ഗ്രഹണം ബാധിച്ചാലും അതിനൊരു സമയം ഉണ്ട്... സൂര്യൻ ആ കറുത്ത മറവിട്ട് പുറത്ത് വരും.. അത്‌പോലെ തന്നെയാണ് സത്യവും മൂടിവെക്കാം, വളൊച്ചൊടിക്കാം പക്ഷേ ഒരുനാൾ ഒരിടത്ത് അത് പുറത്ത് വരും... ആ ദിവസങ്ങൾ വളരെ അടുത്ത് കൊണ്ടിരിക്കുന്നു...
@flyskyofficial85508 ай бұрын
അവതാരകനേകൾ നല്ല ചോദ്യം ചോദിച്ചത് അ ബ്ലാക്ക് ഷർട്ട് ഇട്ട പയ്യനാണ് 🔥🔥🔥
@Gult1238 ай бұрын
ഇവിടെ എല്ലാരും പറയുന്നു ദിലീപിന്റെ കാര്യത്തിൽ അഖിലിന് തെറ്റി എന്നൊക്കെ ഇത്രയും പഠിച്ചിട്ട് ആണ് അദ്ദേഹം ദിലീപിനെ സപ്പോർട്ട് ചെയുന്നത് അപ്പൊ എങ്ങനെ ആണ് അഖിലിന് തെറ്റ് പറ്റുക അദ്ദേഹം പറയുന്ന കാര്യങ്ങൾ hate ഇല്ലാതെ mansodukudi കേട്ട് നോക്ക് അപ്പോൾ മനസ്സിൽ ആകും ❤️❤️🙌🏻🙌🏻
@aswin78748 ай бұрын
U r right..
@SreerajRaj-tq9cj8 ай бұрын
3വർഷം ആയി പഠനം ഇപ്പോൾ സർട്ടിഫിക്കറ്റ് കിട്ടി ഒന്ന് പോടെ ഇതിൽ തെറ്റു പറ്റി
@farisfaris18038 ай бұрын
Ok സമ്മതിച്ചു നിങ്ങൾ ആ ദിലീപ് നോട് മാപ്പ് പറയേണ്ടി വരും @@SreerajRaj-tq9cj
@ajinadventure8 ай бұрын
Bro dileep nu ethire nikkunnavar enth adisthanathil aan ath parayunne enn avark thanne ariyilla.. chumma news channel kand ang oronn viswasich irikunnu
@sidhusnest52318 ай бұрын
Da..da...ne akhil thooriyit ath gold ennu paranjal athum viswasikumo?
@SarathKrishnaS8 ай бұрын
Akhil Marar tells the truth..❤
@Bibin-gv5tg8 ай бұрын
❤❤
@livelove41608 ай бұрын
Vekkuka l sukshikkuka…. Allel karma polae tankaludae jeevitatil ettavum priyapettatu aaro avark ee gati varatirikatae….
@knightrider89388 ай бұрын
ദിലീപിന്റെ nd താങ്ങി💦
@ekru67178 ай бұрын
@@livelove4160എന്ത് ഗതി? നീയാരാ ശപിക്കാൻ മുന്നിയോ? കേസ് ൽ ഓരോ ആൾകാർക്ക് അവരവരുടെ അഭിപ്രായം ഉണ്ട്. നിനക്ക് തോന്നുന്നത് മാത്രമാണോ സത്യം? ചെലക്കാണ്ട് പൊക്കോ
@raveendranc52226 ай бұрын
@@ekru6717❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@alon62278 ай бұрын
hydrali asianet nte kayil nin pisa medichit ahn interview edukuneth enn tonunavar 👇
@bananathenoob8 ай бұрын
Sathyam sathyam
@UshaKumari-ww6ik8 ай бұрын
എന്നിട്ട് 4 ലക്ഷം വാങ്ങി മാരാർ എന്തിന് ഇവർക്ക് ഇൻ്റർവ്യൂ കൊടുക്കുന്നു.ക്യാഷ് ്ന് വേണ്ടിയുള്ള കളികൾ
@ozilboy92398 ай бұрын
Myr😂😂 avan chothikkunna karayam okeyy sheri alle nigalkku vella proof indo mr akhil parayunnath okeyy sir annu ennu
@Tttttoh59058 ай бұрын
😂😂
@sarikasanthosh36728 ай бұрын
Ee akhlinu anthas undayirunnel aa panam thirichu kodukkanamayitunu Season 6 thudangunnathinu munne parayanamayirunu mattula penkuttikal aaa valayil veezathe nilkan enthey mindiyilla Pinne ippol enthinu paranju after 50days Avide ulla penkuttikalde parents vere mansamadanm ilathakile Thudangum munne paranjenkil kure kuttikal rakshapedille. Appol athonnum alla kadha.ivanum athu kannadachu ippol entho problem ayappol ochapadundakunu
@Sathya-KK8 ай бұрын
സ്വയം വിട്ടുവീഴ്ചയ്ക്ക് തയ്യാറായവർക്ക് നീതി കിട്ടണം, തൊഴിൽ കഴിഞ്ഞ് മടങ്ങിയ ഒരു പെൺകുട്ടിയെ വ്യക്തി വൈരാഗ്യം കൊണ്ട് പീഡിപ്പിച്ച കേസിൽ പ്രതിക്ക് നീതി കിട്ടണം. A big applause അഖിൽ മാരാർ. നിലപാടുകൾക്ക് ചേർച്ച വേണം. നീതിബോധം സുതാര്യമായിരിക്കണം. ഇതൊക്കെ കൊണ്ടാണ് നിങ്ങള് നല്ലതിന് വേണ്ടി പറഞ്ഞ കാര്യങ്ങൾ പോലും സ്വന്തം നാവിന്റെ അനാവശ്യ വായ്ത്താരി കാരണം പ്രശ്നമാകുന്നത്. നിങ്ങളുടെ മക്കളുടെ മുഖം ഓർത്തെങ്കിലും ഇത്തരക്കാരെ പിന്തുണയ്ക്കാൻ ഒന്ന് മടിക്കാം.
@mrshortz20098 ай бұрын
Bro athinu major proof venam athuevide
@ajinadventure8 ай бұрын
Ee thozhil kazhinj madangya kuttikk neethi kittanam enkil yadhartha prathiye shikshikanamo atho dileepnine shikshikanamo??.. Dileep aan prathi enn ang theermanicha pole undalo.. Aa kayyil ulla theliv onn kodathiyil kond poi kodkk.. alle ningal eye witness aanel poi saakshi parayu.. Alland potta kinattil kidann news channelum kand vidu vaay vilich parayathe
മാരാർ ...ഇതു തുടങ്ങി വെയ്ക്കാമെങ്കിൽ ... അത് പൂർത്തിയാക്കാനും അറിയാം... പിന്നെയും .. ഈ ആങ്കർക്ക് പറ്റിയത് ...മാരാർ തന്നെ ...❤❤❤❤
@Sumesh-ye7eh8 ай бұрын
❤❤❤
@k.s.t39058 ай бұрын
Tessy with marar...😅
@Rafizvibes8 ай бұрын
ദിലീപ് പ്രതിയാകാൻ ഉള്ള കൃത്യമായ കാരണങ്ങൾ അറിയുന്നവർ പറഞ്ഞു തരൂ. എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല
@jainkkunjappy72778 ай бұрын
അഖിൽ മാരാർ ദലിപ് കേസ് നാടകം ആണ് ഫുൾ സപ്പോർട് അഖിൽ ❤️👍👍👍👍
@Sathya-KK8 ай бұрын
അതേ നടി സ്വയം kidnap ചെയ്തു, എന്നിട്ട് സ്വന്തമായി പീഡിപ്പിച്ച് മൊബൈലിൽ പകർത്തി. കഷ്ടം😏
@jainkkunjappy72778 ай бұрын
@@Sathya-KK അല്ല ദിലീപ് ഉണ്ടാക്കി അവൾ എന്താ അന്ന് മെഡിക്കൽ വേണ്ട എന്ന് പറഞ്ഞത് ഉടനെ മറുപടി തരു. അത് ജീവി ടീം
@a_s_h_4218 ай бұрын
ദിലീപിന്റെ കാര്യത്തിൽ ഇര പറഞ്ഞിട്ടില്ലെങ്കിൽ ഇവിടെ അഖിൽ പറയുന്നതിലും പ്രസക്തി ഇല്ല
@jainkkunjappy72778 ай бұрын
ഇര എന്താ പറഞ്ഞത് അവളുടെ മെഡിക്കൽ. എങ്ങനെ ആണ്. അവൾ മെഡിക്കൽ എടുത്തോ അന്ന് അവൾ നല്ലത് കള്ള് അടിച്ചു പിന്നെ അഖിൽ wcc ഉണ്ട് 😀 അഖിൽ ഫുൾ സപ്പോർട് ഉണ്ട്
@itn06878 ай бұрын
@@jainkkunjappy7277 അപ്പൊ പെട്ടന് കള്ളു കുടിച്ചിട്ടായിരിക്കും quotation കൊടുത്തത് ....ഹോ ഒരു പുണ്യാളൻ ദിലീപ്, വെറുതെ ആ കിളവനെ കുടുക്കയിട്ട് ഭാവനക്ക് എന്ത് കിട്ടാനാ ...അവൻ കള്ളവെട്ടിനു പോയപ്പോൾ കയ്യോടെ പൊക്കി, അവിഹിതം ഭാര്യയോട് പറഞ്ഞപ്പോൾ പൊട്ടൻ പേട്ടൻ blackmail ചെയ്യാനുള്ള വഴി നോക്കി ..ഇപ്പൊ പെട്ടു, ഇപ്പൊ നല്ല കരയുന്നു
@itn06878 ай бұрын
@@jainkkunjappy7277 Ath thannodu parayendathillallo...kodathiyil theliyum pettan karayum, koode kettillamma kavyayum
@George200088 ай бұрын
@@itn0687 Nadannath pole thanne
@sarikasanthosh36728 ай бұрын
akhlinu anthas undayirunnel aa panam thirichu kodukkanamayitunu Season 6 thudangunnathinu munne parayanamayirunu mattula penkuttikal aaa valayil veezathe nilkan enthey mindiyilla Pinne ippol enthinu paranju after 50days Avide ulla penkuttikalde parents vere mansamadanm ilathakile Thudangum munne paranjenkil kure kuttikal rakshapedille. Appol athonnum alla kadha.ivanum athu kannadachu ippol entho problem ayappol ochapadundakunu
@sapphirebrights8 ай бұрын
കൊള്ളാം ഇപ്പോൾ ദിലീപിൻറെ കേസ് വന്നപ്പോൾ Akhil Marar ശരിയല്ല 😂👏🏻🙌🏻 ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം പക്ഷേ തെളിവില്ലാത്ത സാഹചര്യത്തിൽ ദിലീപേട്ടൻ ഒപ്പം എന്തൊരു കോമഡി നോക്കണേ ഇന്നലെവരെ അഖിൽ സപ്പോർട്ട് ചെയ്തു ഇപ്പോൾ മാരാറിനോടുള്ള എല്ലാ respectuന പോയി എന്ന് പറഞ്ഞ് കുറേ comments 😂🤔
@akhilkoyilandy66878 ай бұрын
😂
@knightrider89388 ай бұрын
ഒരാൾ ഒരിക്കൽ സത്യം പറഞ്ഞാൽ പിന്നെ, ഇത് വരെ പറഞ്ഞതെല്ലാം സത്യം ആണെന്ന് സമ്മതിക്കണോ
@benzy90618 ай бұрын
പിന്നെ ഒരാളോട് യോജിക്കാൻ കഴിയാത്ത നിലപാട് എതിർക്കാൻ പാടില്ലേ
@Xenon10118 ай бұрын
@@knightrider8938 Venamnu aarum paranjillalo
@gijug8548 ай бұрын
അതിന് ഇപ്പോൾ മാത്ര മല്ല അഖിൽ മാരാർ ഈ കേസ് സ്റ്റാർ ചെയ്തപ്പോൾ തുടങ്ങി സത്യത്തിന്റെ ഒപ്പം ആയിരുന്നു... എന്ന് വച്ചാൽ ദിലീപ് ചേട്ടനോടപ്പം
@Letustalk11338 ай бұрын
ഇപ്പൊ correct സ്വഭാവം പുറത്തു വന്നു. പേട്ടനൊപ്പം. 👍👍
@nisaseenus95768 ай бұрын
ആ ഇര പറഞ്ഞിട്ടില്ലെങ്കിൽ, ബിഗ്‌ബോസിലെ ഇരകൾ പറഞ്ഞോ...
@aswanthss81508 ай бұрын
Oraal paranjallo
@neethuchandran13748 ай бұрын
Yes one saiddddd
@ayishahanan55988 ай бұрын
Parayunnundallo
@saneeshm35268 ай бұрын
Parranjallo
@Kintsugi_0438 ай бұрын
അതിജീവിതയുടെ കാര്യത്തിൽ മാത്രം അഖിലേ പ്രിയ സുഹൃത്തേ താങ്കൾക്ക് തെറ്റി... ഒരാളുടെ എല്ലാ നിലപാടുകളും ശരിയാകണമെന്നില്ല....
@farisfaris18038 ай бұрын
നീ കണ്ടോ പന്നി
@thankgodsecret49738 ай бұрын
കേസ് മീഡിയ ചർച്ചകളിൽ നിന്ന് മാത്രം മനസ്സിലാക്കിയതിന്റെ problem
@sruthisasi058 ай бұрын
Undayanu
@sapphirebrights8 ай бұрын
സത്യം പറഞ്ഞാൽ Double Stand ഉള്ള ജനങ്ങൾ ഇന്നലെ ബിഗ് ബോസിനെ കുറ്റപ്പെടുത്തിയപ്പോൾ അഖിൽ സൂപ്പർ നല്ലൊരു വ്യക്തി ഇപ്പോൾ ദിലീപിനെ സപ്പോർട്ട് ചെയ്തപ്പോൾ അഖിൽ ശരിയല്ല😂😏 എന്തുവാടെ ഇത് 😬
@AfsalRiyas8 ай бұрын
ദിലീപിനെ കുറ്റം പറയുന്നവർ നേരിട്ട് കണ്ടിട്ടുണ്ടോ അയാൾ പീടിപ്പിക്കുന്നത് 🙄
bb6ന് തൻറെ bb5 നേക്കാൾ trp കൂടുതൽ ഉണ്ട് എന്ന് കേട്ടപ്പോൾ ഉണ്ടയ വെപ്രാളമാണ് ഇയാൾ കാട്ടികൂട്ടുന്നത്. ഞാനും എന്റെ സീസണും ഏറ്റവും മികച്ചത്. ഞാൻ കഴിഞ്ഞേ വേറെ ആരും ഉള്ളു.
മാരരെ ഇഷ്ടം മാണ് ദിലീപിനെ ഇങ്ങനെ ഞായികരിക്കരുത് കഷ്ടം കോടതി തീരുമാനിക്കം മാരരെ ഫസ്റ്റ് സപ്പോർട്ട് ചെയിതു പോയി അത് കൊണ്ട് ജീവിതഅവസാനം വരെ സപ്പോർട്ട് ചെയ്യണ്ട തെറ്റ് തിരുത്താൻ ഉള്ള മനസ്സ് വേണം
@mychaptersofhappiness50358 ай бұрын
ഇയാൾക് ആകെ ഒരു ചിന്തയെ ഉള്ളു.. എന്റെ figr... എന്റെ തല
@benzy90618 ай бұрын
കറക്റ്റ് 😂
@LiamLivin8 ай бұрын
PR ethi😂
@mollimathomas28348 ай бұрын
Akhil you are absolutely wrong about dileep
@pt56978 ай бұрын
😂😂😂
@Jhfhj-f3g8 ай бұрын
Ninakku yaggana ariyam neetay kaile evidance undo
@gauthammenon71408 ай бұрын
Ningal kanditindo ethoke orapikan
@George200088 ай бұрын
Ningalk angane parayankil njngalk Dileep niraparathi aan...ayale njngal support cheyyum
@Adin_kumar8 ай бұрын
Then you tell about Dileep if you know better than akhil
@alpha_of_alpha8 ай бұрын
നാണം ഇല്ലാത്തവൻ ❌ ഹൈഡ്രോളി ✅
@SunilKumar-gw8gd8 ай бұрын
ദിലീപ് വിഷയം ചോദിച്ചത് നന്നായി.... ഇരട്ടതാപ്പ് തന്നെയാണ്.
@ajinadventure8 ай бұрын
Engne aan iratta thaapp aavunnath.. Nadik neethi kittaruth enn akhil evdelm paranjo
@fanofprophetnathan8 ай бұрын
അഖിൽ , ഏഷ്യാനെറ്റ് ലെ ആളുകൾക്ക് എതിരെ തെളിവ് കാണിക്കാത്തത് കൊണ്ട് അഖില് പറയുന്നത് വിശ്വസിക്കാൻ പറ്റില്ല.... അവസാനം ഹൈദരലി പറഞ്ഞു വയ്ക്കുന്നു.... പക്ഷേ ദിലീപിനെതിരെയാണെങ്കിൽ തെളിവ് ഒന്നും വേണ്ടാ അയാള് പ്രതി തന്നെയാണ് എന്ന് വിശ്വസിക്കാം.....
@ADILIBRAHIM78 ай бұрын
Sathyameva jayadhe
@ajayankajayan6738 ай бұрын
സത്യം 👍
@enthaale_avastha8 ай бұрын
Ooo sheti jobin veera 🤣
@മാളൂട്ടി8 ай бұрын
Well said,.. Media ആണ് ആൾക്കാർക്കിടയിൽ ദിലീപിനെ ഇത്രയും നശിപ്പിച്ചത്. Support dileep👍🏼
@Lima3578user8 ай бұрын
What about the evidence against the accused ?
@dubai_explainer8 ай бұрын
പീഡനത്തിനിരയായ പെൺകുട്ടിയെ അനുകൂലിക്കും, വേട്ടക്കാരന്റെ ഒപ്പം നിൽക്കുകയും ചെയ്യും അടിപൊളി
@devanathk49608 ай бұрын
നീ എന്തൊരു മണ്ടനാണ്,ഗൾഫിൽ നിന്ന് വള്ള ബുദ്ധിയൊക്കെ പോയോ ഭാവന പീഡനത്തിനെതിരെ ആയിട്ടുണ്ടെങ്കിൽ ഭാവനയെ ചേർത്തുനിർത്തും, 'ഒരു കൃത്യമായ തെളിവില്ലാതെ കുടുക്കിയ ദിലീപിനെയും അനുകൂലിക്കും,ശരിയായ പ്രതിയാണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ ആ പ്രതിയെശക്തമായി തന്നെ എതിർക്കും ,
Ee vedio total kandittu thanglekku adhaano manasilaayadhu… 😮 Suggest to Plz re-watch it.
@ADILIBRAHIM78 ай бұрын
Sathyam jayikkatte
@RekhamolKarunakaran-dv3cv8 ай бұрын
ഒന്ന് പോടോ.. അഖിലിനെ പോലെ സംസാരിക്കാൻ തനിക് പറ്റുവോ
@music-dw8iw8 ай бұрын
ദിലീപ് അങ്ങനെ ചെയ്തു എന്ന് വിശ്വസിക്കുന്നില്ല... ഈ ലോകത്തു എന്തൊക്കെ നടക്കും എന്ന് ഇത്രയും വർഷം ആയിട്ട് ഞാൻ മനസ്സിൽ akeett ഉണ്ട്
@gloriatomy53988 ай бұрын
മാരാർ എന്താ ഈ പറയുന്നേ വിഷ്ണു തുടക്കത്തിൽ നല്ലപോലെ ഗെയിം കളിച്ചു അതൊക്കെ കാണിക്കയും ചെയ്തു തുടക്കത്തിൽ പ്രേക്ഷകർക്ക് വിഷ്ണുവിൽ നല്ല പ്രതീക്ഷയും ഉണ്ടായിരുന്നു എന്നാൽ വിഷ്ണു മാരാരുമായി ചേർന്ന് ഗെയിം കളിച്ചുതുടങ്ങിയതോടെ വിഷ്ണുവിന്റെ ഗെയിം കണ്ടിട്ടില്ല വിഷ്ണുവിൽ ഉണ്ടായിരുന്ന പ്രതീക്ഷയും അതോടെ പോയി ഇതൊക്കെ കണ്ട പ്രേക്ഷകരോടാണോ ഈ പറയുന്നത്
@manjujacob88148 ай бұрын
Vishnu could have even won..but he joined Akhil and they together bullied other contestants in the house..
@RameshKrishnan-g1k8 ай бұрын
ഞാൻ മെയിൻ ആണേ.. അല്ല ഞാൻ മാത്രമാണ് മെയിൻ. അഖിൽ മാരാറിന്റെ ലൈവ് കണ്ടിരുന്നു.. സ്കൂൾ കാലത്തു അഖിൽ ഉറപ്പായും ഒരു ഫസ്റ്റ് ബെഞ്ചർ ആയിരുന്നിരിക്കണം, തന്റെ ഒപ്പമോ തന്നെക്കാൾ മുന്നിലോ ആരെങ്കിലും എത്തുന്നെന്ന് കണ്ടാൽ ഒരു പ്രത്യേകതരം അസ്വസ്ഥത അഖിലിൽ കാണാം. ബിഗ് ബോസ് സീസൺ സിക്സിലെ ക്ലിപ്പുകൾ ഇപ്പോൾ ഏഷ്യാനെറ്റ് പേജിൽ കാണുമ്പോഴും ഇപ്പോ വരുന്ന ലൈവിൽ വിളിച്ചു പറയുന്ന കാര്യങ്ങളും കണ്ടപ്പോ തോന്നിയ കാര്യമാണ്. സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടെങ്കിൽ അതെല്ലാം ഇങ്ങനെ വിളിച്ചു പറയേണ്ട കാര്യമുണ്ടോ? അല്‍പ്പന് ബിഗ് ബോസ് കപ്പ് കിട്ടിയാല്‍ അര്‍ദ്ധരാത്രി കുടപിടിക്കും എന്ന് പറയുന്നത് പോലെയാണ് അഖിലിന്റെ കാര്യം. എല്ലാവരോടും ഒരു തരം പുച്ഛമാണ് അഖിലിന് ഇപ്പോൾ, റിനോഷിനെ ഏഷ്യാനെറ്റിൽ വിളിച്ചതിനെ പോലും സൂപ്പർ സ്റ്റാർ റിനോഷും ജുനൈസും എന്നൊക്കെ വളരെ പുച്ഛത്തോടെയാണ് പറയുന്നത്. റിനോഷിനെ പോലെ ഒരുത്തനെ ഇഷ്ടപ്പെടുന്നവരും ക്വാളിറ്റി ഇല്ലാത്തവർ എന്നാണ് അഖിൽ പറയുന്നത്. ആദ്യത്തെ ലൈവിന് ശേഷം ഒരുപാടുപേർ റോബിന്റെ പേരിൽ പോസിറ്റീവ് കമ്മെന്റ്സ് ഇടുന്നത് കണ്ട് അസ്വസ്ഥനായ അഖിൽ ഉടനെ അടുത്ത ലൈവിൽ പറയുന്നു ഡോക്ടർ റോബിൻ എന്നോട് എയർപോർട്ടിൽ വെച്ച് പറഞ്ഞതും റോബിന്റെ financial status എന്താണെന്നും എനിക്ക് അറിയാം. ഓക്കേ സമ്മതിച്ചു അപ്പൊ തന്നെക്കാൾ താഴെയാണ് റോബിൻ.. അതുകൊണ്ട്? അതൊക്കെ എന്തിനാണ് ലൈവിൽ വിളിച്ചു പറയുന്നത്? ഇത് കേട്ടപ്പോ ഇതേ അഖിലിനെ ആണല്ലോ കഴിഞ്ഞ സീസൺ മുതൽ ഇപ്പൊ വരെ സപ്പോർട്ട് ചെയ്തിരുന്നത് എന്ന് തോന്നി പോയി. ഒരാളുടെ ഫിനാൻഷ്യൽ സ്റ്റാറ്റസ് തന്നെക്കാൾ താഴെ എന്നറിയുമ്പോൾ ഇത്രയും സന്തോഷിക്കാനും അഭിമാനിക്കാനും എന്തിരിക്കുന്നു? ജീവിതം എന്നും ഒരു പോലെ ആയിരിക്കണമെന്നില്ല. മുമ്പിൽ നിക്കുന്നവൻ പിന്നിലും പിന്നിൽ ഉള്ളവൻ മുമ്പിലും ആയി എപ്പോ വേണമെങ്കിലും മാറി മറിയാം. ലൈവിൽ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു എല്ലാ സ്ത്രീകളെയും സംശയത്തിന്റെ നിഴലിൽ ആക്കി, കേട്ട പാടെ പലരും മുൻ സീസണിലെ മുതൽ ഇപ്പോ ജാസ്മിന്റെ പേരിൽ പോലും അത് കൊണ്ട് എത്തിച്ചു. അഖിൽ പറഞ്ഞത് ഇവളെ കുറിച്ചാണ് ഇവൾ അങ്ങനെയാണ് എന്നൊക്കെ അവർ അവർക്ക് തോന്നുന്നവരെ തോന്നുന്ന രീതിയിൽ പറയുന്നുണ്ട്. നാടിന്റെ നന്മ ആഗ്രഹിക്കുന്ന അഖിൽ നാടിനു വേണ്ടി ചെയ്ത ഏറ്റവും വലിയ സംഭാവന. എല്ലാം സിബിന് വേണ്ടി ചെയ്തതാണെ, വേറെ ഒരു ഉദ്ദേശവും ഇതിൽ ഇല്ല. #akhilmarar #biggboss #rinosh
Ippo ആദ്യത്തേലും ബഹുമാനം കൂടി 👍👍👍 അഖിൽ മാരാർ is crrct
@thejus8228 ай бұрын
Angne respect onm pooknda kaarym illa. Avrde opinion um aa opinion nte backil Ulla points um convincing aanoo enn aalochicha mathy.. pinne oroortharkum ororoo opinions kaanum.. ath avarde stand .. nmml enthina respect pooyalo enn parnj karyne
@niyasfaisal32338 ай бұрын
Ippol anu respect koodiya🥰🥰🥰❤️🔥❤️🔥
@saleena87378 ай бұрын
ദിലീപിന്റെ കാര്യത്തിൽ മാത്രം അഖിലിന് തെറ്റി🔥
@abdulvahabvahab39168 ай бұрын
Ningalkk valla thelivum kittiyo 😂😂
@pt56978 ай бұрын
🤣🤣🤣
@Gult1238 ай бұрын
Thettit onnum lla mone thettiyath ninak okke an
@-jesriya8 ай бұрын
@@Gult123👍👍👍
@susans76168 ай бұрын
Akhilnu thettilla
@HzAMAL8 ай бұрын
Akhil ennthuva ee parayunne...? Season 4 adipoli aarunnu... Athinte ayalvakkath varilla 5. Pinnenth thallal aanedo.... Hotstaril msg cheyyaanulla option seasone 5 il illarnnallo....
@Sumesh-ye7eh8 ай бұрын
ഫുൾ സപ്പോർട്ട് ദിലീപ് ഏട്ടാ 🥰🥰🥰❤️❤️
@Bibin-gv5tg8 ай бұрын
❤❤
@rayinisuresh24428 ай бұрын
👍👍👍
@anushaxaviourxaviour8 ай бұрын
Dileep nte vishayathil akhil mararodoppam❤❤💯💯
@anuk81538 ай бұрын
Baki ellam akhilettanu Oppam but dileep vishayathil thakakkku thettupatti chetta
@eeshoappa63568 ай бұрын
സീസൺ 5 ആണ് ഏറ്റവും കൂടുതൽ ഫ്ലോപ്പ് സീസൺ റിവ്യൂ പറയുന്നവരുപോലും ഉറക്കം തൂങ്ങി ഇരിക്കുകയായിരുന്നു 😅
@RobinJacob-y1z8 ай бұрын
അതെ biggboss മല്ലു talks രേവതിയുടെ interview പറയുന്നുണ്ട്. Bb4 ഉറങ്ങാൻ പോലും പറ്റിയിട്ടില്ല അതുപോലെയായിരുന്നു content. അവര് കിടക്കാതെ. കിടക്കാൻ പറ്റില്ലാലോ പ്രേഷകരും അങ്ങനെയായിരുന്നു. Bb 5 content ഇല്ലായിരുന്നു flop സീസൺ ആയിരുന്നുവെന്ന്. അവർ നേരത്തെ കേറികിടക്കും ഞങ്ങളും കിടക്കുമായിരുന്നെന്നു. എന്നിട്ടാണ് marar വന്നിരുന്നു പുള്ളിടെ സീസൺ തള്ളുന്നത്
@sudheepkumar91598 ай бұрын
ഇത്രയൊരു മോശം സീസൺ 5ആയിരുന്നു എന്ന് ആർക്കാ അറിയാത്തതു. എന്നിട്ടാണ് രായാവ് മാരാർ റോബിനെ കുറ്റം പറയുന്നത്
@learnielife55538 ай бұрын
ഈ സീസൺ ലെ ജാസ്മിൻ ആയിരുന്നു കഴിഞ്ഞ സീസൺ ലെ മാരാർ... Content machine.... ഇയാളെ നന്നായി bb ഉപയോഗിച്ചിട്ടുണ്ട്... ഇപ്പോൾ ജാസ്മിൻ നേ അങ്ങനെ use ചെയ്യുവാണ്... ആകെ 23 വയസ്സുള്ള കൊച്ചായത് കൊണ്ട് അതിന് problems മനസിലാവുന്നില്ല....അഖിൽ ന് ലോകപരിചയം ഉള്ളത് കൊണ്ട് അയാൾ അത് മനസിലാക്കി content ഉണ്ടാക്കി കൊടുത്തു... അയാൾക്ക് എതിരെ strong ആയി മുട്ടാൻ ആരും ഉണ്ടായിരുന്നില്ല... അയാളുടെ കോമാളിത്തരങ്ങളും, ഇമോഷൻസ് ഉം ഒക്കെ വച്ചു content ഉണ്ടാക്കി... അതും കൂടി ഇല്ലാരുന്നെങ്കിൽ എന്ത് തേങ്ങയാണ് bb 5 ൽ ഉണ്ടായിരുന്നത്???
@freethinker25598 ай бұрын
Thanks to the achor for completely expaing Akhil Thendi. Good job 👌👌
@Xenon10118 ай бұрын
Pullide monano ? 😂
@smithasaikumar25608 ай бұрын
How can you clearly tell that he is innocent, you were there with him al the time?
Omg Haider Ali did a good job asking needed questions to this person and opened a window for the world malayalis to analyze Akhil and his views! 💯
@nikhiljacob3588 ай бұрын
That's kinda shady thing to do! Akhil Marar just fucked up, fell for it!
@anuroopahemesh55998 ай бұрын
Oh tanne hyderolide oru kazhivu, tammasikkanam
@suhai_kukku8 ай бұрын
Akhil marar tells the truth❤️
@nijeeshp16558 ай бұрын
Haider is exposing Akhil … brilliant ,
@ajeeeth18 ай бұрын
അഖിൽ 💜💜
@Sumesh-ye7eh8 ай бұрын
❤
@anitha20814 ай бұрын
❤
@sajithpk56998 ай бұрын
അഖിൽ കുട്ടാ ഇരയോട് ചോദിച്ചിട്ടുണ്ടോ ദിലീപ് നിഷ്കുവിന്റ കാര്യത്തിൽ
@sruthymk36428 ай бұрын
Double stand
@suhailjohar69348 ай бұрын
Thriple
@cyrilsimon93848 ай бұрын
ഡിലീപ് സപ്പോർട്ടർ ആണല്ലേ മാരാർ? 😂😂അടിപൊളി
@_FamilyTies_8 ай бұрын
അന്തസ്സായിട്ടുള്ള മറുപടി 💕💕 ഹൈദ്രാലി ക്ക് സന്തോഷായല്ലോ മാരാരുടെ മുൻപിൽ ആണ് പോയി ഇരിക്കുന്നതെന്നു മറന്നു എന്ന് തോന്നുന്നു 😁😁 ദിലീപേട്ടന്റെ കൂടെ എന്നും എപ്പോഴും ❤️❤️
@Sumesh-ye7eh8 ай бұрын
❤
@Sumesh-ye7eh8 ай бұрын
❤❤❤❤💥💥
@rayinisuresh24428 ай бұрын
👍👍👍👍
@kuttupara86978 ай бұрын
Akhil is a 100% genuine personality, current kerala people mentality may be doesn't like his open mind attitude
@Unstoppeble448 ай бұрын
ഇവന്റെ മെയിൻ ആവിശ്യം season 5 നെ മികച്ച season ആക്കി മാറ്റുക 😂😂ഏറ്റവും നല്ല രാജാവ് അഖിൽ മാരാർ നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യം മുഴക്കുക ...പിന്നെ ഇതിൽ നിന്നെല്ലാം കിട്ടുന്ന ധനശ്രീ 😮😂
@shibuabykurian8 ай бұрын
കഴിഞ്ഞ 5 സീസണും ഞാൻ കാണാറുണ്ടായിരുന്നു... ഈ season njan കാണാറില്ല... കാസ്റ്റിംഗ് തൊട്ട് ഇവർക്ക് കണക്ക് കൂട്ടൽ തെറ്റി. അഖിൽ പറഞ്ഞ 90%il ഞാനും ഉണ്ട്.
@AkhilMukundan8 ай бұрын
Hotstar il comment itt kazhinju nammal purath irangittu vannal comments thanne remove akum check cheythu nokkikko
@shelbi078 ай бұрын
Ee case ine kurich kodathik polum illatha ariva comment sectionil ullavarkk Ellaam neritt kandapoleya pandithanmmar 🥸
ദിലീപിനെ അനുകൂലിച്ചത് കൊണ്ട് മാരാറിനോടുള്ള എല്ലാ respectum പോയി😢
@anjanaappu81978 ай бұрын
ഞങ്ങൾ ക്ക് ഇഷ്ടം കൂടിട്ടെ ഒള്ളൂ
@alphonsakanjirathinkal13338 ай бұрын
ദിലീപ് പീഡനവീരൻ 😡😡😡😡😡😡😡 ഭാവനക്ക് നിതിലഭിക്കട്ടെ .🙏🙏🙏🙏
@ADITRI-r9o8 ай бұрын
A few may be distressed ,what to do????? Can any assault/rape victim perform her duties(acting)within hours of the incident, that means if the incident has occurred she was not affected by it
@Salam-bf9vv8 ай бұрын
ദിലീപിനെ സപ്പോർട്ട് ചെയ്യുനു എന്നെ ഒറ്റ കാര്യം കൊണ്ടാണ് ഞാൻ ഒരിക്കൽ പോലും ബിഗ് boss കാണാത്ത ഞാൻ അത് കണ്ട് അഖിൽ നെ സപ്പോർട്ട് ചെയ്തത് പിന്നെ യാണ് അഖിൽ ഒരു super man ആണെന്ന് അറിയുന്നത് 😊
@safeermohammad38498 ай бұрын
പങ്ക് പോയ് കുണ്ണേ
@ShivangiKrishna6528 ай бұрын
Akhil you are absolutely wrong in dileep's case.. He is the culprit..Akhil u have so many good qualities but that doesn't mean u are perfect in every single thing. And about bigboss controversy ,you have good points but at the same time your statement is somewhere wrong.. That affecting so many previous bb contestants.. U have to show specific proof about case, otherwise other lady contestants are facing problems by your these kind of statements.
@cutz_abirag8 ай бұрын
Best !! 😂
@cutz_abirag8 ай бұрын
Always with Akhilettan.. He always says truth only !! #സത്യത്തിനൊപ്പ൦🤍
@ca_pt_ain_17cutz448 ай бұрын
തെളിയിച്ചു കഴിഞ്ഞാൽ ആണ് കുറ്റകാരൻ ഇപ്പോൾ അയാൾ കുറ്റാരോപിതൻ മാത്രം ആണ് തെളിയിച്ചിട്ടില്ലാത്ത കാര്യത്തിൽ അയാൾ എങ്ങിനെ കുറ്റകാരൻ ആവും
@jewelsworld64558 ай бұрын
ദിലീപിനെ അനുകൂലിക്കുന്ന തിന് കാരണം.. യുവജന സിനിമയിൽ എന്തെങ്കിലും ആയിത്തീരണമെങ്കിൽ ദിലീപിനെ പിണക്കാതെ മലയാള സിനിമയിലെ സ്ത്രീലമ്പടൻ മാർക്ക് അടിമവേല ചെയ്യണം..
@farisfaris18038 ай бұрын
ഒന്ന് പോടാ ഇത്രയും കാലം ആയിട്ട് ദിലീപ് പ്രതി അയ്യോ തെറ്റ് ചെയ്യാതെ എന്തിന് വിമർശിക്കണം
@cutz_abirag8 ай бұрын
Always with Akhilettan.. He always says truth only !! #സത്യത്തിനൊപ്പ൦🤍
@മാളൂട്ടി8 ай бұрын
നിങ്ങള്ക്ക് തെറ്റി 👎🏼അഖിൽ മാരാർ സിനിമ വേണ്ടെന്ന് വെക്കും അല്ലാതെ ഓച്ചാനിച്ചു നിൽക്കില്ല
@jewelsworld64558 ай бұрын
@@മാളൂട്ടി സിനിമാ വേണ്ടെന്നുവയ്ക്കാൻ സിനിമയിൽ ആരും ഇതുവരെ വിളിച്ചിട്ടില്ല.. സംവിധായകൻ എന്ന നിലയിൽ അത്ര വലിയ കഴിവും ഇല്ല... പക്ഷേ അദ്ദേഹം സിനിമക്കാരെ എതിർത്ത് ഒരു വാക്കുപോലും സംസാരിക്കില്ല.. പ്രത്യേകിച്ച് ദിലീപിനെ പോലെ സിനിമയിലെ എല്ലാ മേഖലയിലും കൈകടത്തി ട്ടുള്ള ഒരാൾക്കെതിരെ....
@farisfaris18038 ай бұрын
@@jewelsworld6455 പുള്ളി ഉറച്ചു നികുന്നത് നീ കണ്ടില്ലേ അങ്ങനെ നിൽക്കണം എന്നുണ്ടെങ്കിൽ അയാൾക് സത്യം അറിയാം
അത് തെറ്റല്ല ഇരട്ടത്താപ്പ് ഏഷ്യാനെറ്റ് എൻ്റെ അടുത്ത് ഇവൻ വച്ച ഡിമാൻഡ് അവർ reject chythappol ആണു ഇവന് തോന്നിയത് ആത്മാർഥത 😂
@anoop64068 ай бұрын
തെറ്റല്ല അവന് ആരെങ്കിലും സപ്പോർട്ട് ചെയ്യാൻ വേണ്ടേ അതിനുള്ള സൂത്രം ആണ് കിഴങ്ങു
@ADILIBRAHIM78 ай бұрын
Case final decision varatte
@enthaale_avastha8 ай бұрын
Athengane thett patti?
@kirankevin36578 ай бұрын
കാലം തെളിയിക്കും
@Biyabuju8 ай бұрын
ദിലിപിൻ്റ കാര്യത്തിൽ അഖിലിന് തെറ്റി
@anjanaappu81978 ай бұрын
ഒരു തെറ്റും പറ്റി ട്ടില്ല
@RobinJacob-y1z8 ай бұрын
ഇതാണ് അഖിൽ
@cmiscooldude31728 ай бұрын
കണ്ണ് കൊണ്ട് നിങ്ങൾ ദിലീപ് ചെയ്തത് കണ്ടോ? കേട്ടത് വെച്ചു ഒരാളെ കൊല്ലരുത്. ദൈവം പൊറുക്കുമോ തെറ്റ് അയാൾ ചെയ്തില്ലെങ്കിൽ? മറ്റുള്ളവർ പറയുന്നത് അപ്പാടെ വിശ്വസിച്ചു ഏറ്റു പറയുന്നത് ശരി അല്ല.
@abinaby17768 ай бұрын
Ninnem dileep pedipicha etra urapil padayaan
@jamesbond-xz2jk8 ай бұрын
ദിലീപിൻ്റെ കൂടെ അഖിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം തെറ്റു പറ്റാത്തവർ ആരുമില്ല ആരുടെ ഭാഗത്താണ് ശരിയെന്ന് അവർക്ക് മാത്രമേ അറിയു വെറുതെ ദീലീപിനെ എല്ലാവരും കൂടി ഒറ്റപ്പെടുത്തുകയാണ് ദിലീപ്❤
@satheeshphotoworldpavangad27708 ай бұрын
Double stand marar 😆😆
@sabnasaleemsabnasaleem58048 ай бұрын
16:44ഈ സംഭവം എനിക്കും ഉണ്ടായിട്ടുണ്ട്.... Jasmin gabri ഇവർക്കു അനുകൂലമായി commentitta എന്റെ കമന്റ് പിന്നെ കാണുന്നില്ല
@SuperSoul-bm3bs8 ай бұрын
Marar...You said it man... !
@Frkconcpet8 ай бұрын
അഖിലേ ദയവു ചെയ്തു ഇയാളുടെ പ്രോഗ്രാം ഒഴിവാക്കുക.... 🙏🏻🙏🏻🙏🏻
@sreekuttan71118 ай бұрын
ആ ചാനല്‍ മുന്നിലേക്ക് വരില്ല കാരണം അവര്‍ക്ക് അറിയാം അവരുടെ ആൾക്കാർ തെറ്റ് ചെയ്തിട്ടുണ്ടെന്ന്,, ബിഗ് bossile ഒരു winner ആണ് ആരോപണം ആയിട്ട് മുന്നോട്ട് വന്നിരിക്കുന്നത് ഒരു സാധാരണ kkaran അല്ല,,തീര്‍ച്ചയായും ആ പ്രമുഖര്‍ തെറ്റ് ചെയ്തിട്ടില്ല എങ്കി അവർ വെറുതെ ഇരിക്കും eannu തോന്നുന്നുണ്ടോ? അഖില്‍ വീണ്ടും വെല്ലുവിളി പോലെ ആണ് ലൈവ് വരുന്നത് എന്നിട്ടും ബിഗ് ബോസ്സ് prathikarikkunnilla 😐😐😐
@RobinJacob-y1z8 ай бұрын
അവർക്കു അഖിൽ ഒന്നും അല്ല. അഖിൽ ഉണ്ടാക്കിയ പ്രശ്നം ഒന്നും അവരെ ഒരു തരത്തിലും ഏശിയിട്ടില്ല. അത് ഇയാൾക്കും അറിയാം. അയാൾക്കു lime light നിൽക്കാനും അടുത്ത രാജാവ് വരുമ്പോൾ സ്ഥാനം പോകുമല്ലോ അത് പോകാതെ ഇരിക്കാൻ എന്താ മാർഗം എന്ന് നോക്കിയിരിക്കുമ്പിൽ ആണ് സിബിനെ കിട്ടുന്നത്. അപ്പോൾ അയാൾ അത് use ചെയ്തു. ക്യാഷ് കിട്ടുന്ന പരിപാടി അല്ലേ. ഈ interview 4 lakh ആണ് മേടിച്ചിരിക്കുന്നത് വേറെ ഒരു interview വരുന്നുണ്ട് 1.5മേടിച്ചോണ്ട്. ഇയാൾ വായി തോന്നുന്നത് പറഞ്ഞോണ്ടിരുന്നു ക്യാഷ് ഉണ്ടാകും പാവം bbyil വന്നപ്പെണ്ണുങ്ങൾക് ചീത്തപേരും.
@ashmilsha74848 ай бұрын
Akhil really knows how to increase his TRP better than the Big Boss and the anchor.
"ഈ കോടതിയിൽ നിന്ന് ഇരക്കു നീതി കിട്ടില്ലെന്ന് ഉറപ്പാണ് " ഈ ഒരു വാചകം മതി ഹൈഡ്രോളി ഉണ്ടതിന്നാൻ accuse ചെയ്യുന്നത് കോടതിയെ ആണ്
@THALAPATHYBHAKTHAN4578 ай бұрын
ചങ്കൊറപ്പൊള്ള ആൺകുട്ടി❤🔥പെണ്ണുങ്ങടെ പാവടചരടേൽ തൂങ്ങാത്ത, ഏത് കൊമ്പന്റെ മുമ്പിലും ഭയക്കാത്ത ആൺകുട്ടി❤❤❤❤❤അഖിലേട്ടൻ ❤🥰
@Sumesh-ye7eh8 ай бұрын
❤❤❤
@dantyjohn54038 ай бұрын
Wait and see✋🏽
@silentfighter1438 ай бұрын
ഈ വിഷയത്തിൽ ഫുൾ സപ്പോർട്ട്, ദിലീപിൻ്റെ വിഷയത്തിൽ അതില്ല.
@SmithaPillai0118 ай бұрын
Such a brilliant orator is akhil. Enthu bhangiyayi aanu answers parayunnathu . Why big boss ennoru chodyathinu ithilum nalloru marupadi illa
@hapn-tp2gj8 ай бұрын
എങ്ങനെയെങ്കിലും ആളുകളുടെ ശ്രെദ്ധപിടിച്ച് പറ്റുക എന്ന ഒറ്റലക്ഷ്യം മാത്രമാണ് അഖിൽമാരാർ എന്ന വ്യക്തിയ്ക്കുള്ളത് . എല്ലാം ഞാൻ , ഞാൻ കഴിഞ്ഞിട്ടേ ഉള്ളോ മറ്റേതും എന്ന വിചാരമാണ് ഇയാൾക്കുള്ളിൽ .ഈ കാര്യങ്ങളെല്ലാം ഇതിന് മുൻപ് തന്നെ അറിയാം എന്ന് പറയുന്ന ഈ വ്യക്തിക്ക് ഇപ്പോൾ മാത്രമാണ് സാമൂഹിക പ്രതിബദ്ധത ഉണർന്നത് . ആദ്യനാളുകളിൽ ബിഗ്ഗ്‌ബോസ് ഒന്നുമല്ല എന്ന് പറഞ്ഞ ഈ വ്യക്തി ഇപ്പോൾ പറയുന്നത് സാമൂഹത്തിന്റെ പ്രതിഫലനമാണ് ബിഗ് ബോസ് എന്ന് ,നിലപാടുകളുടെ രായാവ് എന്ന് സ്വയം അവകാശപ്പെടുന്ന ഇയാൾ കയ്യടികിട്ടുക ആളുകൾ എന്നെ ഇപ്പോഴും സ്തുതിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമാണുള്ളത് .ഇനിയെങ്കിലും തലച്ചോറുള്ള മലയാളികൾ ഇവിടെ ഉണ്ടെന്ന് നിലപാടുകളുടെ രായാവ് ഓർക്കുന്നത് നല്ലതാണ്
@D_H261hasna8 ай бұрын
Bigg ബോസ്സിൽ നിന്നും ഏല്പിച്ച ആളാണോ നിങ്ങൾ 😂😂
@sms14558 ай бұрын
Etha e pottan.. Adyam poi ni akilinde kurach interview kannu... Chumma chelakathe... Akil is a genuine person.
@reshmi52118 ай бұрын
Show
@learnielife55538 ай бұрын
ഒന്നുമല്ലാത്ത നിങ്ങൾ അയാൾക്കെതിരെ കമന്റ് ഇടുന്നുണ്ടല്ലോ.. അപ്പൊ അയാൾ ആരൊക്കെയോ ആണ്.. നെഗറ്റീവ് or പോസിറ്റീവ്.... അയാളെ ഇഷ്ടമല്ലെങ്കിൽ നിങ്ങൾ mind ചെയ്യാതിരിക്കൂ
@cutz_abirag8 ай бұрын
Always with Akhilettan.. He always says truth only !! #സത്യത്തിനൊപ്പ൦🤍
@fks88008 ай бұрын
ദിലീപ് വിഷയത്തിൽ കോട്ടാത്തലക്ക് തെറ്റ് പറ്റി എന്ന് പറയണ കോടതി ടി മുകൾ ശരിക്കുള്ള തെളിവ് ഒന്ന് നിരത്തുന്നെ😁
@Sumesh-ye7eh8 ай бұрын
😍😍😍❤
@smithabiju90018 ай бұрын
Bbyil peedanam marala thelivu nirathiyo😅
@fks88008 ай бұрын
@@smithabiju9001 അത് ശരി മാരാർ ഉന്നയിച്ച ആരോപണം കോടതിയിൽ ഇപ്പൊ ചർച്ചക്ക് വെച്ച വിശയം ആരുന്നല്ലൊ തെളിവ് ഹാജരക്കാൻ 😁🤣🤣 പൊന്ന് മൈരെ നീ ഏത് പാരൽ വേൾഡ് വാണ മാണ്🤣
@joi7038 ай бұрын
ദിലീപിനെതിരെ അതില് പറഞ്ഞത് ശരിയാണെന്ന് സമ്മതിക്കാൻ കഴിയില്ലെങ്കിലും സിജോ വിഷയത്തിൽ ഞാൻ അഖിലിനൊപ്പം ആണ്.
@ajayankajayan6738 ай бұрын
പോടാ നായി 🤣
@sarikasanthosh36728 ай бұрын
Eniku hyderine ishtalla.but akhilinte real face akhil purathu vannu😂😂
@Xenon10118 ай бұрын
സന്തോഷമായില്ലേ ? 😂 അത് മതി
@SP-hh9pz8 ай бұрын
അഖിൽ മാരാർ 👌👌👌👍👍
@Hashimventures8 ай бұрын
എവിടെയും തൊടാതെ അതും ഇതും പറയും
@MuhammedZiyad-b9r8 ай бұрын
ഞാൻ ഇന്ന് Episode കണ്ട ശേഷം live എടുത്തു നോക്കി അപ്പോൾ live ഇൽ Episode ഇൽ കഴിഞ്ഞ Task live നടന്നുകൊണ്ടിരിക്കുന്നത്രേ
@mubashirarahman39088 ай бұрын
ദിലീപിന്റെ കാര്യത്തിൽ അഖിലിന് തെറ്റിയാൽ ,അവിടത്തന്നെ ആൾടെ ideologies മനസ്സിലാക്കാം . കൂടുതൽ decorations ഒന്നും വേണ്ട
@ArunKumar-nd6ho4 ай бұрын
നമ്മുടെ സമൂഹത്തിൽ ശിക്ഷ അനുഭവിക്കുന്ന എല്ലാവരും തെറ്റ് ചെയ്തിട്ടുള്ളവർ അലാ???
@HariM-ni1it8 ай бұрын
Dileep ഏട്ടൻ 🥰🥰❤️❤️
@shecallmeneeru8 ай бұрын
കമെൻ്റ് ഡിലീറ്റ് ചെയ്തു ഇതിലും ഇതും വെളുപ്പിക്കാൻ ആണ്❤️
ദീലീപ്ന്റെ കാര്യം പറഞ്ഞുകേട്ടപ്പോൾ മാത്രം അഖിൽമാരരോട് പിണക്കം തോന്നി ഇനി അതു മാറില്ല
@thankgodsecret49738 ай бұрын
അതെന്താ? സത്യത്തിൽ ദിലീപ് നിരപരാധി ആണെങ്കിലും അങ്ങേര് തന്നെ കുറ്റവാളി ആകണം എന്നാണോ? കേസ് ന്റെ details മീഡിയ ചർച്ചകളിൽ നിന്ന് മാത്രം മനസ്സിലാക്കിയതിന്റെ problem
@Luttappy-p4u8 ай бұрын
@@thankgodsecret4973 ദീലീപ് ജയിലിൽ പോയത് എന്തിനാണ് സുഹൃത്തേ, കോടികൾമുടക്കി വലിയവക്കിലെന്മാരെയും സാക്ഷികളെക്കൂറുമാറ്റിയും രേഖകൾ ചോർത്തിയും പിന്നെ തെളിവുകൾ നശിപ്പിച്ചും കളിക്കുന്ന കളി കേരളത്തിലെ എല്ലാ ജനങ്ങളും മനസ്സിലാക്കി നിങ്ങൾ കുറച്ചു പേരൊഴിച്ചു
@thankgodsecret49738 ай бұрын
@@Luttappy-p4u😂വലിയ വക്കീലിനെ വെച്ചാൽ കുറ്റവാളി ആണെന്നാണോ? എതിരാളികൾ കളിക്കുന്ന കളിക്ക് ഈ ഇപ്പോഴത്തെ വക്കീൽ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു. എന്ത് രേഖ ചോർത്തി എന്നാണോ താങ്കൾ പറയുന്നത്? ആകെ കോടതിയിലെ A ഡയറി യിലെ രണ്ട് പേജ് ആണ് ഫോണിൽ കണ്ടെത്തിയത്. A ഡയറി രഹസ്യ രേഖയല്ല എന്നും കോടതിയിൽ ചോദിച്ചിട്ടാണ് ഫോട്ടോ എടുത്തത് എന്നും അന്നേ പുറത്ത് വന്നിരുന്നു. വേറെ ഏത് രേഖയാണോ ചോർത്തിയത്? ഏത് സാക്ഷികളെ ആണ് സേച്ചി സ്വാധീനിച്ചത്?ആകെ 300 ഓളം സാക്ഷികൾ ഉള്ളതിൽ 21 പേര് കൂറ് മാറി എന്നാണ് പ്രോസീക്യൂഷൻ തന്നെ പറയുന്നത്. അതാരൊക്കെയാണ്. ദിലീപിന്റെ ഭാര്യയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഡ്രൈവറും ഒക്കെയാണ്. അവർ ദിലീപിനെതിരെ പോലീസ് നു മൊഴി കൊടുക്കും എന്നാണോ താങ്കൾ കരുതുന്നത് 😂 അവർ പറഞ്ഞതും പറയാത്തതും ഒക്കെ പോലീസ് എഴുതിച്ചേർത്തു കാണും. കോടതിയിൽ വന്നു അവർ പറയാത്ത കാര്യം സമ്മതിക്കാതിരുന്നാൽ അവർ കൂറ് മാറിയെന്നായി. പിന്നെ കൂറ് മാറിയെന്നു വന്നാൽ പ്രോസീക്യൂഷൻ കയ്യും കെട്ടി മിണ്ടാതെ ഇരിക്കുവല്ല ചെയ്യുന്നത്. അവർ cross examine ചെയ്യും. ഈ 21 പേരിൽ ഒരാളും ദിലീപ് സുനിക്ക് quotation കൊടുത്തതിന്റെ സാക്ഷികൾ അല്ല.. വേറെ ഒരാൾ ഉണ്ട്. വിപിൻ ലാൽ. Ayaal ആദ്യം മീഡിയ യ്ക്ക് മുന്നിലൂടെ വിളിച്ചു പറഞ്ഞോണ്ട് പോയതെന്താണ്? ദിലീപിനെ കുടുക്കാൻ സുനിയും ജയിൽ അധികൃതരും കൂടെ ഭീഷണി പെടുത്തിയിട്ടാണ് കത്ത് എഴുതിയത്. ദിലീപിന് ഇതിൽ യാതൊരു പങ്കുമില്ല എന്നല്ലേ. അന്ന് അയാൾ പ്രതിയായിരുന്നു. പിന്നീട് അയാൾ മാപ്പ് സാക്ഷി ആയി. കോടതിയിൽ ജാമ്യ ഹർജി പോലും കൊടുക്കാതെ പോലീസ് അയാളെ വിട്ടയച്ചു. അതിനുള്ള നന്ദി അയാൾ കാണിക്കുകയും ചെയ്തു. അന്ന് വിളിച്ചു പറഞ്ഞത് ദിലീപിനെ പേടിച്ചിട്ടാണ് എന്ന് പറഞ്ഞു അയാൾ. അതുപോലെ സായി ശങ്കറും. അയാളൊക്കെ ദിലീപിന് എതിരെ തിരിഞ്ഞത് കൊണ്ട് താങ്കൾക്ക് അയാളൊക്കെ സത്യസന്ധന്മാർ ആയിരിക്കുമല്ലേ.. ജയിലിൽ പോകുന്നവർ ഒക്കെ കുറ്റവാളികൾ ആണെന്നാണോ സേച്ചി കരുതുന്നത് 😂 ഒന്നാം പ്രതിയുടെ മൊഴി വിശ്വസിക്കുന്നവർ രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി കേട്ടിട്ടുണ്ടോ? ഏത് തെളിവ് നശിപ്പിച്ചു എന്നാണ്? മൊബൈൽ data clear ചെയ്തതാണോ? 2017 ൽ നടന്ന സംഭവത്തിൽ അന്ന് അറസ്റ്റിൽ ആയപ്പോൾ കൊടുത്ത ഫോണുകളിൽ ഇല്ലാത്ത എന്ത് തെളിവാണ് ഹേ 2021 ൽ ഉപയോഗിച്ചിരുന്ന ഫോണിൽ ഉണ്ടാവുക? നിങ്ങൾ മീഡിയ ചർച്ചകൾ മാത്രം വെച്ച് കേസ് മനസ്സിലാക്കിയതിന്റെ problem ആണ്
@meyarajagopal838 ай бұрын
അഖിൽ ജയിച്ചു അന്വേഷണം വന്നു. ദിലീപ് നെ സപ്പോർട്ട് ചെയ്യുന്നത് പുള്ളിയുടെ ഇഷ്ടം ❤
@ArunSivdas8 ай бұрын
Akhil 🔥
@hussenvip79388 ай бұрын
ദിലീപിന്റെ കാര്യത്തിൽ അഖിൽ പറയുന്നതിനോട് യോജിക്കില്ല. നിങ്ങൾക്കും രണ്ടു പെണ്മക്കളാണ് അത് നിങ്ങൾ ഓർക്കു. നാളെ നിന്റെ പെണ്മക്കൾക്ക് ഈ ഗതി വന്നാൽ നീ ഇതുതന്നെ പറയുമോ?
@farisfaris18038 ай бұрын
മൈര കുറ്റം ചെയ്തത്താൻ കണ്ടോ പിന്നെ എന്ത് തേങ്ങ കണ്ടിട്ട് ആണ് ദിലീപ് ദിലീപ് എന്ന് പറഞ്ഞു കോരാകുന്നത്
@Rabi32438 ай бұрын
Nalla oru parents aanenkil yathartha kuttavaali shikshikkappedaane aagrahikkuu ,
@vishnu89388 ай бұрын
Ath theliyichit poyi oombada myree
@Fervees8 ай бұрын
ദിലീപ് ആണെന് ഇരയും പറഞ്ഞിട്ടില്ല കോടതിയും പറഞ്ഞിട്ടില്ല. പിന്നെ താങ്കൾ ദിലീപ് ആണെന് പറയാൻ താങ്കളെ ആണോ പീഡിപ്പിച്ചത്. അല്ലെങ്കിൽ താങ്കളുടെ വീട്ടിൽ ആരെങ്കിലെയും പീഡിപ്പിച്ചുവോ ഇത്ര കൃത്യമായി പറയാൻ. അനുഭവം ആണല്ലോ ഗുരു 😆😆😆