Njan TVM aanu njangal undakarud but ingane alla, pachari aanu use akal choru cherkila vellathinu pakaram thengapaal annu use cheyunath Paalaada enna njangal paraya very soft and melting in mouth yummmmmm
@azbaramp78532 жыл бұрын
പോയില്ലേ കാര്യം. അതു വേറെ ഇത് വേറെ ലെവൽ. ഞങ്ങൾ കണ്ണൂർ കാർക്ക് ജീരക ശാല കൊണ്ടുള്ള കളിയേ ള്ളൂ. മുട്ടപ്പത്തിനും ചിലർ പച്ചരി എടുക്കും. ടേസ്റ്റ് കുറയും
@pathusvloge71852 жыл бұрын
ഞാൻ ഇത് പച്ചരിനെ കൊണ്ട് ഇണ്ടാക്കലുണ്ട് ബറ്റൊന്നും ചേർക്കില്ല മുട്ടയും ചേർക്കില്ല പേട്ട ക്കുള്ള എന്റെ പെങ്ങൾ ചുടുന്നത് കണ്ടതാണ് വെള്ളം പോലെ ആക്കിട്ടു ചുറ്റിച്ചെടുക്കും നല്ല രുചിയാണ്