ഇതുപോലെയുള്ള തെരുവ് സുവിശേഷം ആണ് അനേകർ ദൈവത്തെ അറിയാൻ ഇടയാക്കിയത്.. കോടികൾ മുടിക്കുന്ന ക്രൂസേഡുകൾ ഇത

  Рет қаралды 43,353

ChristianLIVE

ChristianLIVE

Күн бұрын

ഇതുപോലെയുള്ള തെരുവ് സുവിശേഷം ആണ് അനേകർ ദൈവത്തെ അറിയാൻ ഇടയാക്കിയത്.. കോടികൾ മുടിക്കുന്ന ക്രൂസേഡുകൾ ഇതിനു മുൻപിൽ ഒന്നുമില്ല..

Пікірлер: 282
@arathyneethu6609
@arathyneethu6609 4 жыл бұрын
ഇന്ന് കർത്താവിന്റെ വേലയെ പലരും കച്ചവടം ആക്കുമ്പോൾ അതിൽ നിന്നും ഒരു സുവിശേഷം. കർത്താവു അനുഗ്രഹിക്കട്ടെ.
@shibythomas6096
@shibythomas6096 4 жыл бұрын
Amen... അനേകരെ ക്രിസ്തുവിങ്കലേക്കു നയിക്കുവാൻ താങ്കളെ ദൈവം സഹായിക്കട്ടെ...... എന്നും എന്റെ പ്രാർത്ഥനയിൽ എല്ലാ സുവിശേഷകരും ഉണ്ട്..... god bless you brother
@johnpm9139
@johnpm9139 4 жыл бұрын
മനുഷ്യരുടെ മുൻപിൽ എന്നെ ഏറ്റു പറയുന്ന ഏവനേയും സ്വർഗസ്ഥനായ എന്റെ പിതാവിൻ മുൻപിൽ ഞാനും ഏറ്റുപറയും. ദൈവദാസന്റെ പ്രവർത്തനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@shijuma5381
@shijuma5381 4 жыл бұрын
സഹോദരന്മാരെ ഇതാണ് സുവിശേഷം കവലയിൽ ഒരു പാപി ഇത് കേട്ട് മനം തിരിഞ്ഞ് തന്റെ പാപം വിട്ട് മാനസാന്ദിരപ്പെട്ടാൽ അവൻ തന്റെ ആത്മാവിനെ നിത്യ നരഗത്തിൽനിന്നും രക്ഷിക്കുന്നു ഒരു ആത്മാവ് ഈ ഭൂലോകത്തേക്കാൾ വിലയുള്ളത് ആകുന്നുവല്ലോ ഇത് നിമിത്തം ദൂതന്മാരുടെ മദ്ധ്യേ ദൈവം സഹോദരനെ തക്ക പ്രതിഫലം നൽകി മാനിക്കും ഇതാ നാളുകൾ അടുത്തുമിരിക്കുന്നു ആമേൻ
@jasminerose9241
@jasminerose9241 4 жыл бұрын
Oru Aathmavankillum ethe kelkaan nammuke praathikaam..
@bindhushibulal8422
@bindhushibulal8422 4 жыл бұрын
ഇതാണ് സുവിശേഷം. കോട്ടും സൂട്ടും ഇല്ല. പിന്നിൽ അകമ്പടി സേവകളില്ല. സത്യം ജനത്തോട് വിളിച്ചു പറയുന്നു അപ്പോസ്തലന്മാർ ചെയ്ത പോലെ. ദൈവം അനുഗ്രഹിക്കട്ടെ
@joejj8675
@joejj8675 4 жыл бұрын
@@bindhushibulal8422 എന്താ കോട്ടും സൂട്ടും ഇടുന്നത് തെറ്റന്നാണോ താങ്കൾ പറയുന്നത്.ഇ കോട്ടും സൂട്ടും ഇട്ടവർ ഇതുപോലെ ഒരു സമയം തെരുവിൽ നിന്നവരാണ്. അല്ലെങ്കിൽ വേറെ ഏതെങ്കിലും നിലവാരത്തിൽ ദൈവത്തിന് വേണ്ടി ത്യാഗം സഹിച്ചവരാണ്
@bindhushibulal8422
@bindhushibulal8422 4 жыл бұрын
@@joejj8675 ഇന്ന് തെരുവിൽ നിന്ന് cash വാങ്ങാതെ സുവിശേഷം പറയുന്ന എത്ര പേര് ഉണ്ട്.തെരുവിലെ പോസ്റ്ററുകളിൽ കാണാം കുറേപ്പേരെ.
