BO CHE - Bobby Chemmannur | തഗ്ഗുകളുടെ രാജാവ് നമ്മുടെ സ്വന്തം ബോച്ചെ...

  Рет қаралды 625,587

Subi Suresh Official

Subi Suresh Official

2 жыл бұрын

BO CHE - Bobby Chemmannur | തഗ്ഗുകളുടെ രാജാവ് നമ്മുടെ സ്വന്തം ബോച്ചെയോടൊപ്പം കുറച്ചു സമയം... #subisuresh #boche
Stills - Kennedy Joseph
Chemmanur Devasikutty Boby is an Indian who is a popular businessman, social media influencer, and investor from South India. He is also a world-famous philanthropist. Boby is a businessman of gold and owns the 'Boby Chemmanur' International Group. He is also known as the World Record holder.
*** Follow us on ***
KZbin : bit.ly/2SWmljQ
Facebook : bit.ly/3lPJRvx
Instagram - bit.ly/2T2OZA8
For Business Enquiries, Mail to : subisureshofficial@gmail.com

Пікірлер: 761
@subhasubaha6108
@subhasubaha6108 Жыл бұрын
സുബി പോയതിന് ശേഷം ഇതൊക്കെ കാണുന്നു miss u dear 😭നല്ലവരെ ദൈവം വേഗം വിളിക്കും എന്നു പറയുന്നത് എത്ര sheri 🙏
@RukiyafarhanFf
@RukiyafarhanFf 2 ай бұрын
😇i8
@danyj8324
@danyj8324 2 жыл бұрын
❤ഏത് തലത്തിലുള്ള ആളുകളെ ഇന്റർവ്യൂ ചെയ്യുകയാണെങ്കിലും... അവരോടൊപ്പം കട്ടക്ക് നിൽക്കാൻ എങ്ങിനെ സാധിക്കുന്നു സുബി ❤
@vna7491
@vna7491 2 жыл бұрын
സത്യം
@anniemani9800
@anniemani9800 2 жыл бұрын
സൂപ്പർ എപ്പിസോഡ് , ചിലരുണ്ട് പറയാൻ സമ്മതിക്കാതെ ചോദ്യങ്ങൾ ചോദിച്ചും , ഇടയ്ക്ക് കയറി സംസാരിച്ചും ഇന്റർവ്യൂ കുളമാക്കുന്നവരിൽ സുബി വേറിട്ടു നിൽക്കുന്നു ..ബോചെയും നന്നായി സംസാരിച്ചു .കൊണ്ടും കൊടുത്തുമുള്ള സംസാരം ..
@villagecookingstar9081
@villagecookingstar9081 2 жыл бұрын
കുട്ടിപട്ടാളം പോലെത്തന്നെ ഓരോ ഇന്റർവ്യൂവും രസകരായി മുന്നോട്ടു കൊണ്ടുപോവാൻ ഈ മുതലിനു മാത്രേ പറ്റു.. 🥰
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
സത്യം..
@rainbow-fr5ny
@rainbow-fr5ny Жыл бұрын
😢
@mollypx9449
@mollypx9449 Жыл бұрын
Onnu onnara muthal
@ayishahina3a102
@ayishahina3a102 2 жыл бұрын
ബൊചെയെ കുറച്ചയിട്ട് വല്ലാത്തൊരു ഇഷ്ടമാണ് 🥰😍😍 സുബിയുടെ ഡ്രസ്സ് പൊളിച്ചു 💪💯✅
@rejanivinoj2861
@rejanivinoj2861 2 жыл бұрын
😘😘😘🌹🌹🌹❤❤
@peaceforeveryone967
@peaceforeveryone967 2 жыл бұрын
ബോ ചെയെ കുറിച്ച് അറിഞ്ഞാൽ ആ ഇഷ്ടം ഇല്ലാതാകും.
@lissysaju3241
@lissysaju3241 Жыл бұрын
Pathalathileko swargathilo. R I p in heaven suby
@3angels43
@3angels43 2 жыл бұрын
സുബീ ബോചെയുടെ ഇതുവരെ കാണാത്ത സംസാരം. പലകാര്യങ്ങളും ഹൃദയത്തിൽനിന്നാണ് പറഞ്ഞത്. നന്നായി.
