അടിപൊളി - ചതിയന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നതാണ്.
@Nandhusfamily5552 жыл бұрын
💖💖💖
@vidyaraju3901 Жыл бұрын
സൂപ്പർ...... Congras.... ഈ twist ഉണ്ടാവാണെന്നു വിഡിയോ തീരും വരെ ഞാൻ കാത്തിരിക്കുവാരുന്നു.... സൂപ്പർ ക്ലൈമാക്സ് 👍👍👍👍👍👍👍
@MumthasShahahan-fp1cl10 ай бұрын
👍👍👍👍സൂപ്പർ മെസ്സേജ്👍👍👍 രണ്ടാം ഭാഗം വീഡിയോ ഇടുമോ 👍👍👍 നന്ദു ഫാമിലി അടിപൊളി വീഡിയോസ് ആണ് ഇടുന്നത് സൂപ്പർ വാവാച്ചി അമ്മയെ എല്ലാവരെയും അന്വേഷിച്ചതായി പറയണം എല്ലാവർക്കും സുഖമാണല്ലോ നിങ്ങളെ വീട്ടിയോ എന്നും കാണാറുണ്ട് കച്ചവടം ഉണ്ടോ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ദൈവം നിങ്ങളെ കൂടെ എപ്പോഴും ഉണ്ടാവും നിങ്ങൾ നിങ്ങൾക്ക് വേണ്ടി എപ്പോഴും അഞ്ചുനേരം നിസ്കരിക്കുമ്പോൾ ഞങ്ങൾക്ക് വേണ്ടി പ്രത്യേകിച്ചതു ദുവ അരക്കാറുണ്ട് പള്ളിയിൽ പോവുമ്പോൾ നിങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കും നിങ്ങളെ നിങ്ങളെ കുടുംബത്തിനും വേണ്ടി 👍👍👍👍
@jizufamily2 жыл бұрын
എനിക്ക് നിങ്ങളെ വീഡിയോസ് ഇഷ്ട്ടാണ് ഞാൻ വിഡിയോസിന് കട്ട വെയ്റ്റിങ് ആയിരുന്നു 🥰🥰
@Nandhusfamily5552 жыл бұрын
Thanks dear 🥰
@miniramesan34422 жыл бұрын
സൂപ്പർ മെസ്സേജ് 👍👍👌👌🙏🙏
@Nandhusfamily5552 жыл бұрын
Thank you 🥰
@jishadameya17722 жыл бұрын
അച്ചു പറഞ്ഞത് ശരിയാണ് ഇപ്പോഴും ഇങ്ങനെ ഉള്ള ചതി നാട്ടിൽ നടക്കുന്നുണ്ട്
@Nandhusfamily5552 жыл бұрын
ഇതിലെ കഥാപാത്രം ഇന്നും അവിവാഹിതയായി ജീവിക്കുന്നു 😔❤️