വളരെ വളരെ സത്യം. പഴആ ഇന്നോസ്ന്റ്, മാമു കോയ, മാള ആരവിന്ദൻ, ജഗതി, കൊച്ചിൻ ഹാനിഫ, സിദ്ദിഖ്, മുകേഷ് ജഗദിഷ് എന്നിവരുടെ ഹാസ്യം എത്ര മനോഹരം ആയിരുന്നു, ശുദ്ധം ആയിരുന്നു. നമ്മുടെ നാടിന്റെ മണ്ണിന്റെ മണം ഉള്ള ശുദ്ധ ഹാസ്യം. ഇപ്പോളത്തെ കഞ്ചാവ് സിനിമകൾക്കു ഇല്ലാത്തതും അത് തന്നെ
@pearlyranjan2052Ай бұрын
Me too😢
@neethuneethu4659Ай бұрын
സത്യം. വിഷമം വരുമ്പോൾ old മൂവീസ് ആണ് ഞൻ കാണുക.
@chimneysecretАй бұрын
വിഷമം വരുമ്പോഴും സന്തോഷം വരുമ്പോഴും ഞാൻ ഈ മൂവീസ് ആണ് കാണാറുള്ളത്..
@MrAbbas5200Ай бұрын
Sathyam
@sunisuni4103Ай бұрын
സത്യമാണ് വിഷമങ്ങൾ വരുമ്പോഴേക്കും പഴയ സിനിമാ സീനുകൾ ഒരു അതാണ് ഏറ്റവും വലിയ ആശ്വാസം ഇപ്പോഴത്തെ സിനിമയും കൊള്ളൂല സീരിയലും കൂടുതൽ ചില കഥാപാത്രങ്ങൾ മാത്രം സിനിമയിലെ സീരിയൽ ഉയരമുള്ള നാലും കൂടുതലും ഓർത്തിരിക്കാൻ ഉള്ള ഒരു വകുപ്പില്ല സിനിമയിലെ സീരിയൽ ആയാലും
@jyothisasidharan8429Ай бұрын
❤
@Hai-o4nАй бұрын
Yess Sathyam njnanum 🥰
@KainodnadiDubaimalappuramАй бұрын
ഞാൻ സ്വന്തോഷം വരുമ്പോൾ ഇത്പോലെ മൂവ് കാണും 😊
@zulfikarfafag5626Ай бұрын
❤സൂപ്പർ,ആ കുട്ടിയുടെ അഭിനയം ഒന്നും പറയാൻ ഇല്ല
@sreejithu1988Ай бұрын
Baby syamili
@madhusoodananpillaimadhuso6717Ай бұрын
ഇത് ഞാൻ വർക്ക് ചെയ്ത പടമാണ് കമൽ സാറിന്റെ ചിത്രങ്ങളിൽ ഒരെണ്ണം കൂടി മനോഹരമായ ചിത്രം ഇനിയുള്ള കാലങ്ങളിൽ ഇതുപോലെ ചിത്രങ്ങൾ ഉണ്ടാകുമെന്ന് ഒരു പ്രതീക്ഷയും ഇല്ല
@sudhavm6963Ай бұрын
cenemayude sailiye mari,😮
@DhilnaMeshrin-l7q22 күн бұрын
Enth work aan cheythath 🙄
@anargharaj4146Ай бұрын
ഇപ്പോൾ eghntha cinema kannumbo manasin oru vingal aan....ഒരികളും തിരിച്ച് കിട്ടാതെ aa പഴയ കാലം. ❤❤❤❤
@Rodroller4895Ай бұрын
ഫിലോമിന, മീന. ഇന്നും ഇവർക്ക് പകരം വെക്കാൻ ആളില്ല.ഇനി ഒരിക്കലും ഇങ്ങിനെയുള്ള പ്രതിഭകൾ ഉണ്ടാവില്ല.
@SayyEDITHАй бұрын
ഒരിടത് ഒരിടത് ഒരാൾ ഒരു ആറ്റം ബോംബ് ഉണ്ടാക്കി 😂😂😂😂
@SunnyPD-ih3iiАй бұрын
❤️കൊച്ചു ക്കുട്ടി ❤️❤️❤️
@ushaushafranics3557Ай бұрын
ഇന്നോസ്ന്റ് ചേട്ടൻ ❤😂, ജഗതി ചേട്ടൻ 😂😂😂😂😂കോമഡി 0:43
@gokulkrishna2115Ай бұрын
79560 ആണോ അല്ല ഇത് എഴുപത്തി ഒൻപതെ അഞ്ഞൂറ്റിറുപതാണ് 😂😂😁😁😁
@jijidasdurga4551Ай бұрын
പൂക്കാലം വരവായി ഇനി ഇതുപോലത്തെ പടം എന്ന് വരും.
@anvarkoorimannilparapurath7939Ай бұрын
7:37 താൻ എവിടെക്കാ ഞൊളഞ്ഞു ഞൊളഞ്ഞു കയറുന്നെ 😂ഫിലോമിന ചേച്ചി
@withlife6505Ай бұрын
ചില ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി വലിയ തീരുമാനങ്ങൾ എടുക്കാതെ.. എല്ലാം അനുഭവിച്ചു കഴിഞ്ഞ വീട്ടുകാരുടെയും ചില കോമാളി നാട്ടുകാരുടെയും നെഗറ്റീവായ വാക്കുകൾ കേൾക്കാതെ സ്വയം തീരുമാനമെടുക്കുക.. കാരണം സ്വന്തം അച്ഛനും അമ്മയും അല്ലാതെ ഭൂമിയിൽ ജനിച്ചു വീഴുന്ന ആ കുഞ്ഞിന് വേറെ ആരുമില്ല.. (ആരും വരില്ല അവരോളം).. അങ്ങനെ സ്വന്തം പങ്കാളിയുടെ❤ ചെറിയ കുറ്റങ്ങൾ ക്ഷമിക്കാൻ കഴിവില്ലാത്തവർ വിവാഹവും ഒരിക്കലും കഴിക്കരുത്❌
@faizy7199Ай бұрын
3:10 അന്ന് cctv ഉണ്ടെങ്കിൽ പോലീസ് airil 😁
@ushak1388Ай бұрын
Orupadishtam🥰🥰
@scissorsfilterАй бұрын
Valare sheriya
@RK-br3ikАй бұрын
ഈ ജയറാം തിരിച്ച് വന്നിരുന്നെങ്കിൽ.... മമ്മൂട്ടിയും ലാലുമൊക്കെ സൈഡായേനേ❤
@HariKumar-k8dАй бұрын
. ജയറാം നല്ല നടനാണ് എന്നു കരുതി ഇത്തരം ഒരു കമൻ്റിട്ട നീ ഒരു പൊട്ടൻ തന്നെ....🤣🤣😡😡