ഈ അവതരകൻ ആ രണ്ട് പേരിൽ ഒരാളാണെന്ന് തോന്നുന്നു ഇയാളെ ആരെങ്കിലും പിടിച്ചു purathaku ഇയാളെ സംസാരം കേട്ടാൽ തന്നെ അറിയാം ഒരു ക്രിമിനൽ ആണെന്ന് ഇതിനെയൊക്കെ പിടിച്ചു ആരാ anchor ആക്കി ഇതിനോട് യോജിക്കുന്നവർ like 😂അകിൽ 👍🥳
@SJ-vo4cc9 ай бұрын
Haider അലി കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രെമിക്കാതെ മാന്യമായി ചോദ്യങ്ങൾ ചോതിക്കൂ
@gratitude8389 ай бұрын
.ഹൈദർ ഇത്രെയും പേടി....കൂട്ടുകാരെ ആണോ മാരാർ ഉദേശിച്ചത്...ഹൈദർ ഫ്രണ്ട്സ് തന്നെ ആണ്
@NewburyOntario9 ай бұрын
Seems like Haider Ali must've got some pennies from Asianet 😂😅🤣😂😜🤭
@drbijujoseph37259 ай бұрын
ഇത്രയും മോശം അവതാരകനെ ഇതുവരെ കണ്ടിട്ടില്ല. ഉത്തരം കേൾക്കാനുള്ള ക്ഷമ പോലുമില്ല... വഴക്കിടുന്നതുപോലെ ചോദ്യങ്ങൾ ചോദിക്കുന്നത്.
@elizabethmani46579 ай бұрын
അവതാരകാന് മാരാർ പറഞ്ഞത് സത്യമല്ലന്നു വരുത്തിതീർക്കാനാണ് ശ്രമിക്കുന്നത്
@mohammedashifashif69919 ай бұрын
ഇത്ര മോശമായ ഒരു പൂറൻ അവതാരകനെ ഞാൻ കണ്ടിട്ടില്ല
@4341269 ай бұрын
ഹൈദർ അലി വെറും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ മാത്രം 👎👎👎👎
@RoyalŘed12-b3f9 ай бұрын
Peru para para para..ennu matram....ayalku ayalude channel exclusive il name kitanam athu matram
@blessenjohn3009 ай бұрын
@@RoyalŘed12-b3fകറക്റ്റ്
@freethinker25599 ай бұрын
I don't believe what all Akhil Marar saying are true. He himself is a crazy eccentric guy, even he is intelligent .Sibin was so panic at that time and was requesting to Bigg Boss almost 2 days to expel him from the house and he was admitting that he was not mentally fit to continue inside the house again. Even he was telling that he had medication for mental depression previously and he said he is worrying that it would come back again. Probably the psychologist found out he was mentally not fit for the show and decided to let him go. Finally he came out and blaming Bigg Boss and Asianet is utter nonsense. After all this is business, so to make success of this show is the responsibility of Asianet and Bigg Boss. Now Marar commenting like this once he became fame through this show itself . Ahankaarathinu kurachu athiru ullathu ellaaperkkum nallathaanu. Ahankarathinu kayyum kaalum vachavanaanu Akhil Maraar. Swantham appane theri paranjavanaanu Akhil Maraar. Thendi😏😏
@freethinker25599 ай бұрын
അഖിൽ മാരാrinte ഭാര്യ കിടന്നു കൊടുതിട്ട് ആണ് അഖിൽ jayichathu ennu പാലരും പറഞ്ഞല്ലോ 🙄🙄🙄ശെരി ആയിരിക്കും അല്ലേ ?
@pratheeshm4009 ай бұрын
hydroli pooran
@aswathigirish22459 ай бұрын
അവതാരകന്റെ തല പിടിച്ച് ആ ടേബിളിൽ ഒരു മുട്ടു മുട്ടാൻ തോന്നി.അത് തെറ്റാണോ നാട്ടുകാരെ ........
@akhilasree60269 ай бұрын
Ee anchor ne sahicha akhil mararkku irikkatte oru big salute... Vere aarenkilum aanenkil irqngi poyene🤗☺️
@alvinwilson24169 ай бұрын
ആരുടെയെങ്കിലും പേര് പറയിപ്പിക്കാൻ കഷ്ടപ്പെടുന്ന അവതാരകൻ... അഖിൽ പറഞ്ഞത് 100 ശതമാനം സത്യമാണെന്ന് എല്ലാവർക്കും അറിയാം. എന്റെ പൊന്നവാതരകാ ഒന്ന് നിർത്തിപ്പൊയ്ക്കൂടേ..
@sreekutty41959 ай бұрын
സത്യം 👍
@jpcameographyvlogs9 ай бұрын
ഏഷ്യാനെറ്റ് ആ രണ്ടുപേരെയും മൂവി വേൾഡ് ഈ അവതാരകനെയും എടുത്തുകളഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു
@theconfidential48369 ай бұрын
Avatharakan alla avarathakan😂
@alvinwilson24169 ай бұрын
@@theconfidential4836 👍
@SagarT-l4i9 ай бұрын
enik ariyilalo.. pinengane elaarkkum ariyum myre
@bpaul99139 ай бұрын
ആങ്കർ ഏഷ്യാനെറ്റിൻ്റെ കാശ് മേടിച്ച മെനകെട്ടവനെ പോലെ സംസാരിക്കുന്നു..😮
@princejoseph17059 ай бұрын
തായോളി ഹൈദര്‍
@shebbashibu9 ай бұрын
Correct
@rizwanjeevan7159 ай бұрын
True💯
@AdiAdithyan-rw8pf9 ай бұрын
💯
@Images19 ай бұрын
ഹൈദരലി താങ്കൾ ഒരു വാശിതീർക്കും പോലയാ ചോദ്യങ്ങൾ ചോതിയ്ക്കുന്നത് 🤬🤬🤬
@kg64999 ай бұрын
Akhilinte prathikaranam atharhikkunnu
@jobeenaJoy9 ай бұрын
Aa vaashy nammude Akhol bro yude aduth nadakkillaaa👍😄😄😄😄
@NewburyOntario9 ай бұрын
Exactly 💯. He's trying to prove something
@Suria2809 ай бұрын
Sathyam hyderali vere arko vendi entho theliyikkan sremikkunnathupole.....
