അമ്മേ മാതാവേ എല്ലാ രോഗികൾക്ക് വേണ്ടിയും എൻറെ ഈ വർഷത്തെ അവസാന പ്രാർത്ഥനയാകുന്നു എല്ലാവർക്കും ഒരു പുതിയ വർഷം നേരുന്നു❤❤❤❤❤❤❤🎉🎉🎉🎉🎉 ആമേൻ
@babycp911015 күн бұрын
അമ്മ മാതാവേഎൻറെ കുടുംബത്തെസംരക്ഷിക്കേണമേഎൻറെ ഭർത്താവിനെ സംരക്ഷിക്കേണമേഎൻറെ മക്കളെകുഞ്ഞുമക്കളെകാത്തുകൊള്ളേണമേആമേൻ ആമേൻആവേ മരിയ ആവേ മരിയ ആവേ മരിയ🙏🙏🙏🙏🙏🙏
@SandhyaSandhya-v5q18 күн бұрын
അമ്മേ മാതാവേ എൻ്റെ മനസിൻ്റെ വേദന മാറ്റി തരണേ എൻ്റെ ആവിശ്വങ്ങൾ അമ്മേ സാധിച്ച് തരണേ എൻ്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാ നടത്തി തരണേ അമ്മേ എൻ്റെ കഴുത്തിൽ താലി കേട്ടിയ എൻ്റെ ചേട്ടായി എന്നേ വിഷമിപ്പിക്കരുതെ എൻ്റെ എല്ലാ ആഗ്രഹങ്ങളും എൻ്റെ ചെട്ടായി നടത്തി തരണേ എൻ്റെ ഒരു ഭർത്താവിൻ്റെ കടമ നിറവേറ്റി തരണേ അതിന് എൻ്റെ ചെട്ടായിക്ക് എൻ്റെ അമ്മ മാതാവ് മനസ് കോടുക്കണേ അമ്മേ കൈവിടല്ലേ അമ്മേ മാതാവേ😭😭😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏😭😭😭😭😭😭
@karthikkalesh804018 күн бұрын
🙏❤🙏❤🙏❤
@AnishmaDiju15 күн бұрын
അമ്മ മാതാവേ ഭർത്താവിന് ജോലി ശെരിയാക്കി കൊടുത്തതിനു നന്ദി മാതാവേ ആ ജോലി സ്ഥിരമാക്കി കൊടുക്കണമേ 🙏🙏. അമ്മ മാതാവേ എന്നെ കൈ വിടരുതേ ഇനിയും വൈകിപ്പിക്കാത്തെ എനിക്ക് ഒരു കുഞ്ഞിനെ തരണമേ അത്ഭുതം പ്രവർത്തികണമേ 🙏🙏🙏🙏.വയനാടിൽ ഉള്ളവരേ സംരക്ഷിക്കണമേ🙏🙏.അയൽവാസിയായ കുട്ടിക്ക് സർജറിക്ക് ആവിശ്യമായ പണം സോരുപ്പിക്കാൻ അവരെ സഹായിക്കണമേ. എന്റെ മാതാപിതാക്കൾ കൂഡേയും അനിയത്തിയുടെ കൂടേയും ഉടകണമേ. Sslc നല്ല മാർക്ക് കിട്ടി പാസ്സ് ചെയ്യാൻ അവളെ സഹായിക്കാണമേ 🙏🙏🙏🙏🙏🙏
@PrasadU-u5r18 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ ദുഃഖവും ദുരിതവും മാറ്റി ഞങ്ങളെ രക്ഷിക്കേണമേ ഞങ്ങൾക്ക് പുതിയൊരു വീട് വെക്കുവാനുള്ള സമ്പത്ത് തരേണമേ❤❤❤❤🎉🎉🎉🎉
@babycp911015 күн бұрын
പരിശുദ്ധ അമ്മേ മാതാവേഈ മകളുടെ അപേക്ഷ സ്വീകരിക്കണമേഅമ്മയല്ലാതെ മറ്റാരും സഹായത്തിന് ഞങ്ങൾക്കില്ല👏👏👏👏👏👏😭😭😭😭😭😭😭😭
അമ്മേ കൃപാസനം മാതാവേ ഞങ്ങടെ മകൻ ഹരികൃഷ്ണന് നാളെ അവനുള്ള ജോലി അമ്മയുടെ അത്ഭുത ശക്തിയാൽ അവനു നൽകേണമേ 🙏ആമേൻ 🙏🙏🙏
@mariesdevasia605318 күн бұрын
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ
@SashiPottanmala18 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏എന്റെ പ്രണൻ ആയിരുന്നഎന്റെ വസന്ധിയെ എനിക്ക് തിരിച്ചു കിട്ടണമെഒരു തെറ്റി ധരണ മൂലം പിരിഞ്ഞു കഴിയുന്ന വസന്ധി തിരിച്ചു വരണമെഅമ്മേ മാതാവേ
@SUJATHAJOSHYAmmus18 күн бұрын
അമ്മേ മാതാവ് എന്റെ എന്റെ പ്രശ്നം എല്ലാ തിർത്തു തരേണമേ matave എന്റെ മക്കളെ എനിക്കു തിരിച്ചു kitnme matave ഇനി എനിക്ക് വിഷമിക്കാൻ വയ്യ സഹിക്കാനും വയ്യ എല്ലാ മാറ്റി തരനെ amen amen
@mallukl141417 күн бұрын
അമ്മേ ദൈവമാതാവേ ഞങ്ങളുടെ പ്രർത്ഥന കേൾക്കേണമേ'എൻ്റെ ജീവിതത്തിലെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും അങ്ങയുടെ മുമ്പിൽ വയ്ക്കുന്നു അമ്മേ മാതാവേ എന്നെ പ്രാർത്ഥന കേൾക്കേണമേ ആമേൻ
@annajohncy198718 күн бұрын
അമ്മേ മാതാവേ നിന്റെ ജീവിതത്തിലെ ദുരിതങ്ങളും വേദനകളും അകറ്റി തരണമേ
@SheelaSheela-s7v18 күн бұрын
എൻ്റെ മാതാവെ എനിക്ക് ഇന്നത്തെ ദിവസം വല്ലാത്ത വേദനമുള്ള ദിനം മാണ് അമ്മയുടെ ഈ പ്രാർത്ഥനയാകേൾക്കണെ എല്ലാ അറിയുന്ന മാതാവെ എൻ്റെ വേദനയറി ന്നില്ലേ എൻ്റെ അറിഞ്ഞോ അറിയാതെ ചെയ്യതാ തെറ്റ് ക്ഷമിക്കണെ എൻ്റെ മാതാവെ കുടുംബത്തെയും എൻ്റെ പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കണെ എൻ്റെ മാതാവെ അമ്മാ തന്നാ അനുഗ്രഹത്തിനും നന്ദി പറയുന്നു ആമേൻ🙏🙏🙏
@MiniSajeev-c1f18 күн бұрын
അമ്മയുടെ കണ്ണിന് കാഴ്ച കിട്ടണേ ആമ്മേൻ 🙏ബ്ലോക്ക് മാറ്റി തരണേ ആമ്മേൻ അമ്മയുടെ വീട് പൊളിച്ചു പണിയാൻ ഇട വരുത്തന്നെ ആമ്മേൻ 🙏അനിയത്തിയുടെ കടബാദ്യത മാറ്റി കൊടുക്കണേ ആമ്മേൻ 🙏🙏🙏
@karthikkalesh804018 күн бұрын
🙏❤🙏❤🙏❤
@mililalitha563118 күн бұрын
അമ്മേ പരിശുദ്ധമാതാവേ എൻ്റെ കുടുംബത്തെ കാത്ത് ശാന്തിയും സമധാനവും ആരോഗ്യവുംതന്ന് അനുഗ്രഹിക്കണേ മാതാവേ എൻ്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ ഇളയമകൻ്റെ ചീത്ത കൂട്ടുകെട്ടുകൾ മാറ്റി നേർവഴിക്ക് വഴിക്ക് വരാൻ പ്രാർത്ഥിക്കണേ ആമേൻ❤
@MeenaMeena-ij1lh18 күн бұрын
അമ്മേ മരിയ എൻറെ കുടുംബത്തിലെ സന്തോഷം സമാധാനം തരണേ എൻറെ സഹോദരനും മദ്യപാനത്തിൽ നിന്നും മോചിതനാവണെ😭😭😭😭😭🙏
@arunmk234218 күн бұрын
അമ്മേ, മാതാവേ, എന്റെ പ്രാർത്ഥന കേൾക്കണമെ, എന്റെ അച്ഛനും, അമ്മയ്ക്കും, ജോർജട്ടനും, ഭാര്യക്കും, ആർക്കും ഒരു അസുഖവും വരുത്തല്ലേ 😔ആമേൻ 😔
@simnacphilip159718 күн бұрын
അമ്മേ മാതാവേ എനിക്ക് ഡിസംബർ 23, ജനുവരി 6,8,10തീയതികളിൽ 3 year bsc nursing exam ആണ് അമ്മേ.4 subjects ആണ് ഉള്ളത് അമ്മേ. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മ മാതാവേ . ആമീൻ ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏r❤🙏🙏🙏🙏🙏🙏❤
@GopakumarKrishna-m8t18 күн бұрын
എന്റെ ക്രിപാസനപ്രസാദപരമാ താവേ ഈ പാപിയായ ഞാൻ അമ്മയുടെ തിരുമുബ്ബിൽ യാചിക്കുന്നു അപേക്ഷിക്കുന്നു അമ്മേ മാതാവേ ഈ പാപിയായ ഞാൻ എന്റെ റൂമിന്റെ വാടക നൽകാൻ എന്റെ മുന്ദ്രിൽ ഒരു മാർഗവും ഇല്ലാതെ ഞാൻ അമ്മയുടെ തിരുമുബ്ബിൽ യാചിക്കുന്നു അപേക്ഷിക്കുന്നു അമ്മേ മാതാവേ ഈ പാപിയായ എനിക്ക് വാടക കൊടുക്കാൻ വേണ്ടുന്ദ്ര എല്പാസഹായവും അമ്മയുടെ തിരുകരങ്ങളാൽ ഈ പാപിയായ എനിക്കു നൽകി എന്നേ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ എനിക്ക് വേണ്ടി അവിടത്തേ പുത്രനായ കർത്താവായത്താവിനോട് അപേക്ഷിക്കേണമേ ആമേൻ
അമ്മേ മാതാവേ ഞങ്ങൾക്ക് ശരീര സുഖം തരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ നിയോഗം സാധിച്ചു തരണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ ✝️
@karthikkalesh804018 күн бұрын
🙏❤🙏❤🙏❤
@bincythattil497617 күн бұрын
ആമേൻ 🙏🏻🙏🏻😭 അമ്മേ എന്റെ അമ്മ വീഴല്ലേ 🙏🏻🙏🏻😭 വയറിനു എനിക്ക് കുഴപ്പം വരല്ലേ 🙏🏻🙏🏻😭 അനിയന് കുഴപ്പം വരല്ലേ 🙏🏻🙏🏻😭 ഡിസ്ചാർജ് avane🙏🏻🙏🏻😭
@sahadevanm751417 күн бұрын
അമ്മേ എന്റെ കുടുംബത്തിൽ വന്ന് എന്റെ അവസ്ഥ അമ്മ കാണണം എന്നിട്ട് എന്നെ അനുഗ്രഹിക്കേണമേ. എന്റെ പേരക്കുട്ടിയുടെ അസുഖവും മാറ്റി തന്ന് ഞങ്ങളെ കാത്തുകൊള്ളണമേ. ആമേൻ
@travelfoodies935818 күн бұрын
പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏 അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകന് ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ , ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ , എല്ലാത്തരം ഭക്ഷണം കഴിക്കാനുള്ള മനസ് കൊടുക്കണമേ🙏 അച്ഛനും അമ്മക്കും പൂർണ്ണ രോഗ സൗഖ്യം 🙏🙏
@ManjuRoy-d9w18 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി ഈ പുതിയ വർഷം ലഭിക്കണമേ എന്റെ കുടുംബത്തേയും സമർപ്പിക്കുന്നു. ജീവിത പങ്കാളിക്കു വിടുതൽ കൊടുക്കണമേ നാളെ ഞങ്ങളുടെ വിവാഹ വാർഷികം ആണ്. പുതിയ വർഷം അനുഗ്രഹമാക്കി തീർക്കണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏
@Rajan-u7z17 күн бұрын
മാതാവേ എന്റെ കുടുംബത്തെയും അങ്ങേക്കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ നന്മകളും ഞങ്ങളെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കുന്നു ഒരു വർഷം എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞ ഒരു വർഷമായി മാറ്റണമേ എന്ന് പ്രാർത്ഥ ആമേൻ ആമേൻ ആമേൻ
@hansaashokkumar80518 күн бұрын
അമ്മേ എന്നെ യും എന്റെ മക്കളെയും കാക്കണേ 🙏എന്റെ രോഗം മാറ്റിതരണമേ 🙏
@thirivettam5 күн бұрын
അമ്മേ എന്നെ പരിശുത്മാവിന്റെ ഒരു അഭിഷേകം തന്ന് അനുഗ്രഹിക്കാൻ അമ്മ പ്രാർത്ഥിക്കണമേ.
@rajankumaran342818 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വരണമേ എന്റെ കുടുംബത്തിലെ ബുദ്ധിമുട്ട്കൾ കടം എല്ലാം മാറ്റി തരണമേ മാതാവേ 🙏ആമേൻ 🌹🙏ആമേൻ 🙏😭അമ്മേ മാതാവേ എന്റെ ആ വസ്തു വിറ്റ്തരണമേ മാതാവേ തടസംമാറ്റി ആ വസ്തു വിറ്റ് തരണമേ മാതാവേ 🙏🌹ആമേൻ 😭🌹ആമേൻ 🙏വാടകക്ക് താമസികുന്ന എന്റെ കുടുംബത്തിന്ന് സ്വന്തംമായി ഒരു വിട് തരണമേ മാതാവേ 🙏ആമേൻ 😭😭ആമേൻ ❤️അമ്മേ മാതാവേ എന്റെ മോൻഅതുൽരാജ് ജോലിഎല്ലാം പഠിച്ചുഎടുക്കണം മാതാവേ അവനെ ജോലിപഠിക്കാൻ മനസ്കൊടുക്കണം മാതാവേ 😭🌹ആമേൻ ❤️ആമേൻ 🙏മാതാവേ ലൈറ്റ് ബില്ല് ലോൺ കാർഡ് പൈസ നാട്ടിൽ വാടക പൈസ കടം എല്ലാംഎല്ലാം മാറ്റിതരണമേ മാതാവേ 🌹🌹🙏ആമേൻ 🙏എല്ലാം അവിടെത്തേതിരുകുമാരനോട് പ്രാത്ഥികണമേ മാതാവേ എല്ലാം സതിച് തരണമേ മാതാവേ എല്ലാം വാങ്ങിതരണമേ മാതാവേ 🙏🌹ആമേൻ 😭❤️ആമേൻ 😭🙏ആമേൻ 🙏🌹
@rijeshjoseph239917 күн бұрын
മാതാവേ എന്റെ ജോലിക്കാര്യം അങ്ങേ സന്നിധിയിലേക്ക് സമർപ്പിക്കുന്നു 🙏🙏🙏 ആമേൻ
@alenc.d735217 күн бұрын
അമ്മേ എന്റെ മക്കളെയും കുടുബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@Laila-tc4bk18 күн бұрын
അമ്മേ മാതാവേ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിക്കണമേ
@ShyjiMathew-th1oz18 күн бұрын
ക്യപാസനം മാതവേ ഡോൺമോണിനു parttime jobnu നല്ല Salary കിട്ടാണമേ. ആൽബിമോനിനു +1,+2 എല്ലാപരീക്ഷകൾ ഫുൾ A+ ലഭിക്കാൻ സഹായിക്കണമേ ജ്ഞാനം നൽകണമേ.
@AryaahanjomonAryaahanjomon18 күн бұрын
അമ്മേ മാതാവേ ഈശോയെ അവിടുന്ന് ഞങ്ങളെ കാത്തുകൊള്ളണമേ കുടുബ സമാദാനവും ഐശ്വര്യവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ മക്കളെ കാത്തു പരിപാലികേണമേ ശത്രുക്കളിൽ നിന്നും അവന്റെ കെണിൽനിന്നും ഞങ്ങളെ സംരഷിക്കേണമേ എന്റെ മോന്റെയും മോളുംടെയും ഫോൺ അഡിക്ഷൻ മറ്റേണമേ ആമേൻ
@sureshtm135818 күн бұрын
അമ്മേ. ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർന്നു കിട്ടാൻ ഒരു വഴി കാട്ടി തരേണമേ. ആമേൻ
@WlbisonX18 күн бұрын
അമ്മേ ഇടുക്കിയിൽ നിന്നും ഒരു കല്യാണ ആലോചന വരുത്തി തരേണമേ എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ
കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE പരീക്ഷ പാസായി admission നൽകി അനുഗ്രഹിക്കണമെ ആമേൻ
@shyletvs812117 күн бұрын
അമ്മേ എൻ്റെ അച്ഛൻ്റെ ട്രിയോസ്റ്റമി പൈപ്പ് മാറി അച്ഛന് സ്വന്തമായി ശ്വസിക്കാനും സംസാരിക്കാനും കഴിയണേ ഈ ഒരു പ്രാർത്ഥന ചേ ഉള്ളൂ എനിക്ക് എൻ്റെ അച്ഛനെ രക്ഷിക്കണെ അമ്മേ
അമ്മയും മാതാവേ. എന്റെ മകനെ. രക്ഷിക്കേണ. എന്റെ മകൻ നിരപരാധിയാണ് ഒരു കേസിൽ അകപ്പെട്ടിരിക്കുകയാണ് അവനെ രക്ഷിക്കേണമേ കൃപാസനം മാതാവേ എന്ത് പ്രാർത്ഥന കേൾക്കണമേ.. എന്റെ ഭർത്താവ് ഒരു മാനസി രോഗിയാണ് അനാഥാലയത്തിൽ കഴിയുകയാണ് ഞാൻ വിദേശത്ത് ഒരു അടുക്കള ജോലി ചെയ്യുകയാണ് മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മക്കൾക്ക്. ഞാൻ മാത്രമേ ഉള്ളൂ എന്റെ. പ്രാർത്ഥന കേൾക്കേണമേ മാതാവേ ആമേൻ
@jayapraseetharahul990818 күн бұрын
എന്റെ അമ്മേ പ്രാർത്ഥന കേൾക്കണമേ 🙏🏼
@rajank694318 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാ ശാരീരിക സുഖങ്ങളിൽ നിന്ന് രക്ഷിക്കണേ പ്രത്യേകിച്ച് തേച്ച് വയറ്റിലെ ഗ്യാസിന്റെ അസുഖവും ശ്വാസംമുട്ടലും എത്രയും വേഗം മാറ്റി അമ്മ എന്നെ രക്ഷിക്കണേ മാതാവേ രക്ഷിക്കണേ ഈശോയെ രക്ഷിക്കണേ 🙏🙏
@PadhmaPriya-gb8pz18 күн бұрын
അമ്മേ എൻ്റെ അച്ചുവിന് ഒരു ജോലി kittane മാതാവേ എന്നോട് കരുണ kaattane മാതാവേ
@minisaji618 күн бұрын
Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏
@DeepuSPiramadom18 күн бұрын
എന്റെ മാതാവേ ലോൺ പൈസ എത്രയും പെട്ടെന്ന് ശരിയായി കിട്ടണമേ ഞാൻ കടബാരത്തിൽ വിഷമിക്കുകയാണ്🙏🙏🙏amen
@shyamalanarayan961718 күн бұрын
എന്റെ മാതാവേ ദേവനെ ദുസ്വഭാത്തിൽ നിന്ന് രക്ഷിക്കേണമേ
@SandhyaSandhya-v5q18 күн бұрын
എൻ്റെ അമ്മേ എൻ്റെ മോൻ എത്ര ദിവസം ആയിട്ട് ചുമ കാരണം കഷ്ടപെടുന്നു എത്ര മരുന്ന് കോടുത്തിട്ടും കുറയുന്നില്ല അമ്മേ എൻ്റെ കുഞ്ഞിൻ്റെ ചുമ അമ്മ മാറ്റി കോടുക്കണേ അമ്മേ മാതാവേ😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@aleeshathomas72718 күн бұрын
പൈസ ഇല്ലാതെ ബിദ്ധിമുട്ടുന്ന എല്ലാവരെയും കാത്തോണേ അവരെ അങ്ങയുടെ കരങ്ങളിലേക് സമർപ്പിക്കുന്നു ആമേൻ ❤️🙏🙂❤️🙏🙏
@NeethuNeethu-bj6us18 күн бұрын
അമ്മ മാതാവേ എത്രയും പെട്ടെന്ന് എന്റെ വസ്തു ഒരു തടസവും കൂടാതെ കച്ചവടമാക്കി തരണമേ 😢
@aneeshvk243118 күн бұрын
അമ്മേഎന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണമേ - എന്റെ Friend അവരുടെ Family യും എന്നെ തെറ്റിദ്ധരിക്കരുതേ - എന്നെ ക്കുറിച്ച് അവരെ - ഒരു തിരുമാനത്തിൽ എത്തണ് മേ- മെമ്പറുടെ അന വാദത്തോടെ എന്നെ വിളിക്കണേ - എന്നോട് ഒരു പിണക്കവും മെസറിന ഇല്ലത് പറയേ
@lineeshm623118 күн бұрын
🙏🙏🙏അമ്മേ ഒരു ജോലി നാല്കണ്ണമെ ആമ്മേൻ 🙏🙏🙏
@DeepuSPiramadom18 күн бұрын
എന്റെ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കാണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@Jose-d2c7p18 күн бұрын
മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ
@Rajalekshmi-x2p18 күн бұрын
അമ്മേ എന്റെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ സാധിച്ചു തരന്നെ
@ManushaAK-b8q18 күн бұрын
Mathave parishudhamathave kripasana amme ente sabathika preshnm mattitharane mathave enik oru Joli sheryvne mathave 🙏🙏🙏
@RoshanSaxena-wt8tz18 күн бұрын
Aman alleluya nanni Kodi koddi nanni Aman alleluya nanni Kodi koddi nanni Aman alleluya nanni Kodi koddi nanni
അമ്മേ ഞങ്ങൾ ഒരുപാട് പ്രശനകളിലൂടെ കടന്നുപോകുന്നു എല്ലാത്തിനും ഒരൂ വഴി കാട്ടിത്തറെണമേ
@latitiaxavier359412 күн бұрын
Mathaave, krrupasana amme, ente kaalinu fracture ആയിട്ട് 7: മാസം കഴിഞ്ഞു എനിയ്ക്ക് പ്രായമുണ്ട്. അതുകൊണ്ടായിരിക്കും ഇതേ വരെ നടക്കാൻ സാധിക്കുന്നില്ല അമ്മേ, മാതാവേ എനിയ്ക്ക് വേണ്ടി ഈശോയോട് അപക്ഷിക്കണമേ.. ഇപ്പൊ nadakkumbo: ഒരു വശം ചരിഞ്ഞു പോകുന്നു.. അമ്മേ സഹായിക്കണമേ... എനിയ്ക്ക് വേണ്ടി പ്രാർത്ഥനാ ഗ്രൂപ്പും പ്രാർത്ഥിക്കണമേ... ആമേൻ.. ഈശോയെ, സ്തുതി, സ്തോത്രം, ആരാധന... മഹത്വം..... 🙏💙🙏💙🙏💙🙏💙🙏🎉🙏🎉🙏🎉❤❤❤❤❤❤
@babythottappilly646218 күн бұрын
Ante Amma, Kripasam Mother, pray for the healing of my postrate cancer ❤
@DonamolMathew18 күн бұрын
Ammen❤ente amme mathave innuthanne ente kadam veettanulla vazhiyay a lone sariyakkitharaname ammen🙏🙏🙏🙏
@maryroy599914 күн бұрын
അമ്മേ. എന്റെ ഭർത്താവിന് നല്ല ഒരു ജോലി തന്ന് സഹായിക്കണമേ.
@SashiPottanmala18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞാൻ സ്നേഹിച്ച എന്ന സ്നേഹിച്ച വസന്ധി ഒരു തെറ്റി ധരണ മൂലം പിരിഞ്ഞു കഴിയുന്ന അവൾ തിരിച്ചു വരണമെ
@ambuanju505518 күн бұрын
അമ്മ മാതാവേ കാത്തു കൊള്ളണമേ 🙏
@AnilaShinu17 күн бұрын
Ente Kripasanam Prasadha Vara Mathave Ente Parents, Ente Husband, Ente Makkal Ellavareyum Anugrahikennamme 🙏Ente Finance problem Matti Tharannemme 🙏Ente Kudu bathe kathukolenne 🙏 Ente Husbandite visa Ready Akki Tharannemme 🙏Ente Prarthana Nadathi Tharannemme 🙏Ente Amme, Thank you Amme ❤Amen ❤Amen ❤Amen ❤
Amem🙏🙏 മനസ്സാ ഒത്തിരി പ്രയാസങ്ങൾ ആ പ്രയാസങ്ങൾ മാറി സന്തോഷം വരാൻ വേണ്ടി അമ്മയോട് ഒന്ന് പ്രാർത്ഥിക്ക് എന്റെ ശരീരത്തിൽ ചെറിയ കുരുകൾ വന്നിട്ട് അത് ഭയങ്കര വേദനയാണ് അതിഭയങ്കരമായ വേദനയാ അത് മാറിയിട്ട് വീണ്ടും ചെറുതായിട്ട് വരുന്ന ഞാൻ കുറെ മരുന്ന് കഴിച്ച് അതിന് മരുന്നില്ലെന്ന് ഡോക്ടർ പറയുന്നത് എന്നാലും മാറിയെങ്കിലും ചൊറിച്ചിൽ എനിക്ക് അത് മാറാൻ പ്രാർത്ഥിക്കണം
@aadisvlog334218 күн бұрын
Amme valyamota kondupoya ente swarnam orazhchaykkakam enik thirichu kittane mathave🙏🙏amen
@MiniShaji-c6y17 күн бұрын
അമ്മേ നന്മ ഉണ്ടാകണേ 🌹🙏🏻
@Suryashyjan18 күн бұрын
Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni 💙🤍💛🧡💛🤍 njangalude bandhathil Amma nallath matram varuthename amme 🥺🫂💙🤍💙 orikkalum Kai vidalle amme 🙏🥺 njaanum ente ichayanum maranathiloode polum piriyalle amme 🙏🙏🙏🥺🫂 sandhoshavum samadhanavum niranja jeevitham nalkename amme 🥺🫂💙🫂
Ente molude PTE exam IL passakki kodikkane Amma koode undakane AMEN
@radhal946918 күн бұрын
Ente അമ്മേ...... 🙏🙏🙏🙏🙏
@Mini-g4i18 күн бұрын
അമ്മേ മാതാവ് എന്റെ മകൾ അബിതയുടെ കണ്ണിന്റെ അസഖം മാറ്റിതരണ മേ മാതാവ
@stephysajuSaju-yw7tf17 күн бұрын
മാതാവേ എനിക്ക് എന്തും സഹിക്കാനുള്ള ശക്തി തരേണമേ മാതാവേ തളർന്നു പോകുന്നു ഞാൻ മാതാവേ എല്ലാം സത്യമായ മാതാവേ എനിക്ക് എന്തും സഹിക്കുവാനും ഉള്ള മനസിന് ശക്തി തരണമേ 🙏🏻🙏🏻🙏🏻
@bincyANTONY-r8j16 күн бұрын
കുടുംബ ദാമ്പത്യജീവതത്തിൽ കരുണയുണ്ടാകണമമക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്വശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. +2 പഠിക്കുന്ന മകളുടെ പഠനതടസം മാറ്റി നല്ല വിജയംസ് കണമേ നിലംനികത്തുന്നതിനുള്ള തടസം മാറ്റേണമേ.നഷ്ടപ്പെട്ട മാലതിരികെ കിട്ടേണമേ
@RAJITHABABU-i9w18 күн бұрын
എന്റെ മകനെ പുതിയ വർഷം ജോലി റെഡിയാക്കി കൊടുക്കണേ mathave
@nellattucars185417 күн бұрын
Amme ente kadabathyathakalil ninnu enne rekshikennamme 🙏
@GOPANB-n9t18 күн бұрын
Eent Amma ente familykum ente Mole familykum Amma Uday blessing tharnne Amma pls Amma ente monu husbandnu Mole familydu yojikanam Amma help you Amma ente husbandnu worknu mony help tharnne Amma pls Amma kadagalallam thirthutharaname Amma pls pls help you Amma 🙏
@aswathybabu659718 күн бұрын
മാതാവേ എന്റെ മക്കളെ കാക്കേണമേ
@rejinisha-q1i18 күн бұрын
Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende magall cristmariyake samsarikkyan olla Shakti nallgie anugrhikkane ende magn christin nannaie prartikkyanum padikkyanum sadikkyane ende makkalle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme ende makkalle katukollanamee ende makkall de kude undaganame amme
@maniyanpillai637318 күн бұрын
Amma mathave amen 🙏🙏🙏
@HelenaPA-gz9hz18 күн бұрын
AMMA MATHAVE ENTE ELAYA MAKALUDE NENJIDIPPU MATTENAME🎉