ശിവശങ്കര്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയോ? -ലൈവില്‍ വഴക്കിട്ട് ശ്രീജിത്ത് പണിക്കരും NN കൃഷ്ണദാസും

  Рет қаралды 230,347

News18 Kerala

News18 Kerala

Күн бұрын

Пікірлер: 731
@pramodkumar-yy1sv
@pramodkumar-yy1sv 4 жыл бұрын
ഉത്തരമില്ലാത്ത കൃഷ്ണദാസ് ബഹളമുണ്ടാക്കുന്നു
@rejeeshkumar6761
@rejeeshkumar6761 4 жыл бұрын
കൃഷ്ണ ദാസ് ആര്‍ക്കാണു വിവരം എന്ന് കാണുന്നവർക്ക് അറിയാം..
@dineshkumarr5224
@dineshkumarr5224 4 жыл бұрын
കൃഷ്ണദാസ്, ഷംസീർ, ഇവരെയൊന്നും ചർച്ചക്കു വിടരുത് പാർട്ടി. ഇവനൊക്കെ പ്രാന്ത് ആണ്
@fazlurahman3082
@fazlurahman3082 4 жыл бұрын
നിങ്ങൾക് അവരെ പേടി
@dr.sindhu.v398
@dr.sindhu.v398 4 жыл бұрын
@@fazlurahman3082 സഹതാപം മാത്രം.. അവരുടെ ഗതികേട്..
@fazlurahman3082
@fazlurahman3082 4 жыл бұрын
@@dr.sindhu.v398 ഡോക്ടർ നിങ്ങൾക് സഹതാപം പാടില്ല കെട്ടോ
@mirashk2841
@mirashk2841 4 жыл бұрын
Pedi undakum chanakangalkk mutti nikkan
@mirashk2841
@mirashk2841 4 жыл бұрын
Chanaka sangikal
@shahhrithikrukh
@shahhrithikrukh 4 жыл бұрын
കൃഷ്ണദാസ് കഞ്ചാവടിച്ചിട്ടിണ്ടോ
@kamaloman1775
@kamaloman1775 4 жыл бұрын
കഞ്ചാവല്ല. നൂറു രൂപയുടെ കുരുഡൻ അടിച്ചിട്ട് വന്നിരിക്കുകയാണ്
@vineeshnair9678
@vineeshnair9678 4 жыл бұрын
കഞ്ചാവ് അടിക്കാതെ എങ്ങിനെ വിപ്ലവം വരും എന്ന് കഞ്ചാവ് ചെഗു പാർട്ടിക്കാരൻ
@esk6309
@esk6309 4 жыл бұрын
Brown sugar
@michaelkj5271
@michaelkj5271 4 жыл бұрын
krshna jokerne charchaik velikkalle panikkarude momdil vivaram ella vivaramella ochaeduttal mandananennu vindum vindum
@ajaysanimol06
@ajaysanimol06 4 жыл бұрын
ശ്രീജിത്തിന്റെ അച്ഛനും അമ്മക്കും.. ഈ നാടിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു... ഇങ്ങനെ ഒരു ജ്ഞാനിയെ നാടിനു നൽകിയതിന്...
@rajeevc6241
@rajeevc6241 4 жыл бұрын
സത്യം
@jayasreepillai6300
@jayasreepillai6300 4 жыл бұрын
Yes supporting you
@patterypattery2516
@patterypattery2516 4 жыл бұрын
👍
@monyrajalingal1264
@monyrajalingal1264 4 жыл бұрын
തീർച്ചയായും👍👍👍
@ar_leo18
@ar_leo18 4 жыл бұрын
prrrrrrrrrr.. hahahahaha
@pramodkumar-yy1sv
@pramodkumar-yy1sv 4 жыл бұрын
കൃഷ്ണദാസ് താങ്കൾ ഇത്ര അബദ്ധം ആയി പോയത് ആദ്യമായിട്ടാണ് അറിയുന്നത്
@vineeshnair9678
@vineeshnair9678 4 жыл бұрын
ഇവനെ പോലെ പാഴുകൾ ആണ് അന്തംകമ്മി നേതാക്കൾ
@akhilc.....
@akhilc..... 4 жыл бұрын
@@vineeshnair9678 monkeye padippich doctor aakam ennalum sanghiye padippikan pattulla🙊😂😂
@vineeshnair9678
@vineeshnair9678 4 жыл бұрын
Akhil c, അടിമ കഞ്ചാവ് കള്ളക്കടത്തുകാരെ ആര് പറഞ്ഞു നേരെയാക്കാൻ? 🤣😀
@broadband4016
@broadband4016 4 жыл бұрын
ഏത് സി.പി.യം കാരനാണ് പിന്നെ വിവരമുള്ളത്?
@akhilc.....
@akhilc..... 4 жыл бұрын
@@broadband4016 vivaram notham sanghikal vilakeduthuu😂😂😎
@madhumenon2539
@madhumenon2539 4 жыл бұрын
കൃഷ്ണദാസ് പറയുന്നത് ഒന്നും വിശ്വസിക്കാൻ പറ്റില്ല.ഒരിക്കൽ രക്തം എടുത്തു മുഖത്തു തേക്കുന്ന കാഴ്ച ചാനലുകൾ കാണിച്ചതാണ്.അന്ന് മുതൽ എനിക്ക് ഇയാളെ വിശ്വാസമില്ല.
@prasobhpradeep2963
@prasobhpradeep2963 4 жыл бұрын
You said it.
@satheeshm.p1687
@satheeshm.p1687 4 жыл бұрын
ഉത്തരം മുട്ടുമ്പോൾ തുണി പൊക്കി കാണിക്കുക എന്നു പറയുന്നതു പോലെയാണ് കൃഷ്ണദാസിനെ കാര്യം.
@maheshgm9764
@maheshgm9764 4 жыл бұрын
കൃഷ്ണ ദാസ് ചർച്ച പൊളിക്കാൻ മാത്രം വന്നത്
@jayaprakash9193
@jayaprakash9193 4 жыл бұрын
അപ്പൊ 23 തവണ സ്വർണം കടത്തി കേരളത്തിൽ കൃഷ്ണദാസ് എംപി മൊഴി NIA സർ മാർ ഇതുംകൂടെ അനുഷികണം ആര് ആർക്ക് എലാം കടത്തി എന്
@brc8659
@brc8659 4 жыл бұрын
Sreejith sir 🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹
@Oman01019
@Oman01019 4 жыл бұрын
because he is not. If call him commi then also e will not agree to that.
@noushadcr0077
@noushadcr0077 2 жыл бұрын
NN കൃഷ്ണദാസ് പറഞ്ഞതാണ് ശെരി
@unnikrishnans8382
@unnikrishnans8382 4 жыл бұрын
Great Sreejith👏👏👏
@sreerag178
@sreerag178 4 жыл бұрын
News 18 കുറച്ച് നിലവാരം ഉള്ളവരെ ചർച്ചക്ക് വിളിക്കുക. ഒരാൾ ഒരു രേഖ കാണിക്കുമ്പോൾ അതെന്താണെന്ന് ജനങ്ങൾ അറിയണ്ടേ? അത് കേൾപ്പിക്കാൻപോലും ഉള്ള സഹിഷ്ണുത ഇല്ലല്ലോ
@Oman01019
@Oman01019 4 жыл бұрын
Right
@manholim7272
@manholim7272 4 жыл бұрын
ജനകന്റെ മോളല്ലോ.. സീതപ്പെണണ്‌, ദാസന്റെ മോനല്ലോ.. അന്തം കമ്മി....
@vinodrrajan160
@vinodrrajan160 4 жыл бұрын
കഞ്ചാവ് കൃഷ്ണദാസ് വിവരം ഇല്ലാത്തത് ഒരു അലങ്കാരം ആയി നടക്കുന്നു കഷ്ടം
@monyrajalingal1264
@monyrajalingal1264 4 жыл бұрын
👍
@smile-dl8mt
@smile-dl8mt 4 жыл бұрын
ഇതിലും നല്ലത് കൊറോണ തന്നെയാണ് ദാസ....
@sreeharimeledam1152
@sreeharimeledam1152 3 жыл бұрын
കൃഷ്ണദാസ്, ഷംസീർ, റിയാസ്, ജെയ്ക്, റഹിം,...... യ്യോ സഹിക്കാൻ പറ്റില്ല.....🙏🙏
@sreejithenanu8837
@sreejithenanu8837 4 жыл бұрын
എടോ കൃഷ്ണദാസേ ഇങ്ങിനെ വിവരക്കേട് പറയല്ലേ?😂
@crow007
@crow007 4 жыл бұрын
കുറെ ന്വായീകരണ കമ്മി. ഇൗ ദാസ് കമ്മി എന്തിനാ ഇങ്ങനെ ചിലക്കുന്നത്?
@cdsnagalassery6939
@cdsnagalassery6939 4 жыл бұрын
പണിക്കർ നീ ഞങ്ങളുടെ. മുത്താ
@RD--iv8ej
@RD--iv8ej 3 жыл бұрын
I am so shocked after saw this debate how this man became MP before.So pity on him!!!
@maheshsankar3263
@maheshsankar3263 4 жыл бұрын
ലാവ്‌ലിൻ കേസിൽ ഇവനും ഉണ്ട്
@kondakath
@kondakath 4 жыл бұрын
NN Krishnadas ഒരു ഗതികേട് ...
@monyrajalingal1264
@monyrajalingal1264 4 жыл бұрын
👍
@chandrababusurendrapanicke522
@chandrababusurendrapanicke522 4 жыл бұрын
കൃഷ്ണദാസ് താൻ ഒരു വിവരദോഷി ആണല്ലേ?
@vijayank2756
@vijayank2756 4 жыл бұрын
ഈ പൊടടന്‍ കൃഷണദാസ കൃമിയെ എവിടെ നന് കിടടി ഇവന്‍െറയോകെക കുടടികളുടെ അവസഥ എദദായിരികകും കഷടടം
@abdulrahmanthottassery6279
@abdulrahmanthottassery6279 4 жыл бұрын
ഒരു വിവരമുള്ളവനെ വിളിച്ചിത്തണം ചർച്ചക്ക് വയസ്സായതുകൊണ്ട് കാര്യമില്ല വിവരം വേണ്ടേ - CPM Gondha
@sathyanswaroop9460
@sathyanswaroop9460 4 жыл бұрын
അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നേം നായക്ക് മുറുമുറുപ്പ് എന്നു പറഞ്ഞ പോലെയായി കൃഷ്ണദാസ് സ്വർണ്ണക്കടത്ത് കേന്ദ്രത്തിൻ്റെ തലയിൽ കെട്ടിവെക്കുന്നത് കണ്ടാൽ !
@remesanvp
@remesanvp 4 жыл бұрын
ഈ ചർച്ചയിൽ പങ്കെടുത്തതിനു ശേഷം ഇയാൾ ഇലക്ഷന് നിന്നാൽ ആകെ കിട്ടാനിരുന്ന 1000 വോട്ടിൽ 999 വോട്ടും പോയിക്കിട്ടും '
@monyrajalingal1264
@monyrajalingal1264 4 жыл бұрын
👍
@mridulam4544
@mridulam4544 4 жыл бұрын
സംസ്ഥാന തലത്തിൽ നടന്ന തോന്ന്യാസം കേന്ദ്ര തലത്തിൽ കണ്ടുപിടിച്ചിരിക്കുന്നു. അതിന്റെ പുറത്താണ് ഈ പുകിലെല്ലാം. അതെന്തുകൊണ്ടു പറയുന്നില്ല? ആ അലർച്ചക്കാരനെ സഭ്യമായ ചർച്ചകളിലേക്കു ക്ഷണിക്കരുത്. ശ്രോതാക്കളെ അവഹേളിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. He is a servant of the public, not their master, he has totally forgotten it.
@Mohandas1957
@Mohandas1957 4 жыл бұрын
I never knew Krishnadas is also an Antham Kammi of this level
@sandhyadevig1182
@sandhyadevig1182 4 жыл бұрын
പൊട്ടൻ പണി കർ
@TigerWorld55
@TigerWorld55 3 жыл бұрын
@@sandhyadevig1182 ഗമ്മി
@komalamnairvly
@komalamnairvly 5 ай бұрын
ശ്രീ 🙏🏾🙏🏾🙏🏾🙏🏾
@kreb6083
@kreb6083 4 жыл бұрын
Krishnadas stroke vannu ni marikyam!!! 🤣🤣🤣😂
@bharathakumarkm7549
@bharathakumarkm7549 4 жыл бұрын
ഇയാളെ MP യാക്കിയ പാർട്ടിയെ സമ്മതിക്കുന്നു.
@anoopkumaranoop3403
@anoopkumaranoop3403 4 жыл бұрын
രേഖകളും വസ്തുതകളും വെച്ചാണ് ശ്രീ പണിക്കർ സംസാരിക്കുന്നത്
@sasidharankoduvazhanoor4465
@sasidharankoduvazhanoor4465 4 жыл бұрын
അറിവില്ലായ്മയുടെയും വിവരക്കേടിന്റെയും കേദാരമാണ് CPM.
@Krishnakumar.82
@Krishnakumar.82 3 жыл бұрын
ചങ്ങലക്കിടേണ്ടതിനെയൊക്കെ ഇങ്ങനെ ചാനലില്‍ കൊണ്ടുവന്ന് നാട്ടുകാരെമുഴുവന്‍ കാണിക്കണോ ? ഈ ഭ്രാന്തന്‍മാരൊക്കെക്കൂടെയാണ് കേരളം ഭരിക്കുന്നത്.....കലികാലം
@aviimd
@aviimd 4 жыл бұрын
When Kerala CM's office is directly involved in anti India movements by directly smuggling gold using foreign embassy as a shield and dispersing smuggled gold using government vehicles, mediums etc. with Kerala Police's help, there's nothing more to say. These anti nationals should be brought before the law and given the utmost punishment. No one should be spared.
@matchacko80
@matchacko80 Жыл бұрын
Why not still filing not any case again pinu, and why cant ed say anything about who send the gold and for whom it is send
@mathewkl9011
@mathewkl9011 4 жыл бұрын
ഈ വിവരം കെട്ട തറ കൃഷ്ണ ദാസിനെ പോലുള്ളവരെ ചർച്ചക്ക് വിളിക്കുന്നത് തന്നെ അപമാനം.
@monyrajalingal1264
@monyrajalingal1264 4 жыл бұрын
👍
@UshaRani-gk6pf
@UshaRani-gk6pf 4 жыл бұрын
ശ്രീജിത്ത് പണിക്കർ താങ്ക ശ വളരെ നല്ല പോലെ പഠിച്ചതിന് ശേഷമാണ് സംസാരിക്കുന്നത് ഓരോ ജനങ്ങളുടെയും മനസ്സാണ് ശ്രീജിത്ത് സംസാരിക്കുന്നത്
@pushpangathannairr1216
@pushpangathannairr1216 4 жыл бұрын
നാണം കെട്ട സി പി എം നെ ചുമക്കുന്നവരും നാറും മിസ്റ്റർ എക്സ് എം പി
@freeman4204
@freeman4204 4 жыл бұрын
കൃഷ്ണദാസ് ചർച്ചയിൽ ഉണ്ടെങ്കില്‍ പിന്നെ കോമഡി ഷോ കാണുന്നത് പോലെ ആണ്‌..
@sankarkripakaran3239
@sankarkripakaran3239 4 жыл бұрын
കൃഷ്ണ ദാസ് എപ്പോഴാണ് ആമ്പിള്ളേരെ കണ്ടത് 👌👌👌🤭🤭
@Oman01019
@Oman01019 4 жыл бұрын
no commody. Yiu feel thow your phone on his face
@monyrajalingal1264
@monyrajalingal1264 4 жыл бұрын
കഴുത കാമം കരഞ്ഞു തീർക്കുന്ന പോലെയാണ് കൃഷ്ണദാസിൻ്റെ പ്രകടനം
@HARMIN-h1u
@HARMIN-h1u 4 жыл бұрын
ഈ പ്രാന്തനെ ആരാണ് ചങ്ങല അഴിച്ചു വിട്ടത് ? കൃഷ്ണദാസ് 😂
@theSAVIOUR-o6q
@theSAVIOUR-o6q 4 жыл бұрын
ഇവനെയൊക്കെയാണ് അക്ഷരം തെറ്റാതെ അന്തംകമ്മി എന്ന് വിളിക്കേണ്ടത്. കഷ്ട്ടം...
@vijivijayalekshmi8579
@vijivijayalekshmi8579 4 жыл бұрын
ഈ പാർട്ടിയിൽ ഇംഗ്ലീഷ് വായിച്ചാൽ മനസ്സിലാകുന്ന ആരുമില്ലേ 😂😅
@maheshsankar3263
@maheshsankar3263 4 жыл бұрын
പാവം കൃഷ്ണ ദാസ് ശ്രീജിത്ത്‌ ഇംഗ്ലീഷ് അറിയില്ല അല്ല അല്ല ഇവൻ മാർ അല്ല അല്ല
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 жыл бұрын
മരപൊട്ടൻ, പൊട്ടൻ....😂😂 ഇയ്യാൾ എന്തിനാ ചൂടാവുന്നത് കൃഷ്ണ ദാസാ എന്താ ഇത്... മരപ്പട്ടി
@va2972
@va2972 4 жыл бұрын
ശ്രീ ജിത്ത് ഉള്ളത് കൊണ്ട് മാത്രമാണ് ഇത് കാണുന്നത്
@thomassimon6975
@thomassimon6975 4 жыл бұрын
Shivashankar was Secretary to CM, and Principal Secretary. Krishnadas, do not tell lies.
@malayalithan1382
@malayalithan1382 4 жыл бұрын
അലമ്പാൻ മാത്രം അറിയാം ലെവന്...
@PrasanthKumar-vg6tp
@PrasanthKumar-vg6tp 4 жыл бұрын
ശ്രീജിത്ത് പണിക്കരോട് വലിയ ബഹുമാനമായിരുന്നു. പക്ഷേ ഇത് കണ്ടപ്പോ ഇത്ര നിസാരമായി പ്രകോപിതനാകുകയും മറ്റയാൾക്കൊപ്പം തരം താഴുകയും ചെയ്തത് ശരിയായില്ല എന്ന് തോന്നിപ്പോയി. ഇത് കാണേണ്ടി വന്നതിൽ ഖേദിക്കുന്നു.
@voyageur4942
@voyageur4942 4 жыл бұрын
Sreejith paniker👌
@balanchulliyan7632
@balanchulliyan7632 4 жыл бұрын
ശ്രീജിത്ത് പണിക്കർ വെറും പാവം നിരീക്ഷകനാണ്.വെറുതെ വിട്ടേക്ക്.
@rmdharan6895
@rmdharan6895 3 жыл бұрын
നിയമം ഉണ്ടെല്ലോ?
@sreejithenanu8837
@sreejithenanu8837 4 жыл бұрын
നാണമുള്ളവർക്കല്ലേ നാണക്കേട്. ഈ പിണങ്ങൾക്ക് ലജ്ജയുമില്ലല്ലോ.
@vip1332
@vip1332 4 жыл бұрын
വിവരക്കേട് = N N കൃഷ്ണദാസ്.
@Koukri336
@Koukri336 4 жыл бұрын
ഈ പാർട്ടിയുടെ എല്ലാ ബലൂനുകളും ഒരു പോലെ ആണോ .കഷ്ടം .
@ramesanr123
@ramesanr123 4 жыл бұрын
പാവപ്പെട്ടവരുടെ ചോരകുടിച്ചു നിൻറെ ശാപം കൃഷ്ണദാസ് എത്രയും പെട്ടെന്ന് കുതിരവട്ടത്ത് സുരക്ഷിതമായി എത്തിക്കുക
@tsbalasubramoniam8886
@tsbalasubramoniam8886 4 жыл бұрын
Kerala should come under President's rule immediately, all departments and their heads and all appointments for the last ten years should be scrutinized for bringing out the truth for all the omissions and commissions done by both the Fronts in looting and pocketing the public money.
@Goose_lyrics
@Goose_lyrics 4 жыл бұрын
കൃഷ്ണദാസിനു വട്ടുപിടിച്ചോ
@AnilKumar-hg6gt
@AnilKumar-hg6gt 4 жыл бұрын
പേരു കൃഷ്ണദാസ് വാ തുറന്നാൽ മണ്ടത്തരം എടാ വിവരദോഷി നിനക്കു ആരാടാ ഈ പേരിട്ടത്
@ganeshmurthi1445
@ganeshmurthi1445 4 жыл бұрын
ഇവനെ അതാ കീറുന്നത് അലറുന്നത്
@mohanankk4058
@mohanankk4058 3 жыл бұрын
ഈ വിവരം തൊട്ടു തീണ്ടിയിട്ടില്ല തന്ന ഈ കിട്ടണദാസിനെ സഹിക്കാൻ പ്രയാസം
@sukumarane6180
@sukumarane6180 4 жыл бұрын
ഈ കമ്മി ഇത്രയും വിവരമില്ലാത്തവനാണോ
@callfromfuture6517
@callfromfuture6517 4 жыл бұрын
പണിക്കർജി 👍
@harinnair-lf8iq
@harinnair-lf8iq 4 жыл бұрын
ഈ കഴിവില്ലായ്മയാണ് ഞങ്ങളുടെ അഭിമാനം. കമ്മികളിലെ വിവരം ഉള്ള ആരെയെങ്കിലും ദയവായി ചർച്ചക്ക് വിളിക്കൂ ഇയാളും ഒരു തറയോ?
@fazlurahman3082
@fazlurahman3082 4 жыл бұрын
ശ്രീജിത്ത്‌ പണിക്കർ അറിയാത്ത പണിക്ക് പോവരുത്
@Oman01019
@Oman01019 4 жыл бұрын
ohoo
@rajeevpk1987
@rajeevpk1987 2 жыл бұрын
പണിക്കരോടാ കളി അത് പാവപ്പെട്ട വിവരമില്ലാത്ത അണികളെ പറഞ്ഞു പറ്റിക്കുന്ന പോലെ ..ഇത് ആള് വേറെയാണ്
@prakashankprakashan2805
@prakashankprakashan2805 3 жыл бұрын
Krishna Das big salute
@shakthidharanp.v8030
@shakthidharanp.v8030 4 жыл бұрын
Whether it is responsibility central Dept the kerala state is under PVK it us responsibility of Chief Minister to look his state
@dearshyam143
@dearshyam143 4 жыл бұрын
മുംബൈ തീവ്രവാദ ആക്രമണം കൊണ്ട് കേരളത്തിലെ പട്ടിണിപാവങ്ങൾക്ക് ഉണ്ടായ ഒരു നേട്ടം എന്തന്നാൽ പാവങ്ങളുടെ പാർട്ടിയുടെ നേതാവ് n N കൃഷ്ണദാസ്, തെരഞ്ഞെടുപ്പു ജയിച്ചു അങ്ങ് പാർലിമെന്റിൽ ഇരുന്നു പാവങ്ങൾക്ക് വേണ്ടി പടപൊരുതുന്നതിനു പകരം മുംബൈയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ ഇരുന്നു എന്ത് വിപ്ലവം നടത്തുവായിരുന്നു എന്ന് പാർട്ടിയുടെ സ്വന്തം പാവങ്ങൾക്ക് മനസ്സിലായിക്കിട്ടി എന്നതാണ്....
@shyamu4vlb
@shyamu4vlb 3 жыл бұрын
ഈ വർഷത്തെ ഏറ്റവും നല്ല ന്യായീകരണ കമ്മിക്കുള്ള അവാർഡ് ദാസേട്ടന് തന്നെ. ഇത്രേം ആത്‍മവിശ്വാസതോടെ വിവരക്കേട് വിളിച്ചു പറയാനും വേണം ഒരു കഴിവ്. പണിക്കർ പറഞ്ഞ പോലെ വിവരമില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ടുനടക്കുന്ന ആൾ. 🤣
@mohananpillai1714
@mohananpillai1714 11 ай бұрын
എടാ ഉവ്വേ കമ്മീ തനിക്കൊക്കെ വട്ടുണ്ടെന്ന് അറിയാമായിരുന്നു. ചർച്ച കണ്ടപ്പോഴാണു് മനസിലായത് മുഴുഭ്രാന്താണെന്നു്😂😂😂😂
@rajanvelayudhan7570
@rajanvelayudhan7570 3 жыл бұрын
ഉത്തരമില്ലെങ്കിൽ കൊഞ്ഞനം കുത്തുന്ന അവസ്‌ഥ യാണല്ലോ കൃഷ്ണദാസ് ചെയ്യുന്നത്,കഷ്ടം
@AkshayKumar-nj1rl
@AkshayKumar-nj1rl 3 жыл бұрын
Principal secretary is a post and a rank in state governments of India. The position holder is generally an IAS officer and a govenment official of high seniority. Principal secretary ranked officers generally are the administrative heads of departments in a state government. Courtesy: Wikipedia
@insight1541
@insight1541 2 жыл бұрын
NOT NARENDRA MODY THE QUESTION SHOULD BE GIVEN TO CHINA OR RUSSIA.
@youtubereact_v1
@youtubereact_v1 4 жыл бұрын
കമ്മി സ്വഭാവികം
@AnilKumar-hg6gt
@AnilKumar-hg6gt 4 жыл бұрын
ഇവൻ കൃഷ്ണദാസ് അല്ല മൂഢദാസൻ ആണ് മൂഢദാസൻ മണ്ഡോദരൻ😊☺️
@rajanchenedath4782
@rajanchenedath4782 4 жыл бұрын
" വകതിരിവ് വട്ടപൂജൃം"
@sajeevankumman5397
@sajeevankumman5397 4 жыл бұрын
ഇവരെ പോലുള്ള ആളുകളെ കണ്ടിട്ട് ജനങ്ങൾ കാത്ത് നിന്നിട്ട് കാര്യമില്ല.
@devassiaplamootil4519
@devassiaplamootil4519 4 жыл бұрын
എ കെ ജി ക്യാപ്സൂൾ ചീറ്റി.
@sathyadevan4689
@sathyadevan4689 4 жыл бұрын
ന്യായീകരണ തൊഴിലാളി വേറെന്ത് പറയാൻ....???? ആട്ടകഥ രണ്ടാം ഭാഗം ഇതിനെ ഒക്കേ പറഞ്ഞ് വിട്ട് ഗവർണർ ഭരണം കൊണ്ട് വരണം ,,,, ഒരിടത്ത് സരിത ,,,,,, ഒരിടത്ത് സ്വപ്ന,,,,, ഇവന്മാര് ഒത്ത് കളിയാ'.....
@vsn2024
@vsn2024 4 жыл бұрын
കൃഷ്ണദാസിന്റെ കിളി പോയി.
@കേരളകേരള-ഞ8ധ
@കേരളകേരള-ഞ8ധ 4 жыл бұрын
വലതു നിരീക്ഷിക്കൻ പണിക്കർ,സനീഷ് ♥️
@shakthidharanp.v8030
@shakthidharanp.v8030 4 жыл бұрын
This is wrong cpm party they got less knowledge.
@captrk31kartha56
@captrk31kartha56 Жыл бұрын
Krishnadas is never ready for any discussion with facts. He tries to create noise and disrupt the debates
@varadarajannair7218
@varadarajannair7218 3 жыл бұрын
യഥാസമയം ഗുളിക കഴികകാതേ ചർച്ചയിൽ ക്റഷദാസിനേ പൻകെടുപപിചത് തെററ് തന്നെ.
@haridasnm7795
@haridasnm7795 4 жыл бұрын
Excellent Mr. Panicker. We Keralites will salute u........
@bhaskaranbhaskaran5996
@bhaskaranbhaskaran5996 4 жыл бұрын
വിവരമുള്ളവർ ആരും ഇല്ലേ ചർച്ചക്കുവാരൻ.ഇതിനെ അടുത്തൊന്നും കാണാറില്ല.രാജേഷ് തോറ്റപ്പോൾ.. അടുത്തമത്സരം പാലക്കാട് കിട്ടതാണ് വേണ്ടി..ചർച്ചയിൽ ഇറങ്ങി..പാര്ട്ടി കാർക്ക്..ആവേശം ഉണ്ടാക്കാൻ പറയണോ..പൊട്ടൻ..ദാസപ്പൻ
@jagannathanpnair4759
@jagannathanpnair4759 Жыл бұрын
കൃഷ്ണ ദാസ് പിന്നാമ്പരത്തു കൂടി സ്ഥാനം നേടിയ ആളാണ് കരണം ശിവൻകുട്ടിയുടെ പിന്നിലല്ലേ 😂 അപ്പോൾ പഠിച്ചു കയറിയവന്റെ മുന്നിൽ മിണ്ടാനാവില്ല
@prakashkumar-bl9ne
@prakashkumar-bl9ne 4 жыл бұрын
തീവ്രവാദം aneashikumennu വന്നപ്പോൾ തടി തപ്പി
@yedhu2323
@yedhu2323 4 жыл бұрын
etha ee pottan krishnadas
@daul5276
@daul5276 Жыл бұрын
Krishnadas super
@komalamnairvly
@komalamnairvly 5 ай бұрын
Cpm, ക്ഷമക്ക് ബദൽ അസ്സലായി സംസാരിക്കുന്നു കഷ്ടം,,, മോദി അറിഞ്ഞിരുന്നുവോ എന്ന് വൈകി അറിയാം
@sarathsk75
@sarathsk75 4 жыл бұрын
Barking
@Sambhutdharan
@Sambhutdharan 4 жыл бұрын
Marapottan😂😂😂😂
@paula.i1690
@paula.i1690 2 жыл бұрын
ഭീരകന്മാർ മുബെയിലെ ടാജ് Five star)ഹോട്ടൽ ആക്രമിക്കുംബോൾ ഒരു അഖില ലോക സോഷ്യലിസ്റ്റ് അകത്തുണ്ടായിരുന്നു.
@DineshanKeeneri
@DineshanKeeneri 3 ай бұрын
വിവരമില്ലാത്തവൻ കൃഷ്ണദാസ്
@insight1541
@insight1541 2 жыл бұрын
KRISHNA DAS IAM A SOCIALIST. WE SUPPORTED B J P BUT C P M SUPPORTED V P SINGH.
@lallbp1814
@lallbp1814 3 жыл бұрын
കോൺഗ്രസ്‌ karu എല്ലാം മുട്ടിപ്പായി പ്രാർത്ഥിക്കുക krishna dasine തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ... അങ്ങനെ ആണേൽ കോൺഗ്രസ്‌ ഈസി ആയി ജയിച്ചു kayarum... ഈ പുള്ളി വാ തുറന്നാൽ സിപിഎം വീഴും
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 33 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
Aswamedham: Sreejith Panicker | 14th March 2015 | Part 1 of 4
21:15
Sreejith Panicker | Harish Vasudevan  | Janakeiya Kodathi
50:48
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН