മഹാദേവൻ ദൈവമാണ്. പ്രപഞ്ചത്തിന്റെ എല്ലാ technologies ഉം arts ഉം music ഉം literature ഉം languages ഉം സർവ്വവും അറിയുന്ന സർവേശ്വരൻ. കലിയുഗ ത്തിലെ മനുഷ്യന്റെ തങ്കപ്പെട്ട സ്വഭാവം ഭഗവാന് അറിയാം. അതനുസ രി ച്ച് കൃത്യമായ കണക്കുകൂട്ടലോടെ യാണ് എല്ലാം ചെയ്ത് വച്ചിരിക്കുന്നത്
കൈലാസം ഒരു mystery place ആണ് ഞാൻ എപ്പോഴും തിരയുന്ന ഒരു സ്റ്റോറി ആണിത്.... ഇതിനുള്ളിൽ ശിവൻ തപസ്സ് ചെയ്യുന്നു എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം... 🙏 നമ്മുക്ക് പ്രവജിക്കാൻ കഴിയാത്ത ഒരുപാട് നിഗൂഢതകൾ നമ്മുടെ കൈലാസത്തിൽ ഉണ്ട് ... അതിനെ അങ്ങനെ കാണാൻ നമ്മൾ ശ്രേമിക്കൂ
@GopanmadhavMadhavanair-r5u11 күн бұрын
👍👍👍👍👍
@anstinsvideos2 ай бұрын
എനിക്ക് അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്ന ഒരു Topic ആയിരുന്ന mount kailash...... Thankyou for af world....
@vidhulal59042 ай бұрын
Same to you dear
@rugmanick43082 ай бұрын
ഇങ്ങനെ യെങ്കിലും വളരെ സന്തോഷം എന്റെ കൈലാസനാഥ ശംഭോ മഹാദേവ
@rugmanick43082 ай бұрын
കാണാൻ കഴിഞ്ഞതിൽ വളരെസന്തോഷം. ശംഭോ മഹാദേവ
@Shihab33122 ай бұрын
🔺ഇത് തിയറി ആയിട്ട് മാത്രം അവശേഷിക്കുന്ന ഒന്ന് ആണ് എന്നാണ് താങ്കൾ പറയുന്നത് ,അങ്ങനെ ആണെകിൽ എലാം തിയറി ആണ് നമ്മുടെ മുസ്ലിം മതം ആയാലും ശരി chiristanity ആയാലും ശരി , മതം എന്നത് ഒരു വിശ്വാസം ആണ് അല്ലാതെ എവിടെൻസ് ഒന്നും ഇല്ല . അന്ത വിശ്വാസം രണ്ട് തരത്തിൽ ഉണ്ട് ദൈവം ഉണ്ട് എന്ന് പറയുന്നത് ഒരു വിശ്വാസം ദൈവം ഇല്ല എന്ന് പറയുന്നത് മറ്റൊരു വിശ്വാസം രണ്ടും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല ..😢
@sambusajeeev5599Ай бұрын
🎉
@AlbinAs-j6dАй бұрын
@@Shihab3312 engne👀
@sreegith_3315Ай бұрын
@@Shihab3312 theliyikkan pattum only in spiritual life, But ath oro alkarude um feelings ahnu avark ath explain cheyyan pattilaa...athukond ahnu theliyikkan pattathe but vere oru dimension il God is existing But we can't see and we can't go...!! Humans nu ah kazhiv daivam koduthitilaa 🎉 But if you believe in god in a spiritual path you can feel the power of God ❤
@Hanima2652 ай бұрын
ഓം നമഃ ശിവായ 🧡🧡🕉️ വീഡിയോ അടിപൊളി 🙏🏻
@UniversityofUniverseOfficial2 ай бұрын
☺️
@Lostmarker2 ай бұрын
@@UniversityofUniverseOfficial😊
@Shihab33122 ай бұрын
