സുരേഷ് ചേട്ടാ 7 മുഴം 14 mm 4.5 kg മണി എന്ത് റേറ്റ് ആകും
@ajithkl3217 Жыл бұрын
ആശാനെ പൊളപ്പൻ 😅❤
@Pkmsubu Жыл бұрын
24m.m vala price ethraya
@tamiltravelism795025 күн бұрын
Hi chatta i want this price?
@pottanteattamm Жыл бұрын
How much
@Lalpbabu Жыл бұрын
Chetta തെള്ളി ചെമ്മീൻ വയമ്പ് കിട്ടുന്ന രീതിയിൽ ഒരു vala ചെയ്യുമ്പോ എത്ര muzam വേണം വെയിറ്റ് എത്ര വേണം nylon vala
@ShymolLatheesh Жыл бұрын
Dubai Manimaran you are right
@papayummonum6343 Жыл бұрын
Rate?
@channelvk4743 Жыл бұрын
👍
@gopinathnath3007 Жыл бұрын
Rate please
@jasircm8853 Жыл бұрын
Price
@kumarkulathupuzha7680 Жыл бұрын
7 മൂഴം നൈലോൺ എത്ര രൂപ
@muhammednufailmuhammednufa8182 Жыл бұрын
Pakk vala undo churukk kayar illaathath
@sureshkaripuzha Жыл бұрын
പക്ക് വല ചെയ്തത് ഇരിപ്പില്ല ഓർഡർ തരുക ആണെങ്കിൽ ചെയ്തുതരാം
@muhammednufailmuhammednufa8182 Жыл бұрын
@@sureshkaripuzha 7 muzhathinu ethre Paisa aavum neyloon noolu 2 number
@eldhose-pallathi Жыл бұрын
❤❤❤
@jafarminnu8536 Жыл бұрын
👌👌
@tedisonjoseph30164 ай бұрын
Chatta chattady ellaa
@sureshkaripuzha4 ай бұрын
ഏതിനാണ് ചേറ്റാടി ഇല്ലാത്തതു എന്റെ എല്ലാവലയ്കും ചേറ്റാടി ഇടാറുണ്ടല്ലോ??
@tedisonjoseph30164 ай бұрын
@@sureshkaripuzha last vala chattady elkaaa
@SivaprasadSivaprasad-f7q Жыл бұрын
Price എത്ര
@SivaprasadSivaprasad-f7q Жыл бұрын
Rate എത്ര വിതം ഓരോന്നിനും
@jayanthulasi74556 ай бұрын
ചേട്ടാ നല്ല വല ഏതാണ്. പക്കുവല ആണോ ചുരുക്ക്വല ആണോ നല്ലത്. എനിക്ക് വേണം. ഒന്ന് പറയാമോ
@sureshkaripuzha5 ай бұрын
പക്ക് വല വീശാൻ എളുപ്പം ആണ് ചുരുക്കു വല വീശാൻ എടുക്കുമ്പോൾ കുറച്ചു ശ്രെദ്ധിച്ചു എടുക്കേണ്ടിവരും ചുരുക്കു വല ചുരുക്കു വലിക്കുന്നതിന്റെ അനുസരിച്ചു പക്ക് കൂടുതൽ വരികയും എത്ര വലിയ മീനും കിട്ടാനും ചാൻസ് കൂടുതൽ ആണ് അതേപോലെ എത്ര കൂടുതൽ മീനും വലയിൽ അകപ്പെട്ടാൽ ചുരുക്കുവലയിൽ കിട്ടും പക്കുവലയിൽ ആണെങ്കിൽ പാക്കിനുള്ളിൽ കേറാൻ പറ്റുന്ന അത്രയും മീനെ കിട്ടുള്ളു
@jayanthulasi74555 ай бұрын
@@sureshkaripuzha ok. Thanks ചേട്ടാ.
@ansalali01 Жыл бұрын
9muzham nilon net rate ethraya?
@sureshkaripuzha Жыл бұрын
7500
@yoosafk65407 ай бұрын
Nalla vilakuravanallo
@sureshkaripuzha7 ай бұрын
വില കുറഞ്ഞ വലയാണ് നോക്കുന്നത് എങ്കിൽ പറഞ്ഞാൽ മതി ഞാൻ നമ്പർ തരാം 2250 രൂപ മുതൽ അവിടെനിന്നും കിട്ടും
@rahulk29626 ай бұрын
@@sureshkaripuzha Number onn send cheyyavo
@therodandreel25565 ай бұрын
7 മുഴം nylon വല എത്രയാ rate
@sureshkaripuzha5 ай бұрын
വലയുടെ കണ്ണിവലിപ്പം മണിഭാരം ഇതുംകൂടി അറിഞ്ഞാലേ വില പറയാൻ പറ്റു 8848089396 ഈ നമ്പറിൽ വിളിച്ചാൽ മതി
@akhilakhil553 Жыл бұрын
9 muzham tangies vala rate
@sureshkaripuzha Жыл бұрын
8k
@santhoshchandu3825 Жыл бұрын
ഇതാണോ റേറ്റ് കുറവ് ഞങ്ങടെ ഇവിടെ രണ്ടെണ്ണം വാങ്ങആം
@ArunKumar-ht9yw7 ай бұрын
@@santhoshchandu3825 evida place
@rahulk29626 ай бұрын
Sheri aanu@@santhoshchandu3825
@shameemudheenbavumon66235 ай бұрын
@@santhoshchandu3825number please
@anoopmohanan519 Жыл бұрын
ചേട്ടാ ചിരുക്ക് പിരിയാതെ ഇരിക്കാൻ ഇടുന്ന സാധനം എവിടെ കിട്ടും??
@sureshkaripuzha Жыл бұрын
Swivel ആണെങ്കിൽ വലക്കടയിൽ കിട്ടും
@girishkp2461 Жыл бұрын
ചേട്ടാ വല മണി അവിടെ കിട്ടും വാങ്ങാൻ
@sureshkaripuzha Жыл бұрын
Kayamkulam amma naylon, Thrikkunnapuzha chalukandam net world