@joejj8675
@joejj8675 4 жыл бұрын
@@bindhushibulal8422 ഇതുപോലെ cash വാങ്ങാതെ ഒരു സമയം തെരുവിൽ നിന്ന് പ്രസംഗിച്ചവർ തന്നെയാണ് ഇന്ന് തെരുവിലെ പോസ്റ്ററുകളിൽ കാണുന്നതിൽ അധികം പേരും.
@jijujvc1765
@jijujvc1765 4 жыл бұрын
യേശുക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ 👏
@benojo4386
@benojo4386 4 жыл бұрын
Praise the. Lord. God bless. You br
@jacobjohn5248
@jacobjohn5248 4 жыл бұрын
ആമേൻ ഇതാണ് പൊതുജന സമക്ഷം സമർപ്പിക്കുവാൻ കഴിയുന്ന ഏറ്റവും നല്ല സന്ദേശം ദൈവം ദാരാളമായി അനുഗ്രഹിക്കട്ടെ
@jesuswithme3666
@jesuswithme3666 4 жыл бұрын
യേശു രാജാവിന്റെ രാജാവാണ് യേശു അനുഗ്രഹിക്കട്ടെ
@jesuswithme3666
@jesuswithme3666 4 жыл бұрын
യേശുവിന് മഹത്വം
@kinginthesouth8178
@kinginthesouth8178 4 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, കർത്താവു പ്രിയപ്പെട്ടവരെ കാത്തു പരിപാലിക്കട്ടെ.
@shyyyshantyaneesh9124
@shyyyshantyaneesh9124 4 жыл бұрын
ദൈവദാസനെയും കുടുംബത്തെയും ദൈവം ആത്മീയമായി ശക്തി പെടുത്തട്ടെ എന്ന് ദൈവത്തോട് (പാത്ഥിക്കുന്നു.
@gladistongladiston2661
@gladistongladiston2661 4 жыл бұрын
പ്രിയ ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@Anime-xcreators
@Anime-xcreators 4 жыл бұрын
ഈ ദൈവദാനെയും കൂടെ ഉള്ള ദൈവമക്കളെയും ദൈവം ദാരളമായി അനുഗ്രഹിക്കട്ടെ
@shibu122
@shibu122 4 жыл бұрын
ഇതാണ് സുവിശേഷം പ്രതിഫലം ഇച്ഛിക്കാതെ ഭയം ഇല്ലാതെ ഒരു മതത്തെ യോവൃകതിയേയോ പറ്റി പറയാതെ ക്രിസ്തുവിനെ പറ്റി പറയുന്ന ജീവനുള്ള സുവിശേഷം .
@pr.abrahamthomascheenkayil8565
@pr.abrahamthomascheenkayil8565 4 жыл бұрын
God bless you...യേശു ജീവിക്കുന്നു .
@molyo5023
@molyo5023 4 жыл бұрын
Our Lord Jesus is only one saviour 🙏
@baijuissac7642
@baijuissac7642 4 жыл бұрын
Street meeting is more effect than crusade...thank u brother. ..do more ..may God bless u.,
@lissysaju3241
@lissysaju3241 4 жыл бұрын
Conventio crusade making money this is goodthis is real suvisesham God blessu bro
@anumonanumon7193
@anumonanumon7193 4 жыл бұрын
Powerful message💐💐👍👍
@roshinmathew7
@roshinmathew7 4 жыл бұрын
Praise the Lord.We need to spread similar messages to the world.God bless .
@thulasidharans8844
@thulasidharans8844 4 жыл бұрын
Thula seedharan .s മറെറാരുത്തനിലും രകഷയില്ല: നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല'Act's 4:12-ആമേൻ
@reenapaul6483
@reenapaul6483 4 жыл бұрын
Amen
@mercytom6955
@mercytom6955 4 жыл бұрын
Amen Amen
@comradelenin6780
@comradelenin6780 4 жыл бұрын
യേശു കർത്താവ് എത്ര നല്ല ദൈവം നന്ദി അപ്പാ....... ആമേൻ
@peterjohn5685
@peterjohn5685 4 жыл бұрын
എന്നെ പോലെ ഓപ്പൺ എയർ മീറ്റിംഗ്, ട്രാക്ട് ഡിസ്ട്രിബൂഷൻ എന്നിവയോട് താല്പര്യം ഉള്ളവർ ആരൊക്കെ ഉണ്ട്???
@samuelvarghese5649
@samuelvarghese5649 4 жыл бұрын
താല്പര്യം ഉണ്ട്,പക്ഷെ സത്യ സഭ,അതിന്റെ ഉപദേശ സത്യം വിഭാഗീയത കൂടാതെ വിശ്വസിച്ചു കടന്നുവരുന്നവരെ കാണിച്ചുകൊടുക്കാൻ കഴിയുമോ?
@prsanthoshthomasheavenlybl3204
@prsanthoshthomasheavenlybl3204 4 жыл бұрын
Peter John njan ithuthanneyanu cheyyunnath sahodaraa.. ente channel subscribe cheyyane.. daivam anuvadichal kanam..
@peterjohn5685
@peterjohn5685 4 жыл бұрын
@@prsanthoshthomasheavenlybl3204 എനിക്കും അതാണ് കൂടുതൽ ഇഷ്ടം. ദൈവം സഹായിച്ചാൽ ഒരു ടീമിൽ ചേർന്നു നിന്ന് ഓപ്പൺ എയർ മീറ്റിംഗുകൾ ട്രാക്ട് ഡിസ്ട്രിബൂഷൻ എന്നിവ വർധിപ്പിക്കണം
@peterjohn5685
@peterjohn5685 4 жыл бұрын
@@prsanthoshthomasheavenlybl3204 ലിങ്ക് അയക്കൂ. ചാനെൽ ഞാൻ സബ്സ്ക്രൈബ് ചെയ്യാം.
@prsanthoshthomasheavenlybl3204
@prsanthoshthomasheavenlybl3204 4 жыл бұрын
Peter John hi.. plz call me.. watsupil link ayakkam. 94465 33333
@johnsonjollymannil
@johnsonjollymannil 4 жыл бұрын
Praise the Lord . This is is the result of love towards Jesus n burden of souls. May the Lord bless Him n team abundantly.
@joejj8675
@joejj8675 4 жыл бұрын
God Bless You Brother, ദൈവം ഇനിയും ധാരാളമായി ഉപയോഗിക്കട്ടെ.
@minijoseph976
@minijoseph976 4 жыл бұрын
Jesus Christ bless you all and your missionary This is true missionary. Hallelujah. Most of the pastors are afraid to do self gospel. Sister Jesus will bless you. Enne manikkunnavare njanum manikkum. 🙏🙏
@johnpkoshy2073
@johnpkoshy2073 4 жыл бұрын
Brother preaches. you wrote sister jesus will bless..?? കുറച്ചു speed കൂടിയോ എന്ന് തോന്നുന്നു.
@alanshits
@alanshits 4 жыл бұрын
💪💪💪Jesus will give you more Strength brother....
@tinukkamal9310
@tinukkamal9310 4 жыл бұрын
യേശുവേ ഹല്ലേലുയ...
@eldhoissac7785
@eldhoissac7785 4 жыл бұрын
ഇതു പോലെയുള്ള ദൈവവേലക്കാരെയാണ് കർത്താവിന് ആവശ്യം ,ജനം പാപബോധം കൊണ്ട് നിലവിളിക്കട്ടെ.
@sujathae.c2242
@sujathae.c2242 4 жыл бұрын
100%true
@kunjumolreji3974
@kunjumolreji3974 4 жыл бұрын
Praise the Lord God bless you brother
@josevalsalam1161
@josevalsalam1161 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ...ദൈവ ദാസനെ .....
@sreejae2617
@sreejae2617 4 жыл бұрын
Amen Halleluha praise the Lord
@binukunjumon2927
@binukunjumon2927 4 жыл бұрын
Prise the Lord. God Bless You..
@andreauthaman880
@andreauthaman880 4 жыл бұрын
Amen, GOD BLESS YOU...
@Shibumonthiruvalla
@Shibumonthiruvalla 4 жыл бұрын
Amen praise Good..
@gladispadmam580
@gladispadmam580 4 жыл бұрын
God bleseyou
@jebarajgabriel5248
@jebarajgabriel5248 4 жыл бұрын
God bless you brother. The truth which the world needs to be set free is clearly explained.
