എൻ്റെ ഉമ്മ മരണപ്പെട്ടിട്ടു 4 വർഷം ആയി ഇപ്പളും ഉമ്മ ഇല്ലാത്തത് ചിന്തിക്കാൻ കഴിയില്ല😭 മരണപ്പെട്ടു പോയ ഉമ്മമാരെ ഖബർ വിശാലമാക്കി ഒടുക്കട്ടെ ആമീൻ 🤲 ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ 🤲🥰🥰🥰🥰🥰
@liyaaaaaa-z2d5 күн бұрын
എൻ്റെ ഉമ്മ മരിച്ചിട്ട് ഒന്നര വർഷമായി പെട്ടെന്ന് അസുഖം വന്നു ആറു മാസം കൊണ്ട് മരണപെട്ടു നൗഫലിൻ്റെ ഉമ്മാടെ മാതിരി ഞങ്ങളുടെ വീട്ടിലെഎല്ലാ ജോലിയും എൻ്റെ ഉമ്മ ചൈയ്തിരുന്നു. എപ്പോഴും ഉമ്മാടെ ചിന്ത മാത്രം ഉള്ളൂ ഉമ്മാക്ക് പകരം ഉമ്മ മാത്രം ഭയകര സങ്കടം പാട്ട് കേട്ടപ്പോൾ
@JalalNellikuzhy5 күн бұрын
ഒരു പാടിഷ്ട്ടായി ഈ സോങ് സൂപ്പർ ആയിട്ട് പാടി വല്ലാത്തൊരുഫീൽ 👍👍👍👍
@sabi.....40245 күн бұрын
Mashaallah vallathe oru ഫീൽ ഈ സോങ്ങിന്❤️❤️
@kamarukariparambu8825 күн бұрын
ഉമ്മാനെ കുറിച്ച് പാടിയ പാട്ട് കേട്ടപ്പോൾ സങ്കടം തോന്നി ഇന്ന് ഓരോ ഉമ്മമാരും മക്കളെ ഇടയിൽ അടിമയെ പോലെയല്ല കഴിയുന്നത് നിന്നെ പോലെയുള്ള ഒരു മോനെ കിട്ടിയതിൽ ആ ഉമ്മ എത്ര സന്തോഷവതിയാണ് ഞാനും നിന്നെപ്പോലെയുള്ള ഒരു മോനെ യാണ് ആഗ്രഹിക്കുന്നത് അതിന് അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവട്ടെ എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
@faseelappfaseela53495 күн бұрын
എന്റെ ഉമ്മ മരണപ്പെട്ടിട്ട് നാലുവർഷമായി ഈ സോങ് കേൾക്കുമ്പോൾ ഉമ്മാനെ ഓർമ്മ വരുന്നു. ഇപ്പോളും എന്നെ ഉമ്മ എന്റെ കൂടെയുണ്ട് എന്ന് തോന്നുന്നു ഓർമ്മ വരുന്നു
@famin69645 күн бұрын
പാട്ട് പൊളിച്ചു ❤പാട്ട് കേ ണ്ടക ണ് നിറഞ്ഞുപോയി എല്ലാ ഉമ്മ മാർക്ക് ആയുസ്സ ആരോഗ്യവും ഉണ്ടാവട്ടെ
@fousiyafousiya61465 күн бұрын
മരണപ്പെട്ടു പോയ ഉമ്മമാരുടെ കബറിടം അള്ളാഹു സ്വർപ്പൂന്തോപ്പാക്കി കൊടുക്കട്ടെ 🤲🏻😢ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@sulfikkar-mf2dk5 күн бұрын
Ameen
@sulaikhaaboobacker78785 күн бұрын
ആമീൻ
@muhammadraneedrichu47275 күн бұрын
Aameen 🤲🤲♥️
@IzwaAyzal5 күн бұрын
ആമീൻ എന്റെ പുന്നാര ഉമ്മ ച്ചി മരണപെട്ടിട് 3 വർഷമായി ഉമ്മാനെ ആലോചിച്ചാൽ മനസ്സിൽ വിഷമമം അള്ളാഹു കബർ സ്വർഗ്ഗമാക്കി കൊടുക്കണേ അല്ലാഹ്
@Thanveer-e7p5 күн бұрын
Aameen
@YoosafKannoli5 күн бұрын
മാഷാ അല്ലാഹ് നല്ല ഫിലായി അടിപൊളി ❤❤❤
@NousilaShihab5 күн бұрын
ഷാനു പാടിയത് കുറെ പ്രാവശ്യം കേട്ടു 🥰
@RasheedRKKumbidi-i2x5 күн бұрын
നമ്മുടെ ഉമ്മമാർക് ദീർഗായൂസ് നൽകി അനുഗ്രഹിക്കണേ റബ്ബേ
@jameelamtp68633 күн бұрын
Ameen
@Ibahim_ksd5 күн бұрын
Masha allah ഈ സോങ് വല്ലാത്ത ഫീൽ ചെയ്യുന്ന സോങ് ❤️❤️❤️
@rubeena98565 күн бұрын
🤲🤲
@nash-ps5lo5 күн бұрын
❤❤❤🤲🤲
@AfnasKpafnas4 күн бұрын
നൗഫലെ എന്തു രസമാ കേൾക്കാൻ എടാ ഒരുപാട് തവണ കേട്ടു...❤
@shahanakhader11305 күн бұрын
ഒരുപാട് ഇഷ്ട്ടം നൗഫൽ ഫാമിലിയെ 🥰🥰🥰... ഉമ്മ ഉപ്പ 🥰🥰ഉപ്പ 🤲🤲🤲
@soudavp42605 күн бұрын
പാട്ട് സൂപ്പർ നല്ല ഫീൽ ഉണ്ടായിരുന്നു ഒരു പാട് ഇഷ്ട്ടമായി 👍🏻
@sivapriya74335 күн бұрын
Masha allah ❤️ ഈ song വല്ലാത്ത ഫീൽ ഉള്ള പാട്ടാണ്.. 💞💞😥😥
@lukmankvrluckman60755 күн бұрын
Mashallah 😍😍😍nall feel ayi song❤️❤️🥹 എല്ലാ മാതാപിതാക്കൾക്കും ദീർഘായുസ്സും ആഫിയത്തും ഉണ്ടാവട്ടെ🤲🤲
@JamsheeraJamshi-s9q5 күн бұрын
മാഷാഅല്ലാഹ് ഒരുപാട് ഇഷ്ട്ടായി പാട്ട് 👌നമ്മുടെ ഉമ്മമാർക്കും ഉപ്പമാർക്കും അള്ളാഹു ആരോഗ്യത്തോടെ ഇനിയും ഒരുപാട് കാലം ആയുസ്സ് തരട്ടെ അല്ലാഹ് 🤲🤲🤲
@shamifasi51895 күн бұрын
Aameen
@MuhsinaIrfan5 күн бұрын
Ameen
@sameerasabeer72795 күн бұрын
സോങ് സുപ്പർ
@ShareenaMAShareena5 күн бұрын
Aameen 🤲
@SubaidaAshraf-e7f4 күн бұрын
അസ്സലാമു അലൈക്കും അടിപൊളി പാട്ടാ പാട്ട് കേട്ടിട്ട് കരഞ്ഞുപോയി എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് ഞാൻ കുറെ മെസ്സേജ് അയച്ചിരുന്നു ഷോർണൂർ ആണ് എന്റെ വീട് നിന്നെ ഒന്ന് നേരിട്ട് കാണാൻ ഭയങ്കര ആഗ്രഹമുണ്ട് എല്ലാ വീഡിയോസും സ്ഥിരമായി കാണൂ നിന്റെയും സിനുവിന്റെയും ചക്കരയുമൊക്കെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട് ഉമ്മാനെ ഭയങ്കര ഇഷ്ട മാണ് ഓരോ വീഡിയോസ് കാണുമ്പോഴും ഒന്ന് നേരിൽ കാണണം എന്നുണ്ട് ഈ പാട്ട് കേട്ട് ഞാൻ കരഞ്ഞു എനിക്ക് രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയാണ് നിന്നെ കാണുമ്പോൾ എന്റെ മകനാ മകനെ പോലെ ആണ് വീട്ടിലേക്ക് വരാമെന്ന് വിചാരിച്ച് ആയിരുന്നു എപ്പോഴാ നിങ്ങൾ അവിടെ ഉണ്ടാകുമെന്ന് അറിയില്ലല്ലോ എന്നെങ്കിലും കാണാം എന്ന് പ്രതീക്ഷിക്കുന്നു . സിനുവിന്റെ ചാനലും അടിപൊളിയാണ് ആൾക്കാർ എന്തെങ്കിലും പറഞ്ഞോട്ടെ ? തന്തയും തള്ളയും നീ പെങ്ങമ്മാരെയും ഭാര്യനെയും ഒരേപോലെ സ്നേഹിക്കുന്ന മകനാണ് നിനക്ക് അല്ലാഹു നല്ലതേ വരുത്തൂ . ആമീൻ 😭😭😭🤲🤲
@Misu1943 күн бұрын
Masha Allah feeling song
@hamzahamza-be9mu5 күн бұрын
റസിയ എന്റെ ഉമ്മ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു എപ്പോഴും ഉമ്മാന്റെ ചിന്ത മാത്രമുള്ളു 😭😭🤲🤲
@nibumonnibumon5 күн бұрын
Same feeling ഉമ്മ മരിച്ചിട്ട് 2വർഷം കഴിഞ്ഞു ഇപ്പോഴും കരയാത്ത ദിവസങ്ങളില്ല 😥🤲🏻🤲🏻🤲🏻
@navaspoonthala50325 күн бұрын
Nammude usthadhinde song......... Mehfoos hittakkiya song ❤
@nafeesakh69025 күн бұрын
❤❤❤❤സോങ് എന്തൊരു ഫീൽ ആ ഉമ്മാന്റെ ഭാഗ്യം ഇങ്ങനൊരു mon❤
@shifasbestblog36715 күн бұрын
❤
@fidanida36595 күн бұрын
Patt kettitt ഉമ്മാനെ കാണാൻ പൂതിയായി 🤲🏻🤲🏻🤲🏻
@sajjugamingvideo5 күн бұрын
Enikkum nalla feelulla paattu
@rifapulakkal5 күн бұрын
രണ്ട് മൂന്ന് പ്രാവശ്യം കേട്ടു സൂപ്പർ❤❤❤
@safiyavk67425 күн бұрын
Kannu niranju 🤲🏻😥
@NoufalKm-i7e5 күн бұрын
Noufale divasavum video idumpo nikale kaanumpo endo oru sandoshamanu. Ninkale kandillenkil vallatha vishamaman.😢❤❤❤❤
@user5_4335 күн бұрын
The Title is 100%❤. Your heaven is your mom and your wife’s heaven is you.❤❤❤❤
@SahinaSahina-i9b5 күн бұрын
ഉമ്മ ❤❤❤🤲🤲
@resiyaashraf90913 күн бұрын
Nice song
@yoosufyoosufyoosuf18314 күн бұрын
മാഷാ അല്ലാഹ് അടിപൊളി 🥰♥️😢🤲
@MNK-gamerz4 күн бұрын
നൗഫലെ ഈ സോങ് കേട്ടപ്പോൾ കരഞ്ഞു 🥰🥰🥰🥰മിസ് യു ഉമ്മ 😢😢😢😢
@a2zgamingyt7773 күн бұрын
Song ❤❤
@Salinasrin-i4p5 күн бұрын
ഈ പാട്ട് കേട്ട് ഞാൻ കരഞ്ഞു poyi🥲🥲🥲
@mumtazashraf30235 күн бұрын
പാട്ട് സൂപ്പർ 👍👍🥰🥰
@sinunasar80194 күн бұрын
❤️❤️ഉമ്മ
@NoufalKm-i7e5 күн бұрын
Nalla song❤
@najmagafoor81415 күн бұрын
ഒരുപാട് ❤ഇഷ്ട്ടം ♥കുടുംബത്തി♥♥♥♥നോട് ♥♥♥
@naseerahabeebhabeeb4435 күн бұрын
Masha Allah entha oru feel❤
@RamlaPP-bl3ln5 күн бұрын
മാഷാ അള്ളാ പാട്ട് സൂപ്പർ സൂപ്പർ
@RehanaRehanasabeer5 күн бұрын
Super song
@divyanair55605 күн бұрын
Nic video beautiful song noufal and umma🥰🥰💓💓💓💓🎊👍
@nasireni14754 күн бұрын
സൂപ്പർ അടിപൊളി നല്ല സോങ്
@nibumonnibumon5 күн бұрын
Masha allah കരഞ്ഞു പോയി എന്റെ പൊന്നുമ്മയില്ലാതായിട്ട് രണ്ടു വർഷം 🤲🏻
@seenathshakkir78435 күн бұрын
Enteyum😭
@suhail69105 күн бұрын
എന്റെ ഉമ്മ മരിച്ചിട്ട് രണ്ടു വർഷമായി ഇപ്പോഴും മനസ്സൊന്ന് എന്റെ ഉമ്മ മാത്രം
@bushrabushra18905 күн бұрын
Masha alla super
@KaleelNaseera-wf5ix4 күн бұрын
Mashallah 🥰👌🏻
@Salinasrin-i4p5 күн бұрын
Mashallah 🥰 adipoli🤲🤲🤲🤲
@sejybashy4 күн бұрын
Noufal❤adipoli mone😢😰😰😰
@kareemc53125 күн бұрын
എന്റെ ഉമ്മ മരിച്ചിട്ട് 2 മാസയിട്ടേ ഉള്ളൂ. ഉമ്മാനെ കുറിച്ച് പാടിയപ്പോൾ വല്ലാത്തെ സങ്കടമായി
@sejybashy4 күн бұрын
Aaa ummade oru bagyamle❤️ingne oru ponnumone kittyadhn😘
@Hotwheelsklbro5 күн бұрын
Allah nammude ellaavarudeyum ummamark deerkhayuss nalki anugrahikkatte aameen
@HAFSATHSrs5 күн бұрын
Masha Allah nalla feel
@beenasureshbabu16885 күн бұрын
Sound adipoli
@SafaNasreen-c5w5 күн бұрын
Mashallah.. Ee song kettapo.. Yennil ninn pirinja poyavare orma vannu