നല്ല മെസ്സേജ്.. ഇത് ഉൾക്കൊണ്ട് ആരുടെയെങ്കിലും ഒക്കെ കുടുംബങ്ങൾ രക്ഷപ്പെട്ടിരുന്നെങ്കിൽ.. എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲
@preethidileep6682 жыл бұрын
ഒരു അമ്മയും ഇങ്ങനെ ആകരുത് 😔ആണ്മക്കൾക്കും ഒരു ജീവിതം ഉണ്ട് 🥰വീഡിയോ 👌👌
@Nandhusfamily5552 жыл бұрын
Thank you 🥰
@sunithae3363 Жыл бұрын
@@Nandhusfamily555 very correct
@parvathyc46332 жыл бұрын
അല്ലെങ്കിലും കൊടുക്കുന്നവർ എപ്പോഴും കൊടുത്തുകൊണ്ടിരിക്കും വാങ്ങുന്നവർ എപ്പോഴും വാങ്ങി കൊണ്ടിരിക്കും എന്തെങ്കിലും ചെയ്യ്ത് കാണിച്ചാൽ അവർ മുതലെടുക്കും ചില അമ്മമ്മാർ അങ്ങനെയാണ് സ്വന്തം മകൾ സുഖമായിരിക്കണം മരുമകൾ അനുഭവിക്കാൻ പാടില്ല അതുതന്നെ
@Nandhusfamily5552 жыл бұрын
🥰🙏
@nila78602 жыл бұрын
അയ്യോ ഞാൻ അനുഭവിച്ച്.തള്ള ഞങ്ങളെ കുറെ തുര ന്നു തിന്നു.ഏട്ടൻ എന്നൊരു സാധനം ഉണ്ട്.കള്ള നുണ പറഞ്ഞു കുറെ പൈസ അയാള് അടിച്ചെടുത്തത്
@aiswaryaaishu80212 жыл бұрын
Ctct a.
@sumaunni70472 жыл бұрын
സത്യം
@anithaks66902 жыл бұрын
ഈ ഡയലോഗ് മാമ്പഴക്കാലം സിനിമയിൽ ലാലേട്ടൻ പറയുമ്പോൾ ഞാൻ tenth ക്ലാസ്സിൽ പഠിക്കുന്നു. അപ്പോൾ അതിന്റെ depth എനിക്ക് മനസ്സിലായില്ല ഇപ്പോൾ എനിക്ക് 32 age കല്യാണം കഴിഞ്ഞ് കുട്ടികളായി ഇപ്പോൾ ഈ ഡയലോഗ് njn ഇടയ്ക്കിടെ ഓർക്കും 😔
@faseelarasheed90992 жыл бұрын
ചേട്ടന്റെയും മാളു ചേച്ചിയുടെയും അമ്മയുടെയും അഭിനയം സൂപ്പർ ആണ് ഒരിക്കലും ഒരമ്മയും ഇങ്ങനെ ചെയ്യരുതെന്നാണ് ഇതിൻറെ കാര്യം
@Nandhusfamily5552 жыл бұрын
🥰🥰🥰
@RekhaRekha-sp8ld2 жыл бұрын
ചില അമ്മമാരൊക്കെ ഇതേ സ്വഭാവം ആണ് എന്നിട്ട് ആരോടെങ്കിലും ഒക്കെ ഇതൊക്കെ പോയ് പറയണം എന്നാലെ സമാധാനം ആവുള്ളു ഇതേ പോലുള്ള മക്കൾ കഷ്ടത്തിലാവും പാവം നന്നായിട്ടുണ്ട് പുതു തലമുറയ്ക്കി ഇതൊരു പാടം തന്നെയാണ് 👍👍👍
മാളുവിന്റെ റോൾ കണ്ടിട്ട് എനിക്ക് ദേഷ്യം വന്നു ഇങ്ങനെയും അമ്മമ്മാരുണ്ടോ ഉണ്ടാകും അമ്മമ്മാർ മാത്രം അല്ല ചില പെണ്മക്കളും ഉണ്ട് ഇത് പോലെ വീട്ടിൽ നീന്ന് കിട്ടുന്നത്രയും ഊറ്റാൻ നോക്കുന്ന ചില ജന്മങ്ങൾ എന്തായാലും ഇതിലൂടെ നിങ്ങൾ കൊടുത്ത നല്ലൊരു സന്ദേശം എല്ലാവർക്കും ഉപകാരം ആകട്ടെ..... 🙏
@bencylouisf15 Жыл бұрын
Correct,,,....
@ചിതറിയചിന്തകൾ2 жыл бұрын
നല്ല സന്ദേശം.congratulations👏🏻👏🏻👏🏻👏🏻👏🏻🌷🌷🌷🌷
@Nandhusfamily5552 жыл бұрын
Thank you 🥰
@jijokpjijokp3038 Жыл бұрын
ഒരമ്മയും ഇങ്ങനെ ആവരുത് . ആൺ മക്കൾക്കും . ഒരു ജീവിതം ഉണ്ട് എന്ന് ഓർമ്മിക്കണം.
