ഞാൻ ഒരു ക്രിസ്ത്യാനി ആണ്.. പക്ഷേ എപ്പോഴൊക്കെ ഇതിന് മുന്നിലൂടെ pass ചെയ്തു് പോയാലും ഒരുപാട് ആരാധനയോടെ ഞാൻ നോക്കി കാണുന്ന അമ്പലം ആണ് ഇത് . മാത്രല്ല എവിടുത്കാരി ആണെന്ന് ആരെങ്കിലും ചോദിച്ചാൽ അഭിമാനത്തോടെ പറയും പത്മനാഭൻ്റെ സ്വന്തം നാട്ടുകാരി ആണെന്ന്.. proud to be a trivian ❤
ലോകൽബുദ്ധങ്ങളിൽ ഫസ്റ്റ് വരേണ്ടിയിരുന്നത് എല്ലോറ ശിവ ക്ഷേത്രം ആയിരുന്നു അതും ഇല്ല 😕
@aksharamolbiju5639 Жыл бұрын
കുട്ടികാലത്തു Ente ഏറ്റവും വലിയ ആഗ്രഹം ആരുന്നു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പോകണമെന്ന്... ഇപ്പൊ അവിടെ തന്നെ ആണ് രാവിലെയും വൈകിട്ടും അവിടെ പോയി ഇരിക്കും.. ✨️
ഞങ്ങൾ tvm കാരുടെ സ്വകാര്യ അഹങ്കാരം നമ്മുടെ പദ്ധമനാഭ സ്വാമി tvm കാരി ആയി ജനിച്ചു ജീവിക്കുന്നതിൽ അഭിമാനിക്കുന്നു 🙏🙏🙏🙏🙏🙏🙏🥰❤❤
@VishnumayaVichu Жыл бұрын
Kannur, kasrod🔥💛
@lightoflifebydarshan1699 Жыл бұрын
ഗുഡ് ❤
@chinjuchinju-w2z Жыл бұрын
TV m മാത്രമല്ല, കേരളത്തിന്റെ , നമ്മൾ ഇന്ത്യാക്കാരുടെ അഭിമാനമാണെന്നു പറയൂ അതിൽ നാം എല്ലാം ഇത്തിരി അഹങ്കരിച്ചാലും അതിൽ ഒരു കുഴപ്പവും ഇല്ല.
@tarahzzan4210 Жыл бұрын
നമ്മളുടെ പൂർവികരുടെ ചോരയും നീരും... നിധിയാണെന്നും പറഞ്ഞ് നമ്മൾ ഇപ്പോഴും സൂക്ഷിക്കുന്നു... അതിനകത്ത് ഓരോ നാണയത്തിന്റെയും കണക്ക് നാളെ ദൈവം ചോദിക്കും എന്നുള്ളത് ഒരു സമാധാനം... ഏതായാലും ലോകാവസാനം വരെ അതുകൊണ്ട് ആർക്കും ഉപകാരം ഇല്ലെന്നു മനസ്സിലായി... 🙏.. എങ്കിലും കേരളത്തിന് ഒരു മൈലേജ്.. തന്നെയാണ്...
@vannoosmedia3465 Жыл бұрын
ഇതിപ്പോ ചന്ദ്രനിൽ india എത്തിയതുകൊണ്ട് സാദാരനാകർക്കു എന്താണ് പ്രയോജനം എന്ന് ചോദിച്ചത് പോലുണ്ട് 😂
@sunischannaelu8184 Жыл бұрын
അവിടെ നിന്നോട്ടെ. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടോ?
സത്യത്തിൽ നമ്മുടെ പദ്മനാഭൻ സുഖം ആയി അവിടെ തന്നെ വസിക്കട്ടെ. ഒപ്പം അതിലെ എല്ലാം precious തിങ്സ്.... ട്രിവാൻഡ്രംത്തിന്റെ മുത്ത് ആണ് ഈ ടെംപിൾ
@malavikaskrishnannair989 Жыл бұрын
@@yoursonlygwen5126 നീ ഏത് ആണ് 🙄🙄🤔🤔😠
@yoursonlygwen5126 Жыл бұрын
@@malavikaskrishnannair989 njn oru manushyn
@horrofyplays9826 Жыл бұрын
ഭദ്രകാളി ഭക്ത ആണോ? ഞാൻ ഭദ്ര അമ്മയുടെ ഭക്തൻ ആണേ 🙏🏻
@Itsmedkcrafty12 күн бұрын
തിരുവനന്തപുരത്തിന്റെ മാത്രമല്ല ലോകത്തിലെ എല്ലാ ജീവജാലകളുടേതാണ് മനസ്സിലായോ
@Hari-z8t Жыл бұрын
ഓം നമോ നാരായണ 🙏എന്റെ ദൈവം ഭവാൻ എന്റെ ദൈവം 🙏❤നീ തന്നെ ഈ ലോകം കാക്കുന്ന ദൈവം 🥰🥰🥰🥰എല്ലാം നീ തന്നെ 🙏🙏🙏
@kavyaunni1931 Жыл бұрын
ഞാൻ കേട്ടിട്ടുണ്ട് ഭഗവാൻ ശ്രീ കൃഷ്ണൻ ന്റെ സഹോദരൻ ബലരാമൻ അന്ന് ഈ ഷേത്രത്തിലേയ്ക് പശുക്കളെയും തളികകളും പൊന്നും എല്ലാം നേർച്ച യായി നൽകിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്,
@DiljaDilu Жыл бұрын
ഇവിടെ കുറേ coments കണ്ടു.... ആ kuttikku അറിയാവുന്നകാര്യങ്ങൾ വളരെ സത്യസന്ധതയോടെ അവതരിപ്പിച്ചു..... അതിനു ആ കുട്ടിയെ പറയാനൊന്നും ബാക്കിയില്ല.... അതും നമ്മുടെ ഹിന്ദു മതസ്ഥർ തന്നെ......... കഷ്ട്ടം.... ഇതിൽ വലിയ അതിശയോക്തി ഒന്നും തന്നെയില്ല......... ഏതു കാര്യത്തിലാ ഹിന്ദു മതത്തിൽ ജനങ്ങൾ ഒന്നിച്ചു നിന്നിട്ടുള്ളത്......... ഒരാൾ മറ്റൊരാളെ എപ്പോഴും പഴിചാരിയും പണികൊടുത്തുമേ ശീലമുള്ളു.............. ഇതിൽ തന്നെ കാണാം ഹിന്ദു മത വിശ്വാസികളുടെ ഒത്തൊരുമ.......... മറ്റു മതങ്ങളെ കാണു.... കണ്ടു പടിക്കണ്ടതുണ്ട്....... അവർ അവരുടെ ആളെ ആൾ കൂട്ടത്തിൽ ഒറ്റയ്ക്കാക്കില്ല.............. കഷ്ട്ടം
@ShivaaniShiva Жыл бұрын
Well said
@vishnubiju8765 Жыл бұрын
ഏറ്റവും വലിയ നിധി എന്റെ ഭഗവാൻ ആണ്.
@Travlosinger2 ай бұрын
ഇതിന്റെ നിധി ശേഖരം നാടിന് വേണ്ടിയാണ്, രാജാക്കന്മാർ കരുതിയത്, 16 th centuary അല്ലെങ്കിൽ അതിന് മുൻമ്പ് ഇത് പുതുക്കി പണി നടന്നോണ്ടിരുന്നപ്പോ ഒരുപാട് നാശനഷ്ട്ടം ഭാരതത്തിൽ നടന്നു, ബ്രിട്ടീഷ് അതിനി വേശം, ടിപ്പു പടയോട്ടം, ചേര, ചോള, പണ്ഡിയ ഇവരുടെ തളർച്ച ഇങ്ങനെ പോയാൽ നാടിന്റെ സ്വത്തു മുഴുവൻ അപഹരിക്കും എന്ന് കരുതി രാജാക്കന്മാർ നിധി ഇവിടെ ശേഖരിച്ചു. അതിന് കാരണം ഇന്ത്യയിലെ മോസ്റ്റ് secret chempaire ഇവിടെ ഉണ്ട്. 2) last champair: അതിൽ ഇതിലെ പോലെ തന്നെ നിധി ഉണ്ടാകും ഏറ്റവും പഴക്കമുള്ള ഒരു നിധി മാത്രം - golden shiva linka, താളി ഓലകൾ, നശിച്ചു പോയി എന്ന് കരുതുന്ന താളി ഓലകൾ the orginal mahabharatham, gandha puranam, varaha puranam, etc......
@ajeshaju6094 Жыл бұрын
Njan monthly ഒരു 3 4 തവണ പോകുന്ന ഒരു അമ്പലം ആണ്.എന്നാലും അമ്പലത്തിനെ കുറിച്ച് എനിക്ക് നന്നായി അറിയാം എന്നും പറയുന്നില്ല. ബി നിലവറ തുറന്നിട്ടില്ല. നാഗബന്ധനം വഴിയേ തുറക്കാൻ പറ്റൂ എന്ന് ഉള്ളത് തെറ്റാണ്. key ഉണ്ട് എന്നും അത് തുരുബ് കാരണം തുറക്കാൻ പറ്റില്ല എന്നും പറയുന്നുണ്ട് അത് കൊട്ടാരത്തിൽ ഉള്ളവർ പറയുന്നുണ്ട് അതിന്റെ ഇന്റർവ്യു കുറെ തന്നെ ഉണ്ട്. normal ഡോർ തന്നെയാണ് പഴക്കം ഉള്ളതുകൊണ്ട് തുറക്കാൻ പറ്റില്ല എന്നാണ് പിന്നെ ആണ് കോടതി stay order വരുന്നത്. ബി നിലവറ ടെ മുന്നിൽ ഒരു നാഗത്തിന്റെ രൂപം ഭംഗിയായി കല്ലിൽ കൊത്തി വച്ചിട്ടുണ്ട് അല്ലാതെ നാഗബന്ധനം ഒന്നും ഇല്ല അത് fake ആണ്.
@vishnu66655 Жыл бұрын
Athu correct എനിക്കും അത് അറിയാം..
@anurahan26277 ай бұрын
Ee parayunna pole suryan ingane kandannu pokunnath kandittundo...? Athil ethra maathram sathyam und bro...?
@comradeleppi20005 ай бұрын
aalukar photo edukar ind@@anurahan2627
@SivaSree-siva5 ай бұрын
Ithanu tru
@akshaykraju98054 ай бұрын
Bro ambalathill girlsnu pattupavadem blousum ett keetumo?
@rohinisr2821 Жыл бұрын
ഞാൻ തിരുവനന്തപുരം കാരിയാണ്, പക്ഷെ ഈ അത്ഭുതം ഉള്ളത് ഇപ്പോഴാണ് അറിഞ്ഞത് 😍
നല്ല രീതിയിൽ തന്നെ മനസ്സിലാക്കിതനനു നൻന ഒത്തിരി പുതിയ അറിവുകളും പകർന്നു നൻനനി
@Akshaydhnesh Жыл бұрын
Ithu ellam rajavinte swathalle athu avaru sookshikkunathalle nallathu. Govt. Pidichu eduthittu keralathile janangalkku enthu upoyogam. Ithu enthu cheyathu ennu arakku ariyam.Athu kondu ithinu kurichu alochichu samayam kalayaruthu. Keep going. This video was so interesting. Tc ❤
@krishna_komathu123 Жыл бұрын
മഹാഭാരത കാലത്ത് പാണ്ടവർ ഈ ക്ഷേത്രം സന്ദർശിച്ചതായി പറയുന്നു.. അങ്ങനെ നോക്കിയാൽ 5000 നു മുകളിൽ വർഷങ്ങൾ പഴക്കം ഉണ്ടായിരിക്കും
@sowmyam6919 Жыл бұрын
നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി കേൾക്കണ്ട അവിടെ പോയി നിധി എടുത്ത് കടം വീട്ടും😂😂😂പോരാത്തതിന് മീശ വെച്ചതിന് അങ്ങിനെ പലതിനും നികുതി ചുമത്തും 😅😅😅😅ഈ ക്ഷേത്രം എന്നും oralbhudham ആണ് എനിയ്ക്ക് എന്നെങ്കിലും അവിടെ പോയി thoazhanam എന്നുണ്ട് ഭഗവാൻ സഹായിക്കും എന്ന് വിശ്വാസി യ്‌കുന്ന്😊😊😊നല്ല അവതരണം😊
@niya143 Жыл бұрын
ഒരു ബന്ധവും ഇല്ലാത്ത മുഖ്യൻ കഥകൾ ഇതിനിടയിൽ
@MerlynKJoseph Жыл бұрын
അയാൾക്ക് ഒട്ടും അറിയില്ല.. താൻ എവിടുന്നു വരുന്ന്???
@sreejithsiva8463 Жыл бұрын
അങ്ങനെ എത്ര ക്ഷേത്രത്തിലെ നിധി മുഖ്യൻ എടുത്തിട്ടുണ്ട്? വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു നടന്നാൽ വല്യ ആളാവും എന്നുള്ള ചിന്ത മൂഢസ്വർഗത്തിലെ രാജാവിന്റെ ആണ്
@subhashs590 Жыл бұрын
നല്ല ഭംഗിയുള്ള അവതരണം വ്യക്തതയും കൃത്യതയും അഭിനന്ദനങ്ങൾ
@SWADISH27 Жыл бұрын
പത്മനാഭ സ്വാമി 🙏🏻🙏🏻🙏🏻🙏🏻
@Paaramada Жыл бұрын
കിടിലൻ വീഡിയോ 👍🏻നിങ്ങളുടെ അവതരണം അടിപൊളി 👍🏻
@aryasaji6924 Жыл бұрын
The way you are presenting the content is really good...keep up the good work..
@shanthicp1876 Жыл бұрын
ഭാരതത്തിലെ ക്ഷേത്രങ്ങൾ ഇപ്പൊ കാണുന്ന സിമന്റും കമ്പിയും മെറ്റൽ കൊണ്ട് നിർമിച്ചത് അല്ല അത് കോടാനു കോടി വർഷം പഴക്കം ഉള്ളത് അത് ഓരോ രാജാക്കൻ മാരുടെ കാലത്ത് പുതുക്കി പണിയുനു എന്നു മാത്രമേ ഉള്ളു അത് കൊണ്ട് ആ പുതുക്കി പണിയുനവരുടെ കാലത്ത് ആണ് അത് നിർമിച്ചത് എന്നു പറയുന്നതിൽ അർത്ഥമില്ല പിന്നെ മോളു ഇതിൽ പറയുന്ന പുരാണങ്ങൾ അതും യുഗങ്ങൾ ക്കു മുൻപ് രചിക്കപെട്ടത് ആണ് അത് പഴക്കം ചെല്ലുമ്പോൾ പുതുക്കി പകർത്തും ആ തിയതി വച്ചു അത് കൊണ്ട് അതും 1500 നും 2000 ഇടയിൽ എന്നും പറയുന്നതിൽ അർത്ഥം ഇല്ല കാരണം ദുഷ്ട ശക്തി കൾ വേദങ്ങൾ നശിപ്പിക്കും എന്നു അറിയുന്നത് കൊണ്ട് തന്നെ ആണ് വേദം ക്ഷേത്ര രൂപത്തിൽ കൊത്തു പണികളാലും രഹസ്യങ്ങളാലും നിർമിച്ചു വച്ചിരിക്കുന്നത് ഓരോ പുരാണ ക്ഷേത്രങ്ങളും ഈ ലോകത്തെ പോലെ നിഗൂഢ രഹസ്യമാണ് മോളെ ഈശ്വരനു മുന്നിൽ കണ്ണടച്ചു ഇരുട്ട് ആകുന്നവർക് അതിന്റ സത്യത്തെ അന്യോഷിച്ചു പോയാൽ കണ്ടെത്താൻ ആവില്ല ഇത് പ്രകൃതി നിയമം ആണ്
@sreeshmaabhilash7732 Жыл бұрын
🙏
@niya143 Жыл бұрын
കോടാനുകോടി വർഷം മുൻപോ 🙄
@nandhuprasannan8771 Жыл бұрын
Kodanikodi varshamo!!! Ennaa myrokeya parayunne
@niya143 Жыл бұрын
@@nandhuprasannan8771 😂
@sreejithsiva8463 Жыл бұрын
ഭൂമിയിൽ മനുഷ്യൻ ഉണ്ടായിട്ട് എത്ര കാലമായി? ഭൂമി ഉണ്ടായിട്ട് എത്ര കാലമായി? ഭക്തി വിശ്വാസം ഇതൊക്കെ നല്ലതാണ് പക്ഷെ മണ്ടത്തരം പറഞ്ഞു നടക്കരുത് 🤣
@ajmalaju3060 Жыл бұрын
ചില രഹസ്യങ്ങൾ രഹസ്യമായി ഇരിക്കുന്നതാണ് നല്ലത്
@ShylaSaraswathy-zm1kk Жыл бұрын
അതെ
@vanajasivadasan2825 Жыл бұрын
Sree padmanasbha......!!! ❤
@vimalunni8521 Жыл бұрын
അടിപൊളി ആയി അവതരിപ്പിച്ചു 👌
@sivadasst2076 Жыл бұрын
മനുഷ്യർ എല്ലാം അറിയണം എന്ന് വാശി പിടിക്കുന്നത് ചിലപ്പോൾ വളരെ ദോഷമാകും .
@remyakrishna88 Жыл бұрын
ആ നിലവറ തുറന്നാൽ കടൽ കേറി trivandrum മൊത്തം നശിക്കുമെന്നും ഒരു കഥ ഉണ്ട്... Trivandrum നിന്നു പദ്മനാഭ പാലസ് ലേക് ഉള്ള രഹസ്യ വഴി ആണെന്നും കേട്ടിട്ടുണ്ട്
നികുതി തുക യെല്ലാം സ്വർണനാണയങ്ങളും ആഭരണങ്ങളും വിഗ്രഹങ്ങളും ആവുമോ? സത്യസന്ധമായി എല്ലാം അറിഞ്ഞു പറയുക
@balachandranreena60464 ай бұрын
അതിനു അത് ചോള രാജാവിന്റെ സ്വത്ത് ആണു.. മാർത്താണ്ട വർമ ഉപയത്തിൽ സ്വന്തം ആക്കാൻ നോക്കിയതാ തൃപ്പാടി ദാനം വഴി.നടന്നില്ല. അതാ അവിടെ ദർശനം കഴിഞ്ഞു കാലിലെ പോടീ വരെ തൂത്തിട്ട് പോരുന്ന ചടങ്ങ്.. ആ മതിലകം രേഖകളിൽ അതൊക്കെ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.. അത്രേം നിധി വരാൻ മാത്രം സമ്പന്നമായ രാജ്യം ഒന്നും അന്ന് ഈ കേരളത്തെ പോലും illa.. പപ്പനവന്റെ കാൽ ചക്രം കയ്യിലുള്ളവർ തന്നെ ചുരുക്കം. അങ്ങനൊരു നാട്ടിൽ ആണു ഇത് വഴിപാട് പണം എന്ന് പറഞ്ഞു ആളെ പറ്റിക്കുന്നെ..
@Keralaman-m8c6 ай бұрын
. പദ്മനാഭന്റെ ആണ് അവിടെ കാണുന്ന എല്ലാ വസ്തുക്കളും.അതിൽ വേറെ ആർക്കും അവകാശം ഇല്ല 👈👈👈. പിന്നെ ആ അറ vaikundathileku പോകുന്ന വാതിൽ ആണ്. അത് ക്ഷേത്രം സ്ഥാപിച്ചതിന് ശേഷം മഹാവിഷ്ണു തിരികെ vaikundathileku പോയത് ആ വഴി യാണ്. അത് തുറന്നാൽ പല വിപത്തും ഈ ലോകത്ത് തന്നെ സംഭവിക്കും. പിന്നെ കൽക്കി അവതാരം എടുത്ത് ഈ കലിയുഗം തന്നെ നശിക്കാൻ കാരണമാവുന്നു.
@kavyaunni1931 Жыл бұрын
ഈ ക്ഷേത്രത്തിലെ മാറ്റ് അറകളിൽ കയറിയ വരുടെ ഇന്റർവ്യു ഞാൻ കണ്ടിട്ടുണ്ട് b നിലവറ യുടെ നാഗബന്ധനം ഒന്നും അവർ പറഞ്ഞിട്ടില്ല പക്ഷെ വർഷങ്ങൾ ഓളം പുട്ടി കിടന്നതു കൊണ്ട് അറ തുറക്കാൻ കഴിഞ്ഞില്ല മാത്രമല്ല ചെറിയ ചെറിയ അറകൾ ആയതുകൊണ്ട് രണ്ടുപേർ ചേർന്ന് അറയിൽ കയറി പെട്ടികൾ തുറന്നത് എന്നു പറയുന്നു മരത്തിന്റെ പെട്ടികൾ ആയതുകൊണ്ട് പെട്ടികൾ എടുത്തപ്പോൾ അത് ധ്രെവിച്ചു പെട്ടിയിലെ മുത്തുകൾ കുടുതലും പവിഴങ്ങൾ എന്നിവ താഴെ വീണു എന്നും പറയുന്നു പക്ഷെ എന്റെ സംശയം വേറൊന്നുമല്ല ഒരു മുറി ഒഴിച്ച് ബാക്കി മുറി തുറന്നു അതിനും മാത്രം b നിലവറ ലോക്കായി കിടന്നത് എന്തായിരിക്കും കാരണം പിന്നെ തുറന്നു കിട്ടിയ സ്വത്തെല്ലാം എതുവഴിയേ പോയെന്തോ, പഴയ റോമൻ കാലത്തെ നാണയങ്ങൾ കിട്ടിയെങ്കിൽ പണ്ടത്തെ മറ്റുരാജ്യങ്ങൾ കൊടുള്ള കച്ചവടം അന്നത്തെ കേരളത്തിന്റെ പങ്കെടുക്കാൻ എന്നിവ മനസിലാക്കാൻ കഴിയും വേറെ ഒരു തിയറി സമ്പത്ത് ഒളിച്ചു വെയ്ക്കാൻ നിലവാറ കൾ പണിത് ക്ഷേത്രം നിർമ്മിച്ചതാകനും chance ഉണ്ട് പിന്നെ മരത്തിന്റെ പെട്ടികൾ ആണ് എങ്കിൽ അത്രയും പഴയ ക്ഷേത്രയത്തിന്റെ നിലവാരകൾ ആരൊക്കയോ ഉപയോഗിച്ചിട്ടുണ്ട് ഒരുപക്ഷെ b നിലവറ ഒഴിച്ച് ബാക്കി ഉള്ള നിലവാരകൾ ഉപയോഗിച്ചു ശേഷം 16നൂറ്റാണ്ടിൽ അന്നത്തെ രാജാവ് സമ്പത്ത് വിട്ടുകൊടുത്ത് നിലവറ കൾ പൂട്ടിയതാകാം 13:07
@balachandranreena60464 ай бұрын
മിക്കവാറും ഈ ബി നിലവറ കടലിൽ എത്താനുള്ള രഹസ്യ വഴി ആവാം. ഇത് ചോള സാമ്രാജ്യത്തിന്റെ സ്വത്ത് ആവാനാണ് സാധ്യത അവരാണ് സമുദ്ര വ്യാപാരത്തിൽ മുന്നിട്ടു നിന്നത് അവസാനത്തെ ചോളരാജാവ് തലസ്ഥാനം ഇങ്ങോട്ട് മാറ്റാൻ ഉദ്ദേശിച്ചിരുന്നിരിക്കണം ബി നിലവാറ തുറന്നാൽ തിരുവനതപുരം കടൽ കേറി നശിക്കും എന്നു പറയുന്നതിന്റെ കാരണം ഇതാവം. അവരുടെ സാമ്രാജ്യത്തിന്റെ ഭാഗം ആയിരുന്നല്ലോ ശ്രീലങ്ക. Tvm കടൽ വഴി വളരെ അടുത്തും.. കേരളം മഴു എറിഞ്ഞു നേടിയ പരസുരാമ കഥ പോലെ അല്ലല്ലോ യഥാർത്ഥ ചരിത്രം. സൗത്ത് ഇന്ത്യയുടെ ചരിത്രം കഥകളിൽ നിന്നു മാറി യഥാർത്ഥ ചരിത്രം ഇനിയും അറിയേണ്ടി ഇരിക്കുന്നു.. 🤔🤔🤔
@Alilumayilpeeli Жыл бұрын
എല്ലാ നിലയിലും കേറിയിട്ടുണ്ട് ഞാൻ ഏറ്റവും ടോപ്പിൽ ചെന്ന് ജനൽ അഴിവഴി നോക്കിയിട്ടുണ്ട് ഇപ്പോഴാണ് ആർക്കും കയറാൻ കഴിയാത്തത് വാർത്തയാകുമ്പോൾ എന്റെ അച്ഛനാണ് കൊണ്ടുപോയത് ഇത്രയും വാർത്തയായ ഇപ്പോൾ ആരെയും കേറ്റുന്നില്ല എന്റെ മകനെ പോലും കൊണ്ടുപോകാൻ പറ്റുന്നില്ല പത്മനാഭസ്വാമി ഇതിനുമുമ്പേ അവിടെ ഉണ്ടായിരുന്നു നിധി കിട്ടിയതിനു ശേഷം അല്ല ഇപ്പോൾ ക്ഷേത്രനടയിൽ നിന്ന് നല്ലതുപോലെ കൈകോപ്പി തൊഴുവാൻ പോലും പറ്റുന്നില്ല നാട്ടുക ആറ്റുകാൽ അമ്മ
@indhuv.l5558 Жыл бұрын
ഞാനും എന്റെ കുട്ടികാലത്തു ക്ഷേത്രത്തിന്റെ മുകളിൽ കേറിയിട്ടുണ്ട്
@aravindms8939 Жыл бұрын
ഗോപുരത്തിൽ കയറ്റത്തിന് മറ്റു കാരണങ്ങൾ ഉണ്ട് - ചില ആളുകളുടെ പെരുമാറ്റം ശരിയല്ല - അമ്പലത്തിന്റെ പവിത്രത മറന്നുള്ള പ്രവർത്തികൾ അവിടെ നടത്തിയത് കൊണ്ടാണ് ആദ്യം അത് നിർത്തിയത്
@LEKSHMI499 Жыл бұрын
വർഷത്തിൽ 2 പ്രാവശ്യം മാർച്ച് മാസവും കാണാം 😌"B" നിലവറ തുറന്നാൽ കടൽ കേറും തിരുവനന്തപുരം നശിക്കും.. പത്മനാഭൻ കിടക്കുന്നത് പോലും കടലിൽ ആണ് 🙂😊
@SAJINVS_93 Жыл бұрын
😂😂
@binubinu25797 күн бұрын
Ath enghne? Swamy കടലിൽ ആവുന്നത്
@LawyerKwid Жыл бұрын
Chechi crime, mysterious and horror stories kooduthal cheyyo its soo interesting ❤
@kannanjyothy4288 Жыл бұрын
നിങ്ങളുടെ അവതരണം ❤❤❤
@lonlyserch Жыл бұрын
ഇത് ഒക്കെ ഇത്ര വിശദമായി പറഞ്ഞു തന്നതിന് നന്ദി.
@kannanr3431 Жыл бұрын
Wow it's very informative and interesting one sister 👍
@sebastianjoseph8994 Жыл бұрын
Great..indeed😮 As a Keralalite I am really proud of Shri Padmanabha swamy Temple. However, What is use of keeping so much wealth - that too - just for the sake of keeping? Hats off to Travancore dynasty, who kept this wealth..without touching..for their use..Consider the case of todays petty politicians acting as Raajas...looting the people..
@AyomiAyomi-kc9ib Жыл бұрын
Chechiyude video super. ipol ningal bha enna aksharam sheriyayi ucharikkunnu.
@deepthisoman44849 ай бұрын
കേസ് കൊടുത്തു എന്ന് പറയുന്ന ആൾ... എന്തു കേസ് ആണ് കൊടുത്തത്?? അറിയാവുന്നവർ പറഞ്ഞു തരാമോ??
@shivangalikannanteradhalov8133 Жыл бұрын
Chechiyude sound eth orakathil kettalum njan ara voice enne parayum.keep it up ♥️♥️
@sunnyjoseph1385 Жыл бұрын
Very nice demonstration.
@anjusanthosh-o3p Жыл бұрын
Please note -September 23rd equinox not sep 24th March 21 & sep 23rd equinox... Equal day and night....
@vilasininair4138 Жыл бұрын
Very true.
@varshas.vijayan3886 Жыл бұрын
Ente veedinte aduthaanu ee ambalam ithokke kanumbole namal ashari markk oru santhosham vishwakarma 🙏🙏
@watchingyou6078 Жыл бұрын
ashari mari alla.mestiri mar😅
@deepthisoman44849 ай бұрын
Viswakarma... Abhimanikaam ningalk
@AADIDEVKG-yl4xc Жыл бұрын
IT'S SO MYSTERIOUS 🤯😍
@user-zf2zs6h Жыл бұрын
ഒരിക്കൽ ഒരാൾ മോതിരം നൂലിൽ കെട്ടി വിഗ്രഹത്തിന് പുറകിലേക്കുള്ള അഴത്തിലോട്ട് ഇട്ടു പക്ഷെ മോതിരം താഴെ മുട്ടുന്നില്ല.പൊക്കി നോക്കിയപ്പോൾ മോതിരം നനഞ്ഞിരുന്നു
@tobintomy6647 Жыл бұрын
ചേച്ചി അടുത്ത തവണ ഫറാവോ ആരായിരുന്നു എന്നതിനെ കുറിച്ച് പറയുമോ ❤
@greatindiacommunicationspr1489 Жыл бұрын
Miracle Temple In India👍🏻👍🏻👍🏻 in my home Town.....
@1shahanashanu Жыл бұрын
Nice presentation dear👍👍😍😍.
@nandang-qq6td Жыл бұрын
🙏🙏🙏🙏🙏ഓം നമോ നാരായണായ🙏🙏🙏🙏🙏
@anoopam8427 Жыл бұрын
ശ്രീ പത്മനാഭ സ്വാമി 🕉️
@GeographerDharsana Жыл бұрын
Ath kadalilekk ulla vaathilaan.. Ath thurann kadal akathekk kayarum.. Its a dangerous door
ക്ഷേത്രങ്ങളിൻ നിന്നും കിട്ടുന്ന പണം കൊണ്ടാണ് സർക്കാരും നിയും ഒക്കെ തിന്നു കുടിക്കുന്നത്..മറ്റു ആരാധനാലയങ്ങൾ എന്ത് കോപ്പാണ് നാടിനു വേണ്ടി ചെയ്യുന്നത്..സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി മാത്രം നിലകൊള്ളുന്നു...
@jasminesabir3842 Жыл бұрын
@@anurajpoovathinkal733kshetratthil നിന്ന് kittunnhatho janaggal nikuthiyayi kodukkunnhath kshetratthin kodukkunnhu എന്ന് parayoo സര്‍ക്കാര്‍ aggott kodukkunnhathallathe sarkkarin ആരാണ് കൊടുക്കുന്നത് kshetra muthalellam devasatthin keezhilalle അതിൽ നിന്നും onnhum sarkkarin pokunnhilla ennh ethrayo pravashyam paranhittum pinneyum thettiddharana paratthunnhath ariyanhitto manapporvamo shabarimala polulla വലിയ kshetraggalkk അതിന്റെ vikasanatthin സര്‍ക്കാര്‍ aggottan kodukkunnhath ennhum sarkkar vekthamakkiyittille എല്ലാവരും നിങ്ങളെ പോലെ pottanmar allatthath keralatthinte ഭാഗ്യം
@sreejithsiva8463 Жыл бұрын
@@anurajpoovathinkal733അയ്സെരി അപ്പോ ക്ഷേത്രങ്ങളിൽ പണം ഇല്ലെങ്കിൽ എല്ലാവരും പട്ടിണി ആകും അല്ലെ 🤣 പിന്നെ ജോലിക്ക് പോകുന്നവർ മൂഞ്ചാൻ ആണോ പോകുന്നത്?
@binukanan6742 Жыл бұрын
Shree padmanasbha ki jai 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ramachandranrcdubai68095 ай бұрын
Great knowledge for NRI COMMUNITY THANKS FOR
@പ്രവീൺകുമാർവെഞ്ഞാറമുട് Жыл бұрын
ഇതിൽ ഒരു തെറ്റുണ്ട് നാഗബന്ധനം ഒന്നുമല്ല തുറക്കാൻ നേരം ശ്രമിക്കുന്ന നേരം കൈ മുറിഞ്ഞു രക്തം തറയിൽ വീണു അതൊരു അശ്വകുനം ആയിട്ട് ആരും തുറക്കാൻ മടിച്ചു ഇത് ശൈവ വൈഷ്ണവ രാജാക്കന്മാർ തമ്മിൽ സംഘർഷങ്ങളിൽ സ്വരൂപിച്ച വസ്തുക്കളാണ് അവിടെ ഇരിക്കുന്നത് shiva രാജാക്കന്മാരെ പരാജയപ്പെടുത്തി സ്വത്തുക്കളെല്ലാം വിഷ്ണുക്ഷേത്രം ആയ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വയ്ക്കുകയും പിന്നെ വരുന്ന വഴി അദ്ദേഹത്തെ കാണാതാവുകയും ചെയ്തു എന്നൊരു കഥയുണ്ട് അദഹമാണ് ഈ സമ്പത്തെല്ലാം ഇവിടെ സ്വരൂപിച്ചത് എന്നാണ് പറയപ്പെടുന്നത് ഇതെന്തുകൊണ്ട് സംരക്ഷിക്കണം അങ്ങനെയൊരു കതക് പണിതു എന്നുള്ളത് അന്നത്തെ ശാസ്ത്രത്തിൻറെ വളർച്ചയാണ് കുട്ടി കാണിക്കുന്നത് ഇന്ന് അത് പൊളിച്ചിട്ട് അതേ പോലെ ഒരു നിർമ്മിതി ഉണ്ടാക്കാൻ നിങ്ങളെപ്പോലുള്ള എഞ്ചിനീയർമാർക്ക് കഴിവുണ്ടോ
@prajup1736 Жыл бұрын
ഇപ്പൊ ആ കുടുംബം ചരിത്രം മാറ്റാൻ നോക്കുന്നുണ്ട്... പല youtubers നും interviews കൊടുത്തു പുതിയ ചരിത്രം എഴുതാനുള്ള ശ്രമത്തിലാണ്
@rajannairk2316 Жыл бұрын
ഈ സമ്പത്തെല്ലാം നികുതി മാത്രവ ല്ല എന്ന് ഞാൻ കരുതുന്നു എട്ടു വീട്ടിൽ പിളള മാരുടെ സമ്പത്തും ഇതിൽ ഉണ്ടാകും അക്രമത്തിൻ്റെ വഞ്ചനയുടെ മുഖം ഈ രാജ വംശം വഹിക്കുന്നു ചരിത്രം മറച്ചു കപടത എടുത്തു ചൂടി ജനങ്ങളെ വാൾ മുന യിൽ നിർത്തി പുരാവസ്തു ഗവേഷകർ സംശോ ദന നടത്തിയാൽ അതിൻ്റെ പൂർണ്ണ ചരിത്രം തെളിയും
@nidhinkrishnanidhin3686 Жыл бұрын
ചേച്ചി Horrer ആയിട്ടുള്ള Storys കുറേ ആയി വന്നിട്ട്.Content ഇല്ലെങ്കിൽ Story ഞാൻ തരാം ചേച്ചി അവതരിപ്പിച്ചാൽ മതി.
@svbvkbvv9471 Жыл бұрын
ഈ വക ചെറ്റ വിഡിയേഇനി ഇടരുത് ഇതു പോലുള്ള ഒരു പാട് കണ്ടതാണ്
@anjalyunnikrishnan27845 күн бұрын
Chechi sep 23 ആണ് അത് 24 അല്ല അന്ന് എന്റെ birthday അണ്
@asstudioworld Жыл бұрын
B നിലവറ തുറക്കുന്നവർ മരണപ്പെടും അഗസ്ത്യമുനിയുടെ സമാധി ആണ് തുറക്കുന്ന ആരായാലും മരണപ്പെടും
@anasshan9345 Жыл бұрын
ഈ അറകൽ തിരുവിങ്കൂർ മഹാരാജാവിന്റെ (ഇപ്പോഴത്തെ കിരീടവകാശി) സാനിധ്യത്തിലാണ് തുറന്നത്. അദ്ദേഹം പറഞ്ഞത് വെച്ചുനോക്കുമ്പോ ഇവർ പറഞ്ഞു തള്ളിയതുപോലെയുള്ള ഒന്നും അതിലില്ല 😂
@kidfun7694 Жыл бұрын
Chechi entte veetintte adutha 😮
@archanak3128 Жыл бұрын
ചേച്ചി ഹൊറർ സ്റ്റോറിസ് ഇടുമോ
@adarshadhu-qi4zr Жыл бұрын
Ee sornam ellam evideyayirikum epo
@Sugandhi-zq7ed Жыл бұрын
Athe??
@sreehari3127 Жыл бұрын
0:25 architectural marvel 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@nidhikrishna23 Жыл бұрын
Days and nights are equal on March 21st and September 23Rd not September 24th.
Nilavanthi granth ee book ne patii vedio cheyumo must watch content
@anamikaajithkumar Жыл бұрын
നല്ല അവതരണം ❤️
@user-zf2zs6h Жыл бұрын
വിഗ്രഹത്തിന് പുറകിൽ പാലാഴി ഉണ്ടെന്നു പറയുന്നു. ഏതോ ഒരു ജനലിൽ കാതോർത്താൽ പാലാഴി ഇരമ്പുന്നത് കേൾക്കാം
@balachandranreena60464 ай бұрын
🤣🤣🤣 അപ്പുറത്ത് കടലാണ്.. എന്നാപ്പിന്നെ ആ പാലാഴിയിലെ പാൽ പോരെ അമ്പലത്തിൽ പാൽപായസം വയ്ക്കാൻ...
@PS-wu7uu5 ай бұрын
Madam I know how to open the B door. Please take permission
@kannananish7888 Жыл бұрын
Supper 👍 adipoli 👍
@abdulrahmaanxxx2291 Жыл бұрын
Maha lord Vishnu almighty the world 🌎 is in ur hands😮 yes true when u open that door the world will end😮🙏💀🙈🙉🙊
@count01 Жыл бұрын
Can you reduce the sound of the background music
@zzavan Жыл бұрын
Yes it is scary 😂😂
@count01 Жыл бұрын
@@zzavan it's distracting
@ReenaBinoy-d3j Жыл бұрын
😮😮ഓ ഇത് സത്യമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
@reshmis80588 ай бұрын
Hare krishna sri radhe radhe🌷🌷🌷
@remyashibu242 Жыл бұрын
Chechi avatharanam orupadu ishttamayi
@ShaheerAlamukku2 ай бұрын
എനിക്ക് തോന്നിയ കാര്യമാണ്, നികുതി പണവും. ആളുകൾ കൊടുക്കുന്ന സ്വർണം, അങ്ങനെ പല തരത്തിലുള്ള സ്വർണം അവിടെ കാണും, B നിലവറയിൽ ചിലപ്പോൾ, അന്ന് തെറ്റ് ചെയ്തവരുടെ ബലികൊടുത്ത സ്ഥലം ആയിക്കൂടെ പണ്ട് ദൈവങ്ങൾക്കു വേണ്ടി മനുഷ്യരെയും കൊടുക്കുമല്ലോ പിന്നീട് അല്ലേ അതൊക്കെ മാറിയത്, B നിലവാരം തലയൊട്ടികളും എല്ലും കഷ്ണങ്ങളും ആണെങ്കിലോ, ഭഗവാനെ കുറ്റം പറയുന്നതല്ല, അന്നത്തെ മനുഷ്യർ ചെയ്തത്, എന്റെ ഒരു സംശയം ആണ് കേട്ടോ, തെറ്റാണെങ്കിൽ ക്ഷമിക്കുക
@aravindms8939 Жыл бұрын
കൊട്ടാരത്തിൽ ഉള്ളവർക്ക് ഇതിന്റെ പിറകിലെ സത്യം അറിയാം - പക്ഷെ അവർ അത് പറയില്ല .. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ - മാർത്താണ്ഡ വർമയുടെ കാലത്താണ് ഈ നിലവറകൾ നിർമിച്ചതും ക്ഷേത്രം ഇന്നത്തേത് പോലെ ആക്കിയതും ....... അങ്ങനെ ഉള്ളപ്പോൾ കുറഞ്ഞ പക്ഷം ശ്രീ ഉത്രാടം തിരുന്നാൾ മഹാരാജാവിനു ഇതിന്റെ രഹസ്യം അറിയാമായിരുന്നിരിക്കണം .....അദ്ദേഹം അത് പുതു തലമുറയ്ക്ക് പറഞ്ഞു കൊടുത്തു കാണില്ല
@soorajsurya26775 ай бұрын
Om namo narayanaya nama om namo bhagavathe. Vasudevaya❤
@mahadevandevan59708 ай бұрын
ഇന്ന് ചിത്രവും ശിലകളും നിർമ്മിക്കുമ്പോൾ 😮എന്നുള്ളവർ അത്ഭുതങ്ങൾ സൃഷ്ടിക്കുകയായിരുന്നു 😮🥰🥰ഞാനിതുവരെ പോയിട്ടില്ല 😢
@AnupAnup-p7i Жыл бұрын
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🚩🚩🚩🚩🚩🚩 jai Vishnu.....
@gopakumarsundareshan9513 Жыл бұрын
Sami sharanam🙏🙏🙏
@vipinnandhu6264 Жыл бұрын
അതെങ്ങനാ വിചിത്രമായ രീതിയിൽ മരിച്ചത്.... പറയാമോ
@vipinappu55808 ай бұрын
Ee kittiya swathinum , ponninum ippol oru kanakkundo? Adho keralam adhum vittu thinno?
@chinjumarychellachan3993 Жыл бұрын
Super ❤️😮😊
@Appukunji-wo1tg Жыл бұрын
Oo poli swamiye nama
@mohandaskr5734 Жыл бұрын
Enich thonunnath ath deyvathinte sathanangal ayirickum dyvathunte simhaasanavum swuarnam ayirickum
@Catoozn11 ай бұрын
Karma parayune kelkuvo njan open cheyam b room avide ndu crown
@santhoshpille20156 ай бұрын
വല്ലഭായി പട്ടേൽ 😊
@ardhraa994 Жыл бұрын
ഒരു കാര്യം ഉറപ്പാണ്. ലക്ഷം കോടിയോ അതിനുമപ്പുറമോ. ഇതെല്ലാം സാധാരണക്കാരന്റെയാണ്. അവൻ പട്ടിണി കിടന്നും ചോര നീരാക്കിയും ഉണ്ടാക്കിയെടുത്ത സമ്പത്ത്. ഒരു കൊട്ടാരത്തിനും ഒരു ഗവണ്മെന്റിനും ഒരു ദൈവത്തിനും അവകാശം പറയാൻ ആവില്ല. സ്വന്തം കഴിവുകേടും നിസ്സഹായതയും വിശ്വാസത്തിന്റെയും വിധേയത്വത്തിന്റെയും മറവിൽ ഒളിപ്പിച്ചു നമുക്കീ കനൽ ഇങ്ങനെ ഉള്ളിൽ കൊണ്ട് നടക്കാം. Nice video ❤️👍.
@Naveen-sn1ke4 ай бұрын
തിരുപ്പതിയിലെ ക്ഷേത്രത്തിലും സ്വർണം നൽകുന്നുണ്ട് വർഷം 1200 കിലോ വരും. അത് ആരും നിർബന്ധിപ്പിച്ച് വാങ്ങുന്നത് അല്ല. ജനങ്ങൾക്ക് ഇഷ്ടം കൊണ്ട് കൊടുക്കുന്നത് ആണ്. എല്ലാത്തിലും ജാതി തിരുകി കയറ്റലെ
@balachandranreena60464 ай бұрын
@@Naveen-sn1keഎന്നിട്ട് ആ പണം കൊണ്ട് സാധാരണക്കാരന് എന്തു ഗുണം. പാവം ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു വല്ലോന്റേം വിയർപ്പിന്റെ അന്നം തിന്നുന്ന പുരോഹിത വർഗ്ഗത്തിന്റെ കുടില ബുദ്ധി.. ദൈവം ഇല്ല എന്ന് ഏറ്റവും നന്നായി അറിയുന്നവർ ആ പുരോഹിത വർഗം ആണു. അതാണ് എന്തു നിഷ്ടൂരംതയും അവന്മാർ ചെയ്യുന്നത്.. പാവം വിശ്വസിയെ വിശ്വാസത്തിനു വേണ്ടി ചാവുകയും പട്ടിണി കിടക്കുകയും ഉള്ളൂ ഏതേലും പുരോഹിതൻ അതി ചെയ്യുമോ. വിഡ്ഢിയാക്കൻ ആളുകൾ ഉണ്ടെങ്കിൽ അതി വിഡ്ഢി ആവാൻ ആളുകൾ ഉള്ളത് കൊണ്ടാണ്.
@Naveen-sn1ke3 ай бұрын
@@balachandranreena6046 ആ സ്വത്ത് ഡോളറിന് ഈട് ആയിട്ട് ആർബിഐ ആണ് കൈവശം വെക്കുന്നത്. പൊതു സ്വത്ത് ആയി മാറും... നാടിന് ഗുണം ഉള്ള കാര്യമാണ്. ചുമ്മാ ഒന്നും അറിയാതെ എന്തേലും പറയല്ലേ.... താല്പര്യം ഉള്ളവർ കൊടുക്കും. ജനങ്ങൾ മദ്യം വാങ്ങി പണവും ശരീരവും നാടും നാശം ആക്കുന്നത് ചോദ്യം ചെയ്യില്ല... വിശ്വാസികളെ കുറ്റം പറയാൻ മാത്രേ ചിലർക്ക് താത്പര്യം