@susybaka2384
@susybaka2384 4 жыл бұрын
Praise the lord
@abhi8788
@abhi8788 4 жыл бұрын
God bless you brother more and more
@jijujvc1765
@jijujvc1765 4 жыл бұрын
ആമേൻ ഹല്ലേലൂയാ 🙏
@kunjammageorge8218
@kunjammageorge8218 4 жыл бұрын
God bless you...hallelujah 🙏 Amen hallelujah 🙏
@arunaasha9547
@arunaasha9547 4 жыл бұрын
Praise the Lord---and God bless you Pastor: -
@RadhaRadha-cq1eg
@RadhaRadha-cq1eg 4 жыл бұрын
eniyum orupadu ,,suvishea veala.. cheyyaan daivam anugrahikkattea,,, God bless you
@MARTINVV-mu9ye
@MARTINVV-mu9ye 4 жыл бұрын
യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു 🙏 യേശുക്രിസ്തു വിന്റെ നാമത്തെ ഉയർത്തുന്ന ദൈവ ദാസനെ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏👌
@abelbiju8f194
@abelbiju8f194 4 жыл бұрын
praise the Lord
@g.p1962
@g.p1962 4 жыл бұрын
God bless you, Utterpradhesh
@blessykoshy7132
@blessykoshy7132 4 жыл бұрын
God bless you brother....& your team....
@jessyv5990
@jessyv5990 4 жыл бұрын
Yes only Lord can help us ...
@robinsonpakasaragod.2130
@robinsonpakasaragod.2130 4 жыл бұрын
YESU MASSI KEEEE💪💪💪💪💪✌✌👏👏👏✊✊✊
@kalakkatukosheymon5363
@kalakkatukosheymon5363 4 жыл бұрын
Very good message. God bless you. Thank you Jesus.
@nimmylijo6119
@nimmylijo6119 4 жыл бұрын
Living God Jesus.. God bless u
@gracykuttythomas5542
@gracykuttythomas5542 4 жыл бұрын
Super & excellent
@theknight8524
@theknight8524 4 жыл бұрын
Aa പാസ്റ്ററിന്റെ ഉള്ളിലുള്ള പരിശുധാൽമാവിന്റെ തീ ഒരു രക്ഷയും ഇല്ല.....ഇതാണ് ഈ ലോകത്തിന് വേണ്ടത്
@yohannanjoyyohannanyohanna9170
@yohannanjoyyohannanyohanna9170 4 жыл бұрын
ഗുഡ് യാതാർത്ഥ സുവിശേഷം ഇത് ആണ് ഇത് ആണ് ഒന്നും ആഗ്രഹം ഇല്ലാത്ത സുവിശേഷം പറച്ചിൽ ,
@jeweljibishponnu1365
@jeweljibishponnu1365 4 жыл бұрын
Sathyam reàl ayulla suvishesham etane.daivam daralamayi anigrahikkate
@RadhaRadha-cq1eg
@RadhaRadha-cq1eg 4 жыл бұрын
amen praise the lord 🙏
@mathewanie
@mathewanie 4 жыл бұрын
God bless you brother 🙏🙏🙏
@manojjoseph7671
@manojjoseph7671 4 жыл бұрын
Hallelujah.......praise the Lord
@samkutty2328
@samkutty2328 4 жыл бұрын
Praise the Lord Amen. Salute my brother . God bless you. God bless to everyone. I am not a Hindu Muslim &Christian.I am a human.
@joycyjoy1952
@joycyjoy1952 4 жыл бұрын
God bless you
@joseperumkavukunnel8062
@joseperumkavukunnel8062 2 жыл бұрын
താങ്കളെ ദൈവം ധാരാളം അനുഗ്രഹിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു '
@anniesaji2249
@anniesaji2249 4 жыл бұрын
Praise the LORD. God bless you abundantly
@sureshnbright5602
@sureshnbright5602 4 жыл бұрын
ദൈവത്തിനു മഹത്വം ആമേൻ
@shynivarghese5995
@shynivarghese5995 4 жыл бұрын
Thank you God Bless You
@sujanvarughese866
@sujanvarughese866 4 жыл бұрын
Grate street preacher, God bless u brother, keep it up.
@samjiphilip646
@samjiphilip646 4 жыл бұрын
Amen Praise the lord. Thank you brothet
@BL-ch2kp
@BL-ch2kp 4 жыл бұрын
Amen. Praise the Lord.
@bijugeorge6204
@bijugeorge6204 4 жыл бұрын
God bless you Brother in Christ, May God Bless you in your Ministry
@sujajohn8183
@sujajohn8183 4 жыл бұрын
Amen amen
@Lijopjoy3
@Lijopjoy3 4 жыл бұрын
God bless u 🙏
@seemadixon1643
@seemadixon1643 4 жыл бұрын
Super massage god bles you
@shineysunil537
@shineysunil537 4 жыл бұрын
Brother god with you very good jesus christ coming soon . Now good time today not tomorow.GOD FEAR IS THE BEGING OF WISOM.GOD IS GREAT.GOD IS LOVE.AMEN
@jacobmathewmathew5709
@jacobmathewmathew5709 4 жыл бұрын
Hallelujah.Amen
@miltonjosephpias4026
@miltonjosephpias4026 4 жыл бұрын
Amen
@sijoad
@sijoad 4 жыл бұрын
Praise the Lord.