@safamarva73522 жыл бұрын
നിങ്ങളുടെ എല്ലാ കഥയിലും ഒരു നല്ല മെസേജ് ഉണ്ട് അടിപൊളി
@valsalamma80682 жыл бұрын
എനിക്ക് അറിയാം ഒരു അമ്മ എന്ന സ്ത്രീയെ. കാര്യങ്ങളൊക്കെ മകൻ നടത്തണം. മകനെയും അവന്റെ ഭാര്യ , കുട്ടി ഇവരെ ഒന്നും തിരിഞ്ഞു നോക്കില്ല. മകളും മരുമകനും മതി. ദുഷ്ട്ട ജന്മങ്ങൾ. ഈ മകനും അങ്ങനെ തന്നെ വരുമല്ലോ.
@athulkrishnaa.p27242 жыл бұрын
എന്തൊരു തള്ള മകനെ ചൂഷണം ചെയ്യുന്ന ഒരമ്മ മകന്റെ ലാസ്റ്റ് മറുപടി സൂപ്പർ
Adipoli story sheriya enikkum randu Aankuttikalaanutto pakshe ingane Aavilla 👍👍
@Nandhusfamily5552 жыл бұрын
🥰🥰🥰
@baluzzzz2 жыл бұрын
Ella characterum adipoliyayitt cheyyunnud maalu keep it up😊😊
@krishnapillai13242 жыл бұрын
സത്യമാണ്, ഇതുപോലെ ഉള്ള അമ്മമാരും അച്ഛന്മാരും ആണ് പല മക്കളെയും ആത്‍മഹത്യയിലേക്ക് തള്ളി വിടുന്നത്!!
@ajithav8962 жыл бұрын
Nannayittund.good message
@Nandhusfamily5552 жыл бұрын
Thank you 🥰
@mayapadmanabhan9562 жыл бұрын
Super arayalunm nannayettunde ethokke thanneyane nadakkunnathe
@sajibiju8472 жыл бұрын
Well prepared..very nice message 👌👌👌
@Nandhusfamily5552 жыл бұрын
Thank you 🥰
@subeeracs3130 Жыл бұрын
Very correct 👍
@paaru333 ай бұрын
എല്ലാ വീട്ടിലും ഇങ്ങനെ ആണു, എത്ര പറഞ്ഞാലും മനസിലാക്കാത്ത അമ്മമാർ,
@PawDayPie2 жыл бұрын
എന്റെ 'അമ്മ നേരെ വിപരീതമാ ❤
@kalidask.dileep69542 жыл бұрын
ഗുഡ് മെസേജ് 👍👍👍👌👌👌💕💕💕
@gopalakrishnannair95052 жыл бұрын
Ethu Thanny Andy Molkku Kittia Ammaeamma.Dhushtta Sthree.
@geetakumari81102 жыл бұрын
ഗുഡ് മെസ്സേജ് 👍👍സൂപ്പർ 👌👌👌👌👌👌👌👌👌👌
@Nandhusfamily5552 жыл бұрын
Thank you 🥰
@ramanikrishnan40872 жыл бұрын
Ingane ulla ammamare aankuttikal anusaikkaruthu
@vishnupriyas70462 жыл бұрын
Super chetta onnum parayan illa adipoli 🥰🥰🥰❤️❤️❤️
@Nandhusfamily5552 жыл бұрын
Thank you 🥰
@aryasunila.s45302 жыл бұрын
very good message👌👌
@Nandhusfamily5552 жыл бұрын
Thank you 🥰
@aswathyaswathy46362 жыл бұрын
അടിപൊളി മെസ്സേജ്. നല്ല അഭിനയം
@Nandhusfamily5552 жыл бұрын
Thank you 🥰
@ushajhonson48212 жыл бұрын
Super
@Nandhusfamily5552 жыл бұрын
@@ushajhonson4821 Thank you 🥰
@sameeramuhammeedapli87702 жыл бұрын
ഗുഡ് മെസ്സേജ്
@Nandhusfamily5552 жыл бұрын
Thank you 🥰
@muhsinaakhilvlogs419 Жыл бұрын
Crct
@preethat5000 Жыл бұрын
Ettayi. Alla. Onpathayi
@Nandhusfamily555 Жыл бұрын
അത് മോശമായിപോയി ☹️
@roselyjose48712 жыл бұрын
Very good message. Well executed
@Nandhusfamily5552 жыл бұрын
Thank you 🥰
@riyasmuhammed11732 жыл бұрын
Adipoli video
@Nandhusfamily5552 жыл бұрын
Thank you 🥰
@niyasniyas86572 жыл бұрын
Ente ammayima yude sobwam 😓☹️
@Nandhusfamily5552 жыл бұрын
🥰🙏
@aiswaryachandran87932 жыл бұрын
Enteyum
@hollytrendz2 жыл бұрын
Very nice message 👌❣️
@Nandhusfamily5552 жыл бұрын
Thank you 🥰
@rekhajawahar46392 жыл бұрын
Malu chechi, chettan, amma superb ❤️❤️
@Nandhusfamily5552 жыл бұрын
Thank you 🥰
@lavendarhomegarden85872 жыл бұрын
ശരിക്കും ഉള്ള കാര്യമാണ്👌
@renjuraveendran16532 жыл бұрын
ഞാൻ അനുഭവിച്ചോണ്ടിരിക്കുന്നതാണ്
@kavitharnair20352 жыл бұрын
മാളു അഭിനയം superrrr 😍😍😍
@Nandhusfamily5552 жыл бұрын
Thank you 🥰
@beejanoushad98442 жыл бұрын
Suuuuper👍👍good msg👌👌🌹🌹💐💐😍😍
@Nandhusfamily5552 жыл бұрын
Thank you 🥰
@sundarakshipk65122 жыл бұрын
അടിപൊളി വീഡിയോ. ഒരുപാട് ഇഷ്ട്ടമായി.