@sa.t.a4213
@sa.t.a4213 2 жыл бұрын
പക്ഷേ സത്യം പറയാലോ ..ഇദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ ഒരു രസമാ... ജാഡയും കോപ്പും ഒന്നും ഇല്ലാതെ തനതായ ശൈലിയിൽ നർമം ചാലിച്ച് ഹോ...വർണിക്കാൻ തന്നെ വയ്യ. സ്നേഹം വാരിക്കോരി താന്നേക്കുവാണെ...രണ്ടുപേർക്കും. 🌹🌹🌹🙏❤️🙏🌹🌹🌹
@reenak4079
@reenak4079 2 жыл бұрын
Bo che യുടെ എല്ലാ ഇന്റർവ്യൂസ് ഞാൻ skip ചെയ്യാതെ കാണാറുണ്ട്. ഒരു positivity കിട്ടും 😊
@kalpanaanirudh1773
@kalpanaanirudh1773 2 жыл бұрын
Yes
@crashingblow
@crashingblow 2 жыл бұрын
Aano gud. 👍
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 жыл бұрын
👍
@peaceforeveryone967
@peaceforeveryone967 2 жыл бұрын
Hidden camera യിൽ കിട്ടിയതും കണ്ടിരുന്നോ?
@reenak4079
@reenak4079 2 жыл бұрын
@@peaceforeveryone967 കണ്ടിരുന്നു. Camera വെച്ചതോണ്ട് അയാളുടെ കാണാൻ പറ്റി. ഇവിടെ മാന്യന്മാർ ആയി നടക്കുന്ന എല്ലാ പ്രമുഖരും അല്ലാത്ത സാദാരണക്കാരും എല്ലാം ഈ കാലത്തു കണക്കാ. ആ ഒരു കാര്യം മാത്രം നോക്കി ഒരാളെ വിലയിരുത്താൻ പറ്റുമെന്നു എനിക്ക് തോന്നുന്നില്ല. നല്ലത് മാത്രം സ്വീകരിക്കുക. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.
@prem_vadakkandiaries
@prem_vadakkandiaries 2 жыл бұрын
മറ്റുള്ള ബിസിനസ്‌കാർക്ക് ജാടയുണ്ടെന്നോ, എളിമയില്ലന്നോ എന്നൊന്നും കാണാതെ പറയാൻ ഞാൻ തയ്യാറല്ല.. എന്നാലും ഇദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് ഇഷ്ടപ്പെട്ടതെന്തെന്നാൽ ഇദ്ദേഹം ഉണ്ടാക്കിയെടുത്ത ഒരു പ്രതേക ജീവിതം വെച്ച് ഇദ്ദേഹത്തിന് വേണമെങ്കിൽ അങ്ങാടിവരാന്തയിൽ കിടന്ന് ഉറങ്ങാം ..ആർക്കും ഒരു അത്ഭുതവും തോന്നില്ല.അതാണ് ❤❤❤❤ നല്ല വ്ലോഗ് സുബിചേച്ചി ❤❤❤❤❤
@minijoseph678
@minijoseph678 2 жыл бұрын
Boche എത്ര ഗഹനമായി, തന്മയത്വത്തോടെ , സംസാരിക്കുന്ന ജീവിക്കുന്ന ആൾ. Respect you
@induprakash01
@induprakash01 2 жыл бұрын
വളരെ നല്ലൊരു മനുഷ്യനായിട്ടാണ് ഇയാളെ എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെന്തിനാണാവോ എല്ലാവരും ഇങ്ങനെ ട്രോളുന്നത്. രണ്ടുപേരും നല്ല മാച്ച്. സുബിയെ ഒരുപാട് ഇഷ്ടം 💕
@miniskaiview8032
@miniskaiview8032 2 жыл бұрын
എനിക്ക് ഈ പറഞ്ഞതിൽ ഒന്നും, ഒരു കാര്യവും തോന്നീട്ടില്ല. എന്നാൽ ഈ simple ആളുമായി ഒന്ന് സംസാരിക്കാൻ ഒരു കൊതി. ഫോൺ നമ്പർ വല്ലതും കിട്ടാനുണ്ടോ. ഒന്ന് തന്നേക്ക് സുബീഇന്ന് ഇങ്ങനെ ഉള്ള ആളുകളും ഉണ്ടല്ലോ. അത്ഭുതം തന്നെ.