@Nandhanassanthosh1239 ай бұрын
Exactly 💯
@sreekuttan71119 ай бұрын
പറയുന്നത് ന്യായമാണെങ്കിൽ അതിൽ സത്യമുണ്ടെങ്കിൽ ആർക്കും ആരുടെ മുന്നിലും മുട്ട് വിറക്കാതെ നിന്ന് സംസാരിക്കാൻ പറ്റും. അതിന്റെ ഉത്തമ ഉദാഹരണമാണ് അഖിൽ മാരാർ❤❤
@AnuSinson8 ай бұрын
അകിലിലെ വിശ്വാസമുള്ളവർ അടി ലൈക്ക്
@bindooznest9 ай бұрын
ഇത്രയും ഭംഗിയായി സംസാരിക്കാൻ കഴിയുന്ന ഒരു -വ്യക്തിയെ കേരളത്തിന് ചൂണ്ടിക്കാണിച്ചു തന്ന bigboss നും വിജയിയായി തിരഞ്ഞെടുത്ത കേരള ജനതയ്ക്കും നന്ദി
@sweetguy1434u9 ай бұрын
This person, Haider Ali, is a pure example of how a media person should not behave. Unprofessional, unpleasant, and talking rudely are unacceptable.
@gratitude8389 ай бұрын
ഇവൻ്റെ മാതിരി ഉള്ളവര് വലിച്ചു കീറി ഒട്ടിക്കുന്നു എന്ന് പേടി കാരണം ആരെങ്കിലും മുന്നോട്ട് വരുമോ
@RekhamolKarunakaran-dv3cv9 ай бұрын
Exatly.. പഞ്ഞ മനുഷ്യൻ 🥶🥶🥶
@sreelekshmissreekutty29649 ай бұрын
Akhil marar ആയി മുട്ടാൻ നിൽക്കണ്ട തോൽപ്പിക്കാൻ പറ്റില്ല 🔥ഇതാളു വേറെയാ🔥
അഖിൽ മാരാർ നിങ്ങൾ സൂപ്പർ ആണ്. യാതാർത്ഥഠ എല്ലാവരുഠ അറിയണഠ.
@joker80149 ай бұрын
പ്രവേശർക്കുവേണ്ടി വേണ്ടി സംസാരിക്കാൻ akhil marar ഏഷ്യാനെറ്റിനു വേണ്ടി സംസാരിക്കാൻ ഹൈദരാലി
@an_andartica9 ай бұрын
Haider Ali ഒരു അഹങ്കാരിയാണ്...
@ponnu2779 ай бұрын
അഖിൽ മാരാരിനോട് ഒരു റിക്വസ്റ്റ് ഉണ്ട്.. നിങ്ങൾ എത്ര ചങ്കൂറ്റമുള്ള ആണാണെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു... ഇവനെപ്പോലൊരു മര്യാദ ഇല്ലാത്തവന്റെ മുന്നിൽ ഒന്നും ഇന്റർവ്യൂവിന് പോയിരിക്കാതിരിക്കുക... അഖിലിനോട് അജണ്ട വല്ലതുമുണ്ടോ എന്ന് ചോദിച്ച ഈ വ്യക്തിക്കാണ് എന്തോ ഒരു അജണ്ട ഉള്ളതുപോലെ എനിക്ക് തോന്നുന്നത്...
@hafeezayas70219 ай бұрын
anchor was so bad 👎👎👎
@chan71399 ай бұрын
Ath ipozhanno ariyanne 🤣🤣
@tasteandtravel47169 ай бұрын
Kuzhi thurumbine ariyilla alle 🤣🤣
@yuta.kitsune9 ай бұрын
satyam
@freethinker25599 ай бұрын
I don't believe what all Akhil Marar saying are true. He himself is a crazy eccentric guy, even he is intelligent .Sibin was so panic at that time and was requesting to Bigg Boss almost 2 days to expel him from the house and he was admitting that he was not mentally fit to continue inside the house again. Even he was telling that he had medication for mental depression previously and he said he is worrying that it would come back again. Probably the psychologist found out he was mentally not fit for the show and decided to let him go. Finally he came out and blaming Bigg Boss and Asianet is utter nonsense. After all this is business, so to make success of this show is the responsibility of Asianet and Bigg Boss. Now Marar commenting like this once he became fame through this show itself . Ahankaarathinu kurachu athiru ullathu ellaaperkkum nallathaanu. Ahankarathinu kayyum kaalum vachavanaanu Akhil Maraar. Swantham appane theri paranjavanaanu Akhil Maraar. Thendi😏😏
@yuta.kitsune9 ай бұрын
ingerk 1 question olu...peru para, peru para, peru para
@abilashrs49049 ай бұрын
ഹൈദർക്ക് താല്പര്യം ഉള്ള ആളുകൾ ആണ് ആ രണ്ടു പേരും.. ഹൈദർ ക്ക് അഖിലിനെ കൊണ്ട് പേര് പറയിപ്പിച്ചു വീഡിയോക്ക് റീച്ചും കൂട്ടണം.. അഖിൽ ആരാ മോൻ..😂
@kirankevin36579 ай бұрын
❌അവതാരകൻ സ്വയം വലിയ എന്തോ സംഭവം ആണെന്നാണ് വിചാരം ❌
@sujilkallissery9 ай бұрын
അങ്ങനെ ബിഗ്ഗ്‌ബോസ് സീസൺ 6 കപ്പും തൂക്കിയ അഖിൽ മാരാരിന് അഭിനന്ദനങ്ങൾ ❤️🔥
@alexjoseph99359 ай бұрын
Sir you are against Akhil Marar
@subinvlogger32159 ай бұрын
😂😂😂😂😂
@Geethajali5989 ай бұрын
ബാത്ത് റൂമിലെ കപ്പ് എങ്ങനാ നും സിബിൻ എടുത്തു കൊണ്ട് കൊടുത്തോ😂😂😂
@sujilkallissery9 ай бұрын
@@alexjoseph9935 നീ എന്താണ് ഈ പറയുന്നത്??? Sir oo എവിടുത്തെ സാർ 🙄
@Muhsinsalim129 ай бұрын
അനസ് പെരുമ്പാവൂർ & ഔറം ഗസീബു ടീം ആണോ😂😂😂
@manugopal52159 ай бұрын
ബിഗ് ബോസ്സിലെ ഒരു കൂട്ടം ആൾക്കാർ കുത്തിയിരുന്ന് ഗെയിം കളിച്ചിട്ട് അഖിലിനെ തോൽപ്പിക്കാൻ പറ്റിയില്ല.... പിന്നെയാ പാവപ്പെട്ട ഈ anchor..ഹൈദർ മരത്തിൽ കാണുമ്പോൾ അഖിൽ മാനത്തു കാണും... ഹ ഹ.....
@ponnu2779 ай бұрын
ഹൈദരലി താങ്കളോട് ഒരു കാര്യം ചോദിക്കട്ടെ,, പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ വേണ്ടി സമരം ചെയ്തു ആ റോഡിന്റെ പണിപൂർത്തീകരിച്ച് അതിലെ വാഹനം ഓടിക്കുന്നവൻ മാത്രം പ്രതികരിക്കുന്ന നാട് അല്ല ഇത്... ഒരു വിഷയം വന്ന പ്രതികരിക്കാൻ ആ വ്യക്തിയുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആവണമെന്നില്ല... ഇത് ജനാധിപത്യ രാഷ്ട്രമാണ് തെറ്റ് കാണുമ്പോൾ ചൂണ്ടിക്കാണിച്ചതിന് എന്താണ് കുഴപ്പം.. അപ്പോൾ താങ്കൾ എന്ന് പറയുന്ന മാധ്യമപ്രവർത്തകനോട് ഒരു ചോദ്യം ചോദിക്കട്ടെ താങ്കളുടെ വീട്ടുകാർ അനുഭവിക്കുന്ന വിഷയത്തിൽ മാത്രമേ താങ്കൾ നേരിട്ട് ഇടപെടുകയുള്ളൂ എന്ന് നിർബന്ധമുണ്ടോ... ഒന്ന് നിർത്തി പോടോ താങ്കളുടെ ഈ അഭിനയ നാടകം.. ഇതിന്റെ പേരിൽ ഏഷ്യാനെറ്റിലേക്ക് ജോലി കിട്ടും എന്ന് വിചാരിക്കുന്നുണ്ടോ താങ്കൾ 😂😂😂
ഇമ്മാതിരി ചോദ്യം ചോദിച്ച അവതാരകന്റെ ചെവിക്കല്ല് പൊട്ടാത്തത് ഭാഗ്യം
@Allinone-op9bl9 ай бұрын
സത്യം...എൻ്റെ കൈ തരിച്ചിട്ട് വയ്യ...
@raihanaraifu86369 ай бұрын
അഖിൽ മാരാർ വളരെ കൃത്യമായി കാര്യങ്ങൾ പറയുന്നു..
@pavamcruel8 ай бұрын
ഈ അവതാരകൻ ശെരിക്കും ഒരു അഹങ്കാരിയാണ്.....
@ZOR4_ideale8 ай бұрын
33:22 ee true fact kettu njan chirichu oru paruvam ayii🤣🤣💯
@sreelekshmisreekumar56069 ай бұрын
Anchor haters come on
@Aminaammiz9 ай бұрын
Anchor സത്യത്തെ മുന്നോട്ടു കൊണ്ടുവരാൻ ശ്രെമിക്കാതെ അതിനെ വളച്ചൊടിക്കുന്നു. Anchor BB യിൽ നിന്നും പണം വാങ്ങി ഏഷ്യാനെറ്റ് നെ support ആക്കിയുള്ള question.
@Duryodhanan9 ай бұрын
ഈ ഹൈഡ്രോളിയെ പോലൊരു മൈരൻ വേറെയില്ല 🙌🏻
@rimikhan86599 ай бұрын
മുതു മൈxxxxxx
@prisamprisam28 ай бұрын
ഹൈഡ്രോളി..😂😂😅 ഇഷ്ടപ്പെട്ടു 😂
@aji_nadanvibes14139 ай бұрын
Akhil maaraar samsaarikkunnath ellarkkum vendi aanu, allathe ayaalude swantham laabhathinu vendi alla, ayalkk venemengil swantham kaaryam nokki pokaam,, pakshe ippo ayaal samsaarikkunnath mattullavarkk vendi maathram aanu,, ♥️♥️♥️
@Allinone-op9bl9 ай бұрын
മാരാർ, താങ്കൾ ഇത്രയും quality ഇല്ലാത്ത ഒരു anchor നു interview കൊടുക്കരുത്.. എന്താണ് ഇയാളുടെ ഉദ്ദേശ്യം...
@manjujose78569 ай бұрын
Haiderali ഓർത്തു ഒരു big breaking ഉണ്ടാക്കാമെന്ന്. Asianet ലെ ആ രണ്ടുപേർ ഇയാളുടെ പരിചയക്കാർ അയിരിക്കും. അതാണ് ഇത്ര ആവേശം.ഈ ഒറ്റ interview mathi ഇയാളുടെ നിലവാരം മനസ്സിലാക്കാൻ
@jayasreekumar86109 ай бұрын
റോബിൻ റിയാസിനെ തല്ലി യിട്ടില്ല. തള്ളിയത് ഉള്ളൂ. അത് റിയാസും സമ്മതിച്ചതാണ്. ഈ സീസണിൽ ജിൻ്റോ എത്ര തല്ല് കൊള്ളുന്നു. എന്നിട്ട് ഒരു punishmet യൂം ഇല്ല. Appol robine പുറത്താക്കാൻ വേണ്ടി തന്നെ ആയിരുന്നു
Robin e purathakkiyath jasmine m moosa athil pradishedich quit cheythath kondan. Jinto ye oru mandan akki vech bigboss muthaledukkuka anu
@sujilkallissery9 ай бұрын
എല്ലാവരുടെയും ശ്രദ്ധക്ക് 📢 വേശ്യാനെറ്റിന്റെ ക്യാഷ് വാങ്ങുന്ന ചില നക്കികൾ ഇവിടെ വന്ന് അഖിലിനെതിരെ കുരക്കുന്നുണ്ട്... ഈ തച്ചോളികളെ എല്ലാവരും തിരിച്ചറിയുക
@georgegeor7019 ай бұрын
Nee അരുടെ cash വാങ്ങിയ കുറയ്കുന്നെ
@Jkexports3069 ай бұрын
@@georgegeor701സഹോദരന്റെ പ്രശ്നം എന്താണ് അത് പറയൂ
@sujilkallissery9 ай бұрын
@@georgegeor701എന്തായാലും നിന്നെപ്പോലെ വേശ്യാനെറ്റിന്റെ ക്യാഷ് അല്ല
@goldenachiever4709 ай бұрын
എടാ maraare nee
@sudhendrank39599 ай бұрын
Akil marar so great person
@anandhu47708 ай бұрын
Sir,kindly requesting to change this anchor
@SoloReelspot9 ай бұрын
Akhil respect button 🫡
@gratitude8389 ай бұрын
തെറ്റ് കണ്ടാൽ മിണ്ടാതെ ഇരിക്കണം എന്നാണ് anchor ഉദേശിച്ചത്...അതായത് ആങ്കർ ഇവർക്ക് ഒക്കെ സഹായം ചെയ്തു കൊടുക്കുന്നവൻ ആണ് ..അമ്മ പെങ്ങന്മാർ ഉള്ളവര് മുഴുവൻ അഖിലിൻ്റെ കൂടെ തന്നെ ആണ്...വിജയ് ബാബു കമലിന്റേയും കൂടെ നിന്ന് ടീംസ് ആണ്....പെണ്ണ് കൂടെ പോയതിൽ ആണ് ഇവരുടേ കണ്ണിൽ തെറ്റ്...കൂടെ കിടക്കാൻ വിളിച്ചവൻ അങ്ങനെ തന്നെ ഇരുന്നു ഇനിയും പെൺകുട്ടികളെ ചൂഷണം ചെയ്തോട്ടെ എന്ന് attitude ആണ് anchor... Akhil u are brave n we believe u n be the voice of those girls... പുറത്ത് വന്ന പറഞ്ഞ പെൺകുട്ടി 👏👏👏👏
@beenanair98599 ай бұрын
തെളിവ് venamengil🎉കോടതിയിൽ കൊടുക്കുക ഇയാളെ കാണിക്കേണ്ട ആവശ്യമുണ്ടോ
@beenanair98599 ай бұрын
ഇങ്ങനെ ഒരു കാര്യം നടക്കുന്നുണ്ടെങ്കിൽ ഏഷ്യാനെറ്റ് ആണ് അതിനു നടപടി എടുക്കേണ്ടത് അല്ലാതെ പറഞ്ഞ നോക്കേണ്ടത് ആളുകളെ പ്രതി ആക്കാനള്ള
@Sandeepck-bw4nq9 ай бұрын
ഹൈദറെ ആള് മാറി പോയി തരത്തിൽ പോയി കളിക്ക് ഇത് ആള് വേറെ യാ 🔥🔥🔥 അഖിൽ മാരാർ 👌🔥🔥
@HariKrishnan-pc5vu9 ай бұрын
Hyder real മാമ...
@OptimusPrimeStralgorithm8 ай бұрын
Akhil has to become a minister
@FahadAlFathah-xg8ot8 ай бұрын
The real king is Akhil marar
@alvinwilson24169 ай бұрын
അഖിലിനെ വിശ്വസിക്കാം തന്നെ വിശ്വസിച്ചു സങ്കടം പറഞ്ഞ പെൺകുട്ടി ആരായിരുന്നാലും അവളെ അഖിൽ ചതിക്കില്ല ആ പെൺകുട്ടിക്ക് പറയണമെന്ന് തോന്നുന്ന സമയത്ത് പറഞ്ഞോളും. അഖിൽ നല്ല ധൈര്യമുള്ള ആണൊരുത്തൻ ❤
@Sulfeekar-qi8wc9 ай бұрын
എന്തിനാണ് തെളിവുകൾ ചോദിക്കുന്നത്. തെളിവുകൾ കണ്ടെത്തി മീഡിയക്കാർ ക്ക് അവരെ അപമാനിക്കാൻ അല്ലേ. അവർക്ക് എന്തായാലും തെറ്റ് പറ്റിപ്പോയി ഇനി ഇങ്ങനത്തെ ഒരു തെറ്റും ആരോടും ചെയ്യാതെ അറിയിക്കാനാണ് അദ്ദേഹം പ്രതികരിക്കുന്നത് അതൊന്നു മനസ്സിലാക്കൂ
@colours92189 ай бұрын
പണ്ടൊക്കെ മീഡിയക്കാർ ആണ് തെളിവുകൾ ഒക്കെ കണ്ടെത്തി പുറത്ത് കൊണ്ട് വരാര് ഇപ്പൊ എല്ലാർക്കും മടി മാരറിന്റെ വായിൽനിന്നും കിട്ടാൻ എന്തൊക്കെ കളിയാണ് കളിച്ചുകൂട്ടുന്നത്
@BougainVilea-ik9vn9 ай бұрын
ഈ അഖിലിനെ പറ്റി ആരേലും വന്നു ഇതുമാതിരി പറഞ്ഞിട്ട് തെളിവുണ്ട് പക്ഷെ കാണിക്കില്ല എന്നു പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസം വരുമോ ആർക്കും ആരെ പറ്റിയും എന്തും പറയാം അതിലെ സത്യാവസ്ഥ അറിയണമെങ്കിൽ തെളിവ് വേണ്ടി വരും ഇയാൾ പിന്നേ എന്ത് അടിസ്ഥാനത്തിലാണ് ഈ കെട്ട് കഥ പറഞ്ഞു പരത്തുന്നത് എത്ര പേബ്കുട്ടികൾക്കാണ് ഇയാൾ ചീത്തപ്പേരു ഉണ്ടാക്കി വച്ചിരിക്കുന്നത്
@colours92189 ай бұрын
@@BougainVilea-ik9vn തളിവ് പുറത്ത് വിടണം ബട്ട് ഹൈഡറലിയുടെ സംസാരം കേട്ടിട്ട തനിക്ക് എന്താണ് തോന്നുന്നത്? ജാസ്മിൻ അങ്ങനെ ആണോ മറ്റവൾ ങ്ങനെ ആണോ ഒരുമാതിരി ചോദ്യങ്ങൾ എല്ലേ തെളിവ് ഇല്ലാതെ വിശ്വസിക്സൺ പറ്റില്ല. ബട്ട് ഇതിന് മുന്നേയും ഏഷ്യാനെറ്റ്ലെ രണ്ടവർക് എതിരെ സെയിം കേസ് പോയിട്ടുണ്ട്. അത് മാത്രമല്ല എന്ടജ് കൊണ്ടാണ് ഇത്ര സമയമായിട്ടും ഏഷ്യാനെറ്റിലെ ഒരു കുഞ് പോലും പ്രതികകാത്തത്?കൂടുതൽ അയാളെ ചൊറിഞ്ഞാൽ എന്തൊക്കെയോ പുറത്തുവെറും എന്ന് അറിയുന്നതുകൊണ്ടെല്ലേ?
@tinusajeeb19 ай бұрын
@@BougainVilea-ik9vn very true... Rinosh ഇതിനെ പറ്റി വ്യക്തമായി പറയുന്നുണ്ട്...
Akhil... ഇനി ഇയാൾക്ക് ഇൻ്റർവ്യൂ കൊടുക്കരുത് plz....
@PradeepPradeep-gs2ev8 ай бұрын
അഖിൽ ❤️100%crct 👍
@Gayathri--9 ай бұрын
ചുമ്മാതല്ല ഇങ്ങേരെ ആരോ ഹൈഡ്രോളീന്ന് വിളിച്ചത് 😌🙏🏻 തന്നെ അവതാരകൻ എന്നല്ല വിളിക്കേണ്ടത്. നല്ല ഒന്നാന്തരം അവരാതം അതാണ് താൻ പറയാതിരിക്കാൻ വയ്യ
@an_andartica9 ай бұрын
Movie world media യോട് ഒരു request ഉണ്ട്🙏🙏. Guest നോട് comfort ആയി വളരെ മാന്യമായി പെരുമാറുന്ന, പ്രോകോപനം ഉണ്ടാക്കാത്ത,guest നെ irritate ചെയ്യാത്ത ഒരു anchor നെ കൊണ്ടുവരിക. ഇതൊരു Interview ആണ് Debate അല്ല...😡പലപ്പോഴും ഈ Haider ali എന്ന അവരാതകൻ limit cross ചെയ്തു പെരുമാറുന്നു... interview നു ഒരു മാന്യത വേണമെങ്കിൽ ഈ ചൊറിയനെ ഒഴിവാക്കുക...😡😡
@karthikasuresh76349 ай бұрын
Exactly 👏👏
@sheejavijay80319 ай бұрын
Exactly
@Allinone-op9bl9 ай бұрын
Exactly
@AbhishekAbhishekanoop9 ай бұрын
കണ്ടവരുടെ കാശ് വാങ്ങി എവിടെ വന്നു കോരക്കേണ്ട മാരാർ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും 🔥🔥🔥🔥akhil marar
@StanStanley_9 ай бұрын
ഇവന്റെ മുൻപിൽ എന്തിനാണ് ഇന്റർവ്യൂനു പോയത്? ഇവൻ ഒരു മാതിരി പോലിസ്കാരനെ പോലെ ആണല്ലോ
@revathidinraj36318 ай бұрын
Anchor Mr Haidrali Thangalude ajanda anu Akhil ne thakkarkkukka ennullath.... But Mr Ali Nadakkil moneeee ..... Eth vere level... Powliiiiii mass Akhil❤❤❤❤ Enich podey My............. pucham mathram
@WhiteNightaGamer8 ай бұрын
ഹൈദർ അലി ഒരു ബാഡ് എങ്കർ ആണ്
@neelimasdevan90409 ай бұрын
ബഹുമാന്യ ഹൈദർ, നിങ്ങൾ കുറച്ചു് മാന്യമായും ബുദ്ധിപരമായ ചോദ്യങ്ങൾ ചോദിക്കൂ.. നിങ്ങൾ ഇരകളുടെ പേര് ചൊറിഞ്ഞു വാങ്ങാൻ നോക്കുമ്പോൾ എതിരിൽ ഇരിക്കുന്ന ആൾ നിങ്ങളെക്കാൾ എത്ര ബുദ്ധിമാൻ ആണെന്നോർക്കുക. നിങ്ങളുടെ ചോദ്യങ്ങൾ എത്ര ചാടിക്കടിച്ചിട്ടായിട്ടും മറുപടി ചിരിച്ചു കൊണ്ട് പറയുന്ന അഖിൽ നിങ്ങളെക്കാൾ എത്ര മിടുക്കൻ
@dramminisguruvayur1849 ай бұрын
Please ഹൈദരലി , മാരാർ പറയുന്നത് correct ആണ്. ഞങ്ങൾക്ക് അദ്ദേഹത്തിൻ്റെ ഉദ്ദേശശുദ്ധി മനസ്സിലാവുന്നുണ്ട്
@kaladevan1089 ай бұрын
ഹൈദർ അലി . അഖിൽ മാരാരെ trap ൽ ആക്കാൻ ഉള്ള തരം താണ പണി Asianet ന്നു വേണ്ടി യോ മറ്റാർക്കു വേണ്ടിയോ നടത്തുന്നു. ഹൈദർ അലി യുടെ ഏറ്റവും നിലവാരം കുറഞ്ഞ ഒരു അഭിമുഖം ആയി പോയി ഇത് . വളരെ മോശം കഷ്ടം
@Notadhuuu8 ай бұрын
Anchor 100% supporting those 2 people
@dodavis45948 ай бұрын
Akhil, you are absolutely correct 👏👏👏
@nicel0079 ай бұрын
അഖിൽ പറഞ്ഞ "മഞ്ഞുമേൽ ബോയ്സ്" സിനിമ കഥയിൽ mention ചെയ്ത വിവരം കെട്ട മാധ്യമ പ്രവർത്തകൻ എന്ന് പറഞ്ഞപ്പോൾ ഹൈദരാലി , "ഇത് എന്നെ പറഞ്ഞതാണ്, എന്നെ മാത്രം പറഞ്ഞതാണ്, എന്നെ കുറിച്ചു മാത്രം പറഞ്ഞതാണ് "
@nadiyaanoop40969 ай бұрын
Victim nte പേര് പറയരുത് എന്ന് നിയമം anchor ക്ക് അറിയില്ലേ 😡😡😡
@jayasreekumar86109 ай бұрын
ഇത് ഇൻ്റർവ്യൂ അല്ല. ആരുടെയോ പൈസ വാങ്ങിയിട്ട് അവതാരകൻ ചൂടാവുകയാണ്.
@SoniyaJustine9 ай бұрын
ഈ അവതാരാകാൻ മാറ്റവന്മാരുടെ friend ആണോ എന്നൊരു സംശയം.
@hashimhamsa29628 ай бұрын
Marar is super. Laughteyto death with is way of speaking. Haidali is like aadinte purake Patti nadalkunna pole, aadinte unda ippol veezhum.
@adhilmedia3058 ай бұрын
അഖിൽ പറയുന്ന 2 പേരിൽ ഒരുവൻ anchorinte മകൻ എന്നു പറയുന്ന അവസ്ഥ 😂
@midhunraj23069 ай бұрын
Hydroliyude interview ന്റെ ലക്ഷ്യം തന്നെ കുത്തിത്തിരിപ്പും വിവാദവും ആണ് . മാധ്യമ പ്രവർത്തകർ എങ്ങനെ ആകരുത് എന്നുള്ളതിന്റെ best eg. ആണ് ഇയാൾ. അയാൾ already ഒരു ans മനസ്സിൽ കരുതി ഇരിപ്പുണ്ട് അതിലേക്ക് കൊണ്ട് വരാൻ maximum നോക്കും. ഒരാൾ പറയുന്നത് വളച്ചൊടിച്ചു വിവാദമുണ്ടാക്കി ജീവിക്കുന്നവൻ. Shame on him.
@sreecp-sk6ug8 ай бұрын
Hydoli oru Paranari aane😂😂😂
@shyjishyji27079 ай бұрын
അഖിലേട്ടൻ തെളിവുണ്ട് എന്ന് പറഞ്ഞ് ഫോൺ എടുക്കുമ്പോൾ ആങ്കർ ക്യാമറമാനെ ഒരു നോട്ടം കിട്ടിപ്പോയി എന്നുള്ള ഒരു ഭാവം അഖിലേട്ടൻ ആരാ മോൻ എല്ലാ കാര്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുണ്ട്👍🥰
@lachuzzzlachu97629 ай бұрын
ഹൈദ്രലി തീരെ മാന്നേഴ്സ് ഇല്ലാതെ സംസാരിക്കുന്നു.ആ പെൺകുട്ടികളുടെ എല്ലാം പേടിച്ചിട്ടുള്ള നെഞ്ചിടിപ്പ് ഇയാൾ കേൾക്കുന്നുണ്ട്.
@HUKUM7778 ай бұрын
32:29 Bruhhh Cooked well 💀🔥
@panderfish8 ай бұрын
Big salute to marar🔥
@Mr_zam09 ай бұрын
ഇത്രയും കാര്യങ്ങൾ അഖിൽ പറഞ്ഞിട്ടും എപ്പോയോ 2 sec മാത്രം പറഞ്ഞ കാര്യം വീഡിയോ ടൈറ്റിൽ ആയി കൊടുത്ത് റീച് കൂട്ടുന്ന വളരെ സാമൂഹ്യ ബോധമുള്ള ഒരു പ്രേത്യേക തരം ചാനൽ 🔋🎚
@D-Aiden_6669 ай бұрын
Haider Kaka is trying to be a Asianet Pimb.
@harikrishnanvs53279 ай бұрын
ഇജ്ജാതി ഹൈഡ്രോളി 🙏🏻🙏🏻🙏🏻🙏🏻🙏🏻. ഈ ക്ണാപ്പൻ എന്നാ തേങ്ങയാണ് ചോദിക്കുന്നത്. നിയമപരമായി മുന്നോട്ട് പോകാമെന്നു അഖിൽ പറയുമ്പോൾ പേര് പണ പേര് പണ എന്ന്. അയാൾക് ഒരു exclusive വേണം. അതിനാണ്. മര്യാദ ഇല്ലാത്ത anchoring
The anchor seems to be like supporting some other people also he is literally trying to get a controversial statement from akil marar which is not right....he is repeatedly asking the same thing about proof and marar is very clearly saying that will be disclosed by sibin and others then still the anchor is trying to provoke or make a controversial content from marar i truely disagree 🙌
@rahuljprasad9 ай бұрын
Nisha Babu, who worked with the channel from 1997 to 2014, said she had to quit the organization following persistent harassment. Nisha, through a Facebook post on Wednesday, accused Asianet vice-president (programmes) M R Rajan, assistant vice-president (marketing) V Dileep and technical manager Padmakumar of workplace sexual harassment.
@സുലൈഖസുലൈഖ-ള3ച9 ай бұрын
സത്യം അഖിലേട്ടാ കഴിഞ്ഞ സീസണിൽ അർഹതപ്പെട്ട അഖിലേട്ടന് കിട്ടിയ പോലെ ഈ പ്രാവശ്യവും ജനങ്ങൾ കണ്ടെത്തിയ ആൾ ജയിക്കട്ടെ
@Sk772619 ай бұрын
Rinosh വാഴ haters cmon. അവനു ഇപ്പൊഴും മാരാർ കപ്പ് അടിച്ചതിൻ്റെ അസൂയ മാറിയിട്ടില്ല😂.ഇത്രയും കാലം ആയിട്ടും personal grudge വെച്ചു സംസാരിക്കാൻ നാണം ഇല്ലേ അവനു.
@kris672u9 ай бұрын
Sathyam😂😂. Pure soul naari😂😂
@RoyalŘed12-b3f9 ай бұрын
Sathyam😂
@joey_45759 ай бұрын
Rinosh did a good job. Akhil is blabbering these are only imaginations. His first interview he said his season ladies are also involved. This channel's first interview he said the ulta. He had issues he was underpaid another women paid well. He put an allegation like that's bcz money might be splits and send to the authorities. His first live he said it was like confirm and check bank statement etc... Here he said angne avaam paisa koduthit undavam enik angne aan Thonune. He only got this much famous by BB. For earn money. He make sexual abuse like a funny. This serious allegation he sit like a fun chat. How pathetic he is. Get a life bro.
@blessenjohn3009 ай бұрын
@@joey_4575പോടോ മണ്ടത്തരം പറയാതെ മാമാ
@Sk772619 ай бұрын
@joey_4575 So now you are blaming Akhil for trying to expose those 2 guys? Already comments of some contestants who applied for BB have started to come out stating that what he said is true. Asianet and the authorities will now be forced to take necessary actions against the culprits. Wait for few more days, and more ppl and statements are going to come out. Akhil just laid the trap for those rascals. And about Rinosh. Had someone like Sabu or Rajith were the ones who came out with these allegations instead of Akhil, will that Vaazha Rinosh post a video on this subject? Answer is NO. He has personal grudge on Akhil from first week of BB5 and it just continues. No wonder y Akhil is not even contacting him since the season was over. Rinosh was the fakest guy in that house. No one cares what he says on this topic. To add on to this, Rinosh has been doing promo contents for BB6, and this video which he posted is just a favour he has done for Asianet. Now go get a life!!
