മോൾക്ക് നല്ലൊരു അമ്മ ആയി ജീവിച്ച് .. സ്വന്തം അമ്മക്ക് ഒരു അമ്മ എങ്ങനെ ആയിരിക്കണം എന്ന് മനസിലാക്കി കൊടുക്ക് ❤️
@asherammaworld2 ай бұрын
വീഡിയോ ചെയ്യുന്ന മോളുടെ കൂടെ ഞാനും ഉണ്ട് എനിക്കുമുണ്ട് ഇതുപോലുള്ള അനുഭവങ്ങൾ
@sobhak63052 ай бұрын
ഇന്നും ഞാൻ അനുഭവിക്കുന്നുണ്ട് @@asherammaworld
@MujeebT-m8i2 ай бұрын
എനിക്കും ഉണ്ട് ഇത് പോലത്തെ അനുഭവങ്ങൾ ഞാൻ നിന്റെ കൂടെ
@jacobthazhathu41172 ай бұрын
@@asherammaworldĺp😊.7joo . .kn ,.4
@firosshaji3855Ай бұрын
🎉🎉🎉🎉🎉h😮
@thahasayed6754Ай бұрын
മോളേ സ്വകാര്യ ജീവിതാനുഭവങ്ങൾ ഇങ്ങനെ പബ്ലിക് ആയി പരയതിരിക്കുക. കുട്ടിയുടെ നിഷ്കളങ്കത മുതലെടുക്കുവാൻ തക്കം പാർത്തിരിക്കുന്നുണ്ടാകും . അടുത്തുള്ള വിശ്വസിക്കാൻ കൊല്ലുന്നവരോട് മാത്രം പങ്കു വെക്കുക . ജാഗ്രത ❤
@shijijohnson7517Ай бұрын
എല്ലാരും ഇങ്ങനേ പറഞ്ഞാൽ കുഴപ്പമില്ലല്ലോ ഒളിപ്പിച്ചു വെക്കുന്നതാണ് പ്രോബ്ലം
@babumedia1722 ай бұрын
ആരുടെയും ചതിയിൽ വീഴാതെ തന്റെടത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കാൻ നല്ല ഒരു തൊഴിൽ കണ്ട് പിടിക്കുക നീ വിജയിക്കും അമ്മയെ സ്നേഹിക്കുക നന്ദി
@ahammedsaleem26342 ай бұрын
എത്ര നിഷ്കളങ്കയായ കുട്ടി 🙏🏻🙏🏻🙏🏻
@Santhakumari-sx6jkАй бұрын
മോൾ സുന്ദരി alley ഇനിയും oru ലൈഫ് und ഇങ്ങനെയും അമ്മമാരുണ്ടോ മോള് സുഖം ആയി ഇരിക്ക് ഭഗവാൻ അനുഗ്രഹിക്കട്ടെ
@rinusworld4700Ай бұрын
Sundarimarkk mathre ollo jeevitham 😮
@lukosepchacko639715 күн бұрын
😅
@Satharalibai2 ай бұрын
സങ്കടങ്ങൾ മാത്രം പറയാറുള്ള ജീവിതത്തിൽ നിന്നും സന്തോഷത്തിന്റെത് മാത്രമായി വീഡിയോ ചെയ്യാൻ ഞാനൊരു കാര്യം ചോദിച്ചോട്ടെ, ഞാൻ ഷാർജയിലാണ്, ജാതകവും കൂടോത്രവും കടന്നു വരാത്ത നാട്, ഞാനൊരു വിവാഹാലോചനയുമായി രണ്ടുമാസം മുമ്പ് നാട്ടിലേക്ക് വന്നിരുന്നു, ആ കുട്ടിയെ ഇഷ്ടപ്പെടാത്തത് കൊണ്ട് തിരിച്ചു വീണ്ടും ഗൾഫിലേക്ക് വന്നു, വരുന്നോ നീയും കുട്ടിയും ഗൾഫിലേക്ക്, നമ്പർ തന്നാൽ ബാക്കി കാര്യങ്ങൾ സംസാരിക്കാൻ താല്പര്യം ഉണ്ട്
@hashimoman745Ай бұрын
🙏🙏🙏എനിക്കും ഉണ്ട് മോളും ഭാര്യയും... ചെയ്യാവുന്നത് എല്ലാം ചെയ്തു കൊടുക്കുന്നുണ്ട്.... കേട്ടിട്ട് തന്നേയ് ഒരു ദുഷ്ടൻ ആണെല്ലോ ആ പഹയൻ.....എല്ലാം എനിക്ക് loss ആയപ്പോഴും അവരെ ഞാൻ സേഫ്റ്റി ആക്കി....
@AbdulRazak-gi6et2 ай бұрын
മോള് വളരെ പ്രതികൂലമായ സാഹചര്യത്തെ മറി കടക്കാൻ പഠിച്ചു എന്ന് ഞാൻ മനസിലാക്കുന്നു ഈശ്വരൻ മോളെ മനസമാധാനവും ചാരി ദാർഥ്യവും നല്കുമാറാകട്ടെ '
@ranirajesh49952 ай бұрын
അമ്മ സ്വന്തം കുഞ്ഞിന് നല്ലത് വരാൻ വേണ്ടി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ശ്രമിക്കുകയും ചെയ്താൽ മാത്രമേ അവർക്ക് നല്ലത് വരു. അല്ലാത്തപക്ഷം ഇതൊക്കെ അനുഭവിക്കേണ്ടി വരും. എന്റെ അനുഭവം ആണ്. ❤❤
@rosammashaji164914 күн бұрын
പെണ്ണായാൽ ഇതാണ് മക്കളേ ലൈഫ് നമ്മുടെ അത് മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കു ജീവിതത്തിൽ വിജയ്ത്തിലേക്ക് ശ്രമിക്കു 👍🏻👍🏻
@AlwaysYou-ie2bj2 ай бұрын
എന്റെയും അവസ്ഥ ഇത് തന്നെ divorce ആയില്ല എന്നേ ഉള്ളു. നീറി നീറി ജീവിക്കുന്നു സ്വർണവും പോയി ആരോഗ്യവും പോയി സന്തോഷവും samadanavum പോയി ജീവച്ഛവമായി ജീവിച്ചു തീർക്കുന്നു 😢
@MAHIHARI32132 ай бұрын
ഞാനും
@ReimolReimolrajuАй бұрын
എനിക്ക് ഇതേ അനുഭവം ആണ് എന്റെ മമ്മി മരിച്ച ശേഷം എന്റെ അപ്പൻ എന്നെ ഒരു കറവ പശുനെ പോലെ ആണ് കണ്ടിരുന്നത് പുള്ളിക് ഉഴപ്പി നടക്കണം എന്റെ കൈയീന്നും പൈസ അതിനു വാങ്ങിക്കും ന്തേലും കള്ളത്തരം ഒക്കെ പറഞ്ഞു ഒരുപാടു വൈകിയാണ് എനിക്കതൊക്കെ മനസിലായത് എനിക്ക് age കൂടുമ്പോൾ എല്ലാരും ചോദിക്കും ഇവക്കെന്താ കല്യാണം ആലോചിക്കാത്തതെന്നു എന്റെ കൂട്ടുകാർ കുടുംബത്തിലുള്ള എന്റെ പ്രായക്കാർ ഒക്കെ കെട്ടി പുള്ളിയോട് ആര് ചോദിച്ചാലും എന്തേലും ഒക്കെ പറയും അവസാനം ഞാനും ചോദിച്ചു തുടങ്ങി എനിക്ക് തരാമെന്നു പറഞ്ഞ സ്ഥലം എന്താ വിക്കാത്തതെന്നു അത് വെച്ച കല്യാണം നടത്താമല്ലോന്ന് എന്നോട് പറഞ്ഞു അങ്ങനെ എന്റെ സ്ഥലം വിറ്റ കാശ് നീ അങ്ങനെ പോക്കറ്റിൽ ഇട്ടു നടക്കണ്ടാന്ന് ഞാൻ അന്ന് ആകെ ഇല്ലാതായിപ്പോയി എനിക്ക് വേണ്ടി അയാൾ ഒരിക്കൽ പോലും പൈസ ഇളക്കിയിട്ടില്ല പഠിപ്പിക്കാൻ പോലും എന്റെ ജോലി കൊണ്ടാണ് ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തത് അവസാനം അയാളുടെ ഉഴപ്പും പെണ്ണ് പിടിം സഹിക്കാൻ വയ്യാതെ വീട്ടീന്ന് ഞാൻ ഒരാളുടെ കൂടെ ഇറങ്ങിപ്പോയി ഒളിച്ചോടിയതല്ല ഒരു തരത്തിൽ ഒരു എസ്‌കേപ്പിസം എന്റെ ബന്ധുക്കൾ ആരും എന്നെ അതിന്റെ പേരിൽ കുറ്റപ്പെടുത്തിയട്ടില്ല കാരണം എല്ലാവർക്കും എന്റെ അവസ്ഥ അറിയാമാരുന്നു ഇന്നും എനിക്കു അങ്ങേരു ഒന്നും തന്നിട്ടില്ല എന്റെ കുഞ്ഞിനും പണ്ടേ എനിക്കു എന്തേലും തരുന്നതൊക്കെ പുള്ളിക്ക് ഒരു അനാവശ്യ ചെലവ് പോലാരുന്നു പ്രസവ സമയത്തോ ath kazhinjo ente oru karyavum angeru nokkiyttilla ente bharthavu paavam aayath kond ellam pullinthanne നോക്കി എന്റെ അമ്മയുടെ വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത് ഇപ്പോ ആ വീടും എന്റെ അപ്പന് വേണമെന്നാണ് പറയുന്നത് മമ്മി മരിച്ചിട്ടു 10വർഷം കഴിഞ്ഞു അപ്പൻ അപ്പന്റെ വീതാവും തന്നില്ല ഇപ്പോ അമ്മയുടെ വകയിൽ കിട്ടിയ വീടും അങ്ങേർക്കു വേണമെന്നാണ് പറയുന്നത് എന്റെ ആങ്ങലക്കു അയാളെ ഇഷ്ട്ടമല്ലാത്ത കൊണ്ട് അവനിങ്ങോട്ടു വരാറെ ഇല്ല joliku transfer ആകാത്ത കൊണ്ടാണ് ഇവിടെ തന്നെ നിൽക്കുന്നത് മാർച്ചിൽ ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിലോട്ടു തിരിച്ചു പോകുകയാണ്
ശ്രുതിയുടെ സ്റ്റോറി മുഴുവനും കേട്ടു .സത്യം പറയാലോ , ഭഗവാനെ സാക്ഷിനിർത്തി പറയുവാ , നമ്മുടെ രണ്ടു പേരുടെയും ജീവിത കഥ ഒരു പോലെയാണ് . വിവാഹത്തിന് മുന്നേയും , വിവാഹത്തിന് ശേഷവും ..... സത്യം പറഞ്ഞാൽ എനിക്കിപ്പോ ആലോചിച്ചിട്ട് ചിരിയാണ് വരുന്നത് . ഇത്രയേറെ സാമ്യമുണ്ടാവുവോ ? ശ്രുതിക്ക് കുഞ്ഞുപ്രായത്തിലെ അച്ഛൻ നഷ്ടപ്പെട്ടു , പക്ഷെ എനിക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നു . അച്ഛൻ ആർമി മാൻ ആയിരുന്നു . വീട് എന്ന് വച്ചാൽ , അച്ഛൻ നാട്ടിൽ വന്നാൽ , അച്ഛനെ സംബന്ധിച്ച് ഒരു പട്ടാള ക്യാമ്പ് തനെയായിരുന്നു . ഞങ്ങൾ മൂന്ന് മക്കളായിരുന്നു . മൂന്ന് കുട്ടിപ്പട്ടാളങ്ങൾ 😀 . അമ്മ സ്വന്തമായ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ഇല്ലാത്ത ആളായിരുന്നു . അങ്ങനെ വീട്ടുകാരുടെ താത്പര്യത്തിനനുസരിച്ച വിവാഹം തിരഞ്ഞെടുത്തു . എന്തോ ! ആളെ എനിക്ക് കാഴ്ചയിൽ ഇഷ്ടപ്പെട്ടിരുന്നില്ല . കാണാൻ ഭംഗിക്കുറവൊന്നും ഇല്ല . പക്ഷെ , മുഖത്ത് നോക്കി സംസാരിക്കാനുള്ള കഴിവ് ഇല്ലാത്ത മനുഷ്യൻ . അതൊരു കള്ള ലക്ഷണമായി എനിക്ക് ഫീൽ ചെയ്തു . പക്ഷേ വീട്ടുകാരുടെ തീരുമാനത്തിൽ വിവാഹം നടന്നു . ശേഷം ഉള്ള കാര്യങ്ങൾ ശരിക്കും ശ്രുതി യുടെ പോലെത്തന്നെ .ഗൾഫ് കാരൻ .... രണ്ട് മാസത്തെ ലീവിൽ വന്നതെന്ന കള്ളം വിസ ക്യാൻസൽ ആയി വന്നത് ..... സ്വന്തമായ തീരുമാനമില്ലാത്ത മനുഷ്യൻ .... എൻ്റെ സ്വർണ്ണം വിറ്റ് , വീട്ടിൽ അരി അടക്കമുള്ള ചിലവ് നടത്തുന്നു .... കെട്ടിച്ച് വിട്ട പെങ്ങൻമാരും കുടുംബവും അടങ്ങുന്ന കുടുംബം മൊത്തം കഴിക്കുന്നത് എൻ്റെ സ്വർണ്ണം വിറ്റ കാശ് കൊണ്ട് വാങ്ങിയ അരി ..... മൂന്ന് മാസം കഷ്ടിച്ച് പിടിച്ച് നിന്നു .... അതിനിടയിൽ പ്രെഗ്നനൻ്റായി ...ആള് കളവ് പറഞ്ഞ കാര്യങ്ങൾ എൻ്റെ വീട്ടിൽ അറിഞ്ഞു പ്രശ്നമായി . അവസാനം വാദി പ്രതിയായി . വീട്ട് കാര് ആലോചിച്ച് , എൻ്റെ താൽപര്യം വകവെക്കാതെ നടത്തിയ കല്യാണം , ഞാൻ ചാടിപ്പോയ പോലെ ആയി എൻ്റെ വീട്ടുകാരിൽ നിന്നുള്ള പ്രതികരണം . ആളാണെങ്കിൽ ഒരു പണിക്കും പോവില്ല , എൻ്റെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം വാങ്ങി ക്കൊണ്ടു കൊടുക്കാനായുള്ള പീഡനം .....പിന്നെ ഞാൻ എൻ്റെ വീട്ടിൽത്തന്നെയായി . മകൻ ജനിച്ചു . 8 വർഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ച് പോയ നിലയിൽ , കഴിഞ്ഞ് പോയി . അച്ഛൻ്റെ കൈയ്യിൽ നിന്ന് പത്ത് രൂപ കിട്ടാൻ 100 രൂപയുടെ വഴക്ക് കേൾക്കണം . അങ്ങനെ 8 വർഷം കടന്നു പോയി . പിന്നെ കേസ് കൊടുത്തു കുഴപ്പമായി ........ മരുഭൂമിയിൽ കിടന്ന് ദാഹിച്ച് പിടഞ്ഞവൻ്റെ മുന്നിലേക്ക് മഴ പെയ്താലുള്ള പോലെയെന്നോണം , എനിക്ക് പെർമനെൻ്റ് അല്ലെങ്കിലും താത്ക്കാലിക ആശ്വാസമെന്നോണം ഒരു ജോലി കിട്ടി . മകൻ്റെ കാര്യം സ്വയം നോക്കാനുള്ള പ്രാപ്തി താത്ക്കാലികമായി നേടി. താത്ക്കാലികം എന്ന കാര്യം വീട്ടുകാരുടെ മുന്നിൽ മറച്ച് വച്ചു . എത്തുന്നിടത്തോളം എത്തട്ടെ എന്ന ഒറ്റ ചിന്തയേ എൻ്റെ മനസിൽ ആ സമയം ഉണ്ടായിരുന്നുള്ളു .അപ്പോ , എൻ്റെ വീട്ടിലെ അന്തരീക്ഷവും മാറി . കേസ് അതിൻ്റെ വഴിക്ക് നടന്നു . 14 വർഷം കോടതിയും പോലീസ് സ്റ്റേഷനും കയറിയിറങ്ങി , ഒരു പാട് കഷ്ടപ്പെട്ടു ... ഡിവോഴ്സ് കിട്ടി . അതിനിടയിൽ അച്ഛൻ മരണപ്പെട്ടു ..... അച്ഛൻ പോയി മൂന്ന് മാസം കഴിഞ്ഞ് , എൻ്റെ ജോലി പോയി . പിന്നെ മൂന്ന് വർഷം കഴിഞ്ഞ് അമ്മ പോയി . ശ്രുതിയുടെ അച്ഛനെ പോലെ അദ്ധ്വാനിച്ച് പടുത്തുയർത്തിയ അച്ഛൻ്റെ സമ്പാദ്യം കശുവണ്ടി , തേങ്ങ , റബ്ബർ രൂപത്തിൽ , ഇന്ന് എന്നെയും എൻ്റെ മകനെയും മുന്നോട്ട് സന്തോഷത്തോടെ നയിക്കുന്നു . അപ്പോൾ പറഞ്ഞ് വന്നത് , ശ്രുതി വിഷമിക്കണ്ട ... ഈ സമയവും കടന്ന് പോവും ..... ശ്രുതിക്ക് ജീവിതത്തിലെ ഏത് പ്രതിസന്ധിഘട്ടത്തിലും തുണയായി മകൾ ഒപ്പമുണ്ട് . ( പിന്നെ ശ്രുതി യുടെ ഒരു ധാരണ തെറ്റാണ് , ട്ടോ !? അതെന്താണെന്നല്ലേ ? ..... ആൺ കുട്ടികൾ അച്ഛനെ പോലെ ... പെൺകുട്ടികൾ അമ്മയെ പോലെ എന്നത് . നമ്മൾ , നമ്മുടെ മക്കളെ , അത് ആണായാലും പെണ്ണായാലും . എങ്ങനെ , ഏത് രീതിക്ക് നയിക്കുന്നുവോ , അവർ അതിനനുസരിച്ച് വളർന്ന് വരും . അത് ഏത് രീതിയിൽ ആവണം എന്നത് , നയിക്കുന്നവരുടെ സ്വഭാവം അനുസരിച്ചായിരിക്കും . ) പിന്നെ , ഒരു കാര്യം കൂടി പറഞ്ഞോട്ടെ .... എൻ്റെ അച്ഛനോട് എനിക്ക് വെറുപ്പൊന്നും ഇല്ല , എന്നും സ്നേഹം മാത്രം . കാരണം അച്ഛൻ എന്നോട് അന്ന് അങ്ങനെ പെരുമാറിയത് കൊണ്ട് , സമൂഹം സത്യത്തിൽ എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു . അച്ഛനിൽ നിന്ന് കിട്ടിയ അറിവ് ഇന്ന് എന്നെയും എൻ്റെ മകനെയും സന്തോഷമായി മുന്നോട്ട് നയിക്കുന്നു. ❤ അച്ഛൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം ❤️🙏
@Shahina-u9s2 ай бұрын
Orupaad sahichu alle❤❤
@BinduKP-w1r2 ай бұрын
@@Shahina-u9s ആ സമയത്ത് ജീവിതം തള്ളി നീക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു . കൈക്കുഞ്ഞിനെയും കൊണ്ട് പോലീസ് സ്റ്റേഷനിൽ പോയി , കാര്യങ്ങൾ പറഞ്ഞ് അവർ മുഖാന്തിരം അഭയാർത്ഥി കേന്ദ്രത്തിൽ അഭയം തേടുന്നതിനെ പറ്റി ചിന്തിച്ചിരുന്നു . എന്തോ ! അങ്ങനെ ഇറങ്ങിത്തിരിക്കാൻ ധൈര്യം വന്നില്ല . പിന്നെ ആത്മഹത്യ ചെയ്യുന്നതിനേ പറ്റി ചിന്തിച്ചപ്പോൾ , അങ്ങനെ ചെയ്താൽ നമ്മളെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ച വർ ജയിച്ച പോലെ ആവും . സഞ്ചയനം വരെ കൂടപ്പിറപ്പുകൾ കരയും . അവിടുന്നങ്ങോട്ട് , 12 കഴിയുന്നത് വരെ , എന്നാലും അവളെന്തിന് അത് ചെയ്തു എന്നതിലേക്ക് ചർച്ച വഴിമാറും , കാര്യങ്ങൾ അറിയുന്നവർ തന്നെ ചോദ്യ ചിഹ്ന ഭാവത്തിൽ നെറ്റിചുളിക്കും . 13 ന് കുടുക്ക കൊണ്ടുപോയി കടലിന് കൊടുക്കും . പിന്നെ 40 ആം ദിവസം മാത്രേ അതേക്കുറിച്ച് സംസാരിക്കു . 41 എങ്ങനെ ആഘോഷമാക്കാം എന്നതായിരിക്കും ചർച്ചാവിഷയം . പിന്നെ ഒരു വർഷം വരെ യാതൊരു ചർച്ചയും ഉണ്ടാവില്ല . ഒരു വർഷം തികയുന്ന ദിവസം കൂടപ്പിറപ്പുകൾ ഫോണിൽ വിളിച്ച് അങ്ങോട്ടുമിങ്ങോട്ടും ഓർമ്മ പുതുക്കിയാലായി ..... അതോടെ ഞങ്ങളെന്ന അധ്യായത്തിന് കർട്ടൻ വീഴും . അങ്ങനെ അവസാനിപ്പിക്കാനുള്ളതല്ല ഞങ്ങളുടെ ജീവിതം . ഇനിയും പലതും ഞങ്ങൾക്ക് കാണണം . ചെയ്തവരും , ചെയ്യിച്ചവരും ഇന്നത്തെ നിലയിൽ എങ്ങനെ കഴിയുന്നു എന്നത് ഒരു പാട് സന്തോഷം തരുന്നതാണ് . പണ്ടൊക്കെ , ചതി ചെയ്തവർക്ക് തലമുറകൾക്കാണ് പാപം പേറാൻ ബാധ്യത .ഇപ്പോ അങ്ങനെയല്ല . അപ്പപ്പോൾ തന്നെ Oപ്പേ .... ഠപ്പേ ന്നു കിട്ടുന്നുണ്ട് . ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു ... ❤️👍
@Rubeena-c6t2 ай бұрын
എവിടാ വീട്
@dreemhomechanele60562 ай бұрын
💢🙏🙏🙏🤲🤲💢
@eminemxtupac2 ай бұрын
Cheചേച്ചി എനിക്ക് age 27 same അവസ്ഥ ഇപ്പോൾ ഡിവോഴ്സ് ആയി... വീട്ടിൽ കൊടിയ പീഡനം... പുറത്തു പറഞ്ഞാൽ.. സ്വന്തം വീട്ടുക്കാർ തള്ളി parayunnavale സമൂഹം കാണുന്നത് വേറെ കണ്ണിലൂടെ
@PrbhakaramKumarАй бұрын
മോളെ കാര്യങ്ങൾ അറിഞപ്പോൾ വിഷമം തോനുന്നു കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു പാവം കുട്ടി മനസാക്ഷി ഉള്ളവരെ ചിന്തിക്കു പ്രവർത്തിക്കു
@nasarmpАй бұрын
കല്ല്യാണം കഴിക്കുകയാണെങ്കിൽ ആ പെണ്ണിന്റെ എല്ലാ കാര്യവും ഭർത്താവ് നോക്കണം അല്ലാത്തവർ കല്ല്യാണം കഴിക്കരുത് 🙏
@zabazabamol8853Ай бұрын
👍🏻👍🏻
@ajinabie21 күн бұрын
18 വയസ്സ് കഴിഞ്ഞ ഒരാളുടെ ഒരു കാര്യവും മറ്റൊരാൾ നോക്കേണ്ട കാര്യമില്ല. അത് മോൾ ആയാലും ഭാര്യ ആയാലും പെങ്ങൾ ആയാലും
@RosnaP-iu8sp2 ай бұрын
Enikkum ഇതേ അനുഭവം ഉണ്ട്. അനുഭവം ഇല്ലാത്തവർക്ക് വിശ്വസിക്കാൻ കഴിയില്ല. ഇങ്ങനെയൊക്കെ അമ്മമാർ ചെയ്യോന്ന അവർ ചിന്തിക്കുക
@jasminejustin8654Ай бұрын
Enikku same
@lalluscollections9124Ай бұрын
മോളൊരു സുന്ദരിയാണ്... വെറും സുന്ദരി അല്ല... നല്ല സുന്ദരി 👌👌
@BinduKP-w1r2 ай бұрын
പിന്നെ ഒരു കാര്യം കൂടി പറയാനുള്ളത് , എൻ്റെ അച്ഛൻ്റെ മരണ ശേഷം ഭർത്താവിൻ്റെ വീട്ട്കാർ പറഞ്ഞ് വിട്ടതാണെന്നും പറഞ്ഞ് ആൾക്കാർ വന്നിരുന്നു . ഇനി പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല . ആൾക്ക് തിരിച്ച് വരാൻ താത്പര്യമുണ്ട് . അതുപോലെ ഭാര്യയുടെ അച്ഛന് മകളുടെ ഭർത്തൃ വീട്ടുകാർ ചെയ്യേണ്ടതായ മരണാനന്തര കർമ്മങ്ങളുണ്ട് . അത് ചെയ്യാനുള്ള അനുവാദവും ചോദിച്ച് കൊണ്ടുള്ള വരവായിരുന്നു . ഞാൻ മടക്കി . കാരണം , കൈക്കുഞ്ഞിനെയും കൊണ്ട് ഞാൻ അനുഭവിക്കാത്തതില്ല . അയാളുടെയും വീട്ടുകാരുടെയും തുണ അത്യാവശ്യമായ സമയത്ത് കിട്ടിയില്ല . ഇപ്പോൾ ഞങ്ങൾ തുണയില്ലാതെ ജീവിക്കാൻ പഠിച്ചു . ഇനി അയാളെ ഒരു കാലത്തും തിരിച്ച് കൊണ്ട് വരില്ല . അച്ഛൻ്റെ തുണ കിട്ടാതെ വളരുന്ന കുട്ടിയാവുമ്പോൾ ഉളള ബുദ്ധിമുട്ട് കുട്ടിയെക്കൊണ്ടല്ല , സമൂഹത്തിനെക്കൊണ്ടാണ് . സമൂഹം സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല . നെഗറ്റീവ് പറയുന്ന എല്ലാത്തിനെയും അവഗണിക്കുക . ശരി എന്ന് തോന്നുന്ന ഉപദേശം മാത്രം സ്വീകരിക്കുക . നിങ്ങള് അമ്മയും മോളും കട്ട ഫ്രണ്ട്സ് ആയി സന്തോഷമായി കഴിയുക .❤
@subaidashukkoor17232 ай бұрын
0
@hamzakunnakkadan4038Ай бұрын
മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ ഇങ്ങനെയുമുണ്ടോ ഒരമ്മമാര് നല്ല ബുദ്ധി കൊടുക്കട്ടെ പ്രാർത്ഥിക്കാം. ഒരിക്കലും തളരാതെ മുന്നോട്ടു പോവുക എല്ലാത്തിനും പരിഹാരമുണ്ടാകും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ🤲 പ്രാർത്ഥനയോടെ
@sherinjoshy1109Ай бұрын
❤
@BinduKP-w1r2 ай бұрын
ഒരമ്മ എങ്ങനെ ആവരുത് എന്ന പാഠം ശ്രുതിയെ അമ്മ പഠിപ്പിച്ചു . ഇനി , ശരിക്കും ഒരമ്മ എന്നു പറഞ്ഞാൽ എന്താണെന്ന് ശ്രുതി തൻ്റെ മകളെ നന്നായി നോക്കി , ശ്രുതിടെ അമ്മക്ക് കാട്ടിക്കൊടുക്കണം . ആ അമ്മ സ്വന്തം മകളെ കണ്ട് മനസിലാക്കട്ടെ .
@Walkwithammus2 ай бұрын
❤️
@AjFf-h9s2 ай бұрын
Sruthi, നല്ലവർക്ക് ജീവിതത്തിൽ ആദ്യം കഷ്ടപ്പാട് ആയിരിക്കും പക്ഷെ കാലം അവർക്ക് നല്ലത് കരുതിവെച്ചിട്ടുണ്ട്. അതിനൊരു ഉദാഹരണമാണ് ശ്രുതി. കാരണം ഒന്നുമില്ലാത്തിടത്ത് നിന്നും തുടങ്ങി ഇന്ന് ശ്രുതിയെ ഇഷ്ടപ്പെടുന്ന ലക്ഷകണക്കിന് ആൾക്കാർ ഉള്ള ഈ KZbin-ൽ എത്തിയില്ലേ 👈🏻👍🏻🥰. Success awaiting you 👈🏻🥰
@bijithomas98772 ай бұрын
ഡിവോഴ്സ് ആയില്ലെന്ന് മാത്രമേ ഉള്ളൂ ഒത്തിരി ദുരിതങ്ങളിൽ കൂടിയാണ് ഞാൻ ഇവിടെ എത്തപ്പെട്ടത് 54 വയസ്സായി ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മോള് പറയുന്നതെല്ലാം എനിക്ക് മനസ്സിലാകും എങ്കിലും പറയട്ടെ കുഞ്ഞുണ്ടാവുമ്പോൾ കാണാൻ വരരുത് ബിപി കൂടുമെന്ന് പറഞ്ഞത് മോള് തന്നെയല്ലേ അങ്ങനെയുള്ള ഒരു അവസ്ഥയിൽ എന്തിനാണ് പിന്നീട് അവർ ഉടുപ്പുമായി വരുന്നത് അത് ആഗ്രഹിക്കുന്നത് തെറ്റല്ലേ കുറ്റം പറഞ്ഞതാണെന്ന് തോന്നരുത് കേട്ടോ മോള് പറയുന്ന മോ ളുടെ അവസ്ഥകൾ എല്ലാം മനസ്സിലാക്കിയാണ് ഞാൻ പറയുന്നത്
@AmbikasnairSaseendrannair2 ай бұрын
എന്റെ കുഞ്ഞേ ഒട്ടു മിക്ക സ്ത്രീ കളുടെ യും അനുഫവം ഇതൊക്ക തന്നെ ആണ് 😭
@s....n57252 ай бұрын
100%
@maharoofpp19062 ай бұрын
ഇങനെയുള്ള മതാ പിതാക്കൾ ഇപ്പോഴും ഉണ്ടോ 😢 അങ്ങനെയാണെങ്കിൽ അവർ മനുഷ്യമാർ ആയിരിക്കില്ല
@hashimoman745Ай бұрын
🙏🙏🙏🙏മനസാക്ഷി ഇല്ലാത്ത തള്ളക്കു ഇത്രയും നല്ല മോളു ജനിച്ചല്ലോ 👍👍👍
@nss-f7q2 ай бұрын
ഇന്ഷാ അല്ലാഹ് മോളുടെ എല്ലാ സംഘടങ്ങളും പ്രയാസങ്ങളും മാറും ❤യന്നും വീഡിയോ ചെയ്യു suport undavum❤
@Rafikannur2 ай бұрын
ഈജീവിതം ആസ്വദിച്ചു തുടങ്ങിയാൽ പിന്നെനമ്മൾ ജീവിച്ച് തുടങ്ങും. ആശംസകൾ നേരുന്നു "കാണാൻ ആഗ്രഹമുണ്ട്.
@niya90242 ай бұрын
🥰🥰
@g.sreenandinisreenandini20472 ай бұрын
അവനവന് ശരിയെന്ന് തോന്നുന്നത് ചെയ്യുക. മനസ്സാക്ഷിയോട് നീതി പുലർത്തിക്കൊണ്ട് ചിന്തിക്കുക. നന്നായി ചിന്തിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുക. എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുക. ആ കുഞ്ഞിന് ഇനി അമ്മ മാത്രമേ ഉള്ളു : അത് മറക്കാതിരിക്കുക. രണ്ടാം വിവാഹത്തിൻ്റെ പ്രലോഭനങ്ങളിൽ വീഴാതിരിക്കുക - '
@HasnaP-eo5uw2 ай бұрын
Ini നല്ല രീതിയിൽ മുന്നോട്ട് പോകാം..... ഞങ്ങളും koode ഉണ്ടാകും 🥰..... ഒരു കാര്യം ചോയ്ക്കട്ടെ.... കുറച് മുമ്പ് ഒരു വീഡിയോ ഇട്ടിരുന്നില്ലേ ഏട്ടന്റെ കൂടെ പുറത്ത് പോയ ഒരു വീഡിയോ.... Athil മോൾ വലുതും ആണ്.... അത് അയാൾ ആയിരുന്നോ... അതോ കസിൻ ആരെങ്കിലും aano... നമുക്ക് മുകളിൽ ഉള്ളവരെ okke eattan എന്നല്ലേ paraya അതൊന്ന് പറയാമോ ഇടക്ക് ഏട്ടനെ miss ചെയ്യുന്നു എന്നും കാണാം.... ഒരു reply തന്ന മതി ട്ടോ.... Love you❤️🥹
@anushaanusha4502Ай бұрын
കുട്ടിയെ കുറിച് ഇപ്പോള അറിയുന്നത് ട്ടോ. ഈ വീഡിയോ അല്ല. അമ്മയെ കുറിച്ച് ഉള്ള vdo കണ്ടപ്പോൾ വിഷമം ആയി . നല്ലത് വരും മോളെ.. പ്രാർത്ഥിക്കാം ട്ടോ
@pachamangakitchen96332 ай бұрын
പെണ്ണായി പിറന്നാൾ മരിക്കുവോളം കണ്ണീർ മാത്രമേയുള്ളു ഇനി അമ്മയും മോളും സന്തോഷത്തോടെ കഴിയു കൂടെ കാണും 👍🤲
@payyannur32182 ай бұрын
ആര് പറഞ്ഞു
@kuriackalvijukumar938627 күн бұрын
Your mother may not be original one
@kuriackalvijukumar938627 күн бұрын
Aa thallak mattuvalla connection um kanum allel vattakum
@AneeshVg-w2x2 ай бұрын
ചില അമ്മമാരും കണക്കാ ചില മക്കളും കണക്കാ പറഞ്ഞിട്ട് കാര്യമില്ല മിക്കടത്തും നടക്കുന്ന കാര്യം
@devakiamma12432 ай бұрын
പിന്നെ മലയാളം ആരാ 🙄🙄😂😂😂
@anandnarayanan38102 ай бұрын
എന്താ ചെയ്യാ.... Perfect ആയ ജീവിതം ആർക്കുമില്ല...😢
@bindhugopinath218Ай бұрын
God bless you🌹🌹🌹🌹🌹
@shameerbabu-iv6mgАй бұрын
സഹോദരി പറഞ്ഞത് സത്യമാണെങ്കിൽ ,ആലോചിക്കാൻ തന്നെ വയ്യ....ഞാൻ ഒരു പ്രവാസി ആയ ഭർത്താവ് ആണ് ,നിങ്ങളുടെ കഥ കേൾക്കുമ്പോ എങ്ങനെയാണ് ഇവർക്കൊക്കെ ഇങ്ങനെ ക്രൂരമായി പെരുമാറാൻ തോന്നുന്നത് ,ഞാനൊക്കെ എന്റെ ഭാര്യയുടെ പ്രസവ തലേന്ന് ഒരുപോലെ കണ്ണടച്ചിട്ടില്ല അതും ഈ ഗൾഫിൽ നിന്നുകൊണ്ട് ,ഭാര്യ നാട്ടിലെ ആശുപത്രിയിൽ രാവിലെ ഓപ്പറേഷൻ ഉണ്ട് എന്ന് പറഞ്ഞു ലബോർ റൂമിൽ കിടക്കുമ്പോ എനിക്ക് ഇവിടെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല ,അങ്ങനെ ഒരു അവസ്ഥയിൽ പ്രസവ കാലഘട്ടം എല്ലാം തനിച്ചു നോക്കി എന്ന് കേൾക്കുമ്പോ ആലോചിക്കാനേ കഴിയുന്നില്ല ...
@Sandeep-143u2 ай бұрын
ഇവിടെ 30 വയസ്സ് കഴിഞ്ഞിട്ടും ഒരു പെണ്ണ് പോലും കിട്ടാനില്ല എങ്ങനെയെങ്കിലും ഒരെണ്ണം കിട്ടിയാൽ അവര് പറയുന്ന ഡിമാൻഡ് സർക്കാർ ജോലി ആയിരിക്കണം അല്ലെങ്കിൽ ഗവൺമെൻറ് ജോലി ആയിരിക്കണം എന്നൊക്കെയാണ്. ഒരു പാവം പിടിച്ച തന്റെ ജീവിതം ഇങ്ങനെ ആയിപ്പോയല്ലോ, വിഷമിക്കാതെ സ്വന്തം കാലിൽ നിന്ന് ജീവിച്ചു കാണിച്ചുകൊടുക്ക് എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@NoufelPuthiyottilntd2 ай бұрын
ഇതുപോലൊരു കൊച്ചിനെ കിട്ടിയിട്ട് നന്നായിട്ട് നോക്കാൻ കഴിയാത്ത അവനൊക്കെ എന്തൊരു ഭർത്താവ്😢
@jijeeshjiji85692 ай бұрын
Valare sathyam😊
@dreemhomechanele60562 ай бұрын
Corect 🤝🏻🤝🏻🤝🏻
@threestar7887Ай бұрын
പുറി മോൻ ആണ് അവൻ
@umeshthazhathayilumesh463028 күн бұрын
യൂട്യൂബ് അല്ല ജീവിതം
@beenabenny73542 ай бұрын
അച്ഛൻ്റെ സ്വത്താണെങ്കിൽ അതിൻ്റെ പകുതി അവകാശിയായ നിനക്കും തരാമായിരുന്നു. തരാത്ത സ്ഥിതിക്ക് അവരെ വിട്ടുപോകുക. എത്രയോ ഭർത്താക്കൻമാർ ഭാര്യയുടെ സ്വത്തുക്കൾ അപഹരിച്ചും മക്കളെ ഉൾപ്പടെ പീഡിപ്പിച്ചും നരകിപ്പിക്കുന്നില്ലേ. youtubeവീഡിയോകൾ തുടരുക. കിട്ടുന്ന പണത്തിലൊരു പങ്ക് Bank ൽ അടയ്ക്കുക. ഒരു 25 ഓ 50 ഓ ഒക്കെയാകുമ്പോൾSheduled bank ൽ FD ഇടുക. പലിശ കിട്ടും. നല്ലരീതിയിൽ ജീവിക്കാൻ നല്ല പണം വേണം. കുട്ടിയെ എങ്ങും മാറ്റിനിർത്തരുത്. സ്ക്കൂൾ കഴിഞ്ഞെത്തുന്ന കുട്ടിയെ ഒറ്റയ്ക്കാക്കാത്ത വിധത്തിലുള്ള ജോലികൾ കൂടി ചെയ്യുക. ആർക്കും മനസ്സും ശരീരവും അടിയറവയ്ക്കരുത്. തനിക്കു താൻ വിലപ്പെട്ടതാണെന്നു കരുതുക. മനക്കരുത്തുള്ള ആരും തോൽക്കാറില്ല. എന്തെങ്കിലും പ്രതീക്ഷിക്കാതെ ആരും, വെറുതെ ഒരു സഹായവും ചെയ്യില്ല എന്ന് എപ്പോഴും ഓർമ്മിച്ചു ശ്രദ്ധിച്ചു നീങ്ങുക പെറ്റ പ്രകൃതി കൂട്ടുവരും. വരാനുള്ളത് മാത്രമെ വന്നുള്ളു എന്നു കരുതി, ആരെയും വെറുക്കാതിരിക്കുക. നമ്മുടെ ചിന്തയും പ്രവൃത്തിയും നന്നാക്കണ്ട ഉത്തരവാദിത്തം മാത്രമെ നമ്മിൽ നിന്ന് പ്രകൃതി or ഈശ്വരൻ പ്രതീക്ഷിക്കുന്നുള്ളു എന്ന സത്യം തിരിച്ചറിയുക. കരഞ്ഞു കൊണ്ടിരുന്നാൽ മനക്കരുത്തുപോകും. പിന്നോട്ടു തിരിഞ്ഞു നോക്കിക്കൊണ്ടു മുന്നോട്ടു നടക്കാൻ പറ്റില്ല. അമ്മ കൊന്നില്ലല്ലോ. വളർത്തി വലുതാക്കിയില്ലേ അതു മതി.
@Walkwithammus2 ай бұрын
❤🙏💯
@RajeshAppu-m2s2 ай бұрын
ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ട് മോളെ, ആ കയറ്റം മോള് കേറി കഴിഞ്ഞു ഇനി അങ്ങോട്ട് ഇറക്കം ആണ് മോള് ധൈര്യമായി മുന്നോട്ട് പോകുക, കർത്താവ് കൂടെ ഉണ്ട് മോളെ 🙏🙏🥰
@joic12032 ай бұрын
സ്വന്തം വീട്ടുകാരുടെ support ഇല്ലെങ്കിൽ ഒട്ടുമിക്ക ചെന്ന് കയറുന്ന വീട്ടുകാരും ആ പെണ്ണിന് വില തരില്ല... ഭർത്താവു support അല്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല........ വന്നു കയറിയത് എന്നുള്ള തരത്തിൽ ആയിരിക്കും അവരുടെ എപ്പോഴും ഉള്ള സംസാരം..... ആ വീട്ടിൽ പെട്ട ആണെന്ന് പോലും അംഗീകരിക്കില്ല...
@RazackPnАй бұрын
🙏🙏മോളെ. ജീവിതത്തിൽ.. അമ്മയിൽ നിന്നും.. വേണ്ടുപോലെ ഒന്നും കിട്ടിയില്ല. ഇങ്ങനെയുണ്ടോ. ഒരു അമ്മ.. കിട്ടിയ. Husb. പോലും ശരിയാ യ.. ഒരുത്തനെ കിട്ടിയില്ല 🙏ഭർത്താവ്ണോ. ഇവൻ. നല്ലൊരു. കുട്ടിയെ കിട്ടിയിട്ട് അതിനെ.. നിലനിർത്താൻ കഴിവില്ലാത്ത വൻ
@GopalanGopu-r3c2 ай бұрын
ഇപ്പോഴാണ് ചാനൽ കാണുന്നത്.. ഇപ്പോൾ രണ്ടു മൂന്നു വീഡിയോ കണ്ടിട്ടുള്ളു. ബാക്കി കൂടെ കാണണം. നിങ്ങളുടെ നാട് എവിടെയാ
@soorajmkmk3604Ай бұрын
സ്ഥലം എവിടെ ച്ചേച്ചി
@subinks42232 ай бұрын
Sruthi ipol save aaano
@jayaraj10932 ай бұрын
മോളുടെ സ്വന്തം അമ്മ തന്നെയാണോ അവർ എന്തോ അവർ അമ്മയാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല❤❤❤❤ da
@tomhirsgarten2 ай бұрын
17 October shruthi, video kandilla, enthupatti ? Video venam
@brennyCАй бұрын
തുറന്നു പറയാൻ കാണിച്ച ആർജ്ജവത്തിനു ഒരു കയ്യടി.. സാധാരണ ഇത്തരം വിഷയങ്ങൾ ഒളിപ്പിച്ചു വെയ്ക്കുകയാണ് പതിവ്. ഒരു നിർദ്ദേശം എന്ന നിലയിൽ സൂചിപ്പിക്കാം (അനുഭവത്തിന്റെ വെളിച്ചത്തിൽ) സ്വന്തം കുട്ടിക്ക് ഒരു തിരിച്ചറിവ് വരുന്ന കാലം വരെ സ്വന്തമായി ജോലി ചെയ്തു ജീവിക്കുക.. അതിനു ശേഷം മനസും ശരീരവും പാകമായി കഴിയുമ്പോൾ മാത്രം മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുക. അപ്പോഴും ഒരു പെൺകുട്ടിയുടെ പിതാവിന്റെ വിവാഹാലോചന വന്നാൽ അതിനു മുൻഗണന നൽകുക. കാരണം, കുട്ടിയില്ലാത്ത ഒരു പുരുഷന് മറ്റൊരാളുടെ കുട്ടിയെ സ്വന്തമായി അംഗീകരിക്കാൻ വളരെ പ്രയാസമാണ്, അതെ സമയം ഒരു അച്ഛൻ ആയ പുരുഷന് അതൊരു പ്രയാസമില്ല. ഒരിക്കലും ബന്ധുക്കൾ/സുഹൃത്തുക്കൾ/നാട്ടുകാർ കൊണ്ടുവരുന്ന ഒരു ആലോചന പെട്ടെന്ന് എസ് പറയരുത്.. ആ വ്യക്തിയുമായി കുറഞ്ഞത് ഒരു മാസം എങ്കിലും സംസാരിക്കുക, കാണുക, ശ്രദ്ധിക്കുക, നിരീക്ഷിക്കുക.. കാരണം, ഇനിയൊരു അബദ്ധം വീണ്ടും വരരുത്.. സാധിച്ചാൽ അധികം ദൂരത്ത് നിന്നുള്ള ആലോചന ഒഴിവാക്കുക. കുഞ്ഞിനോട് ചോദിക്കുക, കുഞ്ഞിന് കൂടി ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കുക. ഇല്ലെങ്കിൽ പിന്നീട് വലിയ പ്രശ്നങ്ങൾ ഉണ്ടാവാം. സന്തോഷത്തോടെ സമാധാനത്തോടെ ഉള്ള ഒരു ഭാവി ജീവിതം ആശംസിക്കുന്നു.
@lijuliju38712 ай бұрын
Ente amma ithupole thanne aanu... മക്കളെ കുറിച്ച് കുറ്റം മാത്രേ പറയൂ.. അവർക്കു മക്കളുടെ പണം മാത്രം മതി... ഒട്ടും നല്ല ആൾ അല്ല... സ്വന്തം കാര്യം സിന്ദാബാദ്... ഈ കുട്ടി പറയുന്നത് മിക്കവാറും സത്യം ആവും
Strong lady, think any lady who's husband leaving in gulf and this lady take care of family in home town. What will happen v.v they need lots of friends or family. All this shows she is double strong than male
@jyothilakshmi6308Ай бұрын
മോളെ സ്വന്തം അമ്മയ്ക്ക് നിന്നെ വേണ്ട പിന്നെ എങ്ങനെ ഒരു രക്ത ബന്ധം പോലുമില്ലാത്ത ഒരുത്തൻ നിന്നെ മനസ്സിലാക്കും. ഇതേ അവസ്ഥ എന്റെ ചേച്ചിയ്ക്കും ഉണ്ടായിട്ടുണ്ട്. ഭർത്താവിൽ നിന്നും ഞങ്ങളുടെ കുടുംബം അയാൾ നശിപ്പിച്ചു. അമ്മയും അച്ഛനുമാണെങ്കിൽ സ്വരചേർച്ച ഇല്ലായിരുന്നു. അതിന്റെ പേരിൽ ഒരു പാട് ഞങ്ങളും അനുഭവിച്ചു. സ്നേഹം കിട്ടിയിണ്ടില്ല. ഇപ്പോൾ രണ്ടു പേരും മരിച്ചു. ചേച്ചിയുടെ ഭർത്താവും ക്യാൻസർ വന്നു മരിച്ചു. മരിച്ചു പോയവരെ ഇനി എന്തിനു കുറ്റം പറയണം. അന്നെത്തെ കിട്ടാതെ പോയ സ്നേഹത്തിനെ ഓർത്ത് ഇപ്പോഴും വേദനിക്കുന്നു. എന്റെ മക്കളെ ഞാൻ ഒരു പാട് സ്നേഹിക്കുന്നു.
Sruthy be calm God will be watching everybody He is not fool.Oneday each and eveything return to their life .
@muhammmedali20592 ай бұрын
ശ്രുതി ശ്രുതിയേയും കുട്ടിയേയും സംരക്ഷണം നൽകാൻ തയാറുള്ള ഒരാളെ വിവാഹം കഴിക്കുക . ചിലപ്പോള്‍ ഭാര്യ മരിച്ചവരോ പുനർവിവാഹം ചെയ്യുനവരോ ആയാലും കുഴപ്പമില്ല
@KISAN7-rt2whАй бұрын
കഴിഞ്ഞുപോയ കാര്യങ്ങൾ ആലോചിച്ചിചിക്കാതിരിക്കുക. മുന്നോട്ടു ചിന്തിക്കു.
@Sindhu-qb4ws2 ай бұрын
എന്റെ അമ്മ അങ്ങനെ ആണ് എന്നെ പറ്റി എന്റെ ഭർത്താവിനോട് മോശമായി പറഞ്ഞു എന്റെ ചേച്ചിയുടെ ഭർത്താവിനോട് ചേച്ചിയെ പറഞ്ഞു കുടുംബത്തിൽ ഒരു വിധം പെൺകുട്ടികൾടെ ഭർത്താവിന്റെ അടുത്ത കുറ്റം പറഞ്ഞു കൊടുക്കും
@manjushaanilkumar25202 ай бұрын
Same ente ammayum
@aadhissworld2 ай бұрын
Ellam sheriyakum mole❤❤❤
@Sebastian-te4wh2 ай бұрын
സഹോദരി പറ്റുമെങ്കിൽ ആലപ്പുഴ ഉള്ള കൃപസനത്തിൽ പോയി പരിശുദ്ധ മാതാവിനോട് പ്രാർത്ഥിക്കു. കുട്ടിയുടെ എല്ലാ സങ്കടവും മാതാവ് ഇശോ വഴിയായി മറ്റും. 🙏
@Aakashedakkara40452 ай бұрын
എന്തുവാടേയ്😂😂😂😂😂😂😂😂😂😂😂😂😂😂😂
@ABRAHAMCC-g4t2 ай бұрын
പത്രം അരച്ച് കലക്കി കുടിപ്പിക്കാൻ ആണോ
@shijijohnson7517Ай бұрын
@@ABRAHAMCC-g4tഇത് മാറ്റിപ്പറയേണ്ടി വരും, എല്ലാത്തിനും ഒരു കാരണമുണ്ട്
@shijijohnson7517Ай бұрын
@@ABRAHAMCC-g4tഇത് മാറ്റിപ്പറയേണ്ടി വരും, എല്ലാത്തിനും ഒരു കാരണമുണ്ട്
@sajanragavan456Ай бұрын
😂😂😂😂😂
@Sharafu530Ай бұрын
കാശും വിദ്യാഭിയാസവും കൂടുതൽ ഉണ്ടെങ്കിൽ നമ്മുടേ നട്ടിലെ ഒര് പ്രശ്നമാണ് ഇത്,, നെയ്യ്ചോറും ബിരിയാണിയും മാറി മാറി കഴിക്കാൻ കൊതിയാകും ഇതരെയും കുറ്റപ്പ്പെടുത്തിയിട്ട് കാര്യമില്ല 😊
@priyapriy12Ай бұрын
NPD narcissistic personality disorder mother... be strong...you are strong
@jayaraj10932 ай бұрын
ഞാൻ വീണ്ടും comment ഇടുന്നു നീയാണു മോളെ ശരി ഭർത്താവിന്റെ വീട്ടിലെ പീഡനം സഹിച്ചു ജീവിതം കളയാതെ പിടിച്ചു നിൽക്കുന്നതിൽ ഒരു big Salute❤❤
ഇനിയെങ്കിലും സന്തോഷമായി ഒരു ജീവിതം കിട്ടട്ടെ അതിനുവേണ്ടി പ്രാർത്ഥിക്കാം
@morash692 ай бұрын
കുട്ടിക്ക് നല്ലൊരു ഭാവി ജീവിതം നേരുന്നു. സ്വർണം പണയം വെക്കുന്നത് ബുദ്ദിമോശം ആണ്. അത്ര ബുദ്ധിമുട്ട് വന്നാൽ വിൽക്കുന്നതാണ് ബുദ്ധി. അല്ലെങ്കിൽ വെറുതെ പലിശ കൊടുത്തു മുടിയും.
@behappywithme15092 ай бұрын
ഇങ്ങനെ ഒരമ്മ പ്രഗ്നെൻസി time ലെ കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു എന്നാലും ശ്രുതി എടുത്ത ചില തീരുമാനങ്ങൾ ശ്രുതിയെ തുണച്ചു സങ്കടപെടാതെ സന്തോഷമായി ജീവിക്കു
@sreekkuttyss4631Ай бұрын
Epo araaa chilav nokkunnath... Income enganeyaa
@ARUNT-o1lАй бұрын
Hai unni Sruthi Saudi Arabia from malappuram
@AnithaSunil-b3l2 ай бұрын
Hello ശ്രുതി മോളെ ❤️സ്നേഹത്തോടെ സന്തോഷത്തോടെ Good Morning❤️❤️❤️
@swissTo16112 ай бұрын
Good morning to you shruthi, greetings to you all from Switzerland
@afsathafsathsv3293Ай бұрын
ശ്രുതീയുടെ സ്ഥലം എവിടെ
@shylavm36462 ай бұрын
Ellavarkkum ororo veshamagal aa
@subinks4223Ай бұрын
Sruthi thanikenthupatti videos onnum kaanunnilla
@klvstn15462 ай бұрын
Brave girl kutty undakunathilum munb rashapettathu nanayi daa.......ahne panayam vekkuma alde koode nilkunathu safe alla ......cash noki love cheyarithneu parayum but cash nu cash thane venam daa ...Brave and smart desicion
@sheebavasu30462 ай бұрын
Sruthy ellavarudeyum life egane thanne aa
@Sourpunk-m5oАй бұрын
ശ്രുതിയ്ക്കു ഒരു മോളല്ലേ... ചെറുപ്രായമായതുകൊണ്ട് പല വിവാഹലോചനകൾ ശ്രുതിക്കു വരാൻ സാധ്യതയുണ്ട്... സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയുണ്ടെങ്കിൽ, ഒരു വീടുണ്ടെങ്കിൽ ശ്രുതി ധൈര്യമായി മുന്നോട്ടുപോകുക...മകൾ ആയതു കൊണ്ട് വേറെ ബന്ധത്തിൽ ചാടുന്നത് വളരെ സൂക്ഷിച്ചു വേണം.... ശ്രുതി സുന്ദരിയാണ്, ഒരു പ്രലോഭനങ്ങൾക്കും പെടരുത്... 10 -25% ആണുങ്ങൾ മാത്രമേ നല്ല സ്വഭാവമുള്ളൂ... ബാക്കി കാണുന്നതെല്ലാം വെറുതെ ഷോ ആണ്....
@mujeebpt9952 ай бұрын
ശ്രുതിയുടെ സ്ഥലം എവിടെ യാണ്
@SreeHari-d2uАй бұрын
Njan oru kalyam alochikkatte sammatham ano
@AnU-ur3nv2 ай бұрын
Njan old vedios kanditla🙄 ennalum kalyanam kainjal fulll chelav husband thanne edukanam ennonnum illla baryakk jolikk okke pokam🙄eni poi old vedios kanate alllathe onnum manasilaavunila
@aliyar9162 ай бұрын
എനിക്കറിയില്ല ഇതിനൊക്കെ എന്താണ് കമെന്റ് ചെയ്യേണ്ടത് എന്ന്. അഭിപ്രായം പറയുന്നവർ പലതും പറയും. ജീവിതം അവനവൻ തന്നെ അനുഭവിക്കേണ്ടി വരും. അഭിപ്രായം പറയുന്നവർ അത് പറഞ്ഞു പോകും.
@pranilap92242 ай бұрын
ഇപ്പോൾ എന്താ മോൾക്ക് ജോലി
@hiltonmenswear902626 күн бұрын
Diwors aekam eppol karenemo. Aven anne snahikkunnillannu thonnal
@anushaanusha4502Ай бұрын
വാശി കൂടുതൽ ആണ് എന്നു എനിക്ക് തോന്നി. ലൈഫ് ആവുമ്പോൾ കുറച്ചു അഡ്ജസ്റ്റ് ഒക്കെ വേണം. 2 ആളുടെ ഭാഗവും കേട്ടാലേ കാര്യങ്ങൾ കറക്റ്റ് അറിയൂ. ഒരാളുടെ മാത്രം കേട്ടിട്ടു കാര്യം ഇല്ല
@sanavedhik58052 ай бұрын
Police kariyam പറഞ്ഞില്ലേ athu 2ണ്ട് marriage proposal vanathanoo