ഇവാ. അനീഷ് കെ ജോസിനായി പവർവിഷൻ കുടുംബം ഒരുക്കിയ സ്നേഹഭവനത്തിൻ്റെ താക്കോൽ ദാനം

  Рет қаралды 82,688

POWERVISION TV

POWERVISION TV

Күн бұрын

Пікірлер: 308
@joelvincent3373
@joelvincent3373 3 жыл бұрын
ആ നിൽക്കുന്ന കുഞ്ഞുങ്ങൾ വരും കാലങ്ങളിൽ കർത്താവിനെ ഉയർത്തുന്നവരായി മാറും 🔥🔥
@robinsonpakasaragod.2130
@robinsonpakasaragod.2130 3 жыл бұрын
Amen Amen Amen 🙏🏻🙏🏻🔥🔥🔥
@നാൻസി
@നാൻസി 3 жыл бұрын
ദൈവമേ സ്തോത്രം 🙏. കേരളത്തിൽ വീടില്ലാത്ത എല്ലാ സാധുക്കൾക്കും വീട് സ്വന്തം ആയി നൽകേണമേ 🙏. ആമേൻ 🙏
@abysebastion5259
@abysebastion5259 2 жыл бұрын
pp
@bhoopeshpalakkad1363
@bhoopeshpalakkad1363 3 жыл бұрын
ദൈവം എത്ര നല്ലവൻ ആണ് സ്വപ്നം പോലും കാണാൻ കഴിയാത്ത അവന് യാഥാർത്ഥ്യം കാണിച്ച് നടത്തുന്ന ദൈവം ഹ ഇവൻ എത്ര മഹാൻ ഐ ലവ് യു ജീസസ്
@rosely4326
@rosely4326 3 жыл бұрын
Power Vision നു എത്ര നന്ദി പറഞ്ഞാലും മതിയാകത്തില്ല, സ്തോത്രം യേശുവേ
@sindhukurian7671
@sindhukurian7671 3 жыл бұрын
ഇനിയും ദൈവകൃപയിൽ നിൽകുവാനും ഭവനത്തിൽ ദൈവസമാധാനത്തിൽ വസിക്കുവാനും പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
@prachodanamedia3346
@prachodanamedia3346 3 жыл бұрын
ദൈവമേ 😭😭😭😭അങ്ങയുടെ ദാസനെ മേൽക്കുമേൽ അനുഗ്രഹിക്കണേ 💕💕💕💕
@prachodanamedia3346
@prachodanamedia3346 3 жыл бұрын
എനിക്കു വേണ്ടിയും പ്രാർത്ഥിക്കണേ.. ഒരു നല്ല വീടിനായി...
@omanamathew7906
@omanamathew7906 3 жыл бұрын
Hallelujah sthothram may God bless his family and power vision.
@immanueljoseph5403
@immanueljoseph5403 3 жыл бұрын
Amen 🙏👏🙌
@gussmonthomas557
@gussmonthomas557 3 жыл бұрын
@@prachodanamedia3346 god bless you...
@aneetaaneeta1965
@aneetaaneeta1965 3 жыл бұрын
കർത്താവെ ദൈവദാസനെ മാനിച്ചു ഉയർത്താണമേ
@thebiblepotionjoicyjohnson
@thebiblepotionjoicyjohnson 3 жыл бұрын
Thank you Jesus for your faithfulness. May all the people who've become a partaker in fulfilling your will, be blessed.
@blessmelodiesvoice
@blessmelodiesvoice 3 жыл бұрын
യേശുവിന്റെ സ്നേഹം ❤️❤️ Thank You Jesus❤️❤️❤️
@joelrobert5333
@joelrobert5333 3 жыл бұрын
Hii.., Blesson
@devakumart.s8667
@devakumart.s8667 3 жыл бұрын
പവർ വിഷനിലെ എല്ലാ ദൈവദാസൻമാർക്കും ഒരായിരം നന്ദി ദൈവം അവരെ അനുഗ്രഹിക്കട്ടെ
@lionofking853
@lionofking853 3 жыл бұрын
നന്ദി അപ്പാ........ യേശുവെ..........
@sajithathomas5234
@sajithathomas5234 Жыл бұрын
Praise the lord.
@barnabasundarsingh6159
@barnabasundarsingh6159 3 жыл бұрын
Well done A big salute to Dr. K. C. John & team. May the Lord bless the entire Power vision TV family. Special thanks to Rev. Prince Thomas
@anceyvar8099
@anceyvar8099 3 жыл бұрын
ദൈവദാസന്റെ തീരുമാനത്തെ ദൈവം മാനിക്കട്ടെ. താൻ അനുഭവിച്ച കഷ്ട൦ അനുഭവിക്കുന്ന മറ്റുള്ള ദൈവദാസന്മാരെ ഓ൪ത്തല്ലോ
@cmanusha6977
@cmanusha6977 3 жыл бұрын
Daiva makkalae daivam orikalum kaividilla.....amen...thank u Jesus...🙏🙏
@jesusrenjithjenjith8564
@jesusrenjithjenjith8564 3 жыл бұрын
ഭൂമിയിൽ നീ അന്ധൻആയിരിക്കാം ഒരു പക്ഷേ ചെകിടൻആയിരിക്കാം ഒരു പക്ഷേ നീ മുടന്തൻ ആയിരിക്കാം നീ ഭയപ്പെടേണ്ട സ്വർഗ്ഗത്തിൽ നിനക്കൊരു പൂർണ്ണതയുണ്ട് അവിടെ കരച്ചിൽ ഇല്ല അവിടെ ദുഃഖമില്ല എൻറെ അപ്പൻറെ തേജസ്സിൽ നമ്മളെല്ലാവരും ജീവിക്കും ഈ ഭൂമിയിൽ നിൻറെ തലമുറയെ ദൈവം അനുഗ്രഹിക്കും 😭😭😭
@tomkjose7650
@tomkjose7650 3 жыл бұрын
റെ ഭ വം എത്ര വിശ്വസ്തർ എന്ന് രുചിച്ചറിയുന്നതിനായി നന്ദി ദൈവമെ 'ഈ പവർ വിഷൻ ചാനലിനേയും പ്രവർത്തകരേയും പ്രേക്ഷകരേയും ഇനിയും അനുഗ്രഹിക്കട്ടെ
@robinreji182
@robinreji182 3 жыл бұрын
വളരെ സന്തോഷം ഉണ്ട്.. Powervision ടീമിനോട് വളരെ നന്ദി ഉണ്ട്.... യേശുഅപ്പച്ചൻ ഒരുപാട് സന്തോഷിച്ച സമയങ്ങൾ ആയിരിക്കും ഒരുപക്ഷെ ഇത്... ദൈവം അനുഗ്രഹിക്കട്ടെ....
@soumyajijomon5239
@soumyajijomon5239 3 жыл бұрын
Amen ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏എന്നും... ഒരു ഭവനം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അത് അനുഭവിക്കുന്നവർക്കേ മനസിലാകൂ..... വിശ്വസിക്കാൻ കഴിയുന്നില്ല 🙏🙏... ദൈവത്തിന്റെ പ്രവർത്തി എത്ര വലുതാണ്...ദൈവം തരുമ്പോൾ എത്ര മാന്യമായി ആണ് തരുന്നത്..... കണ്ണ് നിറഞ്ഞൊഴുകി.... Amen Amen....... സന്തോഷം നിറഞ്ഞ ജീവിതം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏
@binupraisethelordanuja7984
@binupraisethelordanuja7984 3 жыл бұрын
God bless you k.c John sir & power vision channel.. hallelujah..
@aneeshckchamakkala3905
@aneeshckchamakkala3905 3 жыл бұрын
ദൈവത്തിനു സ്തോത്രം 🙏🙏 കർത്താവ് അനുഗ്രഹിക്കട്ടെ! എല്ലാ നല്ലമനസ്സുകൾക്കും നന്മയുണ്ടാവട്ടെ ! കണ്ണീരോടെയാ ഇത് കണ്ടത്😭😭
@mercybinu6370
@mercybinu6370 3 жыл бұрын
ദൈവമേ മിനിചേച്ചിക്കും ഒരു സ്വന്ത ഭവനം കൊടുക്കണേ ഏറ്റവും പ്രിയപ്പെട്ട അനീഷ്‌ സഹോദരനെ ഇനിയും അനുഗ്രഹിക്കണമേ
@abhijithsjohn866
@abhijithsjohn866 3 жыл бұрын
ഇനിയും എത്രയോ ദൈവ ദാസൻമാർ ഉണ്ട്... ഇനിയും സഹായിക്കാൻ ഇടയാകട്ടെ...
@mathukutty1778
@mathukutty1778 3 жыл бұрын
A great n good example for many.God bless everyone.Hands up for powervision team.
@rubinphilip0
@rubinphilip0 3 жыл бұрын
This is a true model of Christianity . May God bless everyone.
@bennypg6698
@bennypg6698 3 жыл бұрын
ദൈവമേ, ഇവരുടെ കുടുംബം അനുഗ്രെഹിക്കപ്പെടട്ടെ....
@sheebasiju27
@sheebasiju27 3 жыл бұрын
All glory and honor to our savior Jesus Christ... Thankyou power vision Team ....
@mariamma9499
@mariamma9499 3 жыл бұрын
Glorious moments God bless abundantly ThanksGod & Thanks powervision ministers God bless 🙏🙏🙏🙏
@soniyajames3252
@soniyajames3252 3 жыл бұрын
Thank you Jesus and powervision team God bless you abundantly 🙏🙏🙏🙏🙏
@meerageorge8639
@meerageorge8639 3 жыл бұрын
God bless you and your family brother.thank you powervision
@gigieldhose9934
@gigieldhose9934 3 жыл бұрын
എന്റെ കർത്താവേ ---- സ്തോത്രം
@thomasgeorge2341
@thomasgeorge2341 3 жыл бұрын
God bless power vision and team for providing a home for this deserving brother. Amen
@AjithKumar-xj9gd
@AjithKumar-xj9gd 3 жыл бұрын
Miracle jesus inde. എന്റെ യേശു ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നും ഇതൊക്കെ നടക്കുന്നെ.... സ്തോത്രം.....
@achusam2932
@achusam2932 3 жыл бұрын
Yeshuvee ithinay pravarthicha ellavareyum dharalamay anugrahikkane🙏
@christyraj1
@christyraj1 3 жыл бұрын
ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤
@immanueljoseph5403
@immanueljoseph5403 3 жыл бұрын
Yeshu karthavu Aneesh uncleneyum daivadhasanmareyum sabhayilluvare ellavareyum sahayathinayi kai neettiya ellavareyum Anugrahikatte🙏🙏🙏🙏
@നാൻസി
@നാൻസി 3 жыл бұрын
കർത്താവെ 😭😭😭😭😭അനുഗ്രഹിക്കേണമേ
@anilkk6763
@anilkk6763 3 жыл бұрын
Sujitha John,.. Praise the Lord He that hath pity upon the poor lendeth unto the LORD; and that which the hath given will he pay him again. Proverbs -(19:17). May God bless power vision all charity mission.
@sinijosejose7721
@sinijosejose7721 3 жыл бұрын
ദൈവം നിങ്ങളുടെ നല്ല പ്രവർത്തനത്തെ മാനികട്ടെ. 🙏
@shyjujasmin2357
@shyjujasmin2357 3 жыл бұрын
Thanks God. Thanks power vision .🙏🙏🙏
@geethasathyadamodharan501
@geethasathyadamodharan501 3 жыл бұрын
Praying for all power vision team and pastor s helping 🖐️ hand and this precious family. God bless all.
@shinemathew
@shinemathew 3 жыл бұрын
God bless powervision, and Pr.Anish and Family..
@SudhaMani-yl3po
@SudhaMani-yl3po 2 ай бұрын
Power visíon channel amen 🙏🙏🙏 hallelujah 🙏🙏🙏🙏🙏🙏
@geetham7615
@geetham7615 3 жыл бұрын
Nanni yesuappaaananni pastor inte makkalum Daivam anugrahikkatte ennuprarthikkunnu
@kunneljohnson9675
@kunneljohnson9675 3 жыл бұрын
Thank you power vision team.
@windchasers.....5153
@windchasers.....5153 3 жыл бұрын
Power vision ടീമിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@thomasgeorge5779
@thomasgeorge5779 3 жыл бұрын
God bless u power vision team. God bless u Paster
@sunnysamuel7902
@sunnysamuel7902 3 жыл бұрын
We express our love for our Lord by loving, caring and providing those who are in distress. A classic example. Praise you Jesus ..
@madipellinikhiljessy2921
@madipellinikhiljessy2921 3 жыл бұрын
Thanks lord no words for saying me my eyes where flood go head with the grace of God please prayer.. for our family ✌✌✌✌👏
@ANCYJOMOL
@ANCYJOMOL 3 жыл бұрын
Yea Yeshuappa is great 😍😍😍😍 The Great Provider ❤❤❤ Bless You all.... 🥰🥰🥰
@josechacko2993
@josechacko2993 3 жыл бұрын
May our Lord bless powervision team and pr Aneesh family....🙏🙏🙏🙏🙏
@sherlymk3954
@sherlymk3954 3 жыл бұрын
Still many are suffering for a house , Power vision take interest for them too. Appreciate the effort for Evng. Anish . May God bless each and everyone .
@nimmivimmi09
@nimmivimmi09 3 жыл бұрын
Hgg അയ്യോjdg
@neethumaneesh1362
@neethumaneesh1362 3 жыл бұрын
Praise the Lord 🙏 Thank you Jesus 🙏🙏🙏
@ambilyashok4706
@ambilyashok4706 3 жыл бұрын
God bless you pastor And powervision team
@rintus8275
@rintus8275 3 жыл бұрын
Amen Thankyou Jesus 🙏🏻🙏🙏🙏
@anishrajan3296
@anishrajan3296 3 жыл бұрын
Thanks Appachaa
@gireeshkumar6751
@gireeshkumar6751 2 жыл бұрын
Praise the lord.. Thank you Jesus.. 🙏❤️❤️
@abhijithsjohn866
@abhijithsjohn866 3 жыл бұрын
അതാണ്.... ഇതൊക്കെ കാണുമ്പോൾ ആണ് ഒരു സന്തോഷം...
@royalpriest.2757
@royalpriest.2757 3 жыл бұрын
കർത്താവിന്റെ ദാസനേ.........👏👏👏🌹🙋‍♂️ സ്തോത്രം
@alicevarghese4193
@alicevarghese4193 3 жыл бұрын
Thankyou Jesus Thankyou power vision
@christyraj1
@christyraj1 3 жыл бұрын
ദൈവവേലക്കായി ശക്തമായി നിൽക്കുവാൻ സഹോദരനെ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
@vijichristy1530
@vijichristy1530 3 жыл бұрын
Thank U Lord 🙏🙏🙏 May God bless our POWER VISION🙏🙏🙏🙏❤❤❤❤
@alphythomas741
@alphythomas741 3 жыл бұрын
Thank you power vision team
@ajujosefKottayam
@ajujosefKottayam 3 жыл бұрын
Bro Aneesh is Faithful servant of God. And very humble.
@rajammajohn8250
@rajammajohn8250 3 жыл бұрын
Glory glory glory hallelujah.Thank you Jesus hallelujah
@meenamathew8944
@meenamathew8944 3 жыл бұрын
Thanku Jesus&Power Vision T. V
@aswanyjose6238
@aswanyjose6238 3 жыл бұрын
ദൈവം സകലവും നന്മയ്ക്കായി ചെയ്യുന്നു.... ദൈവത്തെ മാനിക്കുന്നവനെ ദൈവം അനുഗ്രഹിക്കും... ഇത് അതിന്റെ ഒരു തെളിവാണ്.... ദൈവത്തിൽ വിശ്വസിക്കാം.... ഇതിനായി സഹകരിച്ച എല്ലാ ദൈവ മക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.... Amen thankyou lord💖
@nissiyahjoshi6513
@nissiyahjoshi6513 3 жыл бұрын
God Bless Abundantly 🙏 Power Vision Family 🌺🌺🌺🌺👍👍👍🙏🙏🙏🙏🙏
@princeabraham5232
@princeabraham5232 3 жыл бұрын
Praise the Lord. Our Lord is an Awesome God
@raichalwilson7519
@raichalwilson7519 3 жыл бұрын
സ്തോത്രം 👏🏻 👏🏻 👏🏻 👏🏻 👏🏻
@shebinv7797
@shebinv7797 3 жыл бұрын
God bless power vision teams for providing a gift for deserving brother🙏🙏🤝
@shebinjoseph2736
@shebinjoseph2736 2 жыл бұрын
Power vision anugrahikapadattay God bless anish brother and 👪
@ajujosefKottayam
@ajujosefKottayam 3 жыл бұрын
Praying for Powervision Ministries.
@sarammarobinson7042
@sarammarobinson7042 3 жыл бұрын
സ്തോത്രം 🌹🌹🌹🙏🙏🙏💐💐💐💐💐💐💐💐💐💐💐.. God bless
@mariammaaj4101
@mariammaaj4101 3 жыл бұрын
God bless you.thank God 👏
@remesh.e.mmadavan1813
@remesh.e.mmadavan1813 3 жыл бұрын
Congratulations for all dear sponsors and power vision directors and staff for your great work
@sindhusjanardhanan9687
@sindhusjanardhanan9687 3 жыл бұрын
Praise God for powervision 🙏🙏🙏
@geethasathyadamodharan501
@geethasathyadamodharan501 3 жыл бұрын
Amen. God bless and praying who all helping this family.
@lionofjudah6414
@lionofjudah6414 3 жыл бұрын
PRAISE TO JESUS ALL GLORY TO JESUS FOR This House
@joicepj2376
@joicepj2376 3 жыл бұрын
Amen..God bless you and your family abundantly❤
@dilrajdil7249
@dilrajdil7249 3 жыл бұрын
All Glory to God, ............Praise the Lord
@alexaranmula
@alexaranmula 2 жыл бұрын
Praise God 🙌 Power vision TV😍 ❤❤❤❤❤❤
@aksamolviji3597
@aksamolviji3597 3 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@shibualex3079
@shibualex3079 3 жыл бұрын
Thank you lord 🙏
@lissyreji3276
@lissyreji3276 3 жыл бұрын
God bless powervision pr.Aneesh and family
@johnsonphilip259
@johnsonphilip259 3 жыл бұрын
എന്റെ അമ്മയുടെ പേര് ലീലാമ്മ എന്റെ അമ്മച്ചിയുടെ അസുഖം ക്യാൻസറാണ് എല്ലാ ദൈവദാസന്മാരും എല്ലാവരും എന്റെ അമ്മച്ചിയുടെ അസുഖം കുറയാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം
@amminibombaymm7326
@amminibombaymm7326 3 жыл бұрын
ദൈവത്തിനു ആയിരമായിരം നന്ദി
@roohammak.a.6073
@roohammak.a.6073 3 жыл бұрын
Thankyou Jesus🙏🏿🙏🏿🙏🏿
@sarathchandranhameshiack1810
@sarathchandranhameshiack1810 3 жыл бұрын
അപ്പാ നന്ദിയോടെ സ്തോത്രം ചെയ്യുന്നു ❤😘
@jijijohnson5591
@jijijohnson5591 3 жыл бұрын
Praise the Lord..... Amen
@mercymanoj9400
@mercymanoj9400 3 жыл бұрын
സ്തോത്രം ദൈവമേ നന്ദി
@janeetacj23
@janeetacj23 Жыл бұрын
യേശപ്പാ വലിയവൻ.....👐❤️
@jiyabinus8221
@jiyabinus8221 2 жыл бұрын
Thanks for the lord amen sthothram
@binupraisethelordanuja7984
@binupraisethelordanuja7984 3 жыл бұрын
May God bless every one.. hallelujah
@mariaj9531
@mariaj9531 3 жыл бұрын
AMEN PRAISE TO JESUS CHRIST MY LORD OF ALL MY GOD OF MIRACLES
@jiyabinus8221
@jiyabinus8221 2 жыл бұрын
Amen amen sthothram
@sajnaraveendran26
@sajnaraveendran26 3 жыл бұрын
Orupad santhosham ente daivam valiyavan
@gussmonthomas557
@gussmonthomas557 3 жыл бұрын
Yeshuve... Nanni
@jollykc7746
@jollykc7746 3 жыл бұрын
Nanni pithave mahathum appa sthotharam
@shinibinoy6807
@shinibinoy6807 3 жыл бұрын
Ithu oru thudakkam aakattee. God bless you all team members
@mercymanoj9400
@mercymanoj9400 3 жыл бұрын
എന്റെ ദൈവത്തിന് നന്ദി
@sunilsmacky
@sunilsmacky 3 жыл бұрын
Praise the lord .May God bless the family 🙏
@shaijarkripajosha8455
@shaijarkripajosha8455 3 жыл бұрын
Amen sthothram
MONTH FOR DISCIPLESHIP | NIGHT SESSION | 09.01.2025 @powervisiontv
1:59:51
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.