@NoufiyaRiyas-vy3kk8 ай бұрын
ജാസ്മിൻ ഇനി കേറി കൂടെ കിടക്കുന്നു ഇല്ലല്ലോ നിന്നെ ഇഷ്ടമായിരുന്നു സ്വന്തം തെറ്റ് മറച്ചു വെച്ചിട്ട് മറ്റുള്ളവരുടെ തെറ്റ് പിടിക്കാൻ പോകുന്നു 😡😡
@aromalswimmer65638 ай бұрын
പറയുന്ന കാര്യങ്ങൾ മരിയാതയക്ക് കേൾക്കണം എന്നിട്ട് വേണം കൊണകുത്തി ചോദ്യങ്ങൾ ചോദിക്കാൻ. അല്ലാതെ പറഞ്ഞ കാര്യങ്ങളെ തനിക്ക് ഇഷ്ടമുള്ള രീതിൽ ചോദിക്കാൻ ആണേൽ തനിക്ക് ഒരു live ഇട്ട് അങ്ങ് കൊണച്ചാൽ പോരെ. .......
@sreelekshmisreekumar56069 ай бұрын
Akhilettante koode Full support
@girijasuresh91229 ай бұрын
വാഴ റിനോഷ് ഒക്കെ അഖിലിന് എതിരെ എന്തേലും കിട്ടാൻ നോക്കി നടക്കുവാണ് പുറകിൽ നിന്ന് കുത്താൻ... റിനോഷിനെ പോലെ ഏഷ്യാനെറ്റിന്റെ ക്യാഷ് വാങ്ങി കളിക്കുന്ന വിഷങ്ങളെ ജനങ്ങൾ തിരിച്ചറിയുക 👍
@Zachia57679 ай бұрын
Orikilum illa janangal andhanmaar aane bro..aaru endh paranjaal adhyam avare thangum pine vere aarelum endhelum paranjaal avarem thaangum..rinosh itta vedios thazhe kure marare kaliyakiyum kuttapedthiyum comments und kure.. endhaayalum EE vrithiketta show nirthiyaal ellavardem kanji kudi muttum KZbinrs channels ellavardem.Athe kond sadharana janangal.ith kondu oru mechamilla..athe kond nammale pole ullavar e vaka paripadi kaanal nirthiyaal Raksha ollu
ശെരിയാണ്... ഗബ്രിയേ പവർ റൂമിൽ കയറ്റാൻ വേണ്ടി മാത്രം ആണ് ആ മൈൻഡ് ഗെയിം കൊടുത്തേ..... എനിക്കത് തോന്നിയിരുന്നു.... കമന്റ് നോക്കിയപ്പോൾ അതുതന്നെ മൊത്തം......
@rahulgeorgethomas76589 ай бұрын
Anchor ❌️ Marar ✅️
@jayztechtravel17079 ай бұрын
ഈ തായോളിയോട് മാത്രമേ അഖിലിന് ഇന്റർവ്യൂ കൊടുക്കാൻ തോന്നിയുള്ളോ
@VishnuSNair-xk7ug9 ай бұрын
Sathyamm😂😂
@vyshnavp87689 ай бұрын
അഖിലേ പോലെ ഒരു താ.......ളി യെ ഇന്റർവ്യു ചെയ്ത അദ്ദേഹം ആണ് തെറ്റ് ചെയ്തത്
@kuriasjoy9 ай бұрын
😅😂😂
@rajeevkumarrajeev94829 ай бұрын
ഹൈഡ്രോളി യെ... പോലെ ഉള്ള പൊട്ടൻ സ്വപ്നങ്ങളിൽ മാത്രം......
@muhammed123319 ай бұрын
BB makers നടത്തുന്ന favourism എല്ലാ സീസണിലും വ്യക്തമാണ് . അഖിൽ മാരാർ പരഞ്ഞ പല കാര്യങ്ങളും ന്യായമാണെന്ന് കാണുന്ന പ്രേക്ഷകർക്കും പല തവണ തോന്നിയിട്ടുണ്ട്. എന്നാലും ഇങ്ങനെ ഉള്ള ആരോപണം ഉന്നയിക്കുമ്പോൾ കുറച്ചു കൂടി solid evidence പിൻബലത്തിൽ ആയാൽ നന്നായിരുന്നു എന്ന് ഈ ഇൻ്റർവ്യൂ കണ്ടപോ തോന്നി
@Xenon10119 ай бұрын
Hyderin solid evidence oke enthina pulii aano ee case anoshikunnath? Athoke policen koduthal mathi ith oru case aavuanel…..Hyderin vendath exclusive content aan ath kodkenda aavishym illa
@DrRahul40449 ай бұрын
Njan video full kand Athil oru idathum bluefilm ennnn mention cheythilla akhil marrar ,then why ????
@jayachandrang21069 ай бұрын
Mr അഖിൽ, ഇവനെ പോലുള്ള ഒരു പ്രകാശം പരത്തുന്നവന്റെ കൂടെ ഇന്റർവ്യൂ കൊടുക്കാൻ പോയ താങ്കൾ ആണ് തെറ്റുകാരൻ