🔺ഇത് തിയറി ആയിട്ട് മാത്രം അവശേഷിക്കുന്ന ഒന്ന് ആണ് എന്നാണ് താങ്കൾ പറയുന്നത് ,അങ്ങനെ ആണെകിൽ എലാം തിയറി ആണ് നമ്മുടെ മുസ്ലിം മതം ആയാലും ശരി chiristanity ആയാലും ശരി , മതം എന്നത് ഒരു വിശ്വാസം ആണ് അല്ലാതെ എവിടെൻസ് ഒന്നും ഇല്ല . അന്ത വിശ്വാസം രണ്ട് തരത്തിൽ ഉണ്ട് ദൈവം ഉണ്ട് എന്ന് പറയുന്നത് ഒരു വിശ്വാസം ദൈവം ഇല്ല എന്ന് പറയുന്നത് മറ്റൊരു വിശ്വാസം രണ്ടും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല ..😢
@Wwehalloffame-y6dАй бұрын
@@Shihab3312 Hearts and ears will closed them of Disbelievers
@g4tech776Ай бұрын
😂😂
@Humans__are__Strong2 ай бұрын
ഹിറ്റ്ലർ immortality ആഗ്രഹിച്ചിരുന്നു അതിന് വേണ്ടി ആണ് കൈലാസ പാർവ്വതം നിരീക്ഷിക്കാൻ ആൾക്കാരെ അയച്ചത് അവിടെ നിന്നും ഒരു ഗേറ്റ് വേ ശംബാലയിലേക്ക് ഒണ്ട് എന്നും വിശ്വസിച്ചിരുന്നു. ഭൂമിയിൽ കുറച്ച് സ്ഥലങ്ങളിൽ ശംബാലയിലേക്ക് ഗേറ്റ് വേ ഉണ്ടന്നും അതിൽ ഒന്ന് കൈലാസ പാർവ്വത്തിൽ ഉണ്ടന്നും വിശ്വസിച്ചിരുന്നു.
@GopanmadhavMadhavanair-r5u11 күн бұрын
കറക്റ്റ്
@SajeevanT-s1d2 ай бұрын
അത് ശിവന്റെ വാസസ്ഥലം ആണ് 🙏❤️
@snssssns140Ай бұрын
ശിവൻ അത്ര ചെറുതാണോ
@adarshpathamkallu25 күн бұрын
നീ ചെന്ന് കയറി kodu എനിട്ട് va@@snssssns140
@shahananiyu779718 күн бұрын
❤
@elonmusk603116 күн бұрын
@@snssssns140no its a home for. Shiva energy
@soorajsooraj7322Ай бұрын
ഓം നമശിവായ 😍😍🔥🔥🕉️🕉️🔱🔱
@terleenm1Ай бұрын
2014 ൽ കൈലാസ യാത്ര നടത്തി. മാനസ സരോവാറിൻ്റെ തീരത്തുള്ള താമസം വളരെ നല്ല ഒരു അനുഭവം ആയിരുന്നു. ഒരുപാട് അനുഭവങ്ങൾ ഉളള ഒരു യാത്ര...
@midhunmm1720Ай бұрын
Rate etrayayi?
@terleenm1Ай бұрын
@@midhunmm1720 2014 ൽ 115000 ആയി ഇപ്പൊ 2.5 ൽ കൂടുതൽ ആകും
@terleenm1Ай бұрын
അന്ന് 115000 ആയി 2014
@Misslolu_ffАй бұрын
❤❤
@GopanmadhavMadhavanair-r5u11 күн бұрын
ഭാഗ്യം ശിവാനുഗ്രഹം ഉണ്ട്.
@amruthaaneesh816025 күн бұрын
ഓം നമഃ ശിവായ 🙏. നല്ല വീഡിയോ. Thank you for this much detailing. I'm eager to know more about Kailasam. Please give us more more contents about Kailasam🙏.❤
@dipinviswavlogs4766Ай бұрын
11:10 look😮.. Its like shiva face🥺❤️
@SONIC-913Күн бұрын
No it's your father 😂
@reenujoicereenujoice65242 ай бұрын
അവിടെ എന്റെ മഹാദേവനുണ്ട്.... 🙏🏾🙏🏾🙏🏾
@solostatusmedia4053Ай бұрын
Andi
@Bibi-r8i4sАй бұрын
😂😂 ഉവ്വാ
@abhi_status_007Ай бұрын
😂
@JayaramJk-qk6mtАй бұрын
Viswasikkathavarude sredhakk.. avide mahadevan undayalum illelum, enthayalum oru karyam urappa, Khailasam or Mount Khailash ennath Hindu madhathintethaan.. Athil oru samshayavumilla (Nyan Hindu aayadhukondalla parayanath, Karanam ithaan yadhartha sathyam)
@manuvattappara8245Ай бұрын
@@Bibi-r8i4sഉവ്വ ടാ..
