No video

''ആശ്രമത്തിൽ 'വിളക്ക്' മാത്രമല്ലല്ലോ കത്തിക്കുന്നത്..'' | SREEJITH PANICKER | SANDEEPANANDA GIRI

  Рет қаралды 224,377

Janam TV

Janam TV

Жыл бұрын

''ആശ്രമത്തിൽ 'വിളക്ക്' മാത്രമല്ലല്ലോ കത്തിക്കുന്നത്..'' | SREEJITH PANICKER | SANDEEPANANDA GIRI
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
NEWS ANCHOR : ANIL NAMBIAR

Пікірлер: 1 100
@thelittlethings2
@thelittlethings2 Жыл бұрын
ഹഹ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ സാളഗ്രാമം കമ്മി സാമി. ശ്രീജിത്ത് പണിക്കർ പൊളിച്ചു.
@kamaloman1775
@kamaloman1775 Жыл бұрын
എന്റെ മോനെ എത്ര നാളായി ചൂണ്ടയിട്ട് കാത്തിരിക്കുകയായിരിന്നു ഷിബുവിനെ
@brc8659
@brc8659 Жыл бұрын
😁
@pradeepkkv1
@pradeepkkv1 Жыл бұрын
ഇത്രയ്ക്ക് കഷ്ടപ്പെടുത്തിയാൽ പാപം കിട്ടും
@rajeshtd7991
@rajeshtd7991 Жыл бұрын
അതെയതെ😁😁😁
@Ratish6655
@Ratish6655 Жыл бұрын
വന്നു കൊത്തി
@panchajanyam6667
@panchajanyam6667 Жыл бұрын
😂😂😂😂😂😂
@AnilKumar-bf5pv
@AnilKumar-bf5pv Жыл бұрын
👌👌😄😄😄😄ഷിബുവിന്റെ ഒരു അവസ്ഥ
@gerijamk6955
@gerijamk6955 Жыл бұрын
ഷിബു അറിഞില്ലെ മുമ്പ്കാണിച്ച ഗിമിക്കുകൾ ആളുകൾ സൂക്ഷിച്ചു വെക്കുമെന്നത്
@unnikrishnan7696
@unnikrishnan7696 Жыл бұрын
ഷിബുജി... ഈ അവസ്ഥ ദയനീയം തന്നെ... ഭഗവാനെ... ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുതേ 😭😭😭😭
@reejakannan7238
@reejakannan7238 Жыл бұрын
Athe athe
@sheilakrishnadas9037
@sheilakrishnadas9037 7 ай бұрын
Very true
@lathas3675
@lathas3675 Жыл бұрын
ശ്രീജിത്ത് പണിക്കർക്കുംശ്രീഗുരുമൂർത്തിക്കും നന്ദി നമസ്കാരം 🙏🏻
@ranjithnk8546
@ranjithnk8546 Жыл бұрын
ആശ്രമത്തിൽ പലതും കത്തിക്കാറുണ്ട്.. ശ്രീജിത് പണിക്കർ... 😄
@suniltn9220
@suniltn9220 Жыл бұрын
Ufff.... real thug
@tatwamasi1403
@tatwamasi1403 Жыл бұрын
ചിലപ്പോൾ ആശ്രമം തന്നെയും.
@anilnair8771
@anilnair8771 Жыл бұрын
ഷിബു :ഞാൻ ആശ്രമത്തിൽ വിളക്ക് കത്തിക്കാറുണ്ട് പണിക്കർ :താങ്കൾ വിളക്ക് മാത്രമല്ല കത്തിക്കാറ്.... ശുഭം. 😄😄😄😄😄
@Sunilkumar-in7gw
@Sunilkumar-in7gw Жыл бұрын
പ്രത്യേകിച്ച് ഇൻഷുറൻസ് ഉള്ളത് മാത്രം 😅😅😅😅
@asham3579
@asham3579 Жыл бұрын
👏👏👏👏👏👏
@balanbalan2680
@balanbalan2680 Жыл бұрын
ഉദരനിമിത്തം ബഹുക്രികവേഷം ഷിബു സ്വാമിയുടെ ആത്മഗതം
@manikuttangopinadhannair5980
@manikuttangopinadhannair5980 Жыл бұрын
Welldone Panicker...!!. A big salute....!! 👍👍😍
@jishnuedamana4400
@jishnuedamana4400 Жыл бұрын
അടുത്ത കാലത്തൊന്നും ഇതുപോലെ ചിരിക്കാൻ സാധിച്ചിട്ടില്ല🤣🤣🤣🤣🤣🤣🤣
@namo4974
@namo4974 Жыл бұрын
എവിടെ അപഹാസ്യനാവാൻ കിട്ടുന്ന ഒരു വേദിയും ശ്രീ ഷിബു കളയില്ല 🤣🤣
@haridassg3310
@haridassg3310 Жыл бұрын
Sreejith Panickar is a maha sambhavam.. 😁
@swamybro
@swamybro Жыл бұрын
സംഘികളുടെ മുൻപിൽ.
@user-sm5ee8xc6z
@user-sm5ee8xc6z Жыл бұрын
സംഭോഗമാണ്😩😩😩
@dharmayodha4436
@dharmayodha4436 Жыл бұрын
@@user-sm5ee8xc6z ആരാ ചിന്ത ജെറോം ന് ആണോ?? ആദ്യം ചന്തിയിലെ ചൈന എടുത്തു മാറ്റു.
@praveennp4720
@praveennp4720 Жыл бұрын
@@user-sm5ee8xc6z athe a kalla swami oru sambogamanu.kalla communist kanjavu sambogam
@anilkumarmalayath7741
@anilkumarmalayath7741 Жыл бұрын
ഷിബു വന്നു പെട്ടത് പുലിമടയിൽ ആയിപോയല്ലോ ഓടി രക്ഷപെട്ടു 🤣🤣
@MYWORLD-kv9ny
@MYWORLD-kv9ny Жыл бұрын
correct
@anilkumarmalayath7741
@anilkumarmalayath7741 Жыл бұрын
ആശ്രമത്തിൽ വിളക്കും കത്തിക്കും സബ്രാണിയും കത്തിക്കും പിന്നെ എല്ലാം കത്തിക്കും പണിക്കരുടെ പൊരുൾ മനസിലായി ഷിബുവിന് 😂😂
@unitedindia4848
@unitedindia4848 Жыл бұрын
ആദ്യം നിരോധിക്കേണ്ടത് കമ്മ്യൂണിസം ആണ്. അതിനേക്കാൾ വലിയ അന്ധവിശ്വാസം ഒന്നും കേരളത്തിലില്ല
@rajagopalnair7897
@rajagopalnair7897 Жыл бұрын
Yestrue.
@vipin_kurinji
@vipin_kurinji Жыл бұрын
😁😁😁👍
@thampikumarvt4302
@thampikumarvt4302 Жыл бұрын
ലോകത്തെ ഏറ്റവും കടുത്ത സെമറ്റിക് മതമാണ് കമ്മ്യൂണിസം. ഏക മതം കമ്മൂണിസം, ഏക ഗ്രന്ഥം മൂലധനം, ഏക പ്രവാചകൻ മാർക്സ്, ഏക മന്ത്രം " ഇങ്ക്വിലാബ് സിന്ദാബാദ്". പ്രധാന ഉത്സവം മെയ് ദിനം, പുണ്യാളന്മാർ രക്തസാക്ഷികൾ , പിതൃതർപ്പണം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന, മന്ത്രം ലാൽസലാം. ഏകാധിപത്യ സ്വഭാവം തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം. അസഹിഷ്ണുത കമ്മ്യൂണിസം ഒഴികെ മറ്റെന്തിനേയും നശിപ്പിക്കുക. മതംമാറ്റം, മത അധിനിവേശം, കമ്മ്യൂണിസ്റ്റുകളല്ലാത്തവരെ കൊല്ലുക.
@shaijalkoyakkutty518
@shaijalkoyakkutty518 Жыл бұрын
Appem rss ennaal endaado. Pushuna poojekkunnadh andhamaaya veshyaasamallea
@unitedindia4848
@unitedindia4848 Жыл бұрын
@@shaijalkoyakkutty518 ഒരു പശു മതി ഒരു വീട് ജീവിക്കാൻ. അതുകൊണ്ടാണ് അതിനെ ദൈവതുല്യമായി കാണുന്നത്. അന്നം തരുന്നതാണ് ദൈവം. മനസ്സിലായോ കാക്കാ..എന്നിട്ട് പല്ലിന്റെ ഇടയിൽ ഇരിക്കുന്ന ബീഫ് ഫ്രൈ യുടെ നാര് കുത്തിക്കളയൂ. ഇതൊന്നും നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല
@roshanj6455
@roshanj6455 Жыл бұрын
ആശ്രമത്തിൽ വിളക്ക് മാത്രമല്ല കാറും കത്തിക്കും
@pramosh3765
@pramosh3765 Жыл бұрын
👍👍👍🤣
@sreekala469
@sreekala469 Жыл бұрын
👌👌👌👌👌
@unnikrishnank5891
@unnikrishnank5891 Жыл бұрын
എകെജി സെന്ററിന് പടക്കം പൊട്ടിച്ചവനെ കണ്ടുപിടിച്ചപോലെ ആരെങ്കിലും ഏതെങ്കിലും കാലത്ത് കണ്ടുപിടിക്കുമായിരിക്കും.
@tatwamasi1403
@tatwamasi1403 Жыл бұрын
സ്വന്തം സംസ്കാരമനുസരിച്ച് എന്തിനേയും.
@SindhuArjunan-rc1wh
@SindhuArjunan-rc1wh 15 күн бұрын
മുങ്ങുന്ന സീൻ ആണ് ചാമി 🤣🤣പിന്നെ ഒരു ദിവസം വരാം മത്രെ 😂😂😂😂
@mrmohanadasshibu8583
@mrmohanadasshibu8583 Жыл бұрын
എന്റെ ശിവനെ എന്നെ അനില് ചതിച്ചതാണ് ഈ പുലിമടേൽ കൊണ്ടുവന്നിട്ട് ഇങ്ങനെ കൊല്ലാണമായിരുന്നോ 😂😂
@sunithas3491
@sunithas3491 Жыл бұрын
🤣🤣🤣
@Ezjairb
@Ezjairb Жыл бұрын
ആസാമിക്ക് ഓടിയ കണ്ടതിൽ നാളെ പയർ നടാം 🤣🤣
@sajikeral
@sajikeral Жыл бұрын
Well done ശ്രീജിത്ത് . സ്വാമിക്ക് കൊള്ളേണ്ടിയിടത്തു തന്നെ കൊണ്ടു .
@sreedevikp2638
@sreedevikp2638 Жыл бұрын
ഇയാളെ സ്വാമി എന്ന് വിളിക്കണോ? ആസാമി എന്ന വിളിയാ ചേരുന്നത്
@sajikeral
@sajikeral Жыл бұрын
@@sreedevikp2638 ഇതുപോലെ ഉള്ള സമയത്തു വിളിക്കാം
@SasiKumar-mm4it
@SasiKumar-mm4it Жыл бұрын
Sreejith paniker inganeyulla churchakalil varunnathu nallathanu....👍
@ratheeshp6389
@ratheeshp6389 Жыл бұрын
ലെ സ്വാമി : ലവൻ ഉണ്ടേൽ ഇനി എന്നെ വിളിച്ചു പോവരുത് അനിൽ : കാരണം ??? സ്വാമി: എനിക്ക് അവനെ ഇഷ്ടല്ലാ 😢
@mohanakumarm5019
@mohanakumarm5019 Жыл бұрын
ഇയാൾ ആശ്രമത്തിൽ സാമ്പ്രാണി അല്ല കത്തിക്കുന്നത് കഞ്ചാവാണ്.സ്തി കൂട്ടത്തിൽ ഇയാളെ ശ്രദ്ധിച്ചാൽ ഇയാൾ മാറും, മടിയും ഉളിഞ്ഞ് നോക്കുന്നത് കാണാം.
@vsomarajanpillai6261
@vsomarajanpillai6261 Жыл бұрын
ലോകത്ത് എല്ലാ അർത്ഥത്തിലും നിരോധിക്കപ്പെടേണ്ട ഒരു പ്രസ്ഥാനം കമ്മ്യൂണിസമാണ്
@user-to7lj7bb2j
@user-to7lj7bb2j 8 ай бұрын
Rajabharanam venam aayirikum 😂😂vendathu
@royiachayan4664
@royiachayan4664 Жыл бұрын
സ്വന്തം ആശ്രമവും ,വാഹനവും കത്തിച്ചു ആനന്ദം കൊള്ളുന്ന സ്വാമി അല്ലേ ഈ ഷിബു സ്വാമി
@ushakumar3536
@ushakumar3536 Жыл бұрын
👌👌👌
@johnsonvj8790
@johnsonvj8790 Жыл бұрын
നീ സ്കൂളിൽ പോയിട്ടുണ്ടോ
@royiachayan4664
@royiachayan4664 Жыл бұрын
@@johnsonvj8790 ആരോടാ,സ്കൂളിൽ പോയിട്ടുണ്ടോ എന്ന് നീ ചോദിച്ചത്
@mohanrajnair865
@mohanrajnair865 Жыл бұрын
Swamikku Insurance panam kittiyo?
@rajiv6772
@rajiv6772 Жыл бұрын
True
@santhoahkumar8118
@santhoahkumar8118 Жыл бұрын
ശ്രീജിത്ത്‌ നിങ്ങൾ സൂപ്പർ ആണ് ബ്രോ 🥰🥰🥰
@shyamkumar-ni6ui
@shyamkumar-ni6ui Жыл бұрын
സാമ്പ്രാണിക്ക് ഇൻഷുറൻസില്ലല്ലേോ.ഹ.ഹ.ഹ..അത് ഷിബുവിനെമാത്രം ഉദ്ദേശിച്ചല്ലേ
@bssnair779
@bssnair779 Жыл бұрын
🤣🤣
@sanuvazhayil8187
@sanuvazhayil8187 Жыл бұрын
Pwolichu
@chekhavan4798
@chekhavan4798 Жыл бұрын
ശ്രീജിത്ത്‌ പണിക്കർ 🙏👍🔥🔥🔥
@kirankrishnan6247
@kirankrishnan6247 Жыл бұрын
ഇങ്ങനെ ഒരു പണി ഷിബു പ്രതീക്ഷിച്ചില്ല 🤣
@prasannann2449
@prasannann2449 Жыл бұрын
സ്വയം തീ പിടുപ്പാനന്ദഷിബു സ്വാമികൾ
@moorthyambika5204
@moorthyambika5204 Жыл бұрын
🤣🤣🤣
@raghuraveendranath6771
@raghuraveendranath6771 Жыл бұрын
🤣🤣🤣
@janaaaa1
@janaaaa1 Жыл бұрын
😂😂😂
@raveendranrareeyath2796
@raveendranrareeyath2796 Жыл бұрын
ഈ കമെന്റ് കണ്ടു ചിരിച്ചു മരിച്ചു
@SaiKumar-wk4mk
@SaiKumar-wk4mk Жыл бұрын
😀😀😀 😀😀😀😀 ചിരിച്ചു ചിരിച്ചു എനിക്കു വയ്യ. ഷിബു ഇനി ഈ വഴിക്ക് ഉടനേയില്ല
@padmakumartk
@padmakumartk Жыл бұрын
കരണകുറ്റി നോക്കി ഒന്നു പൊട്ടിച്ചപോലെ ആയി😂
@sreehariparameshwaran9259
@sreehariparameshwaran9259 Жыл бұрын
ശ്രീജിത്ത്... ഒരു രക്ഷയുമില്ല,,
@IndShabal
@IndShabal Жыл бұрын
സാമി വധം ആട്ട കഥ.... 😁😁
@Jessyove10
@Jessyove10 Жыл бұрын
🙋🤣
@bssnair779
@bssnair779 Жыл бұрын
😂😂🤣
@Ezjairb
@Ezjairb Жыл бұрын
ആസാമിക്ക് ഓടിയ കണ്ടതിൽ നാളെ പയർ നടാം 🤣🤣
@phantomc2175
@phantomc2175 Жыл бұрын
സ്വാമി എന്ന് പറയരുത്.
@IndShabal
@IndShabal Жыл бұрын
@@phantomc2175 സൂക്ഷിച്ചു വായിക്കൂ.... 👁️👀👁️ 😁😁
@swamybro
@swamybro Жыл бұрын
ജനം ടിവിയിൽ വരാൻ കാണിച്ച ധൈര്യത്തെ സമ്മതിക്കണം.
@unnikrishnank5891
@unnikrishnank5891 Жыл бұрын
ഇനി വരില്ല!
@sivadaspi1628
@sivadaspi1628 Жыл бұрын
Shamless guy may come again n again.. He has hippopotamus skin
@user-sm5ee8xc6z
@user-sm5ee8xc6z Жыл бұрын
ഇത്തരം ഒരു യാഥാസ്ഥിതിക ചാനലിൽ വന്ന സന്ദീപാനന്ദഗിരിയെ നമിക്കണം.
@ashoknambiar2970
@ashoknambiar2970 Жыл бұрын
ഇവനെ ആരും സ്വാമി യെന്നു വിളിച്ചു സ്വാമിമാരെ അപമാനിക്കരുത്, ഇവനെ പൊലയാടി ഊമ്പൻ യെന്നു മാത്രം
@user-sm5ee8xc6z
@user-sm5ee8xc6z Жыл бұрын
@@ashoknambiar2970 നമ്പ്യാന്മാർ ശൂദ്രന്മാരാണെന്ന് ആർക്കാണറിയാത്തത് ? സന്ദീപാനന്ദഗിരി ജ്ഞാനിയായ സ്വാമിയാണെന്ന് പ്രബുദ്ധ കേരളത്തിനറിയാം.✍️
@ajeshrs
@ajeshrs Жыл бұрын
Sreejith sir 👍👍👍👍👍👍👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
@aravindanajitha9677
@aravindanajitha9677 Жыл бұрын
ഭഗവത്ഗീത പ്രഭാഷണം നടത്തിയിരുന്ന കാലത്ത് സ്വാമിയുടെ തേജസ്സോടുകൂടി യ മുഖത്തുനിന്ന് വന്നിരുന്ന വാക്കുകൾക്ക് നല്ല ചൈതന്യമായിരുന്നു ആ പ്രഭാഷണം കേൾക്കുന്നതിന് വേണ്ടി ഞാനും കുടുംബവും കാത്തിരിക്കുമായിരുന്നു ഇന്ന് ഈ മനുഷ്യന്റെ ശബ്ദത്തിൽ ആത്മവിശ്വാസം ഇല്ല ഒരുതരം ഭയപ്പാടോടുകൂടിയുള്ള മുഖഭാവം , യന്തരോ ആവോ...പുരാണത്തിൽ പറഞ്ഞിട്ടില്ലാത്ത ഒരു പ്രത്യേകതരം ആഗ്നേയാസ്ത്രമാണ് പണിക്കർ തൊടുത്തുവിട്ടത് ഒരുവശത്ത് സാമ്പ്രാണി പ്രകാശവും മറുവശത്ത് കാറു കത്തിയ പ്രകാശവും ചേർന്നുകൊണ്ടുള്ള ഒരു പ്രത്യേകതരം അസ്ത്രം... എന്തായാലും ഒരു കാര്യം ഉറപ്പാണ് സ്വാമിജി നമുക്ക് ഒന്നിച്ചിരുന്ന് ചർച്ച ചെയ്യാം എന്നൊക്കെ ഭംഗിവാക്ക് പറഞ്ഞെങ്കിലും ഒരു കാരണവശാലും നോം ഇനി അങ്ങ്ട്ട് വരില്ല്യ അതൊരു വല്ലാത്ത പണിക്കരാ 👍
@harimundakkodi
@harimundakkodi Жыл бұрын
👏👏👏👏👏👏👏👏👏👏കിട്ടേണ്ടത് കിട്ടി കഴിഞ്ഞപ്പോൾ നമസ്കാരം 😃
@sreeharisk19
@sreeharisk19 Жыл бұрын
Sreejith ji Polichu......
@jayaprakashnavalour874
@jayaprakashnavalour874 Жыл бұрын
ശ്രീജിത്ത് പണിക്കർ കമ്മി സ്വാമിയെ പൊരിക്കുന്നത് അടിപൊളി....സ്വാമിയുടെ foreign trip എന്തായി... 🕉️🕉️🕉️👏👏👏🤔🤔🚩🚩
@CrazyFishingTravel
@CrazyFishingTravel Жыл бұрын
ഒരുകാലത്തു ഏറ്റവും കൂടുതൽ ബഹുമാനിച്ചിരുന്ന മനുഷ്യൻ, അദ്ദേഹത്തിന്റെ അവസ്ഥ ദയനീയം.. ഏതോ ട്രാപ്പിൽ പെട്ടു...
@renjithkannan8786
@renjithkannan8786 Жыл бұрын
ശരിയാണ് ❤
@RKV8527
@RKV8527 Жыл бұрын
Right ❤
@peaceofmindrelaxation7959
@peaceofmindrelaxation7959 Жыл бұрын
True
@vsdktbkm5012
@vsdktbkm5012 Жыл бұрын
exactly . അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു . നേരിൽ കണ്ട് സംസാരിച്ചിട്ടുമുണ്ട് . വഴിയിൽ എന്താണ് സംഭവിച്ചതെന്ന് ദൈവത്തിനറിയാം.
@samarth4054
@samarth4054 Жыл бұрын
"ഇച്ചിമണി" കാരണമാണോ 😁
@vbkris
@vbkris Жыл бұрын
സന്ദീപിന്റെ വാചകമടി സഹിക്കുന്നവരെ സമ്മതിക്കണം! 😂
@rajaneeshraj8683
@rajaneeshraj8683 Жыл бұрын
കമ്മി സാമി
@vbkris
@vbkris Жыл бұрын
@@rajaneeshraj8683 കുറച്ചല്ല കമ്മി.. 😂
@devanjayamol9620
@devanjayamol9620 Жыл бұрын
ഷിബു അതു മതി
@sukumaransuku7448
@sukumaransuku7448 Жыл бұрын
😂
@shanthanayar5547
@shanthanayar5547 Жыл бұрын
Rameshan saaaami and Shibu saaaami.
@rishirishi4970
@rishirishi4970 Жыл бұрын
ശ്രീജിത് പണിക്കരും, ഗുരുമൂർത്തിയും ണ്ടാവുമെന്ന് സന്ദീപാനന്ദഗിരി അറിഞ്ഞിട്ടുണ്ടാവില്ല.
@jayasankark954
@jayasankark954 Жыл бұрын
അയാളുടെ പേര് മാറ്റി പന്നീപാനന്ദ ഗിരി എന്ന് വിളിക്കണം
@vbkris
@vbkris Жыл бұрын
സന്ദീപ് ഇനി ഈ വഴി വരില്ല.. ജനം വിളിച്ചാൽ ആദ്യം പണിക്കർ ഉണ്ടോ മൂർത്തി ഉണ്ടോ എന്ന് ചോദിക്കും 😂😂😂😂😂
@shajiuppa2900
@shajiuppa2900 Жыл бұрын
ഇന്നത്തെ ഷിബു ഫ്രൈ.... തയ്യാറാക്കിയത് പണിക്കർ...
@jimmyd6704
@jimmyd6704 Жыл бұрын
Mulaku arachathu gurumoortthi Shibu frai redi. Vilambunnathu Anil nambyar
@sajeevanp7715
@sajeevanp7715 11 ай бұрын
😂😂
@sreekumarav6451
@sreekumarav6451 11 ай бұрын
അയ്യോ സഹോദരങ്ങളെ നിങ്ങളുടെയൊക്കെ കമൻ്റുകളും reply കളും കണ്ട് ചിരിച്ചു ചിരിച്ചു ഒരു പരുവമായി
@ajitharamakrishnan2674
@ajitharamakrishnan2674 Жыл бұрын
ശ്രീജി ത്ത് പണിക്കർ👍👍👍
@girijanmenon2053
@girijanmenon2053 9 ай бұрын
Kallaswamy..shebu.parattanari..thufu..😂😂😂
@sreekanths7270
@sreekanths7270 Жыл бұрын
Srijith... powli.. 🤣🤣🤣👌
@ashasreekumar8359
@ashasreekumar8359 Жыл бұрын
ഇയാൾ എന്തിനു കാഷായം ഇടുന്നു?അത് ഏതുവിശ്വാസമാണ്?
@jayakuttanu1881
@jayakuttanu1881 Жыл бұрын
👌
@tatwamasi1403
@tatwamasi1403 Жыл бұрын
കാഷായം ധരിക്കാൻ ചില മിനിമം യോഗ്യതകൾ ബദ്ധപ്പെട്ടവർ നിശ്ചയിക്കണം. അതിന്റെ പരിശുദ്ധിക്ക് മങ്ങലേല്പിക്കരുത്.
@ushanallur1069
@ushanallur1069 Жыл бұрын
പാവം ഷിബു സ്വാമീ..... വിളക്ക് മാത്രമല്ല കത്തിക്കുന്നത്....😂😂😂😂
@peaceofmindrelaxation7959
@peaceofmindrelaxation7959 Жыл бұрын
ഷിബു അക്ഷരാർത്ഥത്തിൽ പെട്ടു😂🤣😇😁
@vbkris
@vbkris Жыл бұрын
ആശ്രമത്തിൽ കാർ കത്തിക്കുന്നുണ്ട് ! 😀😀😀😀😀😀😀😀
@renjithbs7331
@renjithbs7331 Жыл бұрын
ശ്രീജിത്ത്‌ വേറെ ലെവൽ....അവസരവാദികളുടെ ഉത്തരംമുട്ടിക്കാൻ നിങ്ങൾകഴിഞ്ഞേ... ആളുള്ളൂ💞🤘
@manikandankm125
@manikandankm125 Жыл бұрын
അത്യാവശ്യം കാറും കത്തിക്കും !
@SarathMohanhomepage
@SarathMohanhomepage Жыл бұрын
ശ്രീജിത്തേ, വലിച്ചു കീറുന്നതിനു ഒരു മയം ഒക്കെ വേണ്ടേ😂
@pandurangantd9959
@pandurangantd9959 Жыл бұрын
ഷിബു മുങ്ങി . സനാതന ധർമ്മത്തോടാണ് കമ്മി സാമിയുടെ കളി
@DinosourIceAge
@DinosourIceAge Жыл бұрын
അപ്പോ ശരി. എല്ലാവർക്കും നമസ്കാരം🤣
@ramankuttynv6136
@ramankuttynv6136 Жыл бұрын
ഷിബു വേ കളി നിർത്ത്. തിന്റെ ഉടായിപ്പ് ജനങ്ങൾക്കറിയാം.
@babukp5199
@babukp5199 Жыл бұрын
😁😁😂പലതും കത്തിക്കും😂😂😂
@kannannair2618
@kannannair2618 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣ഹയ്യോ ഷിബു 🤣🤣🤣🤣🤣
@shibichakravarthy7427
@shibichakravarthy7427 Жыл бұрын
Superrr 👍👏👏👏👏
@bibin.m.pmenoth711
@bibin.m.pmenoth711 Жыл бұрын
ചാമി പെട്ടു😂😂😂😂
@user-iw6ve9jm1g
@user-iw6ve9jm1g Жыл бұрын
S ഗിരി ഗിരി തിരുവടികൾ എന്തിന്റെ സാമിയാ 😜😇
@sreeneshmohan3984
@sreeneshmohan3984 Жыл бұрын
ഷിബു സ്വാമി😄😄😄 കണ്ടം വഴി ഓടി 😂😂😂. ശ്രീജിത്ത്‌ പണിക്കർ തകർത്തു 👌👌👌
@rasool785
@rasool785 Жыл бұрын
ഷിബുവിന്റെ നിക്കറ് രോമം സഹിതം കീറി.
@PGTalkss
@PGTalkss Жыл бұрын
മോനേ ... ഷിബു ...... കണ്ടം നോക്കി ഓടിക്കോ........ 😜😜😜
@sureshsura5856
@sureshsura5856 Жыл бұрын
ശ്രീജിത്ത് പണിക്കർ പഴയ ഫോട്ടോകൾ കാണിച്ചു നാറ്റിക്കരുത് 🤭
@dr.girijapc5088
@dr.girijapc5088 Жыл бұрын
സംവാദം വിവാദമായി.
@swamiji8071
@swamiji8071 Жыл бұрын
Not vivadam but APAVADAM🙏🙏🙏
@pramodkumarps99
@pramodkumarps99 Жыл бұрын
എജ്ജാതി😂😂
@pradeepankk3736
@pradeepankk3736 Жыл бұрын
കമ്മ്യുണിസ്റ്റ് സ്വാമിക്ക് മറ്റുള്ളവരുടെ വിശ്വാസത്തെ കുറിച്ച് അഭിപ്രായം പറയാൻ എന്ത് കാര്യം.
@oldisgold1977
@oldisgold1977 Жыл бұрын
വിളക്കും കത്തിക്കും ആശ്രമവും കത്തിക്കും ഷിബു സാമി. 😛😄😄🤣😂
@easternwestern3148
@easternwestern3148 Жыл бұрын
Ente ponno Srijithe namichu sir 😂😂😂😂😂
@anishkumarkumar7930
@anishkumarkumar7930 Жыл бұрын
ഇവിടെ എതാണ് പ്രശംസനീയം പണിക്കരുടെ കൗണ്ടറാണോ അതോ ഗുരുമൂർത്തിയുടെ ആ ചിരിയാണോ ! പൊളിച്ചു മക്കളെ !! തേഞ്ഞൊട്ടാൻ ഷിബുവിന്റെ ജന്മം പിന്നയും ബാക്കി!!! ആ സ്പെഷ്യൽ സംവാദത്തിന് കട്ട വെയ്റ്റിംഗ്
@vimalkrishna6763
@vimalkrishna6763 Жыл бұрын
യാ മോനേ ഷിബു വന്നു കേറി തന്നു🤣
@pvagencies7958
@pvagencies7958 Жыл бұрын
ശ്രീ സന്ദീപാനന്ദഗിരിയെ ചർച്ചക്ക് വിളിച്ച ജനം ടി വി ക്ക് അഭിനന്ദനങ്ങൾ. വാളും തോക്കും തെറിവിളിയും ഹിന്ദുധർമ്മ പ്രചരണത്തിന് അന്യമാണ്. നിലവാരമുള്ള സംവാദത്തിലുടെ അദ്ദേഹത്തെ സത്യം ബോധ്യപ്പെടുത്തി അംഗീകരിപ്പിക്കണം. ശത്രുപക്ഷത്തിലെ കോടാലിയായിത്തീരാൻ നാം അനുവദിക്കരുത്.
@pankajanthazhakoroth8059
@pankajanthazhakoroth8059 Жыл бұрын
ൻ്റെ പണിക്കരെ... ഒരു ഒന്നൊന്നര ചോദ്യമായിപ്പോയി🙄👍സാമി ഒരു വിധം ഓടി തടി തപ്പി🙄👍👍🙏
@thirdeye...297
@thirdeye...297 Жыл бұрын
ഈ ആസാമിക്ക്... ഇടതു വശം തിരിഞ്ഞു എഴുന്നേറ്റത് കൊണ്ടും, ഇടതു വശം ചേർന്നു നടക്കുന്നത് കൊണ്ടും മാത്രമാണ് ഇജ്ജാതി ബ്ബ ബ്ബ ബ്ബ.. അടിച്ചുള്ള സംസാരം
@pandurangantd9959
@pandurangantd9959 Жыл бұрын
ഗുരുത്വമില്ലാത്തവൻ ശാസ്ത്രം പഠിച്ചിട്ടെന്ത് കാര്യം'
@sunilkumars.p9333
@sunilkumars.p9333 Жыл бұрын
പലരും അവരവരുടെ സംസ്ക്കാരം അനുസരിച്ചു പലതും കത്തിക്കാറുണ്ടെന്ന് പണിക്കർ... ഇത് എന്നെ മാത്രം ഉദ്ദേശിച്ചു പറഞ്ഞു സ്വാമിജി കുക്കുഡാനന്ദൻ
@gopi3839
@gopi3839 Жыл бұрын
ഈ കള്ളകോമാളിയെ ഹിന്ദുവിന്റെ പേരുപറഞ്ഞുവിളിച്ച നിങ്ങളെ അടിക്കണം ദയവായി ജനം ചാനെൽ കാണുന്ന വരെ അവഹേളിക്കരുതേ
@vijiviji8915
@vijiviji8915 Жыл бұрын
🤣🤣🤣
@rajinik.s5366
@rajinik.s5366 Жыл бұрын
Mr. Sreejith panikar, Adipoli. Super👌👌
@vanilathilkrishnan
@vanilathilkrishnan Жыл бұрын
ഇന്നത്തെ സ്പെഷ്യൽ -ഷിബുഫ്രൈ, Executive Chef -Sreejit Paniker .
@janaaaa1
@janaaaa1 Жыл бұрын
😂😂😂
@NatureBeautyTravelVideos
@NatureBeautyTravelVideos Жыл бұрын
😂😂
@valsalanair9932
@valsalanair9932 Жыл бұрын
Sreejithji and gurumurthji great .Shibu swamy pettupoyi
@YK_TECH_2.0
@YK_TECH_2.0 Жыл бұрын
ഷിബുവിനെ പണിക്കർ കൊന്നു കൊല വിളിച്ചു
@nehakarthika4254
@nehakarthika4254 Жыл бұрын
ജാങ്കോ.. ഞാൻ പെട്ടു 😩റ്റാ...റ്റാ... 🏃‍♂️🏃‍♂️🏃‍♂️🏃‍♂️. സാമ്പ്രാണിക്ക് ഇൻഷുറൻസ് ഇല്ലല്ലോ 😄😄😄😄😄 അത് പൊളിച്ചു 😄😄😄
@raghuraveendranath6771
@raghuraveendranath6771 Жыл бұрын
😂😂😂
@user-im5um7wg9d
@user-im5um7wg9d Жыл бұрын
ചന്തീമിൽ ആനന്ദം കണ്ട ഗിരി ചാമിയെ അവസര വാദി 😁😁
@harikrishnannair5153
@harikrishnannair5153 Жыл бұрын
Well done Sreejith, congratulations 🙏🏿 കമ്മി കൂട്ടങ്ങൾ നുണ പറഞ്ഞു ശീലിച്ചുപോയി.
@mashrishi
@mashrishi Жыл бұрын
അപ്പൊ ശരി എല്ലാ വർക്കും നമസ്കാരം. വേഗം പോണം ആശ്രമത്തിൽ കുറച്ചുകൂടി സാമഗ്രികൾ കത്തിക്കാനുണ്ട്.
@chekhavan4798
@chekhavan4798 Жыл бұрын
ഗുരുമുർത്തി 🔥🙏🔥
@pushkarantk5652
@pushkarantk5652 Жыл бұрын
ഒരു ദിവസം തീയിട്ടു എന്ന് കരുതിയിട്ട് മനുഷ്യൻ എന്നും പോയിട്ട് വണ്ടിക്ക് തീ വയ്ക്കുമോ? 😄
@Menonsreegiri
@Menonsreegiri Жыл бұрын
അനിൽ നമ്പ്യാരല്ല, ആര് വിളിച്ചാലും ആസാമി ചർച്ചക്ക് ഇനി വരുമെന്നു തോന്നുന്നില്ല. 😁
@rajanellathuparambil9325
@rajanellathuparambil9325 Жыл бұрын
ഷിബുവെ ഉഷ്ണം തോന്നുന്നുണ്ടൊ😀
@pravithalachu4523
@pravithalachu4523 Жыл бұрын
ചിലരുടെ സംസ്കാരത്തിനനുസരിച്ചു പലതും കത്തിക്കാറുണ്ട്....... അത്‌ പൊളിച്ചു....
@renjithkannan8786
@renjithkannan8786 Жыл бұрын
എന്റെ ഷിബുവേ 🤩😂😁
@kavyavimeshkavya6320
@kavyavimeshkavya6320 Жыл бұрын
ഒരുപാടു ചിരിച്ചു., ശ്രീജിത് സർ
@radhikasunil9280
@radhikasunil9280 Жыл бұрын
ഷിബുവിനേ സംബന്ധിച്ച് Science എന്നാൽ Modern communi Sum... അതായത് captalism...
@ratheeshkumarug4724
@ratheeshkumarug4724 Жыл бұрын
ചുരുക്കത്തിൽ കാവി മാത്രം കൊള്ളാം എന്നാണ് ഷിബു പറയുന്നത്
@rashid5885
@rashid5885 Жыл бұрын
ചന്തി പാനന്ദ 😀പെട്ടു 😀
@bijeeshc5756
@bijeeshc5756 Жыл бұрын
ഷിബുവിന്റെ കിളി പോയി🤪
@ginesh-cw6uw
@ginesh-cw6uw Жыл бұрын
അസാമി ജീവനും കൊണ്ട് ഓടി 😃😃
@manikandanpullanthody4487
@manikandanpullanthody4487 Жыл бұрын
Sreejithjiii
@rijilodamvalappil6045
@rijilodamvalappil6045 Жыл бұрын
ഷിബു സാമി ആശ്രമം പത്തായ മോഡൽ മസ്സാജ് പാർലർ ആക്കീട്ടുണ്ട്
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Жыл бұрын
അയ്യേ, സന്ദീപ് ആനന്ദ ഗിരി
@sidharthantv7501
@sidharthantv7501 Жыл бұрын
ഒരു ദിവസം ചർച്ച വെച്ചോളൂ അന്ന് ഞാൻ വരില്ല എന്നു സന്ദീപ് ഗിരി
@themist5486
@themist5486 Жыл бұрын
No ഈ ദുരഭിമാനി തീർച്ചയായും വരും...
@deebee80
@deebee80 Жыл бұрын
നോം ഹിമാലയത്തിലേക്ക് ഒരു തീർത്ഥയാത്ര പോവുകയാണ് . ഇനി നോമിനെ മഷി ഇട്ട് നോക്കിയാൽ കിട്ടില്ല
@SKBhavan
@SKBhavan Жыл бұрын
ഷിബു ആണുങ്ങളുടെ അടുത്ത് പെട്ടുപോയി 😂
@anilshankar3538
@anilshankar3538 Жыл бұрын
ചിരിച്ചു ചത്തു...ഷിബുവിനെ കാൽവാരി അടിച്ചു ശ്രീജിത്തും, ഗുരുമൂർത്തിയും.... 😄😄😄
@sumodv5090
@sumodv5090 Жыл бұрын
Sreejithji angu oru sambhavammmaa bhai, saambhraaani polichu.
@kumarankayanna2903
@kumarankayanna2903 Жыл бұрын
ഷാമികളെ സിറിച്ച് സിറിച്ച് വളി പോയി 🤣💨
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 16 МЛН
Aswamedham: Sreejith Panicker | 14th March 2015 | Part 1 of 4
21:15