@rachelpappachan7586
@rachelpappachan7586 4 жыл бұрын
Praise God
@shibu122
@shibu122 4 жыл бұрын
സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ
@Anime-xcreators
@Anime-xcreators 4 жыл бұрын
God bless you
@babythampi7390
@babythampi7390 4 жыл бұрын
Amen 🙏🙏🙏🙏🙏
@monishamohan4673
@monishamohan4673 4 жыл бұрын
AMEN. GOD BLESS U
@THETHODUKA
@THETHODUKA 4 жыл бұрын
ഇദ്ദേഹം ഉറപ്പായിട്ടും ഒരു പഴയ രാഷ്ട്രീയക്കാരനായിരിക്കാം അതും കമ്മ്യൂണിസ്റ്റ് പാര്‍ ട്ടി..GOD BLESS HIS EFFORTS!!
@elohimengineering3693
@elohimengineering3693 4 жыл бұрын
God bless you abundantly. More and more servents of God should come forward to this ministry. Let our work should reach the root level to save the people from spiritual and physical disasters.
@pravinantony680
@pravinantony680 4 жыл бұрын
Amen PRAISE THE LORD JESUS
@rejikannur4477
@rejikannur4477 4 жыл бұрын
Super. .....Praise the Lord
@jkunnel166
@jkunnel166 4 жыл бұрын
Blessed be the name of Lord Jesus Christ Amen I 🙏 May Lord almighty bless you and your family abundantly Amen 🙏
@justinshiny7556
@justinshiny7556 4 жыл бұрын
Pries the lord
@jojiittoop1541
@jojiittoop1541 4 жыл бұрын
Amen ഹല്ലെലുയ്യ
@alansaji4434
@alansaji4434 4 жыл бұрын
God bless you ☺☺
@gthomas4963
@gthomas4963 4 жыл бұрын
Praise the load
@eldhoissac7785
@eldhoissac7785 4 жыл бұрын
ഹാ ... എന്തൊരു ചങ്കുറ്റം കർത്താവ് അനുഗ്രഹിക്കട്ടെ
@sujithsuseelan5262
@sujithsuseelan5262 4 жыл бұрын
Thank you Lord
@lillyraju5448
@lillyraju5448 4 жыл бұрын
Amen🙏
@sunnymmolath3652
@sunnymmolath3652 4 жыл бұрын
God bless u mumay
@sheelageorge5685
@sheelageorge5685 4 жыл бұрын
Praise the Lord. God bless you
@jomykjoy4938
@jomykjoy4938 4 жыл бұрын
God bless
@sunilaugustin8916
@sunilaugustin8916 4 жыл бұрын
Glory to God Amen.....
@thomasjoseph7624
@thomasjoseph7624 4 жыл бұрын
"ആമേൻ ആമേൻ ആമേൻ "
@RadhaRadha-cq1eg
@RadhaRadha-cq1eg 4 жыл бұрын
full video please 🙏 edumo
@subeeshsubi2163
@subeeshsubi2163 4 жыл бұрын
May God bless u
@josek6105
@josek6105 4 жыл бұрын
Amen prisethalord haleyluza haleyluza haleyluza amen
@tittokissan4927
@tittokissan4927 4 жыл бұрын
God bless you...Praise the lord Jesus.
@jijimol8027
@jijimol8027 4 жыл бұрын
Amen!
@jijujvc1765
@jijujvc1765 4 жыл бұрын
ആമേൻ
@lissysaju3241
@lissysaju3241 4 жыл бұрын
Yes
@valsammadubai5702
@valsammadubai5702 4 жыл бұрын
ഗോഡ് ബ്ലസ് You
@juliechachappan147
@juliechachappan147 4 жыл бұрын
ദൈവദാസനെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ
@f_n_c
@f_n_c 4 жыл бұрын
Who's this man...?💯🔥
@sees412
@sees412 4 жыл бұрын
ഇതാണ് ശെരിയായ പ്രസംഗം.....
@stanleysanthosh6038
@stanleysanthosh6038 4 жыл бұрын
Excellent job bro may God bless you...
@jobyjohn4676
@jobyjohn4676 4 жыл бұрын
This super
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 42 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
കുറച്ച് സ്ഥലത്ത് കൂടുതൽ വിളവ്
8:24
കൃഷിയും ആരോഗ്യവും [krishiym aarogyavum]
Рет қаралды 231 М.
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 42 МЛН