ശിവ പ്രസവിക്കില്ല ഞാൻ പ്രസവിച്ചോളാം..കുഞ്ഞുണ്ടാകുമോ എന്ന കമന്റിന് അർപിതയുടെ മറുപടി Arpitha & Shiva

  Рет қаралды 488,768

Oneindia Malayalam

Oneindia Malayalam

Жыл бұрын

Beautiful Transgender Couple Arpitha & Shiva Interview
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Пікірлер: 173
@bindualf5489
@bindualf5489 Жыл бұрын
മക്കളെ ഇത് ഒന്നും നിങ്ങടെ കുറ്റമോ തെറ്റോ അല്ലല്ലോ എല്ലാവരും ദൈവത്തിന്റെ സൃഷ്ടി ആണ് ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യമാണ് ആരും പൂർണരല്ല പൂർണത ദൈവം മാത്രമാണ് നിങ്ങൾ സന്തോഷത്തോടെ സുഖമായി ജീവിക👍👍🥰🥰
@axxoaxx288
@axxoaxx288 4 ай бұрын
Manadinte chinthakku anusaricha o nammal. Chikithsikkendathu
@____.kalas.____
@____.kalas.____ Жыл бұрын
എന്റെ പൊന്നു മക്കളെ നിങ്ങൾ ഹാപ്പി ആയി ജീവിക്കു .... രണ്ടു പേരും സുന്ദരനും സുന്ദരിക്കുട്ടിയും ആണ്..... എനിയക്ക് നിങ്ങളെ ഒത്തിരി ഇഷ്ടായി .... നിങ്ങൾ മറ്റുള്ളവരുടെ ഒന്ന് കേൾക്കാൻ നിൾ ക്കേണ്ട... .... കുട്ടികൾ അല്ല നമ്മുടെ പ്രശ്നം ..... ജീവിതത്തിൽ നിങ്ങൾ ഒറ്റയക്ക് ആയില്ലല്ലോ .... രണ്ടാൾക്കും കൂട്ട് ആയില്ലേ.... ഒറ്റപ്പെടുന്നവർക്കെ മനസ്സിലാകൂ നിങ്ങളുടെ വേദന .....ഇനി എല്ലാം നേരെ ആക്കും❤
@ittoopkannath6747
@ittoopkannath6747 Жыл бұрын
ആവശ്യമുള്ള ചോദ്യങ്ങൾ, കൃത്യമായ ഉത്തരങ്ങൾ. നല്ല അഭിമുഖം. എല്ലാവർക്കും അഭിനന്ദനങ്ങൾ
@user-nn2ph3wj4h
@user-nn2ph3wj4h Жыл бұрын
സുന്ദരി പെണ്ണ് ❤️ അവനും സുന്ദരൻ 👌
@PK-nz9cn
@PK-nz9cn Жыл бұрын
ഹൃസ്വമായ ജീവിതം..അവനവന്‍റെ സന്തോഷം കണ്ടെത്തുക..മറ്റുളളവര്‍ എന്ത് കരുതും എന്ന് ആശങ്കപ്പെട്ടാല്‍ ജീവിക്കാന്‍ കഴിയില്ല..സന്തോഷിക്കാനും.
@athulyanath5564
@athulyanath5564 Жыл бұрын
കുട്ടികൾ ഇല്ലെങ്കിലും ആപത്തൊന്നുംകൂടാതെ സുഖമായി ജീവിക്കു നിങ്ങളെ വളരെ ഇഷ്ടമായി
@roseantony-se4eu
@roseantony-se4eu Жыл бұрын
രണ്ടുപേരെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. അർപ്പിത യോടും ശിവയോടും ഒരുപാട് സ്നേഹം തോന്നുന്നു.
@maneeshmohan9571
@maneeshmohan9571 2 ай бұрын
കുറെ ഏറെ ഈ ഇന്റർവ്യൂ കളിൽ ഒഴിഞ്ഞു നിക്കുക.. നല്ലത് വരട്ടെ 👍
@haridasa8765
@haridasa8765 Жыл бұрын
സുഖമായി സന്തോഷം ആയി ജീവിക്കു കുട്ടികൾ ഇല്ലെങ്കിലും കുഴപ്പം ഇല്ല. 👍🙏🙏🙏🙏
@sahaltvr
@sahaltvr 10 ай бұрын
Haridasa8675ന് കുട്ടികൾ ഉള്ളത് കൊണ്ട് ആണ് അങ്ങനെ പറയാൻ തോന്നിണത്, അല്ലേ....
@malayaliworld8984
@malayaliworld8984 10 ай бұрын
​@@sahaltvre couple nu kunjungal undakilla it's a reality potta😂
@valsasamsam5949
@valsasamsam5949 Жыл бұрын
God bless u makkale.. Always my prayers with u..❤
@kjpaulose6147
@kjpaulose6147 10 ай бұрын
Wonderful 🎉Wish the couple a great future ahead ………. Their positive approach towards life is highly commendable 😊
@minnoosworldreels6535
@minnoosworldreels6535 Жыл бұрын
Ivarkk manju chechiye kaanaanum avarude koode abinayikkanum chance kittatte aashamsikunnu👍🏻🥰
@meeraprabhakaranmeera4714
@meeraprabhakaranmeera4714 Жыл бұрын
നല്ല കുട്ടികൾ സമൂഹം ഇവരെ ദ്രോഹിക്കാതെ ഇരിക്കട്ടെ. ചില ആളുകൾ മറ്റുള്ളവരെ ദ്രോഹിക്കുന്നതിൽ ആനന്ദം കാണുന്നു. നിയമത്തിൽ കുടി പോലും ഇവർക്ക് പരി രക്ഷ കിട്ടുന്നില്ല. ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഇവർക്ക് അനുകുലമായ തീരുമാനം ഉണ്ടാവണം. അവർ എത്ര മാത്രം ദുഃഖങ്ങൾ അനുഭവിക്കുന്നു. അവരുടെ തെറ്റ് കൊണ്ടല്ലല്ലോ ഇങ്ങനെ സംഭവിക്കുന്നത്. അവരും ഈ സമൂഹത്തിൽ ജീവിക്കണ്ട മനുഷ്യർ ആണ്. ജനങ്ങൾ കാഴ്ച്ചപാട് മാറ്റണം
@amminikk3969
@amminikk3969 Жыл бұрын
❤makkale.nallathu.poolle.jeevikuka.ningale.othire.ishttamaayidayivam.ningade.kuude.onde❤❤❤❤❤❤❤❤❤
@prajup6789
@prajup6789 11 ай бұрын
അർപ്രിത ട്രാൻസ്‌വോമൻ ആണെന്ന് പറയേ ഇല്ല... അംഗറേ ക്കാൾ സുന്ദരി... 🙋‍♂️🙋‍♂️
@devanandhadevanandha1945
@devanandhadevanandha1945 Жыл бұрын
Trance anennu thonnukaye illa. Randu perum sprrr🥰🥰🥰🥰🥰😘😘😘😘
@user-sj2ix4vj6p
@user-sj2ix4vj6p Жыл бұрын
Arpitha & shiva orupad ishtayi to randaleyum💖
@ramlaramla2349
@ramlaramla2349 11 ай бұрын
എത്ര വേദന സഹിക്കണം ഈ സർജറി ഒക്കെ ചെയ്യുബോൾ പിന്നെ മാനസിക വേദന വേറെ യും വല്ലാത്ത ഒരു അവസ്ഥ ആണ് കുട്ടികൾ ഇല്ലാത്ത ഒരു പാട് പേര് ഈ ലോകത്തു ഉണ്ട് കല്ലിയാണം കഴിഞ്ഞിട്ട് അത് ദൈവത്തിന്റെ ഒരു വിധി ആണ് ആ കാര്യംത്തിൽ ടെൻഷൻ അടിക്കേണ്ട
@jithinpk3102
@jithinpk3102 Жыл бұрын
Very Beautiful Interview...
