തിരുമേനി കുതിരയുടെ ചിത്രം കുറെ സ്ഥലത്ത് വെച്ചുകണ്ടിട്ട് എന്തിനാണെന്ന് അറിയാതെ ഇരിക്കുകയായിരുന്നു ഞാൻ പറഞ്ഞു തന്നതിന് അങ്ങേയ്ക്ക് നന്ദി അർച്ചന തിരുവോണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
@nishasajesh28102 ай бұрын
നമസ്കാരം തിരുമേനി 🙏 വളരെ ആഗ്രഹിച്ചു കാത്തിരുന്ന വീഡിയോ ആണ്. ഇന്ന് ഇതിനെ കുറിച്ച് അങ്ങയോടു ചോദിക്കാൻ വേണ്ടി ഇരിക്കുവായിരുന്നു . പല വീഡിയോസിലും പല അഭിപ്രായം ആണ് നമ്മളെ കൺഫ്യൂസ് ചെയുന്ന രീതിയിലുള്ളതാണ്. മഹാദേവനയിട്ടാണ് അങ്ങയെകൊണ്ട് ഇന്ന് വീഡിയോ ചെയ്യിച്ചത് ഒരുപാട് നന്ദിയുണ്ട്... 🙏
@ChandraLakshmi-n3v2 ай бұрын
നമസ്തേ തിരുമനസ്സേ എൻ്റെ മനസ്സ് വല്ലാത്ത സങ്കടത്തിലാണ് 'ഒരു വിഷയം വല്ലാതെ വിഷമിപ്പിക്കുന്നു. നിലവിലെ പ്രശ്നം മാറുവാനും മോൾടെ ജോലി വേഗം ശരിയാവാനും പ്രാർത്ഥിക്കണേ Renuka makam Reshma chathayam
@ashapraveen64242 ай бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ മനസ്സ് അറിഞ്ഞ പോലെ ഉള്ള വീഡിയോ. ശിവ കുടുംബം വാങ്ങി വച്ചിട്ട് കുറച്ചു നാൾ ആയി. നന്ദി നന്ദി നന്ദി
@nsk92512 ай бұрын
🙏നമസ്കാരം തിരുമേനി 🙏🙏🙏ഇത് അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് നന്ദി നന്ദി നന്ദി 🙏കോടി പ്രണാമം 🙏🙏🙏 ശശികല മകയിരം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@Kunji7972 ай бұрын
നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം വർദ്ധിക്കാനും, ഭാഗ്യം വർധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം
@greeshmakr89002 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പ്രദീപ് - അവിട്ടം 1987 തുലാം ഗ്രീഷ്മ - തൃക്കേട്ട 1995 ഇടവം മഹാലക്ഷ്മി - ഉത്രട്ടാതി 2023 മിഥുനം പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ സാമ്പത്തികമായി ഒരുപാടു ബുധിമുട്ടിലാണ്...
@sabithasureshe.v26052 ай бұрын
നമസ്കാരം തിരുമേനി ആശംസ് പൂയം ഡിഗ്രിക്ക് പഠിക്കുന്നു ആദർശ് ചതയം പ്ലസ് വൺ നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏
തിരുമേനി നമസ്കാരം വളരെ നന്ദി തിരുമേനി കുതിരയുടെ പടം വയ്ക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു പക്ഷേ അത് ദോഷം ചെയ്യുമോ എന്നൊരു ഭയം ഉണ്ടായിരുന്നു ഇപ്പോൾ എല്ലാ സംശയങ്ങളും മാറികിട്ടി അങ്ങയുടെ വീഡിയോ വളരെ വളരെ ഉപകാരപ്രദമാണ് തിരുമേനി നന്ദി ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏 ശിവ കുടുംബചിത്രവും കൂടെ തന്നെ വെച്ചാൽ കുഴപ്പമില്ലല്ലോ🙏🙏🙏🙏🙏🙏🙏
Thirumeni 🙏🏻🙏🏻🙏🏻 ente monu oru jolikittan vendei prarthanayil ulpedkuthane abhishek,moolam
@sreerekhats21632 ай бұрын
Namaste Thirumeni 🎉🎉🎉 Sreerekha ⭐ Avittam Rahul KR ⭐ Uthram Rohith KR ⭐ Makeyram poojayil addcheyanam Swami and pray to us Swami.
@ambujamrichard6212 ай бұрын
Namaskaram thirumeni 🙏🏻🙏🏻
@bijubalbalakrishnan62332 ай бұрын
നമസ്ക്കാരം തിരുമേനി അങ്ങയുടെ പൂജയിൽ എൻ്റെ പേരും നാളും ഉൾപ്പെടുത്തണെ ബിജുബാൽ അവിട്ടം
@kanakamnikarthil95542 ай бұрын
Nameskaram Thirumeni Anil Karthika, Abhiram Avittam, Abhijay Punartham, Anoosha Rohini, Sajila Thriketta Please pray for us
@sushamaneelapparambil35252 ай бұрын
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ സുരേന്ദ്രൻ ഉത്രം സുഷമ പൂരുരുട്ടാതി ശ്രീജിത്ത് മൂലം സാമ്പത്തിക അഭിവൃദിക്കുവേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
🙏🏻🙏🏻🙏🏻 Tirumeni enik23 nu oru xam und last chance aanu, ath nannayi ezhuthan pattan vendi na angaude prarthanayil ulpeduthane Lekha /Ayilyam
@sapnaaringalan37422 ай бұрын
❤ namaste guruve മാളവിക തൃക്കേട്ട 1-3-2008 സമയം 6.30 am അനാമിക തൃക്കേട്ട 1-3-2008 ' 6.36 am ശനിയാഴ്ച. ഇരട്ടകളായ ഈ കുട്ടികൾ ശത്രുക്കള പോലെയാണ് പെരുമാറുന്നത് കുറച്ചായിട്ട് മുൻപ് അങ്ങനെയായിരുന്നില്ല. പഠനത്തിനും, പഴയത് പോലെ തന്നെ സ്നേഹത്തോടെ കഴിയാനും പ്രാർത്ഥിക്കാമോ
തിരുമേനി നമസ്കാരം 5.11.1962. തിരുവോണം പകൽ 10.45. സാമ്പത്തികമായി വളരെ വിഷമത്തിൽ ആണ്,date of birth നോക്കി ഒന്ന് പറയുമോ.മറുപടി തരുമോ.പൂജയിൽ ഉൾപ്പെടുത്തണം.
@ashakv90802 ай бұрын
🙏🙏🙏🙏
@SandeepKalarikkal-q7h2 ай бұрын
❤❤
@rajasree47432 ай бұрын
Rajasree poorurutathi
@sobhamenon70172 ай бұрын
തിരുമേനി.. എന്റെ അനുജന്റെ ആരോഗ്യം വീണ്ടെടുക്കാൻ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. സജി.. ഭരണി. 🙏
@VanajapVanajap-e5c2 ай бұрын
🙏
@devutty81422 ай бұрын
നമസ്കാരം 🙏🏻🙏🏻🙏🏻..
@manjimacreations10292 ай бұрын
🙏🙏🙏🌹
@sujamp82842 ай бұрын
നമസ്തേ തിരുമേനി.
@sreelekshmis20412 ай бұрын
നമസ്കാരം തിരുമേനി, ഭദ്രകാളി അമ്മയെ പറ്റി അങ്ങ് ചെയ്ത വീഡിയോ ചാനലിൽ കാണുന്നില്ലല്ലോ? അമ്മയെ പറ്റി ഒരു video ചെയ്യുമോ 🙏
@subhakumar39762 ай бұрын
തിരുമേനി എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏 കാർത്തിക അത്തം നക്ഷത്രം 1994 ഫെബ്രുവരി 1 പുലർച്ചെ 12.20. ദാമ്പത്യം ഒട്ടും ശരിയല്ല. ഇത് രണ്ടാമത്തെ വിവാഹമാണ്. എന്തെങ്കിലും വഴിപാടുകൾ നിർദേശിക്കമോ?
@PradeepKumar-ym4by2 ай бұрын
Pradeep Kumar karthika
@Suryarajan...2 ай бұрын
കുതിരകളുടെ ചിത്രം വീടിനകത്തോട്ട് ഓടുന്ന reethiyil
@PradeepKumar-ym4by2 ай бұрын
Bindu moolam
@PradeepKumar-ym4by2 ай бұрын
Pournami makam
@reenar37962 ай бұрын
Namaste thirumeni devika thiruvathira kalyanam nadakumo 8/11/1998 anu ❤
@saralammadivakaran3992 ай бұрын
Namaskarum .therummeani .18.വർഷം. എം
@PradeepKumar-ym4by2 ай бұрын
Praveen Kumar poorm
@anandkv9792 ай бұрын
നമസ്കാരം തിരുമേനി 🙏❤️ വിദേശത്തുള്ള എൻ്റെ ഭർത്താവിൻ്റെ ജോലി നഷ്ടപ്പെട്ടിരിക്കുന്നു.പുതിയ ഒരു ജോലി ലഭിക്കാൻ പൂജയിൽ ഉൾപെടുതന്നെ തിരുമേനി Aanandan ചോതി 29/8/1974 Pls reply me ഭഗവാനേ...🙏🙏🙏🙏
@pushpavijayan41462 ай бұрын
നമസ്ക്കാരം തിരുമേനി❤ പാർവ്വതി പൂരുട്ടാതി വിജയൻ ഉത്രം, വൃന്ദാവിജയൻ പൂയ്യം (30.05.98,4.58 pm) സായന്ത് രോഹിണി സാകേത് മും രാമചന്രൻ വിശാഖം പൂജയിൽ ഉൾപ്പെടുത്ത തിരുമേന
@pushpavijayan41462 ай бұрын
സാകേത് മകം
@neethupradeep86042 ай бұрын
Namaskaram thirumeni poojayil ulpeduthy prarthikanae Thirumeni njan psckku padikkunnu 2024il Lgs last chance anu.exam November 23rd anu. Exam passakan joli kittan prarthikanae Neethu-pooradam 23 06 1986 time 12.30pm Thirumeni entae monu vendi prarthikanae midukkanayit padichirunna kuttya eppol padikkan bayankara madiya alasathaya ellam mari midukkanayit padikkan prarthikanae Deav-Avittam 18 3 2015 time 11.15am Thirumeni entae husbandintae madyapanam poornamayum maran prarthikanae Pradeep-bharani
@Sree-79972 ай бұрын
soman (അവിട്ടം 20/05/1966 ) Sindhu (രേവതി 28/10/1974 ) Archa (ചിത്തിര പകൽ 2 മണി 9 മിനിറ്റ്.16/07/1994) Arjun (പുണർതം പകൽ 2:40 28/08/1997 വ്യാഴാഴ്ച) (ഒരു ജോലി ഇല്ലാ ഇത്രയും വേഗം നല്ല ജോലി കിട്ടി രക്ഷപെടാൻ പ്രതിക്കണേ) മറ്റ് ദോഷങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറാൻ പ്രതികണേ
@suleelak59822 ай бұрын
H Namaskaram thirumeni dob 8.5.1997 5.20 am arogyaprashnangal maranum nalla joli kittan num prarthikkane thirumeni pooja yil ulpeduthane Siddharth revathi dob 25.11.1993 9.54 am Sreenath anizham dob 14.3.1993 1.05 am nalla joli kittan prarthikkane thirumeni pooja yil ulpeduthane