@kunhippaniyas25432 жыл бұрын
നിങ്ങളുടെ വി ടീയോസ് അടി പോളി 💜👍
@Nandhusfamily5552 жыл бұрын
Thanks dear 😊❤️
@ajinanaufal25382 жыл бұрын
Ithu correct karyam aanu
@Nandhusfamily5552 жыл бұрын
🥰🥰🥰
@dhanyadhanya36622 жыл бұрын
സൂപ്പർ കഥ👌👌👌
@geethau56652 жыл бұрын
നീ രക്ഷപ്പെട്ടു മോനെ ഒരു പെങ്ങളല്ലേ ഉളളൂ എന്റെ husband ന് അഞ്ചെണ്ണമാണ്
@fasilakunjhi67622 жыл бұрын
Oru ammayum ithupole avaruth....
@Nandhusfamily5552 жыл бұрын
അതെ 🥰
@thasnithachu74962 жыл бұрын
Nalla message❤❤👌
@Nandhusfamily5552 жыл бұрын
Thank you 🥰
@ayishanaseera43582 жыл бұрын
👍👍👍👍
@Nandhusfamily5552 жыл бұрын
🥰🥰🥰
@gopikabinu1734 Жыл бұрын
Super video 💋
@craftroom19992 жыл бұрын
Good message👌🏻
@jasnajasu95052 жыл бұрын
Good messege👍💞love u family😍❤️
@chandrushacr60462 жыл бұрын
Very good Meg...
@sruthypm18202 жыл бұрын
Good message 🥰
@aryarajesharyarajesh55272 жыл бұрын
Super message 👏👏👏👏👌👌👌
@thalhathka1892 жыл бұрын
Good..... 👍🏻
@Nandhusfamily5552 жыл бұрын
🥰🥰🥰
@gopidasjeraald36762 жыл бұрын
Supper 👍👍👍😀
@hashifakku33632 жыл бұрын
Polichu
@Nandhusfamily5552 жыл бұрын
Thank you 🥰
@zimbatales13132 жыл бұрын
Nice massage 👍
@ramanikrishnan40872 жыл бұрын
Ee ammaye anusarikkaruthu
@lakshmi8814 Жыл бұрын
ഇതേ സ്വഭാവം ഉള്ള ഒരാൾ ഇവിടെയും ഉണ്ട് എന്ത് പറഞ്ഞാലും എല്ലാം എന്റെ മോൾക് മാത്രം എന്ന് വിചാരം ചിന്തേം ഉള്ളു.. നോക്കുന്ന മോനേക്കാൾ മരുമകളെക്കാൾ അവർക്ക് വലുത് തിരിഞ്ഞു നോക്കാത്ത പത്തു പൈസയുടെ ഉപകാരം ഇല്ലാത്ത മറ്റു മക്കൾ ആണ് 5മക്കൾ ഉണ്ട് അതിൽ 2പെണ്ണ് ആണ് അവരോട് മാത്രം സ്നേഹം ഉള്ളു... ഞങ്ങളുടെ കൂടെ ആണ് അമ്മ എല്ലാം കാര്യം കണ്ടറിഞ്ഞു ചെയ്തു കൊടുന്ന ഒരു മോനും പറഞ്ഞു കാര്യം ഇല്ല അതിന്റെതായ സ്നേഹം ഒന്നും അവർക്ക് ഇല്ല.... എന്നെ കണ്ണ് എടുത്ത കണ്ടു കൂടാ ഇതൊക്കെ ഒരു യോഗം ആണ്
@NirmalaAmose11 ай бұрын
അവസാനം അവരെ അന്വേഷിക്കേണ്ട. ചുമതല നിനക്കു വരും സൂക്ഷിച്ചോ😮