നൈലോൺ വീശുവല ||വീശുവല നിർമ്മിയ്കാം ₹1500 രൂപയ്ക്ക്|| @KARIPUZHA STAR FISHING CHANNEL

  Рет қаралды 75,719

KARIPUZHA STAR FISHING CHANNEL

KARIPUZHA STAR FISHING CHANNEL

3 жыл бұрын

നൈലോൺ വീശുവല
CAST NET MAKING MALAYALAM
@KARIPUZHA STAR FISHING CHANNEL
നൈലോൺ വീശുവല ഏതൊരാൾക്കും ചെയ്തു എടുക്കാൻ പറ്റുന്ന രീതിയിൽ കാണിച്ചു തരുന്ന വീഡിയോ ആണ്
7 മുഴം നീളം (126 inch )
വരുന്നതും കണ്ണിവലിപ്പം 24 mm ഭാരം 3.5 kg
ഒരോ പാളിയിലും എടുക്കേണ്ട എണ്ണം ഇറക്കം എല്ലാം വിശദമായി കാണിയ്ക്കുന്നുണ്ട്
വീഡിയോ ഇഷ്ട്ടം ആയാൽ ലൈക്‌ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മടിയ്‌ക്കെരുതേ
വലമണി തളയ്ക്കുന്നത് പഠിയ്ക്കാൻ ഈ വീഡിയോ കാണുക
👇👇👇👇👇👇👇👇
• CAST NET MAKING PART 2...
തൊടുവളയം കെട്ടുന്നത് കാണാൻ ഈ ലിങ്ക്കിൽ ക്ലിക്ക് ചെയ്യുക
👇👇👇👇👇
• CAST NET MAKING PART 3...
ചുരുക്കു കാൽ കെട്ടുന്നത് പഠിയ്ക്കാം ഏത് കണക്കു വെച്ചാണ് ചുരുക്കു കാൽ കെട്ടുന്നത് എല്ലാം മനസിലാക്കാൻ ഈ വീഡിയോ കാണുക
👇👇👇👇👇👇👇👇
• CAST NET MAKING PART 5...
please support my channel 🙏🙏🙏🙏

Пікірлер: 288
@manikuttanmanikuttan505
@manikuttanmanikuttan505 2 ай бұрын
ഇദ്ദേഹത്തിന് വലയുണ്ടാക്കുന്നതിൻ്റെ അടിസ്ഥാനം അറിയില്ല
@sureshkaripuzha
@sureshkaripuzha 2 ай бұрын
എനിക്ക് വല ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനം അറിയില്ല 🤔എനിക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ ശ്രെമിക്കുന്നു താങ്കൾക്ക് അറിവുള്ള അടിസ്ഥാനം ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു
@rajupk9428
@rajupk9428 2 жыл бұрын
Super Mr. Suresh. ഒരു മത്സ്യത്തൊഴിലാളിയുടെ മകനാണെങ്കിലു൦, മത്സ്യബന്ധനം ഒരുപാട് നടത്തിയിട്ടുങ്കിലു൦ വലയുണ്ടാക്കുന്നതിൽ ഒട്ടും താല്പര്യം കാണിച്ചില്ല. പ൦ിച്ചു് ഉദ്യോഗ൦ കരസ്തമാക്കുകയായിരുന്നു ലക്ഷ്യ൦, അതു നിറവേറ്റുകയും ചെയ്തു. ഇപ്പോൾ ഇതുക കണ്ടപ്പോൾ വളരെ ആവേശം തോന്നി. സുരേഷ് വളരെ ഭംഗിയായി, ഏതൊരാൾക്കു൦ മനസ്സിലാവുന്ന രീതിയിൽ വിവരിച്ചിട്ടുണ്ട്. എല്ലാവിധ ആശ൦സകളു൦ നേരുന്നു.
@sureshkaripuzha
@sureshkaripuzha 2 жыл бұрын
താങ്ക്സ് സഹോദര താങ്കളെ പോലെ ഞാനും ഒരു മത്സ്യത്തൊഴിലാളിയുടെ മകൻ ആണ് എന്റെ അച്ഛനും സ്വയം കെട്ടി എടുക്കുന്ന വലകൊണ്ടായിരുന്നു മീൻ പിടിച്ചിരുന്നത് എന്നാൽ അപ്പോൾ ഒന്നും ഒരിയ്ക്കലും ഈ വല കെട്ടുന്നത് പഠിയ്ക്കണം എന്ന് തോന്നിയില്ലാരുന്നു അച്ഛന്റെ മരണശേഷം പലരോടും വല വാങ്ങി വീശിയപ്പോൾ ആണ് അന്ന് പഠിയ്ക്കാൻ ശ്രെമിക്കാത്തതിന്റെ കുറ്റബോധം തോന്നി തുടങ്ങിയത് അതിനു ശേഷം ഒരു വാശിപോലെ ഇത് പഠിച്ചെടുത്തതാണ് ഇത് പഠിയ്ക്കാൻവേണ്ടി ഞാൻ അച്ഛന്റെ പല സുഹൃത്തുക്കളെയും സമീപിച്ചപ്പോൾ ആരും തന്നെ ഒന്നും വിട്ടുപറയാൻ മനസ് കാണിച്ചില്ല അതിന്റ ഒരു വാശികൂടിയാണ് എനിക്ക് അറിയാവുന്നതു (ഞാൻ ഇതിൽ എല്ലാം അറിയാവുന്നവൻ ആണ് എന്നല്ല )ആർക്കെങ്കിലും പ്രേയോജനപ്പെടുന്നു എങ്കിൽ ആയിക്കോട്ടെ എന്ന് കരുതിയാണ്
@rajupk9428
@rajupk9428 2 жыл бұрын
@@sureshkaripuzha Great Suresh, keep it up. 👍
@CHINCEGREGORY
@CHINCEGREGORY 2 ай бұрын
@@rajupk9428 sathiyam
@steephenp.m4767
@steephenp.m4767 2 жыл бұрын
Nalla avatharanam, thank you so much 🙏
@azeezchalickode735
@azeezchalickode735 2 жыл бұрын
ഇത് നല്ലൊരു ക്ലാസ് തന്നെ 👍👍 അടിപൊളി 🌹🌹🌹🌹🌹🌹🌹
@mayasudheesh6380
@mayasudheesh6380 3 жыл бұрын
Super.....thanks
@afl_9m833
@afl_9m833 Ай бұрын
ചേട്ടാ tankees വല കളർ ചെയ്യുന്ന വീഡിയോ ചെയ്യുമോ. Please👍👍
@akhilmeniyil6787
@akhilmeniyil6787 3 жыл бұрын
നല്ലവണ്ണം മനസ്സിലാവുന്ന തരത്തിലാണ് അവതരണം വീഡിയോയ്ക്കായി കാത്തിരിക്കുന്നു
@ansalali01
@ansalali01 Жыл бұрын
Good presentation
@krjtechoilgasoffshore3303
@krjtechoilgasoffshore3303 Жыл бұрын
ഒരു വല എനിക്ക് ഉണ്ടാക്കി തരോ.. വലിയ ആഗ്രഹം ആയിരുന്നു പണ്ട് മുതലെ.. ഒരു വല വാങ്ങാൻ .. പക്ഷെ പൈസ വലിയ പ്രശ്നമാണ്.. .. വല ആദ്യം കിട്ടിയാൽ വീശി പഠിച്ച് അത് വഴി കിട്ടുന്ന മീൻ ആദ്യം വീട്ടിൽ അമ്മക്ക് കൊടുത്ത് കൂടെ ഇരുന്ന് നന്നാക്കി അത് കറിവെച്ച് കുറെ ചോറ് തിന്നണം .. പിന്നെ കിട്ടണ മീൻ അടുത്തുള്ള വീട്ടുകാർക്ക് കൊടുക്കും .. അതിന് ശേഷം കിട്ടണമീൻ ജംഗ്ഷനിൽ മീൻകച്ചവടം നടത്തണ തോമാസ്സേട്ടന് കൊടുക്കും അതിന് ആള് തരുന്ന കാശും വാങ്ങും .. ആ കാശ് ഫുൾ വല തന്ന ആൾക്ക് കൊടുക്കും .. എനിക്ക് വല കിട്ടോ?
@fishingj4
@fishingj4 3 жыл бұрын
അടിപൊളി 👌👌👌
@noushadn3131
@noushadn3131 2 жыл бұрын
അടിപൊളി
@athulkrishna24466
@athulkrishna24466 3 жыл бұрын
super video anu chatta
@vishnuraj7349
@vishnuraj7349 Жыл бұрын
ചേട്ടാ ഇത്രയും വ്യക്തമായ ഒരു വിവരണം ഇതാദ്യം🥰🥰
@sureshkaripuzha
@sureshkaripuzha 11 ай бұрын
🙏🙏🙏
@samsudeenap7072
@samsudeenap7072 3 жыл бұрын
Super
@robinvincent2251
@robinvincent2251 3 жыл бұрын
Sureshetta super
@sudherv6453
@sudherv6453 3 жыл бұрын
supper 😚😚😚😚😚
@SATHEERTHYAARTS
@SATHEERTHYAARTS 3 жыл бұрын
സൂപ്പർ വീഡിയോ ബ്രോ..തീർച്ചയായും ഞാൻ ചെയ്യും.