@AmrithaK-cj8lu2 ай бұрын
കൈലാസം എന്നും ഒരു അത്ഭുതം തന്നെ 🥰🥰🥰🥰ഹര ഹര മഹാദേവ 🙏🏻🙏🏻🙏🏻
@Arvndnn2 ай бұрын
😂😂😂😂
@Amalgz6gl2 ай бұрын
😂😂😂😂
@justrelax9964Ай бұрын
😂😂😂 കര കര മണ്ടൻ ദേവ
@user-adarsh_x100Ай бұрын
❤
@sachinsachu6881Ай бұрын
Hara Hara maharaja
@matrix96652 ай бұрын
One of best yt in kerala. With great information ❤
@Kausthubam-ow8jb2 ай бұрын
Om nama shivaya 🕉️
@anilrajvasantha93292 ай бұрын
വീഡിയോയുടെ അവസാനം നിങ്ങൽ ചോദിക്കുന്ന ചോദ്യം നിങ്ങൾക്ക് എന്ത് തോന്നുന്നു എന്ന്, ആദ്യം തൊട്ട് അവസാനം വരെ നിങ്ങൾക്ക് ഇതിനെ കുറിച്ച് വെക്‌തമായ അറിവുകൾ ഒന്നും എങ്ങുനിന്നും കിട്ടിയില്ല.കിട്ടിയത് ശിവനുമായി ബന്ധപ്പെട്ട കാര്യങ്ങൽ മാത്രം ആണ് അതിൽ നിങ്ങൽ ഉറച്ചു നിന്ന് സംസാരിക്കുന്നു ആ കാര്യം കൊണ്ട് മാത്രം നിങ്ങൽ ഈ വീഡിയോ 12.58 മിനിറ്റ് വരെ കൊണ്ട് എത്തിച്ചു ❤
@Shihab33122 ай бұрын
🔺ഇത് തിയറി ആയിട്ട് മാത്രം അവശേഷിക്കുന്ന ഒന്ന് ആണ് എന്നാണ് താങ്കൾ പറയുന്നത് ,അങ്ങനെ ആണെകിൽ എലാം തിയറി ആണ് നമ്മുടെ മുസ്ലിം മതം ആയാലും ശരി chiristanity ആയാലും ശരി , മതം എന്നത് ഒരു വിശ്വാസം ആണ് അല്ലാതെ എവിടെൻസ് ഒന്നും ഇല്ല . അന്ത വിശ്വാസം രണ്ട് തരത്തിൽ ഉണ്ട് ദൈവം ഉണ്ട് എന്ന് പറയുന്നത് ഒരു വിശ്വാസം ദൈവം ഇല്ല എന്ന് പറയുന്നത് മറ്റൊരു വിശ്വാസം രണ്ടും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല ..😢
@atozbyaryan9753Ай бұрын
@@Shihab3312ninak vayyeda😂
@SanalKumarS-k4oАй бұрын
വിശ്വാസം ഇല്ലാത്തവർ ഒരു ഹെലികോപ്റ്ററിൽ പോയി നോക്കീട്ടു വാ
@Shihab3312Ай бұрын
@ fight chart cheyanamengil government il ninnum anumathi vanganam
@@akkuakku4153 avide restrictions cheyyan karanm..athuthanneya..kure pere nokki..kure pere marichu..kure pere kittittilllaaa..pinne engne restrictions vakkathee irikkum
@akkuakku4153Ай бұрын
@@Futballer23_Yt ath ennanu?aa kaalathu equipments kuravaanu..inn venduvolam new equipments ind...bad terrainem athijeevikkan
@elonmusk6031Ай бұрын
@@akkuakku4153 research ചെയ്യാൻ പലരും കേറിയിട്ടുണ്ട് എടുത്തു നോക്ക്. എന്നിട്ടു അവർക്കു പറ്റിയില്ല...
@SWADISH272 ай бұрын
കൈലാസനാഥൻ 🕉️🙏🏻🙏🏻❤️❤️❤️❤️
@sreegith_3315Ай бұрын
Shambala ❤ secret place inside the mount kailash 😊
@Alien_oZzАй бұрын
കാലം ഇത്ര പുരോഗമിച്ചിട്ടും ആർക്കും അവിടേക്കെത്താൻ കഴിയുന്നില്ല ...🤔 ഭയമാകാം , respect ആകാം ... പിന്നെ അവിടെ അറിയാൻ പോയവർക്കെല്ലാം പലതും സംഭവിച്ചു എന്നും കേട്ടിട്ടുണ്ട് ആ പരിസരത്തുനിന്ന് തന്നെ അവർ ജീവിച്ച വര്ഷത്തേക്കാളും ഇരട്ടി അവരിൽ മാറ്റങ്ങൾ ഉണ്ടായി ... പിന്നെ മറ്റൊരു സത്യം എന്തെന്നാൽ ശിവനിലേക്കെത്താൻ ഒരു ശരീരത്തിനും ആവില്ല ആത്മാവിനെ സാധിക്കു എന്ന് ഞാനും വിശ്വസിക്കുന്നു ❤ ശംഭോ മഹാദേവ 🔱
@sreegith_3315Ай бұрын
Yes exactly Sivan ilekk allaa Ella god il ethi cheran nammude human body ik pattilaa... spiritual body or astral body ik mathrame sadikk athanu humans nu orikalum kandupidikkan pattilaa😊 But science astral body il ninnu thirichu physical body il veran pattum ennu kandupidichal ivde palathum kandupidikkum athanu Hope will see in future 🎉❤
@aestheticvibes5552Ай бұрын
Makkale.... Pure science. Allaathe oru shakthiyum alla. Everest keriyavarkku ariyam avidathe oru portion full snowy wind okke aayi asukham baadhichu Kure marikkum. Kailasam angane oru region aanu low oxygen and snowy wind. Allathe onnum alla.
@donboss8119Ай бұрын
@@aestheticvibes5552da ie science valarnu varunenu munne ie kailasam bhumiyude center Anennu paranjittile enit ipo ath currect Anennu kadethile
@mubashirmubu9100Ай бұрын
Bhoomiyude centre kailasam aanenn kandethi enno ? Aaar kandethi ? Ath verum theory maathram aan
@mubashirmubu9100Ай бұрын
@@donboss8119 referring to the centroid of the Earth's surface, it is generally located near the intersection of the equator and the prime meridian, which is close to the Gulf of Guinea off the coast of West Africa. More specifically, the coordinates are approximately 0° latitude and 0° longitude.
@Rajuku-f6b2 ай бұрын
Om Nama Sivaya❤❤❤❤❤❤
@AshishVa-qv6pe2 ай бұрын
ഓം നമഃ ശിവായ 🕉️
@manum8524Ай бұрын
കുത്തനെ ഉള്ള കയറ്റം ആണ് പ്രശ്നം.. അതാണ് ആരും കയറാൻ പറ്റാത്തത് എന്നും കേട്ടിട്ടുണ്ട്.... പിന്നെ climate with in min change ആവും.. നല്ല ശക്തികൂടിയ കാറ്റും, മഞ്ഞു മൂടിയ climate m ellam und
@elonmusk603116 күн бұрын
അല്ല അങ്ങനെ എങ്കിൽ mount Everest ആവണം toughest കൈലാസത്തേക്കാൾ difficult വഴിയാണ് mount Everest പക്ഷെ everest എല്ലാരും കേറിയിണ്ട്
@bharathanck8592Ай бұрын
ലോകം എന്തൊക്കെ കണ്ടു..ഇനി കാണാൻ എത്ര എത്ര..കാത്തിരിക്കാം
@Abdulrasheed-ic4nd2 ай бұрын
Bro Diddy and Beyonce information venam
@jibinjibin6892 ай бұрын
ഓം നമശിവായ 🕉️
@Irshad-x7d2 ай бұрын
അണ്ടി നമശിവായ 😂
@aami__42 ай бұрын
Aflu ne kayaranam athil.. ❤️
@P21P2Ай бұрын
😂😂
@anushag362319 күн бұрын
Njan 4 vattam kayariyethaa
@killadikiduzzz16137 күн бұрын
@@anushag3623ninte achan vijaricha polum kayaran pattathila pinne anu nee😂
@Superman-46Ай бұрын
മതങ്ങളാണ് പല രഹസ്യങ്ങളും പുറത്തു വരാൻ സമ്മതിക്കാത്തത്
@wifeylife9994Ай бұрын
M. K Ramachandran enna writer nte ആദികൈലാസയാത്ര എന്ന പുസ്തകത്തിൽ ഇതിന്റെ പരാമർശം ഉണ്ട്.
@SreehariMnair-g3i2 ай бұрын
Real don Kailasanathan🔱👑🙏
@comradeleppi2000Ай бұрын
Don oo? Deivam engane don aavum?
@aleemaali9454Ай бұрын
പൗരാണികമായിട്ടുള്ള പുന്ന സ്ഥലങ്ങൾ പലയിടത്തും ഉണ്ട്. ഒരു പക്ഷെ ആത്മീയാചാരന്മാർ താമസിച്ചിരുന്തസ്ഥലങ്ങൾ ആവാം കൽക്കി എന്ന് വിവക്ഷിക്കപ്പെടുന്നത് അന്ത പ്രവാചകൻ ആന്ന ന്നും ഭൂമി ലോകത്തിൻ്റെ ക്രേന്ദ്രമായമക്കയിലാഞ്ജ ജനിച്ചതെന്നും പറയപ്പെട്ടുന്നു
@anandtlyАй бұрын
" Ohm Namah Shivaya " 🙏🙏🙏
@visakhgv46252 ай бұрын
Ohm namashivaya❤
@niranjani57522 ай бұрын
Namah Shivaya❤️✨
@SanjuR-x1n2 ай бұрын
Ohm namashivaya
@GodlyLovesYouАй бұрын
മനുഷ്യന് എന്തെങ്കിലും അസാധ്യമായാൽ ഉടൻ അതിനെ ആരാധിക്കും. അത് ദൈവവുമാകും
@DhanushkvDhanushkv2 ай бұрын
Lawrance bishonoi ഒരു വീഡിയോ ചെയ്യാമോ
@purnimashenoy65332 ай бұрын
Mount kailash is the abode of lord Shiva
@purnimashenoy653313 күн бұрын
Thanking you all
@SarathKrishnaS2 ай бұрын
ഓം നമ ശിവായ..🧡🔱
@lijuchowannur55622 ай бұрын
ഓം നമഃ ശിവായ 🙏
@akhilraju8636Ай бұрын
കൈലാസത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. Thanks bro 👍
@jithu__14742 ай бұрын
ഓം നമഃ ശിവായ
@AparnaMekhalalАй бұрын
Beyonce controversy explain cheyyamoo
@shankarpalakkad2 ай бұрын
Good Video.. But all these are already known things, what mystery is solved as per the title ?
@harinarayanan81707 күн бұрын
എനിക്ക് ഒന്നേ പറയാനുള്ളൂ.അത് "ഓം നമഃശിവായ" എന്ന പഞ്ചക്ഷരീ മന്ത്രമാണ്.🙏
@sarathharisarath21022 ай бұрын
OM nama sivaya 🕉️🙏🙏🙏🙏🕉️🙏
@Beownepic2 ай бұрын
Could you please explain the story behind Dr. Creep's song 'Pendamic'? I'd like to know the real-life inspiration behind the song and your interpretation of its meaning.
@AIN_BOUTIQUE13 күн бұрын
Helicopter vechitt അതിനു മുകളിൽ കയറാൻ പറ്റില്ലേ?????
@aurora718211 күн бұрын
Athe🤔
@ASPIRANT007-u6g2 ай бұрын
Waqf board video cheyy😢
@amaldev5097Ай бұрын
WaQF ഭൂമി 😂😂ആണോ കൈലാസം
@undercover_nomad2 ай бұрын
മിലാരപ്പ എന്ന ബുദ്ധ സന്യാസി കൈലാസ മല കേറിയിട്ടുണ്ട് 🙏🏼അദ്ദേഹം മാത്രമാണ് കേറിയിട്ടുള്ളൂ..ഓം നമഃ ശിവായ 🙏🏼🌙🕉️
@shahulhameed99722 ай бұрын
Jesus? Noah? .... Etc...
@shahulhameed99722 ай бұрын
Muslims.. Dul karnain..
@Devz2622 ай бұрын
@@shahulhameed9972 ahnoo eppo engne
@kiranraveendran6603Ай бұрын
Adhehamanu avide modiye kandath😅
@dr.nalinivadakkath5203Ай бұрын
M k Ramachandran ഇദ്ദേഹം 6-7 പുസ്തകം ഉണ്ട് വായിച്ചാൽ അറിയാം തൃശ്ശൂർ കേച്ചേരി എന്ന സ്ഥലത്താണ് അദ്ദേഹത്തിൻ്റെ താമസം U tubeൽ അദ്ദേഹവുമായി ഉള്ള കൂടിക്കാഴ്ചകളുണ്ട്
@adarshvenugopal9109Ай бұрын
നമഃ ശിവായ ❤❤
@ViswamMPMАй бұрын
ഓം നമഃശിവായ 🙏🏻
@SURESHKUMAR-g2n6zАй бұрын
Om nama sivaya❤
@anithakumari0912 күн бұрын
Om Namah shivaya 😊
@mithunmohan82292 ай бұрын
Want to know more about this..
@abhishek.arimbra2 ай бұрын
ദൈവം ഉണ്ട് പക്ഷേ കൈലാസം ഈ ഭൂമിയുടെ ഒരു കേന്ദ്രബിന്ദുവാണ് എന്നാൽ ഈ ഭൂമി വിട്ടാൽ മറ്റ് ഗ്രഹങ്ങളെ ഒരു അത്ഭുതമാണ്ആഗ്രഹങ്ങളിൽ മറ്റനവധി അത്ഭുതങ്ങൾ സംഭവിക്കുന്നുഅതുകൊണ്ടുതന്നെ ഭൂമി എന്ന ഗ്രഹത്തിന്റെ അത്ഭുത കേന്ദ്രബിന്ദുവാണ് കൈലാസം 🌞🌚⭐☄️
@Amalgz6gl2 ай бұрын
😂😂😂
@369midia2 ай бұрын
Enna anoott maariyiri😊
@rishadaltair30292 ай бұрын
Boomika Bindu illa
@Krishnasadasahayadh2 ай бұрын
@@Amalgz6gl എന്താടാ നിന്റെ അമ്മ പെറ്റോ? ഇത്ര ചിരിക്കാൻ
@shahulhameed99722 ай бұрын
☀️. 🌙. ⭐. Astroid.. Full energy?
@blackyt7380Ай бұрын
Lord shiva 🕉️
@prasadhari6508Ай бұрын
_Om namah shivaya_ 🔱💙💙💙💙💙
@DikkuDikku-y2h2 күн бұрын
Helcopet vachu athinte mandayil എടുത്തു ചാടി കൂടെ
@MobileGaming-ew4pz2 ай бұрын
കൈലാസം 🕉
@LeenaS-v8w2 ай бұрын
നാം ശിവായ❤❤❤
@Jojo-e6p7pАй бұрын
ഹര ഹര മഹാദേവ 🕉️❤️
@zaaaaaaaaaamYTАй бұрын
Har Har Mahadev ❤
@YoucanvlogszАй бұрын
Oom namashivaya🕉️🕉️
@JosephsajiJosephsaji2 ай бұрын
2018 year istaam ullavar indo
@sreedev12 ай бұрын
2018 കുഴപ്പം ഇല but പ്രളയം ഒകെ വന്നത് അല്ലെ മികവരുടെയും സന്തോഷം നശിപ്പിച്ച വർഷം പക്ഷെ 2018 അടിപൊളി aa pinne 2010-2019 ഇത് വരെ life അടിപൊളി ആയിരുന്നു പിന്നീട് എന്തൊക്കെയോ സംഭവിച്ചു 😅😢
@Astro__phile-gn5wp2 ай бұрын
Njan verukkna varsham 2018 and 2024
@devanand67532 ай бұрын
Athenna ninte amme ketticha varsham aano ath😂
@Ansogg12 ай бұрын
😢❤
@jibinjibin6892 ай бұрын
Correct bro 💯avidennu അങ്ങോട്ട് സന്തോഷം ഉണ്ടായിട്ടില്ല @@sreedev1
@anjucr4853Ай бұрын
എനിക്ക് കൈലാസം ഏന്നാൽ ശിവൻ ആണ് മനസിൽ വരുന്നത്. എന്നിരുന്നാലും അവിടെ എന്താണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്. ഇപ്പോഴത്തെ technologies ഒക്കെ വച്ച് അത് കണ്ടെത്താൻ സാധിക്കില്ലെന്നാണോ.
@The_Queen_of_my_own_fantasyАй бұрын
ആദ്യം വേണ്ടത് കൈലാസ് മാനസ സരോവർ ഉൾപ്പെടുന്ന ഈ പ്രദേശം ഇന്ത്യയിൽ അഭയം നേടിയുട്ടുള്ള ബുദ്ധ സന്യാസി മാരെ തിരിച്ചേൽപ്പിക്കണം എന്നുള്ള താണ് 🙏
@AjithM-rx9ic10 күн бұрын
എന്തായാലും അറിയണ്ടെ എന്താ ഇതിന്റെ പിന്നിലെ രഹസിയം ❤❤
@TheSteamed-c3tАй бұрын
Mahadeva ❤❤🩹 An another dimensions
@ShowwidelyinindiaАй бұрын
എല്ലാ മത കാരുടെ വിശ്വാസം നില നിൽക്കട്ടെ കാരണം പല മതം ത്തിലും പല ദൈവങ്ങൾ ആണ് അവിടെ ഉള്ളത് അതിന് കാരണം ശിവൻ അവിടെ ഉണ്ട് അപ്പൊ എല്ലാ അവിടെ ആണ്
@manumahesh60022 ай бұрын
Nte mone innale eth njn ith thappi nadakurunnu inn dha kidakkunu🔥🔥🧐
@FurFactimals23 күн бұрын
You could have add more data, these are just basics that you have made video with. As the Chinese gov sent a team in the helicopter and what happened to them, also those who have attempted to climb mount Kailash have died in the 2 years due to old age. And more HARRY SAHOTA have made a video on it.
@amalgeethaAGАй бұрын
Jai Bholenath🔱🙏
@sameerkАй бұрын
ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം
@manuvattappara8245Ай бұрын
എന്റെ പൊന്ന് കോയെ അന്റെ വർഗ്ഗങ്ങൾ അവിടെ ചെന്നാൽ നശിച്ചു എന്നാണ് അർഥം
എവിടെയാണേലും എന്തേലും മിസ്റ്റീരിയസ് ആയിട്ടുണ്ടെങ്കിൽ അതിലേക്ക് aliensine പിടിച്ചു വലിച്ച് ഇടാൻ മനുഷ്യൻ മറക്കില്ല😂
@Thrilling_Trails123Ай бұрын
കൈലാഷ് പർവതം കയറാൻ ആർക്കും കഴിയാത്തതുകൊണ്ടല്ല, അതിലും എത്രയോ ബുദ്ധിമുട്ടുള്ള പർവതങ്ങൾ മനുഷ്യർ കീഴടക്കിയിരിക്കുന്നു. വിശ്വാസപരമായ കാരണംകൊണ്ടു ഈ പർവതം കയറാൻ ചൈന പെർമിഷൻ കൊടുക്കില്ല. മാത്രവുമല്ല വിശുദ്ധമായി കാണുന്നകൊണ്ടു ആരും ക്ലൈമ്പ് ചെയ്യാൻ തയ്യാറാവില്ല. ഇതുപോലെ ആരും കയറാത്ത ഒരു പർവതമാണ് നേപ്പാളിലെ Fish tail എന്നറിയപ്പെടുന്ന Machapuchare പർവതവും. വിശ്വാസപരമായ കാരണംകൊണ്ടു ക്ലൈബ് ചെയ്യാൻ പെർമിഷനും കിട്ടില്ല. കിട്ടിയാൽതന്നെയും ആരും തയ്യറുംആവില്ല.
