ഡിവോഴ്സ് ആയതിനു കാരണവും.ഹസ്ബന്റിന്റെ മരണവും

  Рет қаралды 145,102

Masroora fathima

Masroora fathima

Күн бұрын

Пікірлер: 378
@AnasPachu-h1v
@AnasPachu-h1v 17 күн бұрын
കേട്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല എന്റെ ഭർത്താവും എന്നെ ഉപേക്ഷിച്ചു പോയി കൂലിപ്പണി എടുത്ത് ഞാൻ ആ മക്കളെ വളർത്തി മകളെ കല്യാണം കഴിച്ച് അയച്ചു നാല് സെന്റ് സ്ഥലം വാങ്ങി ഒരു വീട് വച്ചു എല്ലാം ശരിയാകും പടച്ചവനോട് ദുആ ചെയ്യു
@Sulikha-vi3ek
@Sulikha-vi3ek Ай бұрын
മോളെ നമ്മളെ സ്നേഹിക്കാത്തവരെ. നമ്മളും മറക്കുക. നല്ല കുറെ കാര്യങ്ങൾ അള്ളാഹു മോൾക്ക്. തരു o. നല്ല ഒരുഇണയെ അള്ളാഹു തരട്ടെ
@fathimahaya2494
@fathimahaya2494 Ай бұрын
Ameen 🤲
@Alhamdulillah_343
@Alhamdulillah_343 Ай бұрын
ആമീൻ ​@@fathimahaya2494
@anshif11111
@anshif11111 Ай бұрын
ആദ്യമായിട്ടാണ് ഞാൻ നിങ്ങളെ വീഡിയോസ് കാണുന്നത് വളരെ സങ്കടം തോന്നി
@anumohan8964
@anumohan8964 Ай бұрын
Ñjànum subscribe cheythu ketto. Nallathe varu
@suhainakp5794
@suhainakp5794 Ай бұрын
ഞാനും ആദ്യമായിട്ടാണ് കാണുന്നത്
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu Ай бұрын
Enikkum
@THENDATH
@THENDATH Ай бұрын
Njanum
@indveer5045
@indveer5045 Ай бұрын
കുട്ടികളെ സംരക്ഷിച്ചു കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത് സ്ത്രീകൾ മാത്രമാണ്
@shareefa577
@shareefa577 Ай бұрын
Aarum, chirikkilla, moloose
@Aysha_s_Home
@Aysha_s_Home Ай бұрын
നല്ല നിലയിലത്തെ ട്ടെ😮😮😮
@DileepKochu
@DileepKochu Ай бұрын
ഞങ്ങളൊക്കെ കുട്ടികളെ ആർക്കോ കൊടുത്താണല്ലോ കുടുംബം മുന്നോട്ട് കൊണ്ടുപോവുന്നത്
@FathimaFathi-gf1ul
@FathimaFathi-gf1ul Ай бұрын
,
@mydiary_
@mydiary_ Ай бұрын
Sathyam. Veroru pennine kanumpo sondham makkale polum venda. Eanikum 3penmakkala avare polum ayaalk ipo venda new wife maayi jeevikunnu
@abcdefghabcdefgh
@abcdefghabcdefgh Ай бұрын
നിങ്ങളുടെ മനസ് കൈ വിട്ടു നിൽകുവാ, പടച്ചോൻ നിങ്ങളെ കൈ പിടിച്ചു മുന്നോട്ടു കൊണ്ട് വരട്ടെ
@KadeejaKadeeja-d1q
@KadeejaKadeeja-d1q Ай бұрын
വീടും മക്കളും ഉണ്ടായിട്ടും ഒരു കാര്യവുമില്ല ഇദ് മാത്ര മല്ല. പ്ര താന മായി വേണ്ടത്. ഒരു നല്ല ഭർത്താവാണ്. ഞാൻ ഒരു വിധവയാണ്. മക്കൾ. സുഗമായി ജീവിക്കുന്നു. ഞാൻ ഒറ്റ പെട്ട് പോയി കുറെ കഴി യുമ്പോൾ. നല്ല ജീവിതം നോക്കണം. മക്കൾ മാത്രം മതി എന്ന് ജീവിക്കരുത്. ആണായാലും പെണ്ണായാലും. ലാസ്റ്റ് ഒറ്റ പെട്ട് പോകും. 😭
@rausheedasubair9913
@rausheedasubair9913 13 күн бұрын
സങ്കടം പെടാതെ അനിയത്തി എല്ലാം മേലെ ഒരാൾ കാണുന്നുണ്ടല്ലോ 🤲🤲🤲🤲ദുഹാ ചെയ്യാം
@JumailathSalam-h7i
@JumailathSalam-h7i Ай бұрын
മോളെ നീ ഇനി മക്കളെ സലിഹീഗൽ ആകാൻ റബ്ബിന്റെ സഹായം തേടി നന്നായി ജീവിക്കു 🥰🥰
@jamivk7111
@jamivk7111 Ай бұрын
തലമുടി മറക്കണം അള്ളാഹുവിന് ഇഷ്ടപ്പെടുകയില്ല വൈറാക്കി തരട്ടെ ആമീൻ
@Madeenayodmoham.
@Madeenayodmoham. 19 күн бұрын
തലമുടി കാണിക്കരുതെ പിന്നെ തന്നെ ഡിവോഴ്സ് ചെയ്ത ശേഷം മരിച്ചതല്ലെ പിന്നെ കാണാൻപോകേണ്ട ആവശ്യം ഇല്ലല്ലൊ
@SulfikarkodinAli123
@SulfikarkodinAli123 19 күн бұрын
പ്രിയ സഹോദരിക്കും കുടുംബത്തിനും നാഥൻ എല്ലാ അനുഗ്രഹവും നൽകട്ടെ നഷ്ടപ്പെട്ടതിനെക്കാൾ നല്ലത് റബ്ബ് തിരിച്ചു നൽകട്ടെ ഒരിക്കൽ സന്തോഷിക്കുന്ന ദിനം വരും. അതുവരെ ക്ഷമിക്കുക😢
@najilanaji6016
@najilanaji6016 19 күн бұрын
മ്മ്മ്. ഇന്ഷാ അല്ലാഹ്
@MuthuMon-zz9dx
@MuthuMon-zz9dx Ай бұрын
ഞാൻ ആദമായിട്ട് ആണ് വീഡിയോ കാണുന്നത് എനിക്ക് സങ്കടം തോണി ഇക്കാ മുസ്ലിം ആയി ജനിച്ചു കാഫിർ ആയി മരിച്ചു എന്നിട്ടും നിങ്ങളെ സ്നേഹം കാണുമ്പോൾ സങ്കടം വരുന്നു കണ്ണുകൾ നിറഞ്ഞു
@asharania6244
@asharania6244 Ай бұрын
ഇങ്ങനെയുള്ള നല്ല ആൾക്കാരും ഉണ്ടല്ലോ ഭൂമിയിൽ ❤️❤️❤️നല്ലതേ വരൂ 🙏
@SameeraShafi-ot1kq
@SameeraShafi-ot1kq Ай бұрын
മോളെ സംഗടം തോന്നി. അള്ളാഹു എല്ലാം കാണുന്നുണ്ട്. അല്ലഹ് ആർക്കും ഇങ്ങനെ ഗതി വരുത്തല്ലേ നാഥാ... ഈ സഹോദരിക്ക് ധൈര്യം കൊടുക്കണേ റബ്ബേ.. ആമീൻ
@Aysha_s_Home
@Aysha_s_Home Ай бұрын
ആമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼
@fousiyafaizal5101
@fousiyafaizal5101 Ай бұрын
സാരമില്ല വിധിയാണ് എന്നോർത്ത് സമാധാനിക്ക് ക്ഷമിക്കുക മക്കളെ നല്ലപോലെ നോക്കുക
@fasmithacv2254
@fasmithacv2254 Ай бұрын
.​@@fousiyafaizal5101
@RukkiyaMol-t6h
@RukkiyaMol-t6h Ай бұрын
Aameen ya rabbul alameen
@fathimahaya2494
@fathimahaya2494 Ай бұрын
Ameen Ameen yaa allah 🤲
@shamsudheenshanu9599
@shamsudheenshanu9599 Ай бұрын
ഒരിക്കലും ഭയപ്പെടേണ്ട കാമുകിക്ക് വേണ്ടി ജീവൻ ഇല്ലാതാക്കിയത് അല്ലെ നിങ്ങളെ റബ്ബ് രക്ക്ഷിക്ക്ക ട്ടെ ആമീൻ 🤲🏻🤲🏻😭😭
@nostalgic1499
@nostalgic1499 Ай бұрын
കഴിഞ്ഞതും ഉപേക്ഷിച്ചതും തിരഞ്ഞ് പോകണ്ട ഇനി പുതിയ ഒരു ജീവിതത്തിന് ശ്രമിക്കുക എല്ലാം നല്ലതിനാവട്ടെ
@rahzancalicut
@rahzancalicut Ай бұрын
ടെൻഷൻ ആവണ്ട മുത്തേ... ജീവിതം ഒന്നേ ഉള്ളൂ അത് മക്കളെയും കൊണ്ട് നന്നായി ജീവിക്കണം. അല്ലാഹ് സമാദാനം തരട്ടെ 🤲🏻സന്തോഷവും
@JourneycookWithme
@JourneycookWithme Ай бұрын
സഹോദരി ധൈര്യമായിരിക്കു പടച്ചോൻ ചെയ്ത തെറ്റിന് കൊടുക്കും... ഹാപ്പിയായി ജീവിക്കു. നിങ്ങളുടെ യഥാർത്ഥ സ്നേഹമാണ് ആരെയും പറ്റിക്കാത്ത👍👍👍
@shamsudheen2630
@shamsudheen2630 Ай бұрын
അള്ളാഹു നല്ല oru വഴി കാണിച്ചു കൊടുക്കട്ടെ ആമീൻ 😢😢😢
@Ez_football__
@Ez_football__ Ай бұрын
തളരുത് അള്ളാന്റെ വിധി യാണ് 🤲🏻
@safak9692
@safak9692 Ай бұрын
മോളെ തളർന്നു പോകല്ലേ മോളെ മക്കൾ ഇല്ലേ പൊന്നു മോളെ കരയല്ലേ പടച്ചോൻ മോളെ കൂടെ ഇണ്ട് 😥
@Nas_hva
@Nas_hva Ай бұрын
ഇത്രയും നല്ല ഒരു മോൾ ഉണ്ടല്ലോ എന്തൊരു നല്ല മനുഷ്യൻ സ്ത്രീ അല്ലാഹു ആ ഇക്കാക്ക് പൊറുത്തു കൊടുക്കട്ടെ നിങ്ങൾ ധൈര്യത്തോടെ ജീവിതം മുന്നോട്ടു പോകുക മക്കളെ നല്ലവണ്ണം നോക്കുക ക്ഷമക്ക് അല്ലാഹു പ്രതിഫലം നൽകും ബിസ്മില്ലാഹി റഹ്മാനി റഹീം ഹൌല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്ന് അധികരിപ്പിക്കുക തീർച്ചയായും അല്ലാഹു നിങ്ങളെ കൈവിടില്ല ബിസ്മില്ലാഹി റഹ്മാനി റഹീം വല ഹൌല വലത ഇ
@BroKannur
@BroKannur Ай бұрын
അള്ളാ എല്ലാവരെയും കാക്കണെ റബ്ബേ.. വിഷമിക്കാതെ റബ്ബ് എന്തങ്കിലും വഴി കാട്ടി തരും
@junu_junu-w9s
@junu_junu-w9s Ай бұрын
നിങ്ങൾക്ക് എത്ര കുട്ടികളാണ് ക്ഷമിക്കുക ക്ഷമക്ക് അല്ലാഹു പ്രതിഫലം തരും
@sulfiyashan690
@sulfiyashan690 Ай бұрын
നിങ്ങൾകു നല്ല ജീവിതം ഒണ്ട്. അത് ജീവിച്ചു മുന്നോട്ട് പോണം
@Aysha_s_Home
@Aysha_s_Home Ай бұрын
ക്ഷമിക്കുക🤲🏼🤲🏼🤲🏼🤲🏼🤲🏼
@BeenaJasmin-p7c
@BeenaJasmin-p7c Ай бұрын
ഇതിന്റെ പുറകിൽ എന്തെങ്കിലും ദുരുഹത കാണും മരിക്കുകയാണെങ്കിൽ കുറിപ്പ് വല്ലതും എഴുതി വെക്കുമായിരുന്നു. ഒരു അന്വേഷണം നല്ലതാണ്. എല്ലാം അള്ളാഹുകാണുന്നുണ്ട് വിഷമിക്കണ്ട. മക്കളെ നല്ലപോലെ നോക്കി വളർത്തുക അതെല്ലേ ഇനി ചെയ്യാൻ പറ്റു 😔
@Afraz-o9s
@Afraz-o9s Ай бұрын
അള്ളാഹു ക്ഷമ നൽകട്ടെ
@amaneem
@amaneem Ай бұрын
നല്ലൊരു കുട്ടി, വളരെ വ്യക്തമായി സംസാരിക്കുന്നു 😒❤️പാവം, നല്ലത് വരട്ടെ
@Niyas-fz6kv
@Niyas-fz6kv Ай бұрын
ഇത്താ സാരല്ല എല്ലാം ക്ഷമിക്കുക റബ്ബ് നമ്മുടെ കൂടെ ഉണ്ടാവും
@RajulaTH-ig8qs
@RajulaTH-ig8qs Ай бұрын
ഇത്താ സാരല്ല എല്ലാം ക്ഷമിക്കുക റബ്ബ് നമ്മുടെ കൂടെ ഊാവു വ
@MariyamMariyam-fg6yx
@MariyamMariyam-fg6yx Ай бұрын
ആദ്യമായിട്ടാണ് ഞാൻ വീഡിയോ കാണുന്നത്. മക്കളെ നല്ലപോലെ വളർത്തു അള്ളാഹു സമാധാനം നൽകട്ടെ സന്തോഷം ഉള്ള ജീവിതം നൽകട്ടെ
@kappadkitchen
@kappadkitchen Ай бұрын
ക്ഷമിക്ക് അനിയത്തി അല്ലാഹു കുടേ ഉണ്ട് 🤲🤲😭😭❤
@Aysha_s_Home
@Aysha_s_Home Ай бұрын
അതെ പരീക്ഷണമാണ്🤲🏼🤲🏼🤲🏼
@noushadkavannoor2934
@noushadkavannoor2934 Ай бұрын
അള്ളാഹു കൂടെയുണ്ട്. ധൈര്യമായി നിൽക്കുക. ഒരിക്കലും വിഷമിക്കണ്ട. ഇന്ഷാ അല്ലാഹ് എല്ലാം ശരിയാവും
@tsb9188
@tsb9188 Ай бұрын
സഹോദരീ വിധി ഓർത്ത് ക്ഷമിക്കുക, ധൈര്യം കൈവിടരുത്, നല്ല ജീവിതം ഇനിയും ഉണ്ടാകും (കാമുകിക്ക് വേണ്ടി ഇസ്ലാം വിട്ട അയാൾക്ക് വേണ്ടി പ്രാർത്ഥന ക്ക് വകുപ്പില്ല, നിങ്ങളെ മറന്ന അയാൾ സ്വയം ശിക്ഷ ഏറ്റു വാങ്ങി എന്നു മാത്രം, പെണ്ണിന്റെ കണ്ണു നീർ വീണാൽ നമ്മുടെ കാര്യം നഷ്ട മാണെന്ന് ഓർക്കുക ( നിങ്ങൾക്ക് റബ്ബ് നല്ലൊരു ജീവിതം തരട്ടെ )
@afiachu821
@afiachu821 Ай бұрын
നിങ്ങൾ എന്തിന് സങ്കടപെടുന്നത്... അവൻ എവിടെയോ പോട്ടെ... നിങ്ങൾക്ക് അയാൾ ഇപ്പോ ആരുമല്ല... നിങ്ങൾ രക്ഷപെട്ടല്ലോ... അൽഹംദുലില്ലാഹ് പറ...
@Riya-w1p
@Riya-w1p Ай бұрын
ഇങ്ങനെ ഉള്ള ആളെ ഓർത്തു എന്തിനാ സങ്കടം
@ShajiShaji-mv5ls
@ShajiShaji-mv5ls Ай бұрын
സമാധാനിക്കു. താങ്കളെ പോലെ ഉള്ള സ്ത്രീകൾ അപൂർവ്വമേ കാണൂ,.നിങ്ങളെ വിട്ടതിന്റ ശിക്ഷ ആവും ആമനുഷ്യന് കിട്ടിയത്,. എന്തായാലും അള്ളാഹു ആണ് വലിയവൻ ആ മനുഷ്യന് മാപ്പ് നൽകട്ടെ..അള്ളാഹു എന്തെങ്കിലും ഒരു വഴി തെളിയിച്ചു തരും ഈമാൻ കളയാതെ മുന്നോട്ട് പോകു നിങ്ങൾ വിജയിക്കും.. ദുആ യിൽ ഈ സാധുവിനെയും ഉൾപ്പെടുത്താണേ. 😭🤲🤲🤲
@hasnaUsman-t7l
@hasnaUsman-t7l 12 күн бұрын
Jeevikannam vere inayude koode snthoshathode makkaleyum kootti nalloru jeevitham thudangan rabb thaufeeq cheyyatte aameen
@najilanaji6016
@najilanaji6016 12 күн бұрын
🫂🫂🫂
@Muhammadrafeeq-m9u
@Muhammadrafeeq-m9u Ай бұрын
പേടിക്കണ്ട റബ് നിങ്ങൾക്ക് നല്ലോരു ജീവിതം ഉറപ്പായും തന്നിരിക്കും അതിനായി കാത്തിരിക്കൂ സഹോദരി
@rubeenavp6291
@rubeenavp6291 Ай бұрын
ഞമ്മൾ എത്ര അവരെ സ്നേഹിച്ചാലും ഞമ്മളെ സ്നേഹം അവർക്ക് മസ്നസ്സിൽ ആവില്ല 😟എല്ലാം റെഡി ആവും 🤲
@nuhmanmalappuram8077
@nuhmanmalappuram8077 Ай бұрын
മോളെ കേട്ടിട്ട് സങ്കടം തോനുന്നുനീ ക്ഷമിക്ക് എന്തായാലും അവൻ കാഫിറായി പോയതല്ലേഅവൻറെ ഇഷ്ടത്തിന് അവൻ പോയിനിങ്ങൾ രണ്ടുപേരും ഒരുമിച്ച് ജീവിച്ച കാലത്ത് നല്ല സന്തോഷവും സമാധാനവും ഉണ്ടായിരുന്നല്ലോഇനി സമാധാനിക്ക്എല്ലാം അല്ലാഹുവിൻറെ വിധിനിങ്ങളുടെ മനസ്സ് നല്ലൊരു മനസ്സാണ്അതാണ് ഇപ്പോഴും നിങ്ങളുടെ ഇക്കയോടുഉള്ള സ്നേഹം നിലനിൽക്കുന്നത് ഇനി മക്കളെ നല്ല ദീനി ബോധത്തോടുകൂടി വളർത്തുഅല്ലാഹു മക്കളെ വലിയ പണ്ഡിതന്മാര ആക്കി തരട്ടെ-ആമീൻ❤❤❤
@namispassionhubs4096
@namispassionhubs4096 Ай бұрын
Allah ellaam sheriyaakki tharum... vishamikkanda.... new subscriber🎉
@Nabeesa-h8r
@Nabeesa-h8r Ай бұрын
പൊന്നുമോളെ നിനക്ക് നല്ലൊരു ജീവിതം കിട്ടട്ടെ നിന്റെ ജീവിതത്തിൽ സംഭവിച്ചത് വലിയവിഷമകരമായിട്ടുള്ള സംഭവമാണ് നിന്നെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ നിങ്ങളുടെ ജീവിതം സന്തോഷമുള്ളതാക്കാൻ നല്ല മനസ്സുള്ള ആരെങ്കിലും നിന്റെ ജീവിതത്തിലേക്ക് കടന്നു വരട്ടെ എന്ന് നാഥനോട് പ്രാർത്ഥിക്കുന്നു
@User_000_id
@User_000_id Ай бұрын
ക്ഷമിക്ക് മോളെ അല്ലാഹുവിന് കൂടുതൽ ഇഷ്ട്ടം ഉള്ളവരെ ഒരുപാട് പരീക്ഷിക്കും
@YaziYazi-u2q
@YaziYazi-u2q Ай бұрын
മോളെ അല്ലാഹുവെൽ തവക്കുൽ ചെയ്യൂ തളരാതെ മുന്നോട്ടു പോവുക അയാളെ ഓർത്തു കാരെയല്ല ദുഃഖത്തെന്റെ പിന്നെ സന്തോഷം ഉണ്ടാകും അള്ളാഹു ഇഷ്ട്ടപെട്ടവർ അവന്റെ പരീഷണം ഒണ്ട്ണ്ടാകു അസ്സലാമു അലൈകും
@A2K_CREATERZ_
@A2K_CREATERZ_ Ай бұрын
ആദ്യ മായിട്ട് കാണുകയാ ഒരുപാട് കരഞ്ഞു..😢😢പിന്നേ അല്ലാഹു ഉണ്ടാകും കൂടെ.. വീഡിയോ എടുക്കുന്നുമ്പോള് മുടി കാണാതെ ശ്രെദ്ധിക്കുക.. എന്തെല്ലാം പരീക്ഷ നങ്ങൾ അള്ളാഹു നൽകുന്നു ക്ഷമിക്കു.. സഹോദരീ.. അള്ളാഹു വലിയവനെല്ലേ
@ameenkk9370
@ameenkk9370 Ай бұрын
പടച്ചവൻ ഇഷ്ടം ഉള്ളവരെ പരിക്ഷിക്കുന്നതാണ് ഇങ്ങനെ കരയല്ലേ എല്ലാം ശെരി ആവും
@Suharaworld
@Suharaworld Ай бұрын
എല്ലാം അള്ളാഹു പൊറുത്തു കൊടുത്ത് കബറിടം സന്തോഷത്തിലാക്കട്ടെ ആമീൻ
@taarzen298
@taarzen298 Ай бұрын
സഹോദരിക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ 🤲
@Niyamunnavlogs
@Niyamunnavlogs 17 күн бұрын
ആദ്യമായാണ് ഈ വീഡിയോ കാണുന്നത് 😢😢 വിഷമിക്കണ്ടാ റബ്ബ് എല്ലാം kaanunnund
@najilanaji6016
@najilanaji6016 17 күн бұрын
❤️❤️
@Rejinasamad
@Rejinasamad Ай бұрын
Njan ആദ്യമായിട്ടാ കാണുന്നെ sub ചെയ്തു
@zainudheenz7753
@zainudheenz7753 18 күн бұрын
إنشاء الله. നാഥൻ തുണക്കട്ടെ ആമീൻ..🤲🤲
@Ismailappuppa
@Ismailappuppa Ай бұрын
നിങ്ങൾ അല്ലാഹുവിൽ വിശ്വസിച്ച്,,,, മക്കൾക്ക് വിദ്യാഭ്യാസം ആരോഗ്യം ഭക്ഷണം എല്ലാം നല്കി,,, മക്കളെ നന്നായി വളർത്തുക,,, ദീനി സ്ഥാപനങ്ങളിൽ,,പഠിപ്പിക്കുവാൻ അയക്കുക,,,, നിങ്ങളുടെ അടുക്കൽ സന്തോഷം നൽകട്ടെ ആമീൻ ആമീൻ കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി,,, നാഥൻ തുണക്കട്ടെ ആമീൻ
@Rsbtips
@Rsbtips Ай бұрын
താത്ത ലാസ്റ്റ് പറഞ്ഞല്ലോ കുറച്ച് പേര് ചിരിക്കുന്നുണ്ടാവും ന്ന്. മനുഷ്യത്വം ഉള്ള ആർക്കും അതിന് കഴിയില്ല 😢😢😢
@vandiprandhan..
@vandiprandhan.. Ай бұрын
ഇത്താ എല്ലാം ശെരിയാവും ഇൻശാഅല്ലാഹ്‌ 🥺🤲🏻
@najilanaji6016
@najilanaji6016 Ай бұрын
ഇന്ഷാ allah
@rasiyaameerkk3651
@rasiyaameerkk3651 Ай бұрын
മോളെ നീ സങ്കടപ്പെടേണ്ട എല്ലാം വിധിയാണ് അവനെ ഈ രീതിയിൽ ആക്കിയത് ആരാണോ അവർക്ക് പടച്ച റബ്ബ് കൊടുത്തോളും പ്രാർത്ഥിക്ക് ഇപ്പോഴും നിന്നെ ഒഴിവാക്കിയ ഭർത്താവിനെ പറ്റി നീ കണ്ണീരൊഴുക്കുന്നു അല്ലാഹു എല്ലാം കാണുന്നവനാണ് എല്ലാം തരണം ചെയ്യാൻ അല്ലാഹു നിനക്ക് ആരോഗ്യം ആഫിയത്തും ദീർഘായുസ്സും തരട്ടെ എന്ന് പ്രാർത്ഥിക്കാം😢😢
@fathimamk5346
@fathimamk5346 Ай бұрын
മോളെ va alaikum assalam rahmathullah റബ്ബ് പൊറുത്തു കൊടുക്കട്ടെ 🤲🏻 ആമീൻ
@subairathm6208
@subairathm6208 Ай бұрын
മക്കളെ ഒഴിവാക്കി സുഖിക്കാൻ പോയതല്ലെ അനുഭവിക്കണം അവൻ സന്തോഷിക്ക് മോളെ നീ അവൻ വേണ്ടി പ്രാർത്ഥിക്കണ്ട
@unnimadari7480
@unnimadari7480 Ай бұрын
മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤
@reyas3293
@reyas3293 Ай бұрын
ഓരോ പരീക്ഷണങ്ങൾ മുന്നിൽ വന്നു കൊണ്ടിരിക്കും.... ... തളരരുത്..... നമ്മൾക്കുള്ള വിധി അത് തട്ടിയാൽ പോകൂല്ലല്ലോ 😢😢😢 കേട്ടപ്പോൾ വല്ലാത്ത സങ്കടം..... അവസാനം നന്നാവാൻ റബ്ബ് തന്നെ കരുതി വച്ചിട്ടുണ്ട്....... ഇതു പോലെ ജീവിക്കുന്ന ഒരുപാട് പേരുണ്ട്....... 🤲🤲🤲 വിഷമിക്കണ്ട പറഞ്ഞിട്ട് കാര്യമില്ലല്ലോ.....
@Rsbtips
@Rsbtips Ай бұрын
ഇത്താത്താ കേട്ടപ്പോ നല്ല സങ്കടം ആയി.full support ഉണ്ടാവും.പോയവരെ ഓർത്ത് സങ്കടപ്പെടല്ലേ ട്ടോ.പടച്ചോൻ ഉണ്ട് ട്ടോ.😢😢😢😢
@user-ob6wn8jf8r
@user-ob6wn8jf8r Ай бұрын
സാരല്ല ട്ടോ വെഭിചാരം ജെതവർക്ക് അയാസ് ഇല്ല
@najamehrin3617
@najamehrin3617 Ай бұрын
നാഥൻ കാവൽ നൽകും സഹോദരീ തളരരുത് 🥹😔
@saina6762
@saina6762 Ай бұрын
മോളെ നിന്റെ കൂടെ റബ്ണ്ട് ക്ഷമിക്കുക ഇതെല്ലാം പരീക്ഷണങ്ങള്ളാ ണ്. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@suleenakabeer4322
@suleenakabeer4322 Ай бұрын
അള്ളാഹ് ഞാൻ ഒരു പാട് കരഞ്ഞു പോയി 🤲🤲🤲🤲
@naina1913
@naina1913 Ай бұрын
ഹിന്ദു ആയാലും മുസ്ലിം ആയാലും തത്കാലിക സുഖത്തിനു വേണ്ടി സ്വന്തം ഭാര്യയെയും മക്കളെയും മറന്ന് ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചു മാറിയ ആ മനുഷ്യന് അയാൾ സ്വയം അറിഞ്ഞു തെരെഞ്ഞെടുത്തതാണ് സഹോദരീ ആ മരണം.... അതിലും വലിയ ശിക്ഷ അവനിനി വേറെന്താ. പിന്നെ നീ അവനെ ഓർത്തു കരയരുത്.... നിന്നെ ഉപേക്ഷിച്ചവനെ നിനക്കും വേണ്ടെന്നു കരുതണം. മറ്റൊരു വിവാഹം ചെയ്തു സുഖമായി ജീവിക്കാൻ kazhiyatte🤲🏻. 👍🏻
@abdumohamed1942
@abdumohamed1942 Ай бұрын
അല്ലാഹു ക്ഷമ തരട്ടെ നല്ലൊരു ജീവിത പങ്കാളിയെ അല്ലാഹു തരട്ടെ . ഒതളൂർ കാരനായിരുന്നോ ഭർത്താവ് ? അങ്ങിനെ ഒരാൾ കൂട്ടുകാരൻ്റെ വീട്ടിൽ തുങ്ങി മരിച്ചത് അറിഞ്ഞു
@farisasuhail6508
@farisasuhail6508 Ай бұрын
മുന്നോട്ടു പോവുക ഇത്താ. അള്ളാഹു കൂടെ യുണ്ട്
@Sefis_tiny_world
@Sefis_tiny_world 25 күн бұрын
ആദ്യമായിട്ടാ ഞാൻ നിങ്ങടെ വീഡിയോസ് കാണുന്നത്. ഇത്താക്ക് എത്ര മക്കളാണ്. ഹസ്ബന്റിന്റെ വീട്ടുകാർ ഇല്ലേ
@Nadee-t1y
@Nadee-t1y Ай бұрын
അയ്യോ കരച്ചിലാ വരുന്നത് സങ്കടം വേണ്ട ഹാപ്പി ആവൂ മക്കൾ സങ്കട പെടും
@anversadiqep
@anversadiqep Ай бұрын
നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നവർ ആണ് ഇതിൽ കൂടുതൽ ആളുകളും 😢 same വീഡിയോ 2 മത്തെ 😢 ദൈവമേ എന്തൊക്ക കേൾക്കുന്നു 😢
@Indianpremi-o4e
@Indianpremi-o4e Ай бұрын
Allahuvil urachi നിൽക്കൂ allahu oru നല്ല vazhi thurakkum
@aseenanizam445
@aseenanizam445 Ай бұрын
കൊല്ലത്ത് എവിടെ സഹോദരിയുടെ വീട് ഞാൻ കൊല്ലം ആണ് അതാ ചോദിച്ച
@SalmuSulaika-sn7nj
@SalmuSulaika-sn7nj Ай бұрын
മോളെ നീ നന്നായി വരും നിനക്കും നിന്റ മക്കൾക്കും അല്ലാഹുവിന്റെ കാവൽ ഉണ്ടാകും ഞങളുടെ ok prathana ഉണ്ടാകും ക്ഷമിക്കുക ന
@shahabas164
@shahabas164 Ай бұрын
ആദ്യമായിട്ടാ നിങ്ങളെ ചാനൽ കാണുന്നത് 🤲
@Rinuminnuichu
@Rinuminnuichu Ай бұрын
നല്ലത് വരട്ടെ ❤
@anshif11111
@anshif11111 Ай бұрын
വളരെ സങ്കടം തോന്നി നിങ്ങളെ വീഡിയോസ് ആദ്യമായിട്ടാണ് കാണുന്നത് ഫോൺ നമ്പർ കിട്ടിയാൽ മതിയായിരുന്നു
@tkkhome6227
@tkkhome6227 Ай бұрын
നല്ലത് വരട്ടെ🤲🤲
@HamzakuttiKambakudayan
@HamzakuttiKambakudayan Ай бұрын
ആരും ചിരിക്കുകയും illa. Karanjupoi😢😢സത്യമാണ് 😭😭😭😭പടച്ചോനെ kakanneallha😢😢😢🤲🤲🤲
@usafchermba8367
@usafchermba8367 Ай бұрын
ആദ്യമായിട്ടാണ് ഞ്ഞൻ നിങ്ങളുടെ വിഡിയോ കാണുന്നദ് ഒക്കെശേരിയാകും ഒന്നെകൊണ്ടും പേടിക്കണ്ട
@zackroom-yp1qw
@zackroom-yp1qw Ай бұрын
നല്ല ഭാര്യയെ ഉപേക്ഷിച്ചു പോയാൽ ഒക്കെ അങ്ങനെ തീരും 😢 ചരിത്രമാണ് എപ്പോഴും അങ്ങനെ തന്നെയാണ്
@ThamannaSabith
@ThamannaSabith Ай бұрын
എന്ത് പറഞ്ഞു നിങ്ങളെ ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ല. എല്ലാം കാണുന്നവൻ കേൾക്കുന്നവൻ അറിയുന്നവൻ നമ്മെ എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്നവൻ അല്ലാഹു ആണ്. ഒരു കാര്യം മാത്രം ഓർക്കുക നന്മയും തിന്മയും ആയ എല്ലാം അവനിൽ നിന്ന് ആണെന്ന്. നിങ്ങളുടെ മനസ്സിൽ നന്മ ഉണ്ട്. അത് കൊണ്ട് ആണല്ലോ ഇത്രയും വലിയ ചതി നിങ്ങളോടും മക്കളോടും ചെയ്തിട്ടും ഇങ്ങനെ അയാൾക്ക് പൊറുത്തു കൊടുക്കാനു പറഞ്ഞത്. അയാളുടെ വിധി അയാൾ സ്വയം വരുത്തി ആണ്. നിങ്ങൾക്ക് മക്കൾക്കും അല്ലാഹ് നല്ലത് വരുത്തട്ടെ ഇനി മുന്നോട്ടു നിങ്ങളുടെ ജീവിതം സന്തോഷം ആവാൻ റബ്ബ് തുണക്കട്ടെ. ഇസ്ലാം മുറുകെ പിടിക്കുക അല്ലാഹുവിൽ എപ്പോഴും തേടുക. അവൻ നമ്മെ കൈ വിടില്ല നമ്മൾക്ക് അല്ലാഹ് ഉണ്ട്. അല്ലാഹുവിൽ കൂടുതൽ കൂടുതൽ അടുക്കുക. ഏതൊരു കാര്യവും അല്ലാഹ് എന്ന വിശ്വാസത്തിൽ ജീവിക്കുക. തീർച്ചയായും അവൻ കൈ വിടില്ല.
@RukiyaJalal
@RukiyaJalal Ай бұрын
എന്തായാലും ക്ഷമിക്കുക ഇനി ആരും ഗൾഫിൽ ആണുങ്ങളെ വിടരുതേ നമ്മക്ക് തിരിച്ചു കിട്ടില്ല
@shafeelasharaf1750
@shafeelasharaf1750 Ай бұрын
എന്താ സഹോദരി അള്ളഹു നിനക്ക് സമാധാനം തരട്ടെ നിന്റെ വാക്കുകൾ കേട്ടിട്ട് അറിയാതെ കരഞ്ഞു പോയി എന്റെ ഇക്ക കൊറോണയിൽ മരണ പെട്ടിട്ട് മുന്നര വർഷമായി സഹിക്കാൻ കഴിയുന്നില്ലഎല്ലാവരും ഉണ്ട് അൽഹംദുലില്ലാഹ് സാമ്പത്തികവും വലിയ കുഴപ്പം ഇല്ല എന്നാലും എന്റെ ഇക്ക എന്ന് ചിന്തികുമ്പ്പോൾ അറിയാതെ ഞാൻ കരഞ്ഞു പോകും
@MuhammedShibin-sn5eh
@MuhammedShibin-sn5eh Ай бұрын
😢😢😢
@BanashiyasBanashiyas
@BanashiyasBanashiyas Ай бұрын
Itha fst tim ആണ് ഞാൻ വീഡിയോ കാണുന്നത്. പാവം enk തന്നെ veshamam ahkunnu. Ithada veed evda tvm ano tvml evda plz reply
@najilanaji6016
@najilanaji6016 Ай бұрын
@@BanashiyasBanashiyas പള്ളിക്കൽ
@ahamedkoya6919
@ahamedkoya6919 Ай бұрын
ഞാൻ ഇന്ന് നിങ്ങളുടെ ചാനൽ കാണുന്നത് തളരാതെ മുന്നോട്ട് പോവണം അള്ളാഹു അഹദ്
@RamaV-hn9kw
@RamaV-hn9kw Ай бұрын
മോളെ വിഷമിക്കേണ്ട എല്ലാം നല്ലതിന് എന്ന് ഓർക്കുക ഇനിയും മക്കളെ നല്ലത് പോലെ വളർത്തുക ഇവിടെ മതം അല്ല പ്രശ്നങ്ങൾ ഏത് മനുഷ്യനും അവന്റെ മനസ്സാണ് വലുത് അദ്ദേഹം താന്നിഷ്ടക്കാരൻ ആണ് എല്ലാം നല്ലതിന് എന്ന് പറയാനേ പറ്റുകയുള്ളു
@Aysha_s_Home
@Aysha_s_Home Ай бұрын
പാവം അള്ളാഹു കാക്കട്ടെ🤲🏼🤲🏼🤲🏼❤❤
@AnimeFan1OfAllTime
@AnimeFan1OfAllTime Ай бұрын
സഹോദരി നിരാശപ്പെടാതിരിക്കു…ജീവിക്കുന്നദൈവം കാക്കും…
@haseenamujeebt8282
@haseenamujeebt8282 Ай бұрын
ക്ഷമിക്കുക മക്കളെ നന്നായി നോക്കുക നല്ലത് മാത്രം വരട്ടെ
@shefnashameershefnashameer2260
@shefnashameershefnashameer2260 Ай бұрын
Enthina eththa sankadam eththaye chathichavan alle eththa eththade kannerinte bhalama eththa njn anubhavichomdirikkuva eththa jeevikkannm makkalk vendi 👍👍
@MANSOON-KAALAM
@MANSOON-KAALAM Ай бұрын
പോട്ടെടാ കരയാതെ നിനക്ക് പടച്ചോൻ നല്ലത് വരുത്തും 😢😢
@ShahulAadi-pt7iv
@ShahulAadi-pt7iv Ай бұрын
വെഷമിക്കരുത് ഇത്താ അള്ളാഹു ഇല്ലേ ellaam ശെരിയാകും ക്ഷമിക്കു ഇതിലും വലിയ പരീക്ഷണങ്ങൾ അനുഭവിച്ചുപോകുന്നവർ ഉണ്ട് ഒരിക്കലും തളരരുത് 🥰അള്ളാഹു എല്ലാം അനുഗ്രഹങ്ങളും ഇത്താക് നൽകട്ടെ inshaallaha😞🤲🤲🤲
@Viratkohli18-f1u
@Viratkohli18-f1u 14 күн бұрын
❤❤❤
@Nassy_thahir
@Nassy_thahir Ай бұрын
എല്ലാം പടച്ചോൻ കാണും ❤️❤️❤️❤️😭😭😭
@amaneem
@amaneem Ай бұрын
മുസ്ലിം ആയി ജനിച്ചു കാഫിറായി മരിച്ചു മോൾ കരയണ്ട....... നീ നല്ലൊരു ജീവിതം നായിക്ക്, ഇന്ഷാ അല്ലാഹ്....... അള്ളാഹു നല്ലത് വരുത്തും, കരയണ്ട, മറന്നെക്ക്
@aseenamumthaz7747
@aseenamumthaz7747 25 күн бұрын
Ameen
@Kubrahzahra
@Kubrahzahra 18 күн бұрын
Sarallaa enthacbyuga vallattoru avastha
@allinonebiyamezzyworld4868
@allinonebiyamezzyworld4868 17 күн бұрын
Allahhh😢😢😢😢
@mohammadae3184
@mohammadae3184 Ай бұрын
അല്ലാഹു നിന്നെയു൦ മക്കളെയു൦ കൈ വിടുല മോളു എല്ലാം റബ്ബ്ണ്ടെ പരീക്ഷണം മോളു 😌
@shajahansaji4534
@shajahansaji4534 Ай бұрын
തളരരുത് ഇത്ത മക്കളുടെ ഭാവി ഓർത്ത്
@libarichu3530
@libarichu3530 Ай бұрын
സാരമില്ല അള്ളാഹു നിങ്ങൾക് സമദാനം തരട്ടെ അള്ളാഹു വിന്ടെ പരീക്ഷണം... സ്വലാത്ത് ചൊല്ലി കോളു അള്ളാഹു സമദാനം തരും നല്ല വഴി കാണിച്ഛ് തരും വേദന മനസിലാവുന്നുണ്ട്...
@farufazlu4218
@farufazlu4218 Ай бұрын
പരീക്ഷണം. ആണ്. സഹോദരി. ദുനിയാവ്. എല്ലാവർക്കും. നിങ്ങൾക്ക്. ഖൈർ. ആയിരിക്കും. ക്ഷമിക്കൂ. Allahu കൂടെ ഉണ്ട് ക്ഷമിക്കൂ
വിശേഷങ്ങൾ
16:32
Masroora fathima
Рет қаралды 1 М.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 105 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 62 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 17 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
നാളെ പോകും ഇന്ഷാ അല്ലാഹ്
3:58
Masroora fathima
Рет қаралды 1,1 М.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 105 МЛН