മെഡിക്കൽ കോളിൽ നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിലും രോഗം കാണുകയും ശരിയായ ചികിത്സ കിട്ടുകയും ചെയ്യും.ഉപ്പാക്ക് പരിപൂർണ ശിഫ നാഥൻ നൽകട്ടെ.
@ShalusHamsa-be8lp10 ай бұрын
എല്ലാ അസുഖവും അള്ളാഹു പെട്ടെന്ന് ഷിഫയാക്കി കൊടുക്കട്ടെ 🤲🤲🤲
@sabi.....402411 ай бұрын
എത്രയും പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ 🤲🤲🤲😢😢
@AbdulSalam-c5c11 ай бұрын
എത്രയു പെട്ടെന്ന് റബ്ബ് ശീഫയാകീ കെടുക്കട്ടെ ആമീൻ യാറബ്ബൽ ആലമിൻ 🤲🤲🤲
@Guppyfarm87611 ай бұрын
ശെരിയാണ് പ്രൈവറ്റിൽ കാണിച്ചാൽ അവർ പെട്ടന്ന് അസുഖം എന്താണെന്ന് പറയില്ല ലാസ്റ്റ് അവർ പറയും നിങ്ങൾ മെഡിക്കൽ കോളേജിൽ കൊണ്ടു പോയ്കോളീം ജിൽകിസികാനുള്ള ഉപകരണം ഇവിടെ ഇല്ല എന്ന് എന്റെ അനിയത്തിന്റെ മോൾക് 3വയസുള്ള കുഞ്ഞിന് വയ്യാഞ്ഞിട് പ്രൈവറ്റിൽ കാണിച്ചത് ആദ്യം അവർ അലർജി എന്ന് പറഞ്ഞു പിന്നെ ഇൻഫെക്ഷൻ എന്ന് ഒരു ആഴ്ച അഡ്മിറ്റ് ചെയ്തു ലാസ്റ്റ് പനിച്ചു ന്യൂമോണിയ ആയി കഫം നിറഞ്ഞു കഫം എടുക്കാൻ പറ്റിയില്ല പിന്നെ അവർ മെഡിക്കൽ കോളേജിൽ കൊണ്ടുപോവാൻ പറഞ്ഞു അവിടെ ചെന്നപ്പോൾ രോഗം എന്താണ് എന്ന് മനസിലായി ഡ്രീംട്മെന്റ് കൊടുത്തു الحمد للهഇപ്പോൾ ഡിസ്ചാർജ് ചെയ്തു എന്നാലും 2ആഴ്ച കഴിഞ്ഞിട്ട് കൊണ്ടു പോവണം
@aizahashmil531610 ай бұрын
ഉമ്മാന്റെ അടുത്തേക്ക് ഞാൻ ഇന്നു വന്നിരുന്നു ചാവക്കാട് എന്റെ വീട് മനസ്സിലായി എന്ന് കരുതുന്നു ഇൻഷാ അള്ളാ നാളെ കാണാം
@beutyhairbysumi11 ай бұрын
ഞാൻ എന്റെ കുട്ടിയെ കൊണ്ട് അവിടെ നിന്നതാണ്. കുട്ടികളുടെ കോഴിക്കോട് മെഡിക്കൽ കോളേജ്. എല്ലാം ഞാൻ അനുഭവിച്ചതാണ് നൗഫലെ പറയുന്ന വർ പറയട്ടെ. അവർക് അനുഭവത്തിന്നെ പഠിക്കുക ഒള്ളു
@AbbasAchu-s9q11 ай бұрын
ഉപ്പന്റെ അസുഖം എത്രയും വേഗം റബ്ബ് മാറ്റി തരട്ടെ ഉപ്പക്ക് വേണ്ടി ഞങ്ങൾ എന്നും ദുആ ചെയ്യും 🤲🏻🤲🏻😢
@safiyamuhammedsafiya375211 ай бұрын
അള്ളാഹു.എത്ര യും.പെട്ടന്ന്.ശിഫ.നൽകട്ടേഉപ്പാക്ക്
@sanamol654311 ай бұрын
അല്ലാഹു എത്രയും പെട്ടെന്ന് നൗഫൽ ഇക്കാന്റെ ഉപ്പാന്റെ അസുഖം ശിഫയാക്കി കൊടുക്കണേ 🥺🥺🤲🏻🤲🏻
ചക്കര bus kerith കുറഞ്ചേരി bus stopilnn ആണോ അത്താണി മെഡിക്കൽ കോളേജിൽക്ക് inte vettilnn അര മണിക്കൂർ ഇണ്ടാവും Inte hus ഉമ്മാക്ക് പഴയ മെഡിക്കൽ കോളേജിൽ ആണ് ചികിത്സ 😢😢 insha അല്ലാഹ് uppane കാണാൻ ഹോസ്പിറ്റലിൽ വരണം എന്നുണ്ട്. Lab (MLT)പഠിക്കാൻ പോകുവാണ് വടകഞ്ചേരിക്ക് 😢😢 ഉപ്പാടെ അസുഖം എത്രെ വേഗം സുഖം ആകട്ടെ 😢😢 ആമീൻ 🤲🤲🤲
@AdhilYaseen11 ай бұрын
ഈ മാസത്തിന്റെ ബർകത് കൊണ്ടും cm വലിയുള്ളാഹിന്റെ ബർകത് കൊണ്ടും ഉപ്പാക്ക് പെട്ടെന്ന് sifayakkane
ഏതു പൈസ ഉണ്ടായിട്ടും കാര്യമില്ല. മെഡിക്കൽ കോളേജിന് കാട്ടുന്നതാണ് നല്ലത്. വലിയ വലിയ ആശുപത്രിയിൽ കൊണ്ട് പോയാൽ അവർ പൈസ ഉണ്ടാക്കാൻ നോക്കുള്ളു.
@rrpdn75911 ай бұрын
അള്ളാഹു പെട്ടെന്ന് രോഗം ശിഫ യാക്കി തരട്ടെ
@jasmijasmi700911 ай бұрын
വല്ലാത്ത കോലം ആയല്ലോ, എന്റെ vappa എന്റെ ചെറിയ പ്രായത്തിലെ ഞങ്ങളെ ഉപേക്ഷിച്ചു നടന്നു പെണ്ണുകെട്ടി എല്ലാത്തിലും കൂടി 9 മക്കളും, അവസാനം എന്റെ ഉമ്മാടെ നമ്മുടെ മക്കളുടെ മുന്നിലും എത്തി, കാല് പഴുത്തു മുറിച്ചു മാറ്റി, എന്റെ ummaduthu ചെയ്തതിനൊക്കെ പൊരുത്തം ചോദിച്ചു ഉമ്മ പൊറുത്തു കൊടുത്തു സലാം പറഞ്ഞു,2 ദിവസത്തിനുള്ളിൽ മരിച്ചു, ഇപ്പോൾ ഇതുകാണുബോൾ എന്റെ ലൈഫ് തന്നെ ഓർമ വന്ന്, തള്ളിക്കളഞ്ഞവർ താങ്ങായി വേണ്ടി വന്ന്, അള്ളാഹു ഈ വാപ്പാക്ക് പൊറുത്തു കൊടുക്കട്ടെ, ആഫിയതുള്ള ദീർക്കയുസ്സ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sainusainutk528910 ай бұрын
😢🤲🏻🤲🏻
@rafeekkvk538811 ай бұрын
അത് അങ്ങനെ തന്നെ യാണ്. റൂം എടുത്താൽ ഡോക്ടർ മാർ നോക്കാൻ വരൂല
നൗഫൽ പറയുന്നവർ എന്തേലും പറഞ്ഞോട്ടെ.. നിങ്ങളുടെ ഉപ്പയാണ്.. ഏറ്റവും നല്ല ചികിത്സയെ നിങ്ങൾ ഉപ്പാക് കൊടുക്കൂ എന്ന് ഞങ്ങള്ക്ക് അറിയാം... അത് തുടക്കം തൊട്ടേ അറിയുന്നവർ ആണ് ഞങ്ങൾ..... എന്തായാലും എത്രയും പെട്ടെന്ന് ഉപ്പാക് സുഖമായി വീട്ടിലേക് വരാൻ patette... എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲
@0973vibereal11 ай бұрын
ഇത്ര ചെറുപ്പത്തിൽ ഒരു കുടുംബം പോറ്റുവാ എന്നുവച്ചാൽ വലിയ ബുദ്ധിമുട്ടാണ് എല്ലാ അസുഖങ്ങളും അല്ലാഹു മാറ്റി തരട്ടെ,,,,
@shahananajeeb223811 ай бұрын
Allah asukam shifa ..akatte..ameen yaa allah
@fathimaziya597111 ай бұрын
ഉപ്പാന്റെ അസുഖം പെട്ടന്ന് ശിഫയാക്കി കൊടുക്കണേ
@moidunniabubakar891211 ай бұрын
ഹലോ സലാം അലൈകും നൗഫലേ നീ ആരെന്നെ പന്ത് പറഞ്ഞാലും റൂം എടുക്കാൻ നിൽക്കരുത് മെഡിക്കൽ കോളജിലെ റൂം എടുത്താൽ അവരെ നോട്ടം ഉണ്ടാവില്ല അതുകൊണ്ട് പുറത്ത് ഡോക്ടർ എല്ലാ അസുഖങ്ങളും കണ്ടുപിടിക്കുന്നവരെ പുറത്തിനായി കുഴപ്പമില്ല അല്ലാഹു എത്രയും പെട്ടെന്ന് അസുഖങ്ങൾ ഷിഫ നൽകട്ടെ തമ്പുരാനെ ആമീൻ
ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് അല്ലാഹു ഷിഫാ നൽകട്ടെ 🤲
@zahidpaloth29811 ай бұрын
Aameen
@faseelabather601611 ай бұрын
എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ
@MinnuMinnumol-cg6ex11 ай бұрын
Ethreyum pettann shifa akatte 🤲🤲🤲🤲🤲
@rasheedak335911 ай бұрын
വേഗം ഉപ്പ സുഖ ആവട്ടെ
@Guppyfarm87611 ай бұрын
ഹെൽത് കാർഡ് ഉണ്ടകിൽ ഒരു വിധം നമുക്ക് പിടിച്ചു നിൽകാം മെഡിക്കൽ കോളേജിൽ വലിയ ടെസ്റ്റിനും മരുന്നുകളും ഒക്കെ പുറത്ത് തന്നെ അവർ തരുക
@beutyhairbysumi11 ай бұрын
ഞാൻ പ്രസവിച്ചത് ചെമ്മാട് കുട്ടിക്ക് ഷെസതടസം, അത് എമർച്ചൻസി ആയി. കോഴിക്കോട് എത്തിയതോണ്ട് എന്റെ കുട്ടി ഇപ്പോഴും എന്റെ കൂടെ ഉണ്ട്.2 വയസ്സ് തികഞ്ഞു. റബ് ആയുസും ആരൊക്യം നൽകട്ടെ 🤲🏻. അവിടെ ഒരു ലോകം തന്നെ യാണ് മക്കളെ എല്ലാം തെറ്റായി എടുക്കല്ലേ 🥰. മകളെ രക്ഷക് നല്ല ഓസ്പിറ്റൽ മെഡിക്കൽ കോളേച്ച ആണ്. നൗഫൽ എന്റെ എല്ലാ പ്രാർത്ഥന യുണ്ട് 🤲🏻
@UmmuhabeebaUmmuhabeeba-vp7wc11 ай бұрын
റൂം എടുത്താൽ ഡോക്ടറുടെ സേവനം കുറയും.. സുഗായിട്ട് കിടക്കാം ഇരിക്കാം.. ഡിസ്റ്റർബ് കുറയും.. എല്ലാം ഉണ്ടാകും. പക്ഷെ നമ്മൾ സുഗിക്കാൻ അല്ലല്ലോ ഹോസ്പിറ്റലിൽ പോണത്.. എല്ലാം ഷിഫയാവട്ടെ.. വാർഡിൽ തന്നെ നിന്നാൽ മതി.. ഇവിടെ അമ്മോശൻ അവിടെ കുറെ കിടന്നത് ആണ്.2ആം വാർഡിൽ 🤲🤲😔
@Rinusnasrinnichu10 ай бұрын
എനിക്ക് സുഖമില്ലാതെ ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നു 26days എന്റെ ഉമ്മയും മോളും 😢😢 കുറെ എടങ്ങാറേയിട്ടുണ്ട്
ഉപ്പാനെ കണ്ടു നിന്നെ കണ്ടിരുന്നു നിങ്ങൾക്ക് വല്ല ഉപകാരം വേണമെങ്കിൽ എന്നോട് ആവശ്യപ്പെടാം ഞാൻ അവിടെ ഉണ്ട് ഹോസ്പിറ്റലിൽ ഇൻഷാ അള്ളാ ഞാൻ വരേണ്ട് നാളെ ഉമ്മാക്ക് അവിടുത്തെ ചുറ്റുപാടുകൾ അറിയില്ല ഉമ്മാനെ താഴോട്ട് വിടേണ്ട ആരുമില്ല എന്ന് കരുതി പേടിക്കണ്ട ഉമ്മ ചക്കര രണ്ടുദിവസം റസ്റ്റ് എടുക്കട്ടെ
@Sinan-td1cv10 ай бұрын
ബില്ല് ഓക്കേ ഉണ്ട് എന്റെ ഉപ്പ അവിടെ അഡിമിറ്റ് അയിന്നു
എന്റെ ഉമ്മാക്ക് ചക്കരയുo നൗഫലിനെയും ഉമ്മനെയും കാണണം പറയുന്നുണ്ട്
@SumayyaK-o9m11 ай бұрын
നൗഫലെ സങ്കട പെടേണ്ട ട്ടോ മാറിക്കോളും 🤲🤲🤲
@ashrafc424511 ай бұрын
എല്ലാം. Shariyakum
@Shifanath-pm4sh10 ай бұрын
അവിടെ വയങ്കര ബുദ്ധിമുട്ട് ആണ് എനിക്ക് അറിയാം ഇനി നാളെയും വരണം മോളെയും കൊണ്ട്
@rashibashi961010 ай бұрын
ഞാൻ 3ദിവസം 10വാർഡിൽ ഉണ്ടായിരുന്നു ആര് എന്തെങ്കിലും പറയട്ടെ അവടെ നിന്നവർക്കെ അതിന്റെ വിഷമം അറിയൂ
@Ansislife201111 ай бұрын
Ee vedio kandapo, ethupole anty mother in law masaghal evide kidannittunde atha ormma vanne, oral hospitalil kidannal aa vettilulla ellarkkum odinadakkendi varum, ellarkkum manasiga budimuttm vegam veettilekku varanulla anugraham undavvate
@bushrap170711 ай бұрын
അവിടെ റൂം എടുത്താൽ എപ്പോഴും അവിടുത്തെ dr യും നേഴ്സിന്റെയും ശ്രദ്ധ എത്തില്ല വാർഡ് ആണ് നല്ലത്. നമ്മൾ കുറച്ചു ബുദ്ധിമുട്ടിയാലും ഉപ്പാക്ക് വേണ്ടിയിട്ടല്ലേ. അല്ലാഹു ശിഫ നൽകട്ടെ 🤲🏻
@nechlaasworld617411 ай бұрын
Allah inte umma orkane Vayya Njan pregnant aayit covid positive aayi mother hospital thrissur aayirunnu kaanichirunnad positive aayapo thrissur medical college maatti high bp aayad kondu hospital ninnum pokan kazhinjilla 26 days kidannu deliver kazhinjitanu vittad innum oorkum ipo naufal oodi Nadakkanna pole aanu ente husband um kashtapettad adum corona time um negative aayit enik allah oru ponnu mone thannu annu mother hospital Njan admit aavayirunnengil lakshangal chilavayane ente nirbandam kondu husband medical college kondu poyad treatment ellam Alhamdullillah ok aanu tension aavanda ellam allah hairaki tharate ameeen