@Blue_sunshine02Ай бұрын
Orupad scientist kal ithil kayaran try cheythitund but avarude nails and hair petten grow cheyyunathayum age koodunathayum petten within seconds ullil weather marunnu ithellam kondanu avide top Ethan aarkum kazhiyathath. Within one year nullil avarellam vayasayi marikunnu. Science nu polum explanation tharan kazhiyathathinalum. Ith divine energy ulla place aayi karuthunnu. Shivante mugam aanu top enno shivalingam pole undeno aanu parayapedunnath aarekilum shivante mugath chavitti kayarumo athukondum manushyante jeevane kurichum orthittanu ivide kayaran ippol aareyum sammadhikathath
@Thrilling_Trails123Ай бұрын
. താങ്കൾ പറഞ്ഞതൊക്കെ വെറും കെട്ടുകഥകൾ മാത്രമാണ്. ഷേർപ്പമാരുടെ സഹായമില്ലാതെ ഇതൊന്നും climb ചെയ്യുക സാധ്യമല്ല. ഷേർപ്പകൾ വിശ്വാസപരമായ കാരണത്താൽ ഒരിക്കലും കൈലാഷ് പർവതം കയറാൻ തയ്യാർആവുകയുമില്ല. അതുതന്നെയാണ് കാരണം. @@Blue_sunshine02
@Blue_sunshine02Ай бұрын
@@Thrilling_Trails123 than enth vicharichalum sathyam orikalum marunnila
@abhishek.arimbra2 ай бұрын
ഓം നമശിവായ
@Siddikh-bs7gt2 ай бұрын
😅
@KiranSp-q3oАй бұрын
Sudu😢@@Siddikh-bs7gt
@sradha__sureshh2 ай бұрын
Bro Mumbai ela issue ena kurichu oru video chaiyumo
@arathy3861Ай бұрын
Mount kailash.. 💎Namah shivayah.. ♥️🌙
@jaisammajimmy273119 күн бұрын
മനസ്സാസാരോവരം, ഒരു മലയാളം സിനിമാപാട്ടിൽ ഉള്ളത് ഇവിടെയാണ് അല്ലേ. അപ്പോൾ കവികളൊക്കെ നല്ല വയനാശീലം ഉള്ളവരാണ് ❤
@rathnavallya58022 ай бұрын
2:23 Mount Everest alla mount kailash
@bsreeram1182 ай бұрын
Njanum kettu
@adhith7048Ай бұрын
7:26
@viswa_21Ай бұрын
ഓം നമഃ ശിവായ 🧡
@irfaanrehman3499Ай бұрын
Saw same content from Harry Sahota channel.. was a good info though 😊
@arunchandrantv9600Ай бұрын
മഹാദേവ 😍❤️
@sharonshaji15462 ай бұрын
The main reason the weather 🌡️ we cannot survive
@elonmusk60312 ай бұрын
No many has climbed but failed due to many mysterious reasons
@Rey_Qu4zaАй бұрын
Time dilution avide nammal pettenu age koodum
@KOCHU_TOOWILD13 күн бұрын
കൈലാസം കേറിയ മിലാരപ്പയ്ക്ക് എന്ത് സംഭവിച്ചു?
@sujithshreej86302 ай бұрын
ശിവാ മല ഹര ഹര മഹാദേവ 🙏❤️
@jalajasasi4014Ай бұрын
, ശംഭോ മഹാദേവ പ്രപഞ്ചത്തിൻ്റെ നാഥനാണ് മഹാദേവൻ ശക്തിയും ശിവനും, സ്ത്രിയും പുരുഷനും ഇല്ലാതെ ഈ പ്രപഞ്ചമില്ല ഭഗവാനെ അവിടുത്തെ പാദരവിന്ദങ്ങളിൽ സാക്ഷ്ടാംഗ നമസ്ക്കാരം
@Blue_sunshine02Ай бұрын
Orupad scientist kal ithil kayaran try cheythitund but avarude nails and hair petten grow cheyyunathayum age koodunathayum petten within seconds ullil weather marunnu ithellam kondanu avide top Ethan aarkum kazhiyathath. Within one year nullil avarellam vayasayi marikunnu. Science nu polum explanation tharan kazhiyathathinalum. Ith divine energy ulla place aayi karuthunnu. Shivante mugam aanu top enno shivalingam pole undeno aanu parayapedunnath aarekilum shivante mugath chavitti kayarumo athukondum manushyante jeevane kurichum orthittanu ivide kayaran ippol aareyum sammadhikathath