@nithilcf4013
@nithilcf4013 2 жыл бұрын
Nice bro
@c.v.m.fishingcookingp.l.m4526
@c.v.m.fishingcookingp.l.m4526 3 жыл бұрын
👍👍👏
@subhashb2547
@subhashb2547 3 жыл бұрын
Waiting
@karipuzhafishingclub4977
@karipuzhafishingclub4977 3 жыл бұрын
സൂപ്പർ. അടിപൊളി 😀
@sureshkaripuzha
@sureshkaripuzha 3 жыл бұрын
🌹🌹🌹
@sachu6012
@sachu6012 3 жыл бұрын
😍
@jhafarsadikhvp110
@jhafarsadikhvp110 3 жыл бұрын
👍👍👍👍
@sugeshsugesh95
@sugeshsugesh95 2 жыл бұрын
Good work my brother 🙏
@sureshkaripuzha
@sureshkaripuzha 2 жыл бұрын
Thanks brother
@vipinvipin8527
@vipinvipin8527 3 жыл бұрын
Good video bro 6muzham 16 mm chaina cutting cheyyamo
@pmna9502
@pmna9502 2 жыл бұрын
Sureshetta super 👍🏻👍🏻enikku oru5muzham vala undakkanamennund enne onnu sahayikkumo🙂
@babukuttanbabukuttan6372
@babukuttanbabukuttan6372 2 жыл бұрын
സൂപ്പർ
@sudee266
@sudee266 2 жыл бұрын
നല്ല വീതിയും നീളമുള്ളവയാണ് അതിൽ വീശുവല പണിയാ നോക്കുമോവല ഉണ്ടാക്കുമോ
@LEGACYVLOG1994
@LEGACYVLOG1994 3 жыл бұрын
💪💪💪💪👍👌👌
@effectssound6841
@effectssound6841 3 жыл бұрын
Chetta super eniku orannaam pls help
@firufirose8023
@firufirose8023 3 жыл бұрын
Njan subscribe cheythu👍👍😊😊
@sureshkaripuzha
@sureshkaripuzha 3 жыл бұрын
Thanks bro 🙏🙏🙏
@jaseemjaz4004
@jaseemjaz4004 3 жыл бұрын
Nice ഒരു പാട് നന്ദിയുണ്ട് 🌷🌷🌷 ഈ വീഡിയോ വരാൻ കാത്തുനിൽക്കുകയായിരുന്നു. ♥️♥️ But എത്തിയപോയേക്കും ലൈറ്റായി... ഇനി ഒരു വല ഉണ്ടാക്കണം..
@sureshkaripuzha
@sureshkaripuzha 3 жыл бұрын
എന്തുപറ്റി വേറെ വാങ്ങിയോ?
@jaseemjaz4004
@jaseemjaz4004 3 жыл бұрын
@@sureshkaripuzha ഇല്ല. ഒന്ന് ഉണ്ടാക്കണം
@abinks5323
@abinks5323 3 жыл бұрын
Umbrella cutting ethra kanni ethra peace venam 7 muzham pattkanni
@aneeshs8
@aneeshs8 3 жыл бұрын
sureshetta adipoly
@sureshkaripuzha
@sureshkaripuzha 3 жыл бұрын
താങ്ക്സ്
@josephkv3560
@josephkv3560 3 жыл бұрын
Chetta ; chettane daivam anugrahikate anu parthikkunnu
@sureshkaripuzha
@sureshkaripuzha 3 жыл бұрын
താങ്ക്സ് ബ്രോ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം
@MADMAX-qu1gu
@MADMAX-qu1gu 2 жыл бұрын
ചേട്ടാ അടിപൊളി Njan New Subscriber aane
@sureshkaripuzha
@sureshkaripuzha 2 жыл бұрын
താങ്ക്സ് ബ്രോ 🙏🙏🙏🙏
@vinukochu4952
@vinukochu4952 2 жыл бұрын
Ithu pole oru vala cheythu tharumo pls chettayi
@paulvj7676
@paulvj7676 2 жыл бұрын
✌️✌️✌️✌️✌️✌️🐟
@sanusarmy
@sanusarmy 3 жыл бұрын
സുരേഷ് ചേട്ടാ അടിപൊളി 👍👏👏
@sureshkaripuzha
@sureshkaripuzha 3 жыл бұрын
🙏🙏
@fishingcaps456
@fishingcaps456 2 ай бұрын
Njn undakan thudagi
@benben4476
@benben4476 3 жыл бұрын
Chettay vedio ishttappettu Udakku vala making vedio cheyyamoo
@sureshkaripuzha
@sureshkaripuzha 3 жыл бұрын
നേരത്തെ ഒരുരീതിയിൽ ഒടക്കുവല ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് kzbin.info/www/bejne/rWq1daagfcmhp7s
@sreekumarpillai9976
@sreekumarpillai9976 2 жыл бұрын
ഒരു വല വാങ്ങാൻ എന്തു വില വരും ഒന്നു പറയണേ
@user-dk1pv4wl5x
@user-dk1pv4wl5x Ай бұрын
ഞാൻ ഏഴര മുഴം വാങ്ങിയത് 4600 aayi
@shameemudheenbavumon6623
@shameemudheenbavumon6623 14 күн бұрын
​@@user-dk1pv4wl5x Number please
@abrahamthomas400
@abrahamthomas400 2 жыл бұрын
രണ്ട് നമ്പർ നൂൽ എട്ടു മുഴം വലക്ക് എന്തുവില വരും തിരുവല്ലയിൽ ആണ്
@Mune338
@Mune338 3 жыл бұрын
Hii
@jithinammadam3988
@jithinammadam3988 3 жыл бұрын
Hi
@sainabaalichelakkara5926
@sainabaalichelakkara5926 3 жыл бұрын
ഇതാവണം വീടിയോ ബെസ്റ്റ്‌
@johnpajohnpalolly6503
@johnpajohnpalolly6503 3 жыл бұрын
Video length nokkenda parayunna karyangal correct anu .Next umbrella katting cheyumo
@sureshkaripuzha
@sureshkaripuzha 3 жыл бұрын
Umbrella cuting അടുത്ത ബുധനാഴ്ച കഴിവതും നോക്കാം
@ajaykrishnan2405
@ajaykrishnan2405 3 жыл бұрын
Adutha giveaway eppol aanu?
@renjithtr3217
@renjithtr3217 Жыл бұрын
ചേട്ടാ എനിക്ക് ഒരു കരിമീൻ വല ഉണ്ടാകാനാണ്. 65 mm 7 മുഴം, തുടക്കം എത്ര കണ്ണി വേണം, അത് എത്ര ഭാഗം ആക്കണം, അതിലെ കണ്ണികളുടെയെണ്ണം, ഓരോ ഭാഗത്തിലും എത്ര കണ്ണി ഇടവിട്ട് മാല് പിടിപ്പിക്കണമെന്നും പറഞ്ഞു തരാമോ. 1/2 നമ്പർ വലയാണ് എടുക്കുന്നതെങ്കിൽ. എന്തോരം വലയെടുക്കണം. ഒന്ന് പറഞ്ഞു തരണേ.
@senthilsenthil9661
@senthilsenthil9661 Жыл бұрын
Price
@anu5175
@anu5175 3 жыл бұрын
Chettayi Radamathe Pali 262 kanni athyme cutte chaithe vekkanno
@sureshkaripuzha
@sureshkaripuzha 3 жыл бұрын
ആദ്യം ഒരു മുഴം ഇറക്കത്തിൽ ഒരു പീസ് കട്ട്‌ ചെയ്യുന്നത് അതിൽ 1200 ൽ അധികം കണ്ണി കാണും 132+262+392=786 പാളി 1, 2, 3, മൂന്നിനും ആദ്യം കട്ട്‌ ചെയ്യുന്ന പീസ് കൊണ്ട് തികയും
@prasanthks3220
@prasanthks3220 3 жыл бұрын
Hi i
@hari5085
@hari5085 2 жыл бұрын
വലയിൽ പക്ക് കൊട്ടുന്ന ഒര് വീഡിയോ ഇട്ട് തരുമോ
@noufalv144
@noufalv144 3 жыл бұрын
Nylon Vala 30mm 9 muyam vala Ethra kanni venam ethra Pali venam Ethra meter length venam valyum vattacharadum
@sureshkaripuzha
@sureshkaripuzha 3 жыл бұрын
ഇതിനു നേരത്തെ ചെയ്തിരുന്ന ടങ്കീസ് വലയുടെ വീഡിയോയിൽ കൊടുത്തിരുന്ന കണക്കിൽ ചെയ്താൽ മതി
@noufalv144
@noufalv144 2 жыл бұрын
Contact number tharumooo
@manupuzhakkaramanu1529
@manupuzhakkaramanu1529 Жыл бұрын
16 m m 600 കണ്ണി വല എങ്ങനെയാണ് 8 മുള്ളം വല കട്ട് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരാമോ
@FebaPradeesh23
@FebaPradeesh23 3 жыл бұрын
Chetta ezhara muzham vala undakkan 1 kg vala enakkunnal vagi athreyum avshyamundo?
@sureshkaripuzha
@sureshkaripuzha 3 жыл бұрын
നൂലിന്റ കനം അനുസരിച്ചു weight വിത്യാസം വരും വാങ്ങിയ നൂലിന്റ കനം എത്രയാണ്?
@muhammedniyasmt2295
@muhammedniyasmt2295 3 жыл бұрын
Njan brode vedio kand oru vala undaaki. 3 dhivasaayitt njan ennum meen pidikaan pooyirunnu. Ella dhivasom ikk 1 kg egilum kittiyittindaavum
@sureshkaripuzha
@sureshkaripuzha 3 жыл бұрын
താങ്ക്സ് ബ്രൊ ഒരാൾ എങ്കിലും അത് കമന്റ്‌ ചെയ്തല്ലോ നിരവധി പേര് വല ചെയ്തു കഴിഞ്ഞിട്ടുണ്ട് പലരും എനിക്ക് വാട്സാപ്പിൽ ഫോട്ടോ ഇട്ടു തരികയും ചെയ്തിട്ടുണ്ട് എന്നാൽ അവർ വീഡിയോയുടെ താഴെ കമന്റ്‌ ചെയ്താൽ അത് കണ്ടു ഒരാളും കൂടി എങ്കിലും വല ചെയ്യാൻ തുടങ്ങിയേനെ
@muhammedniyasmt2295
@muhammedniyasmt2295 3 жыл бұрын
@@sureshkaripuzha 16 aam vayassil ente prath saathsashkarikaan sahayicha ente guru aanu thaangal. Appo ente vaga ella supportum undaavum. Appo valak vala aayi ini oru rodum reelum aanu lakshyam ath swathamaayi paisa indaaki vaaganam enaale aa swapnathin oru vela undaavu. 10 il nalla mark undel umma vaagi thera parnjukunu. Bro prarthikanam
@muhammedniyasmt2295
@muhammedniyasmt2295 3 жыл бұрын
@@sureshkaripuzha nalla paisa kodth vala vaagan paisa illatha oralo allengil swanthamaayi nirmich vala veeshanam enn aagraham ulla aalo aanagil ee broyude videogal ishtapedugayu. Ubakaarapedukayum cheyyum. Enik saathichengil mattullavarkum pattum.
@sureshkaripuzha
@sureshkaripuzha 3 жыл бұрын
Thanks bro
@sureshkaripuzha
@sureshkaripuzha 3 жыл бұрын
തീർച്ചയായും പ്രാർത്ഥിക്കാം
@anurajtaanurajta4913
@anurajtaanurajta4913 3 жыл бұрын
ചേട്ടാ ചൈനാ കട്ടിങ്ങ് ഒന്നു കാണിക്കാമോ ടംഗീസ് വല പറ്റു കണ്ണി വല ഒരു 14 MM എത്ര കണ്ണിക്ക് കട്ടു ചെയ്യണം എത്ര പീസ് പിടിപ്പിക്കണം ഒരു 9 മുഴം
@sureshkaripuzha
@sureshkaripuzha 3 жыл бұрын
10 ദിവസത്തിനുള്ളിൽ umbrella cutting വീഡിയോ അപ്‌ലോഡ് ചെയ്യും അതിൽ എല്ലാം വിശദമായി പറയാം അതുവരെ ഷെമിക്കുക
@Mune338
@Mune338 3 жыл бұрын
Njan late aayo 😳
@user-bw4nt4vw5r
@user-bw4nt4vw5r Жыл бұрын
Cheriyan vala kittan yatra rouvayagum ondh parayamu
@sureshkaripuzha
@sureshkaripuzha Жыл бұрын
5.5 മുഴം( 8.25 അടി )10 mm നയ്ലോൺ വല 3.5 kg വലമണി 5000
@ekru6717
@ekru6717 Жыл бұрын
എനിക്കൊരു വല ഉണ്ടാക്കി തരുമോ?
@anu5175
@anu5175 3 жыл бұрын
NjAn eduthirikunathe 38 mm Kani valupama athe entra kanniyayita palli thirikendathe
@sureshkaripuzha
@sureshkaripuzha 3 жыл бұрын
ഒരു മുഴം (18") വരുമ്പോൾ 100 കണ്ണി എങ്കിലും വേണം എത്ര മുഴം വല ആണ് എന്നറിയാതെ പാളി തിരിയ്ക്കുന്ന കണക്ക് പറയാൻ പറ്റില്ല
@anu5175
@anu5175 3 жыл бұрын
7 muzham
@jomymj8876
@jomymj8876 3 жыл бұрын
Nylon valayude side joint cheyyunne onnu kanikkamo?🙏
@sureshkaripuzha
@sureshkaripuzha 3 жыл бұрын
അടുത്ത ഒരു ചെറിയ വീഡിയോ ഉടനെ ഇട്ടു തരാം
@jomymj8876
@jomymj8876 3 жыл бұрын
@@sureshkaripuzha thank you
@user-zw3fu8bs8x
@user-zw3fu8bs8x 2 жыл бұрын
எனக்கு பத்து அடி வலை வேணும் என்ன விலை சொல்லுங்க
@thomasmathew5174
@thomasmathew5174 5 ай бұрын
1500 rs nu enik oru vala ondakki theruo
@maneshmanu1237
@maneshmanu1237 Жыл бұрын
18 mm 7 muzham Nthu price und
@anu5175
@anu5175 3 жыл бұрын
38mm vala 7 muzham cheyyan ethra palli akanam
@sureshkaripuzha
@sureshkaripuzha 3 жыл бұрын
പാളി നാലോ അഞ്ചോ ആക്കാം
@abinks5323
@abinks5323 3 жыл бұрын
Chetta 14 mm 7 muzham paali kanni onnu paranju tharumo...ethra paali venam ...oru paliyil ethra kanni venam enn🌟
@sureshkaripuzha
@sureshkaripuzha 3 жыл бұрын
ഉടനെ 14 mm വലയുടെ വീഡിയോ ചെയ്യുന്നുണ്ട്
@abinks5323
@abinks5323 3 жыл бұрын
Thanks chettaaa
@abinks5323
@abinks5323 2 жыл бұрын
Chettaa adutha video eppozhanu ... waiting 👍💥
@sureshkaripuzha
@sureshkaripuzha 2 жыл бұрын
ഞാൻ കോറെന്റൈനിൽ ആണ് ഒരാഴ്ച കഴിഞ്ഞേ ഇനി വീഡിയോ കാണു
@pencilwaniya5317
@pencilwaniya5317 Жыл бұрын
ഇതെവിടവയാണ് സ്ഥലം...
@sajiths1116
@sajiths1116 Жыл бұрын
Ee items oke mediche eviduhn koodi anehn paray
@sureshkaripuzha
@sureshkaripuzha Жыл бұрын
Kayamkulam Amma naylon
@shajik.v5952
@shajik.v5952 3 жыл бұрын
ആദ്യത്തെ ഭാഗം മുറിക്കുമ്പോൾ എത്ര കണ്ണി, താഴേക്കുവരും,,,, അതുപോലെ വല നീളത്തിലല്ലേ മുറിക്കേണ്ടത്
@sureshkaripuzha
@sureshkaripuzha 3 жыл бұрын
വല നീളത്തിൽ ആണ് മുറിയിക്കുന്നത് ആദ്യം 18 ഇഞ്ചിനാണ് മുറി യ്ക്കുന്നത്
@tn_villager
@tn_villager 3 жыл бұрын
i want 6 feet shrimp catching cast net
@sureshkaripuzha
@sureshkaripuzha 3 жыл бұрын
8848089396
@allepogram6893
@allepogram6893 3 жыл бұрын
Kal kodukunna video cheyo
@sureshkaripuzha
@sureshkaripuzha 3 жыл бұрын
CAST NET MAKING PART 5 ചുരുക്കു കാൽ കെട്ടുന്ന വീഡിയോ ആണ്
@agrovillagevlogcooking3389
@agrovillagevlogcooking3389 2 жыл бұрын
എവിടെ കിട്ടും?
@akhilrajakhilrajmm7076
@akhilrajakhilrajmm7076 3 жыл бұрын
താഴെത്ത കണ്ണി കെട്ടുന്നതും ഒന്ന് കാണിക്കാമായിരുന്നു
@densondenson674
@densondenson674 3 жыл бұрын
ithinde joind last aano cheyyunath
@sureshkaripuzha
@sureshkaripuzha 3 жыл бұрын
സൈഡ് അവസാനം ജോയിന്റ് ചെയ്താൽ മതി
@thomasmathew2240
@thomasmathew2240 3 жыл бұрын
ഒരു ചെറിയ കണ്ണി വല വേണം 2 നമ്പർ നൂലിൽ, എന്ത് വില ആകും
@sureshkaripuzha
@sureshkaripuzha 3 жыл бұрын
884 808 9396 വിളിച്ചു ചോദിച്ചോളൂ
@sajiths1116
@sajiths1116 3 жыл бұрын
7 muzham 24mm kanni ... rate etra aakum
@sureshkaripuzha
@sureshkaripuzha 3 жыл бұрын
എന്നെ വിളിച്ചാൽ പറയാം 8848089396
@renjithrenjith3386
@renjithrenjith3386 2 жыл бұрын
Pack vala churuke Akan pattuvo
@sureshkaripuzha
@sureshkaripuzha 2 жыл бұрын
പറ്റും
@renjithrenjith3386
@renjithrenjith3386 2 жыл бұрын
@@sureshkaripuzha cheythu tharumo
@sureshkaripuzha
@sureshkaripuzha 2 жыл бұрын
8848089396
@sainabaalichelakkara5926
@sainabaalichelakkara5926 2 жыл бұрын
നമസ്കാരം 24 എം എം 9 മുഴം വലക്കും ഈമെത്തേട്‌ മതിയൊ ഒന്ന് അറിയിക്കണെ
@sureshkaripuzha
@sureshkaripuzha 2 жыл бұрын
പോരാ 9മുഴം വരുമ്പോൾ മിനിമം 1450 കണ്ണി എങ്കിലും venam
@midhunmp2295
@midhunmp2295 3 жыл бұрын
Sailing undoo
@sureshkaripuzha
@sureshkaripuzha 3 жыл бұрын
8848089396
@Subinrider123
@Subinrider123 Жыл бұрын
Condact no undo
@nithilcf4013
@nithilcf4013 2 жыл бұрын
Bro 7 muzham ulla ,vayabbu vala set cheyythu tharamo ,
@sureshkaripuzha
@sureshkaripuzha 2 жыл бұрын
തരാം
@nithilcf4013
@nithilcf4013 2 жыл бұрын
Place evida bro
@nithilcf4013
@nithilcf4013 2 жыл бұрын
Place evida brooo✋
@sureshkaripuzha
@sureshkaripuzha 2 жыл бұрын
മാവേലിക്കര
@renjithanju6193
@renjithanju6193 3 жыл бұрын
Orennam ondakki tharamo...6 mozham mathi
@sureshkaripuzha
@sureshkaripuzha 3 жыл бұрын
ചെയ്യാല്ലോ
@renjithanju6193
@renjithanju6193 3 жыл бұрын
Rate yethra aakum bro
@sureshkaripuzha
@sureshkaripuzha 3 жыл бұрын
₹ 5000
@sirajuddeenak9420
@sirajuddeenak9420 3 жыл бұрын
സുരേഷ് ചേട്ടാ... ഞാൻ വല cut ചെയ്ത് ജോയിൻ ചെയ്യുന്ന രീതി ഇതുവരെ പരീക്ഷിച്ചിട്ടില്ല... ഞങ്ങൾ സാദാരണ നൈലോൺ കൊണ്ട് കെട്ടിയുണ്ടാക്കാറാണ് പതിവ്.... ഇപ്പോൾ ഒരു ടങ്ങീസ് വല 7.5-8 മുഴം 18mm ഇതുപോലെ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട്..... അതിനു തുടക്കത്തിൽ 210 കണ്ണി വേണം എന്ന് വീഡിയോ യിൽ കണ്ടു... ബാക്കി ഓരോ കട്ടിങ്ങും എത്രയാണെന്നും.. ഓരോ ജോയിന്റ് ലും എങ്ങനെയൊക്കെ മാൽ ഇടണമെന്നും ഒന്ന് പറഞ്ഞു തരുമോ....
@sureshkaripuzha
@sureshkaripuzha 3 жыл бұрын
ഞാൻ ഇപ്പോൾ ജോലി ചെയ്യുക ആണ് വൈകിട്ടു വീട്ടിൽ എത്തിയാൽ ഉടനേ എല്ലാം പറഞ്ഞു തരാം
@sirajuddeenak9420
@sirajuddeenak9420 3 жыл бұрын
@@sureshkaripuzha ഓക്കേ...vala ethra vendivarum nnu koodi paranjal valare upakaaramaayirunnu...
@sureshkaripuzha
@sureshkaripuzha 3 жыл бұрын
(1) 210 kanni ഒരു മുഴം (18") 2) 420 കണ്ണി ഒരു മുഴം (18") (3) 840 കണ്ണി 2മുഴം ഇറക്കം (36") (4)1260 കണ്ണി രണ്ടു മുഴം ഇറക്കം (5)1680 കണ്ണി രണ്ടു മുഴം ഇറക്കം (36" 500 കണ്ണി ഇറക്കം ആണ് കിട്ടുന്ന വല എങ്കിൽ 8.5 mtr വാങ്ങുക
@sirajuddeenak9420
@sirajuddeenak9420 3 жыл бұрын
@@sureshkaripuzha Thanks 😍
@prakashpp7937
@prakashpp7937 2 жыл бұрын
നൈലോൺ വലയുടുടെ സൈഡ് ജോയന്റ് ചെയ്യുന്ന വിഡിയൊ ഉണ്ടോ
@sureshkaripuzha
@sureshkaripuzha 2 жыл бұрын
അത് ടാങ്ക്കീസ്‌ വലയുടെ സൈഡ് ജോയിന്റ് ചെയ്യുന്ന അതേ രീതിയിൽ തന്നെ ആണ്
@ashiqashiq3727
@ashiqashiq3727 3 жыл бұрын
താഗീസ് വല ഇപ്രാകരം ചെയ്യാമോ
@sureshkaripuzha
@sureshkaripuzha 3 жыл бұрын
ടാങ്കീസ് വലയുടെ വീഡിയോ ചെയ്തിട്ടുണ്ട് അത് ഒന്ന് കണ്ടുനോക്കു
@girishkp2461
@girishkp2461 3 жыл бұрын
ഒരു വിരൽ ആട്ടം കണ്ണി വലുപ്പം അവസാനം എത്ര കണ്ണി വേണം 8മുഴം വല്ല... pls..
@sureshkaripuzha
@sureshkaripuzha 3 жыл бұрын
ഒരു വിരൽ ആട്ടം എന്ന് പറഞ്ഞാൽ ഓരോരുത്തരുടെയും കയ്യുടെ വണ്ണം അനുസരിച്ചു വിത്യാസം വരും കണ്ണി വലിപ്പം മില്ലി മീറ്റർ അളവിൽ എത്ര mm വല എന്ന് പറയാമെങ്കിൽ അത് പറഞ്ഞു തരാൻ പറ്റു
@sureshkaripuzha
@sureshkaripuzha 3 жыл бұрын
വല ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം വലയ്ക്കുള്ള സാധനം എല്ലാം വാങ്ങുക കടയിൽ പോയിട്ട് നമുക്ക് ആവശ്യം ഉള്ള കണ്ണി വലിപ്പം തെരെഞ്ഞെടുക്കുക അതിന് ശേഷം കടയിൽ ചോദിച്ചാൽ അത് എത്ര mm ആണെന്ന് പറഞ്ഞു തരും കൂടാതെ മിക്ക കടയിലും ബിൽ അടിയ്ക്കുമ്പോൾ ബില്ലിൽ mm എഴുതാറുണ്ട്
@sundayfishing-kl3146
@sundayfishing-kl3146 3 жыл бұрын
ചേട്ടാ നമ്പർ തരുമോ. എന്റെ വീട് മാവേലിക്കര ആണ്... വല നെയ്യുന്നത് നേരിട്ട് പഠിക്കാൻ ആണ് 🙏
@sureshkaripuzha
@sureshkaripuzha 3 жыл бұрын
884 808 9396
@ogvolgcheppoos7685
@ogvolgcheppoos7685 Жыл бұрын
ഹൈ ബ്രോ ഒരു വല ഉണ്ടകിതരാമോ എത്ര ക്യാഷ് വേണ്ടിവരും 3kg വൈറ്റുള്ളത് ബ്രോയുടെ മൊബൈൽ നമ്പർ തരുമോ
@sureshkaripuzha
@sureshkaripuzha 11 ай бұрын
വല ആവശ്യം ഉണ്ടെങ്കിൽ എന്റെ നമ്പറിൽ വിളിച്ചാൽ മതി
@jishnuomanakuttan6465
@jishnuomanakuttan6465 2 жыл бұрын
24 mm vala 4 kg mani 2 number noolil nirmicham vala thazhan thamasam undakumo
@sureshkaripuzha
@sureshkaripuzha 2 жыл бұрын
1 നമ്പർ നൂലിന്റെ വല താഴുന്നതിനേക്കാൾ താമസം വരും
@jishnuomanakuttan6465
@jishnuomanakuttan6465 2 жыл бұрын
Vala paniyan nallathu 1 number ano
@sureshkaripuzha
@sureshkaripuzha 2 жыл бұрын
നമ്മുട ഉപയോഗം അനുസരിച്ചു വേണം നൂലിന്റ കനം തീരുമാനിക്കാൻ നൂലിന്റ കനം കൂടുകയും കണ്ണികളുടെ വലിപ്പം കുറയുകയും ചെയ്യുമ്പോൾ വല താഴാൻ താമസം ആണ്
@jishnuomanakuttan6465
@jishnuomanakuttan6465 2 жыл бұрын
24 mm apol 1 noolil paniyunnathannu alle nallathu
@sureshkaripuzha
@sureshkaripuzha 2 жыл бұрын
അതേ
@hassanmuhammed9998
@hassanmuhammed9998 9 ай бұрын
18 mm starting ethra kanni vennam
@sureshkaripuzha
@sureshkaripuzha 9 ай бұрын
210
@anoopmr3944
@anoopmr3944 3 жыл бұрын
ചേട്ടാ ഒരു വല എത്ര രൂപ ആകും ചേട്ടൻ പണിതു കോടുക്കുമ്പോൾ
@sureshkaripuzha
@sureshkaripuzha 3 жыл бұрын
എത്ര മുഴം ഉള്ള വല വേണം? ഏതു തരം വല വേണം? എത്ര weight വേണം? ഇതെല്ലാം അറിഞ്ഞാലേ പറയാൻ പറ്റു എന്റെ നമ്പറിൽ വിളിച്ചാൽ മതി 884 808 9396
@ratheeshnandhu3298
@ratheeshnandhu3298 3 жыл бұрын
ടാങ്കിസ്‌ വലയാണോ നായ്ലോൺ വലയാണോ നല്ലത്
@sureshkaripuzha
@sureshkaripuzha 3 жыл бұрын
രണ്ടിനും ഒരോ ഗുണങ്ങൾ ഉണ്ട്
@abinks5323
@abinks5323 3 жыл бұрын
Umbrella cutty idane
@sureshkaripuzha
@sureshkaripuzha 3 жыл бұрын
അടുത്ത വീഡിയോ umbrella കട്ടിങ് ആണ്
@abinks5323
@abinks5323 3 жыл бұрын
Ennanu video idunnath
@sureshkaripuzha
@sureshkaripuzha 3 жыл бұрын
@@abinks5323 ഇന്നുമുതൽ വീഡിയോ എടുത്തു തുടങ്ങും
@ramarramar.v3106
@ramarramar.v3106 Жыл бұрын
RS 1500
@rafeeqmalappuram9249
@rafeeqmalappuram9249 5 ай бұрын
ചേട്ടാ 9 മുഴം വലയ്ക്ക് എത്ര ജോയിന്റ് വരും
@sureshkaripuzha
@sureshkaripuzha 5 ай бұрын
രണ്ടു ജോയിന്റ്കൊണ്ട് വേണേലും 9 മുഴം വല ചെയ്യാം 9 ജോയിന്റ് ചെയ്താലും 9 മുഴം വല ചെയ്യാം ജോയിന്റിന്റെ എണ്ണം കൂടുന്നതിനു അനുസരിച്ചു വലയ്ക്ക് ഒതുക്കം കിട്ടും
@shinojp8667
@shinojp8667 3 жыл бұрын
ഇതുപോലെയുള്ള ഒരു വല നിർമ്മിച്ച് തരാൻ എത്ര രൂപയാക്കു
@sureshkaripuzha
@sureshkaripuzha 3 жыл бұрын
884 808 9396 ഈ നമ്പറിൽ വിളിച്ചാൽ മതി
@Riversidefishfarm
@Riversidefishfarm 2 жыл бұрын
1500 nu kittille?
@pmna9502
@pmna9502 2 жыл бұрын
@@Riversidefishfarm 1500rupakku ee valayundakkunna sadhanangal vedikan kittoo bro?6000rupayenkilum varum
@haishareenechikkadannehhik3427
@haishareenechikkadannehhik3427 3 жыл бұрын
എവിടെയാണ് കിട്ടുക 1500 എത്ര മീറ്റർ വീതി നീളം ഉണ്ട് വല
@sureshkaripuzha
@sureshkaripuzha 3 жыл бұрын
1500 രൂപ ചിലവിൽ 4ദിവസം കൊണ്ട് നിർമ്മിയ്ക്കാം എന്നാണ് അതുപോലെ ഒരു വീശുവല ചെയ്യാൻ സാധനങ്ങൾ വാങ്ങുമ്പോൾ 1500 രൂപ ആകുള്ളൂ അത് കെട്ടി എടുക്കാൻ 4ദിവസം മതി
@Riversidefishfarm
@Riversidefishfarm 2 жыл бұрын
@@sureshkaripuzha aa vala kku ethre aakum orennam vaangan
@eduance_education
@eduance_education 2 жыл бұрын
ചേട്ടാ കോൺടാക്ട് നമ്പർ തരാമോ
@anu5175
@anu5175 3 жыл бұрын
Chettayi 4 Mathe pali Muthal Kanni perukunathe enganaya
@sureshkaripuzha
@sureshkaripuzha 3 жыл бұрын
വീഡിയോ ഒന്നുകൂടി ക്ഷേമയോടെ കാണുക അപ്പോൾ മനസിലാകും
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 20 МЛН
Quality Handmade Cast Nets
5:21
Mike Usina
Рет қаралды 25 М.
ഈ വീശ് വല പൊളിയാണ് | veeshu vala | Green Factory
15:52
Опасный Лимонный Сок! 🤯
0:25
ШОК
Рет қаралды 2 МЛН
Gosta de 🌟 e 🍿?
0:19
F L U S C O M A N I A
Рет қаралды 11 МЛН
Быстрые листья для голубцов
0:36
Мистер Лайфхакер
Рет қаралды 6 МЛН
Доброта этой девочки.. #shorts
0:31
Only Shorts
Рет қаралды 3,5 МЛН