എന്റെ അമ്മായി അച്ഛനും അമ്മായി അമ്മയും തമ്മിൽ നല്ല കൂട്ടുകാരെ പോലെ ആണ് ഞങ്ങൾ ഭയങ്കര തമാശ ആണ് 7വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഇന്ന് വരെ വഴക്ക് ഉണ്ടാക്കിയിട്ടില്ല. നല്ല തമാശ ഒക്കെ പറന്നു നല്ല ജോളിയായി പോകുന്നു. അവർ എനിക്ക് നാളെ സപ്പോർട് ആണ് ഹുസ്ബൻഡ് വഴക്ക് കൂടുമ്പോൾ എന്നെ സപ്പോർട്ട് ചെയ്തു ചേട്ടനെ നമ്മൾ ചീത്ത പറയും അമ്മയും അച്ഛനും. നമ്മൾ ഫ്രണ്ട്സ് ആണ് അമ്മയും അച്ഛനും ഞാനും 😍😍😍😍😍❤️❤️❤️🙏🙏🙏
@jyothishankaran7443 Жыл бұрын
നല്ല മോൻ. അച്ഛനെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ആവശ്യത്തിനു മരുമക്കൾക്കു സംസാരിക്കാം.
@muhammedmirsab3321 Жыл бұрын
ഈ കഥ കണ്ടപ്പോൾ എനിയ്ക്ക് എന്റെ കഥ പോലെ തോന്നി. എന്റെ വീട്ടിലും ഇതായിരുന്നു അവസ്ഥ. ഇപ്പോൾ ഞങ്ങൾ ഒരു വീട് വച്ചു മാറിയപ്പോൾ ആണ് കുറച്ചു സന്തോഷം കിട്ടിയത്
@vinilkumar98986 ай бұрын
❤😂🎉 1:37
@parimalavelayudhan7141 Жыл бұрын
പോളിച്ചുട്ടോ പല വീടുകളിലും നടകുന്നതാണ് 💯💯👍😊❤️
@Nandhusfamily555 Жыл бұрын
Thank you 🥰
@jithinpallithara7359 Жыл бұрын
അമ്മായിഅച്ചൻ പൊളിച്ചു...കിടു acting 💥
@geethap6241 Жыл бұрын
Oro Videoyudeyum Aasayavishkaranghalum, Ororutharudeyum Abhinayanghalum Supper Aanutto
@kunjooskarthi5511 Жыл бұрын
എനിക്ക് അമ്മായിയമ്മ പോരുമില അമ്മായി അച്ഛൻ പോരുമില രണ്ടുപേരും പാവമാ😘👍🌹🌹
@suniv9292 Жыл бұрын
Adipoli vdo ayyo ithupole und ammayachanmar
@habeebasalim Жыл бұрын
Hi dear families Ella videos um super anu god bless you dear families
@Nandhusfamily555 Жыл бұрын
Thanks dear 🥰
@Radhakumari-yj1gh Жыл бұрын
സൂപ്പർ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം
@lathadas2163 Жыл бұрын
ഇങ്ങനെ യുള്ള അച്ഛന്മാർ ഉണ്ട് 👍👍
@Nandhusfamily555 Жыл бұрын
Yes
@premalathak3989 Жыл бұрын
നിങ്ങളുടെ വീഡിയോസ് നല്ല നല്ല മെസ്സേജ് ഉണ്ട് ഞാൻ എന്റെ ഫ്രണ്ട് ആയി പിണങ്ങിഅത് കൊണ്ട് ഡിപ്രെസ്ഡ് ആയിരുന്നു നിങ്ങളുടെ വീഡിയോഎന്റെ ആണ്അവസ്ഥ മാറ്റി നിങ്ങളുടെ വീഡിയോ ഒരാളെ വീഡിയോ ഒരാളെ പോസിറ്റീവ് ആകുന്നുണ്ട് എഗിൽ അത് വലിയ കാര്യം തന്നെ ആണ് 😘😘😘😘നിങ്ങളുടെ അധ്വാനം വെറുതെ ആയില്ല ഓൾ ത ബെസ്റ്റ് നിങ്ങളുടെ അധ്വാനത്തിന് ബലം ഒരിക്കലും ഉണ്ടാവാതെ പോവില്ല
@vidyaraju3901 Жыл бұрын
നല്ല മറുപടി... Polichu😄😄😄
@noorjahan3436 Жыл бұрын
Malu chechi sundariyayittund❤️
@mazhathulli2663 Жыл бұрын
ഈ ചേട്ടനെ ഈ വേഷത്തിൽ കാണുമ്പോൾ, പഴയ സിനിമ നടൻ ശ്രീരാമൻ സാറിനെ പോലെ ഉണ്ട് 🥰
@geethap6241 Жыл бұрын
Ammayiyachan Porum Makante Marupadiyim Supper
@anniesamson8848 Жыл бұрын
How did such a young couple have so much wisdom, every episode is so true to life in Kerala. Keep up the videos, so much healing for the soul!
@ashikviswanath7305 Жыл бұрын
Valare nalla concept. Enik connect akunnund😎
@pushpalathac341 Жыл бұрын
Ammayachen pore undo.. anik viswasikanpatunilla.all the best for your Cariyar.sharanya..achunodum my wishes parayana..nighala radalayum anik ishtane.
@suharasameer2593 Жыл бұрын
First ✌😘 orupadu ishtam ulla family 👪❤♥
@Nandhusfamily555 Жыл бұрын
Thanks dear 🥰
@meethuamalmeethuamal5351 Жыл бұрын
Super video👍
@shibikp9008 Жыл бұрын
എന്റെ അമ്മായി അപ്പനും ഇങ്ങനെ തന്നെ ആയിരുന്നു. എല്ലാറ്റിനും കേറി ഇടപെടും. ഫുഡ് കറക്റ്റ് ടൈംമിന് ഫുഡ് ആക്കണം serve ചെയ്യണം. അമ്മായി അമ്മ കൊണ്ടുകൊടുക്കില്ല എല്ലാ ഞാന തന്നെ ചെയ്യണം. എന്നിട്ട് ആ അപ്പന്റെ വായിലിരിക്കുന്നതൊക്ക ഞാനും കേക്കണം. സഹിക്കേട്ടപ്പോ ഞാൻ പ്രതികരിച്ചു. ഇപ്പൊ ഒരു വിധം ഒതുങ്ങി. കുട്ടികളില്ലാത്ത പേരിൽ പഴി വേറെയും
@Nandhusfamily555 Жыл бұрын
😔❤️
@anithaks6690 Жыл бұрын
എത്ര ആയി mrge കഴിഞ്ഞിട്ട്
@shibikp9008 Жыл бұрын
@@anithaks6690 10 years
@abbasabdulkhadar5424 Жыл бұрын
സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍
@geetha.n3628 Жыл бұрын
Acting polichu ❤️ Super 💞
@Nandhusfamily555 Жыл бұрын
Thank you 🥰
@geetakumari8110 Жыл бұрын
മകൻ super, കൊടുക്കേണ്ടത് കൊടുത്തു, കേളവെന്റെ ഇരുപ്പുകണ്ടില്ലേ 🤣🤣🤣🤣🤣ചുമ്മാ 🤣🤣 അമ്മ സൂപ്പർ ❤️❤️❤️❤️❤️❤️മാളു പാവം 😔😔😔❤❤❤❤🙏🙏🙏
@sritha1901 Жыл бұрын
എനിക്കും അമ്മായിഅമ്മ പോര് ഉണ്ടായിരുന്നില്ല പകരം അമ്മായിഅച്ഛൻ പോര് ഉണ്ടായിരുന്നു 😁
കുറെ അനുഭവിച്ചിട്ടുണ്ട് ഇതൊന്നും ഒന്നുമല്ല മക്കളുടെ മുൻപിൽ നല്ലതായി കാട്ടി നമ്മളെ thettukarai നിർത്തും പത്തുവർഷം സഹിച്ചു തനി സ്വഭാവം വീഡിയോ റെക്കോർഡ് ചെയ്തു മോനെ കാട്ടിയപ്പോഴാണ് മോന് മനസിലായത് ഇതിലെ അമ്മായിയമ്മ സൈലന്റ് ആയി അല്ലേ നിൽക്കുന്നത് എന്റെ അമ്മായിഅമ്മ എന്തു കള്ളവും പറഞ്ഞു hus നെ സപ്പോർട്ട് ചെയ്യും ഇപ്പോൾ ഒരു വർഷമായി ഒരു പ്രശ്നവുമില്ല മോൻ അവരുടെ thalathinu നിൽക്കില്ലെന്നു കണ്ടപ്പോൾ അങ്ങ് നിർത്തി എന്റെ ഷെയർ വാങ്ങി മോൾക്ക് കൊടുക്കാനായിരുന്നു പ്ലാൻ അതിനു വേണ്ടി എന്നെ kollakola ചെയ്തു
എന്റെയും ഇതുപോലെ ആണ് അനുഭവം. അമ്മായിഅമ്മ നുണ പറഞ്ഞു അമ്മായിയപ്പൻ കൊണ്ട് ഓരോന്ന് പറയിക്കും നമ്മുടെ അച്ഛനെയും അമ്മയും പോലെ വരുത്തില്ല ഇവർ. ഇവരുടെ വിചാരം അവരുടെ ഔദാര്യത്തിന നമ്മൾ ജീവിക്കുന്നതെന്നു.
@gokulsanthosh8381 Жыл бұрын
സൂപ്പർ
@fousiyakoottamanna1125 Жыл бұрын
First wite ayinu video kanan 👍🏻❤️🥰
@Nandhusfamily555 Жыл бұрын
Thanks dear 🥰
@parvanaparuzz6766 Жыл бұрын
Sathyam but ente hus achante koode koodi ennaya kuttappedutharu
@appuvlogs2014 Жыл бұрын
നന്നായിട്ടുണ്ട്, അമ്മായിയമ്മ പാവം,മാളു ശെരിക്കും ഒരു പുതുപെണ്ണിനെ പോലെ സുന്ദരിയായിട്ടുണ്ട്
@maryreji9040 Жыл бұрын
Super 👍
@Sibi-o6s10 ай бұрын
സത്യം പറഞ്ഞാൽ എന്റെ അമ്മായിഅമ്മ ഇതുപോലെ തന്നെ അവരുടെ മകൾക്ക് ഒള്ള സ്വാർ ണ്ണം എല്ലാം ഇട്ടോണ്ട് നടക്കാം ഞാൻ കുറച്ച് വള വീട്ടിൽ ഇട്ടപ്പോൾ എന്തോന്നായിരുന്നു മേളം
അതെ മകൻ പറഞ്ഞത് തന്നെ ആണ് ശെരി.... അയ്യേ അങ്ങേർക്ക് ഒരു നാണവും ഇല്ലാതെ ആ കുട്ടിയോട് അത് മേടിച്ചു വെച്ചത് സത്യം പറഞ്ഞാൽ ആ അമ്മക്ക് അച്ഛനെ എതിർക്കണം എന്ന് ഉണ്ട് പക്ഷെ പണ്ട് ഉള്ള അമ്മമാർ ഇങ്ങനെ യാ അച്ഛൻ എന്ത് കാണിച്ചാലും എതിർത്തു ഒരക്ഷരം പറയില്ല.... പക്ഷെ പിന്നീട് വരുന്ന മരുമകൾ അത് അനുസരിക്കണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമേ അല്ല......
@ZeenathZeenath-gd4wl Жыл бұрын
Acting police ❤ super
@aadhishsoumya3030 Жыл бұрын
👌👌👌
@Xavier_DAD_ Жыл бұрын
Ente ammayi ammayum ammayi achanum parama narigalanu
Oru office le andareeksham video aakuvo Orortharude swabhavam pine poragin paranyu kodukunad pine prashnankal plsss
@ramlathm6014 Жыл бұрын
ശരിക്കും ഇങ്ങനെയൊക്കെ ഉണ്ടാകുമോ അമ്മായമ്മ പോരു മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ ആദ്യമായാണ് ഇങ്ങനെ കേൾക്കുന്നത് ഇങ്ങനെയുള്ള അച്ഛന്മാർ ഉണ്ടെങ്കിൽ അത് കഷ്ടം തന്നെ എപ്പോഴും ഞാൻ കരുതാറുണ്ട് എവിടെയും അച്ഛന്മാർ നല്ലവരാണെന്ന് ഇത് കേട്ടപ്പോൾ വളരെ വിഷമം തോന്നി കാണുമ്പോൾ സഹിക്കുന്നില്ല
@Nandhusfamily555 Жыл бұрын
Enganatheyum unde
@aswinsminiature448 Жыл бұрын
Spr😂😂❤❤❤
@sumayyashigil5359 Жыл бұрын
Spr
@this.is.notcret Жыл бұрын
മരുമക്കൾ അടിമകളാണെന്നാണ് രണ്ടിന്റേം വിചാരം....സ്വന്തം ഭാര്യ ജോലി ചെയ്യുമ്പോൾ വേദനയുണ്ട് മക്കൾ ഭാര്യയെ സ്നേഹിച്ചാൽ പെൺങ്കോന്തൻ.... സ്വർണ്ണം സൂക്ഷിക്കാൻ ആരും കൊടുക്കല്ലേ... സ്വർണ്ണം സൂക്ഷിക്കാൻ കൊടുത്ത് പണി കിട്ടിയ ഞാൻ ഒന്നും ഇട്ടത് കൂടിയില്ല😔😔
@Nandhusfamily555 Жыл бұрын
😔❤️
@athiradeepusathi2872 Жыл бұрын
🥰🥰🥰
@Nandhusfamily555 Жыл бұрын
❤️❤️❤️
@miniramesan3442 Жыл бұрын
👍👍👍👌👌
@abhidev6151 Жыл бұрын
ഭർത്താവിന്റെ വീട്ടിൽ ആരൊക്കെ കൂട്ടിനുണ്ടായാലും ഇല്ലെങ്കിലും കുടെ നിൽക്കാൻ ഭർത്താവ് ഉണ്ടെകിൽ അതിലും വലിയ ഒന്നും ഇല്ല
@RahmathNazeer-xp9wd11 ай бұрын
Ee chechimaar ee chettante aaraa
@girijamd6496 Жыл бұрын
ആഗ്രഹങ്ങൾ പലതാണ് ഒന്ന് പോലും ഒരിക്കലും നടതതി തരാത്ത ഭർത്താവെന്ന മഹാനെ ഓർത്ത് പോകുന്നു.കാലത്ത് 6.30ന് എണീറ്റ് ചെന്നപ്പോൾ വെളുപ്പിന് 5 ന് എണീറ്റ് ചെല്ലതതതിന് അമ്മായി അപ്പൻ നിങ്ങളുടെ വീട്ടിൽ ഇതാണോ പതിവ് എന്ന് കളിയാക്കി ചോദിച്ചത് ഓർക്കുന്നു.പിന്നിട് aa വീട്ടിൽ നിന്നിരുന്ന ചേച്ചിയും അവിടെ നിന്ന് മാറി താമാസിചു dharstyam കൂടുമ്പോൾ അതാണ് സംഭവിക്കുന്നത്🤭😁😂😅🤣🤣
@suchithravipin9867 Жыл бұрын
ഇങ്ങനെ ഉള്ളവർ und ചിലടത് ഇവിടെ ഉണ്ട്
@anithaa1549 Жыл бұрын
നല്ല അച്ഛൻ
@nimishaanoopnimmu9407 Жыл бұрын
Nice
@greeshmavijayan8344 Жыл бұрын
👌🏽👌🏽👌🏽
@geethum4669 Жыл бұрын
👍👍👍👍
@കുഞ്ഞമ്പാടി Жыл бұрын
ഇവിടേം അമ്മായിഅച്ഛൻ പോര് ആരുന്നു 😁😁😁 പക്ഷെ എന്റെ കെട്ട്യോന്റെ അടുത്ത് ആൾടെ ഒരു വേഷംകെട്ടും നടക്കില്ല 😂😂
@neethusyam91 Жыл бұрын
♥️
@anuprajeesh4052 Жыл бұрын
👌
@rifajavad Жыл бұрын
Enta veetilum eth thanna anu avastha.. 😓. Kond vanna gold orikal polum edan kittiyilla... 😭