻പത്ര പ്രേക്ഷിത പ്രവർത്തനം ഒരു തടസവും കൂടാതെ ചെയ്യാനുള്ള കൃപ നല്കണമേ 🙏🏻🙏🏻
@ZeebaDcruz5 ай бұрын
എന്റെ അമ്മ ഇന്ന് നടക്കുന്ന കേസ് മാതാവ് എല്ലാ മാതാവ് ബോണിക്ക് ആനുക്കുല്യമായി ന്തടത്തിതരണമോ🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
@minimole23357 ай бұрын
Amme mathave എന്റെ മകന്റെ വയറിനകത്തുള്ള അസുഖങ്ങൾ ellam mati tharane 🙏🏻🙏🏻🙏🏻 avane അനുഗ്രഹിക്കണേ 🙏🏻🙏🏻🌹🌹
അമ്മ മാതാവേ എൻ്റെ അമ്മയുടെ കടബാധ്യതകൾ പൂർണമായും ഉടൻ തന്നെ അവിടുന്ന് തീർത്തു കൊടുകേണമേ അമ്മ മാതാവേ അനുഗ്രഹിക്കേണമേ
@Victory19937 ай бұрын
എന്റെ അമ്മ എനിക്ക് ക്യാഷ് ആവശ്യം ആയിരുന്ന സമയം എനിക്ക് തന്നു കൂടാതെ എന്റെ കുഞ്ഞിന് പനി വന്നപ്പോൾ ഞാൻ തൈലം നെറ്റിയിൽ തടവി എന്റെ കുഞ്ഞിന് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിച്ചു ഒരുപാട് നന്ദി ആവേ മരിയ
@catherinesvlogs41038 ай бұрын
മാതാവേ എന്റെ തൊണ്ടയിലെ ബുദ്ധിമുട്ട് മാറ്റി തന്നേക്കണേ
@THOMASTHOMAS-m9c7 ай бұрын
അമ്മേ മാതാവേ
@princyAntony-ke9yx8 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ പണി പുറത്തിയാക്കണമേ 🙏🙏🙏
@ABINVINOVS8 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@sollyjimcy64607 ай бұрын
Ente family
@devassychandanathil90296 ай бұрын
Entae makanue U. .K il workwisa vagum kitunnathinum vagina jeevitha pakaliyae kitunnathinum prathikanamae
@devassychandanathil90296 ай бұрын
Entae makalk P. T. E. Exam passakunathinum workwisa kitunnathinum prthikanamae
@susanabraham38458 ай бұрын
അമ്മേ എന്റെ മകളുടെ നഴ്സിംഗ് ഫസ്റ്റ് sem എക്സാം നാളെയാണ് അമ്മയും ഈശോയും കൂടെ ഉണ്ടാകേണമേ.നല്ലതായി എക്സാം എഴുതി നല്ല മാർക്കോഡ് പാസ് ആകേണമേ ആമേൻ
@Anu_sree_artАй бұрын
എന്റെ മാതാവേ എന്റെ മോൻ പ്ലസ് ടു exam നല്ല രീതിയിൽ pass ആകാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@lathikaanil95578 ай бұрын
അമ്മേ എന്റെ ജീവിത പങ്കാളിയും മക്കളും വിശ്വാസത്തിൽ ആഴപെടാൻ അമ്മേ കനിയണമേ 🙏🏼🙏🏼🙏🏼🌹🌹🌹
@savithaanto75434 ай бұрын
അമ്മേ എന്റെ അമ്മയെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@DaddysAngel-g4n8 ай бұрын
അമ്മേ മാതാവേ എനിക്ക് നല്ലൊരു ജോലി തന്നു അനുഗ്രഹിക്കേണമേ... കുടുംബത്തിന്റെ കടബാധ്യത മാറ്റി തരണമേ അമ്മേ.. 🙏
@THOMASTHOMAS-m9c7 ай бұрын
അമ്മേ മാതാവേ
@rajeshwarivijayan44867 ай бұрын
Amme mathave ente moalkk oru government joali koduth anugrahikkaname amme mathave amen 🙏 🙌 👏
@MiniJoy-u6r8 ай бұрын
അമ്മേ വിശ്വസമില്ലാത്ത മക്കൾക്ക് ഉറച്ച വിശ്വസം നൽകി അനുഗ്രഹിക്കണമ🙏🙏🙏🙏🙏🙏❤
@AKASH-FF-A-l3q2 ай бұрын
മാതാവേ കിടപ്പിലായ എന്നെ എഴുനേൽപ്പിച്ചതുപോലെ എന്റെ നട്ടെല്ലിന്റെ വേദനയും മാറ്റി എനിക്ക് ആരോഗ്യം തരണേ
@sholypaulson20367 ай бұрын
അമ്മേ എൻ്റെ ബ്രസ്റ്റ് ലെ സർവ്വ അസ്വസ്ഥതകളും മാറ്റി തരേണമേ
@NishaGireesh-o8q8 ай бұрын
എന്റെ മാതാവേ എന്റെ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുത് അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിച്ച ആശിർവാദികേണമേ ആമേൻ
@marypaulose64697 ай бұрын
മാതാവേ എനിക്ക് എത്രയും പേഗം പക്ക് പേ കാൻ സാധിച്ച് തരണമേത്തമ്മേൽ
@rajammamohan94166 ай бұрын
അമ്മേ പരിശുദ്ധ അമ്മെ എൻെറ അമ്മയ്ക്ക് പൂർണ്ണ സൗഖ്യം തരണമേആമേൻ
@stebinsebastian974721 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤❤❤❤
@mollychacko61198 ай бұрын
എൻ്റെ മോന് നല്ലൊരു കമ്പനിയിൽേ ജാലി തന്ന അമ്മ മാതാവിന് ഒരായിരം കോടി നന്ദി❤❤❤❤❤
@rainyabraham20208 ай бұрын
Enta milk amma chethu thanna ella krepakalkkum sthuthi
@mariammathomas50217 ай бұрын
എന്റെ മോൾക്കും അമ്മ നല്ലൊരു കമ്പിനിയിൽ നല്ല ശമ്പളത്തോടു കൂടിയ ജോലി നൽകണമേ ആമ്മേൻ🙏🏻🙏🏻🙏🏻
അമ്മേ എന്റെ മോൾടെ കാലിലെ നീര് മാറ്റി തരണേ. മോൾക്ക് ഒരു അകത്തും ഉണ്ടാകരുത്
@Blesy-i8d7 ай бұрын
അമ്മേ മാതാവേ എന്നെ മറ്റുള്ളവരുടെ തെറ്റായ നോട്ടത്തിൽ നിന്നും മറ്റുള്ളവരുടെ തെറ്റായ ചിന്തങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏🏻🙏🏻🙏🏻
@ABINVINOVS8 ай бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@jishasoby29098 ай бұрын
❤💚🧡💙🌹🕯️🙏🙏🕯️🌹❤💚🧡💙❤️
@georgephilipose53758 ай бұрын
നിന്നെ ദൈവം അനുഗ്രഹിക്കും ❤ എന്ന് 🎉
@daisydavid31618 ай бұрын
അമ്മേ മാതാവേ സ്വന്തമായി ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏തിരുകുമരനോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@sangeethaponnus61208 ай бұрын
എൻ്റെ മാതാവേ സമാധാനം ഇല്ലാത്ത ജീവിതം ആണ് ഞങ്ങള്ക്ക് അമ്മ ഞങ്ങളുടെ കുടുംബത്തിലും ജീവിതത്തിലും അമ്മ കരുണ ആയിരിക്കണമെ....
@prabhanair48415 ай бұрын
Amma mathave ente bharthavinte madiyapanam matitharane ente pillarku government job kitane amme 🙏🙏🙏🙏🙏🙏🙏💛💛💛💛💛💛
@mariyasalamon9278 ай бұрын
അമ്മയുടെ ഉപ്പ് കിണർ കുഴിക്കുന്നതിൽ ഇട്ടിട്ടുണ്ട് കൃപാസനം അമ്മേ വെള്ളം കാണിച്ചു തരണമേ അമ്മയുടെ സാഷൃമായി ഉയഃർത്തണമ്മെ
@kochuranibiju60035 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ വിശ്വാസത്തിൽ വളർത്തന്നെ
@ABINVINOVS8 ай бұрын
അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ
@daisysaavan7 ай бұрын
Ente mathave molude kadabadhyatha ozhivakitharaname🙏🙏🙏
@lintoncl89897 ай бұрын
അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏
@sreejithkvsreejithkv7984 ай бұрын
മാതാവേ എന്നെ അനുഗ്രഹിക്കണമേ
@Sikha-k6g8 ай бұрын
മാതാവേ ഞങ്ങളുട വിടുപണി എല്ലാം പെട്ടന്ന്നടക്കണേ
@anithamathew54377 ай бұрын
Amme kruepasana prasadavara mathave ente koodeyum varename. Ella sankadangalum matti tharename. Ave Maria. Amen 🙏🙏🙏
@clarammasimon11128 ай бұрын
അമ്മേ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു... മാരകരോഗം ഉള്ള എല്ലാം മക്കളെ സഞ്ചാരി മാതാവ് ന് സമർപ്പിക്കുന്നു 🙏🙏🙏
@aryamathew15736 ай бұрын
Amme mathave makkalillatha ella dhambadhikaleyum anugrahickane Amme 🙏🙏🙏🙏
@bindukp67278 ай бұрын
അമ്മേ പരിശുദ്ധമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ,മാധ്യസ്ഥം വഹിക്കേണമേ , മക്കളുടെ കൂടെ എന്നും എപ്പോഴും കൂടെ ഉണ്ടായിരിക്കണേ 🙏🙏🙏
@LissyLissyGeorge-qb3mz8 ай бұрын
😊
@jenz84086 ай бұрын
Amma mathave ente ella sangadalangum ente ammaye elpikunnu🙏🏻😭ennodu theetu cheythavarodokke njan kshamikunnu.ente koode undakename ente eka aasrayame🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gracysavier57578 ай бұрын
അമ്മ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ തീരുകുമാരന് കാണിച്ചു കൊടുക്കണമേ കാനയിൽ കല്യണത്തിൽ ഇടപെട്ടതു പോൽ എനിക്കു വേണ്ടി എൻ്റെ നിയോഗങ്ങളുടെ മേൽ അമ്മ ഇടപെടണമേ
@mercyjames61858 ай бұрын
Esoya.parisuthaamma.bhavanam.paniyanu varana
@lonajpalaoor95657 ай бұрын
എന്റെ മകൻ്റെ ജോലി കാര്യം ശരിയാക്കി തരണം
@SheilajaGopi-rg6jh8 ай бұрын
അമ്മേ ഈ മകൾക് ഇത്ര അധികം അനുഗ്രഹങ്ങൾ കൊടുത്ത അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി സ്തുതി, ഹല്ലേലൂയാ, ആമേൻ 🙏🙏🙏🤲🤲❤️❤️🌹🌹
@anjuthomas69058 ай бұрын
Parisudha amme 🥰 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@meenuzzvlog58728 ай бұрын
മാതാവേ എൻ്റെ കൂട്ടുകാരിയുടെ മക്കൾക്ക് രണ്ട് പേർക്കും നീറ്റ് പരീക്ഷ പാസാകണേ 5/5/24അവരോടെപ്പം ഉണ്ടാകണേ
@GeethaKedaram8 ай бұрын
അമ്മേ എന്റെയും ഷുഗർ നോർമലക്കി തരേണമേ
@sebastianvv33568 ай бұрын
പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ എന്റെ മക്കളുടെ പഠന വിഷയങ്ങളിൽ നല്ല മാർക്ക് വാങ്ങാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ... അവർക്കു വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ.. ഞങ്ങളുടെ നിയോഗങ്ങളിൽ ശക്തമായി ഇടപ്പെടേണമെ....🙏🙏🙏
@Nishadp.g-hb2neАй бұрын
എന്റെ ഭാര്യയുടെ വിദേശത്തേക്ക് പോവാനുള്ള പേപ്പറിന്റെ തടസം മാറ്റിത്തരേണമേ, അമ്മേ എന്നെ അമ്മേടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കേണമേ 🙏🙏
@MariamVarghese1238 ай бұрын
അമ്മേ മാതാവേ + 2 റിസൾട്ട് വരുമ്പോൾ എന്റെ മോനെ 90% മാർക്ക് കൊടുത്തു അമ്മ അനുഗ്രഹിക്കണമേ🙏🕯️❤️❤️❤️❤️❤️
@vanisaju20428 ай бұрын
Please pray for my daughter waiting for+2 Resalut
@sheejaj14758 ай бұрын
Sanchari mathave, ennum njngalude amma ayirikene❤❤❤❤
@jincyjs40867 ай бұрын
അമ്മ മാതാവേ എൻ്റെ വിവാഹം ഒരു കടബാധ്യതകളും ഇല്ലാതെ നടത്താൻ എൻ്റെ പപ്പയെയും അമ്മയെയും അനുഗ്രഹിക്കേണമേ. എൻ്റെ വിവാഹത്തിന് ആവശ്യമായ എല്ലാ പൈസയും ഒരു ബുദ്ധിമുട്ടും ഇല്ലാതെ അമ്മ മാതാവും തിരുകുമാരനും എൻ്റെ മാതാപിതാക്കൾക്ക് നൽകി അനുഗ്രഹിക്കണമേ 🙏
@anumathew82846 ай бұрын
Enae 1st yr pass akiyathenn orupad thanks amma❤️🙏.
@cimalabiju91968 ай бұрын
'അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏🙏
@thusharavinod84268 ай бұрын
അമ്മേ മാതാവേ മാറാവ്യാധികളിൽ നിന്ന് അകറ്റണെ ടെസ്റ്റ് റിസൾട്ട് നെഗറ്റീവാകൻ അനുഗ്രഹിക്കണേ
@bindukp67278 ай бұрын
അമ്മേ മാതേ...പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🙏🙏
@miniamsu54088 ай бұрын
Ente jeevitham santhosham niranjathakkane ente mathave eeshoye
@bindukp67278 ай бұрын
അമ്മേ..പരിശുദ്ധമാതാവേ ..മകൾക്ക് വിടുതൽ കൊടുക്കണമേ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണേ അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏 അമ്മ മകളുടെ കൂടെ ഉണ്ടായിരിക്കണേ 🙏🙏🙏
@jenz84086 ай бұрын
Amme albudha amme ammayude uppinte koodi shakthiyasl ente dipune enik thirike tharename🙏🏻🙏🏻🙏🏻✝️✝️✝️🙏🏻🙏🏻🙏🏻
@ReshmaremananVava8 ай бұрын
അമ്മേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ ❤❤❤❤അമ്മേ എൻ്റെ അച്ഛൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ ❤❤❤❤അമ്മയുടെ കട ബാധ്യത തീർത്ത് തരണേ അമ്മേ മാതാവേ ❤❤❤❤ ആമേൻ
@BindhuJ-dx4ld8 ай бұрын
Amme makanum marumakalkum kochum pinangathe സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കാൻ പരിശുദ്ധ അമ്മ sahayikane
@girijamk13768 ай бұрын
അമ്മേ മാതാവേ എല്ലാ രോഗികളെയും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@smithadileep9808 ай бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@archanahari36428 ай бұрын
അമ്മേ എനിക്കും അമ്മേടെ സന്നിധിയിൽ സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണേ ❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🫂🫂🫂🫂🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@manuthomas39277 ай бұрын
Tinuvene prethekamayi anugrahikaname Amma mathave
@ABINVINOVS8 ай бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ
@aninaduvilakom94002 ай бұрын
അമ്മേ മാതാവേ എനിക്ക് ജപമാല റാലിയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാനും, അമ്മയുടെ മാധ്യസ്ഥാൽ രോഗ സൗഖ്യം ലഭിച്ച് സാക്ഷ്യം പറയാനും ഉള്ള അനുഗ്രഹം നൽകേണമേ എന്ന് പ്രാർത്ഥിക്കുന്നു.
@Jisin23538 ай бұрын
മാതാവേ എന്റെ ഒറ്റ പെടൽ അകറ്റി തരണമേ 🙏
@Jisin23538 ай бұрын
മാതാവേ ഞാൻ കുമ്പസാരിച്ച മാതാവേ അടുത്ത ദിവസം മാതാവേ അവിടുത്തെ സന്നിധിയിൽ വരുമ്പോൾ എന്റെ തലവേദന മനസിന്റെ വേദനയും അകറ്റി തരണമേ 🙏
@Queen_of_Rosary8 ай бұрын
Ente ponnumolk plus one പരീക്ഷയിൽ 520 മാർക്ക് കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