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
ഈ ലോക ജീവിതം എന്നത് തികച്ചും പരീക്ഷണമാണ് ക്ഷമിക്കുന്നത് ദൈവം അനുഗ്രഹിക്കാൻ കാരണമാകും നമ്മൾ നന്മ മാത്രം ചെയ്യുക
@shanibajiyad5959
@shanibajiyad5959 Жыл бұрын
Randalum അടിപൊളിയാനുകേട്ടോ 👌🏻ഒരുപാടിഷ്ടംതോന്നി...
@esathannickal6830
@esathannickal6830 Жыл бұрын
@kamalav.s6566
@kamalav.s6566 10 ай бұрын
2- പേരെയും ദൈവം അനുഗ്രഹിക്കട്ടെ ,
@ushagmenon4592
@ushagmenon4592 Жыл бұрын
മഞ്ജുവിനെക്കാൾ സുന്ദരിയാണ് നിങ്ങൾക്കു അഭിനയിക്കാം
@shinipramod3815
@shinipramod3815 Жыл бұрын
ഇവിടെ വരെ എത്താൻ അവർ എത്രത്തോളം effort എടുത്തുകാണും അതിനൊരു Big Satute 👍
@remyar7319
@remyar7319 Жыл бұрын
കണ്ടാൽ ശരിക്കും ഒറിജിനൽ. 🙏🙏🙏 നല്ല ഭംഗി
@neethumolk8976
@neethumolk8976 Жыл бұрын
Nalla bhaggi unddu Chechiye kanan🥰🥰🥰, God Bless You Drs🙌🏻🙂❤️🤍😍😊👍🏻
@Psychosaudi
@Psychosaudi Жыл бұрын
Kandathil perfect trans couple ❤️
@llakshmitv976
@llakshmitv976 Жыл бұрын
Atheyathe 😅
@boomboom23023
@boomboom23023 Жыл бұрын
Athe... Trans aanenn Paranjal Maathre manassilavoo
@sabirashaji4411
@sabirashaji4411 Жыл бұрын
നല്ല മുടി arpidha lovely girl
@rahman7619
@rahman7619 11 ай бұрын
Rand perum happy aayi jeevikkuka😊..dhaivathinte anughraham indavatte
@llakshmitv976
@llakshmitv976 Жыл бұрын
Arpitha beautiful....very matured ....all the best dears🥰🧡
@augustina2539
@augustina2539 10 ай бұрын
God bless u more take care have a nice day kèep it up without childrens also u live with love n peace
@ajuaju3042
@ajuaju3042 10 ай бұрын
ശബ്ദം വരെ ചേഞ്ചായ്..❤
@dia6976
@dia6976 Жыл бұрын
Both lokking super
@sheebas5483
@sheebas5483 10 ай бұрын
അങ്ങിനെ നിങ്ങൾ രണ്ട് പേരും സുപർ ദൈവം നല്ലത് തരടെ നിങ്ങളുടെ കൂടെ ദൈവം ഉണ്ട് സങ്കടം വേണ്ട മകളെ ❤❤❤
@iloveindia1076
@iloveindia1076 Жыл бұрын
ഒരാൾ സമ്പന്ന കുടുംബത്തിലോ ദരിദ്ര കുടുംബത്തിലോ അംഗപരിമിതികളോടെ ജനിക്കുന്നതൊന്നും നമ്മുടെ കഴിവ് കേടുകൊണ്ടോ കഴിവുകൊണ്ടോ അല്ല, എല്ലാം ദൈവത്തിന്റെ സൃഷ്ട്ടി, അവരെ അംഗീകരിക്കുക
@naseerbarma4090
@naseerbarma4090 10 ай бұрын
മക്കളെ നിങ്ങളെ ഒത്തിരിഇഷ്ട്ടായി പടച്ചവൻ അനുഗ്രഹിക്കട്ടെ 😍😍😍😍
@sindhuudayakumar4856
@sindhuudayakumar4856 Жыл бұрын
Ella nanmakalum undavatte🙏👍❤️
@dinodiva
@dinodiva Жыл бұрын
Padhinja samsaram arpitha good keep going
@jalalcrafteria3609
@jalalcrafteria3609 Жыл бұрын
U correct God bless you ❤️❤️❤️you deserve victory 👍
@Topgameswalkthrough369
@Topgameswalkthrough369 Жыл бұрын
Rand peereeyum kandaal thoonilla trans aan enn…otum thoonilla.
@thrishakv
@thrishakv Жыл бұрын
All the bst❤❤❤
@rugminiamma6217
@rugminiamma6217 Жыл бұрын
❤❤❤❤
@pranayakadhakal
@pranayakadhakal 10 ай бұрын
evide soundaryam....normal face athre ullu.....enik vikarinte eye filmile sthreeye pole aanu thoniyath......swayam parayathe ingane......anyway God bless Couples...
@AbdulSalam-wk3hb
@AbdulSalam-wk3hb Жыл бұрын
Sound ella
@sanaaaaaaaas
@sanaaaaaaaas Жыл бұрын
❤❤❤
@neethumolk8976
@neethumolk8976 Жыл бұрын
Kottarakkara ano🤔, Njanum Kottarakkarakariyanu😊
@shihabkmehaboobelagence1136
@shihabkmehaboobelagence1136 Жыл бұрын
❤❤🎉
@sinusiyana1078
@sinusiyana1078 Жыл бұрын
👌
@amaya_paruz3466
@amaya_paruz3466 Жыл бұрын
❤❤
@esathannickal6830
@esathannickal6830 Жыл бұрын
Amaya ❤❤😊😊
@shakelabashir4905
@shakelabashir4905 Жыл бұрын
Sundariyum sundaranum.
@mysticaljugnu
@mysticaljugnu 10 ай бұрын
avar cheyyichu.. !? appol cheyyan poyathu anthinaanu..?
@art-and-soul-1
@art-and-soul-1 Жыл бұрын
Nalla bangi undu randum perem kanayittu.... Arppitha nalla sundariyatto❤️❤️ Randu perum kidu
@aaguppyfarm9802
@aaguppyfarm9802 Жыл бұрын
Nalla sundharikkutty
@kunjumonsharajha9040
@kunjumonsharajha9040 Жыл бұрын
👍👍👍👍
@shafinvlog9365
@shafinvlog9365 Жыл бұрын
പാവങ്ങൾ
@sandhyanair3936
@sandhyanair3936 Жыл бұрын
Enthu soudhariyam kashttam thanne
@rekhaj5757
@rekhaj5757 Жыл бұрын
Ivar real sundari sundaranmar...
@CarpentaahWoods-cj7tl
@CarpentaahWoods-cj7tl Жыл бұрын
Made for each other
@beenaanu5069
@beenaanu5069 Жыл бұрын
Amma 🌹
@shahulhameddhameed812
@shahulhameddhameed812 Жыл бұрын
Russia Japan uganda ella rajyangalum swarga vivaham nirodichu ithindey apakadam aa rajyangal thiricharinju
@Eva2836
@Eva2836 Жыл бұрын
Angane aanel France burkha um niqab okke ban cheythallo ath chilappo athinte apakadam thirich arinjitt aavum alle
@anshidak1627
@anshidak1627 Жыл бұрын
ഇവൻ വേറെ കെട്ടിയതാ... കല്യാണ video seema vineeth nte channel ilund
@antonydas3493
@antonydas3493 Жыл бұрын
😢😢😢
@marykuttyputhoor8402
@marykuttyputhoor8402 10 ай бұрын
നല്ല കുട്ടികൾ
@browniegirl550
@browniegirl550 Жыл бұрын
Bless u❤
@sanishavarghese1864
@sanishavarghese1864 Жыл бұрын
❤️❤️❤️❤️
@maalumaalus3081
@maalumaalus3081 Жыл бұрын
എനിക്കും ഒരു ആനയെ വാങ്ങണം എന്ന് വല്യ ആഗ്രഹം ആണ്. 🐘
@user-cp6by5cs1b
@user-cp6by5cs1b 10 ай бұрын
Good
@PkShope-sq6mv
@PkShope-sq6mv Жыл бұрын
Cute cople
@seenajaleel4107
@seenajaleel4107 Жыл бұрын
Ee achor vere channelinnu ithilayo
@Naughty_boys_playing
@Naughty_boys_playing 11 ай бұрын
Transgendernre aarum matti nirtherd enn aan ende prarthanam 😘 sunitha mohan aluva
@nashariyaaneesh5932
@nashariyaaneesh5932 Жыл бұрын
@mathewantonyntantony503
@mathewantonyntantony503 Жыл бұрын
Palarivattom metro yude. Aduthu night sthiram kutty aayirunnu
@anukanoolkj7115
@anukanoolkj7115 Жыл бұрын
Innu night kandu...
@vr07744
@vr07744 Жыл бұрын
Ippzh undu
@rkpillai3
@rkpillai3 10 ай бұрын
Super... Congratulations... Don't think about children. As per the great English writer A J Cronin, "(Marriage is a slavery) and Children are Burden... 👍👍👍
@azmidelhi5308
@azmidelhi5308 Жыл бұрын
Ithenthu bidalanu sechii.." sex work cheyyan thalparyamillennu " ennittano 1 maasam munpulla rathri ninte customer oru video purathu vittathu , " kaineettam kitteettilla " ennu avanodu nee parayunna video viral aayirunnallo. Pinnenthinu ingine thallunnu 😂😂😂😂😂😂
@chaplin1669
@chaplin1669 Жыл бұрын
Njan kandirunne...ath Ivar ayirunne alle
@mirzana964
@mirzana964 Жыл бұрын
Ente veed palarivatom ane daily ival avde nyt indavum innale kuudi kandolu
@Peacebro102
@Peacebro102 Жыл бұрын
Athe correct
@darkfantacy9576
@darkfantacy9576 Жыл бұрын
yes... ഞാനും thambnail കണ്ടപ്പോ അതാണ് ഓർത്തത്...500..1000 എന്നൊക്ക bargain ചെയ്യുന്ന video...😂
@geethanjaliva7951
@geethanjaliva7951 Жыл бұрын
😂😂😂
@mycutepets7395
@mycutepets7395 10 ай бұрын
🥰🥰🥰
@chaplin1669
@chaplin1669 Жыл бұрын
Eeee lady sex workenine pokunna video undayirunne .... location Kochi ane kanichath
@Insekten335
@Insekten335 10 ай бұрын
Kazhap allathe enth
@subaidakakkur5952
@subaidakakkur5952 Жыл бұрын
Arpitha,aasha,Sharath,thanne,
@minicpminicp5078
@minicpminicp5078 Жыл бұрын
Enthu sundhariyaaa❤️
@sbiaspirant4435
@sbiaspirant4435 Жыл бұрын
😍
@reality1756
@reality1756 Жыл бұрын
ട്രാൻസ് ആയാലും എന്തായാലും മനുഷ്യരെ പോലെ അധ്വാനിച്ചു ജീവിച്ചുകൂടെ?അതുപോലെ വീട്ടിൽ നിന്നാൽ എന്താണ്.
@anusasi1500
@anusasi1500 11 ай бұрын
വീട്ടുകാരും നാട്ടുകാരും നിർത്തണ്ടേ
@miyanunu
@miyanunu 7 ай бұрын
Cash എങ്ങനെ കിട്ടി എന്ന് Link follow ചെയ്ത് വന്നതാണ് . എന്ത് ചെളികുഴിയിൽ കഴിയുന്നവർക്കും മീഡിയയിൽ സ്ഥാനം ഉണ്ട് .
@philipkutty663
@philipkutty663 Жыл бұрын
മനസ്സിൽ നന്മയുള്ള കുട്ടികൾ . നല്ലതുവരട്ടെ .
@sreeshmasajeevan
@sreeshmasajeevan Жыл бұрын
She is looks like Upasana kamineni Ramcharan's wife
@mariyambeevi1380
@mariyambeevi1380 Жыл бұрын
😅
@PkShope-sq6mv
@PkShope-sq6mv Жыл бұрын
❤cute cople❤❤❤
@MohammedRashidkm
@MohammedRashidkm 5 ай бұрын
അർപ്പിത കുട്ടാ 😅നിനക്ക് പ്രസവിക്കാൻ കഴിയില്ല 😂😂
@akbarcp9136
@akbarcp9136 Жыл бұрын
9 kalude kadhayano
@smithathoppil9378
@smithathoppil9378 Жыл бұрын
🙏🙏🙏🙏🙏❤❤❤❤❤
@sunilashaji946
@sunilashaji946 Жыл бұрын
Keralam ethra manoharam
@user-zf5iy2hs9k
@user-zf5iy2hs9k 3 ай бұрын
Myr ahnu
@subaidakv6098
@subaidakv6098 10 ай бұрын
Adipoli@💋
@sajithm1028
@sajithm1028 11 ай бұрын
Athra vedhana sahichitta Eavar
@mathewantonyntantony503
@mathewantonyntantony503 Жыл бұрын
Ippoll standard aanukashtam
@renjithpc9785
@renjithpc9785 Жыл бұрын
സൃഷ്ടിച്ച ദൈവത്തേ വെല്ലുവിളിക്കുന്ന പരിപാടി തീർച്ചയായും പ്രത്യാഘാതങ്ങൾ ഉണ്ടാകും
@anilvincevs855
@anilvincevs855 Жыл бұрын
പോടാ science better👌👌👌
@prasanthk177
@prasanthk177 Жыл бұрын
😍👍
@kunjumonsharajha9040
@kunjumonsharajha9040 Жыл бұрын
ഒന്നു പോടാ മ്.,.. അവർ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ
@amalsasi7258
@amalsasi7258 Жыл бұрын
നിനക്ക് ജനിക്കും ട്രാൻസ് ആയിട്ട് ഉള്ള കുട്ടികൾ
@kiran_a_k
@kiran_a_k 11 ай бұрын
Andi enichu podeyy
@subaidat1483
@subaidat1483 Жыл бұрын
കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ആരും വിഷമിക്കരുത്. നമ്മൾ ചെയ്ത തെറ്റല്ല മാത്രമല്ല ലോകത്തുള്ള കുഞ്ഞുങ്ങളെല്ലാം ദൈവത്തിന്റെയല്ലേ നമ്മളും. So സ്നേഹിക്കാൻ കിട്ടുന്ന എല്ലാ കുഞ്ഞുങ്ങളെയും ലാളിക്കുക, സാമ്പത്തികമായി കഴിയുമെങ്കിൽ അർഹിക്കുന്ന കുട്ടികൾക്ക് ചെലവഴിക്കുക ആരോഗ്യവും സമയവും ഉള്ളപ്പോൾ എല്ലാം പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങളെ സേവിക്കുക. പിന്നെ അവരെല്ലാം നമ്മുടെ കുഞ്ഞുങ്ങളായില്ലേ 😊.
@vichuvlogs7363
@vichuvlogs7363 Жыл бұрын
Correct
@geethadevice7710
@geethadevice7710 Ай бұрын
.
@malayaliworld8984
@malayaliworld8984 10 ай бұрын
Chiripikathe makkale shiva yku matrame presavikan enthelum possibility ullu matte alku pattilla cause bioligocally you are male..orikalum ath maran pattilla dude so sry
@bettyjose1220
@bettyjose1220 Жыл бұрын
Cute couple ❤❤❤
@Eritreaah
@Eritreaah Жыл бұрын
ശിവക്കു ഞാൻ ആനയെ വാങ്ങിത്തരാം. ആനയെ വാങ്ങാനുള്ള നിയമം ഭേദഗതി ആയാൽ മതി.
@sunilmathews6851
@sunilmathews6851 Жыл бұрын
ആനയെ വാങ്ങാൻ ഇപ്പോൾ നിയമത്തിൽ വ്യവസ്ഥയിലേ
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 10 ай бұрын
Aake confusion Araanippo ethil originalum duplicatum 🤔
@sudeep4021
@sudeep4021 Жыл бұрын
❤💫🙌🏻
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 12 МЛН
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,8 МЛН
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
Marimayam | Ep 273 - Story of a transgender's life | Mazhavil Manorama
20:59
Mazhavil Manorama
Рет қаралды 3,4 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 12 МЛН