@B4AINUUS
@B4AINUUS 2 жыл бұрын
ചട്ടയും മുണ്ടും ഉടുത്തു സുബി ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട് കെട്ടോ.. ബോബിയുടെ തള്ള് കേട്ടു പിടിച്ചിരുന്നലോ സമ്മതിക്കണം.. Boby is real hero in world..👍👍♥️♥️
@josephfci
@josephfci 2 жыл бұрын
ഇന്ത്യയിൽ ,അല്ല ലോകത്തിൽ തന്നെ ഇത്ര ലാളിത്യവം,രസികനും,,സരസനും,ആയ ഒരു പാവം കോടീശ്വരൻ വേറെ ഉണ്ടാകില്ല.നിലപാടുകളും, കാഴ്ച പ്പാടുകളുമുള്ള, ഒരു ബിസിനസ് കാരൻ.,മ്റ്റള്ളവരിൽനിന്ന് ഏറെ വ്യത്യസ്തൻ.! വലിയ കെട്ടുകാഴ്ച കളോ,വേണ്ടതിനും, വേണ്ടാത്തിടത്തും, വലിയവായിൽ ഇംഗ്ലീഷ് പറഞ്ഞും, ഇന്റർവ്യൂന് നിന്ന് കൊടുക്കുന്ന ആളെ പറയാൻ സമ്മതിക്കാത്ത മറ്റു അവതാരങ്ങളെ അപേക്ഷിച്ച് സുബി ഏറെ വ്യത്യസ്തമാണ്. ചെറിയ ചോദ്യങ്ങൾ കൊണ്ട്,മറ്റെയാളെകൊണ്ട്, ഒരുപാട് പറയിപ്പിക്കുന്ന ആ തന്ത്രം ,സുബി ഒരു മാതൃക യാണ്.. അഭിനന്ദനങ്ങൾ അറിയിക്കുന്നു!!
@smithaar2590
@smithaar2590 2 жыл бұрын
സുബി അടുത്ത് കണ്ടതിൽ വച്ച് നല്ല അഭിമുഖം. ഒരു ജാടയും ഇല്ലാത്ത ബോബി സാറിൻെ സംസാരം. തുടങ്ങാൻ പോകുന്ന കോളേജും സൂപ്പർ. ഭയങ്കര ഇഷ്ടമായി
@moiduarimbrathayyil2653
@moiduarimbrathayyil2653 Жыл бұрын
സുബി ഓർമകളിൽ മാത്രം 🙏🏻🙏🏻
@Cutie-bee-
@Cutie-bee- 2 жыл бұрын
നല്ല മനുഷ്യൻ ബോ ചേ ഒരു ദൈവഭയം ഉള്ള വ്യക്തി, ഒരു പാട് inspirആണ് എല്ലാവർക്കും ഈ മനുഷ്യൻ അദേഹത്തിന് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ ആമീൻ
@aishahkottai4640
@aishahkottai4640 2 жыл бұрын
Jiacupunttuiiioiutrr
@priyanp2580
@priyanp2580 2 жыл бұрын
ബോച്ചേടെ കൂടെ നിക്കുമ്പോ സുബിച്ചേച്ചിക്കൊരു നാണം😜😜
@user-kc7ou3vs8t
@user-kc7ou3vs8t 2 жыл бұрын
ബോചെയാണ് നാണിക്കേണ്ടത്😂😂. ഇത് പോലെയുള്ള ഒന്ന് കേരളകരയിൽ വേറെയില്ല
@shibugeorge1541
@shibugeorge1541 2 жыл бұрын
@@user-kc7ou3vs8t ranjini haridas...undooo avooo?
@saraswathiravi782
@saraswathiravi782 2 жыл бұрын
ഹായ് സുഭി ബോബിയുമായുള്ള പരിജയപ്പെടുത്തൽ നന്നായി. ഒരു പാട് നല്ല കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നു. അതൊരു ദൈവ അനുഗ്രഹം തന്നെയാണ്. പച്ചയായ നല്ലൊരു മനുഷ്യ സ്നേഹി' അനുഗ്രഹണൾ വർഷിക്കട്ടെ.1981ൽ എൻ്റെ വിവാഹത്തിന് തൃശൂർ ചെമ്മണ്ണുർ ജ്യോല്ലറിയിൽ നിന്നും ആണ് അന്ന് സ്വർണ്ണം എടുത്തത്. നല്ലതു വരട്ടെ.
