വീട്ടിൽ വായു സഞ്ചാരം എനിക്ക് നിർബന്ധമാണ്. അതിനുള്ള വിദ്യ ഞാൻ ചെയ്‌തീട്ടുണ്ട്. നമസ്കാരം തിരുമേനി. 🙏🙏🙏. രവീന്ദ്രൻ പി. കെ. അത്തം., വാസന്തി. പി. കെ. ഉത്രട്ടാതി. നിത്യ പൂ ജയിൽ ഉൾപെടുത്തണേതിരു മന സ്സെ. 🙏🙏🙏
@lathak72003 ай бұрын
വളരെ വിലയേറിയ അറിവുകൾ പകർന്നു നൽകുന്ന തിരുമേനിയുടെ പാദാര വിന്ദങ്ങളിൽ നമസ്കരിക്കുന്നു ഇനിയും നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു 🙏
@bhanumathydivakaran41833 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏. നിത്യ പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ. ദിവാകരൻ രോഹിണി , ഭാനുമതി ഉത്രം, ദീപ്‌തി മകം, ശ്രുതി ചിത്തിര. 🙏🙏🙏
തിരുമേനി, നമസ്കാരം. സത്യം തുറന്നുപറയുന്ന അങ്ങയുടെ വാക്കുകൾ എന്നും കേൾക്കാറുണ്ട്.മനസിന്‌കുളിർമ തോന്നുന്നു. ഗിരിജ അശ്വതി അഭിഷേക്. വിശാഖം പൂജയിൽ ഉൾപെടുത്തണേ തിരുമേനി മറക്കരുത്..
നമസ്ക്കാരം...🙏🙏🙏🙏.ഞാൻ സങ്കടപ്പെടുന്നതും കാര്യം😢. Subject....കയ്യിൽ കിട്ടിയ ജോലിയും പോയി..ബാഗ്യവും പോയി സുധ .പൂരം 50 yr...ellaa poojayilum ulpeduthane... Monu placementil joli കിട്ടാനും🙏🙏🙏🙏ജയന്തൻ അത്തം.19 yr. Akshaya ചോതി
@pushpavijayan41463 ай бұрын
നമസ്കാരം തിരുമേനി❤ പാർവ്വതി പൂരുട്ടാതി, വിജയൻ ഉത്രം/ രാമചന്ദ്രൻ വിശാഖം / വൃന്ദാവിജയൻ പൂയ്യം, സായന്ത് രോഹിണി / സാകേത് മകം പ്രേമലത ചിത്തിര പുഷ്പലത ചിത്തിര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി❤❤
@rahithamanu34063 ай бұрын
E message innu kanane thirumeni😢mattullavarude chathiyil pett husband kure kadam undakki😢ipol orupad kashtam anubhavikunnu.. Makkal um koodi anubhavikunnu.. Manoj.. Punartham Rahitha.. Rohini Annuay.. Makeeryam Agney.. Chothi
@SheejaGopi-e8j3 ай бұрын
നമസ്കാരം തിരുമേനി. എന്റെ മകന് ജോലി ശരിയാകുന്നില്ല പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി . ഒരു പാട് കടബാധ്യത കളുണ്ട്വ വിടില്ല. വൈഷ്ണവ് മകം. ഷീജ മകം.
@RemyaManoj-u2h3 ай бұрын
എന്റെ മകന്റെ പഠിപ്പിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി അദ്വൈത് -അവിട്ടം 🙏🏻🙏🏻🙏🏻