ഗുരുജി ഇന്ന് ഞാൻ ശിവക്ഷേത്രത്തിൽ പോയപ്പോൾ അറിയാതെ പ്രധാക്ഷിണം ഫുൾ ആയിട്ടു ചുറ്റിപ്പോയിട് മുന്നിൽ എത്തിയപ്പോൾ ആണ് മനസിലായത്.. ആയ നേരെ തിരിച്ചിയിട്ടു ഒന്ന് കൂടി ശെരിയായിട്ടു പ്രേദക്ഷിണം ചെയ്തു... തെറ്റിച്ചേയ്തതിൽ എന്ധെങ്കിലും കുഴപ്പമുണ്ടോ.. പ്രതിവിധി ഉണ്ടോ 🙏🏻
@RatheeshRajanAstrologerАй бұрын
പ്രായശ്ചിത്തം പ്രാർഥിച്ചു യഥാശക്തി വഴിപാട് കഴിക്കുക
@SreejithSasidharan-kx9woАй бұрын
നിങ്ങളൂടെ അനുഭവത്തിൽ നിന്നും ഏറ്റവും വലിയ ശക്തിയുള്ള ഉഗ്ര മൂർത്തി ആരാണ് എന്ന് പറയുമോ. ഉഗ്ര മൂർത്തികളുടെ ഫോട്ടോ വീട്ടിൽ വയ്ക്കരുത് എന്ന് പറയുന്നു. ഉഗ്ര മൂർത്തി ആരൊക്കെ ആണ് എന്ന് പറയുമോ