ഇവിടുത്തെ ആളും അബദ്ധത്തിൽ വഴി തെറ്റി പോയിട്ട് തിരിച്ചു വന്നു ☺️☺️☺️ആഹ് നിമിഷം 😍😍😍😍😍😍
@കമന്റോളി2 жыл бұрын
*തിരികെ കിട്ടുമ്പോഴുള്ള ആ ഫീലിംഗ്സ് വേറെ ലെവൽ ആണ്*
@suhail-bichu18362 жыл бұрын
ഒത്തിരി സ്നേഹമുള്ള കുടുംബത്തിലാണ് ചക്കര എത്തിപ്പെട്ടത്🥰🥰👌
@airavatham8782 жыл бұрын
ചക്കരക്കുട്ടി കുറുമ്പത്തി ആണല്ലോ💗
@muhammadshafeeq322 жыл бұрын
ഇവരുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു 😍
@issamia39162 жыл бұрын
ചേട്ടാ...ചേച്ചി...തോളത്തു എടുത്തു വച്ചു നടക്കുമ്പോൾ പെട്ടന്ന് പറന്നു ഉയരും...ശരിക്കും സൂക്ഷിക്കണം... പക്ഷികൾക്ക് തിരിച്ചു വരണം എന്നുണ്ടെങ്കിലും തിരിച്ചു വരാൻ വഴി അറിയില്ല...തിരിച്ചു കിട്ടിയത് ഭാഗ്യം. 4 വർഷമായി കണ്ണിലെ കൃഷ്ണമണി പോലെ എനിക്കും ഒരു pet bird ഉണ്ട്...
@mohammedkoyam68202 жыл бұрын
വഴി അറിയാത്ത പ്രശ്നം ഇല്ല നമ്മളെ കാൾ അവർക്ക് അറിയും പക്ഷെ മറ്റ് അബകടം പറ്റാൻ കാരണമാകും
@shijushiju16152 жыл бұрын
ഞങ്ങൾക്കും ഉണ്ട് ഒരു മിന്നു '' ഞങ്ങടെ മുത്ത്.ഒരിക്കൽ അവൾ പോയി പക്ഷേ തിരിച്ചു വന്നു 'ഇപ്പോ 2 വയസ്birthday ആഘോഷമാക്കി ഞങ്ങൾ
@pc-xw5cr2 жыл бұрын
വളരെ സന്തോഷമുണ്ട്,21വർഷമായി ഒരെണ്ണം എന്റെകൂടെയുമുണ്ട്. ഇടക്ക് നഷ്ടപ്പെട്ടാലുള്ള അവസ്‌ഥ ഓർക്കാൻ വയ്യ
@vaishnavamkailasam70002 жыл бұрын
കൊതിയാവുന്നു... സത്യം... ചെറുപ്പത്തിൽ ഈ ശീലം ഉണ്ടായിരുന്നു...
@kirankutty97732 жыл бұрын
ഇന്റർവ്യൂ ചെയ്ത ചേച്ചി powli ♥️
@deepakrdesai45052 жыл бұрын
Mmmmmm 🌝
@razakk7432 жыл бұрын
😁😁😁😁😁💀💀💀💀💀
@meme83312 жыл бұрын
kozhi
@kirankutty97732 жыл бұрын
@@meme8331 plz അങ്ങനെ പറയരുത്
@sonysumesh60332 жыл бұрын
സന്തോഷം താമസിക്കാതെ സങ്കടം ആയി മാറും ....അന്വേഷണം വരും
@vpp6022 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന പെണ്ണ് എന്തൊരു സുന്ദരി
@anoopvm8502 жыл бұрын
🐵
@airavatham8782 жыл бұрын
കൊച്ചു കള്ളൻ
@shiyaskhan12402 жыл бұрын
🐓🐔🦃🐔🐔🐔🐔
@anjalis30962 жыл бұрын
😂.
@akhilvp2992 жыл бұрын
🐔🐓🐓🐓
@jamesn3birdsfamily6632 жыл бұрын
തത്ത കുട്ടാ ❤🙏....
@jamsheerjamshi35302 жыл бұрын
ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് എത്തുന്ന അതായിരിക്കും അടുത്ത ന്യൂസ്
@Shiza581Vlog2 жыл бұрын
ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല 💞💞
@ziyavlogs972 жыл бұрын
എന്റെ ഒരു തത്ത പറന്നു പോയി ഒരു മാസം തിരജു കിട്ടിയില്ല ഒരു തത്ത ഉണ്ടായിരുന്നത് മരിച്ചു പോയി ഒരു പാടു വിഷമിച്ചു 4 വർഷം കുടയ് ഉണ്ടായിട്ടു പെട്ടന്ന് ഇല്ലടായപ്പോൾ വല്ലാത്ത വിഷമം ഇത് കണ്ണ്ടപ്പോൾ ഒരു സതോഷം എന്നെഗിലും പറന്നു പോയത് തിരിച്ചു വരും എന്ന് ഒരു പ്രതിക്ഷ
@mubu___36992 жыл бұрын
Nangalkum undarnn nalla age ullatha തത്ത aayirunnu pavam ipo illa😔
@chikki_and_me Жыл бұрын
Our nadanthathayekittan endhelum vazhiyundo
@locolobo9582 жыл бұрын
Wild life protection Act 1972 , Schedule IV parrot. Enippol avar vannu kondu poykolum. Nalla news channel.
@bindud37152 жыл бұрын
ഒത്തിരി സന്തോഷം ❤❤❤❤
@m.gm.g59292 жыл бұрын
ചക്കരെ പോരുന്നോ എന്റെ എന്റെ കൂടെ.... 🥰🥰🥰
@jijosfarm89472 жыл бұрын
ചക്കരയിക്ക് ഒരു ചക്കര ഉമ്മ 😍😍
@jomathew80322 жыл бұрын
Animals and birds love unconditionally..real love ❤️
@akhilp0952 жыл бұрын
ഈ മലതത്ത എന്റെ വീട്ടിലും ഉണ്ടായിരുന്നു. കൂട് അടക്കാൻ മറന്നത് കൊണ്ട് അത് പറന്നു പോയിട്ട് 6മാസം കഴിഞ്ഞു.
@Isha6413-x8b2 жыл бұрын
ഇവയെ വളർത്തുന്നത് കേസ് അല്ലെ അങ്ങനെ കേട്ടു ശരിയാണോ
@akhilp0952 жыл бұрын
@@Isha6413-x8b forest department അറിഞ്ഞാൽ ആണ് problem.
@amalkrishnancv2 жыл бұрын
Video ittal ariyathe illa..
@amalkrishnancv2 жыл бұрын
Purely illegal ann..
@locolobo9582 жыл бұрын
@@Isha6413-x8b Indian species onnum valarthan paadilla. Avar vannu kondu pokum. Case aaakum. Fine kittum.
@kvdas45692 жыл бұрын
Adorable pet and most adorable family, join in your happiness. May God bless you 🙏 ❤
@Shyju-zs6he4 ай бұрын
Aa thathakku nalla adi kodukkanam❤❤❤❤❤❤❤❤❤❤❤❤sundhari thatha
@uservyds Жыл бұрын
ചേട്ടൻ പറഞ്ഞത് കണ്ടോ തത്തയെ കണ്ടപ്പോൾ തന്നെ ഞാനും കരഞ്ഞു തത്തയും കരഞ്ഞു പിന്നെ ഞങ്ങൾ എല്ലാരോഡി കെട്ടിപിടിച്ചു കരഞ്ഞു എന്നു 😂😂😂👌🏻👌🏻😍
@minnalmurali69982 жыл бұрын
നിങ്ങൾ ശ്രെദ്ദിച്ചത് തത്തയെ 🔥 ഞാൻ ശ്രെദ്ധിച്ചത് റിപ്പോർട്ടർ പെണ്ണിനെ 😍🤭🤭
@azadalappuzha61472 жыл бұрын
""അൽഹംദുലില്ലാ.."" ആ കുടുംബത്തിന്റെ സന്തോഷവും: ആ തത്തമ്മച്ചിയുടേയും സന്തോഷം കണ്ടോ..അതാണ സേനഹം : വളരെ വളരെ വളരെ ഒരു പാട് ഒത്തിരി സന്തോഷം തോന്നി .. എന്റെ വീട്ടിലും ഉണ്ട് ഒരു ചക്കര.. പേർഷ്യൻ പൂച്ചമ്മ : ചക്കരേ എന്ന് വിളിച്ചാൽ മതി നമ്മോടൊപ്പം ചേർന്നിരിക്കും. ഭയങ്കര സ്നേഹമുള്ള പൂച്ചമ്മ.. ഇപ്പോ നാലാമത്തെ pregnent ആണ് അവൾ : പ്രസവ സമയം രാത്രി ആകും.. അവൾക്ക് വേദന തുടങ്ങുപോഴെ അർദ്ധ രാത്രിയിൽ എന്നെ അവളുടെ കാല് കൊണ്ട് തട്ടി : തട്ടി ഉണർത്തും.' എന്നിട്ട് ഞാൻ ഒത്തിരി താലോടും : പ്രസവ സമയത്ത് അവളുടെ അടുത്തിരിക്കുന്നത് അവൾക്ക് വലിയ ആശ്വാസമാണ്. അവളുടെ സ്നേഹം: അവളുടെ പ്രസവം ഒത്തിരി ഇഷ്ടമുള്ളവർക്ക് കാണണമെങ്കിൽ എനിക്ക് മെസേജ് അയക്കൂ.'' 8606540586... എന്ന നമ്പറിൽ ...
@prasanaprasana80672 жыл бұрын
Happy chakkary God flaseyuo and Vishnu sir and family 👑
@callmesidd43212 жыл бұрын
എന്റെ വീട്ടിൽ ond same സാധനം ബട്ട് എന്നെ കാണുമ്പോ കൊത്താൻ വരും അച്ചന്റെ അമ്മേടേം അടുത്ത പോകും...😐
@mohammedkoyam68202 жыл бұрын
പക്ഷെ നമ്മുടെ നാടൻ തത്തയെ കൂട്ടിൽ ഇട്ട് വളർത്തിയാൽ കേസും പൊല്ലാപ്പും ആണ്
@maximusthegoldencat2 жыл бұрын
kootil alllaalo free flight cheyyunnundallo.... ath parann nadann thirich varunnathalleeee.....
@locolobo9582 жыл бұрын
@@maximusthegoldencat can't keep as pet. Kootil aayalum , tamed aaayalum.
@mohammedkoyam68202 жыл бұрын
@@maximusthegoldencat ഇത് കൂട്ടിൽ ഇട്ടല്ല ok നിങ്ങൾ വിഡിയോ മുഴുവൻ. കാണുക അതിൽ പറഞ്ഞതിനാണ് ഞാൻ മറുപടി ഇട്ടത്
@sindhumanoj37852 жыл бұрын
Chakkara very lucky Nalla manushyar oppam undallo God bless all
@lijimol16682 жыл бұрын
Very good
@dragon-vk9od2 жыл бұрын
ഇത് വളർത്താ അനുമതി ഇല്ലാത്ത ഇനം തത്ത യാണ്
@locolobo9582 жыл бұрын
Indian species ne onnineyum valarthan anumadi illa.
@valsalakollarickal74212 жыл бұрын
ഞങ്ങൾക്കുമുണ്ട് ഒരു തത്ത കൂട് വിർത്തിയാക്കാൻ എടുത്തപ്പോൾ രണ്ടു പ്രാവശ്യം പറന്നുപോയി കൂടെ ഓടിപിടിച്ചു., മിന്നു എന്നാണ് വിളിക്കുന്നത്. തത്ത എത്ര ഇണങ്ങിയാലും പോകുമെന്നാണ് പറയുന്നത്.. നമ്മൾ സ്നേഹിച്ചു വളർത്തുന്നത്. നക്ഷ്ട്ടപെടുമ്പോൾ വേദന തന്നെ ആണ്.. കിട്ടിയല്ലോ.. സന്തോഷം... ❤❤❤❤❤❤
@JNABBA2 жыл бұрын
Snehikundengill.pine enthina kootil etu valatharthunnathuu.. athine paranu nadakendaa pakshi alle...kootiliduneethuu cruel alle.pine enagne sneham ennu parayan pattum.. i hope u understand...arengilum caging cheyundengil plz stop it its so cruel
@deepthifromkannur2 жыл бұрын
Avarde samsarathil thane und thirich kitya aa santhosham🥰🥰🥰
@abcamj73402 жыл бұрын
ഇനി ആൾകാർ വരും, തത്തയെ വീട്ടിൽ വളർത്തിക്കൂടാ, fine, തത്തയെ കൂട്ടിലിട്ട് പീഡിപ്പിച്ചു ന്ന് പറഞ്ഞു.... 😂😂ഒരു മാൻ കുട്ടിയെ ഇണക്കിയതിന്റെ വീഡിയോ കണ്ടു വനപാലകർ വന്നു മാൻ നെ kond പോയപ്പോ ആ വീട്ടുകാര് വിഷമിച്ചു നിക്കുന്ന വീഡിയോ കണ്ടാരുന്നു
you cannot cage any birds. but can keep open. forest dept. cannot do any thing if not caged
@dr.sangeeths772 жыл бұрын
കൂട്ടിൽ ഇടുന്നില്ലല്ലോ
@lakshmananpk8822 жыл бұрын
Mayammede enna ijj shikshikku
@RockysWorld1972 жыл бұрын
എന്റെ സംസാരിക്കുന്ന റോക്കി പറന്നു പോയി ഒരു വർഷം കഴിഞ്ഞു tv ന്യൂസ് കൊടുത്തു കിട്ടിയില്ല 😭
@ഞാൻപറയട്ടെ2 жыл бұрын
*മനോരമക്ക് അറിയില്ലേ. തത്ത യെ വീട്ടിൽ കൂട്ടിൽ ഇട്ടായാലും, തുറന്നു വിട്ട് ആയാലും വളർത്തുന്നത് ശിക്ഷാർഹം ആണെന്ന്* ?
@starship99872 жыл бұрын
മനപ്പൂർവ്വം പണികൊടുക്കുന്നത് ആണെന്ന് തോന്നുന്നു. ഈ ചിരിയെല്ലാം അപ്പോൾ പോകും. പാവം, ചതിയാണെന്ന് തിരിച്ചറിയുന്നില്ല..
@bindhuvarghese27832 жыл бұрын
Veetill thuranittu valartham fine illa. Adachittu valarthiyal ആണ് ഫൈൻ
@ഞാൻപറയട്ടെ2 жыл бұрын
@@bindhuvarghese2783 അല്ല മോളെ, രണ്ടും തെറ്റാണ്. ഇതു മനോരമ അവർക്ക് ചിരിച്ചോണ്ട് പണി കൊടുത്ത തു ആണ്.
@INDIAN7706.2 жыл бұрын
ഇതിനെ വളർത്തുന്നത് നിയമ വിരുദ്ധമാണ് 3 വർഷം തടവും 25 k പിഴയും കിട്ടുന്ന വകുപ്പ് ആണ്
@gafoor.m.b96992 жыл бұрын
ഇനി വനപാലന്മാർ വന്ന് അവകാശം പറയും അവർ കൂട്ടിൽ ഇട്ട് വളർത്തുക അല്ല 🤦♂
@mithraammu7302 жыл бұрын
Hi chetta nammde vtyle thatha poyittu 2 week ayyi.ella stahlathum anewshichu. ningal enganeya manoramye ayyi conact cheythe. njgale onnu help cheyyamo thathaye kittan ente vtyl elarum vishamthilanu
@vijayakumari3222 жыл бұрын
Forest വരുന്നു എന്നറിങ്ങൽ തുറന്നു വിടണം മറക്കണ്ട,
@alienhunter31902 жыл бұрын
എന്റെ തത്ത ഇത് പോലെ പോയിട്ട് തിരിച്ചു വന്നിരുന്നു..3 വട്ടം പോയി.. ലാസ്റ്റ് പോയിട്ട് പിന്നെ വന്നില്ല... അത് നന്നായി എന്നും തോന്നും.. നമ്മുടെ അടുത്ത് നിന്നിട്ട് മരിച്ചു പോയാൽ സഹിക്കാൻ പറ്റൂല്ലാർന്നു
@radhamanika84992 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത സ്റ്റേ ഹബന്ധം സുന്ദരി ചക്കരക്കുട്ടി തത്തമ്മ
@sugeshthottathil13062 жыл бұрын
ഒരുപാട് ഇഷ്ടമായി...... പകരം വെക്കാൻ കഴിയാത്ത മഹാ സ്നേഹം എന്നും എപ്പോഴും........... ഉണ്ടാവണം.......
@gafoor.m.b96992 жыл бұрын
☺😍💪
@ansar222bathi87 ай бұрын
Super ❤️ Santhosham
@aneeshani44008 ай бұрын
❤👌ഇതിനെ വളർത്തിയാൽ വല്ല കേസും ഉണ്ടാവോ
@premapj55512 жыл бұрын
എന്റെ പുച്ച 2മാസം kashiju തിരിച്ചു വന്നു
@sajuchinju34132 жыл бұрын
ഞങ്ങൾക്കും ഉണ്ടായിരുന്നു തത്ത എന്നും വരും ഫുഡ് ഒക്കെ തിന്നു പോവും അവൾക്ക് വിശക്കുമ്പോൾ വരും അങ്ങിനെ ഇരിക്കെ ഒരു ദിവസം വന്നില്ല 😪😪😪😥😥😥😥😭😭😭തിരിച്ചു വരുമായിരിക്കും 😌😓😪
@malluviral15452 жыл бұрын
Ippo forest team purake varum don't worry thanks to manorama
@immadechannelll45532 жыл бұрын
Sheri anh ippo Parrots valarthal illegal anhh
@jimmutten2 жыл бұрын
Its illegal now
@maximusthegoldencat2 жыл бұрын
@@jimmutten edo... ath Indian ring neck indial illegal aan ..... ivr dubai ll aanenkil legal aan
എന്റെ പൊന്നു മോളും പറന്നുപോയി ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു അന്നുതൊട്ട് കരച്ചിൽ മാത്രമേയുള്ളൂ ഞങ്ങൾ എല്ലാവരും അന്വേഷിച്ചു . ഇതുവരെയും ഞങ്ങൾക്ക് കിട്ടിയില്ല എന്റെ തത്തയുടെ പേര് ചിപ്പ് മോൾ എന്നാണ് എന്റെ മോന്റെ കല്യാണ ലെറ്റർ പോലും എന്റെ ഇളയ മോൻ നോടൊപ്പം എന്റെ പൊന്നുമോളുടെ പേരും ചേർത്തിരുന്നു. ചിപ്പ് മോൾ ഞാൻ നേർച്ച നേർന്നു ഇരിക്കുകയാണ്. നല്ലതുപോലെ സംസാരിക്കും കണ്ണാ കണ്ണാ എന്റെ ഇളയ മോനെ വിളിക്കും എന്തുവാടീ പാപം വേണോ പാപം വേണോ എന്നൊക്കെ ചോദിക്കും ഞാൻ ചാത്തന്നൂരിൽ കടയിൽ സാധനം വാങ്ങാൻ പോവുമ്പോൾ ഞാൻ പറയും ചാത്തന്നൂരിൽപോയിട്ട് വരട്ടെ . അതുപോലെ എന്റെ മോള് പറയും ഞങ്ങൾ പെണ്ണ് ഇല്ലാത്തതുകൊണ്ട് ചിപ്പ് മോൾ എന്ന് പേരിട്ടു വളർന്നുവന്നപ്പോൾ അത് ആൺ തത്ത ആയിരുന്നു. പക്ഷേ ഞങ്ങൾ പേര് മാറ്റുകയോ ഒന്നും ചെയ്തില്ല ഞങ്ങൾക്ക് മോള് തന്നെയാണ്. ഇത് ടൈപ്പ് ചെയ്യുമ്പോഴും ഞാൻ കരഞ്ഞു കൊണ്ടാണ് ടൈപ്പ് ചെയ്യുന്നത് എവിടെയെങ്കിലും നല്ല മനസ്സുള്ളവരുടെ വീട്ടിൽ ചെന്ന് കയറി ആയിരുന്നെങ്കിൽ നല്ല മനസ്സുള്ള ഉടമകൾ തിരിച്ചു തന്നേനെ. ഞങ്ങൾ ഇനി അന്വേഷിക്കാൻ വീടുകൾ ഒന്നുമില്ല ഓരോ വീട്ടിൽ കയറിയിറങ്ങി ചോദിച്ചു. ഈ മെസ്സേജ് വായിക്കുന്നവർ എവിടെയെങ്കിലും കണ്ണാ കണ്ണാ വിളിക്കുന്ന തത്ത ഉണ്ടെങ്കിൽ ചിപ്പ് മോളെ ചിപ്പ് മോളെ എന്ന് വിളിക്കും അവൾ അവളുടെ പേര് തന്നെ വിളിക്കും അവൾ വേറെയും വിളിക്കും തുളസി ചേച്ചി സുമേ പോടീ അടി വാങ്ങിക്കും കേട്ടോ എന്നൊക്കെ അവൾ പറയും ഇപ്പോൾ അതൊന്നും കേൾക്കാത്തത് കൊണ്ട് ഉറക്കം പോലും ഇല്ല. ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം നഷ്ടപ്പെട്ട മനപ്രയാസം വിഷമവും ആണ് എന്റെ പൊന്നുമോൾ ഇല്ലാതെ ജീവിക്കാൻ പോലും ബുദ്ധിമുട്ടായി വരികയാണ്. ആരുടെയെങ്കിലും എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാൽ ഒന്ന് അറിയിക്കാൻ മറക്കരുത് ഇതിനോടൊപ്പം ഞാൻ ഫോൺ നമ്പർ എഴുതുകയാണ്. 9961339065 Suseela chathannoor 🙏🙏🙏🙏🙏😢😢😢😢😢
@starship99872 жыл бұрын
This is a wonderful pet ❤ but it's illegal to keep in captivity. ഈ വീഡിയോ കണ്ടു ഫോറസ്റ്റുകാർ ഇവരെ പൊക്കാനാണ് സാധ്യത. രണ്ടുവർഷം ജയിലാണ് ശിക്ഷ.
@aneeshani44008 ай бұрын
Athine koottil ettilla lo😂 koottil ittal alle
@deepabivin4042 жыл бұрын
Chakkareeee😘😘😘😘
@shibuplamchiraraghavan49162 жыл бұрын
സാദാരണ തത്തമ്മ പോയാൽ തിരിച്ചു വരാറില്ല....
@kmanu05322 жыл бұрын
അത് കൂട്ടിൽ ഇട്ടു വളർത്തിയിട്ടാണ് അല്ലാതെ ഒന്നു ട്രൈ ചെയ്യൂ
@jchirayath12 жыл бұрын
get from another location... Not self return
@ashtamyk28282 жыл бұрын
Mind to mind , ♥️
@anithapancharam29692 жыл бұрын
Jesus blessed you every time
@rajeshpochappan12642 жыл бұрын
സൂപ്പർ 🌹👍
@വിനീത്-റ2ള Жыл бұрын
ഒരു മാസം പ്രായം ആയ തത്തമ്മേ കിട്ടിട്ട് 10 ദിവസം ആയി 🥰 ഇപ്പൊതന്നെ ആള് നല്ലപോലെ അടുത്തു. But. അതിന്റെ കൂടെ ചിലവഴിക്കാൻ സമയം കുറവ് ആണ് കിട്ടുന്നെ ആ ഒരു സങ്കടം ഉണ്ട് 😔. എന്നാലും ജോലി ഒകെ കഴിഞ്ഞ് കിട്ടുന്ന സമയം 😍ഫുൾ അവളുടെ കൂടെ ആണ്
Enikum ondarunu oru Alexandrian parrot....1 year ayit valarti....oru divasam kichen il ninum aval paranu hallil vanapol fanil thathi avalde beak odinzhupoi marichu..😢..soo itine oke valartunavar sredikukaa.....fan use cheyumpol
@mariyamukundoor11252 жыл бұрын
Ente veetilum varshangalk munb same sambavam undayittund.but thirichu vannatheyilla
@scientifictheories2 жыл бұрын
Reporter sister new ann alle
@shameerv20502 жыл бұрын
Blessed Family 😀
@ranjithp59292 жыл бұрын
Eppo varum niyamam
@kavyapoovathingal33052 жыл бұрын
Super video
@uservyds Жыл бұрын
നീതുവിന് സ്മൃതി പരുതിക്കുരു വിന്റെ ഒരു ചായ കാച്ചൽ ഉണ്ട് 😍
@jensonjoy68162 жыл бұрын
എന്റെ തത്ത പാത്തു 3 പ്രാവശ്യം ഇവനിംഗ് പറന്നു പോയി.രാവിലെ 7..8 മണിക്ക് ഉള്ളിൽ തിരിച്ചു വന്നു 3 പ്രാവശ്യവും.. പക്ഷെ അവൾ ഞങ്ങൾ അറിയാതെ ഉപ്പ് ഇട്ടു വെക്കുന്ന പാത്രത്തിന്റെ മുകളിൽ കയറി ഇരുന്ന് ഉപ്പ് തിന്ന് ചത്ത് പോയി.ഞങ്ങൾ അത് ശ്രദ്ധിച്ചില്ല അവൾ ഉപ്പ് തിന്നുന്നത് 😪
@binadam782 жыл бұрын
സന്തോഷം . 🤗
@NikhilNiks2 жыл бұрын
ചക്കര പുര നിറഞ്ഞ് കെട്ടിക്കാറായല്ലോ ❤️
@edwinsamson70402 жыл бұрын
Enikum indu 2nd enam. Orthu ena kanupo phaykara happya awlda kuda oru 10min kalikenam pnea awlda kuda samsarikenam♥️
@binoyk56242 жыл бұрын
അതിനെ തനിയെ വളർത്തുന്നത് എന്ത് ക്രൂരതയാണ്. അതിനോട് സ്നേഹമുണ്ടെങ്കിൽ ഒരു ഇണയെ വാങ്ങി അതിന്റെ കൂടെ വളർത്തൂ
@sajomanwlzswsww94532 жыл бұрын
ഇണയെ മാത്രമല്ല, ഇനി വനം വകുപ്പ് ഉടനെ എത്തും കേസാണ് വീട്ടിൽ വളർത്തുന്നത്.
@norbertnorbertancil2792 жыл бұрын
മനുഷരുടെ കാര്യത്തിൽ ഇത്ര വിഷമിക്കാറുണ്ടോനിങ്ങൾ... ഒരുത്തന്റെ വീട്ടിൽ അടുപ്പ് പുകയാറുണ്ടോ എന്ന ചിന്തയിൽ... ഞാൻ ചോദിച്ചെന്നേയുള്ളു. .. മാനവർ വ്യത്യസ്തമാണ ലോ.. അതിനാൽ ചോദിച്ചതാ
@gafoor.m.b96992 жыл бұрын
പെൺ തത്ത അത് ക്യൂട്ട് ☺💋😍💋👌👍👋💪
@sajithahamza29382 жыл бұрын
💗💗💗love you chakkare
@socialmedia88042 жыл бұрын
Ithu Pen thathaya ..Aanu thathaya kanan kidu 👌...
@samuelbaby82302 жыл бұрын
Yes
@firozvkd29552 жыл бұрын
ആസാം തത്തയാണ്....ഇത് ഫോറെസ്റ്റ് കാണാതിരിക്കട്ടെ
@noufalpk48362 жыл бұрын
മനോരമയുടെ വാർത്ത കേട്ട് മിക്കു തത്ത തിരിച്ചുവന്നു ഇനി അടുത്തതായി വരുന്നത് അതേ വാർത്ത കേട്ട് കേരള വനം വകുപ്പാണ് 🙏🙏🙏🙏🙏🙏🙏🙏🙏
@shamilashami12q2 жыл бұрын
Ipo ente appunte kooda kalichu kondirunthan.enikum und ente appu🐦.ente kutty ❤️❤️❤️❤️.appun vilikkum.ithe pole enthaan chothikkum
@pachupachu23902 жыл бұрын
♥️♥️♥️ചക്കര
@rashdriver007unbound Жыл бұрын
Oru conur veetil vannitund kaakka kothi ittethan, ring und ardelenm anenkil ariyikuka
@alighttechnich73822 жыл бұрын
ഇതു പോലെ ഒരു തത്ത ഇരവിപുരത്ത് എൻ്റെ സുഹൃത്തിൻ്റെ വീട്ടിലുമുണ്ട്
ഇതേ പോലെ എന്റെ കൈയിൽ ഉള്ള തത്തമ്മ പാറി പോയി ...കുറെ തിരഞ്ഞു ..കിട്ടി യില്ല .....
@shabanaasmi31242 жыл бұрын
എന്റെ കയ്യിൽ നിന്ന് രണ്ട് തത്ത നഷ്ടപ്പെട്ടുപോയി ..കിട്ടിയില്ല ..സംസാരം തുടങ്ങിയ തത്ത ആയിരുന്നു .. ഞങ്ങളുടെ കൂടെ കളിക്കുന്ന തത്ത ആയിരൂന്നൂ .. പിന്നെ കിളികളെ വളർത്താനുള്ള ആഗ്രഹം തന്നെ പോയി ..
ഇതിനെ വളർത്തുന്നത് നിയമപരമായി കുറ്റമല്ലേ 🤔 ഇനി ഇതിനെ അന്വേഷിച് ഏമാന്മാർ വരോ
@pranav72962 жыл бұрын
കൂട്ടിൽ അടച്ചു വളർത്തൽ ആണ് നിയമപരമല്ലാത്തത്... 👍🏻
@locolobo9582 жыл бұрын
@@pranav7296 "valarthal " Adanu issue. Veettil undayadallallo. Pet aakkan padilla ennanu wild life act il parayunndu. Kootinte kaaryam adil parayunnilla