ഇവൾ ഇവരുടെ ജീവനാണ്; മലപ്പുറത്തെ മൂന്ന് ഇത്താത്തമാരുടേയും തത്തയുടേയും സൗഹൃദ കഥ. Parrot Love

  Рет қаралды 333,017

Perinthalmanna Online (Perinthalmanna Online)

Perinthalmanna Online (Perinthalmanna Online)

Күн бұрын

Пікірлер
@shilumiluvlogsmalappuram
@shilumiluvlogsmalappuram 2 жыл бұрын
അർഹിക്കുന്നദ് കൊടുക്ക് റബ്ബേ 🤲🏻🤲🏻🤲🏻യാഥാർഥ്യം അല്ലാഹുവേ നീ കാണുന്നില്ലേ അർഹിക്കുന്നവർക് അതിനനുസരിച്ചു പരിഹാരം നിന്നിലുണ്ടല്ലോ നാഥാആ
@subaidavk9016
@subaidavk9016 2 жыл бұрын
ഇങ്ങനെ ചിറകു വെട്ടിയാൽ കുട്ടി ൽ ഇടേണ്ട പറന്നു പോകില്ല
@messsi8958
@messsi8958 2 жыл бұрын
Hai kunju ..njan abiyanu. Kollamtto. Superrr
@valsalavalsu5311
@valsalavalsu5311 2 жыл бұрын
മന:സാക്ഷി ഇല്ലാത്ത താത്തമാർ.ആ പാവത്തിന്റെ ചിറകുകൾ ഇത്രയേറെ വെട്ടാൻ പാടില്ലായിരുന്നു...
@CatStories-ky7wy
@CatStories-ky7wy 9 ай бұрын
ഞങ്ങൾക്കും ഉണ്ട് ഇതുപോലെ രണ്ടു പൂച്ചകൾ
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
ക്യൂട്ട് ☺💋😍💋👌👍👋👌
@Aleta_ezlin
@Aleta_ezlin 2 жыл бұрын
ചിറക് വെട്ടിയിട്ടാണോ തുറന്ന് വിട്ട് വളർത്തുന്നത് എന്ന് അവകാശപ്പെടുന്നത്...എന്റെ അടുത്തുണ്ട് പുറത്ത് പാറിനടന്ന് വീട്ടിലേക്ക് വരുന്ന തത്ത
@farmstationmalappuramshorts
@farmstationmalappuramshorts 2 жыл бұрын
സ്നേഹം...😍🤩
@sumayyabiju1376
@sumayyabiju1376 Жыл бұрын
cute
@sreekumariak9954
@sreekumariak9954 2 жыл бұрын
Ivide kuttikalude ellam koottayi oru thathamma undarunnu ,enthu parangalum anusarikkum ,innu athine poocha pidichu 😘😘😘
@Kozhikoden_Family
@Kozhikoden_Family 2 жыл бұрын
😭
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
💕💕💕💕💕💕💪💪💪💪💪💪💪💪
@sanojsiya4749
@sanojsiya4749 2 жыл бұрын
Umma padachontea anugraham ningalk kittum
@shenfasherin83
@shenfasherin83 2 жыл бұрын
.j5
@AslahasWorld
@AslahasWorld 2 жыл бұрын
Nalla rasamund kannan enik nalla Ishttanu jeevananu parrotsne ellam🥰 Enik oru parrot undayirunnu 1 varsham ente koode pakshe Ippo illa😓
@bismivlog4187
@bismivlog4187 2 жыл бұрын
😍😍👌
@goldenstar3120
@goldenstar3120 2 жыл бұрын
ചിറക് വളർന്നാൽ ഒരു നാൾ ഉറപ്പായും അവരെ വിട്ട് പോകും
@athiravinu499
@athiravinu499 2 жыл бұрын
Angane povum ennu parayan pattilla, കുഞ്ഞിലേ വളർത്തി വലുതാക്കിയത് പോയാലും തിരിച്ചു വരും
@mujeeb3057
@mujeeb3057 2 жыл бұрын
@@athiravinu499 അനുഭവം ഇല്ലലേ
@athiravinu499
@athiravinu499 2 жыл бұрын
@@mujeeb3057 അനുഭവം ഉണ്ട്, അത് കൊണ്ടാണ് പറഞ്ഞേ
@mujeeb3057
@mujeeb3057 2 жыл бұрын
@@athiravinu499 എനിക്ക് അനുഭവം ഉണ്ട് കൂട്ടിൽ നിന്നും താഴെ വീണ ഒരു ചെറിയ കുഞ്ഞു തത്ത വലുതായി ഇടക്ക് പുറത്തു പോയി വരുമായിരുന്നു പിന്നീട് അത് വരാതായി അധികമായില്ല രണ്ടു മാസമെ ആയിട്ടൊളളു
@athiravinu499
@athiravinu499 2 жыл бұрын
@@mujeeb3057 ഇവിടെ 2 വയസ്സായി ഒരാൾക്കു, ഇവളെ കുഞ്ഞിലേ കിട്ടിയതാ തൂവൽ പോലും ഇല്ലർന്ന് വീണു കിട്ടിയപ്പോ അങ്ങനെ വളർത്തി, ആൾ ചിറക് നല്ലോം വന്നപ്പോ parathi വിട്ടു വൈകുന്നേരം തിരിച്ചു വന്നു, പിന്നെ ഇതന്നെ ആയി സ്ഥിരം പല്ലവി, അങ്ങനെ ഒരു ദിവസം പോയി ഒരു വീട്ടിൽ ചെന്ന് ഇരുന്നു അവർ പിടിച്ചു ചിറക് വെട്ടി അറ്റത്തെ വൈകുന്നേരം ആയി പിറ്റേന്ന് നേരം വെളുത്തു കാണാൻ ഇല്ല ഉച്ചക്ക് തൊട്ട അടുത്ത വീട്ടിലെ ചേച്ചി കൊണ്ടന്നു tharanu ഒള്ള ചിറക് വച്ച പാറി അവരെ വീടിന്റെ അടുത്ത് കിടന്നപ്പോ, ഇപ്പോ ആൾക്ക് full ചിറക് വന്നു പുറത്തേക്ക് ഇപ്പോ വിടൂല വീടിന്റെ ഉള്ളിക്കൂടെ മാത്രം തുറന്നു വിടും
@AshuR-me8ie
@AshuR-me8ie 2 ай бұрын
Manushyante kalum kayyum vettiyittu purathu pogillennu parayunna polundu . Chiragu vettaruthe . Avarkku daivam kodutha vara prasathamalle aa kunju chiragugal . Sangadam thonnunnu
@sahirasahi6108
@sahirasahi6108 2 жыл бұрын
എന്തിനാ തത്തയുടെ ചിറകു വെട്ടിയത് അതിൻറെ പാട്ടിനു വിട്ടേക്ക്
@humanvlogchanal2190
@humanvlogchanal2190 2 жыл бұрын
No
@PriyasSuvai
@PriyasSuvai 2 жыл бұрын
Athitee pattinu vitta ..yenthu kazhikum..nengade nalla manasinu thanks....oru shegakar
@Aleta_ezlin
@Aleta_ezlin 2 жыл бұрын
@@PriyasSuvai അത് സ്വയം ഭക്ഷണം കണ്ടെത്തും....അല്ലാത്ത പക്ഷം അത് നമ്മുടെ അടുത്തേക്ക് തിരിച്ച് വരും....എന്റെ അടുത്തുണ്ട് പുറത്ത് പാറി നടന്ന് തിരിച് വരുന്ന തത്ത
@hussaintharala4074
@hussaintharala4074 2 жыл бұрын
അടിപൊളി വീഡിയോ.
@abdulmajeed5447
@abdulmajeed5447 2 жыл бұрын
Ha ha ha. Avarkku 3 perkkum paniyilla athukondu thatha. ( parotte ) vegham samsarikkum. Athinte chiraku paramavathi vetti. Pinne athu anghot pokan. ?
@hameedhamee3525
@hameedhamee3525 2 жыл бұрын
Big, salut👌👍🇮🇶
@abdulkareemmt5928
@abdulkareemmt5928 2 жыл бұрын
ചിറകു വെട്ടിയാൽഏതു തത്തയാണ് പറക്കുക
@amnacs7304
@amnacs7304 2 жыл бұрын
Chiraku vettiyitundallo
@rafin980
@rafin980 2 жыл бұрын
മാഷാ അള്ളാഹ്
@ravicp213
@ravicp213 2 жыл бұрын
💜💜💜💜💜💜❤️👍
@naseemavakayil3456
@naseemavakayil3456 2 жыл бұрын
Masha.allah
@sheelats-oh3lx
@sheelats-oh3lx 2 жыл бұрын
പാവം ത ത്ത❤❤❤❤
@Shafi8291
@Shafi8291 2 жыл бұрын
🥺🌹🌹🌹🌹💖💖💖
@hafsahafsu5013
@hafsahafsu5013 2 жыл бұрын
👌👌👌
@al_malabarii
@al_malabarii 2 жыл бұрын
❣❣❣👌👌👌
@mastermallu1234
@mastermallu1234 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@svsdayz82
@svsdayz82 2 жыл бұрын
തത്ത കുട്ടിയെ കിട്ടിയിട്ടുണ്ട്...പെരിന്തൽമണ്ണ....!!!
@sinufarsa
@sinufarsa 2 жыл бұрын
😍😘
@kadeejabeevi7538
@kadeejabeevi7538 2 жыл бұрын
Super
@shihabm9380
@shihabm9380 2 жыл бұрын
👍🏻👍🏻🌹🌹🌹🌹
@salmathamminikkad4949
@salmathamminikkad4949 2 жыл бұрын
@ffplayer5546
@ffplayer5546 2 жыл бұрын
😚🤗🤗🤗
@99ideaTech
@99ideaTech 2 жыл бұрын
👍
@manuppahamza4738
@manuppahamza4738 2 жыл бұрын
ചിറക് വെട്ടിയത് കൊണ്ടാണ് പറന്നു പോകാത്തത് അപ്പോൾ പിന്നെ കൂടിന്റെ ആവശ്യം ഇല്ലല്ലോ
@safreena3022
@safreena3022 2 жыл бұрын
മാഷാഅല്ലാഹ്‌ 😍🥰
@challenge5763
@challenge5763 2 жыл бұрын
വീഡിയോ ഇഷ്ടം
@rtshsasi9571
@rtshsasi9571 2 жыл бұрын
thathayude chiraku vettiyatukondalle athu parannupokathatu ennittu swathanthrayanupolum ningalude kannil ithonnum pettille
@salimmarankulangarasalim2191
@salimmarankulangarasalim2191 2 жыл бұрын
ചിറകു വെട്ടിയതാണെങ്കിൽ മഹാ തെറ്റ്, തത്തയെ സ്നേനിക്കുന്ന താത്തമാരെ ഇഷ്ടം, വളർത്തുന്ന പുച്ചകൾ തത്തയെ പിടിക്കുന്നത് ശ്രദ്ധിക്കണം
@surendrankolkkadan2489
@surendrankolkkadan2489 2 жыл бұрын
21w
@athiravinu499
@athiravinu499 2 жыл бұрын
ചിറക് നല്ലോം കട്ട്‌ ചെയ്തിട്ട് ഉണ്ടല്ലോ പിന്നെ എങ്ങനെ അത് പറക്കും, അത് പിന്നെ അടങ്ങി ഇരിക്കല്ലേ ചെയ്യാ പിന്നെ കൂട്ടിൽ ഇടേണ്ട ആവിശ്യം ഇല്ലല്ലോ
@nirmalasatheesh624
@nirmalasatheesh624 2 жыл бұрын
9o909
@athiravinu499
@athiravinu499 2 жыл бұрын
@@nirmalasatheesh624 🤔🤔🤔what
@ashimujafar352
@ashimujafar352 2 жыл бұрын
പാവം തത്തയും ഇത്താത്തമാരും അതിനെ ഡോ: റെ കാണിക്കണം അതിന്റെ കൊക്കിന് കറുപ്പ് നിറം വരുന്നത് ശ്രദ്ധിക്കണം
@rekhavravi9224
@rekhavravi9224 2 жыл бұрын
Sheriya
@harshanamusthafa2520
@harshanamusthafa2520 2 жыл бұрын
ade
@whitemediakunjimol7076
@whitemediakunjimol7076 2 жыл бұрын
ചിറഗ് vettiyitt പുറത്ത് പോകില്ല.... പറയുന്നത് കേട്ടോ
@sulthanduckchickpoultryfar3833
@sulthanduckchickpoultryfar3833 2 жыл бұрын
ഇല്ലീഗലാണ് ഉള്ളിൽ പോവേണ്ടി വരും
@fusiongaming753
@fusiongaming753 2 жыл бұрын
ചിറക് വെട്ടൻ പാടി ഇല്ല റബ്ബർ ഇട്ടൽ മതി
@jamsheelaarwa4428
@jamsheelaarwa4428 2 жыл бұрын
പക്ഷികളെ ഉമ്മ വെയ്ക്കുന്നത് നല്ലതല്ല
@SRLOFTADOOR
@SRLOFTADOOR 2 жыл бұрын
പാൽ കൊടുക്കരുത്
@whitemediakunjimol7076
@whitemediakunjimol7076 2 жыл бұрын
വലിയ കോൾ ആയി പോയി
@subairk464
@subairk464 2 жыл бұрын
മാഷാഅല്ലാഹ്‌
@chemmankadavucity9605
@chemmankadavucity9605 2 жыл бұрын
❤️❤️❤️
@sumayyapp8377
@sumayyapp8377 2 жыл бұрын
😍