No video

ഇതുവരെ കണ്ടതല്ല, ഇതാണ്...യഥാർഥ ബോചെ... | Boby Chemmanur Interview | Boby Chemmanur | BOCHE

  Рет қаралды 69,932

Madhyamam

Madhyamam

Күн бұрын

'എന്നെ ട്രോളുമ്പോൾ പലർ‌ക്കും സന്തോഷം കിട്ടുന്നുവെങ്കിൽ ഞാനും ഹാപ്പിയാണ്' ട്രോളുകളെ കുറിച്ചും തന്റെ പുതിയ വിശേഷങ്ങളെ കുറിച്ചും ബോബി ചെമ്മണ്ണൂർ മാധ്യമത്തോട് സംസാരിക്കുന്നു
Boby Chemmanur exclusive interview with madhyamam about his India's first Benz Electric SUV EQC, trolling in social media, home and more
#Boche #BobyChemmanur #boby #chemmanur #bobychemmanurexclusive #bobychemmanurintrview #bocheinterview
Subscribe Us ► / madhyamamnews
More news: www.madhyamam....
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamamdaily
Telegram ►t.me/madhyamam
Exclusive interview on Boby Chemmanur by Madhyamam

Пікірлер: 144
@kalavathiKala-ee3ys
@kalavathiKala-ee3ys 4 ай бұрын
ഇത്രയും നല്ല മനുഷ്യനെ ഈ ലോകത്ത് കണ്ടിട്ടില്ല സാറിനെ സാറിന്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@rasilykply
@rasilykply 3 жыл бұрын
ബോബി ചെമ്മണ്ണൂരിന്റെ ഇതുവരെ പുറത്ത് വന്നിട്ടുള്ള ഇൻറർവ്യൂകളിൽ ഏറ്റവും മികച്ചത്. കോപ്രായങ്ങളില്ല .... തട്ട് പൊളിക്കുന്നില്ല .... വളരെ സമാധാനത്തോടെ ബോ ചെ തന്റെ ജീവിതം തുറന്നു പറയുന്നു....👍👍 ഇന്റർവ്യൂവിന്റെ രണ്ടാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു.... 🙏🙏
@saranyaak3328
@saranyaak3328 3 жыл бұрын
ഒരു മനുഷ്യൻ ഭൂമിയിലെ വലിയ നിലയിലെത്തുമ്പോൾ എല്ലാ സുഖങ്ങളും കിട്ടുന്ന നിലയിലെത്തുമ്പോൾ സാധാരണ അഹങ്കാരിയായി മാറും ആരേയും വകവയ്ക്കില്ല ഇദ്ദേഹം നല്ല ഉയരത്തിലാണെങ്കിലും സമചിത്തതയോടെ ദൈവത്തിന് ഇഷ്ടപ്പെട്ട എളിമയോടെ ജിവിക്കുന്നു ഒരു നല്ല മറുഷ്യൻ കുറ്റം പറയുന്നവർ ഉണ്ടാകും അതിന് ഒരു മറുപടിയേ ഉള്ളു ആയിരം നാവിന് രണ്ട് വിരൽ ദൈവം തന്നിട്ടുണ്ട് അതുകൊണ്ട് ചെവി പൊത്തിയാൽ മതി
@prakashachankovil4282
@prakashachankovil4282 2 жыл бұрын
ബോബി ചെമ്മന്നൂരിന്‍റെ സ്ഥാപനങ്ങളില്‍ നിന്നും ആവുന്നതും സാധനങ്ങള്‍ വാങ്ങാന്‍ നോക്കുക കാരണം അതിന്‍റെ വരുമാനത്തിന്‍റെ ഒരു ശതമാനം പാവങ്ങളെ സഹായിക്കുന്നുണ്ട്
@varghesect8921
@varghesect8921 3 жыл бұрын
ബോബീ, വല്യ മനുഷ്യർക്ക് മാത്രമേ ചെറുതാകാൻ പറ്റു. നല്ല മാതൃകയോട് ജീവിക്കുന്ന മനുഷ്യ സ്നേഹീ ,👍👍👍👍👍👍
@durgaayyappadas3582
@durgaayyappadas3582 3 жыл бұрын
I work in Boche's phygicart project... Best project... Daivathinte kayyoppu charthiya project. Enthoru sadaranakkaraneyum asadaranakkaranakkunna project..... I'm so blessed to be a part of it...🔥🔥
@sreekumar1970
@sreekumar1970 4 ай бұрын
ഷാജൻ സക്കറിയേക്കാൾ പതിൻമടങ്ങ് നല്ല മനുഷ്യൻ
@elsysebastine4996
@elsysebastine4996 2 жыл бұрын
Very inspiring words ..heart touching words and live. May you enlighten and help many...may we learn to conquer the world with love.....
@passionplus000
@passionplus000 3 жыл бұрын
മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ ബോ ചെ 👍👍👍👍
@labeebamuhammed9349
@labeebamuhammed9349 3 жыл бұрын
valare nannayitund, go ahead madyamam, itharakare ningal onnoode promote cheyanam, itharakare ellareyum tirinj pidich intrvw cheyane
@nasiarchitecture9917
@nasiarchitecture9917 3 ай бұрын
Good message for everyone 👍 Thank you
@lailaanil8309
@lailaanil8309 2 жыл бұрын
Really. You are great!!!. Bobby sir is the only one person. Not same nature to anyone. May God bless you.
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
മനസ്സ് തട്ടിയുള്ള വാക്കുകളാണ് പുറത്ത് വന്നത് 🔥
@djjithujab
@djjithujab 3 жыл бұрын
Interviewer enghane aano, athupole aayirikkum boche character enn ee interviewil manasilaayi ❤️🔥
@ammu8558
@ammu8558 3 жыл бұрын
നല്ലൊരു മനുഷ്യ സ്നേഹിയാണ് ബോബിചേട്ടൻ, പേരിനും പ്രശസ്തിക്കും അല്ലാതെ ഒരുപാട് പാവങ്ങളെ സഹായിക്കുന്നു,,, ബോബിചേട്ടൻ ഇസ്‌തം 💕💕നല്ല അഭിമുഖം 👌👌👌
@Bond-ov4hi
@Bond-ov4hi 3 жыл бұрын
നല്ല മനുഷ്യൻ ആയോണ്ട് ആവും ഇവൻ കാരണം ഒരാൾ പെട്രോൾ ഒഴിച്ച് മരിച്ചേ
@ammu8558
@ammu8558 3 жыл бұрын
@@Bond-ov4hi its ur discovery, i dnt knw about it,there are negative in every പേഴ്സൺ, not all perfect people
@arunmusicz8188
@arunmusicz8188 3 жыл бұрын
@@Bond-ov4hi ഇവർ കാരണം പെട്രോൾ ഒഴിച്ചു മരിച്ചത് ആരാണെന്നു അറിയില്ല... But.. പോലീസുകാർ കാരണം രണ്ടു കുട്ടികളുടെ അച്ഛനും അമ്മയും മരിച്ചപ്പോൾ ആ കുട്ടികൾക്ക് വീടും മറ്റു സഹായങ്ങളും ചെയ്തു കൊടുത്തത് ഈ നല്ല മനുഷ്യൻ ആണ്.... ഇതുപോലെ കുറെ നല്ല കാര്യങ്ങൾ ചെയ്തത് aayi അറിയാം... താങ്കൾ പറഞ്ഞ കാര്യം ഒന്ന് വിശദീകരിച്ചാൽ കൊള്ളാമായിരുന്നു.....
@arunmusicz8188
@arunmusicz8188 3 жыл бұрын
@@ammu8558 എനിക്കും ഈ മനുഷ്യനോട് കടുത്ത ആരാധന ആണ്....👍👍❤
@ammu8558
@ammu8558 3 жыл бұрын
@@arunmusicz8188 😍😍
@shajumariya5716
@shajumariya5716 3 жыл бұрын
ഗോഡ് ബ്ലെസ് ബോബി സർ 👍👍🙏
@ALBERT39778
@ALBERT39778 3 жыл бұрын
എളിമ, അതാണ് ബോബി. മണ്ണാണ് നമ്മൾ 👌
@jishnus1548
@jishnus1548 2 жыл бұрын
ബോച്ചേ supper😍😍😍😍😍
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
In this interview with Mr. Bobby Chemmannur candidly speaks about his past, present and what he intend to do in future. He opens up his life book and read out his life history and answers bluntly several questions with out hiding anything. Bobby is a man who looks at life by taking in to account the reality of the facts , as he is fully aware of what is in store for him in future. Life is full of ups and downs and one does not know what will happen tomorrow. He has already seen the glory of life and now he would like to see the other side of life. He wants to live a life by giving maximum help for the deserved.
@manipunnasseri4446
@manipunnasseri4446 Жыл бұрын
True.
@gopinath9913
@gopinath9913 2 ай бұрын
അഭിനന്ദനങ്ങൾ👏👏👏
@mestudioindia
@mestudioindia 3 жыл бұрын
Nice....
@reenavalsala3847
@reenavalsala3847 3 жыл бұрын
veruppichu veruppich oduvil eshtappettu thudangi.... You are an adorable wise man...ee arivinte deepam eniyum thilangattei...Love you so much.....God bless you.
@shajid1378
@shajid1378 3 жыл бұрын
Shariya...
@user-vc9rm8zv8z
@user-vc9rm8zv8z 3 ай бұрын
Very good person boby boss ❤❤❤
@nsnissar
@nsnissar 3 жыл бұрын
നല്ല ഇൻറർവ്യൂ ..🥰👏👍
@royvarghese7324
@royvarghese7324 3 жыл бұрын
നിന്റെ അവസാനം മരണമാണെങ്കിൽ നിന്റെ ധനത്തിൽ നീ എന്തിന് അഹങ്കരിക്കുന്നു, അധികാരത്തിൽ എന്തിന് അഹങ്കരിക്കുന്നു, സൗന്ദര്യത്തിൽ എന്തിനു അഹങ്കരിക്കുന്നു മനുഷ്യ നീ മണ്ണാകുന്നു
@user-vc9rm8zv8z
@user-vc9rm8zv8z 3 ай бұрын
Bobby boss ❤❤❤
@marymathew6374
@marymathew6374 3 ай бұрын
People are always jealous. You can not escape, you do what you can. God will bless you abandaly.
@rosnarose3428
@rosnarose3428 3 жыл бұрын
Chemmannur grp nte business aaya phygicart il angamaakanum koode ninn nalla reedhiyil wrk cheyyanum thalparyamullavar eee cmnt nu rply cheyyuka veetilirunn wrk cheyth nalloru varumaanam nedan ningalk sadhikkum athinulla nalloru platform aanu phygicart ❤️ nalla reedhiyil wrk chyth panam sambadhikkam thalparyamullavar ivde rply.❤️
@ArunsTechTravel
@ArunsTechTravel 3 жыл бұрын
കാര്യങ്ങൾ ഒന്നു വിശദീകരിക്കാമോ
@elsysebastine4996
@elsysebastine4996 2 жыл бұрын
Wish to hear the latest words through email id
@Joseph113409
@Joseph113409 10 ай бұрын
You talk about real life, that is you and me completely agree with you
@sujasara6900
@sujasara6900 3 жыл бұрын
A simple man
@lathapanicker8110
@lathapanicker8110 2 жыл бұрын
Good speech
@sreeharshan2014
@sreeharshan2014 3 жыл бұрын
nice
@johnbaby1581
@johnbaby1581 3 жыл бұрын
ബോ .ചേ ഉയിർ
@hamdakamarudeen5563
@hamdakamarudeen5563 4 ай бұрын
Nalla manushyan...❤
@sagithareji7850
@sagithareji7850 2 жыл бұрын
Really you are great boche ....
@sreejithsadasivan7657
@sreejithsadasivan7657 3 жыл бұрын
ദേവാസുരം പോലെ യാകും ആ film
@cpf3068
@cpf3068 3 жыл бұрын
Bo cheeeeeeee uyirrrrrrrr
@shamilasadhik7276
@shamilasadhik7276 4 ай бұрын
Nalla. Arivu.
@shajankv6510
@shajankv6510 3 жыл бұрын
Super interview....