@agnidhwanik8206
@agnidhwanik8206 2 жыл бұрын
Boche.... ഒരുപാട് ഇഷ്ടം♥️. വാഗ്ദാനം നടത്തി തിരിഞ്ഞു നോക്കാതെ നടക്കുന്ന കപട രാഷ്ട്രീയക്കാർ കണ്ട് പഠിക്കുക പറഞ്ഞ വാക്ക് പാലിച്ചു നടത്തുന്ന boche യെ. 💯🔥🔥🔥
@Akshaeezz__
@Akshaeezz__ 2 жыл бұрын
Bo-che fans Come on!!!💪👀
@rnpt3363
@rnpt3363 2 ай бұрын
രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടമാണ്. മോളുടെ ആ ആഗ്രഹം അപ്പന്റെ മോൾ തന്നെ യാണ്. ദൈവം അനുഗ്രഹിക്കട്ടെ🤲 സുബി പോയിട്ട് ഇടക്ക് എടുത്തു നോക്കും വല്ലാത്തൊരു സങ്കടം തന്നെ യാണ്.. 😰 നല്ലവരെ ദൈവം പെട്ടെന്ന് കൊണ്ട് പോവും എന്ന് പറയുന്നത് ഒരുപാട് sheri യാണ് 👍👍👍
@ranjinisushith1862
@ranjinisushith1862 2 жыл бұрын
താങ്കളുടെ പേഴ്സണൽ ലൈഫ് എങ്ങനെ എന്താണ് എന്ന് താങ്കൾക്ക് മാത്രമേ അറിയൂ.. പക്ഷെ പബ്ലിക് പ്ലേസ് ഇൽ ഞാൻ കണ്ട ഇന്റർവ്യൂകളിലൂടെ അറിയാം സാധാരണക്കാരിൽ സാധാരണക്കാരൻ ആകുന്ന വ്യക്തിത്വം.... പാവപെട്ടവർക്ക് വേണ്ടി ഉള്ള സമ്പാദ്യത്തിന്റെ ഒരു പങ്ക് ചിലവഴിക്കാൻ കാണിക്കുന്ന മനസ്സ് അത് ഉള്ള ഒരാൾ ആണ് താങ്കൾ അതിനു ദൈവം പൂർണ്ണമായും താങ്കളെയും കുടുംബത്തെയും എന്നും കാത്തു രക്ഷിക്കട്ടെ 🙏
@jancy952
@jancy952 2 жыл бұрын
Sathyam anu paranjathu. Enikum athanu abhiprayam.
@user-yh3gf5jx3e
@user-yh3gf5jx3e 2 жыл бұрын
കറക്റ്റ് 👍👍👍
@jlo7204
@jlo7204 2 жыл бұрын
Boby is the marketing guru. He knows how to create public image. If read news there were lot of negative incidents came out in public regarding this pavam boby .. dont let an outside image ruin u . Charity is non taxable in kerala . Hope u understand the loop hole here
@raoofk1709
@raoofk1709 2 жыл бұрын
ബൊച്ചേ യു are great. മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും സ്നേഹിക്കുന്നവൻ. സ്നേഹമൂർത്തി
@jessychacko2071
@jessychacko2071 2 жыл бұрын
ബോബി സാറിനെ ദൈവം ആയുസും ആരോഗ്യാവും സമൃദ്ധമായി തരട്ടെ എന്ന് പ്രാത്ഥിക്കുന്നു
@user-fo5wd4kl3t
@user-fo5wd4kl3t 2 жыл бұрын
ബോബി ചേട്ടാ പ്ലാസ്റ്റിക് ഷീറ്റിനടിയിൽ താമസിക്കുന്ന ഞങ്ങൾ ഒരു വീടിനുവേണ്ടി അങ്ങയോടു യാചിക്കുന്നു...
@vineesh8757
@vineesh8757 2 жыл бұрын
എന്താ കൂട്ടുകാരാ ഇങ്ങനെപറഞ്ഞപ്പോ ഒരു വിഷമം തോനുന്നു...🙏🙏🙏♥️
@mallutornado
@mallutornado 2 жыл бұрын
There is something about Subi. Her way of talking, actions, smile makes us also smile
@vijeshnair1771
@vijeshnair1771 2 жыл бұрын
She is funny n confident …
@aswinraju6250
@aswinraju6250 Жыл бұрын
Yah.but she is no more😔
@binduranivs2115
@binduranivs2115 2 жыл бұрын
boche's daughter big salute to her
@PK-yw4lw
@PK-yw4lw 2 жыл бұрын
എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ആളായിരുന്നു. ശ്രീ ബോബി ചെമ്മണ്ണൂർ. കൂടുതൽ അറിഞ്ഞപ്പോൾ ഇപ്പോൾ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു🙏
@basheerpang1598
@basheerpang1598 2 жыл бұрын
Same
@adhikanav-family
@adhikanav-family 2 жыл бұрын
ഈ ഒരു എപ്പിസോഡ് കാണാൻ ആയി കുറെ നാൾ ആയി കാത്തിരിക്കുന്നു 👌🤝🤝❤
@sunumdavidkoshy1547
@sunumdavidkoshy1547 2 жыл бұрын
Boche the real hero... What a simple man.... Humanitarian...... Thanks miss subi.......
@iluvtirur5998
@iluvtirur5998 2 жыл бұрын
06:19 ഓടി ഉണ്ടാക്കിയത് പാടിക്കളയണ്ടല്ലോ!!! പൊളിച്ചു...
@babysk1703
@babysk1703 2 жыл бұрын
ഈ മുനുഷ്യനെ ഒന്ന് നേരിൽ കണ്ടാൽ കൊള്ളാം എന്ന് ഒരാഗ്രഹം .. സുബിയെയും നടക്കുമോ ദൈവമെ
@novaman9319
@novaman9319 2 жыл бұрын
njan kanditondu allapuzhayil vech, nalla manushyana oru ahankarem illathe ente koode ninn selfie eduthu.
@akhilka2826
@akhilka2826 2 жыл бұрын
@@novaman9319 k
@vineethacm1195
@vineethacm1195 2 жыл бұрын
Bo che... subi... Sprrr......best combo ♥♥♥subi ചേച്ചിയുടെ intro അടിപൊളി. Love u.... Chechi
@samsheer1812
@samsheer1812 2 жыл бұрын
ജാഡ ഇല്ലാത്ത പച്ചആയ മനുഷ്യൻ 👍👍
@alliswell1516
@alliswell1516 2 жыл бұрын
സുബി അദ്ദേഹം പറയുന്ന കാര്യങ്ങൾ ക്ലിയറായി കേൾക്കാൻ ആണ് ഇഷ്ടം അതിനുള്ളിൽ മ്യുസിക് ഇട്ട് ക്ലാരിറ്റി കുറക്കരുത് ദയവുചെയ്ത് ഇങ്ങനെയുള്ള ഇന്റർവ്യൂവിൽ മൂസിക് കുത്തി കേറ്റരുത്
@SharonzachariasLouis
@SharonzachariasLouis 2 жыл бұрын
Subi is so cool and boche is whole another level.👌👌
@netizen6442
@netizen6442 2 жыл бұрын
ആദം....ഒരു പറി !!! ചാട്ടം നമ്മുടെ ഒരു വീക്ക്നസ് ആണ്.....!! ലേ സു ബി , തൻ്റെ ചാട്ടം എങ്ങോട്ടാണെന്നൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട് 🕶
@2030_Generation
@2030_Generation 2 жыл бұрын
*ചേച്ചീടെ ലുക്ക് കിടുക്കി.. 👌😍* #വേറെ ലെവൽ.. ❤ #പൊളിച്ചു 👌 #തിമിർത്തു... ✅️
@mastermystery3608
@mastermystery3608 2 жыл бұрын
ബോച്ചേ പോസിറ്റിവിറ്റി 👌 സുബി, ഒറിജിനൽ rare ഹാസ്യം അവതരണ സ്ത്രീ പ്രതിഭ ഇന്റർവ്യൂ സൂപ്പർ, പിന്നെ കരാട്ടെ 👌
@autosolutionsdubai319
@autosolutionsdubai319 2 жыл бұрын
3:05 പാതാളത്തിലേക്ക് ഒരു പാക്കേജ് 5:00 അപ്പനേക്കാൾ വലിയ മകൾ 6:16 ഓടി ഉണ്ടാക്കിയത് പാടി കളയേണ്ട 7:40 ദിലീപ് ഛാബ്രിയ, DC Design സ്ഥാപകൻ 8:45 ആദാമിനെ പറ്റിച്ച പഴം 10:40 സിനിമ അഭിനയിച്ചാൽ അനുഭവിക്കാൻ കഴിയില്ല 11:20 ഞാനായിട്ട് നിങ്ങടെ കാശ് കളയില്ല 23:00 നേരേ പോയാൽ നിലനിൽക്കും
@RahulChacko
@RahulChacko 2 жыл бұрын
Ith kollam
@nahasmj4083
@nahasmj4083 2 жыл бұрын
ഈ ആളെ ഒരുപാട് ഇഷ്ടം മാണ് ജാട ഇല്ലാത ഒരാളെ യുള്ളൂ അതാണ് ബോബി സാർ ❤❤❤❤🌹🌹🌹🌹
@user-yh3gf5jx3e
@user-yh3gf5jx3e 2 жыл бұрын
സുബി ചേച്ചിയുടെ അവതരണം..... സൂപ്പർ 👍👍👍
@mala1185
@mala1185 2 жыл бұрын
kzbin.info/www/bejne/hKKviXSLjrihf5I🤣🤣
@unniyettan7222
@unniyettan7222 2 жыл бұрын
An excellent interview aayirunu.....Ellam open aayi paranju....
@user-oo6nn5me3m
@user-oo6nn5me3m 2 жыл бұрын
Mammukkayeyum boby chettaneyum ivaril oralude koode spend cheyyan oru avasaram kittiyal boby chettante koode ennaanu ente aagraham😘😘😘
@arunimajayan7841
@arunimajayan7841 2 жыл бұрын
😱😱😱😱😱😱😱🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreejithppsreejithpp3834
@sreejithppsreejithpp3834 2 жыл бұрын
ബോച്ചേ ഒരു കോടീശ്വരൻ ആണ് നന്മയുള്ള മനുഷ്യൻ അദ്ദേഹം ഒരുപാട് പേർക്ക് താങ്ങായി നിൽക്കുന്നു. ഞാനും ഒരു ഫാൻ ആണ് ന്നാലും എന്തോ ആ 🤔🤔 ഞാൻ അദ്ദേഹത്തിന്റെ സ്ഥാനത്തായിരുന്നേൽ നല്ല വസ്ത്രം ദരിക്കുമായിരുന്നു..
@moltyputhanthodu876
@moltyputhanthodu876 2 жыл бұрын
Background music ഒഴിവാക്കാമായിരുന്നു. ബാക്കി ഒക്കെ കിടു... 👍👍
@beenamathew660
@beenamathew660 2 жыл бұрын
Very interesting to hear the interview ☺️
@aswathivm4685
@aswathivm4685 2 жыл бұрын
Subi chechi, Thank you so much Kurachu nalla realistic and useful philosophy valare simple words il Mr. Boby Chemmanur parajnirunnu. Athinu oru avasaram orukki thanna njangalude swantham Subi chechikk oraayiram thanks ❤️ Enikk nalla ishtappettu Mattula interviewers il ninnum ethrayo different and perfect aayittaanu chechi njangalkku nalla oru interview present cheythath. Thank you chechi ❣️
@ads4606
@ads4606 2 жыл бұрын
Very good interview...What a simple man...I love bo che a lot...God bless...😍😍😍😍and subi an all time favourite...😎😎👍🏻👍🏻
@smarthomechevoor1676
@smarthomechevoor1676 2 жыл бұрын
Good inspiring words thank you bobby chetta
@anjanalal7978
@anjanalal7978 2 жыл бұрын
Ee episode inu vandi waiting ayirunnu 😍😍
@sajanshekhars5713
@sajanshekhars5713 2 жыл бұрын
ബൊച്ചെയുടെ മകളെ കെട്ടിയവൻ ഭാഗ്യവാൻ... ❤️💖 കഞ്ഞിക്കു വക ഇല്ലാത്ത കുറേ എണ്ണം കേരളത്തിൽ ഉണ്ട് അതിന്റെയൊക്കെ ജാഡകൾ കാണണം...
@piuscpaul9274
@piuscpaul9274 2 жыл бұрын
Llîlk
@ushanayar7158
@ushanayar7158 2 жыл бұрын
Sure 🙏
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 жыл бұрын
😀😀😀
@sajanshekhars5713
@sajanshekhars5713 2 жыл бұрын
@@piuscpaul9274 💕
@sajanshekhars5713
@sajanshekhars5713 2 жыл бұрын
@@ushanayar7158 💕
@kcsudheeshkumar3763
@kcsudheeshkumar3763 2 жыл бұрын
Boby sir paranja Pala karyangalum Valare sariyanu👌👌👌
@sankarankuttyp8822
@sankarankuttyp8822 2 жыл бұрын
No ego, very simple approach and always talks with jokes.
@harikumar3804
@harikumar3804 2 жыл бұрын
ലളിതമായ മനുഷ്യൻ.. നല്ല തമാശക്കാരൻ..
@samajyamanoj5246
@samajyamanoj5246 2 жыл бұрын
Orupaaaadishttamaanu thankale..... Ennenkilum neril kananamennind.... Aagraham genuine anenkil sathikumennanu ente anubhavam...... Ummmmmmmmaaaa..... Love youuu soooooooo muchhhhh..............
@ourownindiagksvlogs9499
@ourownindiagksvlogs9499 2 жыл бұрын
രണ്ട് പേരും സൂപ്പർ👍👍👍👏👏👏👏
@sreekumarampanattu4431
@sreekumarampanattu4431 2 жыл бұрын
Good work Subi....keep it up...BOCHE polichu
@artandtravelwithrahul501.
@artandtravelwithrahul501. 2 жыл бұрын
Excellent video 🥰👌
@mrraam2151
@mrraam2151 2 жыл бұрын
രണ്ട് ശുഭ്ര വസ്ത്രദാരികൾ 😂😂😂 നന്നായിരുന്നു 👍
@pramodvr
@pramodvr 2 жыл бұрын
Very good Subi !! Nice interview.
@reshmirajkumar6652
@reshmirajkumar6652 2 жыл бұрын
Sahayikkunna aalude pachayaya anubhavamanu sir paranjathu... Ellaam pratheekshiche sahayikkaavu. Ennu paranjathu... Valare sariyanu... Anubhavam undu
@poomana96.8
@poomana96.8 2 жыл бұрын
മനോഹരമായ വീഡിയോ👌 🌈💦❤സ്നേഹപൂർവ്വം 🌈💦❤പൂമന🙏 🌈💦❤🐘🐘🐘🐘🐘🐘🌈💦❤💞💞💞💞
@r4roast985
@r4roast985 2 жыл бұрын
Subi chechi … iyale interview cheyan chechik mathre kazhiyu.👏👏 chechi keralathinte abhimanam
@rajeshnair5604
@rajeshnair5604 2 жыл бұрын
അടിപൊളി ഇന്റർവ്യൂ... സൂപ്പർ 👌👌👌👌
@Ddhee345
@Ddhee345 2 жыл бұрын
Wowww...You both look so gud.Thumbnail pic'd be an asset ❣️
@user-rf1mc1vc6m
@user-rf1mc1vc6m 4 ай бұрын
സൂപ്പർ, അവതരണം. ഭംഗിയായിട്ടുണ്ട് 👌👍🙏
@samanyavr4862
@samanyavr4862 2 жыл бұрын
ബോച്ചേ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍
@sheenasworld2103
@sheenasworld2103 2 жыл бұрын
ഇത്രയും Simple ആയിരുന്നല്ലേ ബോ ചെ. ❤️❤️❤️
@mala1185
@mala1185 2 жыл бұрын
kzbin.info/www/bejne/hKKviXSLjrihf5I🤣🤣
@sunandavasudevan8174
@sunandavasudevan8174 2 жыл бұрын
Bo chemannur 🙏🙏🙏🙏 എളിമയുടെ മുമ്പില്‍ പ്രണാമം 🙏🙏🙏
@aneeshvarghese5626
@aneeshvarghese5626 2 жыл бұрын
Good interview
@rafeekparammalvlogs
@rafeekparammalvlogs 2 жыл бұрын
ബോച്ചേ യെക്കാൾ സിംപിൾ ആണല്ലോ മകൾ 🌹🌹👍👍
@mala1185
@mala1185 2 жыл бұрын
kzbin.info/www/bejne/hKKviXSLjrihf5I🤣🤣
@praseethasa2410
@praseethasa2410 2 жыл бұрын
Super 👍
@pratheeshlp6185
@pratheeshlp6185 2 жыл бұрын
His gold is good ...good dealings ...very customer friendly ....good
@unniathikkot4198
@unniathikkot4198 2 жыл бұрын
Great vision!
@midhuntr8472
@midhuntr8472 2 жыл бұрын
നമ്മൾ വിചാരിക്കും ബോച്ചേ നോർമൽ അല്ലാത്ത എന്തോ മെന്റൽ പ്രോബ്ലം ഉള്ള ആളാണെന്നു... പക്ഷെ ബോചെയാണ് real നോർമൽ. ജീവിതം വളരെ ചെറുതാണ് അത് പരസ്പരം സ്നേഹിച്ചും സന്തോഷിച്ചും വേണം ജീവിക്കാൻ.... കാരണം എപ്പോ വേണമെങ്കിലും മരണം നമ്മളെ കൊണ്ടുപോവാം.....
@ObeyMeLucifer
@ObeyMeLucifer Жыл бұрын
Very true
@Salman_
@Salman_ 2 жыл бұрын
Nice ❤️
@hasikl1413
@hasikl1413 2 жыл бұрын
നല്ലൊരു ഇന്റർവ്യൂ. Skip ചെയ്യാതെ ഫുൾ കണ്ട്ട്ടോ.. മ്യൂസിക് വേണ്ടയിരുന്നു. എന്ന് തോന്നി. നല്ലൊരു വ്യക്തിയെ ആണ് ഇന്റർവ്യൂ ചെയ്തത് 👍👍👍❤️❤️
@annammabilung2073
@annammabilung2073 Жыл бұрын
God bless all of you. Nice episode 🙏😇💕
@nimishanair7716
@nimishanair7716 2 жыл бұрын
Sir oru nishkalangan... God Bless U🌷🌷🌷🙏🙏🙏
@mohanparat9830
@mohanparat9830 2 жыл бұрын
It is comfortable to live like ordinary man while being a super rich. But life of real ordinary man is not comfortable.
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 Жыл бұрын
ഒരുപാട് usefull ആയ കാര്യം പറഞ്ഞു ബോച്ചേ ❤❤❤
@elizabethgeorge5340
@elizabethgeorge5340 2 жыл бұрын
Subhi great interview. Today I have subscribed your KZbin channel.
@snehamariyam2129
@snehamariyam2129 2 жыл бұрын
Chechi.... Subi chechi..... Spr video 🤩🥰🥰❤️❤️❤️
@binusamuel8935
@binusamuel8935 2 жыл бұрын
Bo Che ,,an open and humble person.
@kpn82
@kpn82 2 жыл бұрын
മലന്നു കിടന്നു ഉണ്ടക്കിയതു കമന്നു കിടന്നു കളഞ്ഞുന്നു....... ,,, ബോച്ച നിങ്ങൾ പൊളിച്ച് അടുക്കണല്ലോ
@ManuAD90
@ManuAD90 2 жыл бұрын
Kidilan interview....
@KunjiMol853
@KunjiMol853 2 жыл бұрын
Super ayitundu 👍
@sumodhsamuel9497
@sumodhsamuel9497 2 жыл бұрын
Well said 😇😇😇👍🔥🔥🔥
@gangadeviraman3562
@gangadeviraman3562 2 жыл бұрын
Nanma Matram Ullathil.congrats.
@user-vk7lm1wt4i
@user-vk7lm1wt4i 2 жыл бұрын
ബോചേ ❤❤😍😍🔥🔥
@khalidabubacker1954
@khalidabubacker1954 2 жыл бұрын
ഇയാളൊരു പച്ചയായ മനുഷ്യൻ. വെളളിക്കരണ്ടി നഷ്ടപ്പെടുത്താതെ നോക്കുന്ന ബുദ്ധിമാനായ കച്ചവടക്കാരൻ. സലൂട്ട്.
@subisureshofficial5268
@subisureshofficial5268 2 жыл бұрын
❤️
@sathidevi1585
@sathidevi1585 2 жыл бұрын
Correct measurementil chorus unnunnu.Athaanu real manushyan.
@sabiramju1415
@sabiramju1415 2 жыл бұрын
Subi chechiyude mattulla videos vechu nokkumbol kurach energy kuranjathayi thonnunnu
@sumithk9428
@sumithk9428 2 жыл бұрын
വളരെ നല്ല വ്യക്തിത്വം. ബോച്ചേ 💪
@georgeybiju1079
@georgeybiju1079 2 жыл бұрын
Lovely interview, good one Subi
@ansyphilip7628
@ansyphilip7628 2 жыл бұрын
Awesome 💐
@user-ut2zv4hb4g
@user-ut2zv4hb4g 2 жыл бұрын
Poli 💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@ambareeshnsambari3614
@ambareeshnsambari3614 2 жыл бұрын
പോസറ്റീവ് enargy 🙏💪👍❤️👏
@cnvlogs1754
@cnvlogs1754 2 жыл бұрын
❤️❤️❤️
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 57 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
Star Magic Flowers | EP#261| Boby Chemmanur
43:42
Flowers Comedy
Рет қаралды 3,6 МЛН
Fortunately I reacted quickly and ran out in time
0:11
昕昕
Рет қаралды 15 МЛН
Джеки Чан лишил наследства всех своих детей! Что акажете?
0:41
Симуляция: МАТРИЦА МИРА
Рет қаралды 7 МЛН
Power of science !! #shorts #explore #fyp
1:01
Nedo X
Рет қаралды 54 МЛН
Ай ай 🤣
0:27
Dragon Нургелды 🐉
Рет қаралды 1,6 МЛН
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 28 МЛН
БУДЕТ ЗНАТЬ КАК ОБИЖАТЬ БАБУШКУ
0:18
МАКАРОН
Рет қаралды 1,4 МЛН
КОМПОТ В СОЛО
0:16
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН