എന്ത് ചെയ്ത് കൊടുത്താലും ഒരു നല്ല വാക്ക പറയാത്തതും എന്തഭക്ഷണം ഉണ്ടാക്കി കൊടുത്താലും കുറ്റം പറയുകയു തൊട്ട തിനൊക്കെ ചീത്ത പറയുകയും ചെയ്യുന്ന ഭർത്താക്കന്മാരും ഉണ്ട് മലവി അവർക്ക് വേണ്ടി നല്ല ഒരു ക്ളാസ് കൂടി വേണം താങ്കളുടെ ക്ലാസ് വളരെ നല്ല ക്ലാസാണ് മരണം വരെ ഇങ്ങനെയുള്ള ക്ലാസുകൾ എടുക്കാൻ ആയുസും ആ രോഗ്യവും പടച്ചവൻ നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ
@yourechannel64558 ай бұрын
ഭാര്യയോടുള്ള കടമ എന്ന ക്ലാസ് ഉണ്ട് കേട്ടാൽ അറിയാം
@jifinmuhammed93577 ай бұрын
Athe
@Moidukarapayil3 ай бұрын
Ĺ
@thahirakhanun34192 жыл бұрын
മിക്കവാറും നല്ല പെണ്ണിന് അവളുടെ നന്മ മനസ്സിലാക്കാത്ത ഒരുത്തനെയാണ് കിട്ടുക. ചില പൊങ്ങച്ചവായാടികൾക് അവരെ വളരെ സ്നേഹത്തോടെ കരുതലോടെ കൊണ്ട് നടക്കുന്നവരെയുമായിരിക്കും. നല്ലവരായ സ്ത്രീകൾ അല്ലാവിന്റ പ്രതിപലം മാത്രം മോഹിച്ചുകൊണ്ട്, അവനിൽ ഭാരമേപിച് ക്ഷമയോടെ ജീവിതം നയിക്കുന്നു.
@noushadnoushi47552 жыл бұрын
അതെ
@saneebsaneeb17052 жыл бұрын
അത് ശരിയാണ്
@doulathraheema50052 жыл бұрын
Yes
@farsanasaleem88602 жыл бұрын
👍
@soudhanajeeb67452 жыл бұрын
absaloutely correct
@laisahasanvlog2 жыл бұрын
അൽഹംദുലില്ലാഹ് അനുഭവത്തിൽ നിന്ന് പഠിച്ചു സത്യം. ഉള്ളതുകൊണ്ട് തൃപ്തി പെട്ട് ജീവിച്ചാൽ മനഃസമാധാനം കിട്ടും.
@assupalakkad5101 Жыл бұрын
സത്യം അള്ളാഹു അതിന് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@assupalakkad5101 Жыл бұрын
കുറ്റവും കുറവും ഇല്ലാത്തവർ ആരാണ് ഈ ദുനിയാവിൽ ഉള്ളത്
@rahulghndhi55332 жыл бұрын
ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ - നിങ്ങളുടെ പ്രസംഗം വളരെയധികം സമാധാനം കിട്ടി - അൽഹംദുലില്ലാ.
@cAnsalcsDAlthafcs2 жыл бұрын
ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടുകൊണ്ട് സമാധാനത്തോട് കൂടി. ജീവിക്കാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ 🤲🤲🤲🤲
ഉസ്താതെ നിങ്ങളെ പോലെ അറിവുള്ളവർ ആഴ്ചയിൽ ഒരു ദിവസമോ മാസത്തിൽ ഒരു ദിവസമോ ഒരു live session വക്കണം.. കാരണം ഇസ്ലാമിക വിഷയങ്ങളിൽ സാധാരണ ജനങ്ങൾക്കുണ്ടാകുന്ന സംശയനിവാരണം ഉസ്താതെ അത് നിങ്ങളെപ്പോലുള്ളവരുടെ കടമയും കർത്തവ്യവുമാണ്.. Inshah allah
@jinasjinu90332 жыл бұрын
ഉസ്താദേ മോന്ക് നല്ല സ്വഭാവത്തിൽ nadakuvanum ഞങ്ങളെ സ്നേഹിക്കാനും ഉസ്താദ് ദുഹ്ർക്കണേ
@faisalrafeek71172 жыл бұрын
ആമീൻ
@shoukathmaitheen7522 жыл бұрын
ജീവിതം, ജോലി, വിവാഹം, മക്കൾ എല്ലാം അല്ലാഹുവിന്റെ വലിയ റഹ്മത്താണ്.... ദുനിയാവിൽ എല്ലാവർക്കും അതിൽ നിന്ന് സമാധാനം കിട്ടുകയില്ല.... എല്ലാം അല്ലാഹുവിന്റെ വിധി.....!!
@raseenarafeek10632 жыл бұрын
Yes
@sfbv62602 жыл бұрын
ഇഷ്ട്ടം പോലെ ധനം ഉണ്ടായിട്ടും ഒരു ഭാര്യ യുടെ ആവശ്ങ്ങൾ നിറവേറ്റി തരാത്ത ഭർത്താവ് ന്റെ കാര്യം കൂടി പറയൂ ഉസ്താദേ
@hidha58772 жыл бұрын
Yes
@petsworld09652 жыл бұрын
അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് എത്ര പ്രായസം ഉണ്ടേലും ഭക്ഷണത്തിന് ഒരു ബുധിമുട്ട് വരുത്താറില്ല njan വയക്‌പറയാറുണ്ട് കിട്ടിയ ക്യാഷ് മുഴുവൻ ചിലവാകുന്നതിനു അസ്‌തഹ്ഫിറ്ല്ലാഹ് ഒരുപാട് ബാധ്യത ഉണ്ട് അദ്ദേഹത്തിന് അതുകൊണ്ട് നജ്ൻ പറഞ്ഞുപോകുന്നതാ പടച്ചോനെ പൊറുക്കനെ 😩
الحمد الله الحمد الله رب العالمين جزاك الله خيرا بارك الله فيكم
@kamarunissamp76322 жыл бұрын
ഉസ്താതെ മടിയനായ ഭർത്താക്കന്മാർ ഉണ്ട് പാവം അവരുടെ ഭാര്യമാർ സാധാരണ ജീവിധം നയിക്കാൻ വേണ്ടി മറ്റുള്ളവരെ ആശ്രയിക്കേണ്ട വരുന്നദ് കാണാറുണ്ട് അതിനാൽ ഭർത്താവും വിചാരിക്കണം തന്റെ ഭാര്യം മക്കളും ആരെയും ആശ്രയിക്കാതെ സമാദാനമായി ജീവിപ്പിക്കാൻ എനിക്ക് കഴിയണം എന്ന ഉത്തമ ബോധം ഉണ്ടാവണം അതിനു തന്നാൽ കഴിയുന്ന വിതം പരിശ്രമിക്കണം അത് അവന്റെ ഉമ്മ അവനെ പറന്നു മനസിലാക്കി കൊടുക്കണം എല്ലാം പെണ്ണിന്റെ തലയിൽ കെട്ടി വെക്കരുത്..... സഹബകളെ പോലെ ഉള്ള ഭർത്താ നകന്മാർ എവിടെ?????
@noushadnoushi47552 жыл бұрын
ഈ പറഞ്ഞത് പോലെയാണ് എന്റെ അവസ്ഥ ഹോസ്പിറ്റൽ പോകണമെങ്കിൽ പോലും എന്റെ ഉപ്പാനെ ആശ്രയിക്കണം വല്ലാത്ത മടുപ്പ് തോന്നും
Trust ALLAH .... Ask what u want, bcz HE IS ALMIGHTY
@izooandamravlogs2812 жыл бұрын
yes
@alibai46392 жыл бұрын
ഭർത്താവ് അവന്റെ ബാധ്യതയും നിറവേറ്റണം
@hadhizzvlog48642 жыл бұрын
സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ ജീവിതത്തിൽ കുടുംബവുമായി സമാധാനത്തിൽ ജീവിക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ഹൈറായ ജീവിതം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
നാഥാ അനുഗ്രഹവും രക്ഷ യും കരുണയും നിന്നിൽ നിന്നാണ്..അൽഹംദുലില്ലാഹ്.. സകല പാപങ്ങളും പൊറുക്കണേ റബ്ബേ...ഞങ്ങളെയും ഞങ്ങളുടെ ഇണകളെയും അങ്ങ് സ്വാർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യേണമേ..ആമീൻ. 🤲🤲🤲
കിട്ടിയത് കൊണ്ട് തൃപ്തിപ്പെടുക എന്നത് വലിയ ഒരു കാര്യം തന്നെ .അല്ലാഹു ഭര്യമാർക്ക് പൊറുത്ത് കൊടുകട്ടെ (ആമീൻ ,
@jasiyaibrahim-pt6oi Жыл бұрын
ماشاء الله جزاك الله خيرا
@muneerasaleemmuneer21932 жыл бұрын
Nalla samathanam tharunna speech 😊😊
@assupalakkad5101 Жыл бұрын
സത്യം ആണ് മനുഷ്യർ അല്ലെ എല്ലാവരും തെറ്റും കുറ്റവും ഇല്ലാത്തവർ ആരാ ഉള്ളെ ഈ ദുനിയാവിൽ അതെല്ലാം അറിഞ്ഞു സഹകരിച്ചു ജീവിക്കുന്നവർ അല്ലെ നന്മ ഉള്ളവർ അത് അണായാലും പെണ്ണ് ആയാലും
@afzalsalim2840Ай бұрын
ആഗ്രഹിച്ച പോലെ അല്ല ഒന്നും ✌🏿✌🏿
@abdulkhadershamsudeen73652 жыл бұрын
നീട്ടി പാടുന്ന പദ്യ ശൈലി ഒഴിവാക്കിയാൽ നന്നായിരുന്നു. അള്ളാഹു തൗഫീഖ് ചെയ്യട്ടെ
ഉസ്താദേ നിങ്ങൾ പറയുന്നതെല്ലാം ശെരി പക്ഷെ എന്റെ ഭർത്താവ് ഗൾഫിൽ പോയിട്ട് 5മാസം ആയി 3കുഞ്ഞു മക്കൾ ആണ് എനിക്ക്. ഇന്ന് ഈ സമയം വരെ ഞങ്ങൾക്ക് ചിലവിന് ഒരു രൂപ തന്നിട്ടില്ല. പിന്നെ വീട്ടുകാരോട് പറയാതെഎങ്ങനെ ജീവിക്കും എന്റെ മക്കളെ കൊണ്ട്. ഭർത്താവിനും അത് പോലെ ചിന്ത വേണം
@shylasuresh3679 Жыл бұрын
അവിടെ പുള്ളിക്ക് പണി ഉണ്ടേ തിരക്കിയോ കാരണം
@richurichu0677 Жыл бұрын
@@shylasuresh3679 തിരക്കി. പണി ഉണ്ട്. പക്ഷേ എന്നോട്ഇല്ല എന്ന് പറയുന്നു.. ദൈവത്തിനറിയാം എന്താ കാരണംഎന്ന്. ഇപ്പോ വീട്ടുകാരു ടെ ചിലവിൽ കഴിയുന്നു..
@sufusira96433 ай бұрын
Inshallha ready aavum no tension
@abdulgaphur21482 жыл бұрын
Alhamdulillah
@abdullatheef50032 жыл бұрын
സമാധാന ജീവിതത്തിന് ഉതകുന്ന പ്രഭാഷണം
@chikoosnazar83562 жыл бұрын
Vaapichik vendi prathekam dua cheyyane
@planetgreenvlogs34672 жыл бұрын
Insha allah...allahu samaadhaanam nalkatte
@MAParappally2 жыл бұрын
جزاك الله خيرا
@TheHaseenahazel Жыл бұрын
Barthawinu. Positive energy kodukkanom.❤barthwinu....
ഇസ്ലാമിനേ ശരിയായ പ്രമാണങ്ങളിൽ കൂടി പഠിക്കാൻ ശ്രമിക്കുക KZbin FB etc ഒന്നും അല്ല ഇസ്ലാം.
@arwayasin74132 жыл бұрын
امين يا رب العالمين🤲🤲🤲
@sajikj5732 жыл бұрын
@@mohamedthaha1538 ആ ശിക്ഷ സ്ത്രീകൾക്ക് മാത്രമേയുള്ളോ?? ഭയവും സ്നേഹവും രണ്ടാണ് ബോസ്സേ.
@razalmp4122 жыл бұрын
Dua chayyana usthadad paranjath pola jevikkanulla manassundavan usthad prathakam dua chayyana usthada aaaaaaaa 🤲🏻😭😭😭😭🤲🏻😭🤲🏻🤲🏻🤲🏻🤲🏻😭
@luix.eyofcl2 жыл бұрын
നിങ്ങൾ പറയുന്നതെല്ലാം ശരി തന്നെ But സഹാബാക്കളെ പോലെ ചിന്തിക്കുന്നതു. പ്രവർത്തിക്കുന്നതുമായ ഭർത്താൺമാർ എവിടെ
@subaidha19712 жыл бұрын
O
@nabeesakp43712 жыл бұрын
Al hamdu lillaahh 👍👍
@mashaallah-yv8bu2 жыл бұрын
🙋♂️
@thanseelaak11612 жыл бұрын
Asslamualikum varahmathullah...athe ..btarthaakanmaarodum Allah kure karyangal kadamakal Ella reethiyilum cheyyan paranjittund
@haimafathima33212 жыл бұрын
എത്രയോ ഫയങ്കരനായ ഭർത്താവായിരുന്നു firoun അദ്ദേഹത്തിന്റെ ഭാര്യ എത്രയോ അനുഭവിച്ചു അദൂ വച്ച് നോക്കിയാൽ ബാക്കി ഭർത്താക്കന്മാരൊക്കെ അടിലും ഭേദമാണ് അല്ലാഹ് ഇഷ്ടപെടുന്നദ് കഷ്ടപ്പെടുന്ന ഭാര്യയെ അല്ലെ