@ramcharan6017
@ramcharan6017 3 жыл бұрын
Boche uyir 💯❤️
@atsworld2536
@atsworld2536 3 жыл бұрын
Bochee🥰🥰
@vijip6658
@vijip6658 2 жыл бұрын
Great Boby sir
@grkg37
@grkg37 2 жыл бұрын
Wht a human beingg ❤️Bobyyyyy
@johnsonkj9967
@johnsonkj9967 3 жыл бұрын
right man 😎
@andrews13
@andrews13 3 жыл бұрын
നല്ല ഇൻറർവ്യൂ ..🥰
@ajithakcmanaloor3954
@ajithakcmanaloor3954 3 жыл бұрын
Good speech.
@ushasdas3368
@ushasdas3368 3 жыл бұрын
God bless you boche
@sineeshsupper3554
@sineeshsupper3554 3 жыл бұрын
👌👌👌❤❤
@unboxingandarts7926
@unboxingandarts7926 4 ай бұрын
❤❤❤BOCHE...YOU ARE ALWAYS GREAT YOUNGEST POWERFULL BEST LEADER AND CHAIRMAN OF PHYGICART INDUSTRY 💛💛💛🌟🌟🌟👑👑👑👑❤️❤️❤️❤️❤️❤️🎉🎉🎉🎉🎉💯💯💯💯💯💯YOU ARE ONE OF THE BEST PERSON IN THIS PHYGICART INDUSTRY 💛🌟⭐⭐💫💥🔥🔥🔥🔥💥💥💥💥👍👍👍👍👏👏👏👏👏👍👍👍👌👌👌👌🙏🙏🙏🙏🙏🙏🙏🙏
@jamshikt5782
@jamshikt5782 3 жыл бұрын
U are a good person
@user-zk7wt8ur2m
@user-zk7wt8ur2m 6 ай бұрын
ബോബി സാർ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@francispb1693
@francispb1693 3 жыл бұрын
❤️❤️❤️
@bappu2
@bappu2 3 жыл бұрын
Great personality
@rashadvp786
@rashadvp786 3 жыл бұрын
👍👌👌👌
@fazalfams9776
@fazalfams9776 2 жыл бұрын
Super
@harir3978
@harir3978 3 жыл бұрын
😍
@vinukrishnannair2087
@vinukrishnannair2087 3 жыл бұрын
Yea bro ur life is shown in a Malayalam movie called Mafi Dona
@arshadbabu786
@arshadbabu786 Жыл бұрын
Muth✌️😍
@user-hj3wz8sm6p
@user-hj3wz8sm6p 3 ай бұрын
Super dooper Boche ningal. Yathra tudaratte ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
@user-pt5xf8gg8n
@user-pt5xf8gg8n 5 ай бұрын
Hi... ❤️❤️❤️
@user-vn3vn5sk6w
@user-vn3vn5sk6w 4 ай бұрын
നമ്പർ കിട്ടുമേ
@laluhellovijaysanyalkerala6461
@laluhellovijaysanyalkerala6461 3 жыл бұрын
Good morning
@ALBERT39778
@ALBERT39778 3 жыл бұрын
Conquer the World woth Love 👍Boby
@jayathajayatha4408
@jayathajayatha4408 3 жыл бұрын
Bobby wife daughter interview kananam
@arjunansapre2005
@arjunansapre2005 3 жыл бұрын
Link indo
@user-eg9bv1ue5m
@user-eg9bv1ue5m 4 ай бұрын
എനിക്ക് ഒരുവീട് ഇല്ലാതെ കഷ്ടപ്പെട്ട് ഉള്ള ജീവിത മാണ് ഒന്ന് സഹായിക്കാമോ
@Jacob-yn7dh
@Jacob-yn7dh 3 жыл бұрын
bo cha. bo cha😁😚
@CR-ku8zj
@CR-ku8zj 2 жыл бұрын
👍
@mohandaskn556
@mohandaskn556 3 жыл бұрын
Thurannu parayunnathu kond papam papamallathakunnilla. Vybicharam papam thanne
@sumithk9428
@sumithk9428 2 жыл бұрын
ബോച്ചേ എനിക്കു അന്നം തരുന്നു 🙏🙏🙏🙏
@noushadmanathanath971
@noushadmanathanath971 3 жыл бұрын
സ്നേഹം കൊണ്ട് യൂട്യൂബ് കീഴ്ടക്കി
@sreemonmedia
@sreemonmedia 3 жыл бұрын
Wikipedia yi 58 age anallo
@pushpalasurendran263
@pushpalasurendran263 3 ай бұрын
Bobby are you really this simple ?id like to meet u 🎉😂
@mohandaskn556
@mohandaskn556 3 жыл бұрын
Daivam ellam kanunnu ariyunnu. Manyshyan purame kanunnu kelkunnu
@thenameisvishnu07
@thenameisvishnu07 3 жыл бұрын
Simplicity😍😍
@ravicc6378
@ravicc6378 3 жыл бұрын
ബോച്ചേ ഇഷ്ടം
@Hemilaibak
@Hemilaibak 3 жыл бұрын
shereef enna vekthiye ario ningalude aduth ninnum ente aduth vanna vekthi from kuttiadi
@GrowthKlub
@GrowthKlub 3 жыл бұрын
Bobby anna
@44889
@44889 3 жыл бұрын
🙂🙂☺ brilliant
@mangalasseryneelakandan2188
@mangalasseryneelakandan2188 3 жыл бұрын
Bobbychaaayanu aaayur aarogya soukhyam nerunnu
@mohammedshahid1917
@mohammedshahid1917 3 жыл бұрын
Bo Che ❤❤❤❤❤❤❤❤
@mmn2479
@mmn2479 Жыл бұрын
😍😍😜💪💪👍👍
@royvarghese7324
@royvarghese7324 3 жыл бұрын
കാരണം
@laluhellovijaysanyalkerala6461
@laluhellovijaysanyalkerala6461 3 жыл бұрын
Hii
@sinojpkpanachithara830
@sinojpkpanachithara830 3 жыл бұрын
You great
@pyarip.l1042
@pyarip.l1042 Ай бұрын
❤🧚💖✝️💯🦋⭐🙏👍
@sarathlalthayyil1295
@sarathlalthayyil1295 3 жыл бұрын
Bo che branding
@iloveindia1076
@iloveindia1076 2 жыл бұрын
916 സ്വർണം പോലെ ആണ് ബോച്ചെയുടെ മനസും
@uthamantk2153
@uthamantk2153 2 жыл бұрын
Thrissurkarksarviliillanallagaedikal,mathram
@reenajose5528
@reenajose5528 2 жыл бұрын
Koppu. God. Aaakkaaassathu. Ninnu. Three eirakkki. Sakala. Kuruppukalea. Kathikkkkanea...... Neethimaanu. Veandy. Veathanikkunnavarkku. Veandy. Neethi. Pravarthikkanamea
@afsala9234
@afsala9234 3 жыл бұрын
Bo... Che..
@sajitharamachandran4443
@sajitharamachandran4443 3 жыл бұрын
njan ella chanalum kanum enikku valya aradana anu etra nalla manushyan nerittu kanan koty akunnu
@Hemilaibak
@Hemilaibak 3 жыл бұрын
entho ippol entho snehama bochayod
@ambikasukunaran6711
@ambikasukunaran6711 3 жыл бұрын
Nalla manushiyanayi thannay erikuuuuu.........Bochay
@vkshameemvk
@vkshameemvk 3 жыл бұрын
Boche
@reenajose5528
@reenajose5528 2 жыл бұрын
Apavaaatham. APAMAANAM. Pa adoooshanam. Jeeevitham. Nasdippikkan. Malayaaaaliyea. Polea. Nassicha. Vargggam
@andrews13
@andrews13 3 жыл бұрын
12.00
@sabusabu469
@sabusabu469 Жыл бұрын
Bocheyouarrhr
@akshararaj4325
@akshararaj4325 2 жыл бұрын
25 30 😂u look like 55 years old man 👴
@manipunnasseri4446
@manipunnasseri4446 Жыл бұрын
Heis 25-30 from his heart ❤️
@Ibrahim-rx8jk
@Ibrahim-rx8jk Жыл бұрын
ANNU MANDAN ENGIL. INNU PERU MANDAN.!!!
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН