ഇന്നത്തെ കാലഘട്ടത്തിൽ വളരെ ഉചിതമായ ഒരു വിധി. കുപ്രസിദ്ധയും ക്രൂരയുമായ ഒരു കൊലപാതകിയായതിനാൽ അവൾ ആ ശിക്ഷ അർഹിക്കുന്നു. അവൾ സമൂഹത്തിന് തന്നെ അപമാനവും മനുഷ്യരുടെ ജീവന് ഭീഷണിയുമാണ്. അവളുടെ അമ്മയും ശിക്ഷ അർഹിക്കുന്നു. ഞാൻ മനസ്സിലാക്കുന്നത് അവൾ അന്ധമായ കാമ വികാരത്തിന് അടിമപ്പെട്ട ഒരു സ്ത്രീയാണ്. അതുകൊണ്ടാണ് പല പല പുരുഷന്മാരുമായി അവൾ അധാർമികമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത് തന്നെ.
@PazhaniAppan-b6s12 күн бұрын
കാമം ഒക്കെ ഒരാളുടെ ചോയ്സ് അല്ലെ അല്ലാതെ ഒരാളെ ഇഷ്ടപെട്ടത് കൊണ്ട് മറ്റൊരാളെ ഇഷ്ടപ്പെടരുത് എന്ന് പറയാൻ കഴിയുമോ സത്യം പറഞ്ഞാൽ ഇതൊന്നും കിട്ടാതെ ഇരിക്കുന്നവർമാർ ആണ് ഇതൊക്കെ തെറ്റ് എന്ന് parayunne🤣
@alikuttyfaizy12 күн бұрын
ശാരോണിന് നീതി കൊടുത്ത കോടതിക്ക് അഭിവാദ്യം
@RIYA-kozhikode12 күн бұрын
Super vidhi 😊
@VinayanVinay-kz6co12 күн бұрын
സന്ദോഷം ഉള്ള വാർത്ത
@haneefamadathil312812 күн бұрын
കല്യാണം കഴിക്കാൻ പറ്റിയ കൊച്ചായിരുന്നു പാവം കഷ്ടമായിപ